One Self Defence Technique that Must Know | ഏത് അക്രമിയെയും വീഴ്ത്താൻ ഇതറിഞ്ഞാൽ മതി

  Рет қаралды 71,094

Karate and Fitness Tutorial

Karate and Fitness Tutorial

Күн бұрын

For Promotion Enquiries Please Contact: 9809671952 (Whatsapp)
Email karatefitnesstutorial@gmail.com
Address:-
Mohammed Ashraf KM
S/O Abdulla
AKG Nagar House
Po Puthige
Via Kumbla
Kasaragod. 671321
ഞങ്ങളെ സപ്പോർട്ട് ചെയ്യുന്നതിന് എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്..
നിങ്ങളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് ഞങ്ങൾ ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങിയിട്ടുണ്ട്.. മൂന്നു മാസത്തേക്ക് 500 രൂപയാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക്‌ ഈ വാട്ട്‌സാപ്പ് നമ്പറിൽ ബന്ധപ്പെടാം 9809671952
Join Now :- wa.link/8vuaz8
#Karatefitnesstutorial #selfdefencemalayalam

Пікірлер: 1 100
@nadeerdxb8316
@nadeerdxb8316 4 жыл бұрын
ഇന്നത്തെ താരം 'കാല്' ആണ് ..😄 പിന്നെ അഷ്‌റഫ് മാസ്‌റ്റർ ഈ ചാനൽ തുടങ്ങിയത് മുതൽ വ്യക്തിപരമായി എനിക്ക് ഉണ്ടായ നേട്ടം എന്താണെന്ന് വെച്ചാൽ ഒരുപാട് അഭ്യാസം പഠിച്ചെടുക്കാൻ കഴിഞ്ഞോ എന്നതല്ല മറിച്ചു self confident level വളരെ അധികം ഉയർത്താൻ കഴിഞ്ഞു എന്നതാണ് ...Thank you very much master&team😍😍😍
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
നദീർ ❤️❤️❤️❤️
@Dileepdilu2255
@Dileepdilu2255 4 жыл бұрын
തിരിച്ചടിക്കാനുള്ള മനസുണ്ടെങ്കിൽ എതവനെയും🔥 നേരിടാം😍❤🎉👌 അതാണ് ബ്രോ
@footballlover8719
@footballlover8719 4 жыл бұрын
Kayk Oru balam venam. Pedi padilla
@captainjacksparrow4732
@captainjacksparrow4732 3 жыл бұрын
Dileep bro... Paranjathe sheriyaa.... But 50% chance ollu😊
@captainjacksparrow4732
@captainjacksparrow4732 3 жыл бұрын
Ee parayunna manasu varunnavanum und... Athe marakkalle.... Varunnavan egane ullavan anennu parayan onnum pattilla.... Operation upayogikkunna... Blaide onnu try cheyithu nokkiye...ivide agane kundikkittu pani kodukkunnavarum und.. 😊36 stich...... Athe varunnavan kanathe thanne pani ittukodukkaa....
@abhijay6811
@abhijay6811 4 жыл бұрын
ആരെങ്കിലും തല്ലാൻ വന്നാൽ Ashrafkka🔥 dhosth ന്ന് പറഞ്ഞാ മതി💪🏻💪🏻
@jainibrm1
@jainibrm1 4 жыл бұрын
കൂടാതെ video1കാണിച്ചു കമെന്റ് ഇട്ടാൽ സമ്മാനം ഉണ്ടെന്നു പറയുക
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
,❤️❤️❤️
@laanuks
@laanuks 4 жыл бұрын
Enitum adikan vanna solar flex edich kalakkumenn paranja mathy
@jorbaar7666
@jorbaar7666 4 жыл бұрын
😂
@evrkalidas
@evrkalidas 4 жыл бұрын
I heard you saying 'Compromise after defense' !! You are great man 👏👏
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
😍
@Gjkkdhjjkk
@Gjkkdhjjkk 4 жыл бұрын
Ningal sooparaanu. Allahu barkath cheyyatte
@muhammedrasiquerazi3518
@muhammedrasiquerazi3518 4 жыл бұрын
ആമീൻ
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
❤️❤️
@salmansalim3106
@salmansalim3106 4 жыл бұрын
Ameen
@nijjuamanath171
@nijjuamanath171 4 жыл бұрын
Ameen
@aslamaslu4899
@aslamaslu4899 4 жыл бұрын
Ameen
@dreamboy4128
@dreamboy4128 4 жыл бұрын
നിങ്ങളുടെ വീഡിയോകൾ പലരിലും പരീക്ഷിച്ചു നോക്കി...എല്ലായിടത്തും നിന്നും എനിക്കു കണക്കിന് കിട്ടി. .പിന്നീടാണ് ഞാൻ ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത് ഞാൻ അക്രമിച്ചവര് മുഴുവൻ ചേട്ടന്റെ സുബ്സ്ക്രൈബർസ് ആയിരുന്നു....അവമാരു വലിയ ടീമാണ് ചേട്ട.....
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
😅😅😅😅❤️
@ryzryz7131
@ryzryz7131 4 жыл бұрын
🤣🤣
@muhammedsinanmattool2053
@muhammedsinanmattool2053 4 жыл бұрын
ഈ epizode ഒരു ഉപകാരമായി thanks 👍
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
😜😍
@mhd_nisam_666
@mhd_nisam_666 4 жыл бұрын
ചെയുന്ന എല്ല വീഡിയോയും ഉപകാരം ഉള്ളത് ആണ് ♥️♥️ അല്ലാതെ ചില ചാനൽ പോലെ views കിട്ടാൻ വേണ്ടി ചെയുന്നത് അല്ല നമ്മുടെ അഭിപ്രായത്തിനു അനുസരിച്ചു ആണ് നമ്മുടെ മുത്ത്‌ ചെയുന്നത് ♥️♥️😘😘
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
❤️❤️
@kkpstatus10
@kkpstatus10 4 жыл бұрын
സിംഹത്തിന്റെ വലയിൽ മുയിൽ കുരുങ്ങിയ അവസ്ഥ ആയിരുന്നു ആ ചേട്ടന്റെ 🤗 നന്നായി നല്ലൊരു വീഡിയോ ആണ് ♥️ എല്ലാവർക്കും ഉപകാര പ്രദമായ വീഡിയോ ആണ് ♥️
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
❤️❤️
@midhunmidhunmr2083
@midhunmidhunmr2083 3 жыл бұрын
വളരെ നല്ല ഒരു മെത്തേഡ് ആണ്... !അവതരണം സൂപ്പർ... ആശാൻ പറയുന്നത് പോലെ പ്രാക്റ്റിക്സ് ഉണ്ടെങ്കിൽ ഈ ഒരൊറ്റ കിക്ക് മതി
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
@Dileepdilu2255
@Dileepdilu2255 4 жыл бұрын
Ashraf bro വളരെ correct ആണ്💪❤ സൂപ്പർ👍 മിക്കവാറും നേർക്കുനേർ വരുന്ന attack ൽ വളരെ ഉപകാരപ്പെടുന്നതാണ് ❤🔥
@muktharbasheer6216
@muktharbasheer6216 4 жыл бұрын
Exactly
@anoopsanthosh6507
@anoopsanthosh6507 4 жыл бұрын
എല്ലവർക്കും മനസ്സിലാകുന്നരീതിയിൽ ആണ് അണ്ണൻ പറഞ്ഞുതരുന്നത് വളരെ നന്ദി ഉണ്ട്‌ അടിച്ചാൽ തിരിച്ചു അടിക്കാൻ ഉള്ള മനസ്സും ഉണ്ടെങ്കിൽ ശത്രുവിന്റെ കയ്യിൽനിന്ന് രക്ഷപെടാം
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
❤❤❤
@1ms7
@1ms7 4 жыл бұрын
Ethra aallukall karate and fitness ishtamaan .adi like👆💪💪💪💪💪
@rajeshra9415
@rajeshra9415 4 жыл бұрын
സൂപ്പർ...ഇങ്ങള് പഠിപ്പിക്കുന്നത് മുഴുവൻ സാധാരണക്കാരന് ചെയ്യാൻ പറ്റുന്ന അഭ്യാസം ആണ്.. thanks tto
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
❤️❤️❤️❤️
@riyunasi6982
@riyunasi6982 4 жыл бұрын
Mae gere enn parayum. Front kick. Correct aayit cheythal nalla effect aayirikkum. Good👌
@balusankaran5274
@balusankaran5274 4 жыл бұрын
Very good.. ജീൻസ് ഇട്ട കാരണം സ്പീഡിൽ കിക് ചെയ്തപ്പോൾ കാല് വീശി അടിക്കുന്ന ഫീൽ തോന്നി.. പക്ഷേ 4 ഭാഗം ആയി കിക് പ്രാക്ടീസ് ചെയ്യണം എന്നു പറഞ്ഞപ്പോൾ എല്ലാം സേരിയായി.. ഗുഡ്... അഭിനന്ദനം.....
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
😍
@shamsukallaramban6592
@shamsukallaramban6592 4 жыл бұрын
Super. എനിക്ക് ഇഷ്ടമായി. ഇനിയും ഇതുപോലെയുള്ള വീഡിയോ വേണം
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
❤️❤️❤️❤️
@shameem1988
@shameem1988 4 жыл бұрын
നന്ദി അശ്‌റഫ്‌ക്ക. ഇത്രയും ഉപകാ രമുള്ള വിഡിയോകൾ ഞങ്ങൾക്ക് കാണിച്ചു തന്നതിന്.
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
😍😍😍😍
@LisbeJ
@LisbeJ 4 жыл бұрын
ഒരു മനുഷ്യൻറെ രൂപം കണ്ട് ഒരിക്കലുംവിലയിരുത്താൻ കഴിയില്ല എന്ന് ബോധ്യപ്പെട്ടു..... എന്റെ പൊന്നു ചേട്ടാ ....എന്റെ നാട്ടിലുണ്ട് ഒരു ട്രെയ്നർ .... പെൻസിലു പോലുള്ള പാവം മനുഷ്യൻ .... വാക്കിലോ പ്രവൃത്തിയിലോ ഇന്ന് വരെ മോശമായി കണ്ടിട്ടില്ല ഒരിക്കൽ അദ്ദേഹത്തിന്റെ ക്ലാസ് കണ്ടു കണ്ണു തള്ളിപ്പോയി .... ഒരു കിക്ക് കൊണ്ടാൽ പിന്നെ ജീവിതത്തിൽ എഴുന്നേൽക്കുമെന്ന് തോന്നുന്നില്ല. പരിചയമില്ലാത്ത വല്ലവനും ഇയാളുടെ രൂപം കണ്ട് കൈ വെച്ചാൽ🤦🏼‍♀️🤦🏼‍♀️🤦🏼‍♀️
@muhammadsinan2459
@muhammadsinan2459 4 жыл бұрын
ഈ മനുഷ്യന്റെ മുമ്പിൽ ആരെങ്കിലും വന്നു പെട്ടാൽ പിന്നെ അവന്റ കാര്യം പോക്കാ. അശ്‌റഫ്‌ക്ക you പൊളിയാ ❤️❤️❤️❤️👍👍👍👍
@TEAMKBK1234
@TEAMKBK1234 4 жыл бұрын
സത്യം💪
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
❤️❤️❤️
@ksa7010
@ksa7010 4 жыл бұрын
കയറും കൊണ്ട് ശ്വാസം മുട്ടിക്കുന്ന അത് എങ്ങനെ തടയാം ആ വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു പിന്നെ ഇന്നത്തെ വീഡിയോ സൂപ്പർ ഇക്കാ
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you. അതിന്റെ വീഡിയോ ചെയ്യാം.
@ksa7010
@ksa7010 4 жыл бұрын
@@Karatefitnesstutorial 🤝💞💞
@MrALAVANDAN
@MrALAVANDAN 4 жыл бұрын
ഇത്തരം സന്തർഭങ്ങൾ നേരിടേണ്ടി വരുമ്പോൾ നല്ല ധൈര്യം ഉണ്ടാകാനുള്ള വല്ല ടെക്‌നിക്കും ഉണ്ടോ മാഷേ.....
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Video cheyyam
@MrALAVANDAN
@MrALAVANDAN 4 жыл бұрын
@@Karatefitnesstutorial താങ്ക്സ്
@surabhinns7830
@surabhinns7830 4 жыл бұрын
ഏതെങ്കിലും ഒരു എപ്പിസോഡിൽ ചേട്ടന്റെ മാസ്റ്ററെയും പങ്കെടുപ്പിക്കുമോ
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Theerchayayum
@laanuks
@laanuks 4 жыл бұрын
Oru videol Kanichallo🤔🤔🤔🤔
@surabhinns7830
@surabhinns7830 4 жыл бұрын
@@laanuks ഒ ഞാനത് ശ്രദ്ധിച്ചില്ല കേട്ടോ
@laanuks
@laanuks 4 жыл бұрын
@@surabhinns7830 nok bro und orennathil last kanikum correct paranja girlsnta self defence videol kanikum
@rejandd
@rejandd 4 жыл бұрын
@@surabhinns7830 പെൺകുട്ടികളുടെ സ്വയരക്ഷ വീഡിയോയിൽ കാണിക്കുന്നുണ്ട്. Master പി കെ ആനന്ദ്. മാസ്റ്ററുടെ മകളെയാണ് ആ വിഡിയോയിൽ കാണിച്ചിരിക്കുന്നത്. kzbin.info/www/bejne/jJCwf3uops9grbM
@ameerkv8581
@ameerkv8581 4 жыл бұрын
എല്ലാവർക്കും ഉപകരിക്കുന്ന നല്ലൊരു വീഡിയോ ചെയ്ത താങ്കൾക്ക് നന്ദി അറിയിക്കുന്നു
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
❤️
@jayasreeem7081
@jayasreeem7081 4 жыл бұрын
Bro. ശരീരത്തിന്റെ വളവ് മാറ്റാൻ എന്താ ചെയ്യേണ്ടത്?Please reply
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Video cheyyam
@vipin5003
@vipin5003 4 жыл бұрын
ദിവസവും push up എടുത്താൽ വളവ് മാറ്റം
@ShahulHameed-ii9sz
@ShahulHameed-ii9sz 4 жыл бұрын
Facepulls cheytha mathi Athleanx channel nokk
@ShahulHameed-ii9sz
@ShahulHameed-ii9sz 4 жыл бұрын
@@vipin5003 pushup ദിവസവും ചെയ്താൽ പ്രശ്നം ഒന്നുകൂടി kudathe ഒള്ളു
@akhil5836
@akhil5836 4 жыл бұрын
കിടിലൻ വീഡിയോ.......യൂണിഫോം പോസ്റ്റ് ജോലിക്ക് വേണ്ടി തയ്യാറെടുക്കുന്നവർക് ഒഴിച്ചുകൂടാനാവാത്ത ഒരു ഐറ്റം ആണ് Chinup /Pullup ..അത് എളുപ്പത്തിൽ ഒരു 10 എണ്ണം എടുക്കാനുള്ള വീഡിയോ ചെയ്യുവോ ബ്രോ ..please. ഒരുപാട് പേർക്ക് ഉപയോഗപ്രദമാകും
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Video cheyyam
@akhil5836
@akhil5836 4 жыл бұрын
@@Karatefitnesstutorial thanks bro
@asishk8860
@asishk8860 4 жыл бұрын
Ella videosilum adi kollunna hameedinu oru like kodukkathe povaruth.....
@illathavlogs1085
@illathavlogs1085 4 жыл бұрын
സംഭവം കലക്കി ,കിടുക്കി, തിമിർത്ത് അയ് ബല്ലാത്ത ജാതി വീഡിയോ അനക്ക് ബല്ലാണ്ടങ്ങ് ഇഷ്ട്ടപ്പെട്ടോയി എനിയും ഇങ്ങൻത്ത കൊറയെ വീഡിയോസ് ബരട്ടെ ബരട്ടെ 🤓😁😉 💝💝💝💝💝💝💝💝💝💝💝💝💝💝💝
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
❤❤
@ManuKDR
@ManuKDR 4 жыл бұрын
_"ആ പറമ്പിൽ കുഴൽ കിണർ കുഴിക്കുന്നുണ്ടോ, അവസാനം ഒരു വല്യ വണ്ടി കണ്ടു"_
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
അതേ
@vjonrocks3485
@vjonrocks3485 4 жыл бұрын
Thanks for a self defense master. വളരെ ഉപകാരപ്രദമായ ഒരു നല്ലൊരു defense kick ആയിരുന്നു. I really like it master your self defence video. Very helpful 😍💗
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
❤️
@harry736
@harry736 4 жыл бұрын
Ith poli👍🏻👍🏻👍🏻
@kt-cu2cx
@kt-cu2cx 4 жыл бұрын
ഇനി എന്ത് scene ഉണ്ടായാലും കോൺഫിഡൻസ് കൂടാൻ ഈ വീഡിയോ കണ്ടാൽ മതി വളരെ usefull 😍😍
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
😍😍😍😍❤️
@sreejithkumar3002
@sreejithkumar3002 4 жыл бұрын
ചേട്ടാ ഇതൊക്കെ ശരി but പെട്ടന്ന് പേടിച്ചു പോകും അപ്പോൾ ആ പേടി മാറ്റാൻ എന്താണ് വഴി
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Video cheyyam
@jawaharkhanjawahar4775
@jawaharkhanjawahar4775 4 жыл бұрын
ഇങ്ങനെ നിങ്ങൾ വ്യക്തമാക്കി കാണിച്ചു തരുന്ന വീഡിയോസ് നന്നായിട്ടുണ്ട് വളരെ നന്ദി j
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
❤️
@xtradecent
@xtradecent 4 жыл бұрын
മുഖത്തു അടിച്ചത്‌ ഇച്ചിരി speed കൂടിയോ ഡൌട്ട്... 😄😄😄
@riazrasheed8112
@riazrasheed8112 4 жыл бұрын
വളരെ ഉപകരപ്രദമായ വീഡിയോ..thk you
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
❤️❤️❤️
@mpcmedia5875
@mpcmedia5875 4 жыл бұрын
അവസാനത്തെ short ഇല്ലാലോ അദെന്തായിരുന്നു
@abdulsamadd1856
@abdulsamadd1856 4 жыл бұрын
അർഷാദ് ബ്രോ super നിങ്ങളുടെ വീഡിയോസ് എല്ലാം പ്രാക്ടീസ് ചെയ്യലുണ്ട് thankyou
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
❤️❤️ അഷ്റഫ് എന്നാണ് പേര്
@hyderabadfcfanboy6574
@hyderabadfcfanboy6574 4 жыл бұрын
Behind the scenes ഇന്ന് miss ചെയ്യുന്നവർ ഇവിടെ camon
@akgmedia1778
@akgmedia1778 4 жыл бұрын
വളരെ വളരെ ഉപകാരപ്രദമാണ്
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
@neerajvv9841
@neerajvv9841 4 жыл бұрын
One hand push up tutorial cheyamo
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
ചെയ്യാം
@neerajvv9841
@neerajvv9841 4 жыл бұрын
@@Karatefitnesstutorial ✌️
@muneeredv301
@muneeredv301 4 жыл бұрын
വെൽ സൈഡ് ബ്രോ ചെറിയ വിവരണം വലിയ സന്ദേശം എല്ലാവിധ നന്മകളും നേരുന്നു ആശാനേ 👍👍😍
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
❤️❤️❤️
@vijeshk0806
@vijeshk0806 4 жыл бұрын
സർ മറുഭാഗത്തും അറിയുന്ന ആളാകാർ ആണെകിൽ നമ്മളെ കാലേവാരി താഴെ അടിക്കുല്ലേ
@OP-le1rj
@OP-le1rj 4 жыл бұрын
Great video ashraf hats of for your work we are waiting for more and more Ashraf Fans Association Trivandrum
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
❤️
@fmcreations6381
@fmcreations6381 4 жыл бұрын
bloopers ഇല്ലാത്തത് കഷ്ടമായി പോയി..😁😁
@hussainbasheer4465
@hussainbasheer4465 4 жыл бұрын
വളരെ ഉപകാരപ്രദം
@mr.vlogger2.083
@mr.vlogger2.083 4 жыл бұрын
ഒരാള് നമ്മുടെ കാലിൽ മുറുക്കെ പിടിച്ചാൽ ഉള്ള defens ഉം പിന്നെ നമ്മുടെ പുറകിൽ നിന്ന് രണ്ട് കൈയും Lock ഇട്ടാൽ ഉള്ള defense ഉം എന്താണ് ??
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
വീഡിയോ ചെയ്യാം
@rafeekpp2695
@rafeekpp2695 4 жыл бұрын
Wonderful class ❤️💚❤️
@noushadaliazhar1960
@noushadaliazhar1960 4 жыл бұрын
ഒപ്പം നിൽക്കുന്ന ആളുകൾക്കു ക്ഷാമം നേരിടാൻ സാധ്യത ഉണ്ട് 😝😝
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
😅😅😅😅
@rajbanrazz6068
@rajbanrazz6068 4 жыл бұрын
Bro super ith thirchayayum oru paad alukkalk upakarapradhamavum
@yedhukrishnas5135
@yedhukrishnas5135 4 жыл бұрын
Opponent പുറകിലോട്ടു മാറി, കാലിൽ പിടിച്ചു പൊക്കി നമ്മളെ മലർത്തി അടിച്ചാലോ... front കിക്ക് മിസ്സ്‌ ആയാൽ
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Speedil cheyyanam
@babunivin2432
@babunivin2432 4 жыл бұрын
ചെ..കൺഫ്യൂഷനാക്കാതെ മച്ചാ..😊😊
@ershadmp4427
@ershadmp4427 4 жыл бұрын
കാല് പൊക്കി മലർത്തിയടിക്കുമെന്ന ബോധം ഉണ്ടാകണം. അങ്ങിനെ സംഭവിച്ചാൽ പിന്നിലേക്ക് തിരിഞ്ഞ് കാൽ പിന്നിലേക്ക് പൊക്കി കൈ കുത്തി മറിഞ്ഞാൽ ബാക്ക് കിക്കും ആകാമെന്ന് ചെറിയരോർമ്മ.. :)
@ratheeshmm3498
@ratheeshmm3498 4 жыл бұрын
Pani paaaalumo ijjju mundaaandirikkkin tension aaaakaaaathum
@bibinvarghese4551
@bibinvarghese4551 4 жыл бұрын
Thanks broo....very simple and useful attack and defence...may God bless you.... waiting for next👌👌😘😘😘
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
😍😍
@abobackerebrahim8603
@abobackerebrahim8603 4 жыл бұрын
എന്റെ അടുത്ത് നമ്പർ ഉണ്ട് എന്നെ ആരങ്കിലും അടിച്ചാൽ ഞാൻ വിളിക്കുമ്പോൾ പെട്ടന്ന് വരണേ
@pintoantony81
@pintoantony81 4 жыл бұрын
ഹാ ഏതു ആശുപത്രിയിൽ ആണെന്ന് പറഞ്ഞാൽ മതി
@abobackerebrahim8603
@abobackerebrahim8603 4 жыл бұрын
@@pintoantony81 😃😃
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
😅
@jaseelvt8354
@jaseelvt8354 3 жыл бұрын
@@pintoantony81 ath pwolichhh...
@കുഞ്ഞിമാനു
@കുഞ്ഞിമാനു 4 жыл бұрын
Very simple ♥️ but powerful 💪💪
@raisrichuksd3423
@raisrichuksd3423 4 жыл бұрын
ഒരു അടി കൊണ്ടാൽ ഓട്ടമേറ്റിക്കിൽ തിരിച്ചു അടിക്കാൻ സ്പീഡ് കുടും ✌️😐
@muhammadumarulfarouq9706
@muhammadumarulfarouq9706 4 жыл бұрын
😄😄
@___bl_a_ck___
@___bl_a_ck___ 4 жыл бұрын
Iniyum....kooduthal....videosnayi....wait....cheyyunn....master....😍😍😍😍👍
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
❤❤❤
@neenulatha8219
@neenulatha8219 4 жыл бұрын
Super chettaa... Ur dressing sence getting nice day by day😍😍😍😍
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
❤️❤️❤️
@fitnessandmartialartsworld9816
@fitnessandmartialartsworld9816 4 жыл бұрын
Simple and useful teckniq super
@shahadvlog5219
@shahadvlog5219 4 жыл бұрын
പറഞ്ഞുതരുന്നത് നല്ലതാണ്
@saidasok3538
@saidasok3538 3 жыл бұрын
Good, നല്ല ടെക്നിക്ക്
@sarathprasad6901
@sarathprasad6901 4 жыл бұрын
Its very very dangerous block and attack simultaneously.
@shabeerkv2535
@shabeerkv2535 4 жыл бұрын
Bro pwoliyaane. Athrakum ishtamaane broyudea video. I sujested all my friends to this channel and they all subscribed this channel
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you so much
@Mavanos31
@Mavanos31 4 жыл бұрын
Video super ayittund. God bless you & good presentation
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
❤️
@yoonu138
@yoonu138 4 жыл бұрын
ഒരു മാസ്സ് എൻട്രി പ്രതീക്ഷിച്ചു... അത് വേണം ട്ടോ 👌
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Ok
@cyrilmathew4087
@cyrilmathew4087 4 жыл бұрын
Simple and Powerful Technique.Great Job Chetta!!
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you
@latheef79
@latheef79 4 жыл бұрын
Ithupolulla nalla arivukal paranju tharunathinu orupaad thanks
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
❤️
@vadibadarchannel8729
@vadibadarchannel8729 4 жыл бұрын
Super. Teknick. Iniyum orupad pradeeshikunnu.
@SunilKumar-uk7lm
@SunilKumar-uk7lm 4 жыл бұрын
ഞാൻ കണ്ടതിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
😍😍😍
@msn5339
@msn5339 4 жыл бұрын
👍👍👍 Bro Body size koottanulla fooding രീതിയും exercises നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ...
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
ചെയ്യാം
@msn5339
@msn5339 4 жыл бұрын
☺️☺️☺️ മറക്കരുതേ ബ്രോ 😊
@jayasreeem7081
@jayasreeem7081 4 жыл бұрын
കാത്തിരുന്ന വീഡിയോ
@rigilpb3010
@rigilpb3010 4 жыл бұрын
Very helpful, Thank you Ashrafkka, orupad ishtam, iniyum uyarangalil ethatte, god bless you
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you
@AbhiRamDead
@AbhiRamDead 4 жыл бұрын
Cheta Nammale kaal shakthiyym valippavum koodia aalkaril ninnula attakin Ulla defense um attackineyum kurichulla oru video cheyyamo
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Cheyyam
@viveklal1774
@viveklal1774 4 жыл бұрын
Do you do leg locks? Thai kicks are deadly and dangerous. Please show some kalaripayttu kicks.
@mohammedshafeek3380
@mohammedshafeek3380 4 жыл бұрын
Thank you
@iyasnasi2462
@iyasnasi2462 4 жыл бұрын
Thanks bro👍
@santhoshsanthosh6051
@santhoshsanthosh6051 4 жыл бұрын
ചേട്ടൻ സൂപ്പറാ.... 👍👍👍👍👍
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
❤️
@MM-ts4wd
@MM-ts4wd 4 жыл бұрын
നിങ്ങൾ സൂപ്പറാണ്
@dileepgnadh1602
@dileepgnadh1602 4 жыл бұрын
Thank you sir🙏🙏🙏
@nisarvc3096
@nisarvc3096 4 жыл бұрын
തകർത്തു
@aslamaslu4899
@aslamaslu4899 4 жыл бұрын
സൂപ്പർ ടെക്നിക്ക് മുത്തെ
@prasanthrv6343
@prasanthrv6343 Жыл бұрын
മാഷേ.... നിങ്ങൾ പോളിയാണ് കേട്ടോ
@Karatefitnesstutorial
@Karatefitnesstutorial Жыл бұрын
❤️
@aslahtheekkuni7799
@aslahtheekkuni7799 4 жыл бұрын
Good ഐഡിയ 👍
@SunilSunil-re4el
@SunilSunil-re4el 4 жыл бұрын
കൊള്ളാം അടിപൊളി സംഭവം
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
❤️❤️❤️❤️
@linunjarangal6636
@linunjarangal6636 4 жыл бұрын
Super bro ഇനിയും ഇതുപോലത്തെ vedio പ്രതീക്ഷിക്കുന്നു ❤️
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thanks
@justvishnoo
@justvishnoo 4 жыл бұрын
Very much useful👍
@muhammedusama4613
@muhammedusama4613 4 жыл бұрын
നന്നായിട്ടുണ്ട്
@Wmess1
@Wmess1 4 жыл бұрын
it is, very good and usefull information 👍
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
❤️
@roshik7864
@roshik7864 4 жыл бұрын
Ribs & liver spot punch cheyyanum kick cheyyanum pattiya nalla pressure point aan
@hadiyaharis4164
@hadiyaharis4164 4 жыл бұрын
Ashrafkka Smart fighting......😃😄
@sadakathsadakathsha9381
@sadakathsadakathsha9381 4 жыл бұрын
നിങ്ങൾ പൊളിച്ചു ആശാനെ
@towardslight1840
@towardslight1840 4 жыл бұрын
Good motivating..
@pintoantony81
@pintoantony81 4 жыл бұрын
Very informative videos bros ❤❤❤♥♥
@cholayilshereef7925
@cholayilshereef7925 4 жыл бұрын
പൊളി 🤟👌🤩
@sreeju0071
@sreeju0071 4 жыл бұрын
Nice lesson...👍👍👍
@Faisal-we2be
@Faisal-we2be 4 жыл бұрын
ഇങ്ങള് പൊളിയാണ് ഇക്കാ...😍😍
@GeekyMsN
@GeekyMsN 4 жыл бұрын
സൂപ്പർ ബ്രോ Useful Tip 👍👍👍😍♥️
@ibrahimkoyi6116
@ibrahimkoyi6116 4 жыл бұрын
അടിപൊളി 👍
@thahirtla
@thahirtla 4 жыл бұрын
Usful vedio.. 💪✌️
@junaidm4724
@junaidm4724 4 жыл бұрын
Valare upakara pradamaya video
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
❤️
@ashish9hyyi142
@ashish9hyyi142 4 жыл бұрын
thanks bro for making this video. keep making more self defence videos
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
❤️❤️
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 30 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 36 МЛН
Self defence technique for dangerous locks
7:20
Karate and Fitness Tutorial
Рет қаралды 328 М.
അക്രമിയെ എങ്ങനെ പൂട്ടാം..
5:25
Karate and Fitness Tutorial
Рет қаралды 35 М.
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 30 МЛН