ചാനലുകൾക്ക് വിഷയ ദാരിദ്രം ഉണ്ടായാൽ ഇങ്ങനത്തെ ഒലക്കേലെ ചർചകളും ആയി വന്നിടും
@shirasms36716 сағат бұрын
കേരളത്തെ ഗൾഫ്‌പോലെയാക്കും കുഞ്ഞാപ്പ
@BijuBiju-yz2ky6 сағат бұрын
വെറുതെ ചർച്ച ചെയ്തു സമയം കളയണ്ട തിരഞ്ഞെടുപ്പു അടുക്കുമ്പോൾ 5കിലോ അരി തുണി സഞ്ചിയിൽ ആക്കി പ്രേബുദ്ധ മലയാളിക്ക് കൊടുക്കും അടുത്ത തവണയും കാരണ ഭൂതൻ തന്നെ
@Jijopdevassy6 сағат бұрын
ട്രോളി റിക്രിയേറ്റ് ചെയ്തീടും രാഹുൽ പാലക്കാട് റെക്കോർഡ് ഭൂരിപക്ഷത്തിനു ജയിച്ചതിൽ വല്ലാതെ ഫ്രസ്ട്രേറ്റഡ് ആണ് CPM അടിമ അഭിലാഷ് മാപ്ര
@rojanantony83606 сағат бұрын
കോൺഗ്രസ് ചാനൽ കാരെ ശ്രദ്ധിക്കണം മാക്സിമം അവർ ശ്രമിക്കുന്നുണ്ട് അതിലൊന്നും udf വീഴരുത് എന്ന് മാതൃബുമിക് ചർച്ച ചെയ്യാൻ എന്തല്ലാം വിഷയം ഓക്കേ ഉണ്ട് അതൊന്നും ചർച്ച ചെയ്യാതെ കഷ്ട്ടം