സത്യം, അവതാരകൻ കുഞ്ഞിനൊത്ത് തന്നെ നിന്നു😂🙏 sooper, ചിരിയടക്കാൻ പറ്റിയില്ല. കുഞ്ഞിന് ആയുരാരോഗ്യമുണ്ടാവട്ടെ🙏🙏👋👋
@soumyasurumi825811 ай бұрын
ഇങ്ങനെ ഒരു ഇന്റർവ്യൂ ആദ്യായിട്ട് കാണുവാ 😂😄😍😍
@suryaa280911 ай бұрын
പൊന്ന് മോന് ചക്കര ഉമ്മ മോൻ സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ❤
@Alphonsa-x3i11 ай бұрын
എളിമ എന്ന പുണ്യം വേദുകുട്ടന് അറിയില്ലെങ്കിലും അത് മാതാപിതാക്കളിൽ നിന്നും മുത്തശനും മുത്തശ്ശിയിൽ നിന്നും അമ്മായി 'അമ്മാവൻ എന്നിവരിൽ നിന്നും നന്നായി പകർത്തിയിരിക്കുന്നു. തുടർന്നും അങ്ങനെ തന്നെ ഭവിക്കട്ടെ. വേദുകുട്ടന് ദൈവസാന്നിദ്ധ്യം എന്നുമുണ്ടാവട്ടെ.❤❤❤
@RaiMan-vm9xx7 ай бұрын
Aameen
@sudhavinod928111 ай бұрын
എല്ലാ ചോദിച്ചു ഉത്തരം ശരിവെച്ചു ദേവൂട്ടൻ❤
@Villan-o6i11 ай бұрын
കുഞ്ഞാവേ ഉമ്മ😘😘😘
@prameeskitchen566811 ай бұрын
വേദുകുട്ടൻ ചാനലുകളിൽ നിറഞ്ഞു നിൽക്കുവാണല്ലോ. ചക്കരകുട്ടി 🥰.
@pradeepKumar-gg6nt11 ай бұрын
വാവ ഉമ്മ 😘😘😘❤️❤️❤️
@shakirasanu252111 ай бұрын
ചേട്ടൻ ചെയ്യുന്ന പോലെ തലയാട്ടുന്നത് കണ്ടില്ലേ...നമ്മുടെ വേദൂട്ടൻ❤
@Abhi-w7n-p2v10 ай бұрын
അവതാരകൻ ❤️👌 super
@KripaKannan-u5f11 ай бұрын
സൂപ്പർ ഇന്റർവ്യൂ 👌
@Ramsheena-tb9vs11 ай бұрын
കുഞ്ഞാവ super ❤
@sheelavijayan665311 ай бұрын
വേദുകുട്ടൻസൂപ്പർ❤❤❤
@SheebaNizam-z6z10 ай бұрын
അയ്യട തല kulukk കണ്ടോ 😂😂😂😂❤❤❤
@TharaRs-u1p11 ай бұрын
മോനെ ദൈവം അനുഗ്രഹിക്കട്ടെ
@deepa_unnithan10 ай бұрын
മിടുക്കൻ മോന്.... ചക്കര കൂട്ടി.....😘💕💕🥰
@naseerthangal745610 ай бұрын
വേദു കുട്ടൻ്റെ ഇൻ്റർവ്യൂ അടിപൊളി
@jayakumars527211 ай бұрын
Vedukutto interview superanallo❤🎉🎉100/100
@sithararobert684910 ай бұрын
തലയാട്ടുന്നത്അടിപൊളി❤❤❤❤
@anilaraju535911 ай бұрын
Cute vedhukutaaa💓💜
@naseerthangal745610 ай бұрын
അവൻ്റെ ആതലയാട്ടൽ വളരെ ഇഷ്ട്ടപെട്ടു
@BharatMatha-media11 ай бұрын
അച്ചോട 😂😂😂
@ramkumarr530310 ай бұрын
പൊന്നു മോനേ നീ വലിയ ഉയരങ്ങളിൽ എത്തു മമ്മൻ്റെ ഒരു പുന്നാര ഉമ്മ ❤❤❤❤❤❤
@Sindhu-w8j11 ай бұрын
ചക്കര ഉമ്മ 🥰🥰
@kunnikkuruvlogs62910 ай бұрын
Eee paranja pole nnu edakkide parayunnu chechiiii ....vedhuttan ❤❤❤
കൊയിലോൺ തുടങ്ങി പല സ്ഥലപ്പേരുകൾ മാറിയിട്ടും. ട്രിവാൻഡ്രം മാറിയിട്ടില്ല വിവരമുള്ളവരും ഇത് പറയുന്നതിൽ കഷ്ടം.
@raghunathraghunath791311 ай бұрын
❤❤❤❤❤🙏
@kuttumon39811 ай бұрын
Rani endhina jeevikkunna e
@nishakartha98619 ай бұрын
Vedhuttaaa interview super aaye kuttaa❤❤❤❤❤❤❤
@aneeshaneesh206911 ай бұрын
♥️🥰
@suluc291310 ай бұрын
👍👍👍👍👍👍👍👍👍👍👍
@eknishwan11 ай бұрын
💕💕😔😔😔
@thankyc157710 ай бұрын
👍❤️❤️❤️❤️❤️
@sheebashee323911 ай бұрын
❤️❤️❤️❤️💯💯💯💯
@abhilashc500510 ай бұрын
🥰🥰🥰🥰🥰
@sunus843611 ай бұрын
❤❤❤
@ranipsadasivan744511 ай бұрын
അച്ഛൻ പാടിയാലും വല്യച്ഛൻ പാടിയാലും വല്യമ്മ പാടിയാലും സൗണ്ട് തോമയിലെ ദിലീപിന്റെ കഥാപാത്രം പാടുന്നത് പോലെ വരുമ്പോൾ ആ കുട്ടിയുടെ പാട്ട് വെറും ബോറാണ് രണ്ടും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളൊക്കെ വളരെ ഭംഗിയായി ഒരു സംഗീത കുടുംബത്തിലും ജനിക്കാതെ തന്നെ വൃത്തിയായി പാടുന്നുണ്ട് പാടുന്നത് കേൾക്കാറുണ്ട് ആസ്വദിക്കാറുണ്ട് ഇത് പക്ഷേ ഒരു വലിയ തറ ഇടപാട് ആയിട്ടാണ് തോന്നുന്നത് കുട്ടികളെ വെച്ച് പാട്ടുപാടി വലിയ കാര്യം സാധിച്ചു എന്ന് പറഞ്ഞതുപോലെ കിലുക്കം ചെറുക്കനെ കൊണ്ട് പാട്ടുപാടി എന്തോ ആസ്വദിക്കാന് സത്യത്തിൽ ചാനലുകാർക്ക് ചെവിയും ഒന്ന് കേൾക്കത്തില്ലേ ഇതിനൊക്കെ എന്തുവാ മറുപടി പറയേണ്ടത് ഒരുമാതിരി വട്ട് പരിപാടി ആയിപ്പോയി
@SyamChandran-j5v11 ай бұрын
സത്യം പക്ഷെ പറഞ്ഞ് പോയാൽ തീർന്നു കൊല്ലാൻ വരും കുറേ ആൾക്കാർ ചെക്കനാണെങ്കിൽ ചെറിയ വായേല് വല്ല്യ വർത്താനം അമ്മ പിന്നേ ഇത് ഒരു അവസരം ആയിട്ട് എടുത്തേക്കുവാ ആൾക്കാരുടെ മുന്നിൽ ആളാവാൻ 😂😂😂
@vijithavijithaviji462311 ай бұрын
Vallathoru manushyar,,,ninghadea vetil ithupolea valla kazhivullavar indo,,kuttem mathrem parayathea cheatta,kunjallea
@ChinjuChinju-y9g11 ай бұрын
@@SyamChandran-j5vഎന്തൊക്കെ ആണ് പറയുന്നേ ഒരു കുട്ടിയെ കൊണ്ട്... ദൈവം പോലും പൊറുക്കില്ല ഇങ്ങനെ പറഞ്ഞാൽ.... നല്ല മോൻ അല്ലെ നല്ല മനസു ഉള്ള വാവ അവന്റെ samsryhil തന്നെ ഉണ്ട് നല്ല ഒരു മോൻ ആണ് ഇത് മാത്രം അല്ല കുറെ വീഡിയോ കണ്ടു.. എന്നിട്ടു ഒരു കുഞ്ഞിലേ പറ്റി ഇങ്ങനെ ഒകെ പറയുന്നോ 🙂കഷ്ടം തന്നെ
@sumisumi707811 ай бұрын
😂😂😂😂
@SyamChandran-j5v11 ай бұрын
@@ChinjuChinju-y9g നല്ല മോനല്ലെന്ന് ആര് പറഞ്ഞു ആലയാൽ തറ വേണം song ആദ്യം കേട്ടപ്പോ ഒരു കൗതുകവും ഇഷ്ടവും ഒക്കെ തോന്നി പക്ഷെ പിന്നീട് എല്ലാം വെറുപ്പിക്കൽ തന്നേ ആണ് ഉള്ളത് പറഞ്ഞു അത്രേ ള്ളൂ