onamkali 2022/ വനിത ഓണം കളി / sreebhadra mathilakam/ ശ്രീ ഭദ്ര വനിത ടീം / youthmovments chembuchira

  Рет қаралды 22,411

sight art media visions

sight art media visions

Күн бұрын

വീഡിയോ ഇഷ്ടമായൽ
Like & Subscribe ചെയ്യാൻ
മറക്കല്ലേ ....
യൂത്ത് മൂവ്മെന്റ് ചെമ്പുചിറ
ഓണംകളി മത്സരം 2022
ടീം:
ശ്രീഭദ്ര വനിത ഓണം കളി ടീം മതിലകം, ഇരിങ്ങാലക്കുട
പാടുന്നത് :
അനീഷ
youth movments chembuchira thrissur dist
Onamkali compatetion 2022
Team:
Sree bhadra vanitha , mathilakam irinjalakuda
thrissur dist
Kerala
Singer: Aneesh
#onam
#onamkalipattu
#thiruvonam
#onamkali
#keralaonamfestival
#thrissurpooram
#vinodnellayi
#nadanpattu
#keralatourisum
#sightartmediavisions

Пікірлер: 33
@deeba3427
@deeba3427 Жыл бұрын
എന്റെ ചെമ്പുച്ചിറ. വളരെ അഭിമാനം ഉണ്ട്..ഭഗവാന് നന്ദി. 🙏🏻🙏🏻
@sreejamanikandan6900
@sreejamanikandan6900 2 жыл бұрын
ഞങ്ങൾ കളിച്ചതിൽ ഏറ്റവും വലിയ വേദി
@akhilbabu1604
@akhilbabu1604 2 жыл бұрын
ഏതു ടിം കളിച്ചതു
@akhilbabu1604
@akhilbabu1604 2 жыл бұрын
ഈ പാട്ട് ഇതുവരെ കളിക്കാൻ പറ്റിയിട്ടില്ല arun uva
@harinandhanaammu4192
@harinandhanaammu4192 2 жыл бұрын
Athanu chembhuchira❤️ Athrakki nalla nattukkar aane❤️
@rajeshvn9164
@rajeshvn9164 2 жыл бұрын
അതി മനോഹരം ഓണം കളി മാനവ ഹൃദയങ്ങളിൽ പൂത്താലം ഒരുക്കട്ടെ
@ManiAA-yu6fz
@ManiAA-yu6fz Жыл бұрын
ആണെങ്ങൾ കളിക്ക് ന്നപോലെ, ഭംഗി ആയി ല്ല.
@VellikulangaraDesignkrishna
@VellikulangaraDesignkrishna Жыл бұрын
എല്ലാം ശരിയാകും ....
@vijeshpc7233
@vijeshpc7233 2 жыл бұрын
Chachi maru kalaki nalla chodukal nannayi kalichu ellarum
@vinodkainadvinod9778
@vinodkainadvinod9778 2 жыл бұрын
അടിപൊളി സൂപ്പർ
@uthamantk2153
@uthamantk2153 2 жыл бұрын
Suppargood,
@yadhulkrishnapr7982
@yadhulkrishnapr7982 2 жыл бұрын
Chembuchira onam kali 🔥
@aromalp.a2889
@aromalp.a2889 2 жыл бұрын
Chembuchira Onam kali 🔥🔥
@amalamalu4370
@amalamalu4370 2 жыл бұрын
🥰🥰
@swapnalokam198
@swapnalokam198 2 жыл бұрын
സൂപ്പർ ❤ഞങ്ങളുടെ ഓണക്കളിയും കണ്ടു നോക്കണേ ❤ ന്യൂ friend
@sruthyakhil8283
@sruthyakhil8283 Жыл бұрын
👌ഡിമിൽ ആളാ എടുക്കുന്നു ഉണ്ടോ
@amalamalu4370
@amalamalu4370 2 жыл бұрын
Chembyara 💥
@komalampk2820
@komalampk2820 2 жыл бұрын
തൃശൂർ ഇത്തരം കളികൾ ഇല്ല. ഒരു പാട് ഇഷ്ടമായി. എല്ലാവരും വളരെ എനർജറ്റിക്കായി കളിക്കുന്നു
@VellikulangaraDesignkrishna
@VellikulangaraDesignkrishna 2 жыл бұрын
thanks..... തൃശൂരിന്റെ ഗ്രാമ കാഴ്ചകളിലെ ഒരു ഭാഗത്ത് പ്രത്യേകിച്ച് കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, കൊടകര , ചാലക്കുടി, കൊരട്ടി , മോനൊടി, ആലത്തൂർ ചെമ്പുച്ചിറ തുടങ്ങിയ ഭാഗങ്ങളിലും എറാണ കുളത്ത് ചില പ്രദേശങ്ങളിലും കണ്ടുവരുന്ന ഒരു കളിയാണ് ഓണം കളി ..... 50 ൽ പരം കലാകരന്മാർ വട്ടമിട്ട് നിന്ന് ഒരേ പോലെ നൃത്തം വെയ്ക്കുന്ന നയന മനോഹരമായ കലയാണ് ഓണം കളി .... ഓണത്തോടുനുബന്ധിച്ച് മാത്രം ഈ കലാരൂപം കാണുകയുള്ളോ ..... ഇതിന്റെ പ്ലസ് പോയിന്റ് ഏറ്റവും ഹൃദ്യമായ നാടൻ ശൈലിയിലുള്ള പാട്ടുകൾ ആണ് ...... രാമായണവും മഹാഭാരതവും ചങ്ങമ്പുഴ കാവ്യങ്ങളും ഈ പാട്ടുകളിൽ കൂടുതലായി കണ്ടുവരുന്നു .... ഇതിന്റെ കലാകരന്മാർ 3 മാസത്തെ പ്രാക്ടീസ് നടത്തിയ ശേഷമാണ് കളികളത്തിൽ വരുകയുള്ളോ ..... ഇതിന്റെ എഫർട്ട് മനസിലാക്കിയ താങ്കൾക്ക് ഒരു പാട് നന്ദി അറിയിക്കുന്നു .... വേണ്ടത്ര പ്രോത്സാഹനം കിട്ടാതെ ഈ കലാരൂപം ഇവിടെ ശേഷിക്കുകയാണ് .... അതിന് ഉപാധിയായി സോഷ്യൽ മീഡിയയിലൂടെ ലോകത്തിന് മുൻമ്പിൽ ഒരു ശ്രമം മാത്രം .... നമസ്കാരം .... നന്ദി
@Kerala_Vibez
@Kerala_Vibez 2 жыл бұрын
ഇവിടെ ഇവരുടെ കൂടെ അല്ലെ ഭരതവും നടനയും മത്സരിച്ചേ........🔥
@VellikulangaraDesignkrishna
@VellikulangaraDesignkrishna 2 жыл бұрын
വനിത ഓണം കളി പ്രദർശനം കളിയായിരുന്നു .... മത്സരം നടനയും ഭരതവുമായിരുന്നു ... നടനയ്ക്ക് ഒന്നാം സ്ഥാനം കിട്ടി....thanks
@nandanaks9939
@nandanaks9939 2 жыл бұрын
Nadana poli ahnn
@sarathms4349
@sarathms4349 2 жыл бұрын
Aa
@seekingeyesentertainment
@seekingeyesentertainment Жыл бұрын
Moffassal Kalabhavan.. Muriyad.. Vellilamkunnu..oru vattamenkilum Onnu vilichu nokkanam ketto... Pwoliyaanu avar...vere level,..
@sindhup.s8263
@sindhup.s8263 2 жыл бұрын
🙏🙏🙏🥰
@sasikalaprakasan3097
@sasikalaprakasan3097 2 жыл бұрын
👌👌👌
@babydhakshardhath5566
@babydhakshardhath5566 2 жыл бұрын
പാട്ടുകാരി :-നമ്മടെ സ്വന്തം പൊന്നൂട്ടി 🥰🥰🥰
@noufalazhikode6
@noufalazhikode6 2 жыл бұрын
പാട്ടു കേൾക്കാൻ എന്താ ഫീൽ...,.😍😍😍😍😍😍
@sinichandran3092
@sinichandran3092 2 жыл бұрын
@vishnugs9195
@vishnugs9195 2 жыл бұрын
🤣🤣🤣🤣🤦‍♀️🤦‍♀️🤦‍♀️
@shijilasuresh2950
@shijilasuresh2950 2 жыл бұрын
👌👌👌
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
തൊഴിൽ ഉറപ്പ് കലാകാരികൾ..... 🤩👯‍♀️👯‍♂️
19:03
പരിക്കളം എന്റെ നാട്
Рет қаралды 1,4 М.