Part 3. (ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കുവേണ്ടി 3 നന്മനിറഞ്ഞ മറിയം.....) (ഈ നോവേനയിലൂടെ ലഭിക്കുന്ന അനുഗ്രഹങ്ങൾക്കായി - 3 പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും..) കർത്താവേ, മരിച്ച വിശ്വാസികൾക്ക് നിത്യാനന്ദം നൽകണമേ. നിത്യ വെളിച്ചം അവരുടെമേൽ വീശുമാറാകട്ടെ. അവർ സമാധാനത്തിൽ ആശ്വസിക്കുമാറാകട്ടെ. സമാപന പ്രാർത്ഥന. കർത്താവേ, അങ്ങയുടെ ദാസന്മാരുടെയും ദാസിമാരുടെയുംമേൽ ശിക്ഷാവിധി നടത്തരുതേ. കാരണം, അങ്ങു കനിഞ്ഞു പാപങ്ങൾ ക്ഷമിക്കുന്നില്ലെങ്കിൽ ആരും അങ്ങയുടെ മുൻപിൽ നീതിമാന്മാരായിരിക്കുകയില്ലല്ലോ. ആകയാൽ കർത്താവേ, അങ്ങയോടു ഞാൻ കേണപേക്ഷിക്കുന്നു. അവിടുത്തെ മക്കൾ വിശ്വാസപൂർവ്വം കാരുണ്യത്തിനു സമർപ്പിക്കുന്ന ആത്മാക്കളുടെമേൽ അവിടുത്തെ വിധിവാചകം പതിക്കാതിരിക്കട്ടെ. മറിച്ച്, ജീവിതകാലത്ത് പരിശുദ്ധ ത്രീത്വത്തിന്റെ മുദ്ര പതിപ്പിക്കപ്പെട്ട ഈ ആത്മാക്കൾ അവിടുത്തെ കൃപയാൽ ശിക്ഷാവിധിയിൽ നിന്നു മോചിതരാകട്ടെ. ആത്മാക്കൾക്കായുള്ള ഞങ്ങളുടെ ഈ പ്രാർത്ഥന കൈക്കൊണ്ട് അവരെ നിത്യമായ ശാന്തിയുടെയും സൗഭാഗ്യത്തിന്റെയും ദിവ്യ പ്രകാശത്തിലേക്ക് സ്വീകരിക്കണമേ, ആമേൻ. ശുദ്ധീകരണാത്മാക്കൾക്കായുള്ള സകല വിശുദ്ധരുടെ ലുത്തിനിയ. കർത്താവേ കനിയണമേ ക്രിസ്തുവേ കനിയണമേ കർത്താവേ കനിയണമേ ക്രിസ്തുവേ ഞങ്ങളുടെ പ്രാർത്ഥന ശ്രവിക്കണമേ ക്രിസ്തുവേ ഞങ്ങളുടെ പ്രാർത്ഥന കനിവോടെ ശ്രവിക്കണമേ R : ഞങ്ങളെ അനുഗ്രഹിക്കണമേ. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ ലോകരക്ഷകനായ ദൈവപുത്രാ പരിശുദ്ധാത്മാവായ ദൈവമേ ഏക ദൈവമായ പരിശുദ്ധ ത്രീത്വമേ R : മരിച്ചുപോയ ആത്മാക്കൾക്കുവേണ്ടി പ്രാർത്ഥിക്കണമേ. പരിശുദ്ധ മറിയമേ ദൈവത്തിന്റെ പരിശുദ്ധ ജനനീ കന്യകകളിൽ വിശുദ്ധ കന്യകയേ വിശുദ്ധ മിഖായേലേ വിശുദ്ധ ഗബ്രിയേലേ വിശുദ്ധ റഫായേലേ സകല ദൂതരേ, മുഖ്യ ദൂതരേ സകല വിശുദ്ധ ആത്മീയ അരൂപികളേ വിശുദ്ധ സ്നാപക യോഹന്നാനേ വിശുദ്ധ യൗസേപ്പേ വിശുദ്ധരായ സകല പ്രവാചകരേ പൂർവ പിതാക്കന്മാരേ വിശുദ്ധ പത്രോസേ വിശുദ്ധ പൗലോസേ വിശുദ്ധ അന്ത്രയോസേ വിശുദ്ധ യോഹന്നാനേ സകല അപ്പസ്തോലന്മാരേ, സുവിശേഷകരേ കർത്താവിന്റെ സകല ശിഷ്യഗണങ്ങളേ സകല വിശുദ്ധ പൈതങ്ങളേ വിശുദ്ധ സ്റ്റീഫനേ വിശുദ്ധ ലോറൻസേ വിശുദ്ധ വിന്സെന്റെ സകല രക്തസാക്ഷികളേ വിശുദ്ധ സിൽവെസ്റ്ററേ വിശുദ്ധ അഗസ്റ്റിനേ സകല വിശുദ്ധ മെത്രാന്മാരേ സകല വിശുദ്ധ വേദപാരംഗതരേ സകല സഭാപണ്ഡിതരെ വിശുദ്ധ അന്തോണീസേ വിശുദ്ധ ബെനഡിക്റ്റ് വിശുദ്ധ ഡൊമിനിക്കേ വിശുദ്ധ ഫ്രാൻസിസേ സകല പുരോഹിതന്മാരേ, ലേവ്യരേ സകല സന്യസ്ഥരേ, താപസരേ വിശുദ്ധ മേരി മഗ്ദലനായേ വിശുദ്ധ അഗാത്താ വിശുദ്ധ ലൂസി വിശുദ്ധ ആഗ്നസേ വിശുദ്ധ സിസിലിയാ വിശുദ്ധ അനസ്തേസിയാ സകല കന്യകകളേ, വിധവകളേ ദൈവത്തിന്റെ സകല വിശുദ്ധന്മാരേ, വിശുദ്ധകളേ ക്രിസ്തുവേ കേൾക്കണമേ ക്രിസ്തുവേ കനിവോടെ കേൾക്കണമേ കർത്താവേ ഞങ്ങളുടെമേൽ കനിയണമേ കർത്താവേ ഞങ്ങളുടെമേൽ കരുണയായിരിക്കണമേ യേശുമിശിഹായുടെ വാഗ്ദാനങ്ങൾക്കു ഞങ്ങൾ യോഗ്യരാകുവാൻ; സകല വിശുദ്ധന്മാരേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ. നമുക്കു പ്രാർത്ഥിക്കാം എല്ലാ വിശ്വാസികളുടെയും സൃഷ്ടാവും രക്ഷകനുമായ ദൈവമേ, ഈലോകവാസം വെടിഞ്ഞ അങ്ങയുടെ ദാസരുടെ ആത്മാക്കൾക്ക്, അവർ എന്നും ആഗ്രഹിച്ചുപോന്ന പാപമോചനം ഞങ്ങളുടെ വിശ്വാസ പൂർവകമായ പ്രാർത്ഥന സ്വീകരിച്ച് നൽകണമേ. പാപം പൊറുക്കുകയും എല്ലാ ആത്മാക്കളും രക്ഷപ്രാപിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന അങ്ങയുടെ കാരുണ്യത്തിൽ ഞങ്ങൾ അഭയം തേടുന്നു. ഈ ലോകത്തിൽനിന്നു യാത്രയായ ആത്മാക്കൾക്ക് പരിശുദ്ധ കന്യകാമറിയത്തിന്റെയും സകല വിശുദ്ധരുടെയും മദ്ധ്യസ്ഥതയാൽ നിത്യ ഭാഗ്യത്തിൽ പങ്കുചേരുവാൻ കൃപ നൽകണമേ, ആമേൻ.
@sebastiannf31433 жыл бұрын
ഈശോയേ.....പാപിയായ എൻെറ മേൽ കരുണയായിക്കണേ.....
@sab45384 жыл бұрын
Thank you Holy Trinity. Thank you Holy Family. Thank you all Saints, Apostles, Arch Angels, Guardian angels and martyors of the Holy Church. Thank you Rev. Fr.
@xavierkaitharath92882 жыл бұрын
Jesus have mercy on my family. Jesus,I trust in you.Mother Mary pl pray for us to your divine Son Jesus.
@alphonsakochin74113 жыл бұрын
Thank you Lord for all the blessings. Please pray for my family relative's and friends.
@elizabethmathew94963 жыл бұрын
Thankyou Father for this revelation. Mother Mary pray for us.
@vmariammavarghese49503 жыл бұрын
Thank you holyspirit for revealing through the priest ,the importance of praying the souls of our forefathers..
@elizabethvarghese57034 жыл бұрын
കർത്താവേ, കരുണയായിരിക്കേണമേ.Halleluyah
@gemmaclementandrews19143 жыл бұрын
ആമേൻ
@marysheebaad89603 жыл бұрын
Pray for my Pappas soul, my brother's soul
@marykurian82573 жыл бұрын
I love it and believe it. All glory to God alone.
@Sillathomaz3 жыл бұрын
Jesus I Trust In you 🙏
@vmariammavarghese49503 жыл бұрын
Jesus forgive us to all our sins and all our ancestors sins..
Part 2. രണ്ടാം ദിവസത്തെക്കുള്ള പ്രത്യേക പ്രാർത്ഥന. കരുണാമയനായ കർത്താവേ, അങ്ങിൽ ആശ്രയം തേടിവരുന്നവരോട് അങ്ങ് എല്ലായ്പ്പോഴും കാരുണ്യം പ്രദര്ശിപ്പിക്കുന്നുവല്ലോ. തന്റെ പുത്രന്റെ പീഡാനുഭവവേളയിൽ കുരിശിന്റെ ചുവട്ടിൽനിന്ന മാതാവിന്റെ യോഗ്യതകളാൽ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ മോചിപ്പിക്കണമെന്ന് അങ്ങയുടെ മുൻപിൽ സാഷ്ടാംഗം പ്രണമിച്ചു പ്രാർത്ഥിക്കുന്നു. ശുദ്ധീകരണ സ്ഥലത്ത് വേദന അനുഭവിക്കുന്ന ദാസന്മാരും ദാസിമാരും ദണ്ഡവിമോചനംവഴി പാപത്തിന്റെ ശിക്ഷയിൽനിന്ന് മോചിതരാകട്ടെ. അതുവഴി യഥാസമയം നീതിയുടെയും സ്നേഹത്തിന്റെയും രാജ്യത്തിൽ പ്രവേശിക്കുമാറാകട്ടെ. അങ്ങയുടെ ഉപരി മഹത്വത്തിനും ആത്മാക്കളുടെ രക്ഷയ്ക്കും ഉപകരിക്കുമെങ്കിൽ ഈ നോവേനയിലെ എന്റെ യാചന കേൾക്കുമാറാകണമേ, ആമേൻ.
@lizyruben16323 жыл бұрын
🙏🏻🙏🏻🙏🏻❤🙏🏻🙏🏻🙏🏻
@reenajose55283 жыл бұрын
Acha. Onnu prarthikkanea
@johnsebastian2023 жыл бұрын
Amen🙏🙏🙏
@smithacp7402 жыл бұрын
🌹🙏
@reenajose55283 жыл бұрын
Halllealuuuya
@bassillajoseph6603 жыл бұрын
Aaradhana yesuve,aaradhana, yesuve kakkaname from evil spirits
@vandanathomas22663 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@carmeljames39494 жыл бұрын
Jesus have mercy on us
@ritapereira59404 жыл бұрын
Part 1. ശുദ്ധീകരണാത്മാക്കൾക്കു വേണ്ടിയുളള നൊവേന. രണ്ടാം ദിവസം. അനുതാപ പ്രകരണം ഓ, പരിശുദ്ധാത്മാവേ! എന്റെ ആത്മാവിലേക്ക് എഴുന്നള്ളി വന്ന് ഞാൻ ചെയ്തുപോയ എല്ലാ പാപങ്ങളും കണ്ടെത്താനും അവയെക്കുറിച്ചോർത്ത് വലിയ എളിമയോടും പശ്ചാത്താപതത്തോടുംകൂടെ ദുഃഖിക്കാനും വരം തരണമേ. ഓ, എന്റെ ദൈവമേ! അങ്ങയുടെ തിരുമുൻപാകെയും സ്വർഗ്ഗവാസികൾ മുഴുവൻപേരുടെ മുൻപാകെയും ഞാൻ ആത്മാർഥമായി ഏറ്റു പറയുന്നു, ചിന്തയാലും വാക്കലും പ്രവൃത്തിയാലും അങ്ങേയ്ക്കെതിരായി ഞാൻ പാപം ചെയ്തുപോയി. എന്റെ പാപം മൂലം ഞാൻ യേശുവിന്റെ കുരിശുമരണത്തിനു കാരണമായിത്തീർന്നു. എങ്കിലും അങ്ങ് എന്റെ ആത്മാവിനെ അവിടുത്തെ പുത്രന്റെ രക്തത്തിൽ കഴുകി, എന്റെ പാപങ്ങൾ ക്ഷമിക്കുകയും അവിടുത്തെ പ്രസാദവരത്തിന്റെ കല്യാണ വസ്ത്രത്താൽ എന്നെ അലങ്കരിക്കുകയും ചെയ്തു. ധൂർത്തനായ എന്നെപ്പോലൊരു മകനെ കനിഞ്ഞനുഗ്രഹിച്ച അങ്ങേ കാരുണ്യാതിരേകം അനുഭവിച്ചുകൊണ്ട്, അനുതാപംകൊണ്ടും അതിരില്ലാത്ത നന്ദികൊണ്ടും നിറഞ്ഞ ഹൃദയത്തോടെ ഞാനിതാ അങ്ങേ തിരുമുമ്പിൽ അണയുന്നു. അങ്ങ് എന്നിലേക്കു ചൊരിഞ്ഞ എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ എന്തു പ്രത്യുപകാരം ചെയ്യും? കർത്താവേ, എന്റെ എല്ലാ പാപങ്ങളെക്കുറിച്ചും ഞാൻ ദുഃഖിക്കുന്നു. അങ്ങയെ സ്നേഹിക്കുന്നതിനാൽ മേലിൽ പാപം ചെയ്യില്ല എന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു, ആമേൻ. ദിവസവും ചൊല്ലേണ്ട പ്രാർത്ഥന ഓ, ദൈവമേ! അങ്ങയുടെ കാരുണ്യത്തിലാണല്ലോ മരിച്ചുപോയ ആത്മാക്കൾ ആശ്വാസം കണ്ടെത്തുന്നത്. അവിടുന്ന് അവരെ ശത്രുവാകുന്ന പിശാചിന്റെ കരങ്ങളിൽ ഏല്പിക്കുകയോ നിത്യമായി മറന്നുകളയുകയോ ഇല്ല. മറിച്ച് അവർ മാലാഖമാരാൽ സംവാഹിക്കപ്പെട്ട് സ്വർഗ്ഗരാജ്യമായ നിത്യഭവനത്തിൽ എത്തിച്ചേരാൻ ഒരു നാൾ ഇടവരും എന്നതിൽ നിത്യാശ്വാസം കണ്ടെത്താൻ അനുഗ്രഹിക്കണമേ. അങ്ങ് ഈ ലോകത്തിൽനിന്ന് അങ്ങേപ്പക്കലേക്കു വിളിച്ചവർ, തങ്ങളുടെ സ്നേഹവും വിശ്വാസവും അങ്ങിൽ അർപ്പിച്ചിരിക്കയാൽ നിത്യ നരകാഗ്നിയുടെ വേദനയിൽപ്പെടാതെ നിത്യസൗഭാഗ്യത്തിന്റെ സന്തോഷം സ്വന്തമാക്കാൻ ഇടയാകണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഓ, ദൈവമേ! മരിച്ച ആത്മാക്കളോടു കരുണയായിരിക്കണമേ. അഗാധമായ കുഴിയിൽനിന്നും സിംഹത്തിന്റെ വായില്നിന്നും രക്ഷിച്ച അവരെ നരകം വിഴുങ്ങാൻ അങ്ങ് അനുവദിക്കരുതേ. അങ്ങയുടെ സൈന്യത്തിന്റെ പതാകവാഹകനായ വിശുദ്ധ മിഖായേൽ, അബ്രാത്തിനും അവന്റെ സന്തതികൾക്കുമായി അങ്ങു വാഗ്ദാനം ചെയ്ത ദിവ്യ പ്രകാശത്തിലേക്ക് അവരെ നയിക്കട്ടെ. ആത്മാക്കൾക്കായി ഞാൻ അർപ്പിക്കുന്ന പ്രാർത്ഥനകളും സഹനങ്ങളും അങ്ങു കൈക്കൊണ്ട്, ഞാൻ നടത്തുന്ന ഈ നൊവേനയുടെ ഫലമായി അവർക്ക് മരണത്തില്നിന്ന് നിത്യജീവനിലേക്ക് പ്രവേശനം നൽകണമേ, ആമേൻ.
@c.dthomas92213 жыл бұрын
വചന വിരുദ്ധമായ ശുദ്ധീകരണ സ്ഥലത്തേക്കുറിച്ച് പഠിപ്പിച്ചിട്ടു ഇപ്പൊൾ മാറ്റി പറഞ്ഞു തുടങ്ങിയൊ?
@joseandrews11163 жыл бұрын
Amen ,mathave karunayayirikkane
@bijumj26594 жыл бұрын
സഭ വളരെ അതികം എതിർക്കുന്ന സ്പിരിറ്റ് ഇൻ ജീസസ് പഠിപ്പിക്കുന്നദ് ഇദ് തന്നെ അല്ലെ.
@tomsonantony88574 жыл бұрын
Spirit in Jesus adhya kalam correct ayirunnu pinned avark thonnunnathellam padipikan thudamki bible vittu sindhu parayunnath karyamkal aayi sabha vilichatha avar charnnilla avar bible kathapathramgalai avaroda aduth matavu pradhyashapadunnu avar Ella famous aya maricha manushyalmakale swargathil kayati vidunnu nanmayanannu thonnipichu thinmayilaku veenu pokunna group mathramai
@jayj37823 жыл бұрын
Do not mix The God with mathavu.
@focus64383 жыл бұрын
അച്ചോ എന്താണ് ക്രിസംഘി
@selishxavierselish77433 жыл бұрын
Fist bible onnu vaayichu vaa......aa vaadakakku poya kuttiyudeyum kudumbathinteyum adress or number tharamo?