Aluminium Algeria sliding window 3 Track Full Making Video Malayalam Ep# 134

  Рет қаралды 41,647

online fabrication

online fabrication

Күн бұрын

Пікірлер: 79
@akhilkannan428
@akhilkannan428 Жыл бұрын
ഗ്ലാസ്‌ അളവ് എടുക്കുന്നത് മനസിലായി, ഷട്ടർ അളവ് എങ്ങനെ ആണ് എടുത്തു കുറക്കേണ്ടത്, pls reply
@ManuManu-he9wh
@ManuManu-he9wh 2 жыл бұрын
Good എല്ലാവർക്കും മനസ്സിൽ ആകുന്ന രീതിയിൽ ഉള്ള വീഡിയോ ആയിരുന്നു 👍🏻👍🏻
@sameerkp8128
@sameerkp8128 2 жыл бұрын
ആർക്കും മനസ്സിലാവുന്ന അവതരണം.ഇനിയും പ്രതീക്ഷിക്കുന്നു
@sadatsadat-qp4pj
@sadatsadat-qp4pj 5 ай бұрын
നന്നായിട്ടുണ്ട്, ഞങ്ങൾ സൗദിയിൽ ചെയ്യുന്നപോലെ തന്നെ ചെറിയ മാറ്റം.
@sudhialtech5405
@sudhialtech5405 Жыл бұрын
ഇത്രയും അറിവു പറഞ്ഞു തന്നതിൽ വളരെ നന്ദി മാഷെ
@vineshsukumaran8128
@vineshsukumaran8128 2 жыл бұрын
🙏അഭിനന്ദനങ്ങൾ പുതിയ മെറ്റിരിയൽ വരുമ്പോൾ പരിജയപ്പെടുത്താൻ മറക്കല്ലേ🙏💪💪💪
@akhileshm7934
@akhileshm7934 7 ай бұрын
ആദ്യമായി ചെയ്യുന്നവർക്കു ഷട്ടർ cut ചെയ്യുന്ന അളവ് എടുക്കുന്ന രീതി എങ്ങെനെ എന്ന് മനസ്സിലാവുമോ? ഫ്രെയിം മാത്രം ഉണ്ടാക്കിയാൽ മതിയോ? ചേട്ടാ മനപ്പൂർവം ഇവർ ട്രാക്ക് cut ചെയ്തതിനു ശേഷം ഉള്ളിലേക്കുള്ള ഷട്ടർ cut ചെയ്യുന്ന അളവ് പറഞ്ഞിട്ടില്ല അത് മറ്റുള്ളവർ അറിയരുത് എന്നുള്ള ഉദ്ദേശം കൊണ്ട് തന്നെ ആണ് അല്ലെങ്കിൽ ഇത്രയും വിവരിച്ച ഇവർ അത് പറയാതിരിക്കില്ല...ഈ vdeo കണ്ട ടൈം വെസ്റ്റ് ആണ് ..പണി അറിയുന്നവർക് ഞാൻ പറഞ്ഞത് മനസ്സിലാവും
@Bharatharmy-z1c
@Bharatharmy-z1c 3 ай бұрын
Yes.... 👍
@rqvlogs2401
@rqvlogs2401 Жыл бұрын
three ട്രാക്ക് സ്ലൈഡിങ്ങിന്റെ അളവ് എങ്ങനെ എടുക്കുക
@SijoSamual
@SijoSamual Ай бұрын
Kollam work undo.
@arunalex7193
@arunalex7193 2 жыл бұрын
സൂപ്പർ video ആദ്യമായി ചെയുന്നവർക്ക് നല്ലതു പോലെ മനസ്സില്ലക്കുവാൻ പറ്റും
@Shareefck-kh2eb
@Shareefck-kh2eb 2 ай бұрын
എന്നാൽ മനസിലായത് പറഞ്ഞ് താ
@Shareefck-kh2eb
@Shareefck-kh2eb 2 ай бұрын
134.7÷3=45.6 ഇതെങ്ങനെ ഒന്ന് പറഞ്ഞ് താ
@noorudheenkhader6136
@noorudheenkhader6136 Жыл бұрын
Shutter കുറക്കുന്ന അളവ് പറഞ്ഞില്ലാലോ
@aabdulgani1977
@aabdulgani1977 10 ай бұрын
5and6mm glass fixing pannalama
@ChattiVlog
@ChattiVlog 9 ай бұрын
window യുടെ ഉയരം വീതി അളവ് എങ്ങനെയാ? അതായത് ഉയരത്തിൻ്റെ Loos ഉം വീതിയുടെ deviding ഉം ഇതിൽ പറയുന്നില്ലല്ലോ?
@anasca5258
@anasca5258 Жыл бұрын
8mm ഗ്ലാസ്സിനുള്ള u ബീഡിങ് എവിടുന്ന് കിട്ടി
@bijeshbalakrishnan1448
@bijeshbalakrishnan1448 Жыл бұрын
അൽജീരിയ സെക്ഷൻ കൊണ്ട് ഫിക്സ്ഡ് വർക്ക് ചെയ്യാൻ പറ്റുമോ ? ഉണ്ടെങ്കിൽ എങ്ങിനെ
@mohammadriyascp8902
@mohammadriyascp8902 Жыл бұрын
Profile thickness? 1.2 mm or 1.5 mm?
@hashimmhn
@hashimmhn 2 жыл бұрын
Nice video👍
@muzammilpashamuzammilpasha4877
@muzammilpashamuzammilpasha4877 2 жыл бұрын
Thanks bro I'm like bor aluminium like
@santoshsantosh2168
@santoshsantosh2168 5 ай бұрын
ഇതിലെ വിൻഡോ ചെയ്യുന്നതിനുള്ള വീഥി സൈസ് ഷട്ടറിന്റെ സൈസ് എങ്ങനെയാണ് അളവ് എടുക്കുന്നത് അല്ലെങ്കിൽ അതിന്റെ ഹൈറ്റ് എങ്ങനെ എടുക്കുന്നത് എന്നുള്ള ഡീറ്റെയിൽസ് ഒന്നും കൊടുത്തില്ലല്ലോ
@ashiqkalladi6340
@ashiqkalladi6340 2 жыл бұрын
Masha allah
@ramdasdevan4123
@ramdasdevan4123 2 жыл бұрын
2, ട്രാക്ക് 4പാനൽ ആണെങ്കിൽ എങ്ങനെ ആണ് ക്ലീറെൻസ്
@saralkumar3095
@saralkumar3095 Жыл бұрын
Veeti engane eduthu
@sree82jeshkv
@sree82jeshkv 2 жыл бұрын
Nice,, ഇത് പോലെ ചെയ്യാൻ എത്ര ആകും? Same മോഡൽ
@sajeerbrightstar3368
@sajeerbrightstar3368 10 ай бұрын
പ്രൊഫൈലിൽ ഫുൾ നെയിം ഒന്ന് ഇടാമോ
@sreejeshvs9626
@sreejeshvs9626 2 жыл бұрын
എത്ര ഹൈറ്റ് വരെ ചെയ്യാൻ പറ്റും
@libinvarghese53
@libinvarghese53 2 жыл бұрын
Sir engane oru window cheyyan Etra cost avum ?
@lethinbabu3723
@lethinbabu3723 7 ай бұрын
Profile company ഏതാണ്?
@muneermunee8560
@muneermunee8560 2 жыл бұрын
സൂപ്പർ
@sudheeshkumar832
@sudheeshkumar832 Жыл бұрын
5mm glass idamo frameil
@libinvarghese53
@libinvarghese53 2 жыл бұрын
Thiruvall il ningal work cheyumo ?
@ameeraliyas6374
@ameeraliyas6374 Жыл бұрын
ഒന്നും മനസ്സിലായില്ല 3ട്രാക്ക് സ്ലൈഡിങ് നീളം വീതി എത്ര ലൂസ് ഇട്ട് കട്ട് ചെയ്യണം, ആദ്യമായി വർക്ക് ചെയ്യുന്ന ആളുകളാണ് വീഡിയോ കാണുക. അവർക്ക് ഒരുപാട് ഡൌട്ട് ഉണ്ടാവും. അളവ് മാറിയാൽ നല്ലൊരു എമൗണ്ട് നഷ്ടമാവും,
@verietymedia9776
@verietymedia9776 Жыл бұрын
Shutter alav eagane edukam
@Dikku2012
@Dikku2012 2 жыл бұрын
Sqft rate parayamo work cheiunne
@sharmivahab105
@sharmivahab105 Жыл бұрын
janalayude grill veed paniyude eth gattathilan vekendath
@lakshmiammu6700
@lakshmiammu6700 2 жыл бұрын
3 track cheyyumbol mosquito net enganea edum 🤔
@ലോക്കൽസഞ്ചാരി
@ലോക്കൽസഞ്ചാരി 2 жыл бұрын
MIDDLE ILL EDUKA
@georgo4345
@georgo4345 2 жыл бұрын
Poli machane
@fabteckaluminiumfabricatio8257
@fabteckaluminiumfabricatio8257 Жыл бұрын
👌
@divindavis8185
@divindavis8185 2 жыл бұрын
Super
@vijayank8538
@vijayank8538 2 жыл бұрын
Very me good
@kitchenplus3681
@kitchenplus3681 2 жыл бұрын
Good work and teching
@onlinefabrication
@onlinefabrication 2 жыл бұрын
Contact WhatsApp 8075055924
@big-one2176
@big-one2176 3 ай бұрын
​@@onlinefabrication nice video ഇതിന്റെ ഷെട്ടർ അളവ് എങ്ങനെ ആണ് പറഞ്ഞില്ല എഴുതി കാണിച്ചു മനസിലായില്ല
@shihabshihab3210
@shihabshihab3210 2 жыл бұрын
ഇതിന് amount എങ്ങനെയാ ഒന്ന് പറഞ്ഞു തരുമോ
@sandeepgovind124
@sandeepgovind124 2 жыл бұрын
2 track making വീഡിയോ ലിങ്ക് അയക്കു
@rishadrishad8176
@rishadrishad8176 2 жыл бұрын
26+4 1/8=30 1/8
@sujithsr2183
@sujithsr2183 8 күн бұрын
ഷട്ടറിന്റെ വീതി നീളം മൈന്സ് ചെയ്യുന്നത് എങ്ങനെ അത് ആര് പറഞ്ഞു തരും 😄😂
@santhoshsp5629
@santhoshsp5629 Жыл бұрын
എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ഉള്ള അവതരണം വളരെ നല്ലത് പക്ഷേ ഇതിന്റെ ട്രാക്കിന്റെ ലൂസ് വിടുന്നത് മാത്രം വിട്ടുപോയി പറയാൻ plz
@shefeekfab947aluminiumwork
@shefeekfab947aluminiumwork 2 жыл бұрын
🥰🥰👍thankyou verry much😘
@hashimmhn
@hashimmhn 2 жыл бұрын
8mm ഗ്ലാസ് ഏതൊക്കെ അളവിൽ കിട്ടും?
@ലോക്കൽസഞ്ചാരി
@ലോക്കൽസഞ്ചാരി 2 жыл бұрын
Yella ALAVILUM KITTUM
@hashimmhn
@hashimmhn 2 жыл бұрын
@@ലോക്കൽസഞ്ചാരി 8mm or 12mm ഗ്ലാസ്സ് ഷോപ്പിൽ കിട്ടുന്ന സ്റ്റാൻഡേർഡ് സൈസ് എത്രയാണ്. ഗ്ലാസ് വൈസ്റ്റേജ് ഇല്ലാതെ ഫിക്സഡ് ഗ്ലാസ്സ് ഡിസൈൻ ചെയ്യാനാണ്.
@midhunkannan78
@midhunkannan78 2 жыл бұрын
46 ഇല്ലേ kidunath പിന്നെ egane 45cut cheyunath
@afsalmohammedpkkdr7343
@afsalmohammedpkkdr7343 Жыл бұрын
45.6/8 engine കിട്ടിയെന്ന് പറ
@fairsistersvlog1875
@fairsistersvlog1875 2 жыл бұрын
Interlock inu screw chettande speedil poi idikupol interlock elagi porille
@azrailofficial9294
@azrailofficial9294 Жыл бұрын
Illah pokula
@sajidnk6784
@sajidnk6784 8 ай бұрын
45-6, ithentha sambahavam
@Shiju-hm7ry
@Shiju-hm7ry Жыл бұрын
Sq feet എത്ര രൂപ
@verietymedia9776
@verietymedia9776 Жыл бұрын
Hight 2 5/8 ok veethi
@husainchemmala3441
@husainchemmala3441 2 жыл бұрын
വേറേ Look കൊടുക്കാൻ പറ്റുമോ
@p1alumenimwrok859
@p1alumenimwrok859 2 жыл бұрын
Profile section minus video bro 1
@rishadrishad8176
@rishadrishad8176 2 жыл бұрын
31 1/8 - 4 1/8 = 27🤔🤔🤔
@saharshadali
@saharshadali 2 жыл бұрын
എത്ര വരും sqft
@onlinefabrication
@onlinefabrication 2 жыл бұрын
Contact WhatsApp
@ashokmeethal9666
@ashokmeethal9666 2 жыл бұрын
മൂന്ന് ഇഞ്ച് കൂട്ടി ഇടുമ്പോൾ ഷട്ടർ അധികമല്ലേ
@royalaluminiumfabrication7810
@royalaluminiumfabrication7810 2 жыл бұрын
Sq feet rate engane
@onlinefabrication
@onlinefabrication 2 жыл бұрын
Contact WhatsApp
@likealone4263
@likealone4263 2 жыл бұрын
ഇത് പഠിപ്പിക്കുന്ന സ്ഥലങ്ങൾ ഉംടോ
@shijinlalshiji6266
@shijinlalshiji6266 Жыл бұрын
ഇത് 2ട്രാക്ക് ഫ്രെയിം അല്ലേ? രണ്ടു ചാലുകൾ മാത്രമല്ലെ ഉള്ളു ഒരു ചാലിൽ രണ്ടു ഡോറുകൾ വച്ചതാണല്ലേ?
@Bharatharmy-z1c
@Bharatharmy-z1c 3 ай бұрын
Alla ഇത് ത്രീ track ആണ്... പഴയ super sliding പോലെ അല്ല... Bottam, top &side section onnum വേറെ വേറെ ഇല്ല ഒറ്റ ട്രാക് ആണ് വരുന്നത്... ആ gruvinte മുകളിൽ തന്നെ ആണ് window ഫ്രെയിം ഓടുന്നത്.. 👍👍👍
@RadhaK-g8q
@RadhaK-g8q Жыл бұрын
Alavukal onnum thanne parayunnilla
@antonykujumon8681
@antonykujumon8681 2 жыл бұрын
Supper
@MsFlynet
@MsFlynet 2 жыл бұрын
👌
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 97 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,3 МЛН
CurtainWall | Windows Malayalam
15:12
Veedu my channel
Рет қаралды 43 М.