Пікірлер
@Madhu-n3v
@Madhu-n3v 7 сағат бұрын
വെള്ളം കുടിക്കാൻ മടി ഉള്ളവർ ആരൊക്കെ ഉണ്ട് 🙄🙄 കുടിക്കണം ന്ന് മനസിനോട് പറയും പക്ഷെ വെള്ളം കുടിക്കാൻ മടി ആണ് മറക്കുകയും ചെയ്യും... എന്നും night ഉറങ്ങാൻ പോവും മുൻപ് ഓർക്കും ഒരു ഗ്ലാസ്‌ വെള്ളം കുടിക്കും... പിന്നെ മോർണിംഗ് കോഫി മാത്രം 🙄🙄 നല്ലതല്ല ന്ന് അറിയാം ന്നാലും മടി 🫣🫣
@Sivayarr
@Sivayarr 7 сағат бұрын
ചേച്ചി, ഇപ്പൊ ഞാൻ ലൈഫിൽ തോറ്റു നിക്കുന്ന സമയം ആണെങ്കിൽ ഞാൻ പ്രേതികാരത്തിനു തയാറായേനെ ഇപ്പോ ഒരു പ്രശ്നം ഉണ്ടായി ആ പ്രേശ്നത്തിന്റെ മുകളിൽ എന്റെ കഴിവ് ഉപയോഗിച്ച് ബുദ്ധി ഉപയോഗിച്ച് ഞാൻ ആ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തി അതൊരു സാധാരണ വിജയം അല്ലാരുന്നു എന്നുള്ളത് എല്ലാർക്കും അറിയാം കാര്യം ഞാൻ എനിക്ക് പിന്തുണ തരണം എന്നു ആരോടും ആവശ്യപെട്ടില്ല പക്ഷേ എന്റെ സത്പ്രവർത്തികൾ കൊണ്ട് ഒരു പ്രശ്നം വന്നപ്പോഴും ആളുകളുടെ ഇടയിൽ സത്കിർത്തി ഉണ്ടായി പിന്നെ ഞാൻ സംഘത്തിൽ പ്രവർത്തിച്ചിട്ടും ഒരു പ്രശ്നം വന്നപ്പോ ഞാൻ മാറി നിന്ന് എന്നുള്ളത് അവരും മനസിലാക്കി എന്തായാലും ഒരു വിജയം തന്നെ ആരുന്നല്ലോ അപ്പൊ അതു കാരണം ആണല്ലോ എല്ലാർക്കും ഇങ്ങനെ കഥകൾ കൊണ്ട് വരേണ്ടി വന്നത് ഈ പറയുന്ന കഥകൾ എന്റെ കൂടെ നടന്ന കൂട്ടുകാർക്കു അറിയില്ല വീട്ടുകാർക്കു അറിയില്ല എന്റെ നാട്ടുകാർക്ക്‌ അറിയില്ല അയൽകാർക് അറിയില്ല ആർക്കും അറിയില്ല ഇപ്പൊ ഇതു എന്തിനു വേണ്ടിയാണു ചെയ്തത് എന്നെ ആളുകൾ അങ്ങനെ കാണണ്ട ഇങ്ങനെ കണ്ടാൽ മതി അതിനല്ലേ എല്ലാരും ഇത്രയും മെനക്കേട്ടു ഈ കാര്യങ്ങൾ ചെയ്തത് ഇപ്പോ ഞാൻ ഒരു പരാജയപെട്ടു നിക്കുമ്പോ എന്നെ വിജയിപ്പിക്കാൻ അല്ല ആരും വന്നത് ഞാൻ ജയിച്ചു നിന്നിടത് നിന്ന് താഴെ ഇറക്കി പിന്നീട് ജയിപ്പിക്കാൻ ആണ് എല്ലാരും വന്നത് ഇപ്പോ ഞാൻ ഒരു സാധാരണ മനുഷ്യൻ ആണ് പണ്ടത്തെ പ്രതികാരം ഉണ്ടെകിൽ അതൊക്കെ ആ സമയം തന്നെ മാറിയ കാര്യങ്ങൾ ആയിരിക്കും എല്ലാരും വന്നു എനിക്ക് ചെയ്ത് തരാന്ന് പറഞ്ഞു കാണിച്ച കാര്യങ്ങൾ നല്ല കാര്യങ്ങൾ ആണ് എനിക്ക് ആഗ്രഹം ഉണ്ടാരുന്ന കാര്യങ്ങൾ തന്നെ ആണ് പക്ഷേ ഇതു എന്നു നടക്കും എന്നുള്ളത് അറിയില്ല ഞാൻ ഈ എല്ലാ കാര്യങ്ങൾ പറഞ്ഞാലും പിന്നെ എത്ര നാൾ സംസാരിക്കേണ്ടി വരും ഇതൊന്നും കൃത്യം പറയുന്നില്ല ഞാൻ അതുകൊണ്ട് അഡ്വാൻസ് ചോദിച്ചത് അതു വന്നാൽ നിങ്ങൾ പറഞ്ഞ എല്ലാ കാര്യങ്ങളും നടത്താൻ പറ്റും അവളെ കൊണ്ട് വരാം എന്നു പറഞ്ഞാൽ എനിക്ക് അവരോട് ധൈര്യം ആയി സംസാരികം ഇതു ഒന്നും വരാതെ എങ്ങനെ ആണ് ഇപ്പോ എന്റെ ബുദ്ധിമുട്ട് ഞാൻ അനുഭവിക്കുന്ന കാര്യങ്ങൾ ആർക്കും മനസിലാകില്ല ഇപ്പൊ പല കാര്യങ്ങൾ എനിക്ക് പറയാൻ പറ്റില്ല ഇപ്പോ ഇത് നിങ്ങൾ ചെയ്തത് കൊണ്ട് ഗുണം ഉണ്ടാകുന്ന കാര്യങ്ങൾ നടക്കണ്ടേ ചേച്ചി ഇപ്പോ ആരും എതിരാകുന്ന ഒന്നും അല്ല പ്രശ്നം പക്ഷേ എത്ര നാൾ ഞാൻ ഈ കാര്യങ്ങൾ പറഞ്ഞാൽ അതു വരുവോ ഇപ്പൊ ഇവിടെ ഒന്നും പറയാതെ എത്ര നാൾ സംസാരിക്കണം
@rahmarahman1641
@rahmarahman1641 8 сағат бұрын
Me too.... Vellam kudikan marakum...
@Megakrci
@Megakrci 8 сағат бұрын
Remain silent if u dont know to solve than insulting a lady in public platform director also do seen n unseen mistakes in life ... Anoop John Jesus loves You ❤
@jesnau.k2641
@jesnau.k2641 8 сағат бұрын
We want rimitomy to interview with
@Rubyyku
@Rubyyku 9 сағат бұрын
She is a very good person . I have texted her back in the time out of curiosity when she wasn't that famous. And she replied and her replies were as in we knew earlier . A very interesting and lovable personality 🎀🎀
@SudheshSudhesh-c3e
@SudheshSudhesh-c3e 9 сағат бұрын
വാതിൽ തുറന്നു കിടക്കുകയാണ്
@dhanyanair111
@dhanyanair111 10 сағат бұрын
Kalyanam oru choice aakanam alland necessity aanennu paranju padipichu makkale valartharuth ini ulla aalkar enkilum. I'm talking this not bcuz my marriage is doomed. In fact I'm so happy with my hubby, but still, it should be a person's choice , alland mole ni oru veettil pokendatha, mone ni ennayalum oru pennu okke kettendatha.. all tht bs shud be banned.
@Gkm-
@Gkm- 10 сағат бұрын
വെള്ളം കുടിക്കാൻ മറക്കെ 😮
@murshidramanatukara
@murshidramanatukara 7 сағат бұрын
Pinne ethra peru
@nandhanababu451
@nandhanababu451 10 сағат бұрын
എനിക്ക് അതല്ല മലയാളം ഇൻ്റസ്ട്രിയിൽ മലയാള ഭാഷ കാലഹരണപ്പെട്ടോ ഒരു നടകളും മലയാളം പറയുനില ഇൻ്റർവ്യൂവിൽ
@renirony5354
@renirony5354 10 сағат бұрын
Good decision
@m.a.lakshmipriya9479
@m.a.lakshmipriya9479 11 сағат бұрын
An interview which gave me goosebumps. How brutally honest she is!!! Kudo Dhanya for this effort🎉🎉
@iamwithdhanyavarma
@iamwithdhanyavarma 10 сағат бұрын
All thanks to Aishu...thanks do share and support
@Noobmaster69_bro
@Noobmaster69_bro 11 сағат бұрын
There is nothing beautiful than having your own kid & a family . Creating a family tree might be the purpose of humans . Don’t fall for this new age bs. Even Modern Americans realize it’s a sham to not have a family & they voted Republicans this time ✌️❤️
@iamwithdhanyavarma
@iamwithdhanyavarma 10 сағат бұрын
All she is saying.. Marriage and children should be a choice
@sudhak.r6243
@sudhak.r6243 12 сағат бұрын
This interview proves that everyone has their own battles to fight!!! ❤
@iamwithdhanyavarma
@iamwithdhanyavarma 10 сағат бұрын
True...we all have
@DrHailin
@DrHailin 12 сағат бұрын
No words to actually even comment.. She talked from her heart, from the depths of facing n overcoming all her deepest pains n falls, from the strength she found in herself, from the point where reality of life struck her to open oneself up to new challenging ways to face this life.. Life is a roller coaster ride n understanding it n overcoming or even traversing that course is never an easy task for anyone. Mental health is really the most important health each one of us need especially these days.. Seeing myself in each words of her.. A lot people can feel connected to her openness n the way to face life.. Another great interview allowing the real inner person each one hold on to ourselves to speak.. An awesome conversion, I must say, between Dhanya and Aishwarya.. ❤️❤️❤️❤️❤️❤️
@iamwithdhanyavarma
@iamwithdhanyavarma 12 сағат бұрын
Thanks so much..do share and help spread the word as much as possible
@krjohny9526
@krjohny9526 12 сағат бұрын
അതുകൊണ്ടാണ് ഇരുപത്തിരണ്ടു കഴിയുന്നതിനു മുന്നേ പെൺകുട്ടികളെ ഓടിപ്പിച്ചിട്ട് കല്യാണം കഴിപ്പിക്കണമെന്ന് പറയുന്നത്... ബുദ്ധി തെളിഞ്ഞു വരുന്നതിനു മുന്ന് 😂😂😂😂
@rashivm3232
@rashivm3232 13 сағат бұрын
ഭയങ്കര നാറ്റം ടോയ്‌ലെറ്റിൽ... വെള്ളം കുടിച്ചോ
@sruthyvs3084
@sruthyvs3084 14 сағат бұрын
@rosemary3557
@rosemary3557 14 сағат бұрын
Aishu somewhere has a cut of Priyanka Chopra, at some angles!
@053nehakt5
@053nehakt5 14 сағат бұрын
Ooohhh.... I want part 4😢
@kpsubramanian1254
@kpsubramanian1254 15 сағат бұрын
സാറിന് ധാരാളം പണം ഉള്ളതുകൊണ്ട് തോന്നുന്നതാണ്. ആവശ്യത്തിന് പണം ഇല്ലെങ്കിൽ ഒരു കാര്യവുമില്ല. ഈ പറയുന്ന സാറിന്റെ അക്കൗണ്ടിൽ എത്ര കോടി പണമുണ്ട്
@rockysp1590
@rockysp1590 16 сағат бұрын
ദിവസങ്ങളോളം വെള്ളം കുടിക്കാതെ ജീവിക്കാൻ ഇവളെന്താ ഒട്ടകമോ 🧐
@rabeenaraveendranath3398
@rabeenaraveendranath3398 19 сағат бұрын
Childhood trauma
@francis_ha
@francis_ha 20 сағат бұрын
Loved this interview. Such mature answers. :)
@jimmygeorge6
@jimmygeorge6 20 сағат бұрын
Nice words ♥️🎉 Happy 😊😊😊@aishu chechi
@jaya85
@jaya85 22 сағат бұрын
I was so happy listening to this interview cause so much of what she said is so so true....a divorce or breakup is the best thing that can happen to woman..if she could be brave enough to take that decision and break the cycle of sthreekal ellam sahikkanam...yes definitely sthreekal ellam sahikkunnaval ane...but it will not be ever at the cost of her happiness and peace not anymore...having gone through a bad marriage and divorced today....I can say it has been the best decision I ever took....And yes I believe every woman is a phoenix bird...from the moment she is born...till the day she dies....she takes up all these roles...daughter...lover...wife....mother...and what not and goes through all these situations in life where she is tested and twisted and broken and bend and every time...she burns out only to rise again back up...like a Phoenix bird....love you Aishu....for everything you said in this interview...and Thank you Dhanya for this interview....lots and lots of love and best wishes....❤❤❤❤❤
@Sivayarr
@Sivayarr 22 сағат бұрын
ചേച്ചി, എനിക്ക് നിങ്ങൾ ആദ്യം പച്ചപ്പ്‌ താ അല്ലാതെ ഈ പറയുന്ന കാര്യങ്ങൾ നടക്കില്ല ഞാൻ കഥകൾ സമ്മതിച്ചല്ലോ ഇപ്പോ ഒരുപാട് നീണ്ടു പോയാൽ നിങ്ങൾ പറഞ്ഞ ഒരു കാര്യവും നടക്കില്ല ഞാൻ ഇവിടെ എല്ലാരേയും വിശ്വസിച്ചു സംസാരിച്ചത് ഞാൻ പറയുന്നതിന് മുന്നേ ഒൻപതാണ് മറ്റേതാണ് എന്നൊക്കെ പറഞ്ഞു കാര്യങ്ങൾ പോകും ഇപ്പൊ അവളുട കാര്യം പറഞ്ഞു നിങ്ങൾ ഇങ്ങോട്ട് വന്നു പറഞ്ഞ കാര്യം ആണ് നിങ്ങൾ എന്തേലും കാര്യം ചെയ്ത് തരും എന്നു വിചാരിച്ചു ഞാൻ അതിനു കൂട്ട് നിന്നത് ഒരു വർഷം മുകളിൽ ഞാൻ നോക്കിയിരിക്കുന്നു ഇപ്പോ ആളുകൾ നോക്കുമ്പോ അവൾക്കു താല്പര്യം ഇല്ലാതെ ഞാൻ പുറകെ നടക്കുന്നു നിങ്ങൾ പറഞ്ഞ കൊണ്ട് ഞാൻ അതിനു കൂട്ട് നിന്നെ ഇപ്പൊ എനിക്ക് തന്നെ പ്രാന്ത് ആകുന്ന കാര്യങ്ങൾ ആണ് ഒന്നും വരാതെ എത്ര നാൾ ഞാൻ എല്ലാം നോക്കിയിരിക്കുന്നെ എനിക്ക് വിശ്വാസം വരുന്ന ഒരു കാര്യം നടന്നിട്ട് ഇല്ല ഇപ്പൊ നമുക്ക് ഒരു കാര്യങ്ങൾ നടക്കാതെ ആകുമ്പോ മൊത്തത്തിൽ മടുപ്പ് ആകും ഇപ്പോ എല്ലാരും വിചാരിക്കും നിസാരം ആയിട്ട് വന്നു സംസാരികം എന്നു ഞാൻ എത്ര ബുദ്ധിമുട്ടി ഒരു വർഷം കാര്യങ്ങൾ സംസാരിച്ചത് ഉറക്കം ഇല്ലാതെ ഇപ്പോ നാട്ടിൽ പോലും വരാൻ പറ്റാതെ വന്നാൽ തന്നെ എല്ലാരേയും ശത്രുകൾ ആക്കി ഇപ്പൊ ഒരു നാട്ടിൽ നമ്മൾ ജീവിക്കുന്ന ചുറ്റുപാടും കോൺടെന്റിന് വേണ്ടി ശത്രുകൾ ആക്കി ഇപ്പോ സോഷ്യൽ മീഡിയ സിനിമകരെ പോലെ ഇതിൽ കൂടെ അങ്ങോട്ട് ഇങ്ങോട്ട് എന്തേലും പറയുന്ന പോലെ അല്ല നമ്മൾ ജീവിക്കുന്ന ചുറ്റുപാടും നമുക്ക് എതിരക്കി തെണ്ടിത്തരം ചെയ്യുന്നേ ഇതൊക്കെ എല്ലാർക്കും അറിയം അറിഞ്ഞിട്ട് ഒന്നും അറിയാത്ത പോലെ വന്നു ദ്രോഹം ചെയ്തു ഇപ്പോ എല്ലരും ചേർന്നു കുടുംബം അടക്കം ഇല്ലാതാകുന്ന കാര്യങ്ങൾ ചെയ്തത് എന്നെ മാത്രം ദ്രോഹിക്കാൻ അല്ല വന്നത് ഇവിടെ ഓരോ ആളുകൾ ചെയ്തത് പറഞ്ഞത് എനിക്കു പറയാൻ പറ്റാതെ കൊണ്ടാണ് ഞാൻ ഒന്നും പറയാതെ
@Aleenaanju111
@Aleenaanju111 22 сағат бұрын
I love this woman aishuuu❤❤❤❤❤
@NidaTententen
@NidaTententen 23 сағат бұрын
Feel like befriending her 🫶🏼
@massimillajose8395
@massimillajose8395 23 сағат бұрын
Thank you Danya mam and Aishu for this interview ❤❤❤...I don't know what to say ..only saying thank youuuuuu sooo much
@ritikavinod32
@ritikavinod32 23 сағат бұрын
Too real this conversation is. I'm so sure this woman will grow so high.
@MadonnaPaul-qd8sf
@MadonnaPaul-qd8sf 23 сағат бұрын
Plan doesn't work Moment Reacting to a situation........u try to freeze Holy cross
@soumyasasi4992
@soumyasasi4992 Күн бұрын
This therapist always digs the childhood memories and find fault with parents
@irshadichu2537
@irshadichu2537 Күн бұрын
People think marriage is a crime
@fffff77749
@fffff77749 Күн бұрын
Thank you for doing this video..I am going through this
@fffff77749
@fffff77749 Күн бұрын
That’s me..rn I am trying to recovering .anxiety disorder is not a joke😢
@nannurn5743
@nannurn5743 Күн бұрын
An actresss being a very average performer getting back to back rules 😂😂😂 What a uselsss actress she is
@BDcreactions.
@BDcreactions. Күн бұрын
If codependency is not good hyper independence is also
@shalusanal2168
@shalusanal2168 Күн бұрын
Wheat ne kal നല്ലത് rice anu
@devimenon822
@devimenon822 12 сағат бұрын
Randum same tanne ayane,ethelum Doctor aduthe poyi choichuu nokku
@sreejithram00
@sreejithram00 11 сағат бұрын
Aaranu ningalod ith parayunnath ..wheat ricenekal double gunam Ula sadhanam aan white rice anenkil varum worst an ..brown rice anenkilum wheatinte adth ethik nutritionil ....pinne wheat ellarkum kazhikan patila ...gluten allergy,thyroid prashnam,bowel issues oke undnekil doctors avoid cheyan parayum ..ath kandit palarum wheat nalathala enn parayum ..pakshe ath thettudharana mathram..oru prashnam ilathavark attaye vellan vere onninum patila ..unfortunately most people have some kind of issues while consuming atta especially i would say for women ...wheatil fibre,vitamins,minerals,proteins ellam ricenekal alavil und ..riceil fibre athrek ila ennath etuvum valya disadvantage an ..when I say rice I mean brown rice ..white rice is totally a waste ...unfortunately keralathile white rice kazhikunnavat kure und .
@SunithaKN-k3y
@SunithaKN-k3y 11 сағат бұрын
Yes തവിടുള്ള അരി
@spetznazxt
@spetznazxt Күн бұрын
Wokey 😂☕
@aswathic.s4427
@aswathic.s4427 Күн бұрын
@iamwithdhanyavarma: mam i have gone through this and understood that i need a therapy.. takeout the number and contacted but not supportive staffs they didn't come back...
@sreejithram00
@sreejithram00 Күн бұрын
Atta ozhivakyit Ari enthin😮...sugar cut cheythit vellam kudikathe irunnit enth gunam...
@reshmaramachandran1745
@reshmaramachandran1745 Күн бұрын
Gluten
@BitterTruth525
@BitterTruth525 18 сағат бұрын
She is doing correct
@SandrahSandrahh
@SandrahSandrahh 16 сағат бұрын
Nth vathyasaman suhruthe wheat flour and rice thammilullath..avarkk rice eshttayath kondd ath kazhikkunnu..😊
@imaries0326
@imaries0326 16 сағат бұрын
Atta is a refined flour and maida Rice is carb but better than the other two
@imaries0326
@imaries0326 16 сағат бұрын
@ there are people who have to eliminate refined flour for their gut health and for their overall health ! Rice is not mandatory but it’s her choice of carb Especially people who have ADHD or ASD it is advised to eliminate refined foods!
@heavenslights9588
@heavenslights9588 Күн бұрын
Omg love this ❤ need more conversations like this to bring awareness and education to the "society" or parents, people.
@heavenslights9588
@heavenslights9588 Күн бұрын
She is standing up for women, talking for all the ladies 🫡
@heavenslights9588
@heavenslights9588 Күн бұрын
Awesome 👌 love aiswarya aishu 🤍❤️
@doctorgirl8740
@doctorgirl8740 Күн бұрын
Dhanya mam🤍
@theGooddoctor134
@theGooddoctor134 Күн бұрын
She acts like she is improving and confidentt about her acting but the truth is there is no growth in her acting. No improvisations so far. She is trying to make her and others including directors believe she is better, the pseudo manifestation.
@Anagh.a
@Anagh.a Күн бұрын
As usual, the host never fails to amaze but the what we got from the guest is also to the point. As a woman there are somany things i can relate to and i would like to take away from this conversation. Thankyou And i agree with whatevr u hav said at the end of the show, she is someone who is taking control over her self and life and..yeah, that lines with my vision also. Waiting for such valuable interviews. Keep doing the good work maam. With lol ❣️
@aps2249
@aps2249 Күн бұрын
She is amazing...... Each and every word she said is absolutely true... Everybody around a girl is trying to implement their own plans in her life..... Most of the girls living based on a script that has been written by somebody else.
@yadhuyadhu7730
@yadhuyadhu7730 Күн бұрын
ഞങ്ങൾ ഒക്കെ നേവി കട്ടാ 😂😂😂😂😂
@reshmak
@reshmak Күн бұрын
Athendoonnu
@yadhuyadhu7730
@yadhuyadhu7730 Күн бұрын
@ അത് ഒക്കെ ഒണ്ട് മോനെ
@Emil7o980o8
@Emil7o980o8 Күн бұрын
Njn boxer cut
@sandrarose-bj4vm
@sandrarose-bj4vm 15 сағат бұрын
😹😹
@lifeiscool1234
@lifeiscool1234 12 сағат бұрын
eda mwone😂😂😂