Expression queen❤️✨.. anarkali .. Oro varikalum athinte bhangi kalayayaathe paadi.
@user-jn3zz5hb1p2 жыл бұрын
_കേട്ടാലും കേട്ടാലും മടിക്കില്ല എന്ന് ഉറപ്പുള്ള Voice ... ❤🔥_
@rafeed86472 жыл бұрын
Eth paattinum madukkunna oru divasam varaanund..
@itzmekalyani2 жыл бұрын
@@rafeed8647 Ayal paranjath pattu enn allalo kettalum madukathe voice ennalle aa voice il pala paattukal padumalo allathe otta pattu allalo appo madukillalo
@hashim-Mohammed05 Жыл бұрын
Sathyam 🔥
@Minnuzmk6 ай бұрын
*മടുക്കില്ല 🙂
@mubashirpv29342 жыл бұрын
Anarkali's voice and expression ♥️
@evcreations43912 жыл бұрын
😍😍
@arshad6761 Жыл бұрын
ഈ സോങ് slowed verson ആക്കണ്ട ആവശ്യം varuthilla
@ft-arvnd2 жыл бұрын
*പണ്ട് തൊട്ടേ വളരെ ഇഷ്ടമുള്ള പാട്ടുകളിൽ ഒന്നാണ് ''കരിമിഴി കുരുവിയെ കണ്ടീല...🎶'',ഏകദേശം ഒരു മാസം മുന്നേ സ്റ്റാർ സിംഗർ പരിപാടിയിൽ ഫമിസും കൃതികയും ഈ പാട്ട് പാടിയത് വീണ്ടും വീണ്ടും കേട്ട് വല്ലാത്തൊരു ഫീൽ ആയി ഇരിപ്പാർന്ന്... ദേണ്ടെ ഇപ്പൊ മ്മടെ ഹനാൻ ഇക്കയും അനാർക്കലി ചേച്ചിയും കൂടി പാടുന്ന കേൾക്കുമ്പോ വീണ്ടും വല്ലാത്തൊരു ഫീൽ❤️✨* #Fav❤️ #repeatmodeon #lovedit❤️ *സ്നേഹം മാത്രം 🖤*
@YafiraShahma2 жыл бұрын
My fvrt cover song i have ever seen❤ അനാർക്കിലിക്ക് ഇത്ര സൗന്ദര്യമുണ്ടെന്നറിഞ്ഞത് ഈ song കണ്ടതിന് ശേഷം 😍 Her exprssn was awsome.. Cutee👌🏻🥰
രണ്ടാളും ഉണ്ടല്ലോ പാട്ട് കേൾക്കാൻ വെയ്റ്റിംഗ് ആണ് ❤
@raesvk91652 жыл бұрын
⚡
@resmyshaji66182 жыл бұрын
കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ ചിരിമണി ചിലമ്പൊലി കേട്ടീലാ നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ(കരിമിഴി..) കാവിൽ വന്നീലാ രാപ്പൂരം കണ്ടീലാ മായക്കൈ കൊട്ടും മേളവും കേട്ടീലാ (കരിമിഴി..) ആനചന്തം പൊന്നാമ്പൽ ചമയം നിൻ നാണചിമിഴിൽ കണ്ടീലാ കാണാക്കടവിൽ പൊന്നൂഞ്ഞാല്പടിയിൽ നിന്നോണചിന്തും കേട്ടീലാ കളപ്പുരക്കോലയിൽ നീ കാത്തു നിന്നീലാ മറക്കുടക്കോണിൽ മെല്ലെ മെയ്യൊളിച്ചീലാ പാട്ടൊന്നും പാടീലാ പാൽത്തുള്ളി പെയ്തീലാ പാട്ടൊന്നും പാടീലാ പാൽത്തുള്ളി പെയ്തീലാ നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ മിണ്ടീലാ മിണ്ടീലാ നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ ചിരിമണി ചിലമ്പൊലി കേട്ടീലാ ഈറൻ മാറും എൻ മാറിൽ മിന്നും ഈ മാറാ മറുകിൽ തൊട്ടീലാ നീലക്കണ്ണിൽ നീ നിത്യം വെക്കും ഈ യെണ്ണത്തിരിയായ് മിന്നീലാ മുടിചുരുൾ ചൂടിനുള്ളിൽ നീയൊളിച്ചീലാ മഴത്തഴപ്പായ നീർത്തി നീ വിളിച്ചീലാ മാമുണ്ണാൻ വന്നീലാ മാറോടു ചേർത്തീലാ മാമുണ്ണാൻ വന്നീലാ മാറോടു ചേർത്തീലാ നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ ചിരിമണി ചിലമ്പൊലി കേട്ടീലാ നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ കാവിൽ വന്നീലാ രാപ്പൂരം കണ്ടീലാ മായക്കൈ കൊട്ടും മേളവും കേട്ടീലാ കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ ചിരിമണി ചിലമ്പൊലി കേട്ടീലാ നീ
@shuaib_msmo55312 жыл бұрын
🫂💖
@uppoopanteradio9222 жыл бұрын
കേൾവിയുടെ ഒരാവർത്തിയിൽ അവസാനിക്കാതെ പലരുടെയും സ്വകാര്യ ശേഖരത്തിലേക്ക് ഇടം പിടിച്ച പാട്ട്..ഇനി ഹനാന്റെയും അനാർക്കലിയുടെയും ശബ്ദത്തിൽ തലയിലങ്ങനെ ലൂപ്പിൽ ഓടികോണ്ടിരിക്കും!!
@asnalatheef1262 жыл бұрын
Uppoooppa.... ♥♥♥♥
@shilna22042 жыл бұрын
ഒരുപാട് നാളായി എന്നെ തഴുകി ഉറക്കിക്കൊണ്ടിരുന്ന ഈ പാട്ട് എനിക്കേറെ പ്രിയപ്പെട്ട hanaan ഇക്കാന്റേം അനാർക്കലി ചേച്ചീടേം ശബ്ദത്താൽ കേൾക്കുമ്പോൾ മനസും ഹൃദയവും നിറഞ്ഞിരികുകായാണ് സൂർത്തുകളെ. Cover songs ലൂടെ മൻസമാരെ ചാകിലാക്കുന്ന ഇവർക്ക് ജിന്നുകളും ആയി വല്ല കണക്ഷനും ഉണ്ട് എന്നാണ് തോന്നുന്നത്. പാട്ട് പാടി മൻസമാരെ പിടിച്ചിരുത്താനും ആ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഒരു ഇത് hanaankka പാടുന്ന പാട്ടുകളിൽ ഉണ്ട്. ഇനിയും പാട്ടുകൾ പാടാനും instel സ്റ്റീലിന്റെ story ഇടാനും ആയുസും ആരോഖ്യവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു........ 😊🥰❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@NITHINPREM2 жыл бұрын
എനിക്ക് ഒരു അത്ഭുതമായി തോന്നിയത് male Voice ആണ്♥️💯
@goodechotech51962 жыл бұрын
It's been 3years i am witnessing this Miracle ✨🪄
@trackzombie2 жыл бұрын
Sathiyam
@Vanbasten-t4x11 күн бұрын
Hanan shah ✨
@shabivks20372 жыл бұрын
Anarkali Expressions ഒരു രക്ഷയും ഇല്ല ❤️😍😍😍
@aav9242 жыл бұрын
രണ്ടു പേരുടെയും അസാധ്യ ഫീൽ ഉള്ള വോയിസ്... 👌visuals and locations oru nostalgic feel🔥
@_s95452 жыл бұрын
അനാർക്കലി ചേച്ചിടെ expressions ഒക്കെ 🥺🖤
@Stories_By_Ganga2 жыл бұрын
എത്രയും പ്രിയപ്പെട്ട ഹനാനും അനാർക്കലിയും ❤😘 പാട്ടിനെ പറ്റി ഒന്നും പറയേണ്ടതില്ലല്ലോ. ഹൃദയം കവർന്നു 💞😘
@gokulsekar93332 жыл бұрын
Addicted to this song…Mesmerising can’t express in words..great work from both of you
@CRAZYPANDAGAMING2 жыл бұрын
Feel🥰❤️✨
@artiikid2 жыл бұрын
Pandi😍
@madsoulgaming2 жыл бұрын
❤
@muhammadzakaria54392 жыл бұрын
❤️✨
@FrequencyFlair2 жыл бұрын
Pandii😂💝
@sachin__45592 жыл бұрын
Pandii you again☺
@വീഡിയോനോക്ക2 жыл бұрын
🌺 ഹനാൻ മുത്തേ അന്റെ വോയിസ് കേട്ട് ഇരിക്കാൻ തന്നെ ഒരു പ്രത്യേക മൊഞ്ചു ആണ് 🌺
@pratheeksharaju51022 жыл бұрын
എത്ര കേട്ടാലും മടുക്കാത്ത പാട്ട് അതിന്റ തനിമ ഒട്ടും കളയാതെ നിങ്ങൾ present ചെയ്തു 😍💖...
@HACKERKUTTAPPAN2 жыл бұрын
തനിമ കളഞ്ഞില്ലെന്നോ 😂നല്ല കോമഡി ആയിട്ടുണ്ടല്ലോ 😏
@suhailakm6962 жыл бұрын
Adipoli.. Thanima kalanjille 😂
@arunchandran10422 жыл бұрын
Randuperudeyum voice super 💯💯💯❤❤❤❤❤🤩🤩🤩🤩🤩😍😍😍😍amazing voice🤩🤩🤩🤩 ❤❤❤❤❤❤❤❤
@nazeeniarasheed59432 жыл бұрын
anarkali voice is melting my heart.....🥰🥰🥰 wow such a soothing voice😍😍😍😍
@hennafarzz2 жыл бұрын
kzbin.info/www/bejne/d4TPY2yQeNlqgs0
@fathimafida80012 жыл бұрын
അനുരാഗ വിലോചനനായി song നിങ്ങളുടെ combo യിൽ ഒന്ന് കേൾക്കണം എന്നുണ്ട് 😍😍😍
@S4hal._02 жыл бұрын
Mmm
@swalihak2 жыл бұрын
Ath polikkum🔥
@shanakadeeja34842 жыл бұрын
Ys
@jithinpiusjose41462 жыл бұрын
yes please!!!! 🙏
@fahmiyaarshad42312 жыл бұрын
Ath polikum🤗🤗
@greeshmasuresh70162 жыл бұрын
വിദ്യാജിടെ song..... രണ്ടാളും തകർത്തു... സൂപ്പർ.... സൗണ്ട് വേറെ level💞💞💞💞
@ronobebe1042 жыл бұрын
Even God get shyness in front of her gorgeous face.. What a expression cute she is and song pull out my soul each time... Awesome
@itzmegeorget2 жыл бұрын
ആദ്യം മുതൽ അവസാനം വരെ കണ്ടു തീർത്തത് ഒരു പുഞ്ചിരി ആയിട്ടാണ് 😍😍😊
@abhiramm2202 жыл бұрын
idk why i feel like blushing while watching the song.... through out
@athiravinil6792 жыл бұрын
ഇനിയും ഈ combo കേൾക്കാനും കാണാനും കാത്തിരിക്കും ✨️
@diyamehrin3322 жыл бұрын
Both were super
@fubalmania45522 жыл бұрын
ഒന്നും പറയാനില്ല ഒറ്റ വാക്കിൽ അടിപൊളി അയീണ്ട് 😍❤🔥