മുത്തു ശ്ശി പാടുന്നത് കേട്ട് മോൻ പാടുന്നത് നല്ല രസം ഉണ്ട് ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ
@sjd9064 Жыл бұрын
അമ്മായിനോടുള്ള വേദുന്റെ ഇഷ്ടം❤❤
@SHRESHTAAAROHI-hl8or Жыл бұрын
അമ്മായി പാടിയപ്പൊ കണ്ണു നിറഞ്ഞു 🥺😍 വേദൂട്ടൻ😘😘
@subhalaxmis3559 Жыл бұрын
Ithupoleulla kunju kalakaranmare kalakarikale ee vedhiyil konduvarunna flowers top singer oru big salute .
@mohammedharis1478 Жыл бұрын
മിടുക്കൻ കുഞ്ഞാവ.. ഉയരങ്ങളിലെത്തട്ടെ ❤️❤️
@SmilingFood-wo8xb Жыл бұрын
8:46
@hansikahoney-ch7zm2 ай бұрын
@@SmilingFood-wo8xb😢😊
@bindumolbr7922 Жыл бұрын
കേരളത്തിന് അന്യമായിക്കൊണ്ടിരിക്കുന്ന കൂട്ടുകുടുംബം കൂടുമ്പോൾ ഇമ്പമുള്ള കുടുംബം.എനിക്ക് കൂടുതൽ പ്രിയമായി തോന്നിയത് ഇതാണ്
@aneesdiagrams3279 Жыл бұрын
എനിക്കും അങ്ങനെ തോന്നി... സ്നേഹമുള്ള കുടുംബം,, ഭർത്താന്റെ അമ്മ, അമ്മായി. ok. സ്വന്തം തന്നെ 😂1👍🏻
@jayarajpaintings9921 Жыл бұрын
അമ്മായിയുടെ സ്വഭാവഗുണമാണ് ഈ കുടുംബ സന്തോഷത്തിന്റെ കാരണം.. 🥰
@SulaikhaSulu-x4z9 ай бұрын
🎉
@MohanlalMk8 ай бұрын
😊@@aneesdiagrams3279
@jollysports56547 ай бұрын
😊 കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം എന്ന് ആരാണ് പറഞ്ഞത്, അങ്ങനെയൊരു അർത്ഥം ഒന്നുമില്ല,ആരോ ഒരാൾ ഒരു പ്രാസം ഒപ്പിച്ചു കൂടുമ്പോൾ ഇമ്പമുള്ളത് കുടുംബം എന്നു പറഞ്ഞു,അത് അർത്ഥം ശരിയാണോ തെറ്റാണോ എന്നൊന്നും നോക്കാതെ എല്ലാവരും ഏറ്റുപറയുകയാണ്,
@ReshmaS-wo1ub Жыл бұрын
വേദുട്ടന്റെ കൈകൊണ്ടുള്ള വെപ്പാണ് രസം ❤😍🥰
@ushamenon7417 Жыл бұрын
മിടുക്കൻ... അവൻ്റെ മനസ്സിലെ പാട്ടിനോടുള്ള ഇഷ്ട്ടം സാഗരം പോലെ ആണ്..എത്ര കടമ്പകൾ കടന്നാലും പാട്ടിനൊടുള്ള കൂട്ട് അവൻ ഗംഭീരമായി തുടരും...ആശംസകൾ മോനെ...🎉🎉
@Abdulsamad-q5u Жыл бұрын
ദേവൂട്ടാ 🌹🌹🌹🌹😀❤️❤️❤️❤️. പുന്നാര വാവ. അള്ളാഹു ജീവിതത്തിൽ എല്ലാ നന്മകളും നൽകട്ടെ 🌹🌹
@saleemv9495 Жыл бұрын
Masha Allah മകൻ എത്ര സുന്ദരമായിട്ടാണ് പാടുന്നത്. എല്ലാ കുട്ടികളും ശുദ്ധ പ്രകൃതിയിൽ ആണ് പിറന്നു വീഴുന്നത് വിവിധ മതക്കാരായി വളർത്തുന്നത് മാതാപിതാക്കളാണ്. സർവ്വശക്തനായ Allahu മനുഷ്യരിൽ സമാധാനവും ശാന്തിയും കാണാനാഗ്രഹിക്കുന്നത്. ആത്മാവും ജീവനും മനുഷ്യർക്ക് നൽകിയത് അവനാണ്. Allahu (ST) Bless all
@ത്രികാലജ്ഞാനി Жыл бұрын
പാട്ടിനിടയ്ക്കും മതകച്ചവടം !!
@radhaparvathy5765 Жыл бұрын
വേദുക്കുട്ടന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.
@sneakyhydra3357 Жыл бұрын
അള്ളാഹു ഒന്നുമല്ല... എല്ലാം പ്രപഞ്ച ശക്തികളായ ബ്രഹ്മവിഷ്ണുമഹേശ്വരന്മാരുടെ അനുഗ്രഹം... മുസ്ലിം മതമൊക്കെ പിന്നീട് ഉണ്ടായതാണ്...
@goodbookmedia9040 Жыл бұрын
Great attitude Salim...🥰🥰🥰👍👍👍
@sebinks77 Жыл бұрын
ഏത് മാഷ് ഓട് കാട്ടറബി മത പ്രചരണം ഇവിടെ വേണ്ട
@Alfiya-m9o3 ай бұрын
വേദൂട്ടൻ പൊളിച്ചു ഈ മോൻ നല്ല പാട്ട് കാരനായി മാറട്ടെ👌👌👌👌👌
@muhammedali41353 ай бұрын
മോനേ വളരേ നന്നായി ട്ടോ... ആയിരമായിരം അഭിനന്ദനങ്ങൾ.. ഒരു പാടു ഉയരങ്ങളിലെത്താൻ ദൈവംഅനുഗ്രഹിക്കട്ടേ...
ഇതൊക്കെ കാണാതെ പഠിക്കാനുള്ള ക്ഷമ നാല് വയസുള്ള കുഞ്ഞിന് ഉണ്ടല്ലോ.അത്ഭുതം
@sreevedha-xv1to Жыл бұрын
Cute vava 😘 nice voice chakaraa💕💕💕💕god bless you Mona ❤️
@RamkumarTraders Жыл бұрын
കാണാതെ പഠിക്കാൻ തന്നെ പ്രയാസം ആണ് ഈ പ്രായത്തിൽ.... മുജൻമ സുകൃതo
@saranghh._ Жыл бұрын
അവന്റെ ആ താളം പിടിത്തവും പിന്നെ അവന്റെ അമ്മായോടുള്ള സ്നേഹവും എല്ലാ അനുഗ്രഹവും അവന് ദൈവം കൊടുത്തിട്ടുണ്ട്...❤😊
@bindu6558 Жыл бұрын
അമ്മായിയെ കുട്ടിക്ക് ഒരു പ്രത്യേക ഇഷ്ടം ❤️
@anithavasudevan231611 ай бұрын
വേദൂട്ട ❤❤❤ എന്ത് രസമാണ് പാട്ടും, കുറുമ്പും ❤❤❤
@prathyushaMP-2k111 ай бұрын
❤️❤️❤️❤️ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മോൻ... Parents be proud of him
@safnasjannath1274 Жыл бұрын
ചക്കരെ ഉമ്മ... ഉയരങ്ങളിൽ എത്തട്ടെ. മാഷാ അല്ലാഹ് ❤
@aneeshavs6225 Жыл бұрын
Ee monu something supernatural power nte presence und....gift of God❤
@upp_avasyathinutastydish Жыл бұрын
എന്തൊരു സ്നേഹം, അമ്മായി❤
@sowmyasowmya2951 Жыл бұрын
വേതുകുട്ടാ അടിപൊളി മുത്തേ സൂപ്പർ 🥰🥰🥰🥰🥰🥰
@SreekalaPc-x6l6 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ഈ പൊന്നു മോന് എപ്പോഴും കാവലും തുണയും ഉണ്ടാവണെ 🙏സർവ്വ ഐശ്വര്യവും കൊടുക്കണേ ഭഗവാനെ 🙏😘എല്ലാ അസുഖവും മാറ്റി മിടുക്കനായി വളരാൻ തുണക്കണേ 🙏
@gowoohno5424 Жыл бұрын
ഭഗവാനെ കൃഷ്ണ ഈ കുഞ്ഞിന്റെ ബലഹീനതകൾ മാറ്റി കൊടുത്തു അവനെ ഉന്നതങ്ങളിലെത്തികേണമേ
@venkateswarlugiriboyina602810 ай бұрын
Shree Krishna bless him❤
@BKM20089 ай бұрын
Hmm p.
@Kunjukunjamma-hl1xd8 ай бұрын
Vgyy😅😂x@@venkateswarlugiriboyina6028
@RaniAlphonsa-b7u8 ай бұрын
Appa please bless this baby. ❤❤❤❤❤❤😂❤😂😂❤❤❤❤❤❤
@RaniAlphonsa-b7u8 ай бұрын
@@BKM20080
@winnerspoint8373 Жыл бұрын
Talent is devine!❤
@sangeethakr2946 Жыл бұрын
kai viral madakki pidichekkunnu...very good ...training also very good
@jayasreevenu1156 Жыл бұрын
വേദൂട്ടൻ ഉമ്മ ❤❤❤
@leelabijithambi26274 ай бұрын
നിനക്ക് വേണ്ടി ഞങ്ങൾ പ്രാർത്ഥന യോ ടെ കാത്തിരി ക്കുന്നുമോളെ അർജുനെ പറ്റി പാടിയ പാട്ടു കേട്ടപ്പോൾ ച ങ്ക് പിടയുന്ന വേദന തോന്നി
@susanpalathra7646 Жыл бұрын
അമ്മായി പാടുമ്പോൾ നിഷ്കളങ്കനായ വേദൂട്ടന്റെ ആ ചിരി, സന്തോഷം. ചക്കരയ്ക്ക്❤❤❤❤
@marymathew3149 Жыл бұрын
❤❤
@ReghuReghu-td2jr10 ай бұрын
😢 5:57
@seemansekar172310 ай бұрын
😅 Plo
@JustusSamuel10 ай бұрын
Mi❤Mi😅❤ to. ...r S Mi. 😮😂❤😂❤ mi ❤@@marymathew3149
@1706Malaka10 ай бұрын
Kutti ❤❤❤
@ashapisal127610 ай бұрын
Cute girl ❤ I don't understand language want's information about her in English. I like her voice so much. God bless you little angel 😇
@faizanfaizu670810 ай бұрын
It is boy
@mamoniboruahsaikia563110 ай бұрын
Supper beautiful Majoni , God bless you and your family .I am from Assam . ❤
@kokillmaster1906Ай бұрын
Soooo sweet 😮😮😮😊..speech less magical awesome..really exiting
@nasarnasar762 Жыл бұрын
ദേവൂട്ട🎉🎉❤❤❤❤ ദൈവം സഹായിക്കട്ടെ ഒത്തിരി ഒത്തിരി പാട്ടുകൾ പാടാൻ❤😊😊😊😊
@gowoohno5424 Жыл бұрын
അവന് ഒരു ഗിഫ്റ്റ് ഒരു കുഞ്ഞു മുട്ടായിയെങ്കിലും കൊടുത്താൽ കുട്ടൻ ഹാപ്പി ആയേനെ 😍😍😍
God bless you my sweet baby abundantly. God is with you darling. ❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂🎉🎉🎉
@GOPIKAK-wv4ln Жыл бұрын
Expression king❤
@AdwaithRaj-nd8ub2 ай бұрын
Chakkare super ethupole oru padu pattu pady njghalude vava uyaraghalilethatte nannayittudu onnum parayanilla
@Lalitha-ru5tw Жыл бұрын
Devuttan kidu❤❤❤❤❤❤❤❤❤❤❤❤
@AswiniAzhakesan9 ай бұрын
Chakkara Kuttan Valera nannayittu padunnu god gifted ❤
@remyashaji2906 Жыл бұрын
മോന് ഒരു സമ്മാനം കൊടുക്കാമായിരുന്നു
@renjup.r6210 Жыл бұрын
Sathyam
@nanda7820 Жыл бұрын
കൊടുത്തിട്ടുണ്ടാകും
@tomrajb05510 ай бұрын
വേദൂട്ടാ സൂപ്പർ ❤️❤️❤️❤️❤️ചക്കരെ അടിപൊളി ❤️❤️❤️❤️❤️ചക്കര ❤️❤️❤️❤️❤️ഉമ്മ 😘😘😘😘😘
@anukumar449 Жыл бұрын
എന്നും നന്മകൾ നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ
@shaheempalakkad9239 Жыл бұрын
എന്റ മുത്തു മണി ഉമ്മ ❤❤❤
@krishnannaircp5588 Жыл бұрын
🎉
@Takshu3007 Жыл бұрын
Kunjjmonaee this is something "DOUBLE EXTRAORDINARY "❤❤
@muralidharav3469 ай бұрын
ha ha what is this amazing,may god bless her a great future.
@JessyFrancis-h1t3 ай бұрын
Congratulations Emmaus Villa യുടെ പ്രിയപ്പെട്ട Aiden &Austin ❤️🌹❤️🙏
@ADARSHKUNIYILLAM11 ай бұрын
End rasam aanu kaanan. Daivam kodutha anugraham aanu ee monu Sangeetham.
@LathaUnnikrishnan-vu3ub Жыл бұрын
അമ്മായിക്കുട്ടൻ 😘😘🎉👌👌👍👍🙏
@malabala2527Ай бұрын
God Bless You da Kannu🎉 Love You da Baby ❤❤
@meera.gmeera2319 Жыл бұрын
നല്ല മോൻ. ചക്കരകുട്ടൻ 🥰🥰🥰
@chemistryoflife32749 ай бұрын
ദേവൂട്ടനെ ദൈവം അനുഗ്രഹിക്കട്ടെ... അവനെ സമപ്രായക്കാരായ കുട്ടികളുടെ കൂടെ കളിക്കാൻ വിടുക... അവനു കുട്ടികളുടെ മനറിസം കൂടി വരട്ടേ... സ്നേഹത്തോടെ ഈ പ്രായത്തിൽ അതുകൂടി നമ്മൾ കാണണം
@arunb2451 Жыл бұрын
Love u vedoottaaa❤
@jayarajpaintings9921 Жыл бұрын
സരസ്വതി ദേവിയുടെ കൈയ്യൊപ്പ്... അതു കിട്ടാൻ ഒരു ഭാഗ്യം തന്നെ വേണം... ഉയരങ്ങളിലെത്തട്ടെ ഈ കുസൃതിക്കുടുക്ക... 🥰
@shermyrose8409 Жыл бұрын
So sweet veduttaaaa 😍😍
@B.SujathaB.sujatha-yr3nn8 ай бұрын
God bless you baby so cute voice best singer in the world