കാണു മ്പോൾ തന്നെ കൊതി ആവുന്നു. Reiceipe വളരെ നന്നായിട്ടുണ്ട്. very nice 🤘👌👌👌👍👍👍👍🙏🙏🙏🙏
@sobhasreekumar55752 жыл бұрын
ശ്രീ തക്കാളി കറി സൂപ്പർ ഉണ്ടാക്കി
@malathitp6212 жыл бұрын
ഇത് ഞാൻ ഇന്നുണ്ടാക്കി. നന്നായിട്ടുണ്ട് ട്ടോ
@ratnakalaprabhu52702 жыл бұрын
Kollam ketto nannayittund eluppavum swadishttavumaya oru puthiya vibhavam super
@sreesvegmenu77802 жыл бұрын
🙏🙏🙏🙏
@pushpakrishnan26362 жыл бұрын
വളരെ നല്ല റെസിപ്പി... തീർച്ചയായും ഉണ്ടാകാം
@sreesvegmenu77802 жыл бұрын
😊
@deepthygeorge13402 жыл бұрын
കാണുമ്പോ തന്നെ കൊതിയാവുന്നു.😋😋 എന്തായാലും ഉണ്ടാക്കി നോക്കും. ശ്രീയെയും ശ്രീയുടെ simplicity യും recipes ഉം ഒക്കെ എനിക്ക് ഒത്തിരി ഇഷ്ടാണ് ട്ടോ 🥰🥰😍😍 ഞാൻ എല്ലാം ഉണ്ടാക്കി നോക്കാറുണ്ട് ,അസ്സല് സ്വാദാണേ . 👌👌 Love from Canada 🇨🇦 ♥ ❤
@sreesvegmenu77802 жыл бұрын
♥♥
@sree10102 жыл бұрын
ഇത് ഞാൻ ഇന്ന് try ചെയ്തു. വളരെ നന്നായി കിട്ടി. ഉലുവ പൊടി ഇല്ലാത്തത് കൊണ്ട് ഉലുവ ഇഞ്ചിയോടൊപ്പം ഇട്ട് മൂപ്പിച്ചു. Thank u 💗
@sreesvegmenu77802 жыл бұрын
🙏
@amrithat90992 жыл бұрын
കാണുമ്പോ തന്നെ കൊതിയാവുന്നു... തൈര് കൊണ്ടുള്ള കൂട്ടാൻ ഒരുപാട് ഇഷ്ടം ആണ്. ഇനിയും ഇതുപോലുള്ള റെസിപ്പി പ്രതീക്ഷിക്കുന്നു 😊❤
@sreesvegmenu77802 жыл бұрын
🥰
@oldisgold1977 Жыл бұрын
എനിക്കും.❤
@santhiganesh35602 жыл бұрын
Very interesting. And easy to prepare..
@sreesvegmenu77802 жыл бұрын
😍
@sindhu1062 жыл бұрын
ശ്രീയുടെ വീഡിയോസ് ഇന്നലെ മുതലാണ് കണ്ടു തുടങ്ങിയത്. വ്യത്യസ്തമായ റെസിപ്പികൾ. തൈര് കൊണ്ടുള്ള വിഭവങ്ങൾ ഒത്തിരി ഇഷ്ടപ്പെട്ടു. വീട്ടിൽ ആവശ്യത്തിന് തൈര് ഉണ്ട്. കറവയുള്ള രണ്ടു കാസർകോട് കുള്ളന്മാർ ഉണ്ട്. തീർച്ചയായും ഓരോന്നായി ഉണ്ടാക്കി നോക്കുന്നതായിരിക്കും. 👍🏻പിന്നേ അവതരണം ഇഷ്ടപ്പെട്ടു കേട്ടോ 🥰
@sreesvegmenu77802 жыл бұрын
👍🙏🙏🙏🙏
@chithrasuresh34272 жыл бұрын
ആഹാ സൂപ്പർ സിംപിൾ👍👍👌👌
@sreesvegmenu77802 жыл бұрын
😍
@radhikanandakumar24162 жыл бұрын
എനിക്കും കണ്ടപ്പോഴേ കൊതി വന്നു. സൂപ്പർ സൂപ്പർ.
@prabithaprabithaanil50882 жыл бұрын
സൂപ്പർ. ശ്രീ നന്നായിട്ടുണ്ട്. പച്ചമുളക് തയ്യാറാക്കീട്ടോ. സൂപ്പർ. 👌👍🙏🌹
തക്കാളി, സബോള, പച്ചമുളക്, പൊടിയായി അരിഞ്ഞ തൈരിൽ മിക്സ് ചെയ്ത് സാലഡ് ഉണ്ടാക്കാറുണ്ട്. കുറച്ചു കുരുമുളക് പൊടിയും, കറിവേപ്പില യും ചേർക്കും. ഊണിനും, ചപ്പാത്തിക്കും മക്കൾക്കു വലിയ ഇഷ്ടമാണ്. അര സ്പൂൺ വെളിച്ചെണ്ണ യും ചേർക്കും. ഇനി ഇതുപോലെ ചെയ്തു നോക്കട്ടെ. Sree, ചപ്പാത്തിക്കു പറ്റിയ കൂട്ടാൻ receipies post ചെയ്യണേ 🥰🥰🥰
@sreesvegmenu77802 жыл бұрын
👍👍👍
@snehasree772 жыл бұрын
As always ..simple nd delicious 😍😍
@sumitharajesh90882 жыл бұрын
ഉണ്ടാക്കി ട്ടോ.. അസ്സലായിട്ടുണ്ട് 🥰🥰
@ganeshs48722 жыл бұрын
Very very simple thanku mam tomorrow my chapati side dish Thanku
@sreesvegmenu77802 жыл бұрын
😊
@sumithrasudheeran67962 жыл бұрын
ആഹാ എന്തെളുപ്പം👍🙏
@sreesvegmenu77802 жыл бұрын
♥
@nirmalavinod27092 жыл бұрын
ഇതും ഉണ്ടാക്കിയെ 👌
@sangeethakp44662 жыл бұрын
Simple and super.
@sreesvegmenu77802 жыл бұрын
🥰
@parvathyramanathan82562 жыл бұрын
Idhu raita pole alle. Valare vegam pulichu pogum curd kaaranam. Appol thanne kazhikkan nalladhaanu
@sreesvegmenu77802 жыл бұрын
😊
@ushaareepuram99032 жыл бұрын
ഇണ്ടാക്കി നോക്കണം looking so delicious,😋😋😋👌👌👌
@sreesvegmenu77802 жыл бұрын
🤩
@goodvibes89962 жыл бұрын
Thank you Sree endaki kazhichu. Nalla taste ende🙏🙏
@sreesvegmenu77802 жыл бұрын
❤❤
@devikaplingat10522 жыл бұрын
ഉണ്ടാക്കി നോക്കാം 👌🏻
@sreesvegmenu77802 жыл бұрын
😍
@devikaplingat10522 жыл бұрын
ഇത് tulu item ആണോ, ആദ്യം ആയി കാണാ
@abhikrishnar14192 жыл бұрын
Super adipoli pickle 😍😍😍
@sreesvegmenu77802 жыл бұрын
😊
@geethasantosh66942 жыл бұрын
Very simple,naale teerchayayum undakam. 💚🧡💜💛💙
@sreesvegmenu77802 жыл бұрын
🥰
@HarikrishnanHarikrishnan-iw5hi Жыл бұрын
Njaan ethu edakko kke undaakkaarunde. Valare nalla oru sambhavmanithu. Enikkishtam. Ente ammayaanith enne padippichathu. Ente veettil amma edakko kke undaakkum aayirunnu.
@ReenaThomas1 Жыл бұрын
എല്ലാം variety കറികൾ...superb ചേച്ചി...I am excited to make one by one 👌👌thanx for sharing..God bless you🙏
@sreesvegmenu7780 Жыл бұрын
😍
@deeparm46902 жыл бұрын
Thankyou for this wonderful tasty and simple recipe Sree
@ushashankar42272 жыл бұрын
Very nice....looks yummy.Will definitely try. Thanks
@sreesvegmenu77802 жыл бұрын
❤
@geetharajagopal51082 жыл бұрын
ഞാൻ ഉണ്ടാക്കി അടിപൊളി
@sreesvegmenu77802 жыл бұрын
🙏🙏
@lakshmigodavarma65392 жыл бұрын
സത്യം വായിൽ വെള്ളം വന്നു നല്ല Recipe. ഉണ്ണീടെ കരച്ചിൽ കേട്ടു. പാവം❤️❤️❤️ ഉണ്ടാക്കിനോക്കാം ശ്രീ.
@sreesvegmenu77802 жыл бұрын
🤩ഉറക്കം വന്നിട്ടു കരഞ്ഞതാണ് ❤
@sindhubalaji58882 жыл бұрын
Easy recipe super
@sreesvegmenu77802 жыл бұрын
♥
@bijunas46012 жыл бұрын
Superb recipe ശ്രീ....
@Anila3692 жыл бұрын
ഞാൻ തയ്യാറാക്കി.. Super taste 👍Thank uuuuu
@sreesvegmenu77802 жыл бұрын
🤩
@sailajasasimenon2 жыл бұрын
Super ശ്രീ👌😊.try ചെയ്യും. ശ്രീ ടെ recipies എല്ലാം ഉണ്ടാക്കി നോക്കാറുണ്ട്.എല്ലാം നല്ലതു തന്നെ😊Tku ശ്രീ.
@sreesvegmenu77802 жыл бұрын
🙏
@AR-yv3dj2 жыл бұрын
Yes. We make nellikkai thayir pachadi.
@sreesvegmenu77802 жыл бұрын
👍
@krishnadasnair81682 жыл бұрын
Adipoli n simple kootan.
@sreesvegmenu77802 жыл бұрын
🥰
@കൈലാസ്നായർ2 жыл бұрын
നമസ്തേ. ഡിഷ് സൂപ്പർ 👌👌👍👍
@sreesvegmenu77802 жыл бұрын
Namaste🙏
@sunilkumar-ns5bz2 жыл бұрын
പുളിയില്ലാത്ത തൈര് കിട്ടിയില്ല അതുകൊണ്ട് ഉള്ളി തമ്പുളി cancelled 😄😄 ഈ recipie തന്നെ ആക്കി സൂപ്പർ വ്യത്യസ്തമായ രുചി.... Very very simple but taste il അപാരം.. ഫോട്ടോമാനിയ 😄😄ഉള്ളത് കൊണ്ട് ഫോട്ടോ എടുത്തു ശ്രീക്കു അയച്ചു കൊടുക്കും 😄😄
@sreesvegmenu77802 жыл бұрын
😄😄😄😄😄
@1234kkkkk2 жыл бұрын
Simple curry👍👍
@sreesvegmenu77802 жыл бұрын
❤
@nirmalavinod27092 жыл бұрын
ഉണ്ടാക്കിട്ടോ 👍
@sreesvegmenu77802 жыл бұрын
😍
@MeenuMathew2 жыл бұрын
I have tried this...so tasty and easy to prepare..thank you
@prakashkumar3972 жыл бұрын
സൂപ്പർ 👌
@sreesvegmenu77802 жыл бұрын
♥
@Srikanth_122 жыл бұрын
very simple...looks delicious...will definitely try...thank you😊
Superb.will try it within a day or two. Looks good.
@sreesvegmenu77802 жыл бұрын
Thank youu
@dineshpai68852 жыл бұрын
Very Delicious Super 👌👍😋
@sreesvegmenu77802 жыл бұрын
Yes😊😊😊😊
@rajeswarimb78842 жыл бұрын
Hai Sree Super👌👍
@sreesvegmenu77802 жыл бұрын
🥰
@Indian-tj9kf2 жыл бұрын
Satyam..made it ..came Out yummmmmm
@drarshaa2 жыл бұрын
സത്യത്തിൽ എല്ലാ വിഭവങ്ങളും നല്ല കൊതി തോന്നുന്നുണ്ട് കേട്ടോ...😋😋 ഇപ്പോളാ ചാനൽ കാണാൻ തുടങ്ങ്യേ.. എല്ലാ റെസിപ്പിസും ഇഷ്ടപ്പെട്ടു...നാടൻ ഭക്ഷണം super ആണ് ❤️
@sreesvegmenu77802 жыл бұрын
🙏🙏
@ludhiyasunny23732 жыл бұрын
Actually njn oru beef premi aanu but favrt item mambazhapulisseri ആണ്. Naadan വിഭവം undakanum kazhikanum ishtaaa. So, subscribed ❤️❤️ ഇനിയിപ്പൊ വെറൈറ്റി veg items vech njn thakarkkum🥳
@sreesvegmenu77802 жыл бұрын
😊🤩🤩🤩
@lathasathish38682 жыл бұрын
Try cheyyum sree sure 😋👌👍
@sreesvegmenu77802 жыл бұрын
🥰🥰
@anushyam86772 жыл бұрын
super recipe sree🥰 enthayalum try cheyyum
@sreesvegmenu77802 жыл бұрын
😍
@narayandct2 жыл бұрын
Thank you for the new recipe 😋
@sreesvegmenu77802 жыл бұрын
♥
@anitasimon22332 жыл бұрын
Easy and tasty.
@sreesvegmenu77802 жыл бұрын
😍
@aparnajones69132 жыл бұрын
❤️❤️❤️❤️❤️❤️video kaanatte🤗
@sreesvegmenu77802 жыл бұрын
Yee🥰🥰
@anthonyfais78882 жыл бұрын
ശ്രീ കിടു
@ajithababu6622 жыл бұрын
Thankyouu sree
@sreesvegmenu77802 жыл бұрын
Welcome🥰🥰
@sangeethamotti8252 жыл бұрын
Tried, simple and tasty
@sreesvegmenu77802 жыл бұрын
♥
@getsmartwithteddy40542 жыл бұрын
Nice dear👌💞
@sreesvegmenu77802 жыл бұрын
❤
@mohankv9172 Жыл бұрын
Very tasty and healthy.
@sreesvegmenu7780 Жыл бұрын
👍
@kamalairanikulam39242 жыл бұрын
Adipoli
@sreesvegmenu77802 жыл бұрын
❤
@lijokmlijokm94862 жыл бұрын
നന്നായിട്ടുണ്ട്
@sreesvegmenu77802 жыл бұрын
🤩
@praseedaa2 жыл бұрын
അടിപൊളി 👏
@sreesvegmenu77802 жыл бұрын
❤❤
@sheelakumari87222 жыл бұрын
very good
@venkataramaniyer25802 жыл бұрын
Kasari tto !! Kudos to you Sree, really ' apprathimum ' !!! Unnikkum Kaavinum pinne Sreekkum, Bharthavinum ella nanmakalum nerunnu. 🌞
@sreesvegmenu77802 жыл бұрын
🙏
@sudharathnam68332 жыл бұрын
Good super tometo
@sreesvegmenu77802 жыл бұрын
🥰
@syamalas91162 жыл бұрын
Simple, tasty
@sreesvegmenu77802 жыл бұрын
❤
@shailajavelayudhan85432 жыл бұрын
Sreede കറികൾ എല്ലാം എത്ര esay ayi ഉണ്ടാക്കാൻ കഴിയും.dish eshttamayi.
@sreesvegmenu77802 жыл бұрын
സന്തോഷം.. ഉണ്ടാക്കിനോക്കു
@ranir546 Жыл бұрын
👌
@jayashreejp9882 жыл бұрын
Super 👌
@sreesvegmenu77802 жыл бұрын
😊
@HappyVlogsWithGeetha2 жыл бұрын
കൊതി വന്നു നാളെ തന്നെ ഉണ്ടാക്കും ❤️
@sreesvegmenu77802 жыл бұрын
❤
@bijurajnr2 жыл бұрын
Woww...easy...thanks mam...
@shyjuc77642 жыл бұрын
ശ്രീ കിടു❤️
@geethasaru58012 жыл бұрын
Super 🤤👌👌👌👍
@sreesvegmenu77802 жыл бұрын
😍😍
@nimmynandu92712 жыл бұрын
Sree ennathe unu kazhinju nale try cheyyam.vazhakka thakkali curry anu ennu cheythath allarkum eshtayi ❣️❣️❣️ 🥰🥰🥰
@sreesvegmenu77802 жыл бұрын
🙏🙏🙏
@rajeshpochappan12642 жыл бұрын
സൂപ്പർ 🌹👍🤪
@sreesvegmenu77802 жыл бұрын
😄
@196837372 жыл бұрын
👍👍👍👍
@sreesvegmenu77802 жыл бұрын
😍
@lekhasaleesh87982 жыл бұрын
Wow👌😋😋😋😋😋😋
@sreesvegmenu77802 жыл бұрын
❤
@sudheenagirish2562 жыл бұрын
Thank you
@sreesvegmenu77802 жыл бұрын
❤
@vidyaarun47282 жыл бұрын
Njaan undaakitto nalla taste undaayirunnu thank you sree 😊
@sreesvegmenu77802 жыл бұрын
♥
@thulasidasm.b66952 жыл бұрын
Sreee heart wishes🌹🌹🌹🙏🙏🙏
@sreesvegmenu77802 жыл бұрын
♥
@sanjanaravindran27202 жыл бұрын
Hi!! Luks yum..gonna try 2moro. Wt did u add after adding ginger at the time of seasoning?
@sreesvegmenu77802 жыл бұрын
Curry leaves😊😊
@davisaustin97182 жыл бұрын
👌... പയർ കൊണ്ടുള്ള സിമ്പിൾ, ബ്രാഹ്മിൻ വിഭവങ്ങൾ ചെയ്യാമോ ?
@sreesvegmenu77802 жыл бұрын
👍
@sunilkumar-ns5bz2 жыл бұрын
മറ്റന്നാൾ ഉള്ളി തമ്പുളി ആക്കാനുള്ള plan ആണ് അത് കഴിഞ്ഞ് ഇത് തന്നെ 👍