സാധാരണക്കാരുടെ ലളിതമായ കറികൾ പരിചയപ്പെടുത്തുന്ന അഹങ്കാരം ഇല്ലാത്ത ചാനൽ ❤❤
@sreesvegmenu7780 Жыл бұрын
🙏
@tharags3349 Жыл бұрын
സത്യം❤
@kathreenabeese5484 Жыл бұрын
മുത്തശ്ശിയുടെ കാലത്ത് അരകല്ലിൽ കൂട്ടുവ കൾ അരച്ച് ചേർത്തിരുന്നു ❤ thanks.
@sailajasasimenon Жыл бұрын
വൈവിദ്ധ്യമാർന്ന, healthy യും simple ഉം ആയ പാചകകുറിപ്പുകൾ പങ്കിടുന്ന ശ്രീക്കു അഭിനന്ദനങ്ങൾ 🌹. നാളെ തീർച്ചയായും ഉണ്ടാക്കും ട്ടോ 👍. Tku
@sreesvegmenu7780 Жыл бұрын
🙏🙏🥰🥰😍😊
@Nishap-wh1rb Жыл бұрын
മുത്തശ്ശി ക്ക് big സല്യൂട്ട് 💞💞💞നമ്മുടെ ഒക്കെ മുത്തശ്ശിമാർ തന്നെ വലിയ ഗുരു 😘😘💞💞👏👏💞💞ശ്രീ പറയുന്നത് സത്യാ ന്താ ച്ചാൽ നമ്മുടെ പഴയ തലമുറ മുത്തശ്ശിമാർ ഈ വക നല്ല നാടൻ വിഭവങ്ങൾ കഴിച്ചുകൊണ്ട് ഇരുന്ന കാരണം അവർക്ക് യാതൊരു അസുഖവും ഇല്യാതെ ആരോഗ്യത്തോടെ ഇരുന്നിരുന്നു ഇത് തന്നെ ആണ് അവരുടെ ആ സൗന്ദര്യ ത്തിന് രഹസ്യവും യാതൊരു വിധ ബ്യുട്ടി ക്രീം ഇല്യാതെഈ വക ഭക്ഷണം കഴിക്കുബോ ആരോഗ്യം തന്നെ അവരുടെ സൗന്ദര്യം . Must ആയി ട്രൈ ചെയ്യണം ഇവിടെ പച്ച പപ്പായ കിട്ടില്ല നാട്ടിൽ പോയാൽ തീർച്ചയായും ട്രൈ ചെയ്യും 😘😘🥰🥰👍👍
ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് കറി ആർക്കുവേണമെങ്കിലും എപ്പോ വേണമെങ്കിലും ഉണ്ടാക്കാം താങ്ക്സ്
@seethalakshmiganesh5765 Жыл бұрын
Hi Sree Superb 👌 healthy and tasty recipe thank you for sharing 👌 👍
@sreesvegmenu7780 Жыл бұрын
❤️🥰
@nirmalakozhikkattil9175 Жыл бұрын
Very simple and healthy recipe. Thank you so much Sree. I make Amala the same way. The only difference I do the thadka also. With mustard, dry red chilly and curry leaves.
@kinginimanju Жыл бұрын
നാളെ തന്നെ നോക്കണം. നല്ലോണം ഇഷ്ടായി ട്ടോ....
@teamoriel Жыл бұрын
Super simple recipe. Great sharing 👍💖
@syamalas9116 Жыл бұрын
മുത്തശ്ശിക്ക് salute
@sreesvegmenu7780 Жыл бұрын
😍
@ratnamkp88675 ай бұрын
Thanks എല്ലാം നന്നായിട്ടുണ്ട്
@remlaththayyil2583 Жыл бұрын
Sreeyude mikka recipikalum try cheyyarund Sree ellam my favrt anu.
@sreesvegmenu7780 Жыл бұрын
😍
@nimmikumar2335 Жыл бұрын
Madam thanks for the great curry, but I don't have the green papaya so I made it with cucumber as the same process as you explained and it tastes divine, such a saatvik food. No onion, no garlic and it tastes so good ❤just now I made it
@sunitaeaswar6879 Жыл бұрын
Simply love the way you speak....straight from the heart......your recipes are equally awesome....
@sreesvegmenu7780 Жыл бұрын
Thanks a ton
@bindusuresh869 Жыл бұрын
തീർച്ചയായും ഉണ്ടാക്കും ശ്രീ.... 💕💕💕💕💕💕💕💕💕💕
@sreesvegmenu7780 Жыл бұрын
❤️
@Sobhana.D Жыл бұрын
എപ്പോഴും കൂടുതലും സിംപിൾ കറികളാണ് കാണിച്ചു തരുന്നത്.നന്ദി❤👌👍 പുതിയ തലമുറയ്ക്ക് പ്രയോജനം ചെയ്യും സന്തോഷം
@sreesvegmenu7780 Жыл бұрын
😊
@sobhanamenon7010 Жыл бұрын
Easy & simple Kari.Thankyu Sreekutty. എനിക്ക് ശ്രീയെ വലിയ ഇഷ്ടമാണ്. മക്കൾക്ക് സുഖമല്ലേ. ❤❤❤❤❤❤❤❤❤😅😅😅
@beenasunil8456 Жыл бұрын
Karnataka they call it as thambuli.. Can make with padavalam, and all gaurd varieties... Its a cooling dish
@Jishadeva-k9p Жыл бұрын
എന്റെ Favorite ❤❤❤❤
@sampreethagovindankutty2503 Жыл бұрын
Made it and everybody enjoyed this simple and easy dish. Thank you for sharing
@sreesvegmenu7780 Жыл бұрын
My pleasure 😊
@omanaomanamaruthath49844 ай бұрын
മുത്തശ്ശി ക് സല്യൂട്ട് 👍❤️
@manojvarghese1712 Жыл бұрын
Can any other vegetable be used? Awesome recipe. Never heard of it. Will try this. Thanks for sharing.
@sreesvegmenu7780 Жыл бұрын
Yes you can churakka, peechinga, kumbalanga
@myworldvlogboy Жыл бұрын
Njanuddakki nikki simple and super❤❤❤❤❤❤❤❤❤❤❤sree paranjathu sathyam super curry
Hello,what rice do you use for lunch. ? Is it ponni raw rice ? Or boiled rice ?
@sreesvegmenu7780 Жыл бұрын
Ponni
@priyanka8582 Жыл бұрын
@@sreesvegmenu7780 pachari or puzhungal ari ?
@pushpakrishnan2636 Жыл бұрын
സൂപ്പർ super❤❤❤നാളെ തന്നെ
@sreesvegmenu7780 Жыл бұрын
😍
@lathasathish3868 Жыл бұрын
Must try.... simple and healthy recipe sree👌❤️
@sreesvegmenu7780 Жыл бұрын
❤️
@subhasanthosh7046 Жыл бұрын
Simple and easy recipe...and healthy recipe ❤
@sreesvegmenu7780 Жыл бұрын
🙏😍
@molygs332 Жыл бұрын
👌Sreekutti 🥰❤️ undakkum
@sreesvegmenu7780 Жыл бұрын
😍
@nirmalavinod2709 Жыл бұрын
ഉണ്ടാക്കി. അസ്സലായി. 👌👌👌
@sreesvegmenu7780 Жыл бұрын
😍
@shobaravi8389 Жыл бұрын
ഏതു അസുഖകാർക്കും കഴിക്കാൻ പറ്റുന്ന റെസിപ്പി. എന്നാൽ ഈസിയും ആണ്. സമ്മാനർഹമായ റെസിപ്പി തന്നെ. മുത്തശ്ശിക്ക് ഒരു പൊൻ തൂവൽ കൂടി. 👌
@sreesvegmenu7780 Жыл бұрын
😍😊😊
@minikumari9254 Жыл бұрын
must try thanqu ❤️
@ValsalaRamakrishnan-hz9xv Жыл бұрын
പഴമയെ പുച്ഛിക്കുന്നവർക്ക് ഒരു മെസ്സേജ് കൂടെ ആയി sree. പച്ചക്കടുക് ചേർത്തെ ചെയ്തിട്ടുള്ളു. ഇങ്ങനെ നോക്കാം. Muthassikku👏sreekku🌹
@sreesvegmenu7780 Жыл бұрын
😊
@sasidharanc870 Жыл бұрын
Sree super njan undakkumm
@sreesvegmenu7780 Жыл бұрын
🙏
@jayadeepr1445 Жыл бұрын
Old is gold!!, Keep on posting videos like this
@sreesvegmenu7780 Жыл бұрын
Thanks, will do!
@anjusivan5489Ай бұрын
Kuttikalde virasalyathenu home remedy enthenkilum parayamo.....
@anjusivan5489Ай бұрын
Kappanga nallathano
@midhunkanhagadmadam5830 Жыл бұрын
ഉണ്ടാക്കി. നന്നായിട്ടുണ്ട് simple and humble by a pravasi❤
@sreesvegmenu7780 Жыл бұрын
👍😍😍😍
@remanireghunath1888 Жыл бұрын
Easy and healthy recipi. Will definitely try.
@jayabhadran7905 Жыл бұрын
അസ്സലായിടാ 👍😍
@violawilfred1145 Жыл бұрын
Thank you shree for this recepie
@mercyjacobc6982 Жыл бұрын
ഉണ്ടാക്കി നോക്കാം 🎉
@binduc3147 Жыл бұрын
Super cheachi
@sreesvegmenu7780 Жыл бұрын
😍
@deepavarma8233Ай бұрын
Super information
@LailaPK-en6dw Жыл бұрын
Must try thankyou sree
@sreesvegmenu7780 Жыл бұрын
Sure 😊
@ranjiniprakash4792 Жыл бұрын
ഞങ്ങൾ വീട്ടിൽ പണ്ടേ ഉണ്ടാക്കാറുണ്ട് ഇത്. കപ്പക്ക പച്ചടി എന്ന് പറയും. ഓണം വിഷു അങ്ങനെ വിശേഷദിവസങ്ങളിൽ പച്ചടിന്ന് പറഞ്ഞാൽ ഇത് തന്നെ. ഇപ്പൊഴാണ് ഞങ്ങൾ വെള്ളരിക്കയും ഇളവനൊക്കെ വച്ച് ഉണ്ടാക്കുന്നത്. ഇതൊക്കെ വീട്ട് മുറ്റത്ത് തന്നെ ഉണ്ടാവ്വല്ലോ. പക്ഷെ ജാറിലിട്ട് തിരിക്കാറില്ല.വറുത്തിടും.അങ്ങനെ ഒരു വ്യത്യാസം ഉണ്ടേ 😊😊
നല്ല ടേസ്റ്റ് ഉള്ള നാടൻ വിഭവം കണ്ടാൽ തന്നെ അറിയാം നന്നായിട്ടുണ്ടെന്ന് 👌👌
@sreesvegmenu7780 Жыл бұрын
😍
@vinumenon7470 Жыл бұрын
അടിപൊളി......
@karthikavarma654 Жыл бұрын
Super dish Sree!! I really really admire you for sharing such beautiful, simple, healthy recipes. I have tried many of your recipes and loved all of them!!
@sreesvegmenu7780 Жыл бұрын
🙏🙏😍😍
@kavungalvlog5790 Жыл бұрын
അടിപൊളി വീഡിയോ❤❤😊😊
@chithrasuresh3427 Жыл бұрын
സൂപ്പർ സൂപ്പർ 👍👍👌👌👌
@sreesvegmenu7780 Жыл бұрын
😍
@malathyvenketeswaran802 Жыл бұрын
Super will try 😜
@nirmalagrifarm8477 Жыл бұрын
നന്നായിട്ടുണ്ട്
@malathim4198 Жыл бұрын
തീർച്ചയായും ഉണ്ടാക്കി നോക്കും. നാളെ തന്നെ !!
@sreesvegmenu7780 Жыл бұрын
😍
@subhadra5712 Жыл бұрын
Theerchayayum undakki nokkum.. ❤
@sreesvegmenu7780 Жыл бұрын
👍
@sheelaanson8886 Жыл бұрын
തേങ്ങ അടിച്ചെടുത്തത് cook ചെയ്യണ്ടേ?
@sreesvegmenu7780 Жыл бұрын
No
@ramaninair1548 Жыл бұрын
Will try sree
@sreesvegmenu7780 Жыл бұрын
😍
@taara2707 Жыл бұрын
Superb🥰🥰🥰
@sreesvegmenu7780 Жыл бұрын
Thanks 🤗
@rajiraghu8472 Жыл бұрын
👌🥰,ഞങ്ങൾ തൃശ്ശൂരിൽ കൊപ്പകായ ennu പറയും ശ്രീ
@sreesvegmenu7780 Жыл бұрын
😍❤️
@chandrikasree8649 Жыл бұрын
ഉണ്ടാക്കി നോക്കണം
@sreesvegmenu7780 Жыл бұрын
😍
@kinginisworld6039 Жыл бұрын
I try all your recipe. Super❤
@sreesvegmenu7780 Жыл бұрын
Thank you so much 🙂
@JJThoughts-JJThoughts Жыл бұрын
കൊള്ളാം 😍
@sreesvegmenu7780 Жыл бұрын
🙏
@shailajavelayudhan8543 Жыл бұрын
Muthassi special super.
@sreesvegmenu7780 Жыл бұрын
😍
@abhilashch1815 Жыл бұрын
Sree traditional dish super
@sreesvegmenu7780 Жыл бұрын
Thank you so much
@Lakshmi004 Жыл бұрын
Sree, ഏകാദശി പ്രദോഷം ഷഷ്ഠി ദിവസങ്ങൾ കഴിക്കേണ്ടത് കാണിക്കാവോ? ശ്രീയുടെ രസ കാളനും പുളിങ്കറിയും സദ്യ പരിപ്പും കൂട്ടുകറിയുo വീട്ടിലെ comfort food ആണ്.
@gouribabu552 Жыл бұрын
ഞാൻ ഉണ്ടാക്കി ഇവിടെ എന്റെ പേരകുട്ടികൾക്ക് വരെ വളരെ ഇഷ്ടമായി 👌🥰
@sreesvegmenu7780 Жыл бұрын
😍❤️
@dr.mariatheresa657 Жыл бұрын
Lunch nu kondupokamo? Thenga ullathukond cheethayakumo?
@sreesvegmenu7780 Жыл бұрын
Half day il kooduthal irikkum.. Kondupokam
@dr.mariatheresa657 Жыл бұрын
@@sreesvegmenu7780 ok👍🏻
@sindhumenon7383 Жыл бұрын
Simple and healthy recipe👌👌🥰I have tried many of your lunch recipe. Thanks Sree❤