മനോഹരമായ ഗാനം . കമലഹാസൻ വിധുബാല ജോഡികളെ കാണുവാൻ സാധിക്കുന്നതാണ് ഈ ഗാനത്തിലേയ്ക്ക് എന്നെ ആകർഷിച്ചത്
@minimoljoseph45615 ай бұрын
Yes
@anisuru3 ай бұрын
Yes
@ARJUNV-fo2lsАй бұрын
ഞാനും ❤
@anoopt.r.29775 ай бұрын
Dr.Sajith Evoor nte video kandittu vannavr aarelum undo...?
@anoopctram5 ай бұрын
Yes
@kannannamboothiri5 ай бұрын
Yes
@kannannamboothiri5 ай бұрын
Yes
@shafishaa78825 ай бұрын
Yes
@maheshabhirami5 ай бұрын
ഞാൻ
@PradeepKumar-gc8bk3 ай бұрын
വിധു ബാല മാം പറഞ്ഞത് കെട്ട് വന്നു... നേരത്തെ യും ഇ ഗാനം വളരെ ഇഷ്ടം.... ❤❤❤
@SaralaDevi-t9o3 ай бұрын
ഞാനും
@roshinisatheesan5622 ай бұрын
😂 ഞാനും😊
@mohananmohananvp64894 ай бұрын
ആ ശബ്ദത്തിൻ്റെ മാധുര്യം..... പകരം വയ്ക്കാൻ ലോകത്ത് മറ്റൊന്നുമില്ല
@drjayanthlalpurushothaman557 ай бұрын
ആ സ്വരം തേനാണോ?പാലാണോ?മധുരം അസഹനീയം!!
@Swathyeditz1333 жыл бұрын
*എന്താണ് എന്ന് അറിയില്ല പഴയ പാട്ടുകളോട് ഒരു തരാം പ്രതേക ഇഷ്ട്ടം തന്നെ ആണ്* 🎵💞👌💚
@lijokgeorge70946 ай бұрын
അതാണു real heart touching ❤🎉കാരണം യഥാര്‍ത്ഥ കവികള്‍ ആണ് എഴുതുന്നത്
@jarishnirappel92234 ай бұрын
അതിൽ സംഗീതം ഉണ്ട്
@bichusahadevan43033 ай бұрын
അതിനു ജീവൻ ഉണ്ടായിരുന്നു... അല്ലാതെ ഇപ്പോഴത്തെ ഗാനങ്ങളെപ്പോലെ "ഡാഡി മമ്മി വീട്ടിൽ ഇല്ല "... അല്ല. 👍
@chandrasekharj66042 ай бұрын
You are blessed and fortunate to have this interest
@rajeeshkrishnanrАй бұрын
മനോഹരമായ വരികളും സംഗീതവും ആലാപനവും; അതോടൊപ്പം പ്രകൃതി ദൃശ്യങ്ങളും...
@peters90723 жыл бұрын
പഴയ ഗാനങ്ങൾ ശ്രുതിലയ മധുരങ്ങളാണ്. യഥാർത്ഥ സംഗീതമാണ്. ഇന്നത്തെ കൊച്ചു കുട്ടികൾ പോലും കഴിവു തെളിയിക്കുന്നത് ഇത്തരം ഗാനങ്ങൾ ആലപിച്ചു കൊണ്ടാണ്. അത് കൊണ്ട് തന്നെയാണ് പ്രേക്ഷകരും ശ്രോതാക്കളും മടുപ്പില്ലാതെ അത് ആസ്വദിക്കുന്നതും.
@sheejak15139 ай бұрын
കേൾക്കാൻ എത്ര ഹൃദ്യമായ ഗാന൦👌👍
@ramakrishnansugeyam55854 ай бұрын
മലയാളത്തിലെ സുന്ദരമായ ഗസൽ ........ ഒരു മയിൽപ്പീലി തലോടൽ പോലെ തോന്നും......... ഇതേ സിനിമയിൽ മറ്റൊരു ഗംഭീര ഗാനമുണ്ട്. ' ശാഖാ നഗരത്തിൽ എന്നു തുടങ്ങുന്നത് .....
@pushkinvarikkappillygopi501610 ай бұрын
1978....2024......46 years Still..... super hit.....
@chandrasekharj66042 ай бұрын
I am Telugu, can't understand Malayalam, accidentally I heard this song. The melody and the tune captivated me
@user-jt6og8yi3 жыл бұрын
Das Sarinte Manoharaganam.....Pazhayaganangal Kelkkumbol Manassinu Oru Samadhanamanu.....Good.....♥️♥️♥️♥️♥️
@sreejithpm15664 ай бұрын
അർജുനൻ മാസ്റ്റർ ഒരിക്കലും മറക്കില്ല നിങ്ങളെ അത്രക്കും ഇഷ്ടമാണ് നിങ്ങളെയും നിങ്ങളുടെ പാട്ടുകളെയും ❤❤❤
ഞാൻ ജനിക്കും മുൻപുള്ള ഗാനം 😍 എന്താ ഫീൽ ❤️❤️❤️🙏🙏🙏 അർജുനൻ മാഷ് ❤️❤️ ദാസേട്ടൻ ❤️❤️
@commonman-ro3id4 ай бұрын
Lyrics of great poet cum lyricist sreekumaran Thampy sir. See the mesmerizing words and imagery. Do we have any such writer now. Lyrics that transcends decades
@paayoub Жыл бұрын
Gold is gold and it certainly is and always will be forever
@User938-fc4up5 ай бұрын
Yesudas,god,ssound❤❤❤❤❤❤
@saleemabdul16133 жыл бұрын
കമൽ വിദുബാലാ 🔥🔥
@josephdias1233 жыл бұрын
Beautiful song
@mohan196213 ай бұрын
ചെന്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി ചുംബനം കൊള്ളാനൊരുങ്ങീ.. അമ്പിളീ...അമ്പിളി പൊന്നമ്പിളീ.. ചുംബനം കൊള്ളാനൊരുങ്ങീ.. ചുംബനം കൊള്ളാനൊരുങ്ങീ.. അത്തറിന്‍ സുഗന്ധവും.. അത്തറിന്‍ സുഗന്ധവും പൂശിയെന്‍ മലര്‍ച്ചെണ്ടീ മുറ്റത്ത് വിടര്‍ന്നില്ലല്ലോ.. അത്തറിന്‍ സുഗന്ധവും പൂശിയെന്‍ മലര്‍ച്ചെണ്ടീ മുറ്റത്ത് വിടര്‍ന്നില്ലല്ലോ.. വെറ്റിലമുറുക്കിയ ചുണ്ടുമായ് തത്തക്കിളി ഒപ്പന പാടിയില്ലല്ലോ.. ഒപ്പന പാടിയില്ലല്ലോ.. അല്ലിക്കൈ മൈലാഞ്ചി.. അല്ലിക്കൈ മൈലാഞ്ചികൊണ്ടെന്റെ മേനിയില്‍ അവള്‍ പടംവരച്ചില്ലല്ലോ.... മാണിക്ക്യമണിമുത്തുക്കവിളെന്റെ കവിളിലെ മങ്ങലില്‍ തിളങ്ങിയില്ലല്ലോ.. മങ്ങലില്‍ തിളങ്ങിയില്ലല്ലോ.. ചിത്രം കാത്തിരുന്ന നിമിഷം (1978) ചലച്ചിത്ര സംവിധാനം ബേബി ഗാനരചന ശ്രീകുമാരന്‍ തമ്പി സംഗീതം എം കെ അര്‍ജ്ജുനന്‍ ആലാപനം കെ ജെ യേശുദാസ്
@Anapuzha3 ай бұрын
Great song, I love Vidhubala, very natural
@AshokKumar-rp5mw4 ай бұрын
കേൾക്കുന്ന സുഖം കാണുവാനുമുണ്ട് മനോഹരം
@balakrishnanbipin99374 ай бұрын
Paranjathu kondu thabala sradthichu. 👌🏼👌🏼👌🏼
@hahahahahaha11ha2 жыл бұрын
Pppoliyattoo song nice 👌 👍
@prasadammuprasadammu88025 ай бұрын
അല്ലെങ്കിലും കമലഹാസൻ മലയാളസിനിമയിൽ പാട്ട് സീനിൽ വന്നാൽ പിന്നെ ആ....നായികക്ക് ഒരു ഒഴിവുണ്ടവൂല കെട്ടിപ്പിടുത്തവും ചുംബനവും. കാണാൻ നല്ല രസാണ്... 😂😂😂😂 പാട്ട് സൂപ്പർ. ❤️❤️❤️❤️❤️❤️