kzbin.info/www/bejne/hnrchnR6iamsZ68 Watch Part 1 here
@renukumarkumaran36443 күн бұрын
മൈത്രേയനോട് ധന്യ പ്രകോപനപരമായ ചോദ്യങ്ങൾ ചോദിക്കുന്നില്ല..വിവാദങ്ങൾ ഉണ്ടാക്കി റേറ്റിംഗ് കൂട്ടാനും ശ്രമിക്കുന്നില്ല...മൈത്രയൻ്റെ വ്യത്യസ്തമായ വീക്ഷണങ്ങൾ വെളിവാക്കാൻ സഹായിക്കുന്ന ചോദ്യങ്ങൾ ചോദിക്കുന്നു..ശ്രദ്ധയോട് കേട്ടിരിക്കുന്നു...നിലവാരമുള്ള ഇൻ്റർവ്യൂ...അഭിനന്ദനങ്ങൾ ധന്യ...മൈത്രേയൻ..
@iamwithdhanyavarma3 күн бұрын
Thanks so much.do share and support
@GeorgeMathew82812 күн бұрын
@@iamwithdhanyavarma ധന്യയുടെ Englishൻ്റെ വ്യാകരണം Improve ചെയ്യണം. ധന്യ എഴുതിയിരിക്കുന്നതിലെ തെറ്റുകൾ തിരുത്തിയത് ഞാൻ താഴെ നൽകാം👇 "Thank you very much. Please feel free to share and offer your support."
@sibianto043 күн бұрын
മൈത്രേയനെ വീണ്ടും കൊണ്ടു വന്നതിന് നന്ദി. ധന്യയുടെ interview ന്റെയും ഈ സ്റ്റുഡിയോ set up ന്റെയും മെച്ചമാണോ അതോ മൈത്രേയൻ കൂടുതൽ ഒരുങ്ങി വരുന്നതാണോ എന്നറിയില്ല, അദ്ദേഹം കൂടുതൽ മെച്ചമായി സ്വന്തം ആശയങ്ങൾ articulate ചെയ്യുന്നുണ്ട്. ധന്യയുടെ അടുത്താണ് മൈത്രേയൻ ഏറ്റവും comfortable ആയി സംസാരിക്കുന്നത്. ആശയങ്ങൾക്ക് നല്ല clarity വരുന്നുണ്ട്. ആദ്യത്തെ interview ലൂടെ ഇദ്ദേഹത്തെ പരിചയപ്പെടുത്തി തന്നതിന് ശേഷം ഇക്കാലമത്രയും ഇദ്ദേഹത്തിന്റെ മിക്ക ആശയങ്ങളും നന്നായി പിന്തുടരുന്നുണ്ട്. എന്റെയൊക്കെ ജീവിതദർശനം തന്നെ മാറി മറിഞ്ഞു. മൈത്രേയനെപ്പോലെ തന്നെ പരിണാമത്തിൽ അടിസ്ഥിതമായ ജീവിതവീക്ഷണമാണ് ഇപ്പോൾ ഉള്ളത്. ഒരിക്കൽ കൂടി ഒത്തിരി നന്ദി.
@observer41344 күн бұрын
Danya.. നിങ്ങൾ ഇദ്ദേഹത്തെ വെച്ചു എത്ര എപ്പിസോഡ് വേണമെങ്കിലും എടുത്തോളൂ... ഞാൻ കേൾക്കാൻ തയ്യാറാണ്.. ഇദ്ദേഹത്തെ കേൾക്കുന്നത് എനിക്ക് ഒരിക്കലും മടുക്കാറില്ല.. നാലഞ്ചു വർഷമായി എത്രയോ വീഡിയോ ഞാൻ കണ്ടിട്ടുണ്ടാവും.. അതിൽ നിന്നെല്ലാം എന്തെങ്കിലും ഒരു പുതിയ അറിവ് എനിക്ക് കിട്ടാറുണ്ട്..
@iamwithdhanyavarma4 күн бұрын
Sure thanks
@catseyecreation4 күн бұрын
Exactly
@Righturn.14 күн бұрын
I agree
@jameelvarkala8933 күн бұрын
സത്യം ❤❤❤
@saankamala5473 күн бұрын
Me too
@priyar.p14494 күн бұрын
I was so fortunate to meet him in shillong 2yrs ago. He was so kind and friendly and even took our pictures and saved in his mobile phone with name ❤
@universal_citizen4 күн бұрын
ഹാപ്പിനസ് പ്രോജക്ടിൽ ആദ്യമായി അവതരിപ്പിച്ചത് മുതൽ ആണ് മൈത്രേയനെ കേട്ട് തുടങ്ങിയത്. അതൊരു മാല പടക്കത്തിന് തീ കൊടുത്തത് പോലെയായിരുന്നു. ഒരുപാട് ഇൻ്റർവ്യൂ പിന്നെ കണ്ടു അദ്ദേഹത്തിൻ്റെ. ഇപ്പൊൾ മൈത്രേയനെ ചേച്ചിയുടെ കൂടെ വീണ്ടും കാണുമ്പോൾ വളരെ സന്തോഷം. പറഞ്ഞപോലെ, മൈത്രേയനുമായി ഇനിയും ഒരുപാട് സംസാരിക്കുക. ഒരുപാട് വിഷയങ്ങൾ ഇനിനും പ്രതീക്ഷിക്കുന്നു.
@arunbaijuvg62952 күн бұрын
ധന്യക്ക് അഭിവാദനങ്ങൾ, മൈത്രേയനോട് ശാന്തമായി ചോദിച്ചാൽ മികച്ച അറിവുകൾ കിട്ടും. നിർഭാഗ്യവശാൽ പല Interviewers-മാരും അദ്ദേഹത്തെ പ്രകോപിക്കുകയും മൈത്രേയനിൽ നിന്നും വഴക്കുകേൾക്കുകയും, Interview എന്നതിന്റെ ഉദ്ദേശംതന്നെ അവതാളത്തിലാകുകയും, സാമാന്യജനങ്ങൾക്ക് ഇങ്ങേരോട് വെറുപ്പ് തോന്നുകയും ചെയ്യുന്നു... You have done Good Job.
@iamwithdhanyavarma2 күн бұрын
Thanks so much..pls do share as much as possible
@Ahammadblabelvvl3 күн бұрын
Maitrayan 🎉❤ പുള്ളിയെ ഇനിയും വിളിക്കു കേൾക്കാൻ നമ്മൾ ഉണ്ടാകും 🤝
@iamwithdhanyavarma3 күн бұрын
More parts coming..pls watch
@soniyajohn69293 күн бұрын
Your questions are good and watching the way you listen, acceptance everything is appreciable ❤
@ajipet4 күн бұрын
I was initially introduced to Maithreyen on your channel 6 years back. Thank you for introducing me Dhanya.
@iamwithdhanyavarma4 күн бұрын
Most welcome! 😊
@ranjithk27183 күн бұрын
എന്ത് രസമായിട്ടാണ് ധന്യ നിങ്ങൾ ചിരിക്കുന്നത്, സംസാരിക്കുന്നത്...
@iamwithdhanyavarma3 күн бұрын
Thank you
@amjad_bin4 күн бұрын
Mam beyond everything, its so adorable to see how curiously and beautifully you are listening to him❤
@radharamakrishnan63352 күн бұрын
Maithreyan❤ഇദ്ദേഹം ഒരു സർവകലാശാലയാണ്... ഇദ്ദേഹത്തെ കേൾക്കാൻ തുടങി യതോടെ ഞാൻ പ്രാകൃത സ്വഭാവം വിട്ടു.. ഇപ്പോൾ അറിവുകൾ തേടി ഉള്ള വീഡിയോസ് കാണാറുള്ളു... അതിൽ ഒരാളാണ് മൈത്രേയൻ ❤❤❤❤
@poojapoopi2 күн бұрын
Hi Dhanya, I am a great fan of your interview style.The way you are interacting with people compassionately. We got a chance to talk with him in our home in the US.He is such a simple person and his thoughts are really enlighting
@MahinshaMuhammed3 күн бұрын
❤ this .the only interview that I watch in Malayalam is yours dhanya maithreyan is just❤
@abbbmbq66694 күн бұрын
മിത്രേയൻ.... അയാളുടെ ചിന്താ ശേഷി മനസ്സിലാക്കാൻ ഈ തലമുറക്ക് ചിലപ്പോൾ മനസ്സിലാവില്ല ആയിരിക്കാം ... പക്ഷെ ഭാവിയിൽ ഈ ചിന്താ ശേഷി പ്രയോഗികം ആകും 🗿👽
@Sanoop7772 күн бұрын
Old gen mari thudangi
@vinu63722 күн бұрын
@@Sanoop777 yes bro......started to think
@seekzugzwangful2 күн бұрын
എപ്പോഴും ഒരു പുതിയ അറിവ് കിട്ടാറുണ്ട്. അല്ലെങ്കിൽ ഒരു എതിര് എങ്കിലും കിട്ടാറുണ്ട്. കേൾക്കാൻ സന്തോഷം. എന്നെങ്കിലും നേരിട്ട് കാണണം എന്ന് ആഗ്രഹിക്കുന്നു!
@Realme.992 күн бұрын
Yes, will wait for 3,4,5 parts with maitreyan ❤
@automodebypk72084 күн бұрын
മൈത്രേയനെ ഞാൻ ആദ്യമായി കാണുന്നത് കപ്പ ടിവിൽ ആണ് . അന്നും ധന്യ വർമ തന്നെ ആണ് അഭിമുഖം . അന്ന് മുതൽ ഇന്ന് വരെ മത്രേയനെ ഞാൻ പിന്തുടരുന്നു... ❤❤❤
@iamwithdhanyavarma3 күн бұрын
Am so glad that you liked it
@ken-adams4 күн бұрын
❤ ! Can't wait for the next episode. Please upload it soon ! One thing i wanted to ask him is about a list of books that he would recommend on the topics that he is interested , so that people themselves can learn things that are different than what is thought to be typically conventional. Books on psychology , philosophy , science , social sciences , economics , entrepreneurship , and so on etc . Like a 50 books or 100 books that he would recommend to gain knowledge in various disciplines. People studying in ivy league institutions and coming from very privileged places will get to know about all this somehow , but for the majority of people who don't have access to a lot of resources , such small actions of guidance can bring about huge changes in the collective mindset and thereby resulting development of the community.
@iamwithdhanyavarma4 күн бұрын
Thank you for the suggestion!
@ken-adams4 күн бұрын
@iamwithdhanyavarma thank you so much ❤️ !
@Dls-t8d2 күн бұрын
You are letting him speak..that makes the difference..hope to meet you someday..such a wonderful person ❤
@NoriesMaliyekkal3 күн бұрын
താങ്ക്സ് ധന്യ, മൈത്രയന്റെ നല്ലൊരു ഇന്റർവ്യൂ
@iamwithdhanyavarma3 күн бұрын
Thanks so much
@sonasunil10933 күн бұрын
Clarity in his speech though!! Wonderful episode Dhanya!!❤
@iamwithdhanyavarma3 күн бұрын
Thanks so much..do watch all four parts
@navascharalil72133 күн бұрын
Ente suhruthanu maitreyan..❤
@Minnus13123 күн бұрын
Misconceptions are over. Thank u ma'am ❤
@Capedcrusader78364 күн бұрын
I love this guy , thank you dhanya
@reshminalinan3 күн бұрын
I would love to hear more on this topics. I am 38. Physically and mentally exhausted now itself.. Will try to recharge and recover
@SooryaJiss-fs7qg2 күн бұрын
ധന്യ മാം ഞാൻ ഒരു കാര്യം ചോദിക്കട്ടെ. വ്യത്യസ്തമായ ആശയം ഉള്ളവരെ ഇന്റർവ്യൂ ചെയുമ്പോൾ അവരുടെ ആശയങ്ങളും മാം ന്റെ ആശയങ്ങളും തമ്മിൽ ഒരു ആശയ കുഴപ്പം തോന്നാറുണ്ടോ? എല്ലാവർക്കും ഒരു ഇന്നെർ ആശയം ഉണ്ടാവുമല്ലോ... ഏറ്റവും സ്നേഹത്തോടും ബഹുമാനത്തോടും ചോദിക്കുന്നതാണ് 🥰🥰lots of love mam... 🔥🔥🥰🥰❤
@demat77743 күн бұрын
It’s wonderful to see the excitement of this lady showing when mythreyan speaks some factors, Even this lady also very much excited about this matter, what all other people who haven’t got that much exposure. Please you hear speaches of Ravichandran c and kind of people please..And make them with interviews..So we can change and educate the society 👍👍
@amalp42474 күн бұрын
After happines project.. Another nyc episode❤
@iamwithdhanyavarma4 күн бұрын
Thanks do share and support
@johnthomas95353 күн бұрын
മൈത്രേയനെ പരമാവധി പ്രയോജനപ്പെടുത്തുക. കാരണം ഇങ്ങനെ ഒരാൾ വേറെ ഉണ്ടാകാൻ ഇടയില്ല. ഏതു കാര്യത്തിലും അദ്ദേഹത്തിന് നല്ല clarity ഉണ്ട്. അതുകൊണ്ടാണ് എത്ര സങ്കീർണമായ വിഷയവും ഇത്ര ലളിതമായി പറയാൻ കഴിയുന്നത്. ബുദ്ധിജീവി ജാഡ ഇല്ലാതെ.
@unnidinakaran35132 күн бұрын
Good speech and good explanation ❤❤❤❤
@archanan-we9hj4 күн бұрын
Waiting next episode ❤❤❤
@NoriesMaliyekkal3 күн бұрын
നന്നായി ചോദിക്കാൻ അറിയണം എന്നാലേ നല്ല ഉത്തരം കിട്ടുകയുള്ളു
@iamwithdhanyavarma3 күн бұрын
Thanks 🙏🙏
@CoastlineExports4 күн бұрын
Got a good reason to pay my wifi bills.. Mitreyan🔥🔥🔥
@bunjaykididi3 күн бұрын
Mind blowing ❤
@madhumani9180Күн бұрын
Hi Dhanya as usual unique one, again and again you are emphasizing how an anchor should be. Hats off.
@AyishaShamna-e8p2 күн бұрын
Please bring Dr. Jayasree, there's a clarity in thoughts when she speaks
@sreeninambiar59643 күн бұрын
ധന്യ highly a professional interviewer ആയി കാണുന്നു. Especially മൈത്രേയന്മായി സംസാരിക്കുമ്പോൾ വൈധഗ്ദ്യം ഇല്ലെങ്കിൽ പറയേണ്ടതില്ല. ധന്യ പലരുമായി സംസാരിക്കുന്നത് കേൾക്കാറുണ്ട്, recently വിദ്യ ബാലനുമായുള്ളത് ഓർമ്മ വന്നുപോയതുകൊണ്ട് compare ചെയ്തതാ... 👌🏻👌🏻💐
@iamwithdhanyavarma3 күн бұрын
Am sorry I didn't get you...I haven't interviewed Vidya Balan yet.
@sreeninambiar59642 күн бұрын
Its my bad... It was Rekha menon.. My appology 🙏🏻
@Fathimathulsumayya4 күн бұрын
ധന്യയുടെ സാരിയും ബ്ലൗസും നല്ല ഭംഗിയുണ്ട് ♥️
@iamwithdhanyavarma4 күн бұрын
Thanks
@sudheertrikkulam55463 күн бұрын
ഇത് Clubhouse ൽ വരുന്ന സുമയ്യയാണൊ?
@amruthalakshmi.m14734 күн бұрын
Enlightenment ❤
@iamwithdhanyavarma4 күн бұрын
Thanks do share and support
@Homosapien2233 күн бұрын
I dnt know why i like this man ❤️ even though i dnt follow his ideologies😉
@storyteller65422 күн бұрын
Enlightening episode❤
@drgayathrividdiulsankar3 күн бұрын
thanks for this Dhanya ❤❤❤
@iamwithdhanyavarma3 күн бұрын
Most welcome.
@stephenjose1Күн бұрын
Best interview and very best interviewer
@iamwithdhanyavarmaКүн бұрын
Thanks so much..do.share and support
@ponnusuryarphotography2 күн бұрын
🤩🤩🤩🤩🤩🤩🤩
@athiramulackal18233 күн бұрын
Beautiful talk ❤
@iamwithdhanyavarma3 күн бұрын
Thanks for watching! Do share and support!
@kesavadas55023 күн бұрын
രണ്ടു സ്മാളിന് സമം അരമണിക്കൂർ മെഡിറ്റേഷൻ 😂😂😂😂😄😄😭😍🤓🥰👍
@gracysabu30104 күн бұрын
Hi cery useful information..thanks
@iamwithdhanyavarma4 күн бұрын
Thanks for watching, pls share and support.
@nikhilbabu147012 сағат бұрын
ധന്യ എത്ര മാന്യമായിട്ടാണ് പെരുമാറുന്നത്. മൈത്രേയനും. എത്ര കേട്ടാലും മതിയാവുന്നില്ല 🎉🎉🎉
@RijeshvjRijeshvj-be1we2 күн бұрын
Good ❤❤❤❤
@praphulpa13 күн бұрын
wonderful
@iamwithdhanyavarma3 күн бұрын
Thanks for watching!..
@sujithpulpara60594 күн бұрын
❤ what a clarity
@jayarajcg20532 күн бұрын
Finally a sensible person interviewed him after rajnish
@adidas49523 күн бұрын
3rd part korache vegam post cheyyavo pls 😅
@mrsebijose95024 күн бұрын
6 years മുന്‍പുള്ള നിങ്ങളുടെ interview ila nu myitheryenene ആദ്യമായി അറിയുന്നത്,അതോടു കൂടി ആണ് പോയ കിളി തിരിച്ചു വന്നത് 😊
@maniammaks942Сағат бұрын
Good job ❤
@dilipkprasadКүн бұрын
Part - 3 plsss... 🙂
@muthuv.s11932 күн бұрын
Iniyum videos venam.
@jinojohn77354 күн бұрын
I don’t know if everyone understands him. You need good attitude, exposure, and understanding of history and psychology to even think what he is saying. Thanks Dhanya 😊
@lailasiddiqui2633 күн бұрын
One just needs an open mind.
@craft_house-g1p4 күн бұрын
Maitreyante kure episode venam
@iamwithdhanyavarma4 күн бұрын
Totally there are 4..pls watch all
@ennzzo484 күн бұрын
I'm going to work hard and accomplish something great enough to become famous, just so I can achieve my goal of being interviewed by Dhanya. 😌😂❤️
@iamwithdhanyavarma3 күн бұрын
💕
@chrizzzzz21932 күн бұрын
❤മൈത്രേയൻ
@smithasanthosh5957Күн бұрын
Love and respect❤🎉 randu perodum
@rickmorty4022 сағат бұрын
I had watched similar thoughts from RC about soul, death. Anyway these people help me to become a better human, a bloody atheist 🎉
@saritha10102 күн бұрын
@16.00 though very rare , I have felt that I am floating above body while sleeping. have heard many experiencing this. What will be a good explanation for this ?
@ronsjoseph65823 күн бұрын
The first design was different The soul directed the mind& physical & body, the convoluted version- the body & desires direct the spirit & always its inclination is different, mostly to pleasure.
@ar.anandsomarajanjayashree37493 күн бұрын
ഹോ എന്റമ്മേ എന്റെ തലയിൽ നിന്ന് കിളി പറന്നു!!! I felt Dhanya is on my same boat😅
@Fawasfayis2 күн бұрын
ഒരു 50എപ്പിസോഡ് പൊയ്ക്കോട്ടേ കേട്ട് ഇരിക്കാം ❤❤❤
@VinithaKumari-kh1yw2 күн бұрын
❤️❤️🙏
@suneersingh1998Күн бұрын
A great human being
@livelite6304 күн бұрын
Please upload more more more ❤
@iamwithdhanyavarma3 күн бұрын
Pls do watch the forthcoming episodes
@riyajosephkaithavanathara3 күн бұрын
He is educated no doubt,and we have to respect each other ideologies but i will not recommend his concept of having multiple partners because we are humanbeing and we tend to get attached ...there is an emotional bond with our partner....this is not feasible all people, and all people shouldnt try this. Love is not just lust or attraction, its an emotional attachment, its caring , its being there , its supporting, its a friendship.
@josephgeorge838213 сағат бұрын
You got it❤. Comments sectionile blind fans enne pedipeduthunnu
@vijayanvelayudhan84742 күн бұрын
മൈത്രേയൻ പറയുന്നതൊക്കെ ഒരു 15-20 വർഷം കഴിയുമ്പോൾ കുറെ ആൾക്കാർക്ക് മനസ്സിലായി തുടങ്ങും. .❤️
@iamwithdhanyavarma2 күн бұрын
I do agree
@anusree97043 күн бұрын
Your Saree and other dresses are very nice
@lavender84152 күн бұрын
Hey Dhanya, I like your saree. Where is it from.?
@MrAjitAntonyКүн бұрын
4:48 മൈത്രയേൺ ബീറ്റിൽസിന്റെ ഫാൻ ആയിരുന്നു അറിഞ്ഞില്ല കേട്ടോ
@RejithJoseph4 күн бұрын
21:49 👍
@saritha10102 күн бұрын
He is covering materialistic needs. People go through different stages, some tragedies and mental stability through all of that is not possible with social security alone. Spiritual strength is crucial to get up and keep going after a fall
@RejithJoseph2 күн бұрын
@@saritha1010 you have the right to disagree.
@paloli123Күн бұрын
❤
@mrsk504137 минут бұрын
വൈവിധ്യം ആണ് എല്ലാം
@ajipet3 күн бұрын
Totally unrelated question: Dhanya, are you related with Rekha Menon? You both look so similar I get confused at times.
@amalpushpamgadan55953 күн бұрын
Plz bring Padmapriya
@jessaabrahamКүн бұрын
One thing is true. I live in USA. People are less blind to religious practices as compared to India. Social security is comparatively very less. Even for a passport approval we pray for miracles. The amount of people and limited opportunities makes our lives there so difficult. Hence more reliant on miracle than a developed country.
@pzycho_painter2 күн бұрын
ജീവിതത്തിൽ ലക്ഷ്യബോധം ഉള്ളവർക്കു ദൈവം ഒക്കെ വേണ്ടി വരും..
@Bharathvak3 күн бұрын
മൈത്രേയൻ അണ്ണന്റെ സംസാരം കേട്ട് ചിലപ്പോഴൊക്കെ ധന്യ ചേച്ചി കിളി പോയതുപോലെ ഇരിക്കുന്നു 🙊
@Shree_megha4 күн бұрын
❤
@deepalakshmanan7394 күн бұрын
U said Dhanya , u might need too many episodes to watch about Maitrayan , yes interesting
@miniraju13533 күн бұрын
പറയുന്നയാൾക്ക് തുറന്ന് സംസാരിക്കാനും..... കാര്യങ്ങൾ വ്യക്തമാക്കാനും... ആഴത്തിൽ എത്താനും കഴിയുന്ന മെങ്കിൽ intervie w ചെയ്യുന്ന ആൾക്ക് അതിൽ താല്പര്യവും അത് ഗ്രഹിക്കാനുള്ള അറിവും കഴിവും ഉണ്ടാവണം...അതെ അപ്പോൾ മൈത്രേയനെ interview ചെയ്യാൻ പറ്റിയ ആൾ ധന്യ ...... അതുകൊണ്ട് ഞങ്ങൾക്ക് ആശയം ഗ്രഹിക്കാൻ കഴിയുന്നു👍
@anuu374Күн бұрын
wow
@serenemary8733 күн бұрын
20:56
@priyadp31724 күн бұрын
I love you dear
@anilbhaskaran99753 күн бұрын
തെറ്റിദ്ധാരണയിൽ നിന്നല്ല Spirituality ഉണ്ടായത്. സത്യാന്വേഷണമാണ് Spirituality. താങ്കൾ അത് പാതിവഴിയിൽ ഉപേക്ഷിച്ചവനാണ്. പാതി വഴിയിൽ ഉപേക്ഷിച്ചവൻ Spirituality യെ കുറിച്ച് എന്തറിയാൻ ? അതു പൂർത്തീകരിക്കുവാൻ തന്നെ അനേക വർഷങ്ങൾ വേണ്ടി വരും. താങ്കൾ പറയുന്ന മറ്റു കാര്യങ്ങളോട് യോജിക്കുന്നു. പക്ഷേ താങ്കൾ പറയുന്നത് മുഴുവനും ശരിയാണെന്ന് ധരിക്കരുത് . അങ്ങിനെയെങ്കിൽ ഭൂമുഖത്ത് ഒരു മൈത്രേയനും ജയശ്രീയം കനിയും മതിയായിരുന്നു.
@seekzugzwangful2 күн бұрын
തെറ്റിദ്ധാരണ അല്ല എന്ന് താങ്കൾ പറയുന്നു. ഓകെ. എന്തുകൊണ്ടാണ് എങ്ങനെ ആണ് ആ ധാരണ ശരി ആയിരിക്കുന്നത് എന്ന് കൂടി പറയണം! അല്ലെങ്കിൽ വെറുതെ അർഥ ശൂന്യം ആയ മറ്റൊരു എതിര് പറച്ചിൽ മാത്രമേ ആകുക ഉള്ളൂ.. in other words, what's your evidence for the existence of soul? നിങ്ങളുടെ വ്യക്തി പരമായ ഒരു അനുഭവം എങ്കിലും പറയൂ.. ശരീരത്തിൽ നിന്ന് ഭിന്നമായി എന്നാണ് നിങ്ങള് നിങ്ങളെ അറിഞ്ഞത്?
@anilbhaskaran99752 күн бұрын
@seekzugzwangful ഒരു സിംപിൾ ചോദ്യത്തിൽ നിന്നു ആരംഭിക്കാം ചോദ്യം: എന്താണ് ഉള്ളത്?
@reshma7633 күн бұрын
Enik enthanavo kannokke nirayunnath
@limvasavan277522 сағат бұрын
Good night
@kesavadas55023 күн бұрын
ധന്യാ R C യേ ഇന്റർവ്യൂ ചെയ്‌യുന്നില്ലേ 👍
@georgekp15222 күн бұрын
👏💯👍🤍💞
@Jelekha9854 күн бұрын
....We are living in INDIA ....❤😂. Why we want GOD ?! We will get an answer , if we think deeply 🤔)simple . Why the life is only in Earth?! Ask this question to him please dear ... .
@vineetha69423 күн бұрын
And you've been to every other galaxy out there to be so sure about life or the lack of it? Right.
@Jelekha9853 күн бұрын
@@vineetha6942 Are you living in Earth?! Or you came from an another planet dear?? Confusing 😢. 👾 this is what you meant?!!!!!!!
@jaiku993 күн бұрын
I am not sure of the connection between living in India and a need for God. Also we cannot conclude that life exists only on earth. The universe is so big.
@josephgeorge838213 сағат бұрын
Commitment oke self regulation ulla manyshyark pattiya paniya.. Manushyan parinamaparam ayit thanne thammil sahakarikunnavarum, parasparam vittu veezhcha cheyyunnavarum anu.. Angane anu samoohangal roopappettath polum.. Enik oru avashyam vannal chuttum ulla alukal kananam.. So njanum baki ullavarod commitment kanikanam.. Ath pole thanne anu commited life.. Ath marriage enna contract ondelum illelum..select cheytha aaalod koode jeevitham jeevikan (nadannalum. Illelum) agraham elum ondakanam.. Ningal paranjallo bakki mammals ingane allallo ennu.. Pakshe baki mammalsinte social life alla namuk ennu Manasilakkiyal mati.. Premarital sex allowed ayit ulla manushya samoohangalil polum.. Commitment ulla vivahitharum ond.. Purathana kalam muthal.. So called patrirachy established akunnathinu munpe
@kesavadas55023 күн бұрын
അല്ല ഈ ധന്യ ഒരു smart അല്ലെ 👍
@rajendranneduvelil92896 сағат бұрын
He NUST Know MAN is a SOCIAL Being !!! Then What is the DIFFERENCE BTW Man & ANIMAL ??? What is the Meaning of SOCIETY & COMMUNITY ? What is Spirituality in Man ?? If NOT what is the Difference BTW Man & Animal ?? Who is the CREATOR? What is Nature ? The BEST Reply to this Man MAITREYAN is to give Him a GOOD DINNER and Ask Him if there is a COOK !!!???