ഒന്നാനാം കുന്നിന്മേൽ കൂടു കൂട്ടും തത്തമ്മേ....Onnaanam Kunninmel Koodu Koottum Thathamme....(Sachin)

  Рет қаралды 35,736

Sachin K

Sachin K

Күн бұрын

Пікірлер: 11
@johnyjoseparampi431
@johnyjoseparampi431 4 ай бұрын
❤❤
@സ്വന്തംചാച്ച
@സ്വന്തംചാച്ച Жыл бұрын
മനോഹരമീ ഗാനം ഗൃഹാതുരത്വം
@gopikappumel-bp2of
@gopikappumel-bp2of Жыл бұрын
മതോഹരം💕💕
@sangeethasakheesh9303
@sangeethasakheesh9303 11 ай бұрын
❤😊😮
@mohan19621
@mohan19621 Ай бұрын
ഒന്നാനാം കുന്നിന്മേല്‍ കൂടു കൂട്ടും തത്തമ്മേ നീയെന്റെ തേന്മാവില്‍ ഊഞ്ഞലാടാന്‍ വാ കാവേരി തീരത്തോ കാട്ടരുവിയോരത്തോ ആരാരോ സ്വപ്നം കൊണ്ടൊരു കളിവീടുണ്ടാക്കി ഒന്നാനാം കുന്നിന്മേല്‍ കൂടു കൂട്ടും തത്തമ്മേ നീയെന്റെ തേന്മാവില്‍ ഊഞ്ഞലാടാന്‍ വാ ലാലാലാലാ ലലലലലാലാ ലലലലലാലാ ലലാലലാ ലാലാലാലാ ലലലലലാലാ ലലല്ലലലല്ല ലലാലലാ വെണ്ണക്കല്ലു കൊണ്ടുവന്നു വിണ്ണിലെ പൂത്തുമ്പി ചന്ദനത്തിന്‍ വാതില്‍ വച്ചൂ ചന്ദ്രകലാ ശില്‍പി പൊന്നു കൊണ്ടു താഴു തീര്‍ക്കാന്‍ വന്നു മിന്നാമിന്നി വെണ്ണിലാവാലെന്‍ ചുവരില്‍ വെണ്‍കളിയും പൂശി വാ വാ നീയെന്‍ കുളിരേ വാ വാ നീ കണ്‍കുളിരേ വാ വാ നീയെന്‍ കുളിരേ വാ വാ നീ കണ്‍കുളിരേ (ഒന്നാനാം....) കന്നി കായ്ക്കും എന്റെ മാവില്‍ അണ്ണാര്‍ക്കണ്ണാ വായോ കണ്ണിമാങ്ങയൊന്നെനിക്കു താഴെ വീഴ്ത്തി തായോ എന്റെ കളി വീട്ടുമുറ്റത്തുണ്ണികൾ തന്‍ മേളം എന്നുമോണപ്പന്തടിച്ചു പാടിയാടും മേളം വാ വാ നീയെന്‍ കുളിരേ വാ വാ നീ കണ്‍കുളിരേ വാ വാ നീയെന്‍ കുളിരേ വാ വാ നീ കണ്‍കുളിരേ (ഒന്നാനാം....) ലാലാലാലാ ലലലലലാലാ ലലലലലാലാ ലലാലലാ ലാലാലാലാ ലലലലലാലാ ലലല്ലലലല്ല ലലാലലാ എന്റെ മുറ്റത്തെന്നുമെന്നും പൂവുകൾ തന്‍ നൃത്തം എന്റെയോമല്‍ പാവകൾ തന്‍ വൃന്ദ ഗാനമേളം വെണ്‍ചിറകു വീശി വീശീ ദേവദൂതരെത്തും മുന്തിരിത്തേന്‍പാത്രവുമായ് ഞങ്ങളൊത്തു പാടും വാ വാ നീയെന്‍ കുളിരേ വാ വാ നീ കണ്‍കുളിരേ വാ വാ നീയെന്‍ കുളിരേ വാ വാ നീ കണ്‍കുളിരേ (ഒന്നാനാം....) Movie : Air Hostess(1980) Lyrics : ONV Kurup Music : Salil Chowdhary Singers : KJ Yesudas & Vani Jairam
@sajeevks4488
@sajeevks4488 Жыл бұрын
RIP Vani Amma ..🙏🏽
@sachink4978
@sachink4978 Жыл бұрын
RIP 🙏
@SwapanDas-xv5gh
@SwapanDas-xv5gh 2 жыл бұрын
সুন্দর গান
@sinialby80
@sinialby80 2 жыл бұрын
👌👌
@minithakan4451
@minithakan4451 Жыл бұрын
90 to
Onnanam kunninmel || Food Fiesta 2023 ||  MGOME MUSCAT
5:39
Grevan Audios
Рет қаралды 24 М.
Мен атып көрмегенмін ! | Qalam | 5 серия
25:41
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 49 МЛН
Интересно, какой он был в молодости
01:00
БЕЗУМНЫЙ СПОРТ
Рет қаралды 3,9 МЛН
മഞ്ഞിൽ ചേക്കേറും... മകര പെൺപക്ഷി ....
4:53
പഴയപാട്ട് pazhayapatu
Рет қаралды 1 МЛН
Chillu  Shanthi Krishna Super Hit Movie Songs | Evergreen Movie Songs | Malayalam Film Songs
16:00
Мен атып көрмегенмін ! | Qalam | 5 серия
25:41