ആ ഹാർമോണിയത്തിൽ അദ്ദേഹം നോക്കുന്നതേയില്ല. വർത്തമാനം പറഞ്ഞു കൊണ്ട് എത്രയോ ഈസിയായി ആണ് വിരലമർത്തുന്നത്.അത്രയ്ക്കും സംഗീതം അലിഞ്ഞ് ചേർന്ന ജീവിതം ❤❤❤❤ ഹൃദയം നിറഞ്ഞ സല്യൂട്ട് ❤❤
@JMP3119698 ай бұрын
ബെർണി സർ റിട്ടയർ ചെയ്ത വർഷം KSFE യിൽ തിരിച്ചു വന്നപ്പോൾ ഒരുവർഷത്തോളം ഒന്നിച്ചു ജോലിചെയ്യാൻ ഭാഗ്യം ലഭിച്ചു. എല്ലാ ദിവസവും രാവിലെ ജോലി ആരംഭിക്കുന്നത് അദ്ദേഹത്തിന്റെ പാട്ടോടുകൂടി ആയിരുന്നു. ഇദ്ദേഹം നല്ലൊരു ഗായകൻ കൂടിയാണ്. ഒപ്പം ജോലി ചെയ്യാൻ അവസരം ലഭിച്ച ഞങ്ങൾ ഭാഗ്യം ചെയ്തവർ ആണ്. ഈ പരിപാടി ഞാൻ പലവട്ടം കണ്ടു.
@@vipinanmattammal9923അത് ചില മാനസിക രോഗികൾക്ക് മാത്രമേ തോന്നുള്ളൂ.....
@jayanth4057 ай бұрын
അതെന്താ @@vipinanmattammal9923
@ChandranChazhu6 ай бұрын
ദുഷ്ട തരം പറയല്ലേ @@vipinanmattammal9923
@മമ്മൂക്കഫാൻബോയ്8 ай бұрын
ചുമ്മ കൊറച്ചു കണ്ടതാ. മൊത്തം കണ്ടിരുന്നു പോയി. The legend 🌹
@rijur58858 ай бұрын
Sathyam. Twist kadhayile rajakumaranum
@babuss40398 ай бұрын
സത്യം ഞാനും 😊
@santhoshgeorgepoonjar7 ай бұрын
Correct 👍👍
@vyshakh.k.m48767 ай бұрын
Thank you so much
@dayabjimb11317 ай бұрын
ഇന്റർവ്യൂ എടുക്കുന്നതിലല്ല അദ്ദേഹത്തെ ഫ്രീയായി സംസാരിക്കാൻ വിടുന്നതിനാണ് 🙏നൈസ് 👍
@farishkhan42757 ай бұрын
സത്യം,
@vipinanmattammal99237 ай бұрын
അദ്ദേഹത്തെ മനസ്സുതുറന്നു സംസാരിക്കാൻ അവസരം നൽകി ഇതിനെ ഇന്റർവ്യൂ എന്നു പറയാൻ പറ്റില്ല
@vyshakh.k.m48767 ай бұрын
Thank you so much
@jaymohanpn71276 ай бұрын
സത്യം
@AnupTomsAlex6 ай бұрын
അത് ഇദ്ദേഹം നോൺ-സ്റ്റോപ് സ.സാരപ്രിയൻ ആയത് കൊണ്ട് കൂടീ ആണ്.. ഇന്റർവ്യൂവർ കറക്റ്റായിട്ട് ഇടപെടുന്നും ഉണ്ട്.. ചുമ്മാ ഫ്രീയായി വിടുന്നത് അല്ല..
@sajans82917 ай бұрын
ഈ ഇന്റർവ്യൂ കണ്ടപ്പോ.. ഇദ്ദേഹത്തിന്റെ വിനയം 🙏🏼🙏🏼🙏🏼 വേറൊരു രാജയെ പറ്റി ഓർത്തുപോയത്..
@leogameing97648 ай бұрын
തേന്മാവിൻ കൊമ്പത്തിൻ്റെ വിജയം മുഴുവൻ ആ പാട്ടുകളാണ്.. 95 ൽ കേരളം മുഴുവൻ ഓണക്കാലത്ത് ആ പാട്ടുകൾ മാത്രം........
@satheeshbalakrishnan16577 ай бұрын
പാട്ടുകൾ ഒരു main ഘടകം ആണ്. സിനിമട്ടോഗ്രാഫി,ആക്ടിങ്, തിരക്കഥ, സംവിധാനം, കോമഡി, ലൊക്കേഷൻസ് അങ്ങിനെ എല്ലാം ഒത്തു വന്ന ഒരു കംപ്ലീറ്റ് പാക്കേജ് ആണ് ഈ സിനിമ.
@NishilSadanand7 ай бұрын
94
@krizaster6 ай бұрын
എന്റെ മനസ്സിലൊരു നാണം എന്ന പാട്ട് ഒരു ബംഗാളി പാട്ടിന്റെ കോപ്പി അല്ലേ 😊
@salmanismail75906 ай бұрын
Manam thelinje vannl athum copy anu.. Tamil song asai athukam vech @@krizaster
@RajeevSaparya35707 ай бұрын
അതി മനോഹരം തന്നെ ഈ ഇന്റർവ്യൂ....ചോദ്യകർത്താവ് അതി സൂക്ഷ്മമായി കൈകാര്യം ചെയ്തതിനാൽ വിരസത ഇല്ലാതെ സുഖമായി കേട്ടു . രണ്ടു പേർക്കും അഭിനന്ദനങ്ങൾ... ആശംസകൾ 🙏❤️🙏❤️🙏❤️🙏
@vyshakh.k.m48767 ай бұрын
Thank you so much
@munavvirvalappilmavoor78566 ай бұрын
@@vyshakh.k.m4876❤
@johnson.george1688 ай бұрын
ഇദ്ദേഹത്തിൻറെ ഏറ്റവും വലിയ ഒരു മഹത്വം എൻതാണന് വച്ചാൽ..എത്ര ജൂനിയർ ആർട്ടിസ്റ്റ് കൂടെ വേണമെങ്കിലും ഇൻസ്റുമെൻറ് വായിക്കാൻ ( ഗിത്താർ, ഹാർമോണിയം) യാതൊരു മടിയും ഇല്ലാത്ത, ഈഗോ ഇല്ലാത്ത വലിയ കലാകാരൻ ബേർണി, സാർ.. സൂര്യ ഫെസ്റ്റിവലിലെ സ്ഥിരം സാന്നിധ്യമാണ് ഇദേഹം.. എല്ലാ ആശംസകളും 🙏🙏
@elizabethyesudas38518 ай бұрын
അതേ വളരെ down to earth ആണ്. അദ്ദേഹത്തിന്റെ ശിഷ്യ ആകാൻ വലിയ ഭാഗ്യമാണ് കിട്ടിയത് ❤️❤️❤️❤️
@PrajithPKPraji9 ай бұрын
കണ്ടില്ലെങ്കില്‍ നഷ്ടമായേനെ ❤ ബേണി ഇഗ്നേഷ്യസ് 🤝
@abuthahir63729 ай бұрын
Pulli padunnad thanne adipoli aanu.
@jishnuak68658 ай бұрын
Sathyam brp❤❤❤
@Slothstatic2 ай бұрын
ഇഗ്നേഷ്യസ് പുള്ളിയുടെ ചേട്ടനാണ്
@jaikishore151326 күн бұрын
💯
@vinodkv25006 ай бұрын
എം. ജയചന്ദ്രൻ എന്ന സംഗീത സംവിധായകനെക്കാൾ എത്രയോ മികച്ചവരാണ് ഇവർ.
@mpsreenath4456 ай бұрын
Pinnallathe.
@arjuna42946 ай бұрын
S sure aane❤
@leogameing97648 ай бұрын
എത്ര മഹാനായ , ജ്ഞാന സ്ദ്വൻ ആയ, എത്രയോ മെഗാ ഹിറ്റുകൾ ഒരുക്കിയ സംഗീതജ്ഞൻ ആണ് , എത്ര സിംപിൾ ആയി സംസാരിക്കുന്നു.......
@harishkuriapilly38956 ай бұрын
ഷോട്ട്സ് കണ്ടു വന്നതാണ്. മുഴുവൻ വീഡിയോയും ഒറ്റ സ്ട്രക്ചിൽ കണ്ടു തീർത്തു..ഇതാണ് ഇൻറർവ്യൂ....സംഗീതത്തെക്കുറിച്ച് ഒത്തിരി അറിവ് കിട്ടിയ വീഡിയോ. ഇത്രയും സിനിമകൾ ചെയ്തഈ വ്യക്തിയുടെ എളിമ കാണുമ്പോഴാണ് ഡബ്സിയെയും വേടനെയുമൊക്കെ പറ്റി ചിന്തിച്ച് ചിരി വരുന്നത്....
@vyshakh.k.m48766 ай бұрын
Thank you so much
@karikkuttan87206 ай бұрын
Njanum👍🏻
@SuperHari2348 ай бұрын
1. മാനം തെളിഞ്ഞേ നിന്നാൽ 2. തെച്ചിപ്പൂവേ 3. മയിലായ് പറന്ന് വാ 4. ശംഖും വെഞ്ചാമരവും 5. ഒരു വല്ലം പൊന്നും പൂവും മനോഹര ഗാനങ്ങൾ ...... മനോഹര സംഗീതം
@dondominic68588 ай бұрын
ഒരു വല്ലം പൊന്നും പൂവും Music by S.P.Venkatesh sir
@rishadrishad28678 ай бұрын
മിന്നാരത്തിലേ ഒരു വല്ലം എന്ന പാട്ട് sp വെങ്കിദേശ് ആണ് ബായിസംഗീതം 🤣
@latheeshrao30788 ай бұрын
ഒരു വല്ലം. പൊന്നും പൂവും. ശ്രീ. s. p. വെങ്കിടെഷ് ആണ് ❤❤
@BrashnevKK8 ай бұрын
ഒരു വല്ലം പൂവും ഇദ്ദേഹത്തിന്റെ ഒന്നുമല്ല.... അത് പ്രസിദ്ധനായ എസ്പി വെങ്കിടേഷിന്റെ ആണ്
@ramshadirimbiliyam23827 ай бұрын
Vettathile songs 👍🏻🥰😍
@santhosh83018 ай бұрын
അതുല്യ കലാകാരനോട് നേരിട്ട് സംസാരിച്ച അനുഭൂതി Super ..... നല്ല അവതരണം
@Marco-xk1uu8 ай бұрын
ബേണി മനോഹരമായി പാടുന്നു, മനോഹരമായ ശബ്ദവും❤
@sreenathsarma23908 ай бұрын
ജോൺസൺ-രവീന്ദ്രൻമാരുടെ സമകാലികൻ...... ഒരിക്കലും മറക്കാനാവാത്ത, മലയാളചലച്ചിത്രഗാനങ്ങളുടെ ആ സുവർണകാലത്തിന്റെ ശിൽപികളിലൊരാൾ...... വലിയ നമസ്കാരം.....🙏🙏🙏
@nishanthmp18 ай бұрын
എത്രയോ ഹിറ്റു ഗാനങ്ങൾ ഒരുക്കിയ ബേണി ഇഗ്നേഷ്യസിനോട് ഇപ്പോഴുള്ള സിനിമാ സംവിധായകർ മുഖം തിരിഞ്ഞിരിക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ല !!
@anoopmathewjohn95516 ай бұрын
ഇവർക്ക് പറ്റിയ നല്ല lyric writers ഇപ്പോ ഇല്ല, അതാകും കാര്യം. ഗിരീഷ് പുത്തഞ്ചേരിയുടെ ഒക്കെ lyrics കൂടെ ചേരുമ്പോൾ ആണ് ഈ ഗാനങ്ങൾ ഒക്കെ മനോഹരമായത്.
@moviemania53718 ай бұрын
ചന്ദ്രലേഖയിൽ താമരപൂവിൽ തന്നെ ആണ് correct അതാണ് director പ്രിയദർശൻ ❤
@jk87768 ай бұрын
ഇങ്ങേരുടെ പാട്ടുകൾക്ക് ഒടുക്കത്തെ freshness ആണ്❤
@mohamedjasirvp878 ай бұрын
വളരെയധികം ഇഷ്ടപെടുന്ന ഒരു മ്യൂസിക് ഡയറക്ടർ ♥️♥️ berny sir
@FasluKongad8 ай бұрын
ആർത്തിയോടെ ചോദ്യങ്ങൾ ചോദിക്കാനും ആവേശത്തോടെ ഉത്തരങ്ങൾ നൽകാനും പറ്റിയ രണ്ടുപേർ കണ്ടില്ലെങ്കിൽ നഷ്ടമായേനേ....!!!?
@vyshakh.k.m48767 ай бұрын
Thank you so much
@SulthanaCheruvadi8 ай бұрын
Great. സാറിനെ നേരിൽ പ്രോഗ്രാമിൽ കണ്ടിട്ടുണ്ട്. നേരിട്ട് പരിചയപ്പെടാൻ സാധിച്ചില്ല നല്ലൊരു പ്രോഗ്രാം
@vyshakh.k.m48767 ай бұрын
Thank you so much
@sudhakaranpillai23367 ай бұрын
ശ്രീയേട്ടനെ കേരളത്തിന്റെ no1 ഗായകനാക്കിയ മഹാരഥന്മാർ.. ശ്രീയേട്ടന്റെ ശബ്ദത്തിന്റെ power അപാരമാണ്..
@vinukasthoori15886 ай бұрын
ഇദ്ദേഹത്തെ നന്നായി അറിയാൻ പറ്റി .... അഭിനന്ദനങ്ങൾ....❤❤❤
@vyshakh.k.m48766 ай бұрын
Thank you so much
@kumarvr16958 ай бұрын
മയിൽപ്പീലിക്കാവിലെ ഗാനങ്ങൾ വിസ്മയങ്ങളാണ്. ഒന്നു കേട്ടു നോക്കൂ. ഇത്രയും പ്രതിഭാധനരായ സംഗീതജ്ഞർ സ്വന്തമായിട്ടുണ്ടായിട്ടും ഇറക്കുമതി മതി എന്ന ചിലരുടെ തീരുമാനം കേൾക്കാതെ പോയ എത്രയോ മധുരഗാനങ്ങൾ നമുക്ക് നഷ്ടമാക്കി.
@aonemedia76407 ай бұрын
മുഴുവൻ ഇരുന്ന് കണ്ട ഏക നീളൻ ഇൻ്റർവ്യൂ. പാട്ട് പോലെ തന്നെ സൂപ്പർ ഫ്ലോ ...
@vyshakh.k.m48767 ай бұрын
Thank you so much
@mahadevankumaran6936 ай бұрын
l proud,l was a student of you in guitar 1980 ,now I got a certificate from Trinity College London
@renukumarkumaran36449 ай бұрын
ബേണി മനോഹരമായി പാടുന്നുമുണ്ട്..
@akhileshattappady93378 ай бұрын
സൂപ്പർ,,കണ്ടില്ലെങ്കിൽ നഷ്ടമായേനെ ❤❤❤❤
@vyshakh.k.m48767 ай бұрын
Thank you so much
@veerappangaming90808 ай бұрын
ചെയ്‍തത് എല്ലാം ഹിറ്റ് ആക്കിയ മുതലുകൾ.. നന്നായിട്ട് സംസാരിക്കുന്നുണ്ടും ഇണ്ട്..❤
@chandrusvlog5427 ай бұрын
തേന്മാവിൻ കൊമ്പത്ത്, വെട്ടം, ചന്ദ്രലേഖ, പട്ടാഭിഷേകം, മയിൽപ്പീലി കാവ്, ആകാശഗംഗ, മായാഹോഹിനി etc... എല്ലാം മനോഹരം.. ❤❤❤ ബേർണി സർ- ഇഗ്നേഷ്യസ് സർ ജോടി ... ബേർണി ഇഗ്നേഷ്യസ് എന്നത് ഒരാളാണെന്നാണ് ഇതുവരെ വിചാരിച്ചിരുന്നത്... My Ringtone മയിലായ് പറന്നുവാ Song ആണ്..❤
@deepukuniyil49538 ай бұрын
പേര് തന്നെ കൗതുകം അതുപോലെ സംഗീത അത്യത്ഭുദം
@khbre56432 ай бұрын
ഇൻ്റർവ്യൂ ചെയ്ത ആൾക്ക് അഭിനന്ദനങ്ങൾ . വളരെ നല്ല ഇൻ്റർവ്യൂ . വളച്ചു കെട്ടിയ ചോദ്യമില്ല, ഇടക്ക് കയറി സംസാരമില്ല . ❤
@sobinmoncy24647 ай бұрын
It was a nice interview. Thank's Berny Sir and the crew members.
@onloookersmedia7 ай бұрын
Glad you enjoyed it
@vyshakh.k.m48767 ай бұрын
Thank you so much
@ajmaljamal28568 ай бұрын
എത്ര പ്രഗൽഭനായ സംഗീതജ്ഞൻ...❤❤❤❤
@premantk60048 ай бұрын
Great Berney Sir ,Vysag അഭിനന്ദനങ്ങൾ
@vyshakh.k.m48767 ай бұрын
Thank you so much
@babupa76336 ай бұрын
എന്റമ്മേ.. നമിച്ചു. ഞാൻ ആദ്യമായിട്ടാണ് ഇദ്ദേഹത്തെ ഇങ്ങനെ കാണുന്നതും കേൾക്കുന്നതും. ഈ .. വിനയം എന്ന് പറയുന്നത് ഇതിനെയൊക്കെ യാണല്ലോ. God bless you. 🙏🏻🙏🏻🙏🏻
@aboobackerariff78868 ай бұрын
Best interview.. it would have great lost if I missed it
Berny അസാധ്യ singer ആണ്..... പല പാട്ടുകളും ഗായകർ പാടിയതിനേക്കാൾ മികച്ച ഫീലോടു കൂടി ആണ് പാടിയിരിക്കുന്നത് ❤️
@SurendranPR-r3z7 ай бұрын
എത്ര സിമ്പിൾ ആയ അവതരണം. സിനിമാഗാനങ്ങളുടെ പിന്നണി പ്രവർത്തകരുടെ പ്രയത്നം എല്ലാവരും ശ്രദ്ധിക്കപ്പെടട്ടെ. അതുല്യ പ്രതിഭ 👌
@vyshakh.k.m48767 ай бұрын
Thank you so much
@stanislavosmc67616 ай бұрын
Congratulations super god bless you
@bhavadasc.m73458 ай бұрын
ബേണി സർ അതിഗംഭീരമായി പാടുന്നു ❤🙏
@krishnasooraj855 ай бұрын
Legendary Combo, with a innocent kochi attitude...Oru thallalilla, Our Pongacham parayal Ella.....🥰🥰🥰
@manoj.tentertainments35797 ай бұрын
വളരെ നല്ല ഇന്റർവ്യു അദ്ദേഹത്തിന്റെ കാര്യങ്ങൾ പറഞ്ഞത് കേൾക്കാൻ കൗതുകം..... നല്ലൊരു അനുഭവം ❤❤❤❤❤❤
@vyshakh.k.m48767 ай бұрын
Thank you so much
@babilubabil17216 ай бұрын
ഗിരീഷ് പുത്തഞ്ചേരി പോയതിന് ശേഷം ഒക്കെ നിന്നും.... എല്ലവരും തകർന്നു.. പപ്പു, മാള, ജഗതി, മാമു കോയ, ഇന്നസെൻ്റ്, etc..... ഇവരൊക്കെ പോയപ്പോൾ😢 പ്രയദർശനും തകർന്നു........😢😢😢😢 നല്ല കഥകളും പോയി... പാട്ടുകളും പോയി
@fat-k2e6 ай бұрын
സംഗിത വിസ്മയം തീർത്ത മനുഷ്യൻ ഇന്ന് ആരും ഇല്ല ഇവരെ തകർക്കാൻ മുറിയൻ ഇംഗ്ലീഷ് ഇല്ലാത്ത ഇൻ്റർവ്യൂ ❤❤❤
@vyshakh.k.m48766 ай бұрын
Thank you so much
@PramodTK1007 ай бұрын
വളരെ മനോഹരമായി പാടുന്നു. Composs ചെയ്ത എല്ലാ പാട്ടുകളും ever green melodies.....Very simple man..
@AbrahamMani-sy7lx8 ай бұрын
What a music genius no wonder one of the world(not just malayalam)cinema supper director like priyadarshan contracted them to be his music directors
@nisarahammed51487 ай бұрын
ബേണി ചേട്ടാ നമസ്കാരം❤❤❤ നിങ്ങൾ പൊളിയാണ് എല്ലാവർക്കും കണ്ട് പഠിക്കാൻ ഉള്ള ഒരു വലിയ പുസ്തകം ആണ് വിനയം ബഹുമാനം❤❤❤❤
@AnupTomsAlex6 ай бұрын
Anchor super 👍😎..നല്ല ചോദ്യങ്ങൾ.. ആ കർണാടിക് ഹിന്ദുസ്ഥാനി വിശദീകരണം, ഉദാഹരണം ഗ്രാന്റ്..
@vyshakh.k.m48766 ай бұрын
Thank you so much
@sivaprabhadeepАй бұрын
മാനം തെളിഞ്ഞേ വന്നേ... എന്ന ഗാനം തമിഴിലെ ആസൈ അധികം വച്ച് മനസ്സ് അടക്കി വയ്ക്കലാമാ...... എന്ന പാട്ടിന്റെ ട്യൂൺ.
@josenelson39068 ай бұрын
You are a great singer
@faisala50187 ай бұрын
വളരസാദുആയ മനുഷ്യൻ
@vinodk19959 күн бұрын
Ser ❤❤❤. Oru. Presthanem
@vipink7356Ай бұрын
Legent🎉
@arjunmnair79266 ай бұрын
orikkalum marakkan kazhiyilla evarude koottukettile ganangal...Berny and Ignatious😘
@user-os2ig8wi6c8 ай бұрын
പട്ടാഭിഷേകം എന്ന ചിത്രത്തിലെ അടിച്ചുപൊളി ഗാനം ബിച്ചുതിരുമലയുടെ വരികള്‍ ബേണി സംഗീതം നല്ല്കിയം ശംഖും വേഞ്ചാമരവും എന്ന ഗാനം ബേണിയുടെ സംഗീതത്തില്‍ ഇഷ്ടപ്പെട്ട ഗാനം
@sivankarolil85727 ай бұрын
ഒരു സിനിമ പോലുമുഴുവൻ കാണാത്ത ഞാൻ ഈ സംസാരം മുഴുവൻ കേട്ടിരുന്നു.❤
@sreeharijayakumar26712 ай бұрын
ആ ഹാർമോണിയം വായന പോണ ഫ്ലോ...❤👌
@toptenpsc21606 ай бұрын
Short video കണ്ടു വന്നതാ ഇപ്പോ ഫുൾ കണ്ടു 😍😍
@josephaugustin26478 ай бұрын
ഇദ്ദേഹം എത്ര നന്നായിട്ടാണ് പാടുന്നത്
@rajaneeshvs8 ай бұрын
Maestro of music. Hatts off sir
@JohnAbraham19877 ай бұрын
🙄
@jayeshmartinjoseph7 ай бұрын
You are our pride dear brothers 🙏❤️ an extraordinary nostalgic feeling 💖
@willsp23857 ай бұрын
Such a beautiful interview, pleasant to the ear and heart. Thank you all.
@onloookersmedia7 ай бұрын
Our pleasure!
@vyshakh.k.m48767 ай бұрын
Thank you so much
@smartchoirmusiclab78018 ай бұрын
ധാരാളം ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ കേട്ടിരിക്കുന്നു 🌹🌹🌹🌹🌹🌹🙏
Berny eir, and Ignaticioius sir, The legend, amazing musician, more polite, simplicity, no. words... On every day I see this program. Namikkunnu sir before your simplicity... Suresh Babu i
@simblehamble90498 ай бұрын
Wow! How sensible questions! Kudus to the anchor.. well done.. good questions.. respect to the host.. well done 👍🏽
@vyshakh.k.m48767 ай бұрын
Thank you so much
@SajithaPM-ds9ug6 ай бұрын
ഇപ്പോളാണ് താങ്കളെ അറിഞ്ഞതു 👍
@shiyaffaisal92217 ай бұрын
പ്രതിഭകളായ ജോൺസൻ മാഷ് രവീന്ദ്രൻ മാഷ് വിദ്യാജി ..എന്നിവരെ പോലെ അധികം പ്രശംസ കിട്ടാത്ത പോയ എന്നാൽ എനിക്കേറെയിഷ്ടപെട്ട പാട്ടുകളുടെ സൃഷ്ടാക്കളാണ് ഈ ബേർണി-ഇഗ്നേഷ്യസ് പിന്നെ എസ് ബാലകൃഷ്ണൻ സുരേഷ് പീറ്റേഴ്സ് തുടങ്ങിയവർ ..❤
@ukn11408 ай бұрын
💯ഒറ്റ ഇരുപ്പിന് രണ്ട് എപ്പിസോഡ് തീർത്തു 🎉😊
@vyshakh.k.m48767 ай бұрын
Thank you so much
@rahulrnath33548 ай бұрын
Beautiful interview♥️ Lucky to live in their era♥️ Berny sir, the Legend.!
@vyshakh.k.m48767 ай бұрын
Thank you so much
@LOVE-ns8kx7 ай бұрын
Super ❤sir.. 👍
@sreejithpro6 ай бұрын
മയിലായ് പറന്നു വാ ഉണ്ടാവുന്നതിൻ്റെ കഥ അതൊരു വല്ലാത്ത കഥ ആണ്. . 23:23
@oceantravel60156 ай бұрын
Great talent person
@tojoi42308 ай бұрын
Super Interview ❤❤❤❤❤❤❤
@vyshakh.k.m48767 ай бұрын
Thank you so much
@choodanmedia6 ай бұрын
Great music director's 👍❤️
@babuchandranav92648 ай бұрын
Kidu❤️
@radhikask16416 ай бұрын
ഗിരീഷ് പുത്തഞ്ചേരി, ഷിബു ചക്രവർത്തി, ബേണി ഇഗ്നേഷ്യസ്, വിദ്യാസാഗർ, എസ്സ് പി വെങ്കിടേഷ്,മോഹൻസിതാര മലയാളത്തിലെ മികച്ച പാട്ടുകൾ തന്ന legends❤
@ashishkv26336 ай бұрын
Kaithapram ,Jonson ,raveendran etc
@arunkumarjoshy6 ай бұрын
കിടു❤❤
@vyshakh.k.m48766 ай бұрын
Thank you so much
@SANTHOSHS-qq2iu6 ай бұрын
നല്ലൊരു ഇന്റർവ്യൂ 😍
@vyshakh.k.m48766 ай бұрын
Thank you so much
@LIJUTV6 ай бұрын
ഇദ്ദേഹം ജ്യേഷ്ഠ നോട് വാക്കിൽ പുലർത്തുന്ന എളിമ ജ്യേഷ്ഠൻ ഉള്ള ബഹുമാനം എല്ലാംകൊണ്ടും നമിക്കുന്നു
@deepuparayath49218 ай бұрын
Anchor is so good. questions are very nice
@sibymathew89247 ай бұрын
Gireesh puthenchery, Rameshan Nair, Kaithapram❤❤
@ullaskk84897 ай бұрын
ഉല്ലാസ പൂങ്കാറ്റ് ലെ പാതിരാ തെന്നലായ് പൂക്കാരി കിന്നാരകക്കത്തികിളിയെ ❤️❤️👍👍
@binojc36046 ай бұрын
വല്ലാത്ത ഒരു പോസിറ്റീവ് വൈബ്..
@HopeHorizon827 ай бұрын
ഒരു വരി പാടിയപ്പോഴേ മനസ്സിലായി ഇവരുടെയൊക്കെ റേഞ്ച്
@johnsonkuruppassery98008 ай бұрын
Great interview
@vyshakh.k.m48767 ай бұрын
Thank you so much
@azeemv-j3n6 ай бұрын
Both are theeee borny sirrrr
@Ajith.Thalppady6 ай бұрын
Legand ❤
@shintomechery6 ай бұрын
This is a Extra ordinary skill ❤
@prajishsn8 ай бұрын
Very very matured interview, loved this.
@vyshakh.k.m48767 ай бұрын
Thank you so much
@aravindnc7 ай бұрын
Kidu interview.
@vyshakh.k.m48767 ай бұрын
Thank you so much
@aravindnc7 ай бұрын
@@vyshakh.k.m4876 Spot On questions. You are awesome. 👍
@vyshakh.k.m48767 ай бұрын
ഒരുപാട് ഒരുപാട് സന്തോഷം ❤️🙏🏻
@balanm73158 ай бұрын
Great🌺🌺🌺🌺
@radhakrishnank1481Ай бұрын
Njaan namikkunnu❤
@AdershNair8 ай бұрын
With all due respect to this great artist, I would like to convey a small observation of mine with one of the songs they composed in കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ movie. ആ സിനിമയിലെ "അമ്പോറ്റി ചെമ്പോത്ത്" എന്ന് തുടങ്ങുന്ന ഹിറ്റ് Song 1969 ഇൽ മറാത്തി സംഗീത സംവിധായകനായ Hridayanath Mangeshkar (younger brother of Lata Mangeshkar & Asha Bhosle) ഈണമിട്ട് ലത മങ്കേഷ്കറും ഹേമന്ത് കുമാറും ചേർന്ന് പാടിയ "Mi Dolkar Daryacha Raja" എന്ന് തുടങ്ങുന്ന ഒരു മറാത്തി Song ൻ്റെ തനിപ്പകർപ്പാണ്. പ്രസ്തുത Song ൻ്റെ ലഭ്യമായ KZbin ലിങ്ക് ചുവടെ ചേർക്കുന്നു. ഈ പാട്ടിൻ്റെ യഥാർത്ഥ സ്രഷ്ടാക്കൾക്ക് അവർ അർഹിക്കുന്ന credit കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ സിനിമയുടെ അണിയറ പ്രവർത്തകർ കൊടുത്തിട്ടുണ്ടാകുമോ എന്ന് അറിയാൻ ആഗ്രഹം ഉണ്ട്. kzbin.info/www/bejne/gGranYt-mb2nodUsi=62CgJsV_Xkel5K3Z
@r.a.a.m.6 ай бұрын
മാനം തെളിഞ്ഞേ നിന്നാൽ ...... ഇളയരാജ ചെയ്ത് S ജാനകി പാടിയ ആസൈ അതികം വച്ചാ... എന്ന ഗാനം വലചി രാഗത്തിലേക്ക് മാറ്റി ചെയ്തെടുത്തതാണ്