Onam Special: Gouri Sankaram Exclusive Interview with Veena Nair & Harishanker

  Рет қаралды 76,676

Neelakkuyil Entertainments

Neelakkuyil Entertainments

Күн бұрын

GourI Sankaram New | Gouri Sankaram Interview | Gouri Veena Nair | Asianet Gouri Sankaram New Promo | Gouri Sankaram Exclusive
Celebrate the spirit of Onam with an exclusive interview featuring the talented Veena Nair and Harishanker!
Get ready for a fun and festive chat filled with laughter, nostalgia, and some heartwarming insights. Don’t miss this special episode to make your Onam celebrations even brighter! 🌾🌺
Don’t forget to like, subscribe and share our channel with your friends. This way we can keep bringing you even more videos. 😊
⚠ Copyright Warning ⚠
This content is Copyrighted to Neelakkuyil Entertainments. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
#VeenaNair #Harishanker #GouriSankaram #OnamSpecial #Onam2024

Пікірлер: 205
@HrithvikPk
@HrithvikPk Ай бұрын
ശങ്കർ ഭായി മലയാളത്തിലെ ഏറ്റവും handsome hero ❤❤ഇങ്ങേരുടെ ഗ്ലാമർ വെല്ലാൻ ഒരുത്തനുവില്ല
@DevuPillai3
@DevuPillai3 Ай бұрын
അതെ ❤❤
@ShahanaK-t6k
@ShahanaK-t6k Ай бұрын
അതെ
@BabyBaby-x4j
@BabyBaby-x4j Ай бұрын
Athe AllaNamudee Hari yattan kaylanam k kazinjo
@brucewayne15514
@brucewayne15514 Ай бұрын
😂😂😂
@nimmis9208
@nimmis9208 Ай бұрын
​@@BabyBaby-x4jElla
@IshwaryaIshu-i5e
@IshwaryaIshu-i5e 29 күн бұрын
Sankar ഭായ് എന്തൊരു hot ആണ് 🔥❤അഭിനയത്തിലും ഗ്ലാമറിലും കൈ കരുത്തിലും മലയാള സീരിയൽ heros ൽ no:1 ശങ്കർ ഭായ് തന്നെ
@Vichu_vichuzz009
@Vichu_vichuzz009 Ай бұрын
Sankar so innocent ♥️♥️ ശരിക്കും പാവം ആയി പൊയകൊണ്ടാണ് ഇങ്ങനെ ഒരു ചതി മനസിലാക്കാൻ കഴിയാതെ പോയത്.അവർക്കു അത് മുതലെടുക്കാൻ കഴിഞ്ഞത്. Reels പോലും ചെയ്യാൻ സമ്മതിച്ചില്ല എങ്കിൽ അതൊരു toxic relationship ആയിരുന്നു😢എന്തായാലും നല്ല ഒരു ജീവിതം ഉണ്ടാവട്ടെ sankar and gouri 🥰🥰 be happy always🫶🫶
@mini-u9j
@mini-u9j Ай бұрын
Ente ponnu ഹരി... എന്തൊരു പാവം ചെക്കനാടോ താൻ ❤❤❤തന്നെ ദൈവം അനുഗ്രഹിക്കട്ടെ..
@sabnahakkim3138
@sabnahakkim3138 Ай бұрын
ഏഷ്യനെറ്റ് സീരിയലുകളിലെ best pair ഗൗരിയും ശങ്കുവും ❤
@deepthisivan5037
@deepthisivan5037 Ай бұрын
അതെ ഇവർക്ക് കൊടുക്കണമായിരുന്നു ബെസ്റ്റ് ഫെയർ
@berlybabychan
@berlybabychan 29 күн бұрын
😂😂 comedy
@sabnahakkim3138
@sabnahakkim3138 29 күн бұрын
@@berlybabychan എന്താ ഇതിൽ കോമഡി
@sabnahakkim3138
@sabnahakkim3138 29 күн бұрын
@@deepthisivan5037 എന്നിട്ട് കൊടുത്തത് ഗീതാഗോവിന്ദം 🤣
@Sreekutty147
@Sreekutty147 29 күн бұрын
Yes they are the most deserving
@sindhusindhu2367
@sindhusindhu2367 Ай бұрын
ഇവന് നല്ല ജീവിതപങ്കാളിയെദൈവം നൽകട്ടെ ഹരിശർ
@athiramohan6276
@athiramohan6276 26 күн бұрын
Njn ottum kanatha oru serial aarnnu ith... Shankar bai de interview kandapo oru pavam aanenn manasilaayii..nalla oru manushyan aayi thonni💞💞
@anjuabraham143
@anjuabraham143 29 күн бұрын
ഗൗരിക്ക് മിയയുടെ സൗണ്ട് ☺️
@leelamk4917
@leelamk4917 16 күн бұрын
Shanker handsome hero Orupadisttam ee hero pinne GauriShakaram serialum❤👌🏾
@Blackbeautyyyyy
@Blackbeautyyyyy Ай бұрын
Gs interview 🤩🤩എത്രനാൾ കൊണ്ട് wait ചെയുവായിരുന്നു 🥰🥰super interview 👌🏻രണ്ടുപേരും നല്ല company ആണലോ അത് കാണുമ്പോൾ തന്നെ വലിയ സന്തോഷം ❤️❤️hari ചേട്ടൻ open mind,പാവം എന്നൊക്കെ അറിയാം പക്ഷെ ഇത്രക്ക് പാവം ആണെന്ന് കരുതില്ല ഇനി എങ്കിലും ഒരു കെണിയിൽ പോയി വീഴല്ലേ ചേട്ടാ 😒😒reel ഓക്കേ ചെയാൻ സമ്മതിക്കുനില്ലെങ്കിൽ അതൊക്കെ പക toxic relationship ആണ് 🙌🏻💯എന്തയാലും എല്ലാംകൊണ്ടും interview super രണ്ടുപേരുടെയും offscreen bond പൊളി ഇതുപോലെ നിങ്ങളുടെ friendship strong ആയി മുന്നോട്ട് പോട്ടെ 🥰😍
@DevuPillai3
@DevuPillai3 Ай бұрын
ചേട്ടൻ rekshapettunnu പറഞ്ഞ മതി
@LovelyCaptainHat-zm9vs
@LovelyCaptainHat-zm9vs Ай бұрын
Aneram shankar nte own voice alle serial ll ullthh
@Sreekutty147
@Sreekutty147 Ай бұрын
​@@LovelyCaptainHat-zm9vs അല്ല dubbing ആണ്
@Blackbeautyyyyy
@Blackbeautyyyyy Ай бұрын
​@@DevuPillai3അതെ ഇങ്ങനെ ഒരു ചതി സ്വപ്നങ്ങളിൽ മാത്രം 🥴പാവം ആയത് കൊണ്ട് പെട്ടന്ന് cheat ചെയാൻ പറ്റി.. ഇനി ഇത് പോലെ ഒന്നും ഉണ്ടാവാതെ ഒരു നല്ല കുട്ടിയെ ചേട്ടന്റെ lifeയിൽ കിട്ടട്ടെ.. 🙌🏻ഗൗരിയെ പോലെ ഒരാൾ ❤️
@Sreekutty147
@Sreekutty147 Ай бұрын
Super ineterview ♥️ thanks നീലക്കുയിൽ.. ഞങ്ങളുടെ gs നെ കൊണ്ടുവന്നതിനു 🥰🥰ഹരിയേട്ടൻ ഇത്ര പാവം ആവരുത്.. നിഷ്കളങ്കൻ ആയത്കൊണ്ടാണ് എല്ലാവരും പറ്റിക്കുന്നത്..ആവശ്യത്തിന് മതി..ശങ്കർ ഭായ് പോലെ ആവണം 🥰 വടക്കുന്നാഥൻ തന്റെ ഭക്തനെ കൈവിടില്ല.. ചേട്ടൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙌❤❤
@Ayiishaaaaaa
@Ayiishaaaaaa Ай бұрын
Athenne All the best
@ShahanaK-t6k
@ShahanaK-t6k Ай бұрын
അതെ ഇങ്ങനെ ഒരു പാവം ആവരുത്
@nimmis9208
@nimmis9208 Ай бұрын
Shankar ethra pavam aayathu kond ellarum pattikunne .Eni yengilum ellareyum manasilakki bhudiyode karyangal therumanich munpottu pokan Shankar ne dhivam sahayikatte 😊❤
@Neethuu-nu3
@Neethuu-nu3 Ай бұрын
Athe ഇത്ര പാവമാവരുത്...
@mini-u9j
@mini-u9j Ай бұрын
Veenayum pavam anu ❤shankar♥️... Randalkum lifeil ennum nanmakal undakatte 💕💕
@ElizabethThomas-kk6gb
@ElizabethThomas-kk6gb Ай бұрын
നല്ലോരു ചെക്കൻ❤ ഇത് എന്തൊരു നല്ല ചെക്കൻ
@suryatn8807
@suryatn8807 18 күн бұрын
ശങ്കർ ❤
@saifuneesasaifu745
@saifuneesasaifu745 Ай бұрын
Shankar... Real personality.... ❤
@NichuNichzz
@NichuNichzz Ай бұрын
Sangar handsome and mass hero gouri so cute ivar nalla pair aanu jeevithathilum onnichal soopar aanu chemistry pair ❤❤❤❤❤
@anaghasudheep3095
@anaghasudheep3095 Ай бұрын
അതിന് veena കമ്മിറ്റെഡ് ആണ്..
@aryanair9145
@aryanair9145 Ай бұрын
Gs♥️♥️ Interview super..ശങ്കർ നു പറയാൻ കുറച്ചൂടെ അവസരം കൊടുക്കാമായിരുന്നു..ഇനിയും ഇത് പോലെ ഇവരുടെ interview വേണം😍😍 രണ്ടു പേർക്കും ഇനിയും നല്ല അവസരങ്ങൾ ഒക്കെ ഉണ്ടാവട്ടെ. ശങ്കർ ഇത്ര പാവം ആകരുത്. എന്തായാലും അതിൽ നിന്നും രക്ഷപെട്ടത് തന്നെ ദൈവാനുഗ്രഹം..😊
@DevuPillai3
@DevuPillai3 Ай бұрын
സത്യം...നല്ല ഒരു പാർട്ണർ വരട്ടെ
@BabyBaby-x4j
@BabyBaby-x4j Ай бұрын
Hari yettan merrige kazinjio
@nimmis9208
@nimmis9208 Ай бұрын
​@@BabyBaby-x4jElla Hari kalyanam kazhichittilla. Interview full kanu appol manasilaakum 😊
@vinithak7318
@vinithak7318 28 күн бұрын
Happy onam sanker veena
@rekhasukumar9877
@rekhasukumar9877 25 күн бұрын
Sankar is a very Handsome Hero 👌 Gouri is not at all like Kavya. Kavya is very pretty .. and gouri’s sound is similar to Miya😊
@NisaKollamm-dv2cj
@NisaKollamm-dv2cj 24 күн бұрын
നിങ്ങൾക്ക് വേറെ പണി ഇല്ലേ😡
@saranyageorge519
@saranyageorge519 Ай бұрын
ശങ്കു ഇത്ര പാവം ആകരുത്.ഇത്രേം open ആയിട്ട് സംസാരിക്കുന്നത് കൊണ്ടാണ് ആൾക്കാർ പറ്റിക്കുന്നതെന്നു
@dd-pv1hp
@dd-pv1hp 28 күн бұрын
നിങ്ങൾക്ക് ആയിരുന്നു best pair award കിട്ടേണ്ടിയത് 😢
@Shivadhara123
@Shivadhara123 Ай бұрын
GS🥰♥️ both so down to earth personality ♥️ hari so open-minded 🥰🥰. God bless you
@shynabalan8010
@shynabalan8010 25 күн бұрын
ഒരു പണിയും ഇല്ലാത്തവർ ആണ് കമന്റ്‌ ഇടുന്നത് എന്ന് വീണ പറഞ്ഞത് ഒട്ടും ശരിയായില്ല.
@harithaammu7963
@harithaammu7963 Ай бұрын
Super interview ayirunnu G❣️S
@DevuPillai3
@DevuPillai3 Ай бұрын
Gs❤❤... നല്ല ഇൻ്റർവ്യൂ ❤❤...pogo first ടൈം ആണെന്ന് പറയില്ല....ചേട്ടൻ❤️❤️🥺🥺.. എന്ത് പാവം ആണ് ഈ മനുഷ്യൻ... നല്ലതു വരട്ടെ ചേട്ടന്..ചേട്ടനെ മനസ്സിലാകുന്ന സപ്പോർട്ട് ചെയ്യുന്ന ഒരു പാർട്ണർ വരട്ടെ...ഒരു reels പോലും ചെയ്യാൻ samathikatha ഒരു toxic relationship... ചേട്ടൻ രക്ഷപെട്ടു ന്നു പറഞ്ഞാ മതി
@amnusvlog5613
@amnusvlog5613 Ай бұрын
Satyam... ❤️ chettan manasilakunna nalloru പാർട്ണർ വരട്ടെ...
@sukanya5388
@sukanya5388 Ай бұрын
Athe❤️
@Itsme_128
@Itsme_128 Ай бұрын
Interview കൊള്ളാം പെട്ടെന്ന് തീർന്നത് പോലെ ...ശങ്കർ ഭായിയ്ക്ക് പറയാൻ കുറച്ചും കൂടി space കൊടുക്കായിരുന്നു ഇനി എന്നാ ഇതുപോലെ ഇവരുടെ സംസാരം കേൾക്കാൻ ഒരവസരം കിട്ടുക... GS❤✨
@Ayiishaaaaaa
@Ayiishaaaaaa Ай бұрын
Thuranna pusthakagalk space kodukathadan nallad❤
@Ayiishaaaaaa
@Ayiishaaaaaa Ай бұрын
Happy onam❤
@Sreekutty147
@Sreekutty147 Ай бұрын
ചേട്ടന് ഉള്ള സമയത്ത് തന്നെ life മൊത്തം open ആയി പറഞ്ഞു😊 ഒന്നും ഉള്ളിൽ നിൽക്കില്ല
@Ayiishaaaaaa
@Ayiishaaaaaa Ай бұрын
@@Sreekutty147 mm
@Itsme_128
@Itsme_128 Ай бұрын
​@@Ayiishaaaaaaഒരു കണക്കിന് ശരിയാണ് 😀
@jayanthiv9305
@jayanthiv9305 Ай бұрын
Nammale Pavam Hari Mone Vadakum Nadhan Reshikkatte❤❤❤❤❤❤❤❤❤❤
@RekshaseethaGayathri
@RekshaseethaGayathri 29 күн бұрын
Hari eattan എന്തൊരു പാവമാ but very powerful
@suprabhajohn1998
@suprabhajohn1998 26 күн бұрын
G. S ❤❤
@shynabalan8010
@shynabalan8010 Ай бұрын
എല്ലാവരും കാണണം എന്ന് പറയുന്നു. 3 മണിക്ക് വെച്ചാൽ ആർക്ക് കാണാൻ പറ്റും. പിന്നെ ബ്രേക്ക്‌ വന്നപ്പോൾ സീരിയൽ കാണാൻ ഉള്ള താല്പര്യം ഇല്ലാതായി
@ShahanaK-t6k
@ShahanaK-t6k Ай бұрын
അതെ
@sarada438
@sarada438 28 күн бұрын
Nalla jodiyane❤
@Blackbeautyyyyy
@Blackbeautyyyyy Ай бұрын
Gs interview എത്ര കണ്ടിട്ടും മതിയാവുന്നില്ല ഇതിന്റെ second part വേണമായിരുന്നു 😒😒ഇതുപോലെ ഇനി ഇവരുടെ combo interview വേണം 🥰🥰
@DevuPillai3
@DevuPillai3 Ай бұрын
അതെ
@Ayiishaaaaaa
@Ayiishaaaaaa Ай бұрын
Athe
@amnusvlog5613
@amnusvlog5613 Ай бұрын
Athe
@ManuMohanan-w4w
@ManuMohanan-w4w Ай бұрын
Athe
@nimmis9208
@nimmis9208 29 күн бұрын
Athe 😊
@Ammu-y7j
@Ammu-y7j 28 күн бұрын
GS❤️
@_foodie_station_
@_foodie_station_ 29 күн бұрын
Pavam hari.ithrayum nalla oralkku God nalla orale nalkatte
@zainudeenrawther3607
@zainudeenrawther3607 27 күн бұрын
Interviewer ayitulla kuttye kandit actress Neha lekshmiye (Ishqbaaz ile soumya)polind❤well mannered ann 😊
@Vrinda164
@Vrinda164 5 күн бұрын
Shankar baii❤
@SandhyaSandhya-f4s
@SandhyaSandhya-f4s Ай бұрын
നല്ല ഇന്റർവ്യൂ ❤
@dittysudhakar7076
@dittysudhakar7076 Ай бұрын
Shankar❤❤❤❤always 👌👌👌
@jayanthiv9305
@jayanthiv9305 Ай бұрын
Hari Shankar Super❤❤❤❤
@HrithvikPk
@HrithvikPk Ай бұрын
ശങ്കർ ❤gouri ഇഷ്ടം
@gracyvarghese7772
@gracyvarghese7772 28 күн бұрын
ഒരു നടിയായ വീണയുടേയും ആങ്കറിൻ്റെയും വസ്ത്രധാരണം കണ്ടോ?
@vinithak7318
@vinithak7318 28 күн бұрын
Super interview
@ayishamuhammed3292
@ayishamuhammed3292 Ай бұрын
Gs❤super
@aswathysunil407
@aswathysunil407 Ай бұрын
Happy onam shankerbhayi
@nimmis9208
@nimmis9208 Ай бұрын
G❤S 😍 Adipoli
@DevuPillai3
@DevuPillai3 Ай бұрын
Gs❤
@nimmis9208
@nimmis9208 Ай бұрын
​@@DevuPillai3😊❤
@PreethiSanthosh-tx6ut
@PreethiSanthosh-tx6ut 29 күн бұрын
Ente ponnu shankaru.monu nalla oru jeevitham kittum ketto❤
@anjugr7028
@anjugr7028 Ай бұрын
Waiting aarunu GS interview.. chettan entha nishkalkan aanu.... Ini orupadu nigal orumichu ulla interview undakattee
@hareeshmaakhil2470
@hareeshmaakhil2470 Ай бұрын
Orupad kaathirunna interview 🥰🥰
@Ayiishaaaaaa
@Ayiishaaaaaa Ай бұрын
Happy onam❤
@hareeshmaakhil2470
@hareeshmaakhil2470 Ай бұрын
@@Ayiishaaaaaa happy onam
@DevuPillai3
@DevuPillai3 Ай бұрын
അതെ
@ShahanaK-t6k
@ShahanaK-t6k Ай бұрын
Happy ഓണം
@STARKFF-k8l
@STARKFF-k8l Ай бұрын
ഞാൻ വിചാരിച്ചു സീരിയൽ കഴിഞ്ഞു ന്ന് എല്ലാവരോടും ചോദിച്ചു ആർക്കും അറിയില്ല പിന്നെ യാണ് തുടരും ന്ന് 👍❤️❤️❤️
@adhiln7949
@adhiln7949 28 күн бұрын
Kavyanay kallum nalla cute anu❤
@sinulakshmi4809
@sinulakshmi4809 26 күн бұрын
❤️❤️❤️❤️
@arathymurali1735
@arathymurali1735 Ай бұрын
Nigal soooper annn guys 🔥😍🔥
@shibilam7192
@shibilam7192 Ай бұрын
Miyayude sound poleyund Gouriyude
@nish650
@nish650 29 күн бұрын
Yes true
@Adithya-c3e
@Adithya-c3e Ай бұрын
G❤️S🥰🥰
@DevuPillai3
@DevuPillai3 Ай бұрын
Gs❤
@pavithraacharya4564
@pavithraacharya4564 Ай бұрын
Happy Onam gourishankar ❤❤❤❤lvu both
@ashwaikact8566
@ashwaikact8566 Ай бұрын
Anushkaye pole face cut unde gouri
@HrithvikPk
@HrithvikPk Ай бұрын
ഹരി ഏട്ടൻ എന്ത് പാവമാ
@ShahanaK-t6k
@ShahanaK-t6k Ай бұрын
ഇങ്ങനെ പാവം അയൽ പറ്റിക്കപ്പെടും
@anuvinayan1590
@anuvinayan1590 28 күн бұрын
Serial time change ayal. Good mounaragam onnum nirthiyal good
@purple_novia
@purple_novia Ай бұрын
Sachi and revu kondvaa❤
@Neethuu-nu3
@Neethuu-nu3 Ай бұрын
GS❤❤ nice interview 🥰🥰
@DevuPillai3
@DevuPillai3 Ай бұрын
❤❤
@faisalfaisu3102
@faisalfaisu3102 Ай бұрын
Hari bro itrakkum pavamavalla interview kandppol onnu parayanam thonni broyuda he nalla manassine nalla oru partnera thanna kittum 💯sure
@anila1616
@anila1616 25 күн бұрын
Shanker baike parayan samayam kodukoo
@ShahanaK-t6k
@ShahanaK-t6k Ай бұрын
Adipoli🙏
@gaurirajeshnair665
@gaurirajeshnair665 27 күн бұрын
❤👏👍
@oushathadam8634
@oushathadam8634 29 күн бұрын
G❤️S
@nandanair5568
@nandanair5568 26 күн бұрын
Sachii revathy avare interview kopde venam ❤️🎉
@Ayiishaaaaaa
@Ayiishaaaaaa Ай бұрын
Ellavarkum ende Nabidinashamsakal
@sandrajl8549
@sandrajl8549 Ай бұрын
❤❤
@theram3591
@theram3591 Ай бұрын
Pogoo❤🌚
@DevuPillai3
@DevuPillai3 Ай бұрын
❤❤
@jyothilekshmi68
@jyothilekshmi68 Ай бұрын
G❤S
@Ayiishaaaaaa
@Ayiishaaaaaa Ай бұрын
Nice
@Classyy123
@Classyy123 Ай бұрын
Sachii revathyy interview kond varoo🙂
@HrithvikPk
@HrithvikPk Ай бұрын
വേണ്ട
@swathivg7001
@swathivg7001 Ай бұрын
Venam
@AnakhaS-t2q
@AnakhaS-t2q Ай бұрын
Pogo pogo......😚🩶
@Devu00-q1u
@Devu00-q1u Ай бұрын
Sankar bahi ❤
@Ayiishaaaaaa
@Ayiishaaaaaa Ай бұрын
Ella GS❤ Fansinum ende hridayam niranna onashamsakal
@Sreekutty147
@Sreekutty147 Ай бұрын
Happy onam dear 🌸
@ManuMohanan-w4w
@ManuMohanan-w4w Ай бұрын
Happy onam ❤
@ShahanaK-t6k
@ShahanaK-t6k Ай бұрын
Happy ഓണം മക്കളെ
@Neethuu-nu3
@Neethuu-nu3 Ай бұрын
Happy Onam 🥰❤
@nimmis9208
@nimmis9208 Ай бұрын
Happy Onam ❤😍
@aadhinath67
@aadhinath67 Ай бұрын
anchor enthu sundari aanu
@sajithadinesh4360
@sajithadinesh4360 28 күн бұрын
ഇതെന്തു അവതാരക ശങ്കറിനെ ഒന്നും സംസാരിക്കാൻ അറിയാത്ത ഒരാൾ
@sandraphilip4316
@sandraphilip4316 Ай бұрын
Pogo fans😌♥️
@gokulsankar747
@gokulsankar747 Ай бұрын
🤢
@sandraphilip4316
@sandraphilip4316 Ай бұрын
😒​@@gokulsankar747
@DevuPillai3
@DevuPillai3 Ай бұрын
❤❤
@Gopika2545u
@Gopika2545u 29 күн бұрын
Ee kutty kavya poleye allallo.. Kanan bhangi und pakshe ee kutty avre pole onum alla erikunne paranje features polum onnum Match alla kavya de um anu nte um features ellam sharp anu 🙂
@Adithya-c3e
@Adithya-c3e 29 күн бұрын
Hello ഓരോരുത്തർക്കും ഓരോ കാഴ്ചപ്പടു ആണ് അതിനു നിങ്ങള്ക്ക് എന്താ 😂😂ആരെ കുറിച്ചും ആരും നല്ലത് പറയുന്നത് ഇഷ്ട്ടമല്ല അല്ലെ 🤣🤣പിന്നെ ആർക്കാണാവോ കാവ്യയുടെയും അനുവിന്റെയും features ഉള്ളത് സെചിക്കണോ 🤭🤭
@jamsheerapdy
@jamsheerapdy 29 күн бұрын
Thanks changada vgsna kond vannadine❤️❤️
@Miya-wr1ny
@Miya-wr1ny 29 күн бұрын
Nalla best anchor ... Anchor pinne malinjath ayond scenillq😂
@arsha5651
@arsha5651 Ай бұрын
G❤️S super interview😍😚😘🩷🩷
@DevuPillai3
@DevuPillai3 Ай бұрын
❤❤
@ummulkhairmc685
@ummulkhairmc685 Ай бұрын
Sachi and revathy kondvaru
@Miya-wr1ny
@Miya-wr1ny 29 күн бұрын
Anchor enthoru nigative vibe ahnn😮
@LovelyCaptainHat-zm9vs
@LovelyCaptainHat-zm9vs Ай бұрын
Gs❤❤
@DevuPillai3
@DevuPillai3 Ай бұрын
Gs❤
@berlybabychan
@berlybabychan 29 күн бұрын
Pineyyyy evidamkonda kavyayudeyoke face thonnipiche..kannu kanile arkum..
@Adithya-c3e
@Adithya-c3e 29 күн бұрын
എല്ലാരും പറഞ്ഞിട്ടുണ്ട് കാവ്യയെ പോലെ ഉണ്ട് എന്ന് തനിക്ക് തോന്നാത്തത് മറ്റുള്ളവരുടെ കുഴപ്പം അല്ലല്ലോ 😏😏😌😌പിന്നെ വീണക്കു എന്താണ് കുഴപ്പം സുന്ദരി തന്നെ ആണ് 😌😌
@podimol8779
@podimol8779 17 күн бұрын
Gouri married ano
@nimmis9208
@nimmis9208 11 күн бұрын
Alla Gouri yude Engagement kazhinju
@ShahanaK-t6k
@ShahanaK-t6k Ай бұрын
G❤️s
@ShifanaNoufal-s2n
@ShifanaNoufal-s2n Ай бұрын
Pogoooo🫶🏻
@DevuPillai3
@DevuPillai3 Ай бұрын
❤❤
@gracyvarghese7772
@gracyvarghese7772 28 күн бұрын
പാവം....
@zainudeenrawther3607
@zainudeenrawther3607 11 күн бұрын
Malthil mothathil over make-up ann😂screen light anenn ariyam ennlm over ann
@NichuNichzz
@NichuNichzz Ай бұрын
Snehakuttu siriyal pallavi ❤sethu konduvaramo
@berlybabychan
@berlybabychan 29 күн бұрын
Ithoru pottanannena thonunne
@aiwa-r5n
@aiwa-r5n 29 күн бұрын
പൊട്ടനല്ല പാവമാ
@Sreekutty147
@Sreekutty147 29 күн бұрын
കുറച്ചു പാവം ആയി പോയാൽ നിങ്ങടെ നാട്ടിൽ ഒക്കെ അവർ പൊട്ടന്മാർ ആണോ
@arunr3046
@arunr3046 Ай бұрын
നല്ല മുല
@Sreekutty147
@Sreekutty147 Ай бұрын
GS♥️♥️
@Ayiishaaaaaa
@Ayiishaaaaaa Ай бұрын
Asianet itt onashamsakal parayunna clip kandille shankar veni radhu adarsh und
@Sreekutty147
@Sreekutty147 Ай бұрын
@@Ayiishaaaaaa കണ്ടിരുന്നു 😊
@ShekeelaShekeela123
@ShekeelaShekeela123 Ай бұрын
GS❤❤❤
@ManuMohanan-w4w
@ManuMohanan-w4w Ай бұрын
G❤S❤❤🥰
@DevuPillai3
@DevuPillai3 Ай бұрын
Gs❤
@amnusvlog5613
@amnusvlog5613 Ай бұрын
G❤️S
@DevuPillai3
@DevuPillai3 Ай бұрын
Gs❤
@varshamaryrose4714
@varshamaryrose4714 Ай бұрын
G❤S
@Mhbiiiii
@Mhbiiiii Ай бұрын
❤❤
@HaseenaHasee-yo2rv
@HaseenaHasee-yo2rv 25 күн бұрын
❤❤❤❤
@mini-u9j
@mini-u9j Ай бұрын
GS♥️♥️♥️
@DevuPillai3
@DevuPillai3 Ай бұрын
❤❤
@Sreekutty147
@Sreekutty147 Ай бұрын
Gs♥️♥️
@mini-u9j
@mini-u9j Ай бұрын
ഞാൻ വിചാരിച്ചതിനേക്കാൾ വളരെ നല്ലവരാണ് ഇവർ രണ്ടുപേരും 💕💕💕👌🏻ഇവരെ ഇഷ്ടപ്പെട്ടത് proud തോന്നുന്നു... അല്ലേ.. Guys...
@Blackbeautyyyyy
@Blackbeautyyyyy Ай бұрын
​​​@@mini-u9jസത്യം 🥰🙌 രണ്ടുപേരും പാവമാണ് ഒരു jada അങ്ങനെ ഒന്നും feel ചെയ്യുന്നില്ല.. ❤️
@Sreekutty147
@Sreekutty147 Ай бұрын
​@mini-u9j തീർച്ചയായും♥️♥️ കൂടുതലും ശങ്കർ character ഇത്ര പാവം ആണെന്ന് വിചാരിച്ചില്ല🥰
Unfiltered FT. CallMeShazzam | Ep 01
1:51:26
Unfiltered by Aparnna
Рет қаралды 305 М.
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 51 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 22 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
Episode 5: The Multipotentialite
1:38:56
Soumitra Jathar [Bonfire Conversations]
Рет қаралды 632
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 51 МЛН