Onam Songs- Malayalam Mashup | Niyav Studios

  Рет қаралды 611,200

Niyav Studios

Niyav Studios

Күн бұрын

Onam, the 10-day long harvest festival celebrated during the first month of the Malayalam Calendar, commemorates King Mahabali, who is said to visit the land he once ruled and free his people from all harm.
Here’s a mashup of some of our favourite Onapattukal that resonates the spirit of Onam!
Featuring:
Uthara Pattathil ( / vocals_by_uthara )
Kiran Raj ( / i.kiranraj )
Ashita Ajit ( / ashita.ajit )
Anila Rajeev ( / anila.rajeev )
Vasudev Krishna ( / _theunknownpianist_ )
Sreelakshmi Sankardev ( / sreelakshmi_sankardev )
Music Arrangement and Mix: Arul Raj ( / aj_music_producer )
Produced by: Niyav Studios
Follow us on-
Instagram: / niyavstudios
Facebook: / niyavstudios
Song List:
1. Thiruvaavaniraavu - Jacobinte Swaragarajyam (2016)
2. Vembanattu Kaayalinu - Randu Lokam (1977)
3. Athapoovum nulli - Punnaram Choli Choli (1985)
4. Maveli Nadu Vaneedum Kalam
5. Ona Poove - Ee Ganam Marakkumo (1978)
6. Poovili Poovili - Vishukkani (1977)
7. Thiruvona Pulari - Thiruvonam (1975)
8. Kudamulla Poovinum - Jwaala (1969)
9. Uthrada Poonilave- Ulsava Ganangal (1983)
10. Poovenam Poo Pada Venam- Oru Minnaminunginte Nurunguvettam (1987)
11. Kuttandan Punchayile- Kavalam Chundan (1967)
#OnamMashup #MalayalamHits #MalayalamMashup

Пікірлер: 462
@johnsonmathew2678
@johnsonmathew2678 2 жыл бұрын
തിരുവാവണി രാവ്, മനസ്സാകെ നിലാവ് മലയാളച്ചുണ്ടിൽ ,മലരോണപ്പാട്ട് മാവിൻ കൊമ്പേറുന്നൊരു പൂവാലിക്കുയിലേ… മാവേലിത്തമ്പ്രാന്റെ വരവായാൽ ചൊല്ല്. തിരുവാവണി രാവ്, മനസ്സാകെ നിലാവ് മലയാളച്ചുണ്ടിൽ, മലരോണപ്പാട്ട് വേമ്പനാട്ടു കായലിന്നു ചാഞ്ചാട്ടം തങ്കമണിച്ചുണ്ടനിന്നു മയിലാട്ടം കുഴലൂതും കാറ്റേ കുളിർകോരും കാറ്റേ കൂടെവാ കൂടെ വാ കൂടെത്തുഴയാൻ വാ അത്തപ്പൂവും നുള്ളി തൃത്താപ്പൂവും നുള്ളി തന്നാനം പാ‍ടി പൊന്നൂഞ്ഞാലിലാടി തെന്നലേ വാ ഒന്നാനാം കുന്നിലോടി വാ Maveli Naadu vaanidum kaalam Manushyarellarum onnu pole Aamodathode vasikkum kaalam Aapathangarku-mottilla thaanum ഓണ പൂവേ.. ഓമല്‍ പൂവേ… നീ തേടും മനോഹര തീരം ദൂരെ മാടി വിളിപ്പൂ ഇതാ.. ഇതാ… പൂവിളി പൂവിളി പൊന്നോണമായി നീ വരൂ നീ വരൂ പൊന്നോണതുമ്പീ ഈ പൂവിളിയില്‍.. മോഹം പൊന്നിന്‍ മുത്തായ് മാറ്റും..പൂവയലില്‍ നീ വരൂ ഭാഗം വാങ്ങാന്‍ തിരുവോണപ്പുലരിതൻ തിരുമുൽക്കാഴ്ച വാങ്ങാൻ തിരുമുറ്റമണിഞ്ഞൊരുങ്ങീ തിരുമേനിയെഴുന്നെള്ളും സമയമായീ ഹൃദയങ്ങളണിഞ്ഞൊരുങ്ങീ ഒരുങ്ങീ... ഹൃദയങ്ങളണിഞ്ഞൊരുങ്ങീ.. കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും ഉടുക്കാൻ വെള്ളപ്പുടവ കുളിക്കാൻ പനിനീർച്ചോല കൂന്തൽ മിനുക്കാൻ ഞാറ്റുവേല കൂന്തൽ മിനുക്കാൻ ഞാറ്റുവേല ഉത്രാടപ്പൂനിലാവേ വാ… മുറ്റത്തെ പൂക്കളത്തിൽ വാടിയ പൂവണിയിൽ ഇത്തിരിപ്പാല്‍ ചുരത്താന്‍ വാ..വാ..വാ‍… ഉത്രാടപ്പൂനിലാവേ വാ.. Poovenam poopada venam poovili venam …Thanananana Poonnaram charthiya kanni poomakal venam…. Thanananana Kunnathe kavil ninnum thevar thazhe ezhunallunne Kololam manjal mooli porunnunde Mooli porunnunde കുട്ടനാടൻ പുഞ്ചയിലെ കൊച്ചു പെണ്ണെ കുയിലാളേ കൊട്ടുവേണം കുഴൽവേണം കുരവവേണം ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ് വരവേൽക്കാനാളു വേണം കൊടി തോരണങ്ങൾ വേണം വിജയശ്രീലാളിതരായ് വരുന്നൂ ഞങ്ങൾ ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ്(4)
@sayyidahind3008
@sayyidahind3008 2 жыл бұрын
Thank you so muchhhh🥺❣️
@parvathysatheesh1667
@parvathysatheesh1667 2 жыл бұрын
Thanku😍😍😍😍😍😆
@vijilvijildayana8110
@vijilvijildayana8110 2 жыл бұрын
Thanks 🥰🥲
@anjuroshan5784
@anjuroshan5784 Жыл бұрын
@meenuzzvlog6621
@meenuzzvlog6621 Жыл бұрын
❤❤
@ashinantony7873
@ashinantony7873 Жыл бұрын
തിരുവാവണി രാവ് മനസ്സാകെ നിലാവ് മലയാളച്ചുണ്ടിൽ മലരോണപ്പാട്ട് മാവിൻ കൊമ്പേറുന്നൊരു പൂവാലിക്കുയിലേ മാവേലിത്തമ്പ്രാന്റെ വരവായാൽ ചൊല്ല് തിരുവാവണി രാവ് മനസ്സാകെ നിലാവ് മലയാളച്ചുണ്ടിൽ മലരോണപ്പാട്ട് വേമ്പനാട്ടു കായലിനു ചാഞ്ചാട്ടം തങ്കമണിച്ചുണ്ടനിന്നു മയിലാട്ടം കുഴലൂതും കാറ്റേ കുളിർ കോരും കാറ്റേ കൂടെ വാ കൂടെ വാ കൂടെ തുഴയാൻ വാ അത്തപ്പൂവും നുള്ളി തൃത്താപ്പൂവും നുള്ളി തന്നാനം പാ‍ടി പൊന്നൂഞ്ഞാലിലാടി തെന്നലേ വാ ഒന്നാനാം കുന്നിലോടി വാ മാവേലി നാട് വാണിടും കാലം മാനുഷ്യരെല്ലാരുമൊന്ന് പോലെ ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാര്‍കുമൊട്ടില്ല താനും ഓണ പൂവേ ഓമല്‍ പൂവേ നീ തേടും മനോഹര തീരം ദൂരെ മാടി വിളിപ്പൂ ഇതാ ഇതാ ഇതാ ഓണ പൂവേ പൂവേ പൂവേ ഓമല്‍ പൂവേ പൂവേ പൂവേ നീ തേടും മനോഹര തീരം ദൂരെ മാടി വിളിപ്പൂ ഇതാ ഇതാ ഇതാ പൂവിളി പൂവിളി പൊന്നോണമായി നീ വരൂ നീ വരൂ പൊന്നോണതുമ്പീ ഈ പൂവിളിയില്‍ മോഹം പൊന്നിന്‍ മുത്തായ് മാറ്റും പൂവയലില്‍ നീ വരൂ ഭാഗം വാങ്ങാന തിരുവോണപ്പുലരിതൻ തിരുമുൽക്കാഴ്ച വാങ്ങാൻ തിരുമുറ്റമണിഞ്ഞൊരുങ്ങീ തിരുമേനിയെഴുന്നെള്ളും സമയമായീ ഹൃദയങ്ങളണിഞ്ഞൊരുങ്ങീ ഒരുങ്ങീ ഹൃദയങ്ങളണിഞ്ഞൊരുങ്ങീ കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും ഉടുക്കാൻ വെള്ളപ്പുടവ കുളിക്കാൻ പനിനീർച്ചോല കൂന്തൽ മിനുക്കാൻ ഞാറ്റുവേല കൂന്തൽ മിനുക്കാൻ ഞാറ്റുവേല ഉത്രാടപ്പൂനിലാവേ വാ… ഉത്രാടപ്പൂനിലാവേ വാ… മുറ്റത്തെ പൂക്കളത്തിൽ വാടിയ പൂവണിയിൽ ഇത്തിരിപ്പാല്‍ ചുരത്താന്‍ വാ..വാ..വാ‍… പൂവേണം പൂപ്പടവേണം... പൂവിളിവേണം പൂണാരം ചാർത്തിയകന്നിപൂമകൾ വേണം കുന്നത്തെകാവിൽ നിന്നും തേവരു താഴെയെഴുന്നള്ളുന്നേ.. പൂലോലം മഞ്ചൽമൂളിപ്പോരുന്നുണ്ടേ…മൂളിപോരുന്നുണ്ടേ കുട്ടനാടൻ പുഞ്ചയിലെ തെയ് തെയ് തക തെയ് തെയ് തോം കൊച്ചു പെണ്ണെ കുയിലാളേ തിത്തിത്താതി തെയ് തെയ് കൊട്ടുവേണം കുഴൽവേണം കുരവവേണം ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ്
@AdilaAnvar-g6h
@AdilaAnvar-g6h 12 күн бұрын
Thanks for lyrics 🙏🙏✨
@JojoChacko-t3u
@JojoChacko-t3u 9 күн бұрын
👍
@selfiqueen2073
@selfiqueen2073 3 жыл бұрын
1) thiruvaavaniraavu Thiruvaavaniravu manasaake nilavu Malayala chundil malarona paattu Mavin komberunoru poovali kuyile Maveli thambrante varavaayal chollu Thiruvaavaniravu manasake nilavu Malayala chundil malarona paattu 2) Vembanaattu kayalinnu vembanaattu kayalinnu chanjattam thankamanichundaninnu mayilattam kuzhalothum katte kulirkorum katte koodevaa koode vaa koodethuzhayan vaa 3)athapoovum nulli Attappuvum Nulli, Trattappuvum Nulli, Tannanam Padi Ponnoonjalilaadi Tennale Va, Onnanam Kunnilodi Va, 4)maveli nadu vaneedum kalam Maveli Naadu vaanidum kaalam Manushyarellarum onnu pole Aamodathode vasikkum kaalam Aapathangarku-mottilla thaanum 5)Ona poove Ona poove... omal poove... Nee thedum manohara theeram Doore madi vilippoo itha, itha 6)Poovili poovili Poovili poovili ponnonamayi Nee varu nee varu ponnona thumbi Ee pooviliyil Moham ponnin muthaai maattum poovayalil Nee varu bhaagam vaangaan 7)thiruvona pularithan Thiruvona pulari than Thirumul kazcha vanan Thirumuttamanijorungi Thirumeni ezhunelum samayamayi Hridayangal aninjorungi Orungi hridayangal aninjorungi 8)Kudamulla poovinum Kudamulla poovinum malayaali penninum Udukkaan vella pudava Kulikkaan panineer chola Koonthal minukkaan njaatu vela Koonthal minukkaan njaatu vela 9)Uthrada poonilaava Uthrada poonilaave vaa.... Muttathe pookkalathil Vaa..diya poovaniyil. ithiri paal Churathaan vaa…. Vaa… Vaa Uthrada poonilaave vaa... 10) Poo venam pooppada venam Poo venam pooppada venam poovili venam poonaaram charthiya kanni poomakal venam kunnathe kavil ninnum thevaru thazhe ezhunnallunne ololalam manchal mooli porunnunde mooli porunnunde... 11)Kuttanadan punchayile Kochupenne kuyilale, thitithara thei thei Kottuvenam kuzhal venam, kurava venam O.. thithithara thithithai thithai thaka thei thei thom Varavelkanaalu venam kodithoranangal venam Vijayashree laalitharayi varunnu njangal O.. thithithara thithithai thithai thaka thei thei thom O.. thithithara thithithai thithai thaka thei thei thom O.. thithithara thithithai thithai thaka thei thei thom O.. thithithara thithithai thithai thaka thei thei thom
@Aniestanly
@Aniestanly 2 жыл бұрын
Karokke kitto??
@selfiqueen2073
@selfiqueen2073 2 жыл бұрын
@@Aniestanly smuleil und
@spike8379
@spike8379 13 күн бұрын
Super songs❤
@painutharamusic
@painutharamusic 2 жыл бұрын
Thanks Niyav Studios for this beautiful Mashup. Great work and well rendered 0:00 Thirvaavani raavu 0:31 Vembanaattu kaayalinnu 0:48 Atthappoovum nulli 1:05 Maaveli naadu vaanidum 1:22 Onappoove poove 1:45 Poovili poovili 2:02 Thiruvonapulari than 2:24 Kudamulla poovinum 2:46 Uthraadapoonilave vaa 3:03 Poo venam pooppada venam 3:23 Kuttanaadan punchayile
@Aniestanly
@Aniestanly 2 жыл бұрын
Ethinte full karokke kittoo
@painutharamusic
@painutharamusic 2 жыл бұрын
@@Aniestanly Not sure. Please ask the Niyav Studios who posted it
@muhammadabdulla2068
@muhammadabdulla2068 2 жыл бұрын
Aiwwwaaaah😌🫶
@gabriel_johnson
@gabriel_johnson 2 жыл бұрын
@@Aniestanly drive.google.com/file/d/1bUqvZ8mhP1bPXyrH0JcCiuxUH1C7ruvk/view
@aryakr4598
@aryakr4598 2 жыл бұрын
Ithite karoke kittuo
@anjalinair1689
@anjalinair1689 4 жыл бұрын
What gifted singers! Amazing! 💗🌸
@aswathy2304
@aswathy2304 2 жыл бұрын
തിരുവാവണി രാവ്, മനസ്സാകെ നിലാവ് മലയാളച്ചുണ്ടിൽ ,മലരോണപ്പാട്ട് മാവിൻ കൊമ്പേറുന്നൊരു പൂവാലിക്കുയിലേ മാവേലിത്തമ്പ്രാന്റെ വരവായാൽ ചൊല്ല് തിരുവാവണി രാവ്, മനസ്സാകെ നിലാവ് മലയാളച്ചുണ്ടിൽ, മലരോണപ്പാട്ട് വേമ്പനാട്ടു കായലിന്നു ചാഞ്ചാട്ടം തങ്കമണിച്ചുണ്ടനിന്നു മയിലാട്ടം കുഴലൂതും കാറ്റേ കുളിർകോരും കാറ്റേ കൂടെവാ കൂടെ വാ കൂടെത്തുഴയാൻ വാ അത്തപ്പൂവും നുള്ളി തൃത്താപ്പൂവും നുള്ളി തന്നാനം പാ‍ടി പൊന്നൂഞ്ഞാലിലാടി തെന്നലേ വാ ഒന്നാനാം കുന്നിലോടി വാ മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും Onapoove poove poove.. Omal poove poove poove.. Nee thedum manohara theeram Doore madivili poo itha itha പൂവിളി പൂവിളി പൊന്നോണമായി നീ വരൂ നീ വരൂ പൊന്നോണതുമ്പീ ഈ പൂവിളിയില്‍ മോഹം പൊന്നിന്‍ മുത്തായ് മാറ്റും പൂവയലില്‍ നീ വരൂ ഭാഗം വാങ്ങാൻ തിരുവോണപ്പുലരിതൻ തിരുമുൽക്കാഴ്ച വാങ്ങാൻ തിരുമുറ്റമണിഞ്ഞൊരുങ്ങീ തിരുമേനിയെഴുന്നെള്ളും സമയമായീ ഹൃദയങ്ങളണിഞ്ഞൊരുങ്ങീ ഒരുങ്ങീ ഹൃദയങ്ങളണിഞ്ഞൊരുങ്ങീ കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും ഉടുക്കാൻ വെള്ളപ്പുടവ കുളിക്കാൻ പനിനീർ ചോല കൂന്തൽ മിനുക്കാൻ ഞാറ്റു വേല കൂന്തൽ മിനുക്കാൻ ഞാറ്റു വേല ഉത്രാട പൂനിലാവേ വാ മുറ്റത്തെ പൂക്കളത്തില വാടിയ പൂവണിയില ഇത്തിരി പാല്‍ ചുരത്താന്‍ വാ… വാ… വാ ഉത്രാട പൂനിലാവേ വാ Poo Venam pooppada venam poovili venam Poonaaram charthiya kanni poomakal venam Kunnathe kavil ninnum thevaru thazhe ezhunnallunne ololam manchal mooli porunnunde Mooli porunnunde… കുട്ടനാടൻ പുഞ്ചയിലെ കൊച്ചു പെണ്ണെ കുയിലാളേ കൊട്ടുവേണം കുഴൽവേണം കുരവവേണം ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ് വരവേൽക്കാനാളു വേണം കൊടി തോരണങ്ങൾ വേണം വിജയശ്രീലാളിതരായ് വരുന്നൂ ഞങ്ങൾ ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തകതെയ് തെയ് തോം ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തകതെയ് തെയ് തോം ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തകതെയ് തെയ് തോം ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തകതെയ് തെയ് തോം
@PonnuArdra
@PonnuArdra 22 күн бұрын
@akhil4227
@akhil4227 3 жыл бұрын
എല്ലാം നല്ല പാട്ടുകൾ ഓണം വൈബ് Happy onam 2022 guyss
@shanukahewawasa4166
@shanukahewawasa4166 3 жыл бұрын
එටඋත
@malabarmallumusicvlogs6002
@malabarmallumusicvlogs6002 3 жыл бұрын
😍❤️
@musicworld8794
@musicworld8794 3 жыл бұрын
Same to you ❤️🤗
@mine987
@mine987 3 жыл бұрын
@@musicworld8794 ഇത് craft ചാനലാണ്, ദയവായി പിന്തുണയ്ക്കുക 🙏🙏🙏🙏🙏🙏
@musicworld8794
@musicworld8794 3 жыл бұрын
@@mine987 OK 😊
@GodsGraceRuchikkoot
@GodsGraceRuchikkoot 3 жыл бұрын
Beautiful songs makkale First song njan kadam eduthittundu thiruvonam receipiekku vendi Kananam ketto ellavarum Happy onam കുഞ്ഞുങ്ങളെ
@nisharaj6107
@nisharaj6107 3 жыл бұрын
I loved it. Good selections. What a gifted singer. Please upload these types of more video.
@GodsGraceRuchikkoot
@GodsGraceRuchikkoot 3 жыл бұрын
Yah, ellam enthu nalla pattugal aanu
@prasanthvs9028
@prasanthvs9028 3 жыл бұрын
Paraniraye ponnalakkum enna song kudi vendathayirunnu,enthayalum all super singing god bless you all
@maheshwariramalingam7684
@maheshwariramalingam7684 4 жыл бұрын
Superb, wishing all success to all
@hhtranceeffect3955
@hhtranceeffect3955 3 жыл бұрын
Elaarum nannnayi paadi (enik personal aayit 2 aamathe eetana ishtaayi🥰)
@bindusivanbinduks9112
@bindusivanbinduks9112 3 жыл бұрын
Aah ore poli.... All of urs sound are fantastic 🥰🥰🥰
@joshyandrews9354
@joshyandrews9354 11 күн бұрын
Wonderful combination.... Thank you everyone for filling the real spirit of ONAM❤❤❤
@cochinkeralaholidays3936
@cochinkeralaholidays3936 3 жыл бұрын
കിടു... എല്ലാവരും 👌👍👍👍
@kenricksevi724
@kenricksevi724 3 жыл бұрын
Yeah.. all of them, very well sung... All the best
@sunannakp9556
@sunannakp9556 3 жыл бұрын
Beautiful medley Onam Songs.
@soumyam28
@soumyam28 2 жыл бұрын
Extremely addictive mashup ❤️.. beautiful songs and outstanding rendering 👋
@malumalz774
@malumalz774 3 жыл бұрын
Superrrrr!! Manja uduppitta chechi special mention❣️
@AnilaRajeev
@AnilaRajeev 3 жыл бұрын
Thank you ❤️😊
@Pattupusthakam
@Pattupusthakam 2 жыл бұрын
പുതുമയുള്ള അവതരണം എല്ലവരും നന്നായി പാടി നന്ദി. എന്റെ ചാനലിന്റെ ആശംസ.
@archananair3164
@archananair3164 4 жыл бұрын
Superb team work ...Cheers Uthara and Team💐💐
@prasannamohan6010
@prasannamohan6010 13 күн бұрын
Super singing
@rithikasuresh7863
@rithikasuresh7863 3 жыл бұрын
0:46
@niyajoseph1433
@niyajoseph1433 3 жыл бұрын
Amazing performance Nice voice 🥰😍
@sreelakshmisuresh2137
@sreelakshmisuresh2137 3 жыл бұрын
Such a beautiful mashup!😍❤
@net4let
@net4let 4 жыл бұрын
Really nice. Happy to see gifted singers together. Sweet and nice voice. Way to go 👍
@amrita1221
@amrita1221 2 жыл бұрын
Atham poovum nulli to maveli naadu it was fabulous
@anuzz7351
@anuzz7351 3 жыл бұрын
Ellavarum thakarthu🥰🥰
@AnnammaKurian-c3g
@AnnammaKurian-c3g 9 күн бұрын
We learn that in one program I sing also
@jeenae196
@jeenae196 17 күн бұрын
Thank you so much first kete❤❤❤❤❤❤ I love you❤❤❤❤❤❤
@muhuzinas.h7001
@muhuzinas.h7001 3 жыл бұрын
Polichu oru rakshayilla💥💥💥
@sujithadk5641
@sujithadk5641 3 жыл бұрын
Ellarum oreee pwoli🥰🥰🥰🥰🥰😍😍😍😍😍😍😍😍
@jayasreetaruvara
@jayasreetaruvara Жыл бұрын
most of u guys singing r my fav songs. nice 👍😉
@niyaelza136
@niyaelza136 3 жыл бұрын
Aww... So late to hear this... ❤️
@mahithamadhu4367
@mahithamadhu4367 3 жыл бұрын
Ellarum pwolichu🥰😍
@nimmytony2975
@nimmytony2975 3 жыл бұрын
Ithinte karoke undo pls
@sanskrithi999
@sanskrithi999 3 жыл бұрын
Nice one guys. Keep going. I really liked it 👌
@hpthiruvalla5773
@hpthiruvalla5773 12 күн бұрын
Terrific rendition..what a beat!!!
@sheelakunjumon6022
@sheelakunjumon6022 3 жыл бұрын
Super all old songs n melodious. All sang so well
@akhila.v6716
@akhila.v6716 2 жыл бұрын
Music adipoli aayittind...
@solomonkishorekumar244
@solomonkishorekumar244 4 жыл бұрын
Awesome performance ... way to go!!!
@rajarajansathyamurthy6037
@rajarajansathyamurthy6037 4 жыл бұрын
Wow❤️❤️❤️❤️ fantastic!!!
@glennmallier7707
@glennmallier7707 Жыл бұрын
Very nice super song selections very good keep it up fantastic wow
@panchamihemand6601
@panchamihemand6601 Жыл бұрын
Ithu njan ingu edukkuvaaa..... Pwoliiii❤❤❤❤😊😊
@girijamohandas4947
@girijamohandas4947 3 жыл бұрын
Superb,all singing well.
@Aparna.Ratheesh
@Aparna.Ratheesh Ай бұрын
Polichu makkale🎉❤
@divyawrites
@divyawrites 4 жыл бұрын
Loved the choice of songs, beautiful and gifted voices!
@melishadsilva6316
@melishadsilva6316 4 жыл бұрын
Beautiful ❤️
@ribuzzworld5718
@ribuzzworld5718 3 жыл бұрын
Woow ellam poli 🥳
@aadhivlogs2624
@aadhivlogs2624 3 жыл бұрын
Amazing!!!! and Awesome Singers
@nouriaira1893
@nouriaira1893 3 жыл бұрын
Woowwww super voice
@vivekpr9500
@vivekpr9500 2 жыл бұрын
Nalla song collection, nicely rendered by all
@sherinatomy9014
@sherinatomy9014 3 жыл бұрын
Wow ....no words ...💕💕💕💕💕💕
@prasadsankarofficial
@prasadsankarofficial 4 жыл бұрын
Wow. ❤️💕
@achindamodaran763
@achindamodaran763 2 жыл бұрын
👍
@aparnapreman9511
@aparnapreman9511 3 жыл бұрын
അടിപൊളി👌👌 ♥️
@tulunadproduction684
@tulunadproduction684 3 жыл бұрын
Waaaaw all top class. Love from Karnataka
@justinbieberr.
@justinbieberr. 2 жыл бұрын
OMG, The different voices
@shanashana5562
@shanashana5562 3 жыл бұрын
Gift of god😍
@muthumuthu4266
@muthumuthu4266 3 жыл бұрын
Happy onam
@bindugopan2422
@bindugopan2422 3 жыл бұрын
Nannayittunde
@stebishajudins422
@stebishajudins422 3 жыл бұрын
Please send the karokethis is very helpful song for onam celebration
@Nisha-oo4rf
@Nisha-oo4rf 16 күн бұрын
Karaoke here kzbin.info/www/bejne/oZ7ddIWghpqqitEsi=TOzbFIxvGPOz0Are
@beachybirdbyeshal...3819
@beachybirdbyeshal...3819 3 жыл бұрын
Happy Onam 2021
@sanucreations5448
@sanucreations5448 2 жыл бұрын
3:03 👌
@mariyam2156
@mariyam2156 3 жыл бұрын
Awesome songs my family love it 😍😍😘😘
@jeesanvargheese3710
@jeesanvargheese3710 3 жыл бұрын
Can u pls mention which song has been sung by ashita ajit
@neethusreedhar876
@neethusreedhar876 4 жыл бұрын
Wow🔥🔥🔥🔥
@bijuvellayil3729
@bijuvellayil3729 3 жыл бұрын
എല്ലാവരും പൊളിച്ചു good
@sumathypadmanabhan5543
@sumathypadmanabhan5543 2 жыл бұрын
Really beautiful piece and excellent onam vibes👍👍
@ashwiniganesh6717
@ashwiniganesh6717 3 жыл бұрын
Nalla paattu aann Happy onam gyZe
@hannapaulose2371
@hannapaulose2371 3 жыл бұрын
Can u please aplode the karoke of yours video
@ponnudiaries2539
@ponnudiaries2539 3 жыл бұрын
Super singers💜💜💜
@divyamolmp2413
@divyamolmp2413 12 күн бұрын
good Song😊
@sheejavk2976
@sheejavk2976 Жыл бұрын
Super nalla pattu👌🏻
@amrita1221
@amrita1221 2 жыл бұрын
Wonderful mashup repeat mode il ketkunnu😄❤️
@indu7275
@indu7275 3 жыл бұрын
Amazing.
@limiyashoukath6638
@limiyashoukath6638 14 күн бұрын
Karoka pls🥹
@naveenpp231
@naveenpp231 14 күн бұрын
kzbin.info/www/bejne/oZ7ddIWghpqqitEfeature=shared karaoke available with lyrics 😊
@sreenathsreekumar9575
@sreenathsreekumar9575 3 жыл бұрын
Awesome ...
@AaronSanish
@AaronSanish 8 күн бұрын
amazing
@shalatsarababushalat7391
@shalatsarababushalat7391 2 жыл бұрын
Pwoli singers🥰🥰
@haaivlog2358
@haaivlog2358 3 жыл бұрын
Amazing👌👌❤️❤️
@bindusivanbinduks9112
@bindusivanbinduks9112 3 жыл бұрын
Happy onam to all😍😍😍
@Hitman-tl8to
@Hitman-tl8to Жыл бұрын
All performed too good loved it ❣️
@ambilijoseph3691
@ambilijoseph3691 3 жыл бұрын
All are superb👍👍👍👍👍👍
@sanjuachuchannel..4206
@sanjuachuchannel..4206 3 жыл бұрын
👍🏻super,,,,
@avus9017
@avus9017 3 жыл бұрын
Eanta ponnno super , onnum parayanilla Polly eannu paranjal Polly pinea advance Happy onnam Onnathintea annu njan eanthayalum ee songintea comment boxil Happy onnam iddum orappayirtum 👍 Superayittundatto ❤️
@avus9017
@avus9017 3 жыл бұрын
Happy onnam
@bobbybobbymarthandam9541
@bobbybobbymarthandam9541 3 жыл бұрын
മനോഹരം 🙏🙏🙏🙏
@gayathrips7428
@gayathrips7428 Жыл бұрын
1:22
@sddrawing841
@sddrawing841 3 жыл бұрын
Really loved it ♥️♥️
@stanleymt5654
@stanleymt5654 3 жыл бұрын
Adipoli, polichu, thakarthu
@ammuz2007
@ammuz2007 3 жыл бұрын
Super ❤ njangalk onathin schoolil padan vendi itha select cheythe 🥰🥰
@nandanaguharaj1013
@nandanaguharaj1013 3 жыл бұрын
Super
@Salwasherief123
@Salwasherief123 3 жыл бұрын
Najngalum🤸‍♀️🤸‍♀️
@smishavarghese7312
@smishavarghese7312 2 жыл бұрын
@@Salwasherief123 karoke onnu ayakoo
@aashmivlogs60
@aashmivlogs60 12 күн бұрын
Hii Karoke tharamo
@aswathykmurali
@aswathykmurali 3 жыл бұрын
Is it possible to get karoke of this song?
@mitheshmedia3355
@mitheshmedia3355 3 жыл бұрын
Sathyam...😀 wish to get this one..please upload guys...😃
@abinjoseph1962
@abinjoseph1962 3 жыл бұрын
Yesss it's possible ☺️
@anandhumuraly3688
@anandhumuraly3688 3 жыл бұрын
@@abinjoseph1962 can u plz give me the karaoke !?
@aashmivlogs60
@aashmivlogs60 12 күн бұрын
​@@abinjoseph1962hii katole tharaml
@limigladin6533
@limigladin6533 3 жыл бұрын
Super....💖
@NIRANJANVrd
@NIRANJANVrd 3 жыл бұрын
Nice work dears😍😍😍👏👏👏👌👌
@narayananbalachandran8293
@narayananbalachandran8293 3 жыл бұрын
Super selections...super super superb
@kunjuganesh3698
@kunjuganesh3698 3 жыл бұрын
Pwolichu......
@babudevasoorya5607
@babudevasoorya5607 3 жыл бұрын
What a feel .....super
@sabithajslachu9298
@sabithajslachu9298 3 жыл бұрын
Happy onam to all🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗
@faihakodithodika9677
@faihakodithodika9677 3 жыл бұрын
Wow😍
@Derik_Divin
@Derik_Divin Жыл бұрын
Spr❤
Onam Mashup | Malayalam Cover Songs | The Naadan Soul
7:15
Fairy Lights
Рет қаралды 99 М.
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 57 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 1,1 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
How to use Mic effectively in Stages during Live programmes? A small video Guide useful for singers
17:32
Onam Mashup 2022. Onam Songs Medley.
7:11
Bipin P
Рет қаралды 99 М.
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 57 МЛН