Рет қаралды 8,182
GAD Creations Presents
Onam 2024 Celebration Song with Family
Onapoove Kavadiyenthum/Anoop Krishnan/Dr.Manoj Thomas/Gladvin A.Devas/Sasi Chakyat/2024 Onam Song/GAD Creations
Song Title: ഓണപ്പൂക്കാവടിയേന്തും തിരുവോണ തുമ്പികളേ
Onapoove Kavadiyenthum....
Singer: Anoop Krishnan (PBS)
Lyrics: Dr. Manoj Thomas
Music Composed: Gladvin A. Devas
Orchestration: Sasi Chakyat
Percussion: Vipin
Voice Recording: M4 Music Studio
Recordist: Shajeeb John
Mix & Mastering: Shajeeb John
Video Shoot & Editing: Thushar Media Cochin
Special Thanks:
Mel Cyprian & Family
Eden Garden Homestay, Kochi
Lyrics:
ഓണപ്പൂക്കാവടിയേന്തും തിരുവോണ തുമ്പികളേ
അത്തപ്പൂ താലവുമേന്തി വരവേൽക്കാം പൊന്നിൻ ചിങ്ങം
ആറൻമുള വള്ളം കളിയും, തൃക്കാക്കര സദ്യയും ഇന്നെൻ ചിന്തകളിൽ ചന്തം ചാർത്തി ഓർമ്മക്കുട ചൂടിടുന്നു
തെയ്താരോ തിത്തിത്താരോ, തിത്തെയ് തക തെയ് തെയ് താരോ,
തെയ്താരോ തിത്തിത്താരോ, തിത്തെയ് തക തെയ് തെയ് താരോ,
തെയ് തെയ് തക തെയ് തെയ് താരോ (Chorus)
ഓണപ്പൂ കാവടിയേന്തും......
തിരുവാതിര നൃത്തച്ചുവടിൽ, തിരുമുറ്റം ഉണർന്നു കഴിഞ്ഞു,
പകലോന്റെ രഥത്തിൽ, തമ്പ്രാൻ, നാടാകെ ചുറ്റി നടന്നു
പൂവട്ടി നിറച്ചു നടന്നൊരു, കുട്ടികളും ആർപ്പു വിളിച്ചു,
പൂവേ പൊലി പൂവേ നാദം പൂങ്കാറ്റുമതേറ്റു മൊഴിഞ്ഞു
മുറ്റത്തെ മാവിൻ കൊമ്പിൽ ഊഞ്ഞാലിൽ ആടിയ കാലം,
മുത്തശ്ശിയും എന്നോടൊപ്പം, പൂക്കളവും പുടവയുമായി, തമ്പ്രാനേ എതിരേൽക്കാൻ അക്ഷമരായ്, കാത്തൊരു കാലം
തെയ് താരോ..... (Chorus)
ഓണപ്പൂ കാവടിയേന്തും........
തൃക്കാക്കര അപ്പനു നൽകാൻ പല കൂട്ടം സദ്യ ഒരുക്കി
കതിരോന്റെ കണത്തിൽ പൊന്നാൽ
മലയാളത്തനിമ കുറിച്ചു
ചേലൊത്തൊരു കോടി അണിഞ്ഞിനി,സദ്യക്കായ് വട്ടമിരിക്കാം
മാലോകർ, ഇതൊന്നായ്, ചേര്‍ന്നു
മാമാങ്കച്ചേലു നിറഞ്ഞു
പാടത്തോ കറ്റ മെതിച്ചു
പത്തായം ഒത്തു നിറച്ചു
അത്തത്തിനും ആവണിയൊപ്പം
പാട്ടുകളും കളികളുമായി, പൊന്നോണം കൊണ്ടാടാം, കൂട്ടരുമായ് ആർപ്പു വിളിക്കാം
ഓണപ്പൂ കാവടിയേന്തും........
Lyrics by Dr. Manoj Thomas,
Salalah, 1st February 2023.
ANTI-PIRACY WARNING This content is Copyright to GAD Creations. Any unauthorised reproduction, redistribution or upload in FaceBook, KZbin, etc....is strictly prohibited of this video.
Please write to us: gadcreations2020@gmail.com for Karoake
Gladvin A Devas: Contact No. 7510814328 or Whatsapp 9544430063
#GADcreations #dgtcreations #anoopkrishnan #ghazalsingers #ghazalalbum #gladvinadevas #newmalayalamsongs #albumsongs #newmoviesongs #ghazalsongs #malayalamghazalsongs #malayalamhitsongs #latestsongs #lightmusicsongs #vishu #vishukani #hindudevotionalsongs #hindumalayalamdevidevotionalsongs #socó #malayalamalbumsongs #spotify #ganamusic #malayalamlightmusic #malabarmuslimsongs #mappilasongs #newmappilasongs #calicutmusicsongs #renjithramesh #malayalammappilasongs #eidmubaraksongs #ramzan2024 #latestsongs #hinducommunity #krishna #krishnasongs #lordkrishna #krishnabhajan #vishusongs #mavelicoming #onam #onamspecial #keralanews #keralafestivals #keralafestival #keralagram #indiafestival #singer #singing #youtubevideos #travel #trending #tiktok #malayalammusicalalbum #festival #dancevideo #newmusic #newvideo #newsong #onamfood #onamdancecover #latestonam2024 #onamcelebration #onambumper #onamsadhyarecipe #onamvideos #onamrelease #onamfashion #onamoutfit #familyonam #onamsonglatest #musicvideo #musicians