അപ്ഡേറ്റ് ചെയ്തിട്ടും വീണ്ടും അപ്ഡേറ്റ് എന്നു തനെ കാണിക്കുന്നു അത് എന്താ
@abhisvision41594 сағат бұрын
Phone onu restart cheythitu onukude cheythu noku
@നിഷ്പക്ഷൻ4 сағат бұрын
ഇതൊക്കെ പുറമെ പറയാൻ പാടില്ലാത്തത് ബഞ്ചിൽ ഇരിക്കുമ്പോൾ എന്തു വിധിയും പറയാം ആരും ചോദിക്കില്ല അതാണ് ജയലളിതാ കേസിൽ ഒറ്റ വാക്കിന് വിധിപറഞ്ഞത്
@abhisvision41594 сағат бұрын
🤔
@Beautifulearth-v4f17 сағат бұрын
Trick ആദ്യം പറഞ്ഞാലെന്താ😂 മീറ്റിങ്ങിൽ പങ്കെടുക്കുന്നവർക്ക് അവസാനം ചായ ക്കൊടുക്കുന്നുണ്ടെന്ന് പറഞ്ഞ് അവസാനം വരെ ബോറടിപ്പിച്ച് ഇരുത്തുന്ന പരിപാടി പോലെ
@abhisvision415916 сағат бұрын
🥰
@nishadapkm44545 сағат бұрын
കമൻറ് 👌🏼👌🏼😂😂😅😅
@abhisvision41595 сағат бұрын
🥰
@Adwaidh-040414 сағат бұрын
Egale pwliya bro 🎉
@abhisvision415913 сағат бұрын
Thanks for your comment and support bro 🥰❤️
@ajmalmon399712 сағат бұрын
ഹായ് നിങ്ങളുടെ വീഡിയോ അടിപൊളിയാണ് പക്ഷേ നിങ്ങളുടെ ക്യാപ്ഷൻ കാണുമ്പോൾ എനിക്ക് ചിരി വരും കാരണം അത് ഓഫാക്കി വച്ചില്ലെങ്കിൽ ഇത് ഓഫ് ആകും ഇത് ഓഫാക്കി വെച്ചിട്ടില്ലെങ്കിൽ അത് ഓഫ് ആവൂല ഇത് ഇങ്ങനെ ചെയ്തില്ലെങ്കിൽ പണി കിട്ടും ഇത് അങ്ങനെ ചെയ്താൽ ഇങ്ങനെ ആവൂല ഇങ്ങനെയുള്ള ക്യാപ്ഷൻ കാണുമ്പോൾ ചിരി വരും ആളുകൾ വീഡിയോ കാണാൻ വേണ്ടിയുള്ള ട്രിക്ക് ആയിരിക്കും എന്ന് വിചാരിക്കുന്നു തെറ്റിദ്ധരിക്കരുത് ഞാനൊരു തമാശ പറഞ്ഞതാണ്😂😂😂😂😂😂
@abhisvision41595 сағат бұрын
പണ്ട് ഇതുപോലെ വാട്സാപ്പിൽ two step വെരിഫിക്കേഷൻ ഓൺ ചെയ്തു വെച്ചില്ലെങ്കിൽ നിങ്ങളുടെ ഫോൺ ഹാക്ക് ആവും പിന്നെ ഒരിക്കലും കിട്ടില്ല അതുകൊണ്ട് ഓൺ ചെയ്ത വെക്കണം എന്ന് ഞാൻ ഒരു വീഡിയോ ഇട്ടപ്പോൾ ഒരു സുഹൃത്ത് ഇതുപോലെ ചിരി വരുന്നു എന്ന് പറഞ്ഞിരുന്നു ഒരു മാസം കഴിഞ്ഞപ്പോൾ അതെ സുഹൃത്ത് തന്നെ പറഞ്ഞു അന്ന് ഞാൻ അത് ചെയ്യാതിരുന്നത് കൊണ്ട് എൻറെ ഫോൺ ഹാക്ക് ആയി ഇനി ചേട്ടാ ഞാൻ എന്ത് ചെയ്യണം എന്ന്. 🥰❤️