കൃത്യമായി ശമ്പളം കൊടുക്കുന്നുണ്ടല്ലോ മന്ത്രിമാർക്കൊക്കെ
@jayakumar51284 сағат бұрын
😂😂😂
@anur39134 сағат бұрын
athee...mla markum....pa.. Staff nu okkee
@sankarsarma36474 сағат бұрын
ശമ്പളം കിട്ടിയിട്ടേ സമരം അവസാനിപ്പിക്കാവൂ.കൊടുക്കാൻ പണമില്ലാഞ്ഞിട്ടല്ലല്ലോ
@arathysooraj6834 сағат бұрын
ഇങ്ങനെയൊക്കെ കുറെ ഞങ്ങൾ കേട്ടിട്ടുണ്ട്... ഇന്നസെന്നിന്റെ ആ ഡയലോഗ് ഇപ്പോൾ ഓർമ്മവ രുന്നു 😂😂😂😂😂😂
@bia56134 сағат бұрын
വാചകംകൊണ്ട പൊതു ജനത്തിന്റെ കൈയടി മേടിക്കാൻ മന്ത്രി മുൻപിൽ തന്നെ, പക്ഷെ ഇങ്ങനെയുള്ള കാര്യങ്ങൾ നടത്താൻ വളരെ പുറകിൽ. ന്യായമായി വിഷയമാണ് ശമ്പളം. എറണാകുളത്തു KSRTC സ്റ്റാൻഡ് പണിയുമെന് പറഞ്ഞിട്ട് പോയിട്ട്, ഇപ്പോഴും ആ പഴയ സ്ഥൻഡിൽ തനെയാണ് കൊച്ചിക്കാർക്ക് യാത്ര ചെയ്യാൻ യോഗം
@anuragkannan82614 сағат бұрын
സമരം എന്ന് കേൾക്കുമ്പോൾ ഇപ്പോൾ പേടിയാണോ?😂
@silentfighter1434 сағат бұрын
തള്ളുവണ്ടി വന്നു😂 വിരട്ടി സമരത്തെ അടിച്ചൊതുക്കാനുള്ള ധാർഷ്ട്യം കണ്ടില്ലേ. ഈ തള്ളു വീരനൊക്കെ മാസം കൃത്യമായി എണ്ണി വാങ്ങിക്കുന്നുണ്ടല്ലോ.
@merolive2184 сағат бұрын
ജനുവരി മാസത്തെ ശമ്പളം February 1 nu കൊടുക്കും.. അല്ല പിന്നെ😮
@AmalKK3 сағат бұрын
എല്ലാ മാസവും ഒന്നാം തീയതി ഉണ്ടല്ലോ
@Anseerkmb4 сағат бұрын
Ksrtc ക്കു എന്താണ് പാവം ഡ്രൈവർ മാർക്ക് ശമ്പളം കൊടുക്കാൻ ഇത്രയും മടി ടീച്ചർ ഇലക്ട്രിസിറ്റി മറ്റു പലതും കൊടുക്കുന്നുണ്ടല്ലോ ഗവണ്മെന്റ് ടീച്ചർ മാർക്ക് ആണ് ഏറ്റവും വർക്ക് സുഖ job എന്നിട്ടും കറക്ട് ആയി കൊടുക്കുന്നു അത് ആ പാവങ്ങൾക്ക് കൊടുക്കണം sir
@Master-g4z4 сағат бұрын
ഒന്നാം തീയതി കഴിഞ്ഞില്ലേ
@AbdulRazak-jr1ul4 сағат бұрын
അടുത്ത മാസവും ഒന്നാം തിയ്യതി ഉണ്ടല്ലൊ
@നാടുംനഗരവും4 сағат бұрын
സന്തോഷം
@bijufrijus9604 сағат бұрын
ഇന്ന് മൂന്നാം തിയ്യതിയാണ് ഹെ ...
@Agent_x_edits_104 сағат бұрын
Valichu
@basheerk16574 сағат бұрын
Innu 3rd February aayille, manthri arinjittille aavo😂😂😂
@Hari-ly4qi4 сағат бұрын
പൈസ ഞാൻ തരാം, എത്ര രൂപ ആണ്. ആരും പേടിക്കണ്ട ok👍👍
@Amar-ez9de.3 сағат бұрын
ഗണേശണ്ണൻ ഷെറിന്റെ കൂടെ പോകാൻ തിരക്കായി...അതിനാണ് സമരം ചെയ്യിപ്പിക്കുന്നേ. ..
@Anseerkmb4 сағат бұрын
Ksrtc പ്രൈവറ്റ് മേഖലക്ക് കൊടുക്കുക
@seburajan6504 сағат бұрын
കൂറ് വേണം ksrtc ജീവനക്കാർക്ക് ജോലിയോട്
@aadhishs8003 сағат бұрын
Enta sir joli chythu salary kitty ilanjil ee kooru onnum arkkum illa....ithu 1 month ulla karyam alla...ella maasavum inghana thannaa
@jacobmathew80343 сағат бұрын
ഇനി ksrtc ജീവനക്കാരുടെ സമരം നടത്തിയാല്‍ അവര്‍ക്ക് എന്നും വീട്ടില്‍ ഇരുന്നു ഷൗരo ചെയ്യാം 😁😃😄😁
@Fathi_nichuus4 сағат бұрын
പിരിച്ചു വിടണം സ്വകാര്യവല്ത്കരിക്കണം
@a_n_u_r_o_o_p4 сағат бұрын
Salary ഒന്നാം തിയതി കിട്ടുമ്പോൾ ഇവര്‍ക്ക് പറയാമല്ലോ... ഞങ്ങൾ സമരം ചെയ്ത കാരണം ആണ് Salary ഒന്നാം തിയതി കിട്ടിയത് എന്ന്....😂
@Agent_x_edits_104 сағат бұрын
@@a_n_u_r_o_o_p salary avrku kittunilla athinanu
@JM-hn8mf4 сағат бұрын
Court poyi ….evare terminate cheyyuka
@ashrafuv6234 сағат бұрын
Very good
@mediasix9274 сағат бұрын
നാളെ കുറച്ചെങ്കിലും സമാധാനത്തിൽ ആളുകൾക്ക് വണ്ടിയുമെടുത്ത് റോഡിൽ ഇറങ്ങാം...... ( ശമ്പളം കൊടുക്കണം )
@v.m.abdulsalam68614 сағат бұрын
KSRTC യിൽ 30-40 കൊല്ലം മുമ്പുള്ള കടത്തിന്റെയും പലിശയും ആണ് ഇപ്പോഴത്തെ പ്രശ്നം. എന്നാൽ ജനങ്ങൾ മുഴുവനും ഇപ്പോൾ ജോലി ചെയ്യുന്ന ജീവനക്കാരെയാണ് കുറ്റം പറയുന്നത്.
@realconstructions90674 сағат бұрын
ഇന്ന് date 3 അല്ലെ? 1ന് ശമ്പളം കൊടുത്തോ?
@aneeshbabukochi88284 сағат бұрын
നിങ്ങൾ കമ്പനി പൊട്ടി വീട്ടിൽ ഇരിക്ക്.... പ്രൈവറ്റ് ബസ് മാന്യമായിട്ട് ഓടുന്നുണ്ട്...
@aadhishs8003 сағат бұрын
Private bus karuda kayil ninnum paisa vaghiya ee kammikal KSRTC ikku salary kodukathathu
@wildthoughts96023 сағат бұрын
ലെ കുണ്ണഷ് -- എല്ലാ മാസവും ഒന്നാം തീയതി ഉണ്ടല്ലോ
@TEAMBLACKCUPID4 сағат бұрын
Oru ottaaaa thallaaaaaaaa 😂 padachhone ingalu katholinnnnnnn 😂😂😂😂😂😂
@aneesmanjeri67603 сағат бұрын
ഗണേഷ് ആഞ് തള്ള്
@NinanKE4 сағат бұрын
Ethinaa@
@BabuJohn-ku3hj4 сағат бұрын
Eanakka. Pirichu. Vedanam. 👍👍
@mansoor-xb7oy4 сағат бұрын
Onnam thiyathi kodutho illallo 😅😅😅
@Vb-ci1lz4 сағат бұрын
Ella masavum undallo 1
@ssh44824 сағат бұрын
ഏതു മാസം😁😁
@TEAMBLACKCUPID4 сағат бұрын
Ella masom 1 indallo eppolelum kittum 😂
@Abin-d8r3 сағат бұрын
Private buskarak കുറച് പൈശാ കൂടുതൽ kittum nale
@funhelmet21024 сағат бұрын
സമരം നടത്തി ജനങ്ങളെ വലക്കല്ലേ..
@unnikrishnan41654 сағат бұрын
ആദ്യം ഷെറിനെ പുറത്ത് ഇറക്കട്ടെ.. ന്നിട്ട് ബാക്കി കാര്യം
@Arjun-kq5vj4 сағат бұрын
Nale samadhanathode purath irangaam 🤣
@Dare53 сағат бұрын
ആദ്യം യൂയിണൻകാരെ പുറത്താക്കണം. Ksrtc യുടെ നിലവിലെ അവസ്ഥയ്ക്ക് അവർക്കുളള പങ്ക് ജനത്തിനറിയും! രാഷ്ട്രീയ മുതലെടുപ്പും കെടുകാര്യസ്ഥതയും ഒഴിവാക്കി സത്യസന്ധമായി ജോലി ചെയ്യണം. പ്രൈവറ്റ് ബസ്സുകൾ ലാഭം കൊയ്യുമ്പോൾ ksrtc ബസ്സുകൾക്ക് നഷ്ടം! യഥാർത്ഥ ചിത്തരോഗികൾ മാടമ്പളളിയിലാണ്!! 😅😅
@meenakshymeenakshy35273 сағат бұрын
Pension polum kodukkunath sheri alla.oru alavancum ella
E masam onnam thiyathi ayille, atho malayala masam ano ksrtc ku
@mohammedzakariyamaliyekkal3 сағат бұрын
Nk manasilaavathe Ksrtc k appoyum charge kooduthala compared to private bus Ksrtc k oru busil aakr ullath 2 jeevanakaar Private busil 4 Nnitum private bus laabathil aanu Ksrtc annum nashttathilum Ee kittunna cash okke avide pokunnu???!!!!!!!!!