മഞ്ജു ചേച്ചി അവരിൽ ഒരാളായതു പോലെ തന്നെ.. പ്രായം തോന്നു ന്നെ ഇല്ല... പൊളിച്ചു.... ചേച്ചി ബിഗ് ഫാൻ
@miniootty5 жыл бұрын
Y
@shafikolupalam43435 жыл бұрын
@@miniootty കലയെയും കലാകാരന്മാരെയും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയുന്ന ഒരാളാണ് ഞാൻ... സിനിമ വല്യ ഇഷ്ടാണ്. പ്രേത്യേകിച്ചു കലാമൂല്യമുള്ള കഥകൾ.. കുറച്ചു പുസ്തകം വായിക്കുന്ന കൂട്ടത്തിലുമാണ്.. സിനിമ കാണുന്ന കാലം മഞ്ചു.. ശോഭന ഇവരെ വല്യ ഇഷ്ടമാണ് ഇപ്പഴും.. ആ കാലം മഞ്ജു വാരിയർ അഭിനയിച്ച 11 സിനിമക്‌ളും ഒന്നിനൊന്നു മികച്ചതാണ്.. അത് കൊണ്ടുതഞ്ഞേ ആയിരിക്കാം ആ നടിയെ ഇപ്പഴും ഇഷ്ടപ്പെടുന്നത്... വ്യക്തി എന്ന നിലയിൽ കുറവുകളുണ്ടായിരിക്കാം ബട്ട് ഒരു കലാകാരി എന്നനിലയിലാണ് ഞാൻ അവർക്കു മാർക്ക് കൊടുക്കുന്നത്... ഇപ്പോ അവസാനം ഇറങ്ങിയ അസുരൻ... ആ നടിയുടെ മികച്ച ഒന്നാണ്... പിഞ്ഞേ പ്രായം വക വെക്കാത്ത സൗന്ധര്യം... അങ്ങനെ നീളും..
@miniootty5 жыл бұрын
.
@shafikolupalam43435 жыл бұрын
@@miniootty m
@sreyasigns8525 жыл бұрын
Super
@renjithrenjn45485 жыл бұрын
പകരം വയ്ക്കാനില്ലാത്ത കലാകാരി.. കലയെ സ്നേഹിക്കുന്ന ഓരോ മലയാളിയുടെയും അഭിമാനം..... അഭിനയ രാഞ്ജി മഞ്ജു ഇഷ്ട്ടം
@chanduvt25945 жыл бұрын
ലോകത്ത് ഒരു നടിക്കും സാധിക്കാത്ത തിരിച്ച് വരവു നടത്തിയ ഒരു മാസ് ആണ് നമ്മുടെ മഞ്ചു varrier..
@RasnaSWorldInMalayalam5 жыл бұрын
Sathym 🤝👍😍
@silparagini67545 жыл бұрын
സത്യം
@Vini-fq4br5 жыл бұрын
👍👍👍❤
@bincymathewalex3765 жыл бұрын
yess
@anjaliv67605 жыл бұрын
Correct 😍
@sarithars91255 жыл бұрын
മഞ്ജു ചേച്ചിയെ തിരിച്ച് സിനിമയിൽ എത്തിക്കാൻ കാരണക്കാരായ എല്ലാവർക്കും ഒരായിരം നന്ദി😎😎
@shamseersalim78325 жыл бұрын
അന്നൂം ഇന്നും എന്നും മഞ്ജു ചേച്ചി😘😘
@jimittumidea52085 жыл бұрын
അതെ
@poornimas7967 Жыл бұрын
L o
@imrankpz5 жыл бұрын
ഞാന് ഏററവും കൂടുതല് ബഹുമാനികുനന South Indian LADY SUPERSTAR, the one and only മന്ജു ചേചി
@sulfathfaizal5475 жыл бұрын
മഞ്ജു ചേച്ചിയെ എവിടെ കണ്ടാലും like അടിച്ചു പോവും അതൊരു ശീലമായിപ്പോയി
@naser83645 жыл бұрын
എനിക്കും
@shymanisar64035 жыл бұрын
Truth
@minisunil96145 жыл бұрын
Anikum
@magicmalu61225 жыл бұрын
Enikum
@littleflowers46115 жыл бұрын
Enikum
@renjinisunil78915 жыл бұрын
മഞ്ജു ചേച്ചിയുടെ ഈ പെരുമാറ്റം ആണ് അവരെ ഇത്ര ഇഷ്ടപ്പെടാൻ കാരണം..... ആ നിഷ്കളങ്കമായ ചിരി... ഒരു താര ജാട ഇല്ല.. ഇവരെ കണ്ടു പഠിക്കണം. ഇപ്പോഴത്തെ നടികൾ.....
@megharose33255 жыл бұрын
ഇനിയും നിങ്ങള്ക്ക് വീഴ്ചകളോ പരിക്കുകളോ ഉണ്ടാവില്ല്ല ചേച്ചി.. നിങ്ങളുടെ എളിമ അത്ര വലുതാണ്.... ദൈവം ബഹുമാനിക്കുo
@mohammedasifkhan20775 жыл бұрын
മഞ്ചുവിന്റെ പ്രായത്തെ കുറിച്ച് ഒരക്ഷരം മിണ്ടിപോവരുത് !!!! 😍😍
@memesbykrystal5 жыл бұрын
🤐
@manjuviswam65575 жыл бұрын
Manjus ഈ ലോകം മുഴുവൻ നിങ്ങളെ ഇഷ്ടപ്പെടുന്നു. U r superb. എന്നെന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ. ❤️❤️❤️😍😍😍😘😘😘😘
@keralacafe9985 жыл бұрын
കുപ്പയിൽ ഇട്ടാലും മാണിക്യത്തിന്റെ അഴകും മേന്മയും അങ്ങനെയൊന്നും പൊയ്യിപോവില്ല... പുറത്തു വരുമ്പോൾ എന്നും അത് തിളങ്ങി തന്നെ നില്കും...... 🌟🌠🌟
@beautifulsong14395 жыл бұрын
Kerala cafe 💯
@mymomvadakkepurakkal28595 жыл бұрын
Ath correct... 👌
@vijayashankar62064 жыл бұрын
Wowwwww adipoli
@sabujose70154 жыл бұрын
ആദ്യ സിനിമയിൽ നിന്നു തന്നെ കുപ്പയിലായി പിന്നെ എന്തു കുപ്പ:
@keralacafe9984 жыл бұрын
@@sabujose7015 ഹഹ.. വരാൻ ഇരിക്കുന്ന മമ്മൂട്ടി ചിത്രം priest lum mohanlal movie marakkar lum manjuwarrier aa നായിക... പോരാത്തേന്ന് തമിഴ് സിനിമയിൽ first movie hit aayi..😁
@FRQ.lovebeal5 жыл бұрын
*മലയാളത്തിൽ ഇത്രെയും നിഷ്കളങ്കമായ നടി വേറെയുണ്ടോ ഇല്ല എന്നാണ് എന്റെ അഭിപ്രായം നിങ്ങളുടെ തോ?*
@jannathekaja84945 жыл бұрын
Yes
@jannathekaja84945 жыл бұрын
എവിടെ പോയാലും സാധരണ കാരെ പോലെയാ പെരുമാറ്റം ഇയ്യിടക് പാലക്കാട് oru jwelleryude ഉൽഘടനത്തിനു വന്നിരുന്നു ഞാൻ സംസാരിച്ചു the very naadan ledy manju loveuuuu
@rajikunnelraji51455 жыл бұрын
@@jannathekaja8494 yes
@jyothijayakrishnan61855 жыл бұрын
Ys
@salmamc57115 жыл бұрын
Sure
@babithabijil94305 жыл бұрын
ഇനിയും മലയാള സിനിമ മഞ്ജു ചേച്ചിക്ക് നല്ല കഥാപാത്രം കൊടുക്കണം. അതിനു ചേച്ചി അർഹ ആണ്.
@geethakolassery60865 жыл бұрын
Keelery Achu
@minnieajith6205 жыл бұрын
രണ്ടാം വരവ് എന്നു പറഞ്ഞാൽ ഇതാണ്.. ഇങ്ങനെയാവണം...തോൽക്കരുത് ഒരിക്കലും. 🤝
@mother.of.a.cute.boy875 жыл бұрын
എന്റെ കണ്ണു നിറഞ്ഞല്ലോ എന്താന്ന് എനിക്ക് പോലും അറിയില്ല. Lv u ചേച്ചി
@sumim25995 жыл бұрын
ജീവിക്കുമ്പോള്‍ ഇങ്ങനെ വേണം.. ആര്‍ക്ക് മുന്നിലും തോറ്റ് കൊടുക്കാതെ.. സ്വപ്നങ്ങള്‍ വെട്ടിപ്പിടിച്ച്.. കന്മദം സിനിമയിലെ മഞ്ജു ചേച്ചിയെ അസുരന്‍ സിനിമയിലുടെ തിരിച്ചു കിട്ടി..
@haridasanramakrishnanharid66945 жыл бұрын
Athanu
@sumim25995 жыл бұрын
@@haridasanramakrishnanharid6694 👍
@divyanoufal24515 жыл бұрын
സത്യം നമ്മൾ കാത്തിരുന്ന മഞ്ജു ചേച്ചി 😍😍😍
@anuvimal32815 жыл бұрын
True
@acsumeshvazhakkad40425 жыл бұрын
മഞ്ജു മാസ്സ് ആയിരുന്നു .. ആ റേഞ്ചു റോവറിലെ വരവും , ഡാൻസും , മൊത്തത്തിൽ ക്രൗഡിനെ ഇളക്കി മറിച്ചു.❤️👌
@rubybalby2615 жыл бұрын
കാണുബോൾ തന്നെ കണ്ണ് നിറഞ്ഞു പോയി അത്രക്കു ഇഷ്ട്ടമാണ് . ഒരു പാട് സങ്കടം ഉള്ളിൽ ഉള്ള ആള് ആണെന്ന് പറയില്ല.. ILU ചേച്ചി ummmaa♥️
@hairapardha3025 жыл бұрын
സത്യം
@ഭാഗ്യശ്രീ.ജ്യോ5 жыл бұрын
മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ 😍😍😍😍😍😍😍ലവ് യൂ മഞ്ജു ചേച്ചി.
@shanushanu79215 жыл бұрын
മഞ്ജു ഫാൻസ് അടി മക്കളെ ലൈക്... പൊളിച്ചു.... മഞ്ജു റോക്ക്സ്.... സൂപ്പർ 😘😘😘
@sreejanhattuthala18385 жыл бұрын
Super super polichu
@shanushanu79215 жыл бұрын
@@sreejanhattuthala1838 പൊളിച്ചുന്നു പറയാനുണ്ടോ.... മാസ്സ് അല്ലെ മഞ്ജു... അതും വെറും മാസ്സ് അല്ല.. ക്ലാസും മാസ്സും... ചേർന്ന മരണ മാസ്സ്... 😘😘😘😘😘👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@minnieajith6205 жыл бұрын
പിടിച്ചോ 1000 like 👍
@shanushanu79215 жыл бұрын
@@minnieajith620 😃👍
@lifeisbeautifulsree51955 жыл бұрын
Manjuchechy bahrain il vannappol kzbin.info/www/bejne/anuwo4pvorCZesk
@neethusnair63625 жыл бұрын
മഞ്ജു ചേച്ചിയും അവരിൽ ഒരാളെ പോലെ തോന്നുന്നു. കാണാൻ എന്തു ഭംഗിയാ.. love you....... മഞ്ജുചേച്ചി..... ❤️❤️❤️💕💕😍😍😍
@zairazaira33225 жыл бұрын
എന്ത് ഭംഗിയാ കാണാൻ ...powli ആയിട്ടുണ്ട് ❤️❤️
@sarathkrishna8035 жыл бұрын
സത്യത്തിൽ കോളേജ് student ആണെന്നെ തോന്നു. അത്രയ്ക്കു കിടു ഡാൻസ് ആയിരുന്നു മഞ്ജു ചേച്ചിയുടെ 💕💕
@manukv67215 жыл бұрын
14 വർഷം industry യിൽ നിന്ന് മാറി നിന്നിട്ടും ലേഡി സൂപ്പർ സ്റ്റാർ എന്ന് ഞങ്ങൾ ജനങ്ങൾ വിളിക്കുന്നുണ്ടെങ്കി അത് മഞ്ജു എന്ന നടിയുടെ കഴിവ് ഒന്ന്കൊണ്ട് മാത്രം...
@philomenaantony92505 жыл бұрын
Where are the films, oh advs,are OK, but the no of films awaited? 1 she is amazing, she is so cute, but we need more than anything a wonderful movie,.
@adwai84555 жыл бұрын
@@philomenaantony9250 lucifer, asuran..ee varsham thanne 2 blockbustersl powerful aya heroine characters anu Manju cheythath...prathipoovan kozhi trailer kanu..athu ippol trending no1 anu youtubel
@manukv67215 жыл бұрын
@@philomenaantony9250 ആദ്യം മഞ്ജു ചേച്ചി അഭിനയിച്ച സിനിമകൾ കാണു എന്നിട്ട് വിമർശിക്കാം...ഇന്ന് സൗത്ത് ഇന്ത്യൻ lady super star എന്ന് വിളിക്കുന്ന നയൻതാര വരെ ഇന്നീ ലെവലിൽ എത്തിയത് ശരീരം പ്രദര്ശിപ്പിച്ചിട്ട് തന്നെയാണ്..... ചവറ് പോലെ സിനിമകൾ ചെയ്തിട്ടോ ശരീരം പ്രദർശനവസ്തു ആക്കിയിട്ടോ അല്ല ചേച്ചി ഈ നിലയിൽ എത്തിയത്...
@@abhizz4134 age ethrayo aykotte aa kuttikalil oralayi oru jadayum illathe dance cheyyanulla manassalle ettavum valuth
@nishasbeautytips39855 жыл бұрын
ഒരു വചനം ഓർമ്മവരുന്നു എവിടെയാണ് നിനക്ക് തകർച്ച സംഭവിച്ചത് അവിടെനിന്നും ദൈവം തമ്പുരാൻ നിന്നെ കൈപിടിച്ചുയർത്തി പ്രൈസ് ദ ലോർഡ്
@memesbykrystal5 жыл бұрын
absolutely
@subinasubi17715 жыл бұрын
സൂപ്പർ എനിക്കും കൂടെ അവർക്കൊപ്പം കളിക്കാൻ തോന്നി 💃💃💃💃💃മഞ്ജു സൂപ്പർ 👌🙏🙏🙏
@ajmalmohammed87984 жыл бұрын
Enikkum
@joju57715 жыл бұрын
സ്കൂൾ ൽ പഠിക്കുമ്പോൾ കേരളത്തിലെ ettavum മികച്ച കലാതിലകം എന്നാ പട്ടം ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു.... പുതിയ കലൊൽസവ കാലം നമുക്ക് ഇനിയും കൊറേ manju warrior മാരെ നൽകട്ടെ...
@ajmalajuajmalaju89795 жыл бұрын
മഞ്ജു ചേച്ചി ഉയിർ 😘😘
@riyanms87075 жыл бұрын
എന്റെ ചേച്ചീ.. നിങ്ങളെ പോലുള്ള ആളെ കൂട്ടിലിട്ട കിളി യെ പോലെ അടച്ചിട്ടില്ലേ 14 വർഷം. ചേച്ചീ ആ 14 വർഷത്തെ നഷ്ടം നിങ്ങളുടെ മാത്രം നഷ്ടം അല്ല, ഞങ്ങളുടെ കൂടെ നഷ്ട്ടം ആണ്. സത്യം.
@pintu80945 жыл бұрын
Correct.
@TheMinimi23025 жыл бұрын
Totally agree. This gem of an artist was locked up for too long. Thank god she escaped .
@deepthimp5 жыл бұрын
സത്യം
@soumyanishad36905 жыл бұрын
Currect
@poojau48214 жыл бұрын
Aa kovalane kettanda karyam vallathumundayirunnoo vere ethraperundu ee lokathu. Oru janapriyam vannirikkunnu.janapriyan idiot
@zizzath9235 жыл бұрын
ഒന്നുറക്കെ വിളിച്ചോളൂ ലേഡി super star.. മഞ്ജു ചേച്ചി പൊളി
@JWAL-jwal5 жыл бұрын
എത്ര ഉയരങ്ങളിൽ എത്തിയാലും വിനയം കൈ വിടാത്ത ആൾ...
@minishibu5475 жыл бұрын
ഞങ്ങൾ കാത്തിരുന്ന മഞ്ജു, . 4 ചുവരുകൾക്കുള്ളിൽ നിന്നും മഞ്ജുവിന് പുറത്തിറങ്ങാനവസരമൊരുക്കിയ കാവ്യ എന്നവൾക്ക് ഒരായിരം നന്ദി
@jishajino22835 жыл бұрын
Correct
@Malayali3855 жыл бұрын
🤣🤣🤣🤣
@vandanaviswam8385 жыл бұрын
True
@sudheerma53385 жыл бұрын
😁😂🤣
@narminia38525 жыл бұрын
Ath satyam
@JoyalAntony5 жыл бұрын
മലയാള സിനിമയിൽ ഇതുപോലെ ഇൻസ്റ്റന്റ് ആയി സ്റ്റേജിൽ ആരുടെ കൂടെയും ഡാൻസ് കളിക്കുന്ന രണ്ടു പേരെ ഉള്ളു ഒന്ന് നമ്മുടെ കുഞ്ചാക്കോ ബോബനും പിന്നെ നമ്മുടെ മഞ്ജു ചേച്ചിയും... കണ്ടില്ലേ വളരെ അനായാസമായി അവരിൽ ഒരാളായി ചേച്ചി ഡാൻസ് കളിക്കുന്നത് അതൊക്ക ആണ് സിമ്പ്ലിസിറ്റി... അല്ലാതെ ഏയ് ഞാൻ ഇല്ല, ഈ ഞാൻ ആരാ... എന്ന ഭാവത്തോടെ ഇരിക്കുന്നതല്ല... ഇത് കണ്ടപ്പോൾ ഒത്തിരി ഇഷ്ടം തോന്നി love u മഞ്ജു ചേച്ചി 👌👌🌹🌹
@vijaykrishna...20715 жыл бұрын
ഒരുപാട് സങ്കടങ്ങൾ.. വെറുമൊരു പുഞ്ചിരിയിൽ ഒതുക്കി..... പാവം മഞ്ജു ചേച്ചി..... എനിക്ക് ഇഷ്ടാണ്... ഈ... ചേച്ചിയെ...
@jannathekaja84945 жыл бұрын
അതെ വിഷമം ഉണ്ടെങ്കിലും അതെല്ലാം ഉള്ളിലൊതുക്കി ആ ചിരി അതെന്നും ഉണ്ടാവട്ടെ ഈ ശ്വരൻ അനുഗ്രഹിക്കട്ടെ
@sreejapo97165 жыл бұрын
manikuttan Ka correct kandu padikkandu everekand orupadu i like maju
@muhdnihal73055 жыл бұрын
Orupad orupad...vyakthi enna nilayilum nadi enna nilayilum 😘😘😘😘😘😘😚😚😚😚😙😙😙😙 by haseena....ende age aayirikkum...abinayicha full film um kandin....
@muhdnihal73055 жыл бұрын
@@strongchallenges6549 Podey ......
@mininair8965 жыл бұрын
Sariyanu, orkumbo kannu nirayum, but aa punchiriyil ellam othukki, aa smile kanumbol namukum enth santhosham anu, ariyathe chirich pokum.. God bless her.
@aaashikabu95945 жыл бұрын
അസുരൻ എന്റെ പൊന്നോ ഞെട്ടിച്ചു മഞ്ജുവാര്യർ 👏👏👏
@ishaastailering71375 жыл бұрын
Ennum മാന്യമായ ഡ്രെസ്സിൽ മാത്രം കാണുന്നത് നമ്മുടെ മഞ്ജു ചേച്ചിയെ മാത്രം
@rajeeshme78105 жыл бұрын
Its true
@biju76095 жыл бұрын
Correct Manju chechi Love you
@rinuthomas67545 жыл бұрын
Sathyam
@salmamc57115 жыл бұрын
Ss
@VeneraCollections5 жыл бұрын
Neenu Rinu exactly.
@misriyabinthmuhammadhali48505 жыл бұрын
Wowe.. മഞ്ചു ചേച്ചി അല്ലേലും പ്വോളിയല്ലേ നമ്മുടെ ലേഡീ സൂപ്പർസ്റ്റാർ
@nandhumeenuvlogs61993 жыл бұрын
Hi
@kripalchandrakanth10345 жыл бұрын
വളരെ സന്തോഷം തോന്നുന്നു.. മഞ്ജുവിനോപ്പം ഡാൻസ് ചെയ്ത എല്ലാവർക്കും താങ്ക്സ്.
@suryashandheeksha59095 жыл бұрын
Enthoru bhangiya..... Annum ennum eni Ennum manju eshttammmm...😘😘😘
@kp-xs3gr5 жыл бұрын
Manju ne ethra kandaalum mathivarilla...so graceful, so humble n so talented. Manju magic...
@rajalakshmipp28585 жыл бұрын
Manju ചേച്ചി ഫാൻസ് onnu like adiche
@hareezz78815 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള മലയാളം actress
@Rameelavm5 жыл бұрын
എനിക്കും 😘😘
@sanithaumesh67675 жыл бұрын
എനിക്കും
@Vini-fq4br5 жыл бұрын
Enikkum
@anjaliv67605 жыл бұрын
എനിക്കും
@chackokutty28445 жыл бұрын
Me too
@gopuvr64065 жыл бұрын
പണ്ട് ഇല്ലാതിരുന്ന ഇഷ്ടം ഇപ്പോൾ എല്ലാവർക്കും ഉണ്ടാകുന്നു. അവരുടെ സിംപ്ലിസിറ്റി ആണ് കാരണം.
@memesbykrystal5 жыл бұрын
Athe ethra simple,ennittum enthu cute aanu
@jincegeorge19875 жыл бұрын
Such a wonderful artist ever been in Malayalam Filim industry
@yusriyusri3295 жыл бұрын
Correct
@fasleenabeegum91473 жыл бұрын
മഞ്ജു ചേച്ചിയെ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു ....എന്നും ഈ പ്രസന്നത നിലനിർത്തണം
Simple and humble actress.. സ്റ്റേജ് തൊട്ടുതൊഴുതിട്ടുളള വരവ്
@nazerhazan5 жыл бұрын
Social media illairunnenkil ithokke miss aai poyene.... 🌹 Manju😍
@sharuncshaji69675 жыл бұрын
ഇന്ന് അഹങ്കാരം കാണിക്കുന്ന നടന്മാരും, നടിമാരും കണ്ട് പഠിക്കണം... ഇവരുടെ simplicity..
@sherzinsherzin86205 жыл бұрын
Areya udeshiche
@sharuncshaji69675 жыл бұрын
ഷെയ്ൻ...
@aavanisunil13375 жыл бұрын
മഞ്ജു ചേച്ചി ഒരുപാടിഷ്ടം 😍❤️
@JJ-dh9cu5 жыл бұрын
never thought she will come through driving seat door 😀😎. Loved her style and personality
@riyadpp59385 жыл бұрын
മഞ്ജു ചേച്ചിക്ക് എന്ത് Step Spotil കൊടുത്താലും അവർ അത് അനായസം ചെയ്യും കാരണം സാക്ഷാൽ കാലാ ദേവതയാണ് അവരുടെ ദേഹത്തുള്ളത് അഹങ്കാര ഒട്ടും ഇല്ലാത്ത മലയാളികളുടെ അഭിമാനമായ പഴയ കലാതിലകവുമായ നമ്മുടെ സ്വന്തം മഞ്ജു ചേച്ചി God Bless u mom
@ajeenachinju61865 жыл бұрын
എന്തോ എന്റെ ജീവനാണ് മഞ്ജു ചേച്ചി. ഇത് കണ്ടപ്പോൾ ഒത്തിരി ഒത്തിരി സന്തോഷം ആയി.
@JaseenaShabeerjase5 жыл бұрын
True..Manju mam ishtammmmm
@vysakhraj-ll9ik2 ай бұрын
അന്നും ഇന്നും എന്നും ഇഷ്ടപ്പെടുന്ന സിനിമയിലെ ഏക നായിക♥️♥️മലയാളത്തിന്റെ മഞ്ജു വാര്യർ ♥️♥️♥️
@sreejasuresh18935 жыл бұрын
മഞ്ജുച്ചേച്ചി ഇഷ്ടം😍
@dhanyamoljoseph83885 жыл бұрын
I love u മഞ്ജുച്ചേച്ചി ന്റെ മുത്താണ്.... എനിക്ക് ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ട ന്റെ ചേച്ചിയെ.......
@nishapakkath39785 жыл бұрын
മഞ്ജു ചേച്ചിയുടെ മകളുടെ പ്രായം മാത്രം ഉള്ളവരാ കൂടെ കളിക്കുന്നത്, പറഞ്ഞിട്ടെന്താ ചേച്ചിയെ കണ്ടാൽ അവരുടെ സഹപാഠിയെ പോലെ 😍😍😍
@@Ammoooss ഒരു സംശയം...ഈ treatment മലയാളത്തിൽ മഞ്ജു warrior ക്കു മാത്രേ കിട്ടുകയുള്ളോ...വേറെ ആർക്കും അതിനുള്ള കാശ് ഇല്ലേ????...ന്റെ മാഷേ ഇതു പോലെ സീരിക്കുള്ള പ്രായം തോന്നാത്ത എത്രയോ സ്ത്രീകളെയും പുരുഷന്മാരെയും നമ്മൾ daily ലൈഫിൽ കാണാറുണ്ട്...അവരെല്ലാം അങ്ങനെ കാശു മുഡസ്ക്കിയിട്ടു മാത്രമാണോ...അതിനു പല കാരണങ്ങൾ ഉണ്ട്.....ഇവരും അതേ പോലെയാ...ഫിലിം സ്റ്റാർ ആയതു കൊണ്ട് മാത്രം പുച്ഛിക്കാരുത്....