ONAM SERIES | HOW TO MAKE തനി നാടൻ SADYA PICKLES | ഇഞ്ചിക്കറി വടുകപുളി നാരങ്ങാകറി മാങ്ങാകറി

  Рет қаралды 358,441

Lekshmi Nair

Lekshmi Nair

Күн бұрын

Music Credit
A very famous Onam tune From the album Thiruvona kaineettam composed by the melody king Vidyasagar. The Album was penned by The Great Lyricist Gireesh Puthanchery. The Album was released from the banner of Tharangini in 1998.
Traditional drumming from Kerala during Onam celebrations
◆◆◆ Stay Connected With Me:- ◆◆◆
◆ KZbin: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZbin channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 1 300
@stellapeter285
@stellapeter285 2 жыл бұрын
മാം മുന്ന് അച്ചാറുകളും ഉണ്ടാക്കി അടിപൊളി ടേസ്റ്റ് ആണേട്ടോ സൂപ്പർ വേറെറ്റി അച്ചാർ ❤❤
@StarSwancreatorsvlog
@StarSwancreatorsvlog 2 жыл бұрын
ഇഞ്ചിക്കറി ഉണ്ടാക്കി സൂപ്പറായിരുന്നു. നന്ദി 🙏🏻
@hinditeacher73
@hinditeacher73 2 жыл бұрын
നല്ലൊരു ഓണം ആശംസിക്കുന്നു
@soumiyaar132
@soumiyaar132 2 жыл бұрын
​@@StarSwancreatorsvlog 6n45
@RemaShivadas
@RemaShivadas Жыл бұрын
ൺവൂ
@sisilykochuvareeth1509
@sisilykochuvareeth1509 Жыл бұрын
​@@StarSwancreatorsvlog❤00 10😂😢😮😅8
@jalajaprasad8278
@jalajaprasad8278 2 жыл бұрын
നാട്ടിൻ പുറം നന്മകളാൽ സമൃഡ്തം... പക്ഷെ ഇപ്പോൾ നാട്ടിൻ പുറത്തേക്ക് നാഗരികതയുടെ കടന്നുകയറ്റം നമ്മളെ വല്ലാതെ വിഷമിപ്പിക്കുന്നു. ആ സമയത്താണ് ചേച്ചിയുടെ ഈവ്ലോഗ് ഞങ്ങൾക്ക് എല്ലാത്തരത്തിലും സന്തോഷം നൽകുന്നു ഞങ്ങളെ പോലുള്ള അമ്മമാരുടെ മനസ് ചേച്ചി വായിച്ചു അതാണ് ഈ ട്രീറ്റ്... നന്ദി 🙏🏽🙏🏽🙏🏽❤️🌹
@bindusabu3794
@bindusabu3794 2 жыл бұрын
കാത്തിരിക്കുകയായിരുന്നു ആ ഊഞ്ഞാലാട്ടം കരിയിലമാടൻ ശരിക്കും കുട്ടി കാലത്തെ ഓർമ്മ വീട്ടിലും ഇതുപോലെ ഊഞ്ഞാലാട്ടം...ആ തിരുവനന്തപുര തനിമ 👌👌👌🥰😘
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham dear ishtapettu ennu arinjathil..ningaludaium ormakalai thottunarthan sadhichathil...sneham mathram 🥰🤗
@shirleygeorge6351
@shirleygeorge6351 2 жыл бұрын
Fantastic !!! Lekshmi..could feel the Onam vibes in the air...how beautifully you've unravelled the festivity.Thank you, dear.
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ very happy to know that you liked the vlog..lots of love 🥰🤗
@rajeshwaric5631
@rajeshwaric5631 2 жыл бұрын
Pakod
@rohinis9621
@rohinis9621 2 жыл бұрын
കണ്ണിന് പൂക്കണി....നാട്ടിൻ പുറം.മനസ്സ് നിറഞു.ഞങൾ Mumbai settled.. Happy,very nice Mam.
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ orupadu santhosham thonunnu video ishtapettu ennu arinjathil..lots of love 🥰🤗
@rajumini3318
@rajumini3318 2 жыл бұрын
Only curry leaves and vattalmulak mathi thalikkan
@jayamenon1279
@jayamenon1279 2 жыл бұрын
KRISHNAKEREEDOM POOV Aanathu Gramabhangy Enthu Rasam Kanan Njan Ariyathe Ente Kuttikalathekku Poyi Thanks Allot Dear LAKSHMI JI For This Nice Video 🙏
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear for your loving words ❤️ 🥰 lots of love 🤗
@valsalakumari6366
@valsalakumari6366 2 жыл бұрын
നല്ല കാഴ്ചകൾ,,, നല്ല ഇഞ്ചി കറി, മാങ്ങാ അച്ചാർ,, നാരങ്ങ കറി,, ഈ ഓണത്തിന് ഇത് തന്നെ ഉണ്ടാക്കും താങ്ക്സ് mam 🙏🙏
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham dear ishtapettu ennu arinjathil happy..lots of love ❤️ 🥰
@jayanandalaltj198
@jayanandalaltj198 2 жыл бұрын
Vallare nannyittunde madam 🙏
@LekshmiNair
@LekshmiNair 2 жыл бұрын
🥰🙏
@sudha2096
@sudha2096 2 жыл бұрын
ബട്ടർഫ്‌ളൈ ക്കു പോലും Lakshminair യെ ഇഷ്ടമാണ്
@Sana4455-I9n
@Sana4455-I9n 2 жыл бұрын
Waiting ആയിരുന്നു... ഉമ്മ പറയുകയും ചെയ്തു... ലക്ഷ്മിയുടെ വീഡിയോ വന്നില്ലല്ലോ എന്ന്... എൻ്റ വലിയമ്മ മഠത്തിൻ്റെ വലിയ fan ആണ്
@meghabiju8632
@meghabiju8632 2 жыл бұрын
Chechi.....ooonjal aduna kanan super....nalla costume....🤩🤩🤩🥰
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ 🥰 lots of love ❤️
@sujazana7657
@sujazana7657 2 жыл бұрын
Onam series started treditional way,variety achar,inchi curry ,wow nature super,thank u mom ,love u,God bless u❤❤❤❤
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ love you too 🥰🤗🙏
@ashapaxy786
@ashapaxy786 2 жыл бұрын
Your videos are mesmerising 🌼🌸what I feel watching from western country gives us immense feels of onam♥️thanks you so much for the videos and sincere effort and hard work are not commendable in just words 👌waiting to watch more onam series
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear for your beautiful review 🙏🤗 very happy to know that you liked the video..lots of love dear ❤️ 🥰🤗
@vinodk2851
@vinodk2851 2 жыл бұрын
Aarude thoda mam
@LekshmiNair
@LekshmiNair 2 жыл бұрын
😍
@lnvn601
@lnvn601 2 жыл бұрын
Red flower pagoda flower
@LekshmiNair
@LekshmiNair 2 жыл бұрын
Thank you dear for your valuable information ❤️
@ഗോപിക-ഛ8സ
@ഗോപിക-ഛ8സ 2 жыл бұрын
ഇതൊക്കെ ആണ് ഓണം series ❤️❤️❤️❤️❤️
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham thonunnu dear..lots of love ❤️ 🥰
@santhisarath
@santhisarath 2 жыл бұрын
mam മാവേലിക്കര പത്തനംതിട്ട ജില്ല അല്ല ആലപ്പുഴ ജില്ല ആണ് എന്റെ നാടും മാവേലിക്കര ആണ്
@LekshmiNair
@LekshmiNair 2 жыл бұрын
Sorry dear..it was a slip of tongue..grandmother veedu omallor anu..pathanamthitta dist..kalayanam kazhichu vannathanu mavelikara..a ormayill paranjathanu😍🙏
@pranavn4196
@pranavn4196 2 жыл бұрын
Krishna kireedam
@meghamanoj.r6955
@meghamanoj.r6955 2 жыл бұрын
❤️❤️❤️❤️
@reshmireghureghu9451
@reshmireghureghu9451 2 жыл бұрын
Adipoli super mam ❤
@LekshmiNair
@LekshmiNair 2 жыл бұрын
Thank you dear 🥰
@ambilyrajesh606
@ambilyrajesh606 2 жыл бұрын
ഇലയിൽ പ്രധാന സ്‌ഥാനം ഇഞ്ചി കറി.👌 മനോഹരമായ കാഴ്ച്ചകൾ..... സെറ്റ്മുണ്ട് 👌. ഓണം സീരിയസ് ഒന്നാം ദിവസം 👍.
@anuvarun2567
@anuvarun2567 2 жыл бұрын
ഏതു recipie ആയാലും mam ന്റെ recipie ക്കു ഒരു തൃപ്തിയുണ്ട്
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham dear 🥰🤗
@Sana4455-I9n
@Sana4455-I9n 2 жыл бұрын
സത്യം... ഒന്നും flop ആവില്ല
@arjunnair4700
@arjunnair4700 2 жыл бұрын
ഓണം എന്നു പറഞ്ഞാൽ ഇതാണ് ഓണം, പച്ചക്കറി തോട്ടങ്ങളും അച്ചാറുകൾ ഇടുന്നതും കുട്ടിപുലികളും, സൂപ്പർ ആയിട്ടുണ്ട് ഒത്തിരി ഇഷ്ടപ്പെട്ടു.
@preethybasheer5281
@preethybasheer5281 2 жыл бұрын
" പാചകവും കുട്ടിക്കാലത്തെ ഓർമ്മകളും " എല്ലാം വളരെ സന്തോഷം തോന്നിക്കുന്നു . ചേച്ചിക്ക് ആരോഗ്യവും ദീർഘായുസും നൽകി ദൈവം അനുഗ്രഹിക്കട്ടെ♥️♥️😍😍
@SindhuGopan-fc4ge
@SindhuGopan-fc4ge Жыл бұрын
++0)
@ajithashokan9485
@ajithashokan9485 2 жыл бұрын
മാം കൊല്ലത്തു ചില സ്ഥലങ്ങളിൽ ആ പൂവിന് "കൃഷ്ണകിരീടം"എന്നും പറയാറുണ്ട് 🌸🌺🌼😊
@LekshmiNair
@LekshmiNair 2 жыл бұрын
Thank you dear for the information 😍🥰
@sheejashihab9072
@sheejashihab9072 2 жыл бұрын
കൊല്ലം 😍😄ഞാനും 🙏
@ajithashokan9485
@ajithashokan9485 2 жыл бұрын
@@sheejashihab9072 😊😍
@valsalanayak793
@valsalanayak793 2 жыл бұрын
Lovely vedio. Nice to see old type house, plantations etc. I was actually searching for a proper receipe for ' inchi puli'. In your vedio it was looking very yummy. Will definitely try. pickle recipes are also quite different. I don't add baby onions in pickles. After watching this vedio three more pickles are added to my list. Thanks a lot Dear.
@krishnakumar-ki8qh
@krishnakumar-ki8qh 2 жыл бұрын
Appreciate your sincere efforts to make the vlog "the best". Pickles കണ്ടിട്ട് കൊതിയാവുന്നു 👏👌👌
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much for your kind words ❤️ orupadu santhosham ❤️ 😍🙏
@jayasreeajay2755
@jayasreeajay2755 2 жыл бұрын
വളരെ സന്തോഷം നൽകുന്ന ഒരു video. എൻ്റെ കുട്ടിക്കാലം ഓർമ്മ വന്നു.തറവാടും കുളവും ഊഞ്ഞാലും എല്ലാം എനിക്ക് ഒരു nostalgic memory ആയി. എൻ്റെ അമ്മയുടെ തറവാട് മാന്നാർ, അച്ഛൻ്റെ തറവാട് ഹരിപ്പാട്. അവിടെ ഈ പൂവിന് ആറുമാസപ്പൂവ് എന്നാണ് പറയുന്നത് ❤️
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ orupadu santhosham dear..ishtapettu ennu arinjathil 🥰🤗lots of love ❤️
@geethakumarig238
@geethakumarig238 2 жыл бұрын
ലക്ഷ്മി ചേച്ചി അടിപൊളി പറയാൻ വാക്കുകൾ ഇല്ല അത്ര യ്ക്കും കണ്ണിന് നല്ല കുളിർമ്മ ഇങ്ങനെ ചെയ്യാൻ തോന്നി യതിൽ വളരെ യധികം നന്ദി..... സ്നേഹത്തോടെ ഗീത
@ziyahzone295
@ziyahzone295 2 жыл бұрын
Last weekil uk yilum Scotland lum moderndressil karaaangiyirunna mam idhaaa nammde swantham naattil setsaree uduthu virakaduppil naadan vibhavangal orukkunnu.... multi-talented lady....namikkunnu...... love you ❤️❤️😍😘 onamwishes in advance....
@LekshmiNair
@LekshmiNair 2 жыл бұрын
Love you too my dear..🥰🤗 advance Onam wishes 🥰
@ziyahzone295
@ziyahzone295 2 жыл бұрын
@@LekshmiNair thank you mam ❤️😍
@rethikakalesh815
@rethikakalesh815 2 жыл бұрын
ഇപ്പോഴാണ് ശരിക്കും ഓണമായത്. Background music and sceneries 👍👍🥰
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ 🥰
@lissyjoy3439
@lissyjoy3439 2 жыл бұрын
super 👍👍👍 adipoly
@binduck8397
@binduck8397 2 жыл бұрын
ഒരുപാട് സന്തോഷം ചേച്ചി മനസിനെ കെട്ടിക്കാലത്തെ ഓർമകളിലേക്ക് കൊണ്ടുപോയതിന് ഒരുപാട് നന്ദി ആ പൂവിനു ഞങ്ങളുടെ നാട്ടിൽ കൃഷ്ണ കിരീടം എന്നാണ് പറയുക തുടർന്നുള്ള ഓണവിശേഷങ്ങൾക്കായി കാത്തിരിക്കുന്നു ❤❤
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear for the information 😍 orupadu santhosham. ❤️ sneham mathram 🥰🤗
@rajumini3318
@rajumini3318 2 жыл бұрын
Correct krishnakireedam
@leemathoppil3111
@leemathoppil3111 2 жыл бұрын
Thank you for the visual treat,it took us to our childhood memories.
@LekshmiNair
@LekshmiNair 2 жыл бұрын
Very happy to know that you liked the video..lots of love dear 🥰🤗
@sarojinisivalingam8325
@sarojinisivalingam8325 2 жыл бұрын
@@LekshmiNair fònd memorìèß thanks
@soumyaabraham4597
@soumyaabraham4597 2 жыл бұрын
ആ പൂവിന്റെ പേര് കൃഷ്ണകിരീടം.
@LekshmiNair
@LekshmiNair 2 жыл бұрын
Thank you for the information dear 🥰
@geetharamdasmenon5281
@geetharamdasmenon5281 2 жыл бұрын
Mother nature's priceless gifts to her children. What a visual treat !!! 👌👌😊
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ 🥰 lots of love ❤️
@valsagopinath4823
@valsagopinath4823 2 жыл бұрын
Krishna kireedam ennum parayum
@minipaloor3199
@minipaloor3199 2 жыл бұрын
The place is awesome. Vegetable plantations so good. Thank you for sharing the recipes.
@sureshb-sy8zj
@sureshb-sy8zj 2 жыл бұрын
Chechy ngan BiniSuresh. Chechye othiry ishtamanu .bhagyavathi.daivam othiry blessings tharate
@anuabhi792
@anuabhi792 2 жыл бұрын
ഇന്നത്തെ പാചകം സൂപ്പർ. ഒട്ടും ബോറടിപ്പിക്കാതെ ഈ ചാനൽ മുൻപോട്ട് കൊണ്ടുപോകാൻ കഴിയുന്നതാണ് ചേച്ചിയുടെ വിജയം 👍.
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham ❤️ thonunnu..thank you so much..nalla vakkukalku nanni 🥰🤗🙏sneham mathram
@sreelakshmis3576
@sreelakshmis3576 2 жыл бұрын
mam,Parvathy cheechi engineering ano atho law yil ano degree eduthe.....oru dought...😄
@reshmaramachandran1669
@reshmaramachandran1669 2 жыл бұрын
In Kannur we call this flower as Krishna Kireedam .. Mouthwatering pickles 😋😋😋 ..
@LekshmiNair
@LekshmiNair 2 жыл бұрын
Thank you for the information dear..lots of love ❤️ 🥰🤗
@meerabinuraj9058
@meerabinuraj9058 2 жыл бұрын
Tvm also കൃഷ്ണ കിരീടം ❤
@divyadivya3496
@divyadivya3496 2 жыл бұрын
ചെയ്ച്ചി കൈരളി പ്രോഗ്രാം കണ്ടു കണ്ടു കട്ട ഫാൻ ആയി... ഇപ്പോൾ യൂട്യൂബ് ഫാൻ...... ഒരുപാട് ഇഷ്ടം....വെയിറ്റ് ആയിരുന്നു ഈ വ്ലോഗ് നു
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham dear sneham mathram..thank you so much dear ❤️ 🥰
@divyadivya3496
@divyadivya3496 2 жыл бұрын
@@LekshmiNair 🥰
@ambikamahesh7051
@ambikamahesh7051 2 жыл бұрын
Thank you mam for sharing the traditional cooking video and gave the nostalgic childhood memories.Happy Onam
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ lots of love 🥰happy Onam to you too 😍
@akashbiju8223
@akashbiju8223 2 жыл бұрын
Inchi,naranga acharil mallipodi cherkkumo enikk puthiya ariva atha chodichath please reply
@LekshmiNair
@LekshmiNair 2 жыл бұрын
Evidai Mallipodi kurachu cherkkarundu . ..tasty and ❤️ oru pravashyam e reethiyil undakki nokku..ishtapedum😍
@habikaviju2830
@habikaviju2830 2 жыл бұрын
ചേച്ചിയെ കാണുമ്പോ തന്നെ സന്തോഷം കൊണ്ടു മനസ് നിറയാണ് 🥰🥰.. ഞങ്ങൾക്ക് വേണ്ടി ഉള്ളിലെ സങ്കടം എല്ലാം മറച്ചു വെച്ച് ഞങ്ങൾക്ക് വേണ്ടി ചിരിക്കുന്ന ആ ഫേസ് കാണുമ്പോ ഒരുപാട് സന്തോഷം ❤️❤️
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham dear 🥰🤗
@parvathyviswanath9202
@parvathyviswanath9202 2 жыл бұрын
@@LekshmiNair Beautiful video👌👌👌🌹
@sumibaji007
@sumibaji007 2 жыл бұрын
ഡിയർ ചേച്ചി..❤️❤️❤️❤️❤️ സന്തോഷം ആണ് എനിക്ക് ഇപ്പോൾ..സത്യം. ഓണം വന്നാൽ തന്നെ ചേച്ചി യുടെ ഓണം സീരിസ് കാണും. ഒരു റഫറൻസ് പോലെ ഞാൻ നോക്കും മൊബൈൽ ഇൽ.... പെരുന്നാൾ വന്നാലും ചേച്ചി യുടെ ബിരിയാണി തന്നെ ട്രൈ ചെയ്യും.... എന്റെ അമ്മയുടെ ചരമ വാർഷികം ആയിരുന്നു ഇന്നലെ.... ചേച്ചി യുടെ റെസിപ്പി എല്ലാം ഉറക്കമൊഴിഞ്ഞു കണ്ടു..... ഫുഡ് ഉണ്ടാക്കി.... എല്ലാവർക്കും ഇഷ്ടം ആയി.... ഒരു സദ്യ തന്നെ ആയിരുന്നു.... എല്ലാവരും എന്നെ അഭിനധിച്ചു... എല്ലാം ക്രെഡിറ്റ്‌ ഞാൻ ലക്ഷ്മി ചേച്ചി ക്കി തന്നെ തരും.... എന്നെ നല്ല ഒരു പാചകക്കാരി ആകിയതിൽ..... എന്നെങ്കിലും നേരിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്ന ഒരാൾ ചേച്ചി യെ ആണ്..... നേരിട്ട് ചേച്ചി യുടെ അനുഗ്രഹം വാങ്ങണം.... സത്യം ആണ് ഞാൻ പറയുന്നതു.... എല്ലാവരും പറയും സുമി ഇപ്പോൾ നല്ല കറി ഒക്കെ എങ്ങനെ ഉണ്ടാക്കാൻ പഠിച്ചു എന്ന്... ഞാൻ പറയും അതെല്ലാം ലക്ഷ്മി ചേച്ചി യുടെ വ്ലോഗ് വഴി ആണന്നു.... കടല പായസത്തിൽ ഞാൻ ചേച്ചി പറഞ്ഞത് പോലെ ശർക്കര ഉരുക്കിയ , കടല പരിപ്പ് വേവിച്ചു ത്തിലേക്ക് ഞാൻ chowari ഇട്ടു.... എല്ലാവരും പറഞ്ഞു chowari വേവില്ല... ഞാൻ പറഞ്ഞു വേവും.. ചേച്ചി യുടെ ഉറപ്പ് കിട്ടിയത് കൊണ്ട് ഞാൻ അങ്ങനെ തന്നെ ചെയ്തു.... Chowari പാകത്തിന് വെന്തു.... എല്ലാവരും ഞെട്ടി..... എത്ര ചേച്ചി യെ അഭിനന്ദനങ്ങൾ നൽകിയാലും അത് തികയില്ല... ഇതു എന്റെ സന്തോഷം ആണ്... നേരിട്ട് കണ്ടാൽ ഈ കാര്യം ങ്ങൾ തന്നെ ഞാൻ പറയും.... ചേച്ചി വന്നല്ലോ.. എനിക്ക് സന്തോഷം മാത്രം... ചേച്ചി യുടെ അനുഗ്രഹം എന്ന് എനിക്ക് ഉണ്ടാകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു... ❤️❤️❤️❤️❤️💕💕💕💕. HAPPY ഓണം ❤️❤️❤️❤️❤️
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham dear sumi...e message vayichappol manasu niranju..orupadu sneham..thirchayayum neril kanam..veetilekku vannolu ketto..lots of love 🥰🤗❤
@sumibaji007
@sumibaji007 2 жыл бұрын
@@LekshmiNair താങ്ക്സ്..... ചേച്ചി.... ❤️❤️❤️❤️
@manimanu4142
@manimanu4142 2 жыл бұрын
Kuttikalude manassulla dear Mam thankyou so much ❤️❤️❤️❤️
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham thonunnu..thank you so much dear ❤️ lots of love 🥰
@rijochacko2506
@rijochacko2506 2 жыл бұрын
Kireedam poovine Angamalyil parayunnathu Hanuman kireedam ennanu 🙂🙂🙂
@LekshmiNair
@LekshmiNair 2 жыл бұрын
Thank you dear for the information 😍 🥰
@nishaprpr2706
@nishaprpr2706 2 жыл бұрын
ഇപ്പോൾ ആണ് ശരിക്കും ഓണം എത്തിയത് 😍😍😍😍😍😍👏👏👏👏
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ lots of love..orupadu sneham 🥰🤗
@ajitharakesh3515
@ajitharakesh3515 2 жыл бұрын
വളരെയേറെ ഇഷ്ടപെട്ട ഓണം സീരീസ്.... ഇടയ്ക്കു വരുന്ന ബിജിഎം... അടിപൊളി വല്ലാത്തൊരു ഫീൽ അത് കേൾക്കുമ്പോ... മൊത്തത്തിൽ കിടു ആയിരിക്കുന്നു... താങ്ക് യു mam🥰😍😍😍❤️❤️❤️
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ orupadu santhosham thonunnu..lots of love 🥰🤗
@sarojinireghunath3178
@sarojinireghunath3178 2 жыл бұрын
കൃഷ്ണ കിരീടo - ഓണം സീരിസ് സൂപ്പർ തുടക്കം.
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ ❤️
@remapraveer8736
@remapraveer8736 2 жыл бұрын
കുട്ടിക്കാലതെക്ക് ഒന്ന് തിരിച്ചു പോയപോലെ, കോഴിക്കോട് ഈ flower നു കൃഷ്ണകിരീടം എന്ന് പറയും, ഇതു വച്ച് ഒരുപാട് പൂക്കളം ഇട്ടിട്ടുണ്ട്. Thank you so much this wonderful vedio, and Happy Onam in advance...💮
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear for your information 😍..orupadu sneham santhosham 🤗🥰
@prasannauthaman7764
@prasannauthaman7764 2 жыл бұрын
കണ്ണും മനസ്സും നിറഞ്ഞ കാഴ്ച.. 🤗🤗ആ തറവാടിനുമുന്നിൽ പൂക്കളം ഇട്ടത് കണ്ടപ്പോൾ വളരെ സന്തോഷം തോനി☺️
@aswathynived379
@aswathynived379 2 жыл бұрын
4444444511111115
@ashasaramathew6733
@ashasaramathew6733 2 жыл бұрын
njanum undakki ma'am adipoli recipe Thanxx a ton dear ma'am 👌😋❤️
@ambikanair7026
@ambikanair7026 2 жыл бұрын
Hi madam, welcom to onam series thanks for your traditional onam series ❤❤😍👍👍
@priyajacob3220
@priyajacob3220 2 жыл бұрын
എത്ര വൈവിധ്യമുള്ള ജീവിത ശൈലി മാഞ്ചസ്റ്റർ, കോലിയക്കോട് നഗരം, ഗ്രാമം, മെട്രൊ നഗരങ്ങൾ. ശരിക്കും ലക്ഷ്മി കാഴ്ച്ചക്കാരെ പ്രചോദിപ്പിക്കുന്നു. ഞങ്ങളുടെ കാഴ്ച്ചപ്പാടുകളെ സ്വാധീനിക്കുന്നു അഭിനന്ദനങ്ങൾ.
@LekshmiNair
@LekshmiNair 2 жыл бұрын
Nalla vakkukalku orupadu nanni..njangaludai sneham mathram anu entai prajothanam..lots of love ❤️ dear 🥰🙏
@anjaliarun4341
@anjaliarun4341 2 жыл бұрын
കട്ട വെയിറ്റിംഗ് ആയിരുന്നു മാം💝മനോഹരമായ കാഴ്ചകൾ💝എല്ലാം വാങ്ങി വെച്ചിട്ടുണ്ട് ഇനിയിപ്പോ ഉണ്ടാക്കമല്ലോ💟✨🌺🌹🌸🌷🌴
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ orupadu santhosham sneham 🥰🤗
@vargheseedathua1
@vargheseedathua1 2 жыл бұрын
കണ്ടു .നന്നായിരിക്കുന്നു👍 💚വ്യത്യസ്ത ഉള്ള വ്ളോഗ്💚 ❤️നാട്, ഊഞ്ഞാൽ, പുലികളി, കുളം തറവാട് വീട്, അത്തപ്പൂക്കളം... ❤️ 💙ഓർമ്മയിലെ ഓണക്കാലം മടങ്ങി വന്ന ഒരു ഫീൽ കിട്ടി.💙 🌹കടുക്മാങ്ങാ അച്ചാർ പുതിയ രീതിയിൽ.. 🌹 💛കറിനാരങ്ങാ, ഇഞ്ചി, അച്ചാറും💛 കൂടെ നമ്മുടെ 💚ഹീറോ നടേശനും 💚 🙏🌹Very Good Ma'am 👌
@globalppm5333
@globalppm5333 2 жыл бұрын
Krishna Kiridam mam.. njangalude natti parayunathu e poovinu.nostaligic feelings . beautiful volg..👌❤️🌹
@pushpalatharajan4852
@pushpalatharajan4852 2 жыл бұрын
കൃഷ്ണകിരീടം പൂവ്
@jaseenanazar1208
@jaseenanazar1208 2 жыл бұрын
Veegaland flat varillea kaloor
@anniejoseph7672
@anniejoseph7672 2 жыл бұрын
Wow Yummy 😋😋 Naadan Onam happy to see ur childhood memories ❤ Looking beautiful in set Mundu Enjoyyy dear😘 Lovely Ambience enjoying with u❤
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ lots of love 🥰🤗
@jaseenanazar1208
@jaseenanazar1208 2 жыл бұрын
E k m varumbol vilikkanea
@anpuvarughese928
@anpuvarughese928 2 жыл бұрын
Beautiful lady in a beautiful village with extraordinary ordinary cooking.!! Thanks so much for the beautiful presentation 💐 Happy Onam ❤️ and lorts of love from London
@SureshKumar-pl5bv
@SureshKumar-pl5bv 2 жыл бұрын
Chachi,,,, pachakam,,,,, thudagiyala,,. Oanathinta,,,, aaa,, sugam,,,, ormakal,, ok,, kittum,, by,. Beenasureshkumar,, calicut,
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ 🥰
@LekshmiNair
@LekshmiNair 2 жыл бұрын
Lots of love ❤️
@sinis8480
@sinis8480 2 жыл бұрын
Onam series started in the traditional way.thank you so much mam.❤️
@LekshmiNair
@LekshmiNair 2 жыл бұрын
Lots of love dear ❤️ 🥰
@aami682
@aami682 2 жыл бұрын
ഇതൊക്കെ കാണുമ്പോൾ നാടും വീടും ഒക്കെ വല്ലാതെ മിസ് ചെയ്യുന്നു😢😢😢.. അങ്ങനെ ഈ വർഷവും ഓണത്തിന് ചേച്ചീടെ റെസിപ്പി തന്നെ.. അതും latest...❤️❤️❤️❤️ thanx for the wonderful secenry ma'am... എന്നും ഇതുപോലെ ആരോഗ്യത്തോടെ ഇരിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ...
@TheRhythmOfCooking
@TheRhythmOfCooking 2 жыл бұрын
ശരിക്കുംട്ടോ 👍. നാട് മിസ്സ്‌ ആകുന്നു
@navaneethaks9366
@navaneethaks9366 2 жыл бұрын
Ma'am enjoying each and every moments like a kid.❤️
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ lots of love ❤️ very happy 🥰🤗
@anilak7137
@anilak7137 2 жыл бұрын
ഹനുമാൻ കിരീടം എന്ന് ഞങ്ങളുടെ നാട്ടിൽ.... ഹസ്ബന്റിന്റെനാട്ടിൽ കൃഷ്ണകിരീടം..
@mercywilfred4054
@mercywilfred4054 2 жыл бұрын
Very happy to see village and Cook our traditional Onam series' 2022. Recipes 👍👍👍 Chechi happy onam. Thanks chechi 🥰
@LekshmiNair
@LekshmiNair 2 жыл бұрын
Very happy dear..lots of love dear ❤️ 🥰
@rajeshchandran4712
@rajeshchandran4712 2 жыл бұрын
Swantham veetile aro nattil thirichu Vanna oru feeling..happy onam Lakshmi chechi
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham ❤️ thonunnu ethra sneham ulla vakkukal kelkumbol..thank you so much 🥰 happy Onam to you too 😍
@sreelusree
@sreelusree 2 жыл бұрын
Celebration is incomplete without ur recipe...
@LekshmiNair
@LekshmiNair 2 жыл бұрын
That's very sweet of you dear..🥰lots of love dear ❤️ 🤗
@sreelusree
@sreelusree 2 жыл бұрын
@@LekshmiNair I'm waiting to c u..welcome to Calicut...
@dayajayan7838
@dayajayan7838 2 жыл бұрын
Hanuman kireedam ennu parayum. Kannur side'l "PEGODA" ENNANU PARAYUkA.😄😝
@esthermaya5869
@esthermaya5869 2 жыл бұрын
Happy to see ma'am, waiting for the series🥰🥰🥰
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ 🥰
@sumibaji007
@sumibaji007 2 жыл бұрын
@@LekshmiNair ❤️❤️❤️❤️❤️.., സന്തോഷം ആയി.... ചേച്ചി ഓണം ത്തിനു മുൻപ് തന്നെ നാട്ടിൽ വന്നതിലും, എന്റെ കമന്റ്‌ ന് റിപ്ലൈ തന്നതിലും..... ❤️❤️
@dhanniyasunu4880
@dhanniyasunu4880 2 жыл бұрын
തുടക്കം ഗംഭീരമായി 😍... Thanku for your efforts for us👍💞
@davisantony1843
@davisantony1843 2 жыл бұрын
Late aa vanthalum latest aa varuvingea nammude swantham lakshmi mam
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear for your kind words of appreciation ❤️ 🥰🙏
@archanachandran5661
@archanachandran5661 Ай бұрын
ചേച്ചി കാണിച്ചു തന്ന ആ തട്ട് തട്ട് പൂവിന് കൃഷ്ണ കിരീടം എന്ന് പറയാറുണ്ട്❤
@chandrikakakad4146
@chandrikakakad4146 2 жыл бұрын
Hi, my humble request to you please can you give english subtitles in your videos.🙏🌹
@krgnair7839
@krgnair7839 2 жыл бұрын
Ennathe presentation amazing. Sathyam paranjal oronnum cheyyan edukkunna effort ethra paranjalum pora. Monday ella pickle um undakkum. Thank you so much
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham thonunnu..nalla vakkukalku orupadu santhosham..thank you so much ❤️ dear ..lots of love🥰🤗
@alphonsaalphonsasamuel116
@alphonsaalphonsasamuel116 Жыл бұрын
Inchi curry mango curry achar ellam super 👌 sette mundum naadum ellam super 👌 valare sandhosha mayi Puli vesham ❤❤😊😂
@ambilibaiju4595
@ambilibaiju4595 2 жыл бұрын
ഇതെല്ലാം കൂടി എങ്ങനെ ചെയ്യുന്നു ചേച്ചി you are a lucky person
@sreekalas6957
@sreekalas6957 Жыл бұрын
ആറു മാസ ചെടി
@rani-ut3bb
@rani-ut3bb 2 жыл бұрын
Nte lechu,parayan vaakkukal illa, adipoli currykal,ee mangacharu ndakknm,nadeshan chettan elle nnu nokki vannathe ullu,de nikkunnu moopper, adipoli video,tharavattil ethiyappo kochu kutti aayi
@parukrishnan
@parukrishnan 2 жыл бұрын
You look much better with your hair tied up...I am sure I am not the only one who has said this.
@kokachiyt2053
@kokachiyt2053 2 жыл бұрын
Njagalude ivide krisnakireedam ennan parayuka
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear for the information 😍
@revathypunnaram521
@revathypunnaram521 2 жыл бұрын
Mavelikara Alappuzha jillaya.mam mavelikarayi evidayanu ammaveedu. Ente nadum mavelikarayile chettikulangara enna place.
@diyavipin6926
@diyavipin6926 2 жыл бұрын
Wowww superb mam.🥰🥰🤩.. Ippol sherikkum onam vibe vannu... It was a visual treat.. As always.. .. We love you... Happy onam... Lots of positivity from you 🙏❤
@rosilyvarghese6537
@rosilyvarghese6537 2 жыл бұрын
എന്തു ഭംഗിയാണ് mam. 💙maminu brother, sister undo💕
@sumithavijesh8639
@sumithavijesh8639 2 жыл бұрын
Onathinu evide thirichu ethiyallo santhosam pinne eppozha oru oanam mam undakunne kanbol ella madiyim matti vachu ellam undakan thonnuva
@geethagopalan7962
@geethagopalan7962 2 жыл бұрын
Thank You Maam...സത്യം പറഞ്ഞാൽ എനിക്ക് അറിയില്ല, ഇതൊക്കെ... എങ്കിലും ഞാൻ ഉണ്ടാക്കാറുണ്ട്... ഇഞ്ചി കറയിൽ മല്ലിപ്പൊടി യും കായമൊന്നും ഇടാറില്ല....ഇപ്രാവശ്യം മാം ഉണ്ടാക്കിയ പോലെ ഉണ്ടാക്കും.... Thank You so much Maam
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham dear 🥰..thank you so much..feedbacks tharan marakkenda ketto 😍
@binoyc4742
@binoyc4742 2 жыл бұрын
Entha paruka mam beautiful vlog ❤, excellent 👌. Ente grand parents ne orthupoi appachanum ammachiyum farmers ayirunnu. Onathinu ella vegetables veettil ninnu thanee. Mamine pole thanne nalla shemayode cook cheyyunna alayirunnu ente grandmother. Enchicurry and achar ellam 👌👌.theerchayayum try cheyyum 🥰 🥰🥰🙏
@sreedevise2433
@sreedevise2433 2 жыл бұрын
തിരികെ ഞാൻ വരുമെന്ന വാർത്ത കേട്ടൻ ഗ്രാമം കൊതിക്കാറുണ്ട് 😍കണ്ണും മനസ്സും നിറഞ്ഞു 🙏
@shaimaaslam8115
@shaimaaslam8115 2 жыл бұрын
Mam നല്ല സ്ഥലം.. Etokke ippo madathinu ano aa place.... 🙏🙏 onam സീരീസ് wait cheyyuvarunnu... Birthday vlog kand കണ്ണു niranju poyii..... Avare kanich tannatinu 🙏🙏🙏...
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear for your loving words ❤️ 🥰 orupadu sneham 🤗
@vijayakumarithulasidharan9859
@vijayakumarithulasidharan9859 2 жыл бұрын
ചേച്ചി മാവേലിക്കര,ചെട്ടികുളങ്ങര എല്ലാം ആലപ്പുഴ ജില്ല അല്ലേ.
@sunusamuel8300
@sunusamuel8300 2 жыл бұрын
Mavelikara is Alappuzha district.
@LekshmiNair
@LekshmiNair 2 жыл бұрын
Sorry the error 🙏
@kalavathibabu1907
@kalavathibabu1907 Жыл бұрын
Oronnu oronnu kanunnatheyolli.naranga Azhar idan nokkiyappola we blog kande
@abhishekkrishan7287
@abhishekkrishan7287 2 жыл бұрын
Maam, thankale kandappol thanne manassu niranju. Happy onam with your family. So love you mam.
@ushasree60
@ushasree60 2 жыл бұрын
ഓണ ലക്ഷ്മി... മഹാലക്ഷ്മി... ഇതു കണ്ടു കഴിഞ്ഞപ്പോൾ കോവിഡു വന്ന ക്ഷീണം മാറി. മാങ്ങാക്കറി എന്തായാലും ഉണ്ടാക്കും. ആദ്യമായാണ് ചെറിയ ഉളളി ചേർത്തു കണ്ടത്. ബാക്കി വിഭവങ്ങൾക്കായി കാത്തിരിക്കുന്നു. ആ സ്വാദു നോട്ടവും ടക് എന്ന ഒരു ശബ്ദം കേൾപ്പിക്കലും തലകുലുക്കും. ഒരു രക്ഷയും ഇല്ല മോളെ ഉണ്ടാക്കി പോകും.
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham dear..ishtapettu ennu arinjathil..nalla vakkukalku entha parayendatha ennu ariyilla..manasu niranju..thank you so much dear ❤️ 🥰 🤗🙏
@sophiyasussanjacob3058
@sophiyasussanjacob3058 2 жыл бұрын
മനോഹരമായ കാഴ്ചകൾ ആയിരുന്നു.ഇങ്ങനെയുള്ള കാഴ്ചകൾ ഞാൻ കുറെനാളുകൾക്ക് ശേഷം ആണ് കാണുന്നത് 😍😍😍..ഓണം നാട്ടിൽ ആഘോഷിക്കാൻ കഴിയാത്തതിന് ഭയങ്കര വിഷമം ആകുന്നു 😔😔.. നാട്ടിൻപുറം നന്മകളാൽ സമൃദ്ധം 😍😍😍😍💓💓💓💓💓💓💓💓... Happy Onam All Friends.. And Lekshmi chechi family 😊😊😊😊😊😊.
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear for your loving words ❤️ 🥰 very happy 🙏 lots of love dear ❤️
@baburajlk3015
@baburajlk3015 2 жыл бұрын
ഓണസദ്യ തുടക്കം തന്നെ നന്നായി... കുറച്ചു കുട്ടികളെയും നാട്ടിൻപുറത്തെ സാധാരണക്കാരായ സ്ത്രീകളെയും കൂട്ടിയാൽ കുറച്ചു കൂടി ഉഷാറായി.
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham ❤️ thank you so much 🥰
@shiniar3502
@shiniar3502 26 күн бұрын
Mam orupadu ishtamannae madathintae cooking
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 1,1 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 21 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 70 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 253 МЛН
Inchicurry /ഇഞ്ചിക്കറി
10:27
cooking with suma teacher
Рет қаралды 608 М.
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 1,1 МЛН