പെട്ടന്ന് ഒരു വീഡിയോയുമായി വരാൻ തോന്നി 😄. അപ്പോൾ പിന്നെ ഒട്ടും വൈകണ്ട എന്ന് കരുതി. നാളെ ഉച്ചക്ക് as usual, video ഉണ്ടാവും. അത് last Friday നമുക്ക് ഇടാൻ പറ്റാതെ പോയ വീഡിയോ ആണ്. അതിലും ഒത്തിരി സുന്ദരി materials ഉണ്ട് ട്ടോ 😊 Today's saree rate ₹800/- Ready to wear ആയി ചെയ്തു തരാൻ +₹500 . കഴിഞ്ഞ വീഡിയോ കളിൽ കാണിച്ച running material വേണമെങ്കിലും ഇങ്ങനെ saree ആക്കി ചെയ്തു തരും. Website through purchase ചെയ്യുന്നവർ customer care നമ്പറിൽ (9847169321)പറഞ്ഞാൽ stitch ചെയ്തു തരും 😊👍
@mayarajeevan13952 ай бұрын
സാരിയും മയിലും എല്ലാം super super super ഒന്നും പറയാൻ ഇല്ല 😊🎉🎉🎉🎉🎉dress 👌
@fablines2 ай бұрын
🥰🥰🥰thankyou
@sumanavh30832 ай бұрын
Myladi യിൽ നിന്നായതുകൊണ്ടാണോ full മയിൽ ആടുന്ന സാരികൾ 😂
@fablines2 ай бұрын
Yes 😍👍😂ഇവിടെ ഇഷ്ടം പോലെ ഉണ്ട്
@divyasreedivya29242 ай бұрын
😂😂😂
@sali90.-sal-man_2 ай бұрын
😂😂
@AinaAinanina2 ай бұрын
Wear cheythirikkunnathu my favourite clr❤
@fablines2 ай бұрын
😄😍😍👍
@GeethaKumar-yf7vb2 ай бұрын
Hi super super.vaghikkan kazhinjillekkilum video kanarutt.ellam മനോഹരം.🌹🥰🙏
@fablines2 ай бұрын
🥰🥰🥰thankyou 😊👍
@Sheljashafeek2 ай бұрын
Pattupavada material kond varamo ethupole
@fablines2 ай бұрын
Ok, 😊👍
@Sheljashafeek2 ай бұрын
❤
@jayalekshmi71672 ай бұрын
👌👌👌full മയിൽ ആണല്ലോ 🥰
@fablines2 ай бұрын
😂😍😍
@vandanavandana30842 ай бұрын
plain goldenkara setmund undo
@fablines2 ай бұрын
Illa
@NM-zf1um2 ай бұрын
Set mundu kond varuo
@fablines2 ай бұрын
Ok
@ramyarajesh47312 ай бұрын
Tape aanengil ilakathe nikkumo? Hook alle nallathu. Irikkumbo ilakille?
@fablines2 ай бұрын
ഇളകില്ല, സ്റ്റിച്ച് ചെയ്തു ഉറപ്പിച്ചിട്ടുണ്ട്👍size അനുസരിച്ചു set ചെയ്യാൻ പറ്റും
@JinuJoseph-rh2zz2 ай бұрын
❤❤❤❤😊
@fablines2 ай бұрын
🥰🥰🥰
@SreelathaPuthussery2 ай бұрын
🎉🎉🎉🎉❤❤❤❤ നമസ്തെ
@fablines2 ай бұрын
🥰🥰🥰സ്വാഗതം 🙏🙏😍😍😍
@WeekEnd-os4uw2 ай бұрын
Saree❤❤❤❤
@fablines2 ай бұрын
❤❤വേഗം 😄കുറച്ചേ ഉള്ളു
@JisnaJacob-zv3um2 ай бұрын
Super
@fablines2 ай бұрын
❤❤❤
@UsnathThasni-cl1iu2 ай бұрын
ഇതിന്റെ റണ്ണിങ് മീറ്റീരിയിൽ ഉണ്ടോ പാട്ടുപാവാട അടിക്കാൻ
@fablines2 ай бұрын
വേറെ മോഡൽ വരുന്നുണ്ട്
@sudhapk2242 ай бұрын
Saree നന്നായിട്ടുണ്ട്, എന്നാലും designs differnt akkamayirunnu.
@fablines2 ай бұрын
Floral common ആയില്ലേ, പിന്നെ നമ്മൾ running material ചെയ്യുന്നുണ്ടല്ലോ. കുറേപേർ അത് സാരി ആക്കി വാങ്ങുന്നുണ്ട്. Ajrakh, ikat, Kalamkari അങ്ങനെ ബ്ലൗസ് ചേർത്ത്. പിന്നെ ഒരുപാട് design കൊണ്ടുവന്നാൽ അതിൽ ഓരോന്നിലും ഒരുപാട് എണ്ണം വേണ്ടി വരില്ലേ. സാരീ ഒത്തിരി പേർ വാങ്ങില്ല. അപ്പോൾ പിന്നെ ബാക്കി ആവും 😊.