കോവിഡ് തുടങ്ങിയപ്പോളും ചൈനയിൽ യാതൊരു പ്രശ്നങ്ങളും ഇല്ലായിരുന്നു ആയിരകണക്കിന് മരണം ലോകം മൊത്തം മരിച്ചുകൊണ്ടിരുന്നപ്പോളും ചൈന safe ആയിരുന്നു എന്നാണ് അവർ പറഞ്ഞത്
@anwarhussain155515 күн бұрын
ഇതൊക്കെ ചൈനയുടെ കളിയാണ്
@venugopalan397312 күн бұрын
❤ പണ്ടൊരു മത നേതാവിൻ്റെ അന്നത്തെ ഒരു വചനം ഇന്നും പ്രതിഫലിക്കുന്ന ഒരു സന്ദർഭം ഇന്നും ഉൾക്കൊള്ളാൻ കൂടി മന്ദബുദ്ധികളായ അനുയായികളെ മനസ്സിലാക്കാൻ പറ്റിയ സന്ദർഭം❤ വിദ്യ അഭ്യസിക്കാൻ ചൈനയിൽ പോയെങ്കിലും എന്ന് പറഞ്ഞത് അദ്ദേഹം സ്വന്തം അന്യയായികളുടെ വിദ്യാഭ്യാസ കുറവ് ദീർവീക്ഷത്തോടെ മനസ്സിലാക്കിയതിലെ ദീർഘവീക്ഷണം❤ ചൈനയിൽ പോവണം എന്നല്ല???? ചൈനയിൽ പോയെങ്കിലും എന്ന് പറഞ്ഞതിൻ്റെ ഔചിത്യം💯👌👍🌹💓🤣@@anwarhussain1555
@M.Satyakumar15 күн бұрын
Thank you oneindia for an authentic information
@kamalasanankamalasanan337316 күн бұрын
ഇവിടെ പല മീഡിയകളിലും വാർത്തകളിലും നെഗറ്റീവ് വാർത്തകളാണ് വരുന്നത്.
@nicewin16 күн бұрын
നെഗറ്റീവ് ആണ് 🤣🤣🤣🤣 3 രാജ്യങ്ങളിൽ വന്നു!
@dkoshy779116 күн бұрын
Enittano india ilum report cheythathu. Chinayil hospitalil full anu WHO news nokku
@jyothiskumar737516 күн бұрын
Negative...positive akum...
@aslamvakathanam238316 күн бұрын
നമുക്ക് നെഗറ്റീവ് ഇട്ടു തോല്പിക്കാൻ മാത്രം ആവും അതു നമ്മൾ ഭംഗി യായി നിർ
@adeniumvlogklm16 күн бұрын
നാലു വർഷം മുൻപുള്ള കൊറോണ സമയം ഒരു ഞെട്ടലോടെ ഓർത്തു പോയി
@manoharan762713 күн бұрын
ഇവർ പറയുന്നു അവിടെ ഒന്നും ഇല്ല എന്ന് പക്ഷേ എങ്ങനെ ഇന്ത്യയിൽ വന്നു അപ്പോൾ അവിടെ ഉണ്ട് ചൈന എന്നത് ഇവർ പറയുന്ന സ്ഥലം മാത്രമല്ല അത് കൊണ്ട് ഇവർ പറയുന്നത് എല്ലാം വിശ്വസിക്കാൻ പറ്റില്ല
@latinkitchencooking304615 күн бұрын
മനുഷ്യൻ മരിച്ചു പോയാലും കുഴാപ്പം ഇല്ല എന്ന ലക്ഷ്യം വച്ചു ഈ കാര്യങ്ങൾ മറച്ചു വാക്കുന്നവരെ police ഇൽ പിടിപ്പിക്കാനും
@babythomas94216 күн бұрын
അപ്പൊ അവിടെ കുഴപ്പം ഇല്ല പിന്നെ ഇവിടെയാണോ കുഴപ്പം 🤔🤔
@ffhcgnnnhonob16 күн бұрын
Ethoke kallanmar njan China ll anu.. China ll full safety precautions nokund... Problem anu evide
@PraseethasS16 күн бұрын
Problem aano
@abhinav796816 күн бұрын
Chin il evideyan bro?
@dhilusdhilu494815 күн бұрын
Fake
@KizhakkeAshraf15 күн бұрын
ഇപ്പോൾ ബംഗ്ലൂർ ചെന്നൈ ഗുജറാത്ത് ഇവിടങ്ങളിൽ വൈറസ് ചൈനയിലോ മറ്റോ പോയ വിവരമില്ല ഒരു രാജ്യത്ത് എന്തെങ്കിലും സംഭവിച്ചാൽ എല്ലാവരും പുറത്ത് അറിയണമെന്നില്ല ന്യൂ ഇയർ രാത്രിയിൽ നടന്ന വാഹന അപകടം നടന്നത് അവിടെയുള്ളവർ അറിഞ്ഞിരിന്നില്ല അവിടെയുള്ള ഡോക്ടർ രാവിലെ ഡ്യൂട്ടിക്ക് പോയി ഇദ്ദേഹം പറഞ്ഞത് വൈകുന്നേരം ആണ് തിരിച്ച് വന്നത് കാരണം അത്രയ്ക്കും അപകടം നടന്നിരുന്നു എന്നാണ് ഈ ഡോക്ടറും ചൈനയിലെ ഡോക്ടറുമായി ബന്ധപ്പെട്ടപ്പോൾ ഈ ഡോക്ടർ പറഞ്ഞത് അവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട് കൊറോണ സമയത്ത് ഇങ്ങിനെയാണ് പറഞ്ഞത് ആ സമയത്ത് വീടിന്റെ വാതിൽ പുറത്ത് നിന്ന് ആണിയടച്ച് അങ്ങോട്ട് പൂട്ടിയ സമയത്താണ് അവിടെ കിടന്ന് നിറങ്ങുന്നവർ ആണ് ഇതേ പോലെ തള്ളിയത് ആപ്പായി ആസ്ട്രിയയിൽ ലാബിൽ നിന്ന് കളവ് പോയത് അറിഞ്ഞോ 😂😂😂
@abdulrazackpk977416 күн бұрын
ചൈന യിലെ കാര്യം ചൈന കാർക്ക് പോലും യാതൊന്നുമറിയില്ല
@sarojabair156916 күн бұрын
ചൈനയുടെ വടക്കൻ പ്രവിശ്യയിൽ ആണ് രോഗം റിപ്പോർട്ട് ചെയ്യുന്നത്.
@Worldisbts16 күн бұрын
Drrrrr❤
@Anna-fw9yg16 күн бұрын
Appo india yil rreport cheythenn parayunnatho??
@SwapnaSK-1216 күн бұрын
🙆🏻♀️🙆🏻♀️🙆🏻♀️🙆🏻♀️🙆🏻♀️സത്യംആണോ ചൈനയിൽ ഒരു പ്രശ്നം ഇല്ലേ.... 🙄 എന്തിനാ നുണ പറയുന്നേമലയാളം ന്യൂസ്‌ചാനലിൽ 🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️ സത്യം പറഞ്ഞുതന്നത്തിനു നന്ദി 🙏🏻🙏🏻🙏🏻🙏🏻
@venugopalan397312 күн бұрын
😢😢 സത്യമേവ ജയതേ💣💥
@anoops322215 күн бұрын
Ee ചാനൽ നിന്റെ കൂട്ടുകാരി ano. അവരുടെ ക്യാപ്ഷൻ pinne എന്തായിരുന്നു
@Murali55-s2z14 күн бұрын
ഇദ്ദേഹം ചൈനയിൽ നിന്നും ഈ രീതിയിൽ ഇന്ത്യയിലേക്ക് സന്ദേശങ്ങൾ അയക്കാൻ പറ്റുമോ?
@cmmathew686115 күн бұрын
കേരളത്തിൽ ചൂടാണ് അതു കൊണ്ട് കൊറോണ പേടിക്കേണ്ട എന്ന് അന്ന് പറഞ്ഞിരുന്നു. പിന്നെ സംഭവിച്ചത് എന്താണ് എന്നത് ചരിത്രം.
@rijojoseph352516 күн бұрын
ഭീതി പടർത്തി HMPV=ഭീതി പടർത്തി Home Minister Pinarai Vijayan ✌️✌️😁😁 HMPV..... ചുരുക്ക് എഴുതാണല്ലേ 🙄🙄 home മിനിസ്റ്റർ എന്നാൽ മുഖ്യമന്ത്രി 😃😃 PV എന്നാൽ പിണറായി വിജയൻ 😁😁😁 ഇതാരാണ് ഈ പേര് വൈറസിന് ഇട്ടത്... മനഃപൂർവം ഇട്ട പേര് ആണോ.. ICMR ആണോ പേരിട്ടത് ✌️✌️😂😂🤣🤣
@lj4516-m1r16 күн бұрын
Home minister abhyandhara manthri ahne chief minister alle mukhya mathri
@Sajeer-dt5vf16 күн бұрын
Ente ponnooo😂😂😂🎉🎉🎉
@rijojoseph352516 күн бұрын
@@lj4516-m1r ഇവിടെ home മിനിസ്റ്റർ തന്നെ ചീഫ് മിനിസ്റ്റർ 🤣🤣
@Mdneelakandan-kn7mw15 күн бұрын
Ethappan vannalum ___
@gangadharank417615 күн бұрын
Yes or no 🙏🙏🙏🙏🙏
@BijuLalitha12 күн бұрын
❤😍THANKS FOR THE REAL NEWS!! 👏👏👏👏👏👏👏👏👏👏💐😍👌🌼👌💥💥💥💥
@RanjiniPuthur16 күн бұрын
You guys please stay there in china even if situation becomes worse...dont come back and spread here too
@neethuvipin177916 күн бұрын
Evide already und.
@anilkumarbhaskarannair562315 күн бұрын
ഭീതി പടർത്തേണ്ട ആവശ്യം ഒന്നും ഇല്ല. ജാഗ്രത എടുക്കുക. അതേ വേണ്ടൂ. Covid 19 തുടക്കം ഇങ്ങനെ ഒക്കെ ആയിരുന്നു എന്നും ഓർക്കണം. അനുഭവം ആണല്ലോ ഗുരു.
@malludotcom249316 күн бұрын
അവർക്കൊക്കെ ഇങ്ങോട്ട് വരേണ്ടി വരും അതാണ് അവർ കള്ളം പറയുന്നത്
@dairieswithlove307116 күн бұрын
ഒരു വാർത്തയിലും ചൈനയിൽ മൊത്തം ഭീകരാവസ്ഥ എന്ന് പറഞ്ഞിട്ടില്ല. ചൈനയിലെ ഒരു പ്രവിശ്യയിലാണ് പ്രശ്നങ്ങൾ ഉള്ളത് എന്നാണ് പറഞ്ഞിട്ടുള്ളത്
@Benantony60216 күн бұрын
എനിക്കി തോന്നുന്നത് ചൈനീസ് new ഇയർ കഴിഞ്ഞാൽ അറിയാം കറക്റ്റ് കണക്ക്... Chinese new ഇയർ ഇവിടെ നല്ല ആഘോഷം ആണല്ലോ അപ്പൊ അത് കഴിയാൻ വേണ്ടി കാത്തിരിക്കവും... 2019 ഇപ്പോഴും ഓർമ ഉണ്ട്...2018ൽ mid ൽ ആണ് കോവിഡ് അവിടെ തുടങ്ങിയത് പക്ഷെ chinese new ഇയർ കഴിഞ്ഞിട്ടാണ്... ഇവിടെ ബഹളം തുടങ്ങിയത്...
@jithilprabhakar755216 күн бұрын
ചൈനീസ് ന്യൂ ഇയർ ഒക്കെ കഴിഞ്ഞെടോ
@kuriankk166616 күн бұрын
Even though there they wont publish my dear
@Worldisbts16 күн бұрын
Appayiiiii
@radhakrishnnan422315 күн бұрын
ചൈന സാമ്പത്തികമായിട്ട് മുന്നേറുന്നത് സഹിക്കാൻ പറ്റാത്ത ആളുകളാണ് ഈ തരത്തിൽ പറഞ്ഞുപരത്തുന്നത് ചൈനക്കി മുന്നിൽ എത്താൻപറ്റാത്ത രാജ്യങൾ അവരെ മോശമാക്കാൻ പറഞ്ഞുകൊണ്ടേയിരിക്കും അവർക്കതൊന്നും ശ്രെദ്ധിക്കാൻ സമയമില്ല അവർ വികസനകുതിപ്പിൽ വളരേയേറെ മുന്നോട്ടു പോയിക്കഴിഞ്ഞു മറ്റുള്ളവർ കുരച്ചുകൊണ്ടേയിരിക്കും !
@PraseethasS16 күн бұрын
Ayal parayunna vedio yil aalukal mask ittittundalloo
ഇപ്പേയില്ല കുറച്ചു കഴിയുമ്പോൾ പണി ഉണ്ടാവും ഒരു ചാനൽ പോലും ഇല്ലാത്ത സ്ഥലം. ഇവർ സത്യം പറ ഞ്ഞാൽ വിവരം അറിയും
@aslamvakathanam238316 күн бұрын
ഒരു പാട് ചാനൽസ് ഉണ്ട്, സോഷ്യൽ media plat foms ഉണ്ട്, അവർക്കു എല്ലാം സ്വന്തം യായ് ഉണ്ട് ഗൂഗിൾ, ഫേസ്ബുക്,
@JyothiNandan-p2r14 күн бұрын
Pavam onnum ariyathe China 😊
@AmalS-up1wx16 күн бұрын
Indian china is super
@prameelatv108616 күн бұрын
ഹായ്
@vintagegaming989916 күн бұрын
ചൈനയിൽ 34 states ille
@rajakrishnanr303915 күн бұрын
Unnecessary panic
@samsheri_michael15 күн бұрын
News channels are responsible for such hype
@JyothiNandan-p2r14 күн бұрын
Veruthe oro news 😮
@anoops322215 күн бұрын
Pandamic എന്നു പറയാൻ പറ്റുന്നില്ലല്ലോ പുള്ളിക്ക്
@anishka4716 күн бұрын
If covid is a lion this one is a cat😂
@deepz685216 күн бұрын
China valiya oru rajyamalle bro ningal randalum china motham sandarshichitallalloo ee parayunnath ningalk chutum kaanunna aa city maathramaano china????
@adarshko13 күн бұрын
Maybe nigal paranjath correct ayirikum
@jancymathew92315 күн бұрын
കോപ്പ് നമ്മുടെ കറുവാ സംഗത്തിന് വല്യ പ്രതിഷ ഉണ്ടായിരുന്നു 'എല്ലാം മൂച്ചിയല്ലോ മാസ്സിന്റ് മുത്തപ്പാ😇
എന്റെ ഭർത്താവ് അവിടെ ആണ്. അവിടെങ്ങും ഒരു പ്രശ്നവും ഇല്ല
@MYVILLAGE616 күн бұрын
ദൈവത്തെ ഓർത്ത്.... ഇപ്പോളൊന്നും വരണ്ട എന്ന് പറയണേ....😮😮😮
@mariyam40615 күн бұрын
❤❤❤❤❤👍👍👍👍👍🤲🤲🤲🤲🤲🤲
@Rafeeqmp313-yh9yt15 күн бұрын
മാസ്കും. പി പി ഇ കിറ്റും, വാക്സിനും ഒക്കെ ഉണ്ടാക്കിയത് കുറെ കെട്ടിക്കിടക്കുന്നുണ്ടാവും ഇന്ത്യൻ കമ്പനികളിൽ അതൊക്കെ സെയിൽ ചെയ്യാനുള്ള തന്ത്രപ്പാടിൽ ചെയ്തുകൂട്ടുന്ന പരിപാടിയാണെന്ന് തോന്നുന്നു
@binsonantony614215 күн бұрын
എന്റെ കയ്യിലും 2000 മാസ്ക് വിക്കാൻ കിടപ്പുണ്ട്😊
@alwinsalphons812915 күн бұрын
ഞാൻ മാസ്ക് buisiness തുടങ്ങാൻ ഇരിക്കുകയായിരുന്നു. സത്യങ്ങൾ തുറന്നുപറഞ്ഞാൽ എന്റെ buisiness തകരും 😢😢
@alwinsalphons812915 күн бұрын
ഈ ചാനലിനു മെഡിക്കൽ മാഫിയ commision തന്നില്ലേ...
@kollammiracles256516 күн бұрын
So , like 😂😂😂😂
@Rashmi-kx1er14 күн бұрын
Dr കലാഭവന്റെ student ആണോ...കഷ്ടം
@pranavpl816116 күн бұрын
china el medias allam thurannu parayella paranja kondupokum gov 😁 penna everu parayunna place el ayerikella issues ullathu so evark ariyellaerikkam
@JumaRasheed16 күн бұрын
Business, don't be fool 🤦♂️
@kareemtalks16 күн бұрын
മുതലെടുപ്പ്
@marakkathjishnu372315 күн бұрын
ചൈനയിൽ ഉള്ള ആരും സത്യം പുറത്ത് പറയില്ല പറഞ്ഞാൽ.. ആ അവരുടെ കാര്യത്തിൽ ഒരു തീരുമാനം ആവും 😆😆😆