Shots കണ്ടു ഇഷ്ടപ്പെട്ട് നിത്യയുടെ ഇന്റർവ്യൂ തിരഞ്ഞു പിടിച് കാണുന്ന ഞാൻ.... 😍😍😍 feel realy happy to see them 🥰❤
@dakshadd1885 Жыл бұрын
Me too😅
@Zxzenoxz9 ай бұрын
Meetooooo.... 😂
@geethak16357 ай бұрын
Njanu👏
@maajidmaaji30973 ай бұрын
Njanum
@Aysha_200920 күн бұрын
ഞാനും 👍
@jyothis8757 Жыл бұрын
നിത്യയുടെ ഇൻറ ർവ്യൂ നല്ലതാണ്. സത്യസന്ധമായിട്ട് കാര്യങ്ങൾ പറയും തള്ളില്ല ജാഡയുമില്ല
@nafseenarafsal7597 Жыл бұрын
എനിക്കും ഇഷ്ടം ആണ് 😍
@jųŋųŗoçķş Жыл бұрын
Enikkum
@roshithpayyanadan5567 Жыл бұрын
Sathyam
@MuhammadZayan-d8e Жыл бұрын
Sure enikum
@thashthash44447 ай бұрын
Yes.. Enik ishttaaaa
@saniyasanu7908 Жыл бұрын
നിത്യയുടെ ഇന്റർവ്യൂ കാണാൻ നല്ല രസമാണ്.. ഒരു താര ജാടയുമില്ലാത്ത നടി😍
@anshadem5781 Жыл бұрын
മലയാളത്തെയും മലയാളിയെയും ഇത്രയധികം സ്നേഹിക്കുന്ന പ്രിയപ്പെട്ട നിത്യദാസ് ❤️❤️
@soofiworld_. Жыл бұрын
മോളെക്കാളു൦ ഭംഗി അമ്മയ്ക്കാണ്❤😍
@lintalukose8856 Жыл бұрын
I like her interviews...so genuine and fun😊
@raheebashabeer9769 Жыл бұрын
Am also♥️
@sarath00kasargode Жыл бұрын
താര ജാട ഇല്ലാത്ത പൊങ്ങച്ചം പറയാത്ത നടി ❤🥰
@pathusworld6071 Жыл бұрын
നിത്യദാസ്ന്റെ ഇന്റർവ്യൂ കാണുവാൻ നല്ലത് ആണ് ടൈം പോകുന്നത് അറിയില്ല എല്ലാം പോസറ്റീവ് ആയി എടുത്ത് ചിരിച്ചു സംസാരിക്കും
@Rabiya-m7e6 ай бұрын
Badayiii😊
@surumispecial1690 Жыл бұрын
Anger ഭയങ്കര lag പോലെ ഫീൽ ആയത് എനിക്ക് മാത്രമാണോ 🤔
@niyasck22248 ай бұрын
Yess
@RinksTalkz6 ай бұрын
Anchor kurach over aanu
@S.Aswathi.S Жыл бұрын
Interviewer nthina ingane artificial aayi samsarikunnathu... He is being so conscious
@saumyaarun1392 Жыл бұрын
സത്യം ദേഷ്യം വരുന്നു
@jazzydriven278411 ай бұрын
ഇന്റർവ്യൂർനു ചോദിക്കാൻ പ്രേത്യേകിച്ചു നല്ല ചോദ്യങ്ങൾ ഒന്നും ആരും പറഞ്ഞു കൊടുത്തില്ലെന്ന് തോന്നുന്നു..... ചിലരുടെ സംസാര രീതി കേൾക്കുമ്പോൾ അറിയാം അവർക്ക് മംഗ്ലീഷ് സ്വാഭാവികമായി വരുന്നതാണെന്ന്... ഈ ഇന്റർവ്യൂർ കുറേ കഷ്ടപ്പെട്ട് ഒട്ടും 'natural' അല്ലാതെ മംഗ്ലീഷ് കുത്തി കയറ്റുന്നു 😢😢😢
@sidheekfahiz7005 Жыл бұрын
ഈ നിത്യ ദാസ് ഇത്ര ഓപ്പൺ ആണോ ❤️
@Riyamehak20206 ай бұрын
നിത്യയുടെ സംസാരം കേട്ടിരിക്കാൻ നല്ല രസം ആണ് 🥰🥰
@seenaseena6678 Жыл бұрын
രണ്ടു പേരും സൂപ്പർ ❤️🤗
@shahnazmalu Жыл бұрын
I love nithya❤❤so genuine person 👍👍👍
@passionwithsoubi6 ай бұрын
അടിപൊളി... ഇത്രേം വേഗം കഴിഞ്ഞ പോലെ ☺️☺️നാടൻ വീട്ടമ്മ
ഇതിൽ പറഞ്ഞ കാര്യങ്ങൾ കൂടുതലും കുറെ ഇന്റർവ്യു യിൽ പറഞ്ഞ കേട്ട് കാര്യങ്ങൾ ആണല്ലോ 😊
@aneesha.k2779 Жыл бұрын
ഇന്റർവ്യൂ മാറുന്നതിനനുസരിച് അവരുടെ ജീവിതത്തിലെ കാര്യങ്ങൾ മാറ്റാൻ പറ്റുമോ 😂😂
@dp5030 Жыл бұрын
Ore chodyam alle bro ellarum chodikunne.. apo adhenne alle parayan pattu
@justthetimingofyourlife Жыл бұрын
ചോദിക്കുന്നത് ഒരേ ചോദ്യം ആണെങ്കിൽ....ഉത്തരവും ഒരേ പോലെ ആവില്ലേ😂
@Chandrika-qn6lp Жыл бұрын
Ss
@aneeshashaiju4381 Жыл бұрын
Nithya ❤
@NaseemaNaseema-go5oh Жыл бұрын
കോഴിക്കോട് മാളിൽ വരാറുണ്ട്. അമ്മയും മക്കളും but ഇവൾക്ക് ഭയകര ജാടയാ.... സെൽഫി എടുക്കാൻ ചോദിച്ചാൽ തന്നെ എന്തോ വല്ലാത്ത ഒരു ഡിമാൻഡ് ആണ്. പിന്നെ പ്രായം തോണിക്കില്ല എന്നത് ശരി അല്ല. മുഖം നല്ല പ്രായം നേരിൽ കാണുബോൾ തോന്നികും
@nammanumma3 ай бұрын
നല്ലൊരു ഇന്റർവ്യൂ "HAPPEN" ആയി. ഇനിയും ഒരു പാട് നല്ല ഇന്റർവ്യൂസ് "HAPPEN" ആവട്ടെ 😁
@ansiyarasheed Жыл бұрын
ചിരിച്ചു കൊണ്ടാണ് ഫുൾ വീഡിയോ കണ്ടത് 😂😂😂 മുഖത്തു നിന്ന് ചിരി മായാതെ കണ്ടവരുണ്ടോ?
@mayflower6977 Жыл бұрын
Ente same avastha padikkan irikkumbo veetukar vannu padikk ennu parayum full interest pokum 😂 aarum parayathe enik thonnumbol padikkanam that's my policy
@vijayviswanath5449 Жыл бұрын
Interview Queen 💞
@unnyaarcha Жыл бұрын
Nithya & daughter are so lovely& fun but why on earth this interviewer feels the need to throw u english so often? It's so obvious he's making a veru obvious effort to display his english talent
@aneesharahim9237 Жыл бұрын
ചേട്ടാ എന്തിനാണ് ഇങ്ങനെ ഇംഗ്ലീഷ് പറയുന്നേ അവർ മലയാളത്തിൽ ആണല്ലോ സംസാരിക്കുന്ന തു
@shilpathottathil5461 Жыл бұрын
അങ്ങേര് എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു 😅😅😅ആൾക്ക് തന്നെ അറിയണില്ല ആള് എന്താ ചോതിക്കണെ എന്ന് 😂😂😂
@niroopas5858 Жыл бұрын
Looks similar❤
@AmmuTipTalks6 ай бұрын
നല്ലരസമുണ്ട് സംസാരം കേൾക്കാൻ 💙💙💙
@anjithaantheri8767 Жыл бұрын
Enth sokam anhor anedo than english anel ath alle malayalam eth 2 um ariyatha pole, kashtam thanne
@KL9Girl Жыл бұрын
Nithya chechii ♥️♥️
@dayas9509 Жыл бұрын
Anchor malayalam paranja pore e varatha english komd enthna budimuttikkune😳
@deviak4276 Жыл бұрын
Yes...naina looks exactly like her father...not like nithya
@TASK_FORCE_141_Ghost Жыл бұрын
Nithya... super family ❤
@helmaroy9895 Жыл бұрын
Nammuday mattu nadimar kandu padikanam.😊
@smithaa1078 Жыл бұрын
Good interview. What a beauty she is!
@Murshidha-p5y Жыл бұрын
Nithya is superrrrrr ❤
@followyourdreams9341 Жыл бұрын
Anger endina ingine English l parayan kashtapedane, avar nalla Malayalam alle parayunne😂
@ShahZ999 Жыл бұрын
Nice interview 👍🏻
@DevanandanaSuchithramanoj6 ай бұрын
Super nithya sincere
@gireeshanmt399 Жыл бұрын
ഹായ് ❤🎉
@hudhahussain3245 Жыл бұрын
❤❤❤❤nithya❤❤❤❤
@JoiceGeorge-so7nh Жыл бұрын
Anchor is horrible. Please don't imitate others . Be yourself. Be genuine. Nithya is classy and elegant as always. Love you ❤
@lifeingoa026 ай бұрын
Well maintained nitya
@jinibiju4032 Жыл бұрын
Nice nitthyaaa❤
@mumthazafzal5220 Жыл бұрын
Same my daughter ഇത് പോലെ തന്നെ 🥰
@rithunandhavr7050 Жыл бұрын
Onnu prepared aayi vannude man
@karthiayanim29707 ай бұрын
Happen ചെയ്യുക എന്താലേ
@aadarshnehru7527 Жыл бұрын
No similarity nithya &mol😍
@SimV239 Жыл бұрын
7:55 Naina: Hindi mein korey movies 😂😂
@nazeeranaparambil5655 Жыл бұрын
നിത്യ ദാസ് 👍❤️
@krishnabhadrabhadra5757 Жыл бұрын
Shorts കണ്ടു ഓടി വന്നവരുണ്ടോ എന്നെപോലെ,,,, nithya superb👌👌👌
@navyageorge1956 Жыл бұрын
I like the anchor🎉 good at his job
@fznaah Жыл бұрын
ഞാനും നിത്യ പോലെ
@leenadas3477 Жыл бұрын
കൽപ്പറ്റയിനിന്ന് കണ്ടിരുന്നു❤
@ayshathashwin6498 Жыл бұрын
Wynad anno place.....
@sanialc8735 Жыл бұрын
Nithya is soo cute
@hazeenas2292 Жыл бұрын
Nithya superr
@FathimaPathu-m3f Жыл бұрын
Noone is perfect . that's true .
@beenagirish71537 ай бұрын
No konukonukonukonu only malaylam 👍
@priyaabhiramimt1998 Жыл бұрын
❤❤❤
@shaarusitharajayan42145 ай бұрын
Nalla mol ..ottum jaada ella....❤
@PiusJoseph-li8gc25 күн бұрын
മോൾക്ക് നല്ല വൃത്തി വേണം മോളുടെ എല്ലാം വൃത്തിയാക്കണം റൂം
@hajaraniyas3268 Жыл бұрын
Spr😊
@jalseenamubarak50138 ай бұрын
Adhe mol husside side aanu😊
@dracostudio Жыл бұрын
പാവം Ginger Media Entertainments
@rajifranklin3285 Жыл бұрын
Super interview loveyou
@MalavikaCheruvadi Жыл бұрын
Nail extension poyit psychologycaly kai anakkadhe vechiriknnu😅😅😅
@bhagyajames4015 Жыл бұрын
I don't like his Anchoring. He tries to put English word in between like in the begin he uses " happen " . . Personally I don't like him
@shahidschannel99197 ай бұрын
നിത്യ തനി കോയ്ക്കോട് 😅
@parvathyv4589 Жыл бұрын
Anchor nalla over aanu....aare okeyooo imitate cheyyunnu
@saumyaarun1392 Жыл бұрын
സത്യം. ഇയാളെന്തൊരു ഷോ
@Kanjayikoottam7 Жыл бұрын
Supper
@prosparadise183 Жыл бұрын
ശരിക്കും പറഞ്ഞാൽ അമ്മയും മോളും വീട്ടിലൊന്നും ചെയ്യില്ല
@czs9011 Жыл бұрын
Baagym flightl hus kndadh parnila😂😂😂
@ashwinisuresh97328 ай бұрын
What a boring interview. The guy taking the interview was struggling to ask questions