ഇതൊക്കെയാണ് റീ റിലീസ് ചെയ്ത് വരേണ്ട പടം !!!!!!!!!! എല്ലാം തികഞ്ഞ ഉത്സവ പടം 😍
@suni3215 күн бұрын
അതെയതെ 🔥
@Balachandrannambiar1217 күн бұрын
വളരെ വളരെ ഇഷ്ടപ്പെട്ട സിനിമ , അഭിവാദ്യങ്ങൾ 👍👍👍
@SanumohanMv-jc2lm2 ай бұрын
ഈ സിനിമ ഷൂട്ടിംഗ് മുഴുവൻ ഞാൻ കണ്ടിരുന്നു . അന്നാണ് സിനിമയിലെ പല മാജിക്കും മനസ്സിലായത് . ഷൂട്ടിംഗ് കാണുമ്പോൾ ഉള്ള ഒന്നുമല്ല സിനിമ കാണുമ്പോൾ . സംവിധായകനും അഭിനേതാവായ മോഹൻലാലും മത്സരിക്കുകയായിരുന്നു . അതുകൊണ്ടാണ് ഈ സിനിമ സൂപ്പർ ഹിറ്റ് ആയത്
@KiranKumar-g5z2 ай бұрын
Cash u😂
@drxgaming1773Ай бұрын
Eee movie evida shoot cheythath
@Yesitzme-meeАй бұрын
@@drxgaming1773Ottapalam area
@ഇലപോയവടി25 күн бұрын
തൃശൂര്‍ ആണ് കണിമംഗലം.
@mindspace853316 күн бұрын
ശരിയാ...ഷൂട്ട് ചെയ്യുമ്പോഴുള്ള മഞ്ജു അല്ല, സിനിമേൽ വരുമ്പോൾ