അമ്പിസ്വാമി കാഴ്ചയിൽ ശുദ്ധനായ സ്വാത്വികനായ ഒരു മനുഷ്യൻ. ഈ രുചികൾ ഞങ്ങൾക്കുകൂടി പകർന്നു തരുന്നതിന് നന്ദി.
@sheejaramalingam43284 жыл бұрын
⁰
@LekshmiNair4 жыл бұрын
🙏❤
@adoreladiesbeautysalon59604 жыл бұрын
Ambi swamiyude makanane
@anianu-nm9ql4 жыл бұрын
👌🏻👌🏻👌🏻
@sureshnair54734 ай бұрын
@@adoreladiesbeautysalon5960ഇത് കണ്ണൻ സ്വാമിയോ അതോ സുരേഷോ
@mykitchenjourneybyancyjoshi4 жыл бұрын
ചേച്ചി...ഈ പ്രാവശ്യത്തെ ഓണം ഞങ്ങളുടെ തൃശ്ശൂരെ തിരഞ്ഞെടുത്തതിൽ .. Thank u so much...😍😍
@deepajustin31164 жыл бұрын
Correct
@jyothiksiva61404 жыл бұрын
L
@LekshmiNair4 жыл бұрын
❤🙏
@bindisudhish3654 жыл бұрын
Yes😍
@prathibhap76384 жыл бұрын
Thank u so much chechi❤️
@swethaanirudhan57344 жыл бұрын
ഓണം സീരീസ് മാം ഉണ്ടാക്കുന്ന വിഭവങ്ങൾ ആകും എന്നാണ് ഞാൻ കരുതിയത്.പക്ഷേ ഈ കൊറോണ സമയത്ത് ഞങൾക്ക് വേണ്ടി പുതു രുചി തേടിയുള്ള ഈ യാത്ര നടത്തിയ ലക്ഷ്മി മാം,you are really amazing😍😍😍🤗
ഞങ്ങൾക്ക് വേണ്ടി mam എന്തൊക്കെ കഷ്ട്ടപെടൽ ano. ഇതുകൊണ്ട് തന്നെ ആണ് mamine എല്ലാവർക്കും കൂടുതൽ ഇഷ്ട്ടം😍
@lekshmianil43104 жыл бұрын
അതു സത്യം
@rajisuji87904 жыл бұрын
Athu correct annu
@LekshmiNair4 жыл бұрын
🙏❤
@ammu9374 жыл бұрын
That's the craze of Cooking
@jasminelatheef81214 жыл бұрын
Lakshmi Mam my role model...God bless u Mam
@sweetsaltofficial234 жыл бұрын
രണ്ടുപേരും കൈ പുണ്യത്തിൽ ഉസ്താദ് 👍👍👍
@LekshmiNair4 жыл бұрын
🙏❤
@anilasakhi76804 жыл бұрын
ലക്ഷ്മി ചേച്ചി ഞങ്ങളുടെ സ്വന്തം തൃശൂരിലേക്ക് സ്വാഗതം. അംബി സ്വാമിയുടെ പാചകം ഞങ്ങൾക്ക് കാണിച്ചു തന്നതിന് ഒരു പാട് നന്ദി 😍😍😍
@LekshmiNair4 жыл бұрын
Luv trissur ❤🤗
@rashid4411884 жыл бұрын
What a dedication 🙏🏻ഒരു യൂട്യൂബർ എങ്ങനെ ആകണം എന്നു ചേച്ചിയെ കണ്ടു പഠിക്കണം👌🏻 all the best wishes🤝🏻
@LekshmiNair4 жыл бұрын
Thank you so much 🙏
@susanshaji18973 жыл бұрын
Zzz*ZWq Aw
@suryasajeev42664 жыл бұрын
Ambi swamiyude recipies😲.....chechide dediction...no words chechi...🙏🙏🙏..As a thrissurkarii very happy to watch this❤
@jollyvarghesejollyvargese49294 жыл бұрын
ആദ്യം തന്നെ.. സെറ്റ് മുണ്ടിനെ പറ്റി പറയാം. അന്ന് കടയിൽ നിന്ന് മേടിക്കുന്ന കണ്ടപ്പോഴേ ഒത്തിരി ഇഷ്‌ടപ്പെട്ടതാണ് ഇതും. ബ്ലാക്ക് &വൈറ്റും. ഉടുത്ത് കാണണം എന്നും ആഗ്രഹിച്ചിരുന്നു. അത് സാധിച്ചു.. മനോഹരമായിരിക്കുന്നു..👌 നിറഞ്ഞ ചിരിയുള്ള സ്നേഹ മുള്ള സ്വാമി. അതാണ് ആ പാചകത്തിന്റെ രുചി. രണ്ട് പാചകക്കാരും കൂടി ചേർന്നുള്ള സദ്യ കാഴ്ചകൾ മനസ്സു നിറയ്ക്കുന്നു.. ! Thankuuuu.. chechiii.. 🙏❤️
@lisyvarghese34094 жыл бұрын
പൊടിക്കൈകൾ ഞങ്ങൾക്കു കൂടി പറഞ്ഞു തരാൻ തോന്നിയല്ലോ .നന്ദി🙏 അമ്പിസ്വാമിക്കും ലക്ഷ്മിക്കും സ്നേഹത്തോടെ❤️ ഇപ്രാവശ്യത്തെ വിഭവങ്ങൾക്ക് ഞങ്ങളുടെ തൃശൂർ തെരഞ്ഞെടുത്തതിൽ സന്തോഷം🎉
@aadhidevks8632Ай бұрын
ഇത് കണ്ടതിൽ പിന്നെ ഞാൻ സ്ഥിരം ഈ റെസിപ്പിയാണ് follow ചെയ്യുന്നത് സൂപ്പർ
@vasenthigvr97754 жыл бұрын
മേഡം തൃശ്ശൂർ ഭക്ഷണം super ആണ് ' കാളൻ അവിയേൽ സാമ്പാർ പുളിഞ്ചി ഓലൻ' കൊള്ളാം എന്റെ നാട്
@sreelathan80154 жыл бұрын
നന്ദി.. സ്വദേശം തിരുവനന്തപുരം പുളിയിഞ്ചി വളരെ ഇഷ്ടം. അതുകൊണ്ട് ഉടൻ ചെയ്തു നോക്കി. ഇതേ അളവിൽ പക്ഷെ ഇഞ്ചിയുടെ സ്വാദു കുറച്ചു കൂടി ആകാം എന്ന് തോന്നുന്നു. അതിനാൽ 100 gm ഇഞ്ചി കൂടി പിന്നെ ചേർത്തു.. തൃശ്ശൂർ രുചികൾക്കു നന്ദി.
@AnusEasyCooking4 жыл бұрын
ഇതുപോലെ മലപ്പുറത്തും വരണം .ചേച്ചിയെ കാണാൻ പറ്റുമല്ലോ😘ചേച്ചിയെ ഞാൻ കാണുന്നത് കൈരളി ടിവിയുടെ മാജിക് ഓവൻ പരിപാടിയിലൂടെയാണ് 😍 love uuuu...
@prasobh554 жыл бұрын
പൂവിളിയും പുലികളിയും ഊഞ്ഞാൽ ആട്ടവും വിഭവ സമൃദ്ധമായ സദ്യയും ഒരുപിടി നല്ല ബാല്യകാല ഓർമകളുമായി ഒരു പൊന്നോണം കൂടി വരവായി.ഏവർക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഓണസംസകൾ ...
ഞാൻ തൃശ്ശൂർ..... ഹാജർ ഉണ്ട്... ചേച്ചി ഇഷ്ട്ടം... 😍
@salujoseph56744 жыл бұрын
Staffin നെ എല്ലാം കാണിച്ചത് വളരെ നന്നായി
@LekshmiNair4 жыл бұрын
❤🤗
@statussaver35334 жыл бұрын
ചേച്ചിടെ സംസാരം കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ടാണ്. 😊 അതു പോലെ തന്നെയാ പാചകവും... എന്തു രസാ..
@hysisajeev2474 жыл бұрын
ഞാൻ തൃശൂർ ആണ് താമസിക്കുന്നത് .... എന്റെ കല്യാണത്തിന് അംബി സ്വാമിയുടെ കാറ്ററിംഗ് ആയിരുന്നു
@shibinashareef82813 жыл бұрын
ലക്ഷ്മി ചേച്ചിക്ക് അഭിനന്ദനങ്ങൾ സ്വാദേറിയ വിഭങ്ങൾ കാണിച്ചു തന്നതിന്
@sakthinath7584 жыл бұрын
എന്താ ഒരു ഭംഗി കേരള സാരി യിൽ ☺
@ranimolo5144 жыл бұрын
ഹായ് ചേച്ചി.. കഴിഞ്ഞ ഓണം സീരീസ് ellam. Kandu.. എന്താ പ്രയോജനം... ഇപ്പോൾ ഈ കൊറോണ കാലത്ത് വിഷമങ്ങൾ കുറയ്ക്കാൻ ഇതൊക്കെ വളരെ ഏറെ സഹായം ആണ് കേട്ടോ ചേച്ചി... thank u....
@budham49214 жыл бұрын
എന്താണിത് കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതാണോ 🥰🥰🥰 പറഞ്ഞും കേട്ടും ബോറടിച്ച ഡയലോഗ് ആണെങ്കിലും 🙏🙏🙏 ഇപ്പോ പറയാതിരിക്കാൻ കഴിയണ്ടേ 👌👌👌👌
@LekshmiNair4 жыл бұрын
😅❤🙏
@jessymilton33174 жыл бұрын
ഓരോ ദിവസവും വെയിറ്റ് ചെയ്യും maminte പ്രസേൻറ്റേഷൻ കാണാൻ ഞാൻ തൃശൂർ കാരി ആണ് ഇവിടുത്തെ റെസിപ്പി കാണിച്ചു തരുന്നതിൽ very happy and thank u so much
@LekshmiNair4 жыл бұрын
🤩❤🙏
@earringsmakingandinteresti42514 жыл бұрын
എല്ലാവർക്കും അഡ്വാൻസായി ഓണാശംസകൾ happy ഓണം
@LekshmiNair4 жыл бұрын
🙏❤
@sreejac62454 жыл бұрын
ഞങ്ങൾക്കുവേണ്ടി ഈ കൊറോണക്കാലത്തു ഇത്രയും റിസ്ക് എടുത്ത മാമിന് ഒരു big salut. കൂടെ അമ്പിസ്വാമിക്കും സഹപ്രവർത്തകർക്കും ❤️❤️❤️😍😍😍
@LekshmiNair4 жыл бұрын
🤗❤🙏
@anishavahid69684 жыл бұрын
ഈ വർഷത്തെ സദ്യ ആലപ്പുഴക്കാരിയായ ഞാൻ തൃശ്ശൂർ സ്റ്റൈലിൽ ഉണ്ടാക്കും
@abhishekhka6174 жыл бұрын
👏👏👏👏
@sreejianilkumar86264 жыл бұрын
@shiyon musafir sarikkum
@fathimasageer91804 жыл бұрын
നല്ലതാണ്..എന്നു ഒരു തൃശൂർകാരി😃
@LekshmiNair4 жыл бұрын
🤩🤗🙏
@jithinraj72404 жыл бұрын
ഞങ്ങള് പഠിക്കുന്ന കാലത്ത് പായസം കുടിക്കാൻ തോന്നുമ്പോൾ സ്വാമിടെ അടുത്ത് പോയി കുടിക്കാറുണ്ട് അടിപൊളിയാ
@jayalakshmiv73624 жыл бұрын
ചേച്ചീ ഞാൻ സത്യം പറയാലോ ഞാൻ ചേച്ചീടെ വീഡിയോ കാണുന്നത് ചേച്ചിയുടെ സംസാരവും ചേച്ചിയെ കാണാനും വേണ്ടിയ
@LekshmiNair4 жыл бұрын
🤗❤🙏
@lisasiby53794 жыл бұрын
ഞാനും
@remahariharan17034 жыл бұрын
ഞാൻ Trichur ഉള്ള വ്യക്തിയാണ്. താമസം mumbai. ഞങ്ങൾ ഇങ്ങനെയാണ് ഉണ്ടാക്കുന്നത്. സ്വാമിയുടെ സദൃ കഴിച്ചിട്ടുണ്ട്. ഗംഭീരമാണ്. mam ന് വളരെ നന്ദി.
@LekshmiNair4 жыл бұрын
🤩❤🙏
@riyavincent34584 жыл бұрын
ഇപ്പോഴാണ് ഓണം ആയി എന്നൊരു തോന്നൽ വന്നത്... 😘😘
@LekshmiNair4 жыл бұрын
Thank you dear 🤗🙏🤩
@ajitharakesh35154 жыл бұрын
ചേച്ചിയോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു... എത്ര പറഞ്ഞാലും അധികമാവില്ല... thank u so much mam... 💓💓💓💓... Ambi swami... ഒരുപാടിഷ്ടായി 👍👍👍👍👍💓💓💓
@mydhiliramdas42224 жыл бұрын
Thrissurkarude swantham ambi swami❤❤
@LekshmiNair4 жыл бұрын
🤩
@saraswathigopakumar72314 жыл бұрын
തൃശൂർക്കാരുടെ വിഭവങ്ങൾ ഒന്നു വേറെ ആണ്
@sippymofficial4 жыл бұрын
Super delicious!!! Great cooking!! Is പുളിയിഞ്ചിയും.. പൈനാപ്പിൾ പച്ചടിയും time so this is just perfect!
@binijones31104 жыл бұрын
പാചക റാണിയായ ചേച്ചി അദ്ദേഹത്തോട് ആദ്യമായി പാചകം ചെയ്യുന്നവർ ചോദിക്കുന്ന പോലെ ചോദിച്ചു മനസിലാക്കുന്നു.Give respect and take respect Chechi എപ്പോഴും പറയുന്ന പോലെ ഒരു പാട് സന്തോഷം
@LekshmiNair4 жыл бұрын
❤🙏
@dhanyasree82854 жыл бұрын
You did a excellent job ! Your dedication, hardwork and sincerity is appreciated !!! LN Vlogs ❤️✌🏻
@LekshmiNair4 жыл бұрын
Thank you so much dear ❤🙏
@JayashreeShreedharan-dq9hi Жыл бұрын
Trichur is a blessed place with its positive cosmic vibration s of guruvayoorappan a beautiful vlog🎉🎉❤❤
@nisharifu85324 жыл бұрын
Swamiyude chiri super ann anik athann ettavum eshtam ayadhu😅😍🤗
@naseemaansar58334 жыл бұрын
തുടങ്ങിയപ്പോൾ തന്നെ തോന്നി അമ്പിസ്വാമിയുടെ അടുത്തോട്ടായിരിക്കുമോന്ന്..... തൃശൂരിലോക്ക് സ്വാഗതം....❤❤❤ ഇഞ്ചിക്കറിക്ക് മധുരം പോരാതെ വന്നപ്പോൾ അമ്പിസ്വാമി ശർക്കര ഇടുന്ന കണ്ടപ്പോൾ ചിരി വന്നു.... ഞങ്ങൾക്കല്ലേ അറിയൂ മധുരം ചേച്ചിക്ക് കൂടുതലാണെന്ന്😘😘😍😍😍
@LekshmiNair4 жыл бұрын
Haha 😅 achooda..you are so sweet dear 🤗❤
@ronigiri0074 жыл бұрын
Adipoli.. thank you so much for taking so much effort for us, to bring authentic regional flavors right on to our dining tables👏👏👏🙏😊 This onam thrissur style👍😊
@merinroy59344 жыл бұрын
Thankyuo mam.... Swami...വളരെ സന്തോഷം ...ഞങ്ങൾക്കായി ഇത്രയും നന്നായി എല്ലാം പറഞ്ഞു തന്നതിന്. Thankyou so much
@krishnapriya27754 жыл бұрын
അനന്തപുരിക്കാർ ആരെല്ലാമുണ്ട് ഇത് കാണാൻ
@LekshmiNair4 жыл бұрын
🤩🤗
@kiranak28194 жыл бұрын
Pakuthi tvm pakuthi tsr
@muhammedashkar.a84714 жыл бұрын
Yesss
@muhammedbs60154 жыл бұрын
Njanundeyyy..🤩🤩
@athiraramesh97754 жыл бұрын
Thrissur ennu paranjappol thonni Ambi swamiyude cooking avum ennu because flavours of India yil njan kandittund Ambi swamiyude cooking.Welcome to our Thrissur...
@LekshmiNair4 жыл бұрын
🤩❤..love trissur and the people there dear
@jinujinushibu24894 жыл бұрын
ലക്ഷ്മി ചേച്ചി ഞങ്ങൾക്ക് രുചി പകർന്നു തന്നതിൽ വളരെ സന്തോഷം താങ്ക്യൂ സോ മച്ച്
@LekshmiNair4 жыл бұрын
❤🤗🙏
@sapna0070Ай бұрын
I made exactly with this puliinji recipe and it lasted me three years in perfect condition ,in fridge.Thank you so much chechi and Ambi chettan
@rohithguruvayur65444 жыл бұрын
Thrissur kelkumbozhe Oru suganu ❤️
@beenaknair46664 жыл бұрын
അംബി സ്വാമിയേ പരിചയപ്പെടാൻ പറ്റി. കൂടുതൽ അറിഞ്ഞു. thanks ലക്ഷ്മി ചേച്ചി.😍😍😍🙏🙏
@LekshmiNair4 жыл бұрын
❤🤗🙏
@chelseafc98064 жыл бұрын
ചേച്ചിഎല്ലാ youtubers നേയും കടത്തിവെട്ടിയല്ലോ
@LekshmiNair4 жыл бұрын
🙏
@KunnamkulamFoods4 жыл бұрын
തൃശ്ശൂർ വന്നതിൽ സന്തോഷം ഇത്തവണ ഓണസദ്യ തൃശ്ശൂർ സ്‌റ്റൈൽ ഇരിക്കട്ടെ thanks....lakshmi mam
@bindhusebastian45734 жыл бұрын
ചേച്ചീ..ഞാൻ ഒരു തൃശ്ശൂർക്കാരിയാണ്. ഒത്തിരി Thanks ചേച്ചീ.
@jeenabaim46493 жыл бұрын
ലക്ഷ്മിജി പണ്ടും അംബി സ്വാമിയുടെ കുറുക്കു കാള ൻ കാണിച്ചു എന്നു തോന്നുന്നു... അന്ന് മുതൽ ഞാനും കുറുക്കു kalan ആരാധിക ആയി 😍 ഇനിയും കാണാൻ ഞാനും ready 😍
@dhanyasree82854 жыл бұрын
No words to say !! LN Vlogs vere level !! Really loved Onam series . Katta waiting for tomorrow’s series . LN Vlogs ❤️✌🏻
@LekshmiNair4 жыл бұрын
Thank you so much dear for your lovely words of appreciation support and luv ❤🤗
ഇത് സൂപ്പര്‍, പുതിയ techniques ഞാനും പരീക്ഷിക്കും 👍🙏
@LekshmiNair4 жыл бұрын
🤩❤
@srinkaprasanth26032 жыл бұрын
Thrissur Ambhi sammide avide fud superbbb taste annu.... 😋👌🏼👏🏼
@resmivijoy43064 жыл бұрын
Love from Thrissur..❤️❤️ sadyayile oru masala curry und...mam athu koodi onnu cheythu kanikkane...aa recipe palathum try cheythittu correct taste kittunnilla...ambiswami de recipe super avum... Thrissur nte main catering services anu avar...so waiting for all recipes..thank you mam...,❤️❤️
@LekshmiNair4 жыл бұрын
🙏🤩
@juliejoseph42584 жыл бұрын
Aaha kollalo super ........ith eppa ethi Thrissur kk 🤗🤗🤗 njan video kanan toooo late Ividathe famous alle swamyiude sadhyayum ,payasavum 👌👌👌👌👌 Innu looking so smart mayilpeeli set kollam ishttapett 😙😙😙😙😍😍😍😍😍
@jencyvincent17854 жыл бұрын
ബിസിനസ് സീക്രട്ട്സ് സാധാരണ ആരും പറഞ്ഞു കൊടുക്കാറില്ല. ഇത് സിംപിളായിട്ട് ഷെയർ ചെയ്യുന്ന തനി നാടൻ മനുഷ്യൻ🙏🙏🙏 ഇതെല്ലാം ഞങ്ങൾക്കായി കാണിച്ചു തന്ന ....💕💓💓 അല്ല .... 💖💖 കാണിച്ചു തന്നുകൊണ്ടിരിക്കുന്ന ഞങ്ങളുടെ സ്വന്തം ചേച്ചി❣️❣️❣️ From my Heart💗💗💗
@jencyvincent17854 жыл бұрын
@shiyon musafir 🥰😊🥰
@dheekshanth68274 жыл бұрын
@shiyon musafir athu mattoru sathyam😊
@meghageorge64914 жыл бұрын
Thrissurkkari.💪💪...Thank you mam..Thrissur vannathinu...... Nalla Aiswaryam feel cheyyunnu.....God bless you..
@krishnakalarikkal46084 жыл бұрын
Ambi swami de sadhya kazhichavar ivide like....
@kabeerpv77054 жыл бұрын
മാഡം മുമ്പ് തൃശൂർ വന്നപ്പോൾ അകലെ നിന്ന് കണ്ടിട്ടുണ്ട്, ഇത്തവണ തൃശൂർ വന്നതിനു നന്ദി
@creamcoconutbysona41634 жыл бұрын
Trissur ne vallathe miss cheyyunnu...thanks for tcr vlogs..😘😘
@LekshmiNair4 жыл бұрын
🤩❤🙏
@sathisreenath28454 жыл бұрын
Adipoli dishes . Pulienchi kurukan ari varuthupodichidum. Pinna dress super . vaangikkunnathu munp kaanichirunnallo 😃👏👏👍🏼
@renukajayaram22774 жыл бұрын
Hello...Ma'm today i made this pineapple pachadi and Kurukku kaalan. It came out perfectly!! Soo delicious ma'm 😋. Thank you so much for sharing these recipes with us. Thank you Ambi Swami Ji 🙏🙏🙏🙏
@gaadhanikhil7279 Жыл бұрын
❤❤❤❤❤❤❤❤❤
@cleetastf29124 жыл бұрын
ലക്ഷമി ചേച്ചി തൃശ്ശൂരിൽ വന്നെന്നു കേട്ടപ്പോൾ തന്നെ സന്തോഷമായി ta. ഞങ്ങളും തൃശ്ശൂർകാരാ ta. 💪💪😀
@day2daylifestyle2864 жыл бұрын
ഞാനും
@kavitharaviravi74554 жыл бұрын
മം പാലക്കാട് വരണം അവിടെ സദ്യ ഒന്ന് വേറെ യാണ് ഇനി അടുത്ത ഷൂട്ട് അവിടെ ആകട്ടെ
@LekshmiNair4 жыл бұрын
Will come dear
@jijithomas55804 жыл бұрын
ശെരിക്കും എന്താ എളുപ്പം പുളിയിഞ്ചി ഞാനും ഹരിപ്പാട് സൈഡ് ആണ് ഇത് പോലെ അല്ല അവിടെ ചെയുന്നെ ഇപ്രാവശ്യം ഇത് തന്നെ ചെയ്യും ഒത്തിരി thanks mam
A great thanks to Swami & Lakshmi chachi for showing these two important items which is my favorite. This year's onam sadhya I definitely include these two items ,sure .Already I made this same injipuli for this onam sadhya .
@dilrajdileepkumar78754 жыл бұрын
Swami nailed the show
@LekshmiNair4 жыл бұрын
🤩🙏
@kanmanigangadharan37974 жыл бұрын
1
@visaltd58574 жыл бұрын
ഞൻ കണ്ട ഉടനെ പുളിഇഞ്ഞി ഉണ്ടാക്കി.... സൂപ്പർ.. very simple and very testy...
@LekshmiNair4 жыл бұрын
👏👏❤
@babyann64814 жыл бұрын
തൃശ്ശൂർ💋❤️❤️❤️
@sbeatznasikdhol94384 жыл бұрын
🍓🍓😘😘😘💔💔👏👌👌👌
@LekshmiNair4 жыл бұрын
Love trissur 🙏❤
@devikas13134 жыл бұрын
Orupad orupad santhosham ingne oru series in...orupad agrahichathan swamide oru vibhavam kanan...prathekich paladakk vendi an kathirikunnath...😍😍😍😍
@LekshmiNair4 жыл бұрын
❤🤩
@ithu5044 жыл бұрын
"Kavilee bhgavathii vannu"...😍😍
@LekshmiNair4 жыл бұрын
🙏🤗
@appz11424 жыл бұрын
sherikkum oru onam feel vannathu lekshmi chechide video kandappozha...Thrissur✌
@minicg77134 жыл бұрын
ഒരു പാട് ഇഷ്ടമായി mam ഈ എപ്പിസോഡ്. താങ്ക്സ് 😍
@LekshmiNair4 жыл бұрын
❤🤗
@leelamaniprabha90914 жыл бұрын
Thanks. ഈ വർഷം ഈ ശൈലി പരീക്ഷിക്കാം . എനിക്കും തൃശൂരിലെ വിഭവങ്ങൾ ഇഷ്ടമാണ് . പ്രത്യേകിച്ച് പാലട . ഞങ്ങളുടെ പത്തനംതിട്ടയിൽ അടപ്രഥമ നാ ണ് . Anyhow very happy to see your new recipe, with Ambiswamy. Waiting for more videos.
@LekshmiNair4 жыл бұрын
🤩❤🤗
@bijirpillai12294 жыл бұрын
പുളി കണ്ടപ്പോൾ കൊതി വന്നവർ ഉണ്ടോ
@sarikabinu22724 жыл бұрын
ലക്ഷ്മി ചേച്ചി പാചകത്തിൽ ഭയങ്കര പുലി ആണെങ്കിലും സ്വാമിയുടെ അടുത്തു എത്ര എളിമയോടെ ആണ് നില്കുന്നത്.. space മുഴുവൻ അദ്ദേഹത്തിന് തന്നെ കൊടുത്തു.നിറകുടം തുളുമ്പുകയില്ല എന്നതു എത്രയോ സത്യം.. സ്വന്തം അറിവ് വിളമ്പി aalaavan നോക്കിയതുമില്ല.. great
@LekshmiNair4 жыл бұрын
🙏❤
@dhanyavp13064 жыл бұрын
Tried pineapple pachadi. Awesome recipe, must try 😋 🤤
@biniar62304 жыл бұрын
Thanks a lot.....for ths effort....ambi sami de palada...an curries...epozhum navilunde..ur narration also super.
@AppuAppu-oz9ty4 жыл бұрын
Mam.. അടുത്ത വർഷം പാലക്കാട് വരൂ 😘😘
@LekshmiNair4 жыл бұрын
🤩
@LekshmiNair4 жыл бұрын
Thank you for your invitation dear 🙏❤
@AppuAppu-oz9ty4 жыл бұрын
@@LekshmiNair welcome Mam😘😘
@salycherian75574 жыл бұрын
.Trisur style Adipoli. Puliinji and pineapple pachadi. Nyan undakkum. Thank you mam
@vgsnair4 жыл бұрын
ഇത് അംബി സ്വാമിയുടെ മകൻ.... യഥാർത്ഥ അംബി സ്വാമി മാസ്റ്റർ ഷെഫ് (കൃഷ്ണ അയ്യർ ) 2012ൽ അന്തരിച്ചു. തൃശൂർക്കാർ അദ്ദേഹത്തിന്റെ പാലട മറക്കില്ല
Ambi swamide sadhya athu oru sambhavam thanne.. ❤️ Ee onathine enthayalum ee pachadi undakiirikyum.. 👍
@yesodaoruvangara57064 жыл бұрын
മേഡം സ്വാമിയുടെ പാലട ചെയ്തു കാണിക്കുമോ
@LekshmiNair4 жыл бұрын
Sure will be showing dear 🤩
@sindhukrishnakripaguruvayu1149 Жыл бұрын
Thanku Ma'am Happy Vishu Aasamsakal God Bless You Take Care Good Night 😍😊🙏❤️💕
@prabhureddy83014 жыл бұрын
Traditional dress was perfect suitable for u mam keep rocking mAm
@fizanmon98684 жыл бұрын
പ്ലീസ് സബ്സ്ക്രൈബ്
@nishabinupulari77544 жыл бұрын
അമ്പി സ്വാമി🙏 എന്തൊരു എളിമ ആണ് പെരുമാറ്റം സംസാരം👍👍👍ചേച്ചി സെറ്റ് സാരിയിൽ സുന്ദരി💖💖 തിരുവനന്തപുരം കാരുടെയും തൃശ്ശൂർ കാരുടേയും സദ്യ ആയി ഞങ്ങൾ കോട്ടയം കാരുടെ സദ്യ എന്ന് കാണിക്കും....waiting