Karunanidhi ,s kesari yogam with chandran in amavasya day without pakshabalam
@astromediacompleteastrolog812 Жыл бұрын
നിങ്ങറിഞ്ഞ DOB Time ശരിയാവണമെന്നില്ല
@kochukunjrajan16685 жыл бұрын
ഇത്രയും കടുപ്പമുള്ള വാക്കുകളൊക്കെ പൊട്ടിച്ചിട്ട് പാവപ്പെട്ട ആളുകൾക്ക് ഒന്നും മനസ്സിലാകാത്ത രീതിയിൽ ഒരു പുസ്തകം വായിച്ചു കൊണ്ടിരുന്ന ആളുകൾക്ക് മനസ്സിലാകും
@muhammedmazin21422 жыл бұрын
😀😀
@soorajmp20418 ай бұрын
4 ൽ ചന്ദ്രനും വ്യാഴം വും ഒരുമിച്ച് മകരം രാശിയിൽ ആണ്. അപ്പോൾ ഫലം കിട്ടുമോ
@user-pq3sg2uc3f Жыл бұрын
മീന ലഗ്നം ചന്ദ്രൻ @മിഥുനം ബുധ &ഗുരു @ധനു ഗജകേസരി യോഗം ഉണ്ടോ?
@astromediacompleteastrolog812 Жыл бұрын
ഉണ്ട്
@KkkmmKkkmm-el3kl Жыл бұрын
വെളുത്തക്ഷം ജനനം കർക്കടകത്തിൽ ചന്ദ്രൻ മകരത്തിൽ വ്യാഴം യോഗം കിട്ടുമോ
@astromediacompleteastrolog812 Жыл бұрын
യോഗം ഉണ്ടാകും
@manojponnappan55735 жыл бұрын
1000 അന വന്നാൽ ഒരിക്കലും ഒരു സിംഹത്തിന് പിടിച്ചു നിൽക്കാൻ പറ്റില്ല ഏത് പൊട്ട ക്കണ്ണ നും അറിയാം
@pramod.o Жыл бұрын
ഒരു സിംഹ ഗർജ്ജനം മതി ആനകൾ തിരിച്ചോടാൻ
@sivaram37783 жыл бұрын
in the Kendra's of Chandra.. budha sukran comes.. kesari yogam aaville
@AmitKumar-qn3ux3 жыл бұрын
Yes
@SoorajMp-ph1lh7 ай бұрын
സർ വ്യാഴാത്തിന്റെ കാര്യം പറഞ്ഞില്ല
@jayjeetps90473 жыл бұрын
Moon nu balam undo ennu eghine ariyam
@astromediacompleteastrolog8123 жыл бұрын
Whatsappil varu
@sandrasartsandrasart33382 жыл бұрын
സ്വപ്ന രോഹിണി 17-9-1984 കേസരി യോഗം എനിക്കു ഉണ്ട് എന്താ ഇതിന്റെ ഫലം
@Ameesha-p1n3 жыл бұрын
സാർ എന്റെ മകളുടെ ഗ്രഹനിലയിൽ കർക്കിടക രാശിയിൽ ചന്ദ്രനും ഗുരുവും നിൽക്കുന്നു ഗുരു ഉച്ചരാശി യാണ് ചന്ദ്രന് ഉച്ച വും നീചം ഇല്ല ഇങ്ങനെയെങ്കിൽ രാജയോഗം ഉണ്ടാവുമോ ദയവായി മറുപടി തരണം തിരുമേനിയെ നേരിട്ട് കാണണം എന്നുണ്ട് കൂറ്റനാട് അടുത്തുള്ള പെരിങ്ങോട് ആണോ സ്ഥലം എന്റെ നാട് കൂറ്റനാട് ആണ് മറുപടി തരണേ🙏
@robinsjohn36942 жыл бұрын
Yes, chandran shukla paksham annengil 100% full gunam kittuka kesari
@ramaniprakash38463 жыл бұрын
സർ എന്റെ മോളുടെ ജാതകം എഴുതി തന്നെ പണിക്കർ പറഞ്ഞു കേസരിയോഗം ഉള്ള ജാതകം ആണെന്ന് 25-4-95:ന് 7-20 പിഎം ആണ് ജനനം pg കഴിഞ്ഞു ജോലി ഒന്നും ആയിട്ടില്ല സർ ഒന്ന് നോക്കി പറഞ്ഞു തരുമോ ഇപ്പോൾ മോൾക്ക് ഏഴര ശനി ആണ് പ്ലീസ് സർ റിപ്ലൈ സർ പെരിങ്ങോട് കൂറ്റനാട് ആണോ പ്ലീസ് സർ 🙏
@SPID456723 жыл бұрын
Enikku 4 il chandran.. vyazham.. sani gajakesari yogam undennu ellarum paranju.. but no use.. ennum vedana mathram... ipolaa manassilayathu karutha ashtamikkanu jananam... chandranu paksha bhalam illa... athaanu sankadangal varunnathunennu... thanks parayunnu... entha life ingane enna ente doubt theernnu...
@kcvinu3 жыл бұрын
ഉച്ചനായ സൂര്യന്റെയൊപ്പം ചന്ദ്രൻ നിന്നാൽ മൗഢ്യം ആയിരിക്കുമോ ഗ്രഹസ്ഫുടം ഇങ്ങനെയാണ്. രവി - 09 : 39 : 08 (അശ്വതി നക്ഷത്രത്തിൽ) ചന്ദ്രൻ - 08 : 12 : 19 (അശ്വതി നക്ഷത്രത്തിൽ) ഈ ജാതകത്തിൽ അഞ്ചിൽ നിൽക്കുന്ന ചന്ദ്രൻ പതിനൊന്നിലെ വ്യാഴത്തെ ദൃഷ്ടി ചെയ്യുന്നുണ്ട്. അതാണു ചോദിക്കാൻ കാരണം.
@satheeshts80152 жыл бұрын
Chandranu moutyam ella
@kcvinu2 жыл бұрын
@@satheeshts8015 നന്ദി :)
@bindusasikumar1103 жыл бұрын
Pournami day chandrani balam indo
@athulraj37882 жыл бұрын
Yes
@jayjeetps90473 жыл бұрын
Moon,guru 5 ill ninnal eghine
@indshadow44483 жыл бұрын
അനഭാ യോഗത്തിൻ്റെ പ്രത്യകത
@jijashas89614 жыл бұрын
Hi. Sir. Ende 2makkalkum kesariyogandunna paranjathu. 3.2.2014.: 12.6.2015