പഴയ episodes te vibe തിരിച്ചു കൊണ്ടു വന്നതിൽ ഒരുപാട് ഒരുപാട് സന്തോഷം 😍😍😍 മുടിയൻ കൂടി വന്നാൽ പൊളിക്കും.... എല്ലാ പ്രശ്നം പരിഹരിച്ചു മുടിയനെ കൂടി കൊണ്ടു വരണം plzzz... അതുപോലെ ലച്ചുവിന്റെ ഭർത്താവിന്റെ വീട്ടുകാർക്ക് ഒരു പ്രാധാന്യം ഇല്ല ഇതിൽ.... മകളെ കെട്ടിച്ചു വിട്ടിട്ട് ഒരു തവണ പോലും അവർ ഈ വീട്ടിൽ വരുന്നത് ഇതുവരെ കാണിച്ചിട്ടില്ല... സിദ്ധു കൂടി വരണം..... 🤗
മാധവൻ തമ്പി തിരിച്ചുവന്നതിൽ സന്തോഷം ഉള്ളവർ ആരൊക്കെ
@TheLegendaryG Жыл бұрын
200 subs avan sahayikkumo
@Captain-i7q Жыл бұрын
@@TheLegendaryG subscribe cheyytho ❤
@Captain-i7q Жыл бұрын
Nhan
@unnisblock Жыл бұрын
ഞാൻ
@ResminPookkatt Жыл бұрын
ഒരുപാട്......
@im_a_traveler_85 Жыл бұрын
21:22 ലേ മാവേലി ഇടത്തുമാറി വലത്തുമാറി ആഞ്ഞു ചവിട്ടി..😂😂 ഇത്രയും അടിപൊളിയായ ഒരു എപ്പിസോഡ് ഈ അടുത്തെങ്ങാനും ഉണ്ടായിട്ടില്ല.. പൊളിച്ച്..❤❤❤
@fathimathshahlashalu8841 Жыл бұрын
അവർ പഴയ കഥകൾ പറഞ്ഞു ചിരിക്കുമ്പോൾ അറിയാതെ നമ്മളും ചിരിച്ചു പോകുന്നു 😂😂😂
@agnesmariabinu3519 Жыл бұрын
Mm
@majeedkarottu1144 Жыл бұрын
Mm
@shemeenajainy1695 Жыл бұрын
Sathyam
@minianeesh4794 Жыл бұрын
Yes
@soorajnassar2768 Жыл бұрын
yaaah sathyam
@lijijosph5453 Жыл бұрын
ബാലുവിന്റെ അവസാനത്തെ ഡയലോഗ് പൊളിച്ചു😅😂😂
@MAK.MAYAVI Жыл бұрын
ഈ അവസരത്തിൽ മുടിയനെ മിസ്സ് ചെയുന്നവരുണ്ടോ😢😪
@praveenksd2048 Жыл бұрын
💯
@ammuanu4406 Жыл бұрын
ind
@TwinsYummyHut1 Жыл бұрын
18.2k ആകാൻ 10per സഹായിക്കാമോ.....gooyz❤️
@ktmspoiler4986 Жыл бұрын
Eyy
@MuralidharanCTR Жыл бұрын
illa karanam oru chanelil telecast cheyyunna programil ninnu averkku avasya millatha are venamengilum ozhivakkanulla full rights Chanelinund
@sudheeshsukumarannair5660 Жыл бұрын
💞ചെറുപ്പകാലത്തെപ്പോഴോ സന്തോഷിച്ചതാണ് ഓണം ഇതുപോലെയൊക്കെ,,,💞അതൊക്കെ ഇപ്പോൾ ഒരോർമ്മ. കഴിഞ്ഞു പോയ കുറേനല്ല ഓർമ്മകൾ തിരികെ സമ്മാനിച്ചു ഈ എപ്പിസോഡ്💞ഈ എപ്പിസോഡ് കണ്ട് സന്തോഷിച്ചെങ്കിലും അതിലേറെ കണ്ണുകളെയും നനയിച്ചു നഷ്ടപ്പെട്ടുപോയ നല്ല ഓർമകളെ ഓർത്തു. പ്രവാസിയെന്ന പടച്ചട്ടയിൽ ഇതുപോലെയുള്ള സന്തോഷങ്ങൾ നഷ്ടപ്പെട്ടു വിധിയെ പഴിചാരാൻ ജനിച്ചവരിൽ ഒരാൾ. നഷ്ടപ്പെട്ടുപോയ ആ നല്ല നിമിഷങ്ങൾ ഓർമയിൽ കൊണ്ടുവന്ന ഈ ടീമിന് സ്നേഹം നിറഞ്ഞ ഓണാശംസകൾ 💞💞💞💞💞💞💞💞💞💞💞💞💞💞
@_kadalasuthoni_ Жыл бұрын
suuper ഇതിലെ എല്ലാരും ഞങ്ങടെ ജീവന്റെ ജീവൻ ❤.. miss u മുടിയാ 😢
@this.is.notcret Жыл бұрын
ഓണ എപ്പിസോഡ് രണ്ടും അടിപൊളി 👌👏🔥💥❤️ എല്ലാവരെയും വീണ്ടും കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ❤️❤️😍😍 ബാലുച്ചേട്ടന്റെ അമ്മയെ ഒരുപാട് ഇഷ്ട്ടം നല്ല അമ്മ ഈ അമ്മയോട് പണ്ടു മുതലേ വല്ലാത്ത ഒരു ഇഷ്ട്ടമാണ് സിനിമയിൽ കണ്ടാലും ഇഷ്ട്ടം ❤️❤️❤️❤️❤️ ഇടക്ക് എല്ലാവരെയും ഉൾപ്പെടുത്തണം... പടവലം അമ്മയുടെ കഥ കേട്ട് ചിരിച്ചു പോയി ആപ്പിൾ പോലുള്ള ചെക്കൻ 😂😂😂 സുരേന്ദ്രൻ ചേട്ടൻ ഇപ്പോഴും അടി കൊള്ളുന്നുണ്ടല്ലോ 😃😃 എന്തായാലും രണ്ടു പേരെയും അടിക്കണ്ടായിരുന്നു ക്ലൈമാക്സ് സൂപ്പർ 👌👌🔥🔥
@clin502 Жыл бұрын
മാധവൻതമ്പി അപ്പൂപ്പൻ &കുട്ടൻപ്പിള്ള അപ്പൂപ്പൻ 🔥👍
@abhilashpp2587 Жыл бұрын
ഓണ ഏപ്പിസോഡ് സൂപ്പർ ഒട്ടും വലിപ്പിച്ചില്ല , ബാലു ചാരുകസേര സീൻ , ഭാവാനി നാണം സീൻ എല്ലാം ചിരി ആവോളം തന്നു 😂. ഓണാശംസകൾ❤
@zoomdirection Жыл бұрын
ഓണം സ്പെഷ്യൽ ഉപ്പും മുളകും അടിപൊളിയായിട്ടുണ്ട് ❤❤❤
@mujeebmubarak4338 Жыл бұрын
B
@liajoby267 Жыл бұрын
എല്ലാം ശരിയായി ഇനി മുടിയൻ കൂടെ വന്നാൽ മതി= സന്തോഷ കുടുംബം ❤❤❤❤😊
@shinuknowledge6464 Жыл бұрын
sathyam
@shafnasanaf41717 ай бұрын
😊@@shinuknowledge6464
@shaijushaiju4120 Жыл бұрын
കട്ടൻ ചായ കുടിച്ചു ഫിറ്റ് ആയ ശങ്കര അപ്പൂപ്പൻ മാസ്സ് ആണ്
@AGENT_40 Жыл бұрын
പച്ച വെള്ളം കുടിച്ചു ഫിറ്റ് അയ balu ഒണ്ട്
@vandeepcheral4 ай бұрын
😂
@riiya007 Жыл бұрын
ഈ എപ്പിസോഡ് കണ്ട് ചിരിച്ച് മരിച്ചു😂 ഊഫ്.... ആ പഴയ കഥ പറയുമ്പോൾ ഉള്ള ഭവാനി അമ്മേടെ ഷൈനസ് 😂nice nice...
സത്യം പറയാല്ലോ ഉപ്പും മുളകും തുടങ്ങീട്ട് ഇതുവരെയുള്ള ഒരു എപ്പിസോഡ് പോലും എനിക്ക് കാണാൻ ഇഷ്ടമില്ലാതിർന്നു പക്ഷെ ഓണം 2 എപ്പിസോടും ഞൻ കണ്ടു ആ പഴയ ഉപ്പും മുളകും ഫീൽ ആണ് ഇത് കാണുമ്പോൾ ഇങ്ങനെ അങ്ങ് പോയാൽ കൊള്ളാം ആയിരുന്നു... ആ പഴയ ഫീൽ തോന്നിയവർ ഉണ്ടോ.. ❤️🥺
@siyadshereef2771 Жыл бұрын
ഓണം സ്പെഷ്യൽ എപ്പിസോഡ് എല്ലാവരും കാണാൻ പറ്റി ഒരാൾമാത്രം മിസ്സ് ചെയ്യുന്നു നമ്മുടെ വിഷ്ണു
@sanupattakadav289 Жыл бұрын
ഉപ്പും മുളകും ഓണം സ്പെഷ്യൽ എപ്പിസോഡ് PART - B കലക്കി 👌😘
@shaikmohammedkasimthangal6460 Жыл бұрын
പൊളിച്ചു കലക്കി തിമിർത്തു 💞👌
@LabeebElayur Жыл бұрын
Surendrane adichappol entho oru 😢😢
@fathimathshahlashalu8841 Жыл бұрын
പുഞ്ചിരിയോടെ അല്ലാതെ ഇത് കണ്ട് തീർക്കാൻ കഴിയില്ല ☺️☺️അടിപൊളി എപ്പിസോഡ്.. വിഷ്ണു കൂടെ undel ഒന്നൂടെ പൊളിച്ചേനെ ☹️
@entertaimentfarhan Жыл бұрын
സത്യം😊
@RoopeshP-vi8sx Жыл бұрын
എന്തൊരു മനോഹരം ഈ എപ്പിസോഡ്, എല്ലാവരും കൂടി കണ്ടപ്പോ സന്തോഷം (മുടിയൻ വേണമായിരുന്നോ )അമ്മമാരുടെ ആ പഴയ കഥ കൂടി കേട്ടപ്പോ ✨🥰🥰🥰🥰🥰
@ruth7735 Жыл бұрын
16:27 Haimavathi de um Ramkumar inteum thullichattam😂😂😂😂Athukandu nokki Nikku nna bhakkiullarom😅😅😅😅❤❤
@JOJOPranksters-o6p Жыл бұрын
*no one can replace balu's acting💯🔥* *uppum mulakum is incomplete without mudiyan💯🙂*
@Thalapathyroxx Жыл бұрын
Yes ofcourse 😮
@MuhammadSumail-xj8og Жыл бұрын
Mudiyante andi..
@abhikrishna.s4843 Жыл бұрын
Waiting aayirunnu 🥺❤️ Happy to see entire team🥺but vishnu chetta miss you 😪😪😔 Uppummulakum family 😘❤️
@TravelHastag Жыл бұрын
അമരവിള കുഞ്ഞമ്മനെ ആരൊക്കെ മിസ്സ് ചെയ്യുന്നു? ഓട്ടോ ചന്ദ്രൻ , ഭാസി, നൗഷാദ്, ജയന്തൻ , രമ ഇവരെ എല്ലാം ഒരുപാട് മിസ്സ് ചെയ്യുന്നു...
@rajeshramachandran54233 ай бұрын
നൗഷാദ് അല്ല നവാസ്
@AfiyahAndAfreenYoutubechannel Жыл бұрын
Waiting ayirrunu mudiyan chettanum koodi venamayirrunu❤️Appam adipoliyayirunnene❤️🌈mudiyan chettane miss cheyunnavar undo😢
@amithnairamith9402 Жыл бұрын
Madhavan thambii powlii❤🎉uppum mulakum on power🎉 Balu Annan vera level .....
@chenuksd5026 Жыл бұрын
Ellavarum super ayittund ❤
@RICHU990 Жыл бұрын
ഞാൻ ഇതുവരെയായിട്ടും ഉപ്പും മുളകും കണ്ടിട്ട് ഇത്ര ചിരിച്ചിട്ടില്ല
@Nihallllllll Жыл бұрын
Ellavarum onnichulla onnaghosham adipolii❤🎉
@akhilknairofficial Жыл бұрын
12:42 അശേഷം പേടില്ല്യ..പക്ഷെ ആ എടുത്താ പൊങ്ങാത്ത വല്ല്യേ മീശേം പിന്നെ ഒരു കാലൻ കൊടേം കാണുമ്പോ ഇശ്ശി പേടി അഭിനയിക്ക്യാ.... പേടില്ലേടാ നെനക്ക്... ഇല്ല്യാ... 😁😁
@salmakm8 Жыл бұрын
എല്ലാവരും വന്നപ്പോളാണ് ഒരു രസം ❤ But മുടിയനെ venneayirunnu💗💗
@TANUSHPRAKASH-h7b Жыл бұрын
Balu acting awesome ❤🎉
@ranjisali717 Жыл бұрын
ഹൃദയം നിറഞ്ഞ ഓണാംശംസകൾ
@_ema_ann_2425 Жыл бұрын
slowely but surely the old cast is returning yeahhhhhhh 🥳🎉🎉🎉🎉
Vishnu ne sherikum ee 🌸onathinu miss cheyunnund.... Episode eallam supper anhh... But mudiyane ozhuvakith valare mosham ayiii🙌parayathirikan pattilla
@omanakuriyan_ Жыл бұрын
Nice episode onam of uppum mulakum best of flowers ❤
@JOJOPranksters-o6p Жыл бұрын
*uppum mulakum is incomplete without mudiyan💯🙂*
@sajigeorge7227 Жыл бұрын
ഈ എപ്പിസോഡിൽ മുടിയന്റെ റോൾ ശരിക്കും മിസ്സ് ചെയ്യുന്നുണ്ട് മുടിയന് എത്രയും പെട്ടെന്ന് തിരിച്ച് ഈ ടീമിൽ കൊണ്ടുവരുക എന്നാലും ഉപ്പും മുളകും പൂർണ്ണമാകുകയുള്ളൂ
@Ajith_kala_premi Жыл бұрын
ഉപ്പും മുളകും വെയിറ്റ് ചെയ്തിരിക്കുന്നവർ ഉണ്ടോ എന്നെ പോലെ 😅
@sreedevivm4288 Жыл бұрын
എത്ര വിഷമം ഉണ്ടെങ്കിലും ഇത് കാണുമ്പോൾ കണ്ണും മനസും സന്തോഷം കൊണ്ട് നിറയും ❤❤❤❤❤❤❤❤❤❤❤❤❤❤
@aiswaryaunnithanath7351 Жыл бұрын
നോക്കി നോക്കി ഇരുന്നു മടുത്തു.ലാസ്റ്റ് വന്നല്ലോ🤩🤩🥰🥰❤️
@She..145 Жыл бұрын
നല്ല എപ്പിസോഡ് ഇനിയും ഇതുപോലത്തെ എപ്പിസോഡ് പ്രതീക്ഷിക്കുന്നു 🥰🥰
@Rangannan0 Жыл бұрын
Part b ക്ക് വേണ്ടി വെയിറ്റ് ചെയ്തവർ ആരൊക്കെ.... 😻🖐️!!
@majeedkarottu1144 Жыл бұрын
Mm
@steffithomas7520 Жыл бұрын
Ithanu nammal agrahicha uppum mulakum....back to old vibes ❤ best onam episode ever🎉
@sambhus939 Жыл бұрын
നെയ്യാറ്റിൻകര അപ്പൂപ്പൻ ഇഷ്ടം ❤
@yousafali4424 Жыл бұрын
എന്റവും വിഷമം തോന്നിയത് ആരും മുടിയൻ ചേട്ടനെ കുറിച്ച് ചോദിച്ചില്ലല്ലോ🙂🙂🙂miss you മുടിയൻ ചേട്ടാ🙂
@sinank-vc2cv Жыл бұрын
സൂപ്പർ ആയി ഹാപ്പി ഒന്നാഘോഷം
@beenasunil1194 Жыл бұрын
എന്തോ മുടിയൻ ചേട്ടനെ ചെറിയൊരു missing അതുകൊണ്ടാണെന്നു തോന്നുന്നു മനസ്സറിഞ്ഞു ചിരിക്കാൻ പറ്റന്നില്ല Plzz come back mudiyan chetta❤❤❤❤❤
@ushaushafranics3557 Жыл бұрын
Thumbi chettanmass entry superr❤❤
@ajmalaju4990 Жыл бұрын
തുമ്പി അല്ല മിസ്റ്റർ തമ്പി ആണ്😂
@ajithaaji8899 Жыл бұрын
Miss you വിഷ്ണു 😔കൊള്ളാം super episode ആയിരുന്നു പക്ഷെ അച്ഛനോ അമ്മയോ കൂടെപ്പിറപ്പുകളോ അപ്പൂപ്പന്മാർ അമ്മുമ്മമാർ എന്തിന് സ്നേഹിച്ചു വിവാഹം കഴിച്ച ഭാര്യ പോലും വിഷ്ണു എന്ന പേര് പോലും ഓർക്കാതിരിക്കുന്ന ഒരു ഓണഘോഷം ഇത് ഉപ്പും മുളകിനെ പോലെ ഉള്ള ഒരു പ്രോഗ്രാമിന് നാണക്കേട് തന്നെയാണ്
@SadeemSadeem-oy6nw Жыл бұрын
Best uppum mulakum ever❤
@aneeshr2764 Жыл бұрын
Orikalum allai Mudiyan ellaloi
@SadeemSadeem-oy6nw Жыл бұрын
@@aneeshr2764 adh okku bro mudyan miss cheyunnu
@ranjeeshchandhu3230 Жыл бұрын
Episode പൊളിച്ചു😂😂😂 പക്ഷേ വിഷ്‌ണു വേണം ശിവാനിമോൾ so beautiful
@sivaprasadnr2874 Жыл бұрын
ഇന്നലത്തെ part A എപ്പിസോഡ് കണ്ടപ്പോൾ ഓർത്ത് ഇന്നത്തെ എപ്പിസോഡിൽ എങ്കിലും മുടിയൻ ഉണ്ടാവും എന്ന്... 🙂🙂
@sunaenasiyad3444 Жыл бұрын
6:36 🥰🥰🥰🥰🥰keshu diyachechiii combo ❤️
@ashimashaji6b474 Жыл бұрын
Lachuzz and balu combo super ❤😊lachu so cute
@babubabuk1712 Жыл бұрын
Uppum Mulakum S2 Onam Special Episodes ❤ it's Unique i love it
@adrinamary7145 Жыл бұрын
Waiting ended 🎉🎉🎉❤❤❤
@Sibinshaun Жыл бұрын
Adipoli ayitundd Team Uppum MUlakum.....
@rijirichuofficial9923 Жыл бұрын
Hey mudiyaaaa..... WE REALLYYYYYYY MISSSSS YOOUUUUUUUUU........😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@chanakyan9860 Жыл бұрын
ഇല്ല,ഈ പരിപാടി എത്രയും പെട്ടെന്ന് നിർത്തിയാൽ തന്നെ അത്രയും നല്ലത് 😮
@kadeejakadeeja3905 Жыл бұрын
Thank you. Eee episodin vendi kaathirikkukayaayirunnu😊
@footballmaster3016 Жыл бұрын
Himavadhi kurachu ovaranu ❤❤❤❤uppum mulakum fans like adi Guys ❤❤❤❤
@abhilashabhis9373 Жыл бұрын
ഒടുവിൽ രണ്ടാം ഭാഗം വന്നു ❤️❤️❤️❤️
@Riyaaaa2 Жыл бұрын
ഇതുവരെ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു മുടിയൻ ചേട്ടൻ വരുമെന്ന് ഇപ്പൊ ആ പ്രതീക്ഷയെല്ലാം പോയി 🥺🥺
@abhilashabhis9373 Жыл бұрын
കുറച്ചു നാളുകൾക്കു ശേഷം നെയ്യാറ്റിൻകര ഫാമിലി വന്നു ❤️❤️❤️
@aiswaryaunnithanath7351 Жыл бұрын
എന്തൊക്കെ പറഞ്ഞാലും കുട്ടൻ പിള്ള അപ്പൂപ്പനും ഭവാനിയമ്മയും, മാധവൻ തമ്പി അപ്പൂപ്പനും ശാരദാമ്മയും നല്ല കോംബോ ആണ്...ശങ്കരപ്പൂപ്പൻ്റെ തങ്കം അമ്മൂമ്മയും ബാക്കി പഴയ ആൾക്കാർ എല്ലാം വേണാമാരുന്നു .... ഉപ്പും മുളകും ഫാമിലിയുടെ ഓണാഘോഷം അല്ലെങ്കിലും വേറെ വൈബ് ആണ്..... പൊളിച്ചു..... രാംകുമാർ ആയിട്ട് രാജേഷ് ചേട്ടനും ഹൈമാ ആയിട്ട് സജിത ചേച്ചിയും അടിപൊളി ആണ്. ഭവാനിയമ്മ ആയിട്ട് കാർത്തിക്ചേട്ടൻ്റെ അമ്മ പിന്നെ ജീവിക്കുകയാണ്.....😁🥰🥰🤩🤩❤️❤️❤️
@favouritegift1627 Жыл бұрын
ഉപ്പും മുളക് ഓണം എപ്പിസോഡിൽ മുടിയനെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ 😢😢
@fitnesstipsbyryan Жыл бұрын
Balu last dialogue mass uh 🤣🤣🤣
@jesnajasmin1104 Жыл бұрын
Part B വന്നോ എന്ന് ഇടക്കിടെ വന്ന് നോക്കിയവർ ആരോക്കെ ഉണ്ട് 😂💥
@prakasano4415 Жыл бұрын
നല്ലൊരു ഓണവിരുന്നു ഉപ്പും മുളകും തന്നു ഭാസി യുടെ ഒരു കുറവു ഉണ്ടായിരുന്നു മാധവൻ തമ്പി ക്ക് യാതൊരു മാറ്റവും ഇല്ല. ദിയയെയും ലച്ചുവിനെയും ഒതുക്കി നിർത്തിയതു നന്നായി പടവലം വിടും പറമ്പും പുഴയും കണ്ടപ്പോൾ മനസ് നിറഞ്ഞു ഇതാണു ഞങ്ങളുടെ ഉപ്പും മുളകും പാശ്ചാത്തല സംഗീതവും ശ്രദ്ധേയമായി വളരെയേറെ ഇഷ്ടപ്പെട്ടു
@kadeejakadeeja3905 Жыл бұрын
I Like This Episode ❤🎉
@smithamartin4683Күн бұрын
❤🎉
@chachu846 Жыл бұрын
Neyyantikara appoppan ❤🩹🫂 kuttanpillamamam ❤️🔥poli combo ellarum hppy aayyyyyy ee episodin wyting ayin but mudiyan chettan missing😐💔
@Devilgirl38 Жыл бұрын
ഓണം എപ്പിസോഡിൽ മുടിയൻ ഇല്ലാത്തതുകൊണ്ട് സങ്കടം ഉണ്ട്🤧❤🩹
@TwinsYummyHut1 Жыл бұрын
18.2k ആകാൻ 10per സഹായിക്കാമോ.....gooyz❤️
@Shalini-AAA Жыл бұрын
ആണോ എങ്കിൽ അങ്ങോട്ടു മാറിയിരുന്നു മോങ്ങിക്കോ..മുടിയൻ ആളെ ഇറക്കി കമന്റ് ഇടുവാണെന്നു എല്ലാവരും അറിഞ്ഞു. ആ ചെക്കനോടു വല്ല കൂലിപ്പണിക്കും പോകാൻ പറ. ഡാൻസിന്റെ abcd അറിയില്ല ഡാൻസർ ആണു പോലും. ഡാൻസു കണ്ടാൽ ചിരിച്ചു ചാവും 😂
@sukku24634 Жыл бұрын
@@Shalini-AAAഅത് തന്നെ 😂അപ്പോൾ 😌നമുക്ക് ഒന്നും സെറ്റ് ആവാം 🫶🏻😹😁❤️
@@Shalini-AAAoh ഇത്ര വലിയ അറിവ് പറഞ്ഞു തന്നതിന് നന്നി😌 ഇത്രയും വലിയ തലച്ചോറാണോ കുട്ടീടെ😱 ഇക് എന്നും രാവിലെയും ഉച്ചക്കും ഇതിനെ പറ്റിയുള്ള ക്ലാസ്സ് എടുത്തു തരോ🥸 വിരോധമില്ലെങ്കിൽ. അല്ല പിന്നെ🤫 വെല്ല ഹീറോ കളിക്കാൻ വന്നേക്കുവാ 😏 നിർത്തി പോടെയ് 🤬
@pradeep.c9749 Жыл бұрын
കൂടിച്ചേരലുകൾ കാണാൻ തന്നെ എന്തൊരു ഭംഗിയാണ്
@benju236 Жыл бұрын
My favourite serial is uppum mulakum
@aneeshr2764 Жыл бұрын
Ayirunnu
@benju236 Жыл бұрын
Aha
@mumthaznazeem22178 ай бұрын
Rkrkrrjhhjjjjrirkrllo😊
@allmyfriends56 Жыл бұрын
സിന്ധു മുടിയനും കൂടെ ഉണ്ടായിരുന്നതിൽ കൊള്ളാമായിരുന്നു
@AleenaAhalya400 Жыл бұрын
സിന്ധു അല്ല സിദ്ധു
@RAFi32121 Жыл бұрын
Sindhu aara 😂
@priyankanandan9932 Жыл бұрын
Sindu onnum alla siddu
@JOJOPranksters-o6p Жыл бұрын
*ram kumar's hunter dance practice was vere level😂💯* *4 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🔥*
@priyankanandan9932 Жыл бұрын
മത്തൻ കുത്തിയാൽ കുമ്പളം മുളക്കുമോ Mass dialoge
@KL11.Bro.Travelogue Жыл бұрын
Thankyou flowers ടീം 😍🔥 For this special episode 👌