ഞാൻ കണ്ടതിൽ വെച്ചു വീണ്ടും വീണ്ടും കണ്ടിരിക്കാൻ തോന്നുന്ന ഒരാളുടെ ഇന്റർവ്യൂ ഉണ്ടെങ്കിൽ അത് നിത്യയുടെ ആണ്... ബോറടിക്കില്ല... She is cute& simple talking...❤️
@samoorath45772 жыл бұрын
Sheriya kanda vdos thannw veendum kaanum
@samoorath45772 жыл бұрын
🥰
@gem_442 жыл бұрын
Crct anu 🥰
@anshadem57812 жыл бұрын
കറക്റ്റ്
@shahlasp85762 жыл бұрын
Ss
@sajinusaju75982 жыл бұрын
അന്ന് അതുപറയുമ്പോൾ രസമാണ്. ഇന്നത് പറയുമ്പോൾ കുട്ടികളൊക്കെ കേൾക്കില്ലേ. സൂപ്പർ മറുപടി.
@vishnuchandran5217 Жыл бұрын
"ഞാൻ മലയാളമേ സംസാരിക്കൂ, കുട്ടികളെ മലയാളം പഠിക്കണം" അത് പൊളിച്ചു
@shajikp89412 жыл бұрын
എന്ത് രസാ നിത്യയുടെ സംസാരം. ഇത്തരം ശബ്ദം സിനിമയിൽ ഉപയോഗിച്ചിരുന്നേൽ variery ആകുമായിരുന്നു
@FathimaFathima-yq2dp2 жыл бұрын
നിത്യയ്ക് ഒരു മാറ്റവുമില്ല. കൂടുതൽ സുന്ദരിയായിരികു൬ു
@abdullavazhayil48682 жыл бұрын
ചാണകം ആണ് അതിൻ്റെ രഹസ്യം.
@kishorejacob671 Жыл бұрын
😁
@sreedharmudilikulam4065 Жыл бұрын
ആകെ കൺഫ്യൂഷൻ ആയല്ലോ സ്വാസിക.... നിത്യയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്..
@girijagirija22782 жыл бұрын
Nithya chchide voice super aanu
@alkaanthony49052 жыл бұрын
I am one of them , who married a North East Indian. I am from eranakulam and my husband is from assam. What all are the faces Nithya explained soon after marriage even I had experienced the same in the year 2004 and 2005 in Assam.
@fasnashareef13257 ай бұрын
3
@buggylol17832 жыл бұрын
Nithya and Dhyan’s interview always superb.
@AshaVineesh-q1v7 ай бұрын
ഞാൻപറയാൻ ഇരുന്ന കമന്റ്.... ഇവർ ഫിലിമിൽ വലിയ തിളക്കമില്ലഗ്ഗിലും ഇന്റർവ്യു പുലികളാ
@misiryansar44972 жыл бұрын
അതെ എല്ലാം ഒരു യോഗമാണ് 😇
@muhayasa2 жыл бұрын
ഇൻ്റർവ്യൂ ചെയ്യുന്ന ആൾ ആ പണി എന്താണെന്ന് മനസ്സിലാക്കി ചെയ്യുന്നത് നന്നായിരിക്കും,
@nithyakrishna55652 жыл бұрын
Nithya's dressing style 💜
@riyasworld56152 жыл бұрын
പ്രായം റിവേഴ്‌സ് ഗീറിൽ എന്നൊക്കെ പറഞ്ഞു മറ്റു നാട്ടിമാരെ പുകഴ്ത്തുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ ഇത് ശെരിക്കും നിത്യ യിൽ ആണ്.25 വയസേ പറയു കണ്ടാൽ.
One commendable practice in Sikhism is that they serve food free of charge to everyone of any religion, two or three times a day, everyday of the week, in their gurudwaras where there is a considerable population of sikhs. The food comprises two vegetable dishes, chappathis, curd dessert and tea. This is particularly useful for foreign students and local professional employees. In return, many professionals and local business men donate, money or volunteer some of their manhours.
@surajak2952 жыл бұрын
അതേ. ഇതാണ്‌നിത്യയുടെ. ഇന്റർ. വിയു. ആണ്. എനിക്ക്. ഇഷ്ടം.
@sisupalank75172 жыл бұрын
Bhagat Singh was sikh by birth but he was not followed. Harbajan is practising sikh and Yuvi is a sikh believer. That is the difference.
@ShubhaShubha94392 жыл бұрын
സ്വാസിക ❤❤❤നിത്യ 💕❤സൂപ്പർ ❤
@johar.2 жыл бұрын
ഇതിപ്പോ നിത്യക്ക് ys or no പറയാൻ മാത്രം ഉള്ള പോലുണ്ട്, questions, ചോദിക്കുന്ന ആള് ആണ് കൂടുതൽ സംസാരിക്കുന്നത്, ചില ഉത്തരവും പറയുന്നത് 🤣🤣🤣
അത് പിന്നെ അങ്ങനെ തന്നെയല്ലേ. നമുക്ക് പ്രായം കൂടുമ്പോ അത് മുഖത്തു എടുത്തുകാണിക്കും. സെലിബ്രിടീസ് സൗന്ദര്യം അവരുടെ ജോലിയുടെ ഭാഗമായതുകൊണ്ട് പ്രായം കുറയ്ക്കാൻ ശ്രമിക്കും. മഞ്ജു ഭാവന ഇവരൊക്കെ ഒരുപാട് പാടുപെടുന്നുണ്ട് ചെറുപ്പം നിലനിർത്താൻ. എനിക്ക് തോന്നുന്നു ഭാവനയെക്കാളും മഞ്ജുവിന് പ്രായം കൂടുതൽ തോന്നുന്നു എന്നാണ്. ചിലപ്പോൾ മേക്കപ്പ് ആവാം
@shahanas8832 жыл бұрын
@@jalakam464 Sheriya ethra make up use cheythalum body maintain cheytjalum face lu prayam thonnikum age ayi thudangiya
@ri____71008 ай бұрын
Well spoken❤
@Jacksen7792 жыл бұрын
Swasika supper episode.
@Torichi5092 жыл бұрын
❤️
@Aadhithyan1487 ай бұрын
Sings Are Powerful people's 😊😊
@sjsj13192 жыл бұрын
ഞങ്ങടെ കോഴിക്കോട് ❤❤👍🏼👍🏼😄 എന്റെ നാട്ടുകാരി കുന്നമംഗലം കാരി ❤
@prathyuprathyus71852 жыл бұрын
എന്റെയും
@rajilakp56682 жыл бұрын
എന്റെയും
@fathimathulasniya61562 жыл бұрын
Yes mee too from nadapuram
@amna95462 жыл бұрын
എന്റെയും
@fathimathulasniya61562 жыл бұрын
@@amna9546 amna nadapuram aahno
@akshithsudhakaran26528 ай бұрын
She's ageing like a fine wine! ❤️
@mohamedsaqeef3442 жыл бұрын
Punjab j&k ആയിട്ട് border share ചെയ്യുന്ന state ആണ് എന്ന basic ധാരണ ഇല്ലാത്തതുകൊണ്ടാണ് ഒറ്റ qstnil തീരണ്ട doubt 4,5 qstnilekk നീണ്ടത്.. ഇത്ര വർഷം ആയിട്ടും ഇന്ത്യയുടെ map അറിയില്ല എന്നത് .....😐
@samfalah35062 жыл бұрын
Enikkum ariyillayirunnu
@Whitylotusy2 жыл бұрын
എനിക്കും അറിയില്ല...
@shanavasabdulla43162 жыл бұрын
ഞാൻ ഇപ്പോഴാ അറിയുന്നെ
@sulfathsulu73202 жыл бұрын
Enikkum ariyillaayirunnu
@souparnika11302 жыл бұрын
എല്ലാരും ഇന്ത്യയുടെ മാപ്പ് പഠിച്ചു വച്ചേക്കണ്ട കാര്യം ഇല്ലല്ലോ
@anjunair44722 жыл бұрын
Singh surname is used by Sikh men as well as Hindu Rajputs.
@outspoken872 жыл бұрын
എന്റെ സംശയം കൂടുബോൾ കൺഫ്യൂഷൻ കൂടും എന്ന് ശ്വാസിക 😂
@meghaminnu23222 жыл бұрын
😀😀
@shabnasafeer57922 жыл бұрын
അതിനു സംശയവും കൺഫ്യൂഷൻ നും ഒന്നല്ലഡോ.അത് രണ്ടും രണ്ടാണ്.
@anuanngeorge2 жыл бұрын
Nithya ❤
@Abdulmajeedmadasseri49192 жыл бұрын
സിക്കും സിങ്ങും 😃😃😃😃
@muneerkunjukunju81112 жыл бұрын
Swosikaye kaal praayam kuravu nithiya 😢😢😮
@shahida82542 жыл бұрын
രണ്ട് പേരും poli 👌👌
@dreams-makers2 жыл бұрын
Mothathil confusion aaaaaiiiiii SING & SIKH😥😪😥😪
@Whitylotusy2 жыл бұрын
സിഖ് ഒരു religion ആണ്.. സിംഗ് ഒരു പേരും.. അത്രേം simple ആയി മനസിലാക്കുക.. (സിംഗ് എന്ന് പേരുള്ളവരെല്ലാം സിഖ് religion ൽ പെട്ടവർ ആകണം എന്നില്ല.. Eg: നരബലി കേസിൽ അകത്തുപോയ ഭഗവൽ സിംഗ്.. സിഖുകാരിലാണ് സിംഗ് എന്ന പേര് കൂടുതലായി കണ്ടുവരാറുള്ളത്... എന്നാൽ എല്ലാ സിഖുകാരും ഈ പേര് സ്വീകരിക്കാറുമില്ല.. രജപുത്ര cast ൽ പെട്ടവരും സിംഗ് എന്ന് ചേർക്കാറുണ്ട്.. Eg: സുശാന്ത് സിംഗ് രജപുത്)
@Oktolibre2 жыл бұрын
4:00, Vidyut Jamwal dae community 😊
@thasneemramees78542 жыл бұрын
Swasika flight stewardess ennal pilot anenna manassilakiye enn thonnunu
@suhailaklkd5532 жыл бұрын
Nammala koyikkod
@pupilsparentseducation72022 жыл бұрын
Sikhism is a religion. All sikhs are singhs, but some of the men do not use singh with their names. Ladies put Kaur after their names, but many don't. Many sikh names are used for both men and women. For eg., Charanjeet Singh, Jaspreet Singh are males and Charanjeet Kaur, Jaspreet Kaur are females. Note, Punjabi Hindus are not sikhs.
@opinion...77132 жыл бұрын
Thanks for the information...
@Just2minsoflife2 жыл бұрын
👌
@seekzugzwangful Жыл бұрын
Yes , all sikhs use singh n kaur as sur names because initially it was meant to be an anticaste religion.. equality. അത് ആണ് സങ്കല്പം . Maybe not always in practice. Singh means lion i believe.. some hindus may have Singh but that's not their surname, they will have separate caste name.. ... like dhoni i guess
എല്ലാ സിങ്ങും സിക്കല്ല ,ഉദാ ,വി പി സിങ് ,അർജുൻ സിങ് .അതേസമയം എല്ലാ സിക്കും സിങ്ങാണ് ഉദാ ,മൻമോഹൻ സിങ് ,ഹർഭജൻ സിംഗ് .
@getfitwithme41352 жыл бұрын
Ippol pullikkarikku love story parayanum okke madiya.. Especially kettiyonte kuttam parachilanu main🤣🤣🤣enkilum athum kettirikkan oru rasamanu
@breathe92202 жыл бұрын
ഗോമൂത്രത്തിൽ നിന്ന് സൗന്ദര്യം 😂🤣🤣 സ്വാസിക ഒരു മന്ദബുദ്ധി തന്നെ
@nizamshahul83512 жыл бұрын
😱😱😱😱
@Manama6727 ай бұрын
കാണുമ്പോ വലിയ ജാഡ പോലെ സംസാരിക്കുമ്പോൾ അടിപൊളി
@rekha66632 жыл бұрын
Jamwal എന്നത് ജമ്മുവിലെ ഒരു രാജ്പുത് (ക്ഷത്രിയ) കാസ്റ്റ് ആണ്. രാജ്പുത് കാസ്റ്റ് അവരുടെ ടൈറ്റിൽ സിംഗ് ആണ് വെക്കുന്നത്. സിഖ് എന്നത് വേറെ തന്നെ മതം ആണ്. അവരും സിംഗ് എന്നത് ടൈറ്റിൽ ആയി വെക്കാറുണ്ടെങ്കിലും രാജ്പുത് സിങ്ങും സിഖ് സിങ്ങും തമ്മിൽ ഒരു ബന്ധവും ഇല്ല.
@positiveview85312 жыл бұрын
Rajput vegetarian ആണ് Sikh non veg കഴിക്കും
@rekha66632 жыл бұрын
@@positiveview8531 rajput nonveg kazhikkum, but only chicken muttn and fish. മട്ടൺ ആണ് അവരുടെ മെയിൻ. Espclly agoshangalil. My husband is a rajput😁
@madammelsafam17172 жыл бұрын
All peoples are not acters but all acters all peoples.
@joseph_augustine2 жыл бұрын
നരബലി ഭഗവൽ സിങ് സിങ് ആണോ സിഖ് ആണോ 🤔🤔🤔🤔
@meghaminnu23222 жыл бұрын
Ayal mental sick ayirunnu
@amrutharaj57962 жыл бұрын
😅😅😅😅
@Shayi_sha2 жыл бұрын
😂😂😂
@yadukrishnan66152 жыл бұрын
Duplicate
@yadukrishnan66152 жыл бұрын
സിംഗ് ലൈറ്റ് 🤪
@nns1327 ай бұрын
haam jii..jii ha..anubhavam und😂
@kusumdamodaran1977 ай бұрын
Not haamji its haanji😅
@ashin22528 ай бұрын
Appo Mahendra Singh Dhoni ?😂
@DSVP1232 жыл бұрын
Epo ellayidathum nitya analo
@sulu87652 жыл бұрын
DO SOME HOMEWORK BEFORE INTERVIEWING A GUEST..SWASIKA
@muhammedanees4128 ай бұрын
ഒരു പനി വന്നാൽ എല്ലാ മനുഷ്യരും സിഖ് ആകും 😒😒😒😒
@smrp96957 ай бұрын
Mahindra sing. Doni sing
@ayishajannafathima40782 жыл бұрын
Veettil irunn joli cheyyam cmnt cheyyuka
@azzwaazzwa23382 жыл бұрын
Dubing pattiya soundaan medathinte aal
@ellanjanjayikum90252 жыл бұрын
💕💕💛💝💝
@jasmindiaries14262 жыл бұрын
Not the point സിക്ക് എല്ലാം സിംഗ് ആവണമെന്നില്ല.. പക്ഷെ സിംഗ് എല്ലാം സിക്ക് ആവാം 🤣🤣🤣🤣🤣🤣🤣 രാവിലെ എനിക്കെന്തിന്റെ കേടായിരുന്നു ഈ വീഡിയോ കാണാൻ 😁😁
@emperor9882 Жыл бұрын
അങ്ങനെ അല്ല mr പറഞ്ഞത് 😅 1.എല്ലാ സിംങും സിക് ആവണമെന്നില്ല (പേരിൽ സിംഗ് ഉണ്ടാകും എന്നെ ഉള്ളു ) 2. പക്ഷെ സിക് ആൾകാർ അവരുടെ പേരിൽ കൂടെ സിംഗ് അത് ഉണ്ടാവും 😅 Example ഹർബജൽ സിംഗ് സിക് ആണ് പക്ഷെ Vidhut sing jamwal സിക് അല്ല Hinduism ആണ് 😅