'പത്മജ BJPയായതുകൊണ്ട് അവർക്ക് എന്തും വിളിച്ച് പറയാം, പാര്‍ട്ടി അവഗണിച്ചാല്‍ വീട്ടിലിരിക്കും|Palakkad

  Рет қаралды 34,377

Oneindia Malayalam

Oneindia Malayalam

Күн бұрын

Palakkad By Election 2024: K Muraleedharan says his full support is for Rahul Mamkoottathil | 'പത്മജ BJPയായതുകൊണ്ട് അവർക്ക് എന്തും വിളിച്ച് പറയാം, പാര്‍ട്ടി അവഗണിച്ചാല്‍ വീട്ടിലിരിക്കും
#kmuraleedharan #palakkadbyelection #rahulmamkoottathil
~ED.23~PR.260~HT.24~
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in

Пікірлер: 120
@MohandasE_53
@MohandasE_53 13 сағат бұрын
നല്ല പക്വതയുള്ള നേതാവിൻ്റെ മറുപടി......👍
@josephchacko8422
@josephchacko8422 12 сағат бұрын
മുരളിയോട് ബഹുമാനവും ആദരവും സ്നേഹവും തോന്നിയ മറുപടികൾ .കോൺഗ്രസിന്റെ അഭിമാന പുത്രൻ❤
@JanakiammaJanakiamma
@JanakiammaJanakiamma 13 сағат бұрын
മാന്യനായ നേതാവ് അങ്ങനെ തന്നെ വേണം മുരളി നല്ല മനുഷ്യൻ
@bennyvarghese3890
@bennyvarghese3890 13 сағат бұрын
നിലപാട് അതാണ് മുരളിയേട്ടൻ
@SebastianKc-gy3qc
@SebastianKc-gy3qc 12 сағат бұрын
നിലപാട് 👏👏👏👏
@johnythomas7852
@johnythomas7852 12 сағат бұрын
പക്വത വന്ന ഒരു നേതാവ്👍
@shanavasshanavas5987
@shanavasshanavas5987 13 сағат бұрын
മുരളി 👌🏻 യുഡിഫ് ന് ഒപ്പം ജനങ്ങൾ ഒപ്പം
@shajahansubair9598
@shajahansubair9598 12 сағат бұрын
പാർട്ടിയോട് കൂറുള്ള നല്ല മനുഷ്യൻ ❤
@sidhhiku.k
@sidhhiku.k 12 сағат бұрын
. കേരളം ഇഷ്ടമുള്ള ഏക നേതാവ്
@Majeedmaji-sf3ui
@Majeedmaji-sf3ui 12 сағат бұрын
നല്ല മറുപടി ഇങ്ങനെയാണ് കോൺഗ്രസ് നേതാവായാൽ❤
@raphycp4184
@raphycp4184 13 сағат бұрын
Very good
@hamsap5223
@hamsap5223 14 сағат бұрын
മുരളി 👌👍
@akhilakhil7640
@akhilakhil7640 14 сағат бұрын
നിലപാട് ❤❤❤
@soudhasidhique4672
@soudhasidhique4672 10 сағат бұрын
Good sir big salute Adipoli thirumaanam❤
@jasimkp8798
@jasimkp8798 13 сағат бұрын
ഇങ്ങനെ ആവണം ഒരുന്നതാ വ്❤
@Muhammedvk-xh2eo
@Muhammedvk-xh2eo 11 сағат бұрын
പക്വതയും ഇരുത്തവും വന്ന നേതാവ്.. വടകരക്കാർ മിസ്സ്‌ ചെയ്യുന്ന ലീഡർ.... 🔥🔥🔥
@Anakodan
@Anakodan 10 сағат бұрын
ഷാഫി നിങ്ങൾക്ക് ഇഷ്ടം ഇല്ലേ
@Anakodan
@Anakodan 10 сағат бұрын
അപ്പോൾ പാലക്കാട് ബിജെപി കൊടുക്കാൻ വേണ്ടി ഷാഫി വിജയിപ്ച്ചത് അമ്പട കള്ള
@Rafeekpv-ie9eo
@Rafeekpv-ie9eo 10 сағат бұрын
ക്കൂട്ടിക്കൊടുപ്പ് മാധ്യമങ്ങൾ എത്ര ശ്രമിച്ചാലും ഇവിടെ ക്കലക്കാൻ പറ്റില്ല ബിഗ് സലൂട്ട് K. M
@praseedkumar3418
@praseedkumar3418 13 сағат бұрын
തൃശൂർ തിരഞ്ഞെടുപോടുകൂടി നന്നായമനുഷ്യൻ 👍
@Ayurbhavankarnataka
@Ayurbhavankarnataka 13 сағат бұрын
മുരളിയെ പാർട്ടി നന്നാക്കിയ ക്രെഡിറ്റ്‌ കോൺഗ്രസിന് മാത്രം
@Rsa1234
@Rsa1234 12 сағат бұрын
Respected ❤
@johnythomas7852
@johnythomas7852 12 сағат бұрын
ഈ ചോദ്യങ്ങൾ മാധ്യമങ്ങൾ നമ്മുടെ മുഖ്യമന്ത്രിയോട് ഒന്ന് ചോദിച്ചോട്ടെ - വും ഞോട്ടും
@thetruth9377
@thetruth9377 12 сағат бұрын
ഒരിക്കൽ പാർട്ടിയിൽ നിന്നും ചാടി കുറെ അനുഭവിച്ചയാളാണ് ഇനി ചാടില്ല ഉള്ള വിലയും പോകും അതാണ് പാർട്ടി വിട്ടു ഒരു കളിയുമില്ലന്ന് അയാൾ പറഞ്ഞത്
@Aslahabp
@Aslahabp 14 сағат бұрын
Nilpad❤💪
@joona7655
@joona7655 12 сағат бұрын
K മുരളി 👍👍👍🧡🤍💚🇮🇳
@sidhhiku.k
@sidhhiku.k 12 сағат бұрын
മുരളിയുടെ അമ്മ കേരളത്തിന്റെ അമ്മയാണ്
@hamzaayappalli6300
@hamzaayappalli6300 12 сағат бұрын
Murali❤❤❤
@SeenaSabu-b9k
@SeenaSabu-b9k 15 сағат бұрын
നിലപാട് 💪😘
@seloryikarankl9732
@seloryikarankl9732 9 сағат бұрын
❤👏🏻👏🏻👏🏻👏🏻👏🏻👏🏻
@deeputhomas141
@deeputhomas141 10 сағат бұрын
Jaihind
@seethak6109
@seethak6109 10 сағат бұрын
2026ൽ ചീഫ് മിനിസ്റ്റർ ആയി വരണം. നല്ല കഴിവ് ഉള്ള ലീഡർ. സമയം നന്നായി വന്നാൽ എല്ലാം ശരി ആകും 🫲🫲🫲
@mofdimullath4805
@mofdimullath4805 13 сағат бұрын
👍👍
@NaushadNaushad-m8k
@NaushadNaushad-m8k 13 сағат бұрын
💙💙💙
@jessyraju5779
@jessyraju5779 9 сағат бұрын
Salute to Muralidhar ji
@navazma7230
@navazma7230 15 сағат бұрын
NILAPADU 💪
@mayadevipv-lh3vz
@mayadevipv-lh3vz 11 сағат бұрын
@HighrangeFoodandTravelVlog
@HighrangeFoodandTravelVlog 10 сағат бұрын
നിലപാട് 👍👍👍👍
@muhammadmonuppa5713
@muhammadmonuppa5713 10 сағат бұрын
❤❤❤❤
@ubaidubaid837
@ubaidubaid837 13 сағат бұрын
Nalla neethava cheethayakallee❤
@MuhamadRafieeq
@MuhamadRafieeq 12 сағат бұрын
ഒരു തമാശ കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം പറയുന്നു.. ഒന്ന് പുറത്തു പോയി നോക്കണം. ഒരുവട്ടം പോയി തിരിച്ചു വന്നല്ലോ❤
@CKSaleem
@CKSaleem 11 сағат бұрын
👍👍👍👌👌👌
@bennyvarghese3890
@bennyvarghese3890 13 сағат бұрын
Murali chettan
@moideenkunhi435
@moideenkunhi435 14 сағат бұрын
K murali ishttam
@mohammada.a3692
@mohammada.a3692 13 сағат бұрын
👍👍👍👍👍
@bosekuttythomas1036
@bosekuttythomas1036 11 сағат бұрын
K muralidharan is a good leader. The congress party must give him good consideration. ❤
@palkannanv9611
@palkannanv9611 9 сағат бұрын
നല്ല നിലപാട്
@yousuf.kyousuf.k3682
@yousuf.kyousuf.k3682 13 сағат бұрын
ഇതു തെന്നെയാണ് പ്പെങ്ങളുക്കുട്ടി പറഞ്ഞത് കോൺഗ്രസ് വിട്ട് ഞാൻ പോവില്ലാ ഒടുവിൽ BJP യിൽ എത്തി മുരളി ഏട്ടാ
@Ayurbhavankarnataka
@Ayurbhavankarnataka 13 сағат бұрын
നിറം നഷ്ടപെട്ട മോദി ആണ് ഇപ്പോൾ ഉള്ളത് പാലക്കാട് ജനങ്ങൾക്ക്‌ അറിയാം
@sasivasudevannair8198
@sasivasudevannair8198 11 сағат бұрын
Salute this guy who can go to any extent and live with any humiliations to save his political career . Feel pitty on his Pathetic conditions
@hamzamvrsmls7141
@hamzamvrsmls7141 14 сағат бұрын
Murali sir nammudey chankuaanu
@vinukasaragod108
@vinukasaragod108 10 сағат бұрын
Next kpcc prasident ❤❤❤
@akbarshahulhameed9121
@akbarshahulhameed9121 14 сағат бұрын
Nilapadullaneethave❤❤🥰🥰🥰🥰
@Anakodan
@Anakodan 10 сағат бұрын
രാഹുലെ സ്വന്തം അച്ഛൻ അമ്മ അവരെ പരസ്യം മായി പൊതുവേദിയിൽ നിന്ന് കുറ്റം പറഞൾ അതിനു നിനക്ക് മറുവടി കിട്ടും മുരളിയുടെ ചിരിയിൽ ഉണ്ട് നോക്കിക്കോ 😢😢😢😂😂
@satheeshinfotainment1071
@satheeshinfotainment1071 13 сағат бұрын
ഒരു ഡിക്ക് തുടങ്ങാനുള്ള ബാല്യം (ആയുസ്സ്) കൂടെ ഉണ്ട് 😂 <a href="#" class="seekto" data-time="83">1:23</a>
@KalathinghalKalathinghal
@KalathinghalKalathinghal 11 сағат бұрын
സ്വന്തം അമ്മക്ക് അവിഹിതം പ്രഖ്യാപിച്ചപ്പോൾ ചിരിച്ചന്നു അത് കൊള്ളാം നല്ല കോൺഗ്രസ്‌ കാരൻ
@AbdulRasheed-zk6sf
@AbdulRasheed-zk6sf 10 сағат бұрын
കേരളത്തിൽ സത്യസനമായി ഭരണം നടത്തിയ ഒരേ ഒരാൾ കെ കരുണ്ടാകറാണ് അത് കൈ ഞ്ഞാൽE K നായനാർ
@Rafeekpv-ie9eo
@Rafeekpv-ie9eo 10 сағат бұрын
K. M. നിങ്ങൾ ഈ പാർട്ടിയുടെ പ്രാതീക്ഷയാണ്
@KalathinghalKalathinghal
@KalathinghalKalathinghal 11 сағат бұрын
മുരളീധരൻ പാലക്കാട്‌ വരുമോ ഇലക്ഷൻ പ്രചാരണത്തിന്
@mathewpissac652
@mathewpissac652 8 сағат бұрын
BJP യ്ക്കു വല്ലവനെയും സോപ്പു ഇട്ടു കൊണ്ടുവരുന്നു
@KumaranPp-ei1vm
@KumaranPp-ei1vm 12 сағат бұрын
മാങ്കുട്ടം പെങ്ങളെ പറ്റി മാങ്കുട്ടം പറഞ്ഞതിൽ എന്താണ് അഭിപ്രായം മുരളി.
@YusufNasarMohammed
@YusufNasarMohammed 13 сағат бұрын
Not only your kpcc disition
@raheemshamee9999
@raheemshamee9999 13 сағат бұрын
ഈ വാക്കിൽ തന്നെയുണ്ട് കോൺഗ്രസ് വിട്ട് പോകുമെന്ന്
@muhammedpp637
@muhammedpp637 9 сағат бұрын
Jay jay km 👍👍👍👍👍👍👍
@fariskm96
@fariskm96 13 сағат бұрын
ഇദ്ദേഹത്തോടുള്ള മതിപ്പ് കൂടി
@YusufNasarMohammed
@YusufNasarMohammed 13 сағат бұрын
Mr new leader must visit 3 constituency
@georgeak3200
@georgeak3200 13 сағат бұрын
Allamkmuraldaranvakthamakieninirthu
@YusufNasarMohammed
@YusufNasarMohammed 13 сағат бұрын
We are lNC workers now we need 3 constituency s gain isn't
@deeputhomas141
@deeputhomas141 10 сағат бұрын
Jannayak murali
@pjantu797
@pjantu797 13 сағат бұрын
Sarin jayikam
@thambanccherakkara4591
@thambanccherakkara4591 13 сағат бұрын
Oru divasam iruttivelukkumbol sagavaya nanamketta, andasillatha sarin avan pottanam
@sudheeshp9726
@sudheeshp9726 13 сағат бұрын
😊അമ്മയെ തെറി പറഞ്ഞ അവന് കോൺഗ്രസ്സ് വോട്ട് ചെയ്യ്‌ല്ല
@thambanccherakkara4591
@thambanccherakkara4591 13 сағат бұрын
Muraliyude ammayodu ippol enthoru sneham
@Theeyanrajan
@Theeyanrajan 12 сағат бұрын
പണ്ടും സ്നേഹം ഉണ്ടായിരുന്നു ​@@thambanccherakkara4591
@user-cq2zn2km8r
@user-cq2zn2km8r 11 сағат бұрын
High command ballathoru aaalkr thanne.. Ramya haridas okke nalla sthanarthi anennu
@KumaranPp-ei1vm
@KumaranPp-ei1vm 12 сағат бұрын
അപ്പോൾ ബി ജെ പി യുടെ വോട്ടും തേടും ഇല്ലെ.
@musthafak9438
@musthafak9438 13 сағат бұрын
Adutha praaveshyam vatteyoor kaavil vejaykkum
@nss-f7q
@nss-f7q 10 сағат бұрын
3 idathum udf jayikkum❤
@KumaranPp-ei1vm
@KumaranPp-ei1vm 12 сағат бұрын
ഉള്ളിൽ വെറുപ്പും ഉണ്ട് 😂
@kmn9030
@kmn9030 12 сағат бұрын
മുരളി പാഠം പഠിച്ചൊ
@thomaskovoor2751
@thomaskovoor2751 14 сағат бұрын
KM 💪💪💪💪💪💪💪💪💪💪💪💪💪
@musthafak9438
@musthafak9438 13 сағат бұрын
Keralathele adutha udf mukyamathri aakkanam k muraletharane nalla nethaav
@Swalih-ew7nm
@Swalih-ew7nm 13 сағат бұрын
മുരളി എന്ത് പറഞ്ഞാലും മുരളിയേക്കാൾ സ്വാധീനം അൻവറിനുണ്ട്, കേരളത്തിൽ മൊത്തം,
@KumaranPp-ei1vm
@KumaranPp-ei1vm 12 сағат бұрын
അപ്പോൾ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ തമ്മിൽ തല്ലി ചാവുന്നത് കാണാം 😂
@nss-f7q
@nss-f7q 10 сағат бұрын
Ldf ൽ കാലും വെട്ടും കയ്യും വെട്ടും😂
@babumathai4132
@babumathai4132 13 сағат бұрын
ഇയാൾ പാർടിക്ക് ഒരു ബാധ്യത.... ഇയാളുടെ നാവ് ഇയാൾക്കു അപകടം
@nss-f7q
@nss-f7q 10 сағат бұрын
യുഡിഫ് ന് മുരളി ബാതിയത് അല്ല😊sangi sagave poda malare😂
@unnikrishnanap5040
@unnikrishnanap5040 14 сағат бұрын
Nalla karyam angine oru sadhanam nashichu.churuli ini veetil irikkum
@georgeak3200
@georgeak3200 13 сағат бұрын
Nitapagadakaryamparayada
@babusubi5625
@babusubi5625 13 сағат бұрын
പണ്ട് മുരളിയും കരുണകാരനും ഡി ഐ സി ഉണ്ടാക്കി കോൺഗ്രസ്സ്ൽ നിന്നും പോയതാണ് 😢ഗതി കിട്ടാതെ വന്നപ്പോൾ തിരിച്ചു വന്നു 😢
@mohananpk8889
@mohananpk8889 13 сағат бұрын
🎉nalla tamasaya. Mon parayunnathu. Mupilsine parayippikalle mone
@sajikuttyjose3885
@sajikuttyjose3885 11 сағат бұрын
Muraleedaranu karunakaranu janichathu....kanda alavalathikal party mari mari chadum..mano nila thetti palathum parayum...janangal athu karyamakkilla...congressukar EVM adjustment chaithu vechittundo ennu parisodikkanam karsanamayi
@Thillai37
@Thillai37 13 сағат бұрын
Mangootathil linodu chothikku..😂
@hamzamvrsmls7141
@hamzamvrsmls7141 14 сағат бұрын
Poyal oruvake kittiyaloruaana Anvar
@ZISGroup
@ZISGroup 13 сағат бұрын
Karunakarante makan anthassullavan anu. Nilapaad ulla oreyoru netavanu
@SandhyaUnnikrishnan-q3t
@SandhyaUnnikrishnan-q3t 14 сағат бұрын
Othilla
@SibThomas-m8o
@SibThomas-m8o 11 сағат бұрын
എന്നാലും കോൺഗ്രസ്സുക്കാർ കരുതി കൂട്ടി തോൽപ്പിച്ച് വീട്ടിലുരുത്തി
@aboo.vaboo.v5313
@aboo.vaboo.v5313 11 сағат бұрын
കോൺഗ്രസ് നേതാക്കൾ മുരളിയെപ്പോലെ ചിന്തിച്ചാൽ കോൺഗ്രസ് എന്നേ നന്നായിരുന്നു
@nizara2644
@nizara2644 13 сағат бұрын
ഇവന്മാർക്ക് ജോലിയൊന്നും ഇല്ല മുരളി സാറെ,
@aboobackerpk8406
@aboobackerpk8406 8 сағат бұрын
Murallitharande pakkadaulla our Nedahvithe marupadi good correct 👍🤲🏼🫱🏻‍🫲🏼
@ktsasikumar440
@ktsasikumar440 12 сағат бұрын
നിൻെ.അമ്മയ്യേ.പറഞാലു൦ കുഴപ്പ൦ഇല്ലൃാഅല്ലേ.കിങിണിക്കുട്ടാ.വെറുതേഅല്ലാ.ത്രിശുരിൽ തോൽപ്പിച്ച്.മുന്നാ൦സ്ഥാനത്ത് ആക്കിയത്.ഇനിക്കിങിണിക്കുട്ടൻ ഒരു.പജ്ജായത്ത്മെബർപോലു൦ ആകില്ലൃാക്കേട്ടോ
@yousafac9035
@yousafac9035 11 сағат бұрын
❤❤❤
怎么能插队呢!#火影忍者 #佐助 #家庭
00:12
火影忍者一家
Рет қаралды 44 МЛН
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,7 МЛН
怎么能插队呢!#火影忍者 #佐助 #家庭
00:12
火影忍者一家
Рет қаралды 44 МЛН