ഒന്ന് നീട്ടി വിളിച്ചാൽ ഓടിയെത്തും ഈ കുട്ടിയാന; കണ്മണിക്ക് ശാന്തി പോറ്റമ്മയായത് ഇങ്ങനെ!

  Рет қаралды 6,027,269

asianetnews

asianetnews

Күн бұрын

Пікірлер: 481
@saleemkma9236
@saleemkma9236 11 ай бұрын
വേട്ടയാടുന്ന വേട്ടാലൻ മാർക് ഇതൊരു മാതൃക.. മാത്രമല്ല ഇതു മനുഷ്യത്വത്തിന്റെ ഒരു മാതൃക കൂടി ആണ് ഈ അമ്മയുടെ ഈ പരിചരണം 🥰
@beenascreations.beenavarghese
@beenascreations.beenavarghese 11 ай бұрын
സത്യം 🥰
@hussainneethuhussainneethu5629
@hussainneethuhussainneethu5629 9 ай бұрын
Yes correct ❤
@Kk-bn4fu
@Kk-bn4fu 9 ай бұрын
അമ്മയെ കളിക്കാൻ തകൾ നോക്കിയിരിക്കുന്ന അന
@UshavikramanVikraman
@UshavikramanVikraman Ай бұрын
😅ൽ🎉🎉 ഉജ്ജ് ഈ കൂസി
@nivask7972
@nivask7972 17 күн бұрын
😢😢😢😢 അമ്മയോളം വരില്ല ഒരു ദൈവവും അമ്മ ❤️❤️❤️❤️❤️💯🔥 അമ്മ
@jasmineeldhose7135
@jasmineeldhose7135 11 ай бұрын
ഈ സുന്ദരി കുട്ടിക്ക് ദീർഘായുസ് കൊടുക്കട്ടെ ദൈവം ❤❤🥰
@MoreCare-d7i
@MoreCare-d7i 11 ай бұрын
Ennit venam ellareyum kuthi kollan😂
@AyshaMasarrath
@AyshaMasarrath 11 ай бұрын
😂😂
@Kingini604
@Kingini604 10 ай бұрын
​@@MoreCare-d7i avrkkum koodi jeevikkan Ullatha ee Boomi ninne pole Ulla rakshasamarkk mathramalla
@Meenumeenu792
@Meenumeenu792 10 ай бұрын
​@@MoreCare-d7i😂😂
@preejachandran2850
@preejachandran2850 9 ай бұрын
​@@MoreCare-d7i Athu nadakkilla.. chavitti kollam. Kombillathe kuthan pattumo? Kanmani allee? Ini komban kutty ano?
@beenascreations.beenavarghese
@beenascreations.beenavarghese 11 ай бұрын
കണ്മണിക്ക് കണ്ണ് കിട്ടാതിരിക്കാൻ പാൽകുപ്പി മറച്ചുപിടിക്കുന്ന കരുതൽ അമ്മ ❤❤️🙏
@PaulThomas-kr5nl
@PaulThomas-kr5nl 11 ай бұрын
ആഹാ... അടിപൊളി കമന്റ് 🍬👈
@beenascreations.beenavarghese
@beenascreations.beenavarghese 11 ай бұрын
@@PaulThomas-kr5nl Thank you 😊
@User-w2t4e
@User-w2t4e 9 ай бұрын
God Bless mom Brought tears into my eyes 🙏
@beenascreations.beenavarghese
@beenascreations.beenavarghese 9 ай бұрын
@@PaulThomas-kr5nl Thank you 😊
@dhaneshsasthamkotta4278
@dhaneshsasthamkotta4278 9 ай бұрын
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@premamv1186
@premamv1186 9 ай бұрын
കൺമണിക്ക് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ ... പോറ്റമ്മ ശാന്തി ചേച്ചിക്ക് ഐശ്വര്യവും സമൃദ്ധിയും ഉണ്ടാവട്ടെ
@UdayaKumar-gy5s
@UdayaKumar-gy5s 4 ай бұрын
😊Okkkk
@Fatth_shefi
@Fatth_shefi 7 ай бұрын
ആനകുട്ടി വലുതാകുമ്പോൾ ശാന്തിചേച്ചിക്ക് ആനയുടെ മേൽ അമ്മയുടെ അവകാശം തന്നെ കൊടുക്കണം ❤
@musthafamuthu6316
@musthafamuthu6316 8 ай бұрын
ഇതാണ് അമ്മ. കരുതലാണ് അമ്മ. സ്നേഹമാണ് അമ്മ. കണ്മണിയുടെ സ്വന്തം അമ്മ. അവർക്ക് വിട്ടു കൊടുക്കണം. നിയമപാലകർ. ഈ കണ്മണിയെ ❤️❤️❤️
@sanjeevsadi
@sanjeevsadi 8 ай бұрын
ചില വാർത്തകൾ കണ്ടാൽ കണ്ണ് നിറയും.. മനസ്സും.. ❤
@mysorepak2632
@mysorepak2632 5 ай бұрын
True
@parukuttytrials6120
@parukuttytrials6120 5 ай бұрын
❤❤
@sruthindas2334
@sruthindas2334 4 ай бұрын
🥰Sathim❤
@beenascreations.beenavarghese
@beenascreations.beenavarghese 3 ай бұрын
@@sanjeevsadi അതെ സത്യമാണ് 🥰
@praveen_112
@praveen_112 8 ай бұрын
ഇതാണു ശരിക്കുള്ള ആന പ്രേമി. അല്ലാതെ ആനകളെ എഴുന്നള്ളിക്കാനും ഒരേ മുറിവിൽ വീണ്ടും വീണ്ടും കുത്താനും നടക്കുന്ന തായോളികളല്ല...❤
@Venugopal.mannarkkad
@Venugopal.mannarkkad Жыл бұрын
ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ.
@sameeramuhammeedapli8770
@sameeramuhammeedapli8770 5 ай бұрын
❤❤❤കൺമണിക്ക് ആരോഗ്യവും ദീർഘായുസ്സ് കൊടുക്കണേ 🙏🙏 ശാന്തി ചേച്ചിക്ക് ആരോഗ്യം ദീർഘായുസ്സും ഉണ്ടാവട്ടെ ഈശ്വരന്മാരെ 🙏🙏🙏❤❤
@sulekharasheed6423
@sulekharasheed6423 9 ай бұрын
കണ്മണി സുന്ദരിയായി പൊന്നോമന ആയി വളരട്ടെ
@mathewjames5673
@mathewjames5673 7 ай бұрын
🙏🙏🙏👌👌😩
@Ibydavis6039
@Ibydavis6039 9 ай бұрын
പൊന്നിൻ കുടതത്തിനെ ശാന്തി അമ്മയിൽ നിന്ന് ഒരിക്കലും വേർപിരിക്കരുത് വനം വകുപ്പേ ❤❤❤❤❤
@veenamani8472
@veenamani8472 5 ай бұрын
പോന്നു മുത്തിനെ പൊന്നു പോലെ നോക്കുന്ന അമ്മ ❤❤❤❤എന്ടെ പൊന്നു 😘😘😘😘😘😘🙏🏼🙏🏼🙏🏼🙏🏼🙏🏼
@ibrat8082
@ibrat8082 11 ай бұрын
ആനക്ക് ആമിന എന്നോ ആതിര എന്നോ പേര് ഇടാതെ എങ്ങും തൊടാതെ കണ്മണി എന്ന പേരിട്ട വർക്ക് ഇരിക്കട്ടെ സല്യൂട് 🙏
@Wazeemmm
@Wazeemmm 8 ай бұрын
😂😂kashttam thannede thanteokke karyam
@Aiswarya286
@Aiswarya286 Ай бұрын
അല്ലെങ്കിലും ആനക്ക് ആരെങ്കിലും ആമിനാണോ ആതിര എന്നോ പേരിടുമോ 😂😂 എന്തോന്നെടെ
@PaulThomas-kr5nl
@PaulThomas-kr5nl 11 ай бұрын
കണ്ണ് നിറഞ്ഞുപോയി കണ്മണീ....❤
@pradeeppa4356
@pradeeppa4356 6 ай бұрын
ഈശ്വരൻ എല്ലാവർക്കും ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്നും നല്ലത് വരട്ടെ വളരെ നല്ലത് മനോഹരഠ
@deveshd5880
@deveshd5880 3 ай бұрын
എന്തൊരു ആനുഭൂതികമായ കാഴ്ചകൾ... അമ്മയും മോളും... ❤️❤️❤️❤️❤️❤️❤️❤️❤️❤️ ഈ അമ്മയെ നമിച്ചു
@ramakrishnanr9368
@ramakrishnanr9368 Ай бұрын
ഇപ്പോൾ കണ്മണി യുടെ യും ശാന്തി എന്ന അമ്മ യുടെയും ജീവിത സാഹചര്യം കൂടി കാണാൻ കൊതി ഉണ്ട്
@sheebaaji7994
@sheebaaji7994 2 ай бұрын
നല്ല ആരോഗ്യവും ആയുസ്സും കണ്മണിക്ക് ദൈവം കൊടുക്കട്ടെ 🙏🙏🙏❤
@bindhubindhu9133
@bindhubindhu9133 11 ай бұрын
അമ്മക്ക് ഒരു ബിഗ് സല്യൂട്ട് ❤️🙏
@PaveenaParveen
@PaveenaParveen 7 ай бұрын
സഹജീവികളോടുള്ള സ്നേഹം ഇതാണ്. ദൈവം അനുഗ്രഹിക്കട്ടെ...❤
@praveenps5220
@praveenps5220 8 ай бұрын
മാതൃ സ്നേഹം ഞാൻ കണ്ടു❤❤❤
@dhankgr
@dhankgr 9 ай бұрын
കണ്മണി ഒരു കുഞ്ഞ് വാവയാണ് ❤
@radhikasunil9280
@radhikasunil9280 Жыл бұрын
ഇവർക്ക് നല്ല കൂട്ട് യാണ് ...❤❤❤❤
@Anamika-l2v
@Anamika-l2v 5 ай бұрын
ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 😊😊പൊന്നി 😘😘ചുന്ദരി യാണ് 😊😊🙏🏽
@ajmalshaji252
@ajmalshaji252 11 ай бұрын
ഇവരൊക്കെ മൃഗ സ്നേഹി മേനക ഒക്കെ വാക്കുകളിൽ മാത്രം .
@pawstales2024
@pawstales2024 11 ай бұрын
Ath maneka cheyyanath ariyaathath kond aanu.
@AnoopPs-sd9mq
@AnoopPs-sd9mq 6 ай бұрын
മേനക അങ്ങനെ അല്ല.. കണ്മുന്നിൽ കാണുന്ന പ്രശ്നങ്ങളിൽ മാത്രമേ ഇവർ ഇടപെടുന്നുള്ളൂ.. മേനകയെ പോലുള്ളവർ കഴിയാവുന്നത്ര അന്വേഷിച്ചു ചെയ്യുന്നുണ്ട്..രാഷ്ട്രീയത്തിൽ ഉള്ളവരിൽ എന്തിനോടെങ്കിലും ആത്മാർത്ഥത ഉണ്ടെന്നു ഉറപ്പിച്ചു പറയാവുന്ന അപൂർവം ഒരാളാണ്, ചിലപ്പോൾ ഒരേ ഒരാൾ ആണ് മനേക.. മനുഷ്യരോട് ഇല്ലെങ്കിലും മൃഗങ്ങളോട് ഉണ്ട്..
@rejimonck363
@rejimonck363 4 ай бұрын
Correct..
@ajithasujith1299
@ajithasujith1299 Жыл бұрын
❤❤❤❤❤❤❤❤ സുന്ദരി പെണ്ണാണ്
@rajalekshmir6162
@rajalekshmir6162 Жыл бұрын
Athra sundhari onnum alllaaa....
@merinematthew7950
@merinematthew7950 11 ай бұрын
​@@rajalekshmir6162പരമ കഷ്ടം 😏
@aparnapramod2534
@aparnapramod2534 11 ай бұрын
​@@rajalekshmir6162ohh വല്ലാത്ത ആള് തന്നെ നിങ്ങൾ 😏😏😏😏
@WR-NC-ASPL
@WR-NC-ASPL 11 ай бұрын
😆
@Premcp1234
@Premcp1234 7 ай бұрын
കണ്മണി പോറ്റമ്മയോടെപ്പം സന്തോഷമായി ജീവിക്കട്ടെ 🥰🥰👌
@fahadcraftart2431
@fahadcraftart2431 8 ай бұрын
ആ നന്ദി എന്നും കാണും ❤👍🏻നമ്മൾ manushire പോലെ അല്ല
@baskaranc4223
@baskaranc4223 11 ай бұрын
മൃഗം എന്ന ജീവി സ്നേഹം എന്ന് ആരും തിരിച്ചറിവ് ഇല്ലാതെ പോകുന്നു
@rohithjr488
@rohithjr488 5 ай бұрын
അമ്മക്ക് പകരം വയ്ക്കാൻ വേറൊന്നുമില്ല.🥰 പാവം കൺമണി, ഭാഗ്യവതി😍
@Freeman1106
@Freeman1106 7 ай бұрын
ആ അമ്മ ശാന്തി യെ എങ്കിലും വെറും അമ്മ തൊഴിലാളി ആയി കാണാതെ അവർക്ക് ഇഷ്ടഉള്ള കാലത്തോളം ആനക്കുട്ടിയെ അവരുടെ കൂടെ നിർത്താൻ ഉള്ള മര്യാദ വനം വകുപ്പ് കാണിക്കണം.
@ABDHULLA709
@ABDHULLA709 10 ай бұрын
ഭഗവാനെ കൺമണിയെ കാത്തു രക്ഷിക്കണെ 🙏
@mohandasnambiar2034
@mohandasnambiar2034 11 ай бұрын
മാതൃ ഹൃദയം 💞❤💞❤💞❤
@PremanPrempreman-n3v
@PremanPrempreman-n3v Жыл бұрын
ശാന്തി ജാതിമത വർണ്ണ രാഷ്സ്സ വിഭാഗത്തിൽ പെട്ടതല്ല അത് കൊണ്ട് ഈശോരീയ സോഭാവം ഉണ്ട്.
@jineeshkumar4365
@jineeshkumar4365 7 ай бұрын
അതെ അതുകൊണ്ട് ത്യാഗത്തിന്റെ മാതൃക കാണിക്കാൻ അറുക്കാഞ്ഞത്
@suluc2913
@suluc2913 Жыл бұрын
Kanmaniku ayiramayiram sneha chumbanangal 🙏 Thanku santhi pottamma..🙏🙏🙏🙏
@youbelieve-u6g
@youbelieve-u6g Ай бұрын
He looks so thin , need more food .. please help them if possible
@merlin3515
@merlin3515 Жыл бұрын
മക്കളെവരെസ്നേഹിച്ച്വളർത്തിയിട്ട് അമ്മയെകൊല്ലുന്നകാലമാണ് പിന്നെയല്ലേ വന്യജീവികൾ... എങ്കിലും അത് നന്നായി വളരട്ടെ😮
@sunderganeshanplsundergane1329
@sunderganeshanplsundergane1329 Жыл бұрын
Correct 💯%
@amt6306
@amt6306 11 ай бұрын
♥️♥️♥️
@tejijoy8984
@tejijoy8984 11 ай бұрын
No മൃഗങ്ങൾ മനുഷ്യരുടെ അത്ര നന്ദി ഇല്ലാത്തവരല്ല🙏❤
@rashidktirur9927
@rashidktirur9927 11 ай бұрын
❤❤❤മൂച്ചിക്കടവ് കണ്മണി ❤❤❤ ശാന്തിക്ക് ജീവിതത്തിൽ എന്നും ശാന്തിയുണ്ടാവട്ടെ 🥰
@ArunKumar-xw8sq
@ArunKumar-xw8sq Жыл бұрын
ഇവരൊക്കെയല്ലേ മൃഗ സ്നേഹികൾ . അല്ലാതെ അരികൊമ്പൻ എന്ന് വിലപിക്കുന്നവരാണോ .
@bindhus4164
@bindhus4164 9 ай бұрын
Arikomban ❤😢
@JayaKumari-xd2wp
@JayaKumari-xd2wp 11 ай бұрын
Cute Baby Elephant.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@azadalappuzha6147
@azadalappuzha6147 4 ай бұрын
രണ്ട് പേർക്കും പടച്ചവൻ ദീർഘായുസ് കൊടുക്കട്ടെ ആമീൻ🤲
@Rajesh.Ranjan
@Rajesh.Ranjan 3 ай бұрын
Kanmani is beautiful....😍😍
@OmanaAyyappan-r6h
@OmanaAyyappan-r6h 4 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤
@deepsvibu8716
@deepsvibu8716 11 ай бұрын
❤❤❤❤Kanmanikum.. Kanmaniye nokunna ammakum bagavaan dheeghaayussu nalkatte❤❤❤❤❤
@geethar3006
@geethar3006 Жыл бұрын
Very cute may God bless you❤
@ashrafvalavil7085
@ashrafvalavil7085 Жыл бұрын
Cute baby💞💞❤️😘
@sachinkumars9082
@sachinkumars9082 5 ай бұрын
Ayurarogya saugyam nalkename Bhagavane 🙏♥️
@Umairkuttiady
@Umairkuttiady 5 ай бұрын
കണ്മണിക്കൊരു മുത്തം 😘😍❤
@sindhumanoj6917
@sindhumanoj6917 4 ай бұрын
Santhi amme 🙏🙏🙏❤️❤️❤️ Kanmani mole ❤❤❤❤❤
@dubaiviews-1
@dubaiviews-1 7 ай бұрын
keep update about Kanmani
@kunhiramanp4273
@kunhiramanp4273 2 ай бұрын
Daivam amugrahikkatte🙏
@lathikam1930
@lathikam1930 6 ай бұрын
കൺമണീ.......❤❤❤❤❤
@paolomaldini7753
@paolomaldini7753 4 ай бұрын
Amnayudei swantham Kanmani❤❤❤
@PaulThomson253
@PaulThomson253 Ай бұрын
ഹായ്, കാടെവിടെ മക്കളേ, കാടിന്റെ മക്കളേ?...❤
@geethagopinathanpillai9393
@geethagopinathanpillai9393 11 ай бұрын
Very nice Mom and sweet molu
@O.MJoseph
@O.MJoseph 11 ай бұрын
ആ സൗഹൃതം നീണ്ടു നിൽക്കട്ടേ 👌❤️🙏
@twinklestarkj2704
@twinklestarkj2704 11 ай бұрын
ആ ആന കൊച്ചിനെ രക്ഷിക്കണേ ഈശ്വര....
@KeziyaLJ-e7z
@KeziyaLJ-e7z 4 ай бұрын
കണ്മണി 😘😘😘❤️❤️❤️🥰🥰🥰
@bindumk5541
@bindumk5541 11 ай бұрын
God bless you and your baby elephant. 🙏❤❤🙏
@roypjohno8118
@roypjohno8118 Жыл бұрын
Hai Good Evening Super video ❤ God bless you ❤
@aryasprasad2558
@aryasprasad2558 5 ай бұрын
ചുന്ദരി മണി 🤗🤗🤗🤗😍😍😘😘😘😘😘
@hemalathavp850
@hemalathavp850 3 ай бұрын
പൊന്ന് ❤❤❤❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘😘
@leopardtiger1022
@leopardtiger1022 5 ай бұрын
God saved the beautiful noble baby elephant.
@Neerajnived
@Neerajnived 8 ай бұрын
Super ❤❤❤❤❤❤❤❤❤❤❤❤❤❤❤
@LalithabaiJayachandran
@LalithabaiJayachandran 11 ай бұрын
❤❤❤😂beautiful...namasthay..good
@shijuottayan2443
@shijuottayan2443 Жыл бұрын
അമ്മ ❤️❤️❤️😢😢🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Zion-367
@Zion-367 7 ай бұрын
👁️കണ്മണി🔔 ❤❤❤
@SureshV.K-lm6wq
@SureshV.K-lm6wq 7 ай бұрын
Achoda so cute
@trajendran8892
@trajendran8892 3 ай бұрын
Big salute santhi Amma
@gameg7210
@gameg7210 8 ай бұрын
God bless you sister
@saraswathycv2652
@saraswathycv2652 Жыл бұрын
കണ്മണി I love you😊
@renjithpulayan3404
@renjithpulayan3404 7 ай бұрын
❤️❤️അമ്മ ❤️❤️
@umeshbpm458
@umeshbpm458 Ай бұрын
കണ്മണി കുട്ടാ 🎉 ❤❤
@sherinaugustin6194
@sherinaugustin6194 3 ай бұрын
❤❤❤❤❤സുന്ദരി
@lassp805
@lassp805 7 ай бұрын
Shanti Ammakk deerghaayussum aishwaryavum undaavatte. Avarude kaikalil aa aanakutty safe aan. God bless both of us. Paalkuppi marachu pidikunnath kand kannukal niranju poi.
@omanaa145
@omanaa145 Жыл бұрын
ക്യൂട്ട് ബേബി 😘❤️
@KavithaMo
@KavithaMo 3 ай бұрын
കണ്മണി 🥰🥰🥰🥰
@Annzworld
@Annzworld 7 ай бұрын
Ennikum venam oru aanakuttiye❤
@ShanthaBdk-rz7cw
@ShanthaBdk-rz7cw 9 ай бұрын
So cute ❤❤❤❤😊
@Adheena123Rose
@Adheena123Rose Ай бұрын
Ethoru bhagyamanu enik enthishtamanu ethupole omanikkan pattiyenkil❤
@nishameeran8099
@nishameeran8099 Жыл бұрын
Santhosham sneham🙏
@babumalayankulath1322
@babumalayankulath1322 Жыл бұрын
അമ്മ❤
@thangamanijinu1455
@thangamanijinu1455 Жыл бұрын
👍👍👍👍
@muhammedshaji7463
@muhammedshaji7463 5 ай бұрын
ഒപ്പം ഉള്ള നടത്തം കാണാൻ നല്ല രസം
@shahidharasheed4229
@shahidharasheed4229 5 ай бұрын
Achoooda 😢😢😢😘😘
@manuvlog6835
@manuvlog6835 10 ай бұрын
ഒരു 100വട്ടം കണ്ടു കൊതി തിരുന്നില്ല 🎉🎉🎉
@valsalam4605
@valsalam4605 11 ай бұрын
God ബ്ലെസ് you ❤️❤️❤️
@DhjhkSghj
@DhjhkSghj 8 ай бұрын
ഈ സുന്ദരിയെ ഞാൻ നേരിൽ പോയി കണ്ടു ❤
@Grey_2be
@Grey_2be 8 ай бұрын
Ith sundhari onnualla
@islamicspeechesmalayalamme3840
@islamicspeechesmalayalamme3840 8 ай бұрын
Where is place
@n.h3066
@n.h3066 8 ай бұрын
Chundariya🥰🥰🥰
@kunhimohamedthazhathethil2170
@kunhimohamedthazhathethil2170 9 ай бұрын
ചൈനയിൽ പറ്റിക്കൽസ് കുറവാണ് ഭഷണം നമ്മുക്ക് പിടിക്കാൻ ഇച്ചിരി ബുദ്ധിമുട്ടാണ്
@thelastsafar8970
@thelastsafar8970 8 ай бұрын
അമ്മക്ക് ഒറ്റ അർഥമേ ഉള്ളൂ "സ്നേഹം"
@abdulrazakrazak7155
@abdulrazakrazak7155 Жыл бұрын
Good baby 👍
@mohanpmohanp2630
@mohanpmohanp2630 11 ай бұрын
ശ്രീമതി. ശാന്തിക്ക് അഭിനന്ദനങ്ങൾ 🌹❤👌👍🙏
@jbro6495
@jbro6495 4 ай бұрын
Respect button.....❤
@BabuA-f4q
@BabuA-f4q 11 ай бұрын
Super🎉🎉❤❤
@jobinjose1241
@jobinjose1241 5 ай бұрын
കണ്മണി i love you
@ShoufiM
@ShoufiM Жыл бұрын
Masha Allah.alhamdulillah
@Anjuzz810
@Anjuzz810 11 ай бұрын
💖😘
@Mayoori..
@Mayoori.. 11 ай бұрын
Atum oru amma anae..😢😢😢apo ammyude safe avum..jeevan tirich pidikum
@ashapradeepmeenu4049
@ashapradeepmeenu4049 3 ай бұрын
അവരുടെ സ്നേഹം 🙏🙏🙏
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Best Cat Videos of the Decade
20:31
Daily Dose Of Internet
Рет қаралды 10 МЛН