അവനെ അവന്റെ വിശാലമായ ലോകത്തേക് അവർ തുറന്ന് വിട്ടല്ലോ അവിടെ ആണ് സ്നേഹം ❤
@harithefightlover467710 ай бұрын
Yes .... correct❤❤❤
@santhoshkuttan857910 ай бұрын
Parrot nesting is offense by wildlife act..
@shamet66610 ай бұрын
ഇല്ലെങ്കിൽ വനം വകുപ്പ് പൊക്കും
@fanufilufilu753610 ай бұрын
തത്തയെ തുറന്നു വിട്ട് പക്ഷെ കോഴിയെ കാല് കെട്ടിയിട്ട് 😢😢😢
@TOMMY_036912 күн бұрын
@@fanufilufilu7536video shoot cheyan vendiyittan
@h4history96410 ай бұрын
ബാലരമയിലും കളിക്കുടുക്കയിലും മാത്രം കാണാറുള്ള സൗഹൃദം 🥲❤️
@aaron_varghese10 ай бұрын
Sathym ❤
@FactsBoy1.210 ай бұрын
അതെ😊
@SumaDevi-n2q10 ай бұрын
Avare orikkalum verpirikkaruthe❤
@LUCK843410 ай бұрын
@@SumaDevi-n2qyes
@dulquarsalman391610 ай бұрын
💄
@iqbalpanniyankara491810 ай бұрын
മനസ്സിന് സന്തോഷം നൽകുന്ന അപൂർവ്വം കാഴ്ചകളിൽ ഒന്ന് ❤❤❤❤❤❤❤❤❤❤❤❤
@muhammadshafeeq3210 ай бұрын
തിരിച്ചു വന്നെങ്കിലും അതിനെ സ്വാതന്ത്ര്യമാക്കി വിട്ടില്ലേ അതിനു ഈ വീട്ടുകാരോട് ബഹുമാനം ❤️
@olivianclt390410 ай бұрын
സ്നേഹത്തിന്റെ കഥകൾ കേൾക്കാനും അറിയാനും എന്തൊരു അനുഭൂതിയാണല്ലേ. ഹാപ്പി മൊമെന്റ്‌സ് 🥰🥰🥰
@S.V.Devika-f4l29 күн бұрын
Yes❤️❤️
@വയനാട്-ച4ഗ10 ай бұрын
അവരും അവരുടെ ലോകവും. എത്ര സുന്ദരം 🥰
@sameersameer-ny3hm10 ай бұрын
എത്ര മനോഹരം ഈ കാഴ്ച ❤️😍
@sweetyjacob788210 ай бұрын
അവന് സംരക്ഷണം നല്‍കി പറക്കാന്‍ കരുത്ത് നല്‍കി അവനെ വിശാലമായ ലോകത്തേക്ക് പറത്തി വിട്ട യാഥാര്‍ത്ഥ സ്നേഹം ..❤❤
@saranvsasi131110 ай бұрын
കോഴിയെ കാല് കെട്ടിയിട്ട് സംരക്ഷിക്കുന്നതല്ലേ അതിലും വലിയ സ്നേഹം
@Peaches0521Күн бұрын
@@saranvsasi1311 video ku vendi kettiyathavum
@najunajad220210 ай бұрын
ഒരു പാട് സന്തോഷം തരുന്ന ഒരു കാഴ്ച മാഷാ അല്ലാഹ്
@sparktyre818110 ай бұрын
പൂച്ചയെ ശ്രെദ്ധിക്കണം കേട്ടോ.. എവിടേലും ഒളിഞ്ഞു പിടിക്കാൻ സാദ്യത നല്ലോണം ഉണ്ട് ♥️♥️♥️
@ADHITHYAN-u3v4 ай бұрын
😂
@Sheena-mh6rc10 ай бұрын
എന്തൊരു ഭംഗി കാണാൻ ♥️♥️
@pvpv529310 ай бұрын
എത്ര സുന്ദരമീ ഭൂമി' ഈ ജീവജാലങ്ങളും
@SameeshaRukku-os3sf10 ай бұрын
സ്നേഹം എന്ന് കാര്യം മനുഷ്യർക്ക് അറിയില് എല്ലാ സ്വന്തം മാക്കണം എന്ന വിചാരം മാത്രം എറെ സ്നേഹിക്കേണ്ടത് പക്ഷികളെയും മ്യഗങ്ങളെയും ചെടികളെ എക്കളെ എന്നിവയെയാണ് സ്നേഹിക്കേണ്ടത്❤
ഇവർ നമുക്ക് കാണിച്ചു തരുന്നു, രാജ്യത്തിന് സ്നേഹത്തിന്റെ ആവശ്യകത... 💐💐💐💐
@RoamingFree197410 ай бұрын
Super ❤
@fahadcraftart243110 ай бұрын
മനോഹരമായ കാഴ്ച ❤👌
@josephmethanath349010 ай бұрын
നല്ല വാർത്തകൾ
@jaisoncp100510 ай бұрын
One of the best reports narration I’ve ever heard❤
@KjJohnson-e7g4 ай бұрын
വളരെ മനോഹരമായ കാഴ്ച
@SpiderMan-h3n10 ай бұрын
അ കോഴിയെ വെട്ടി കറി വെക്കല്ലെ..😢🙏
@Craft1253210 ай бұрын
എന്റെ വീട്ടിലും ഉണ്ട് ഒരു അണ്ണാൻ കുഞ് വിശക്കുമ്പോൾ ഭക്ഷണം കഴിക്കാൻ എന്നും വരും 🥰
@rajedranrajappan432210 ай бұрын
❤❤
@Periyarpayyan8 ай бұрын
സ്നേഹിക്കാനും വഞ്ചിക്കാനും അറിയുന്ന ബുദ്ധിജീവികൾ മനുഷ്യർ
@sindhumanoj691710 ай бұрын
Pavam kunjungal ❤❤❤❤❤god bless both 🙏🙏🙏
@Itsme-s7q10 ай бұрын
Thanks media one for this❤❤❤🥰🥰
@Tony_Montana65910 ай бұрын
No other news No news from. Uttraprades 😅😅😅
@jainmary624710 ай бұрын
വളെരെ മനോഹരമായ കാഴ്ച്ച.
@ArifAs-b8k8 ай бұрын
ജീവിതത്തിൽ ഇതുപോലെ തന്നെയാണ്. ഒരിക്കലും സ്വന്തമാക്കാൻ കഴിയാത്ത. ചില വ്യക്തികളോട് നമുക്ക് ഒരു. ഒരു പ്രത്യേകത ഇഷ്ടവും വാത്സല്യവും. നമുക്ക്. എന്നുള്ളതാണ് സത്യം