ഒന്നിനും സമയം തികയുന്നില്ലെന്ന പരാതി വേണ്ട ഇനി🔥😎| രാവിലെ പെട്ടെന്ന് പണികൾ തീർത്ത് free ആവാം

  Рет қаралды 24,535

Lifestyle with Shebi

Lifestyle with Shebi

Күн бұрын

#5ammorningroutineofindianmom #cookingandcleaning #morning routine ing

Пікірлер: 161
@test-ye2oo
@test-ye2oo 2 ай бұрын
Video എന്നത്തേയും പോലെ നന്നായിരുന്നു. പിന്നെ ഷെബി പറഞ്ഞ ഒരു കാര്യം സത്യം ആണ് കേട്ടോ കുഞ്ഞിനെ നോക്കാൻ നമ്മൾ ഒറ്റക്ക് ആവുന്നത് തന്നെയാ നല്ലത്. എനിക്കും ഒരു മോനാണ് അവൻ ജനിച്ച് ഏഴ് മാസം ഞാൻ ചേട്ടൻ്റെ വീട്ടിലായിരുന്നു. എനിക്കത് 7 വർഷമായിരുന്നു ഇന്നും ഓർക്കാൻ പേടിയാണ്. ഭർത്താവിൻ്റെ വീട്ടിൽ താമസിക്കുമ്പോൾ നമ്മൾ അടുക്കള ജോലി ചെയ്യണം കുഞ്ഞിൻ്റെ കൂടെ മാത്രം ഇരിക്കാൻ പറ്റില്ല ജോലി ചെയ്തില്ലെങ്കിൽ ചെറുതായെങ്കിലും അമ്മയുടെയും പെങ്ങളുടെയും മുഖം കറുക്കും അവരെയും നമ്മൾ പ്രശ്നം ഇല്ലാതെ compramise ചെയ്ത് കൊണ്ട് പോണം കുഞ്ഞിനെയും നോക്കണം. കുട്ടി രാത്രി ഉറങ്ങാതെ കരയും പുലർച്ചെ ആയിരിക്കും ഉറങ്ങുക പിന്നെ നമ്മൾക്ക് ഉറങ്ങാം എന്ന് വിചാരിച്ച നടക്കില്ല രാവിലെ ആറു മണിക്ക് ശേഷം എഴുന്നേറ്റാൽ ഏട്ടൻ്റെ അമ്മയുടെ മുഖം മാറും എൻ്റമ്മോ ഓർക്കാൻ പറ്റില്ല അതോന്നും. 7 മാസം കഴിഞ്ഞപ്പോ ഞാൻ ഏട്ടൻ്റെ കൂടെ bangaloor പോയി അവിടെ എത്തിയപ്പോ ഷെബി പറഞ്ഞപോലെ നമ്മളെ ഇഷ്ടത്തിന് അനുസരിച്ച് കാര്യങ്ങൾ ചെയ്ത മതി. ഒരു യുഗം ആയിരുന്നു അതൊക്കെ ഇപ്പൊ ഈ വീഡിയോ കണ്ടപ്പോ അതൊക്കെ ഓർത്തു പോയി
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
ഞാൻ എപ്പോഴും എല്ലാരോടും പറയാറുണ്ട്. കുഞ്ഞിനെ നോക്കാൻ നമ്മൾ ഒറ്റയ്ക്കാണ് നല്ലതെന്ന് 😄💕
@itsmeadhis8451
@itsmeadhis8451 2 ай бұрын
Sathyam enikum angane ayirunnu
@SPU444
@SPU444 2 ай бұрын
Same😭😭
@varalakshmiadithyan7396
@varalakshmiadithyan7396 2 ай бұрын
🎉🎉🎉🎉
@user-yf8sp7hd9b
@user-yf8sp7hd9b 2 ай бұрын
ഇതെല്ലാം ഒരു വിധം എല്ലാവരും അനുഭവിക്കുന്നു 🥺🥺🥺🥺
@nisaali-simplymylife8360
@nisaali-simplymylife8360 2 ай бұрын
Waiting ayirunnu,chechi joli cheyyunnath polethanneyanu njanum cheyyaru so nalla relatable aanu 😊
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
ആണല്ലേ ❤️❤️
@fathimazhera7418
@fathimazhera7418 2 ай бұрын
Anikku ishttanu dear nigaludey video kurachu divasagaley aullu video kanan oro video kandukondirikkunnu samayam kittubol nigale ishttanou dear❤❤❤
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
thank you dear💕💕
@ambilik.s3781
@ambilik.s3781 25 күн бұрын
നല്ല നീറ്റ് ആയ കിച്ചൻ വീഡിയോ സ് നന്നായിട്ടുണ്ട്
@lifestylewithshebi6997
@lifestylewithshebi6997 25 күн бұрын
🥰❤️
@reneeel786
@reneeel786 2 ай бұрын
Am so in awe of your working style, reason being I also do it the same way. The moment I enter the kitchen my brain processes in itself as to how to do things extra extra quickly. And it is exactly the same way you do.
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
🥰💕💕
@user-mm7dk5nc7c
@user-mm7dk5nc7c 2 ай бұрын
ചേച്ചിടെ വീഡിയോ കണ്ടാൽ ഒരു ഉഷാർ ആണ് 👍👍👍👍
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
ആഹാ 💕
@sheenapk6777
@sheenapk6777 Ай бұрын
Hello njanum adhyamayittanu vlog kanunnathu nannayirunnu tto ❤❤
@lifestylewithshebi6997
@lifestylewithshebi6997 Ай бұрын
Thank you Sheena❤️
@reneeel786
@reneeel786 2 ай бұрын
How do you do waste disposal for food and plastic waste?
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
Haritha Karma Sena collects plastic waste and food waste dumped into a compost pit
@Nisha-lg1ey
@Nisha-lg1ey 2 ай бұрын
എനിക്ക് 4 burner ലും ഒരുമിച്ചു കുക്ക് ചെയ്യാൻ ആണ് ഇഷ്ടം. അത്ര കുറച്ചു സമയം അടുക്കളയിൽ നിന്നാൽ പോരെ 😁.. Working days ഇൽ പ്രത്യേകിച്ച്.... തലേ ദിവസം തന്നെ പച്ചക്കറി ഒക്കെ അരിഞ്ഞു വെയ്ക്കും. തേങ്ങ ചിരകിയത് എപ്പോഴും ഫ്രിഡ്ജിൽ കാണും. So breakfast and lunch പ്രെപറേഷൻസ് എല്ലാം ഒരു മണിക്കൂറിൽ തീരും.
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
അതെ അടുക്കളയിൽ നിക്കുന്ന സമയം കുറക്കണം 😄
@manjushasandeep7008
@manjushasandeep7008 2 ай бұрын
ഞാൻ വൈകി കണ്ടു തുടങ്ങിയ ആളാണ്.... പക്ഷെ ഇപ്പൊ എല്ലാ വീഡിയോ യും എടുത്തു കാണാറുണ്ട്... എനിക്കും ഒരു മോൻ ആണ്... സൂര്യൻ എത്രയിലാണ് പഠിക്കുന്നത്
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
Hi മഞ്ജു 💕സൂര്യൻ 10th ആണ്
@manjushasandeep7008
@manjushasandeep7008 2 ай бұрын
ആണല്ലേ.... 🥰
@nislashabab5505
@nislashabab5505 2 ай бұрын
Nk 24 vayas aan..2 kutikal ind .njan Al Ain 3 varshayi..ivde sthirayi..mootha mol school ponund..second baby onnara vayas..cheriya aal epozhum karachilan..enne pani onnum cheyan sammadikilla..cooking oke Avane eduthit an cheyyaru..epozhum sankadam verum aarum illalo onn edukan enn..Avan valuthayale eni nk oru rest kitu..karachil karanam nk onnum cheyan patnilla natilk povan thonnum..husband n njangale ivde nilkunnedha ishtam..
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
nisla enthina sankadapedunnath? Aa cheriya kuttikaleyum kond natil vannal nislak thirich gulfilek thanne odaan thonnum😄. Avideyulla life aanu nallath. Enjoy cheyu💕💕
@rijujjose1342
@rijujjose1342 2 ай бұрын
Super kitchen ❤
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
💕💕
@shafikpa6486
@shafikpa6486 2 ай бұрын
Nice presention 🥰 Shebi ur cooking & cleaning vlogs are sooo good & well organised vlogs🥰🥰
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
❤️🥰
@youandmeneethu8654
@youandmeneethu8654 2 ай бұрын
Hai chechi, ഞാൻ ഇന്നാണ് വീഡിയോ കണ്ടത് ഒത്തിരി ഇഷ്ട്ടമായി എവിടെയൊക്കെയോ എന്നെപോലെ feel ചെയ്തു love u🥰🥰🥰
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
thank you dear❤️❤️
@Prinsaprinsa3588
@Prinsaprinsa3588 Ай бұрын
കുറിച്ച് ദിവസം മുൻപാണ് ചേച്ചിയുടെ vlog കണ്ണിൽ പെട്ടത് പിന്നെ ചേച്ചിയുടെ vlog ൻ്റെ ആരാദകയായി
@lifestylewithshebi6997
@lifestylewithshebi6997 Ай бұрын
😍😍
@Krishnaskrish
@Krishnaskrish 2 ай бұрын
Hii ചേച്ചി, പറഞ്ഞത് ശെരിയാണ്, എന്റെ മോന് ഇപ്പോൾ 2.30 yrs ആയിട്ടുള്ളു 3months തൊട്ട് ഞാനും തനിച്ചാണ് നോക്കുന്നത്, നമ്മുടെ ഇഷ്ടത്തിന് ചെയ്താൽ മതിയല്ലോ
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
അതെ 😄
@mirasunith
@mirasunith 2 ай бұрын
Shebi….👌👌👌👌…no suggestions,u r doing gud…oru story kelkunna pole kandirunnu….
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
😍😍😍
@sindhusujith6200
@sindhusujith6200 2 ай бұрын
ippozhanu videos kandu thudangiyathu,orazhcha munne oru video unexpected aayi aadhyamayi feedil vannu.chumma eduthu nokki.orupad ishttappettu.ini kaanan videos baakki illannu thonnunnu😂..genuine aayi samsarikkunnu.ottum build up illathe videos kaanikkunnu.mattu youtubers content kandupidich oronnundakki idumbol natuaral aayi videos ittu view kittunnu.super.njan sindhu ,veedu Kothamangalam aanu.ernakulam district.oro videosum waiting aanu.orupad karyangal veedu manage cheyyunnathumayi samyam ullathupole thonni enikk.kure karikalum njan cherkkunna same ingredients❤😊.adutha video yil oru hai paranjekkane.best wishes🎉
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
Thank you Sindhu❤️❤️next videoyil hi undavum tto💕
@binduramesh9238
@binduramesh9238 Ай бұрын
I happened to see your video by chance. Very nice and organised. Where do you stay
@lifestylewithshebi6997
@lifestylewithshebi6997 Ай бұрын
Thank you so much dear❤️our place Kadampuzha Malappuram dt
@sumadas3149
@sumadas3149 2 ай бұрын
Nik vedios kandapol nalla Ushar ayi shebii.
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
ആണോ 😍😍
@sreeninivlogs
@sreeninivlogs Ай бұрын
❤ nice video.cute sound
@lifestylewithshebi6997
@lifestylewithshebi6997 Ай бұрын
🥰🥰
@messymombyjumana3799
@messymombyjumana3799 2 ай бұрын
Ayyooo thankuu chechiii... Nte name paranjappo orupaad happy ayiii❤❤❤😊
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
❤️❤️
@raseenayunusmotherdamblog
@raseenayunusmotherdamblog 2 ай бұрын
ഇനിയിപ്പോ രാവിലെ നല്ല തിരക്കെന്നെ 😄 വീഡിയോ വിശേഷങ്ങൾ എല്ലാം അടിപൊളി 👍🥰
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
❤️🥰
@MystylewithJesna1
@MystylewithJesna1 2 ай бұрын
ദോശ കിടു ആയിട്ടുണ്ട് ❤❤
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
❤️❤️
@sinibiju7815
@sinibiju7815 13 күн бұрын
teapot vanghiya shop name parayamo. Enikku vanghikananu
@lifestylewithshebi6997
@lifestylewithshebi6997 13 күн бұрын
Kayyil Malappuram
@renureghu2523
@renureghu2523 2 ай бұрын
Weightloss chaithathu paranju tharamo
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
Food kazhikkunnath valare kurach mathramanu. Njn etho videoyil paranjittund. Ini varunna videoyil onnoodi parayam
@shahilnk1128
@shahilnk1128 2 ай бұрын
Hi..chechii nalla video..enik oru mona 2 .5 yrs ..nalla kurumb okke aann...❤ishtaayi video kaanan vykipoyio. How old r uu. .
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
❤️❤️
@kavithasandeep4077
@kavithasandeep4077 Ай бұрын
Hi shebi super
@lifestylewithshebi6997
@lifestylewithshebi6997 Ай бұрын
❤️❤️
@Aabid_321
@Aabid_321 2 ай бұрын
Lunch box kanikkane
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
ok dear❤️
@nislashabab5505
@nislashabab5505 2 ай бұрын
Mood off maran chechide video kanunne
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
❤️❤️
@sreekuty-u4h
@sreekuty-u4h Ай бұрын
ചേച്ചി diet edukkarundo
@lifestylewithshebi6997
@lifestylewithshebi6997 Ай бұрын
illeda. Food kurache kazhikullu
@sreelathanair1080
@sreelathanair1080 2 ай бұрын
Shebi i assure u will travel once again…
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
🥰😍😍
@CambridgeMallufamily
@CambridgeMallufamily 2 ай бұрын
KZbin reccommentation ഇപ്പോളാണ് വന്നദ്. അപ്പോൾ തന്നെ ഫുൾ വീഡിയോസ് എടുത്തു നോക്കി. നന്നായിട്ടുണ്ട് എല്ലാ വീഡിയോസ് നിങ്കളുടെ വീട് എന്റെ സഹോദരിയുടെ വീട്ടിലേക്കു പോകുന്ന വഴിയാണ് കുമ്പിടിയിൽ. നിങ്കളുടെ വോയിസ്‌ ഓവർ ഞാൻ ശ്രദ്ധിച്ചു.എന്ത് കൂളായിട്ടാണ് സംസാരിക്കുന്നദ്. എനിക്ക് ചാനൽ ഉണ്ട്. ഞാൻ ഒരുപാട് പ്രാവശ്യം പറഞ്ഞിട്ട് ആണ് അപ്‌ലോഡ് ആകുന്നദ്.തുടങ്ങിയപ്പോൾ നിങ്കൾക്കും ഇങ്ങനെയായിരുന്നോ.ഒരു മാസം കൊണ്ട് തന്നെ നിർത്താൻ തോന്നി തുടങ്ങി
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
Video upload ആവാൻ ബുദ്ധിമുട്ടുണ്ടായിരുന്നോ. മൂന്ന് നാല് പ്രാവശ്യം എനിക്കും ഉണ്ടായിരുന്നു അങ്ങനെ. ചാനൽ നിർത്തൊന്നും വേണ്ട. മടുപ്പില്ലാതെ വീഡിയോസ് ഇടൂ. എല്ലാം ശെരിയാവും ❤️
@CambridgeMallufamily
@CambridgeMallufamily 2 ай бұрын
@@lifestylewithshebi6997 ചാനൽ നെയിം sofi‘’s diary
@anilani2683
@anilani2683 2 ай бұрын
..Video Super. ......
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
❤️❤️
@sindhukrishnakumar8438
@sindhukrishnakumar8438 2 ай бұрын
Ella divasam video edannomto ❤
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
❤️❤️
@user-tt2qr4uz8l
@user-tt2qr4uz8l 2 ай бұрын
Video അടിപൊളി❤
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
❤️❤️🥰
@MANGODAYSBYJINI
@MANGODAYSBYJINI 2 ай бұрын
ചേച്ചി എന്നെപ്പോലെ തന്നെ😊
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
😍😍
@nesisarchives
@nesisarchives 2 ай бұрын
ഇന്ന് ഞാൻ ഫസ്റ്റ് ❤️❤️❤, ഇനി കാണട്ടെ 😅
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
😍😍😍😍
@rahmathmuneer2520
@rahmathmuneer2520 2 ай бұрын
washing machine നോട്‌ ചേർന്നുള്ള.. aa window ne കുറിച് detail ആയി ഒന്ന് പറയാമോ work area sink details കൂടെ പറയാമോ
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
Video യിൽ പറയാം ട്ടോ
@lalithadevi5139
@lalithadevi5139 2 ай бұрын
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
❤️❤️
@shafikpa6486
@shafikpa6486 2 ай бұрын
Haiiii Shebiiii
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
Hi dear💕
@rsn61252
@rsn61252 2 ай бұрын
Shebi, rain water harvesting undo
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
Und😊
@anjalivsdileep1177
@anjalivsdileep1177 2 ай бұрын
Chechi eath ari aanu use ചെയ്യുന്നെ.എത്ര മിനിട്ട് തിലപിച്ച് vaykkanam.ഒരു വെട്ടം തിളപിച്ചിട്ട് റൈസ് കുക്കറിൽ വച്ച് എടുത്താൽ ചോറ് വേവുമോ.ഞാനും റൈസ് കുക്കർ use chyua but ari vevu കൂടുതൽ ആയൊണ്ട് 2 പ്രാവശ്യം തിലപിച്ച് വയ്കണം.ഗ്യാസ് ഒരുപാട് use aakunn.chechi oru vettam alle vayku .2 hr kazhinj choru ready aakille
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
മട്ട അരിയും കുറുവ അരിയും മാറി മാറി use ചെയ്യാറുണ്ട്. 5 minute തിളച്ചതിനു ശേഷം hot pot ലേക്ക് ഇറക്കി വെക്കും. ഒന്നര രണ്ട് മണിക്കൂർ ആവുമ്പോൾ എടുത്ത് വാർക്കും. ചോറ് വേവാറുണ്ട്. ഒരു പ്രാവശ്യം വാങ്ങിയ അരി 2 മണിക്കൂർ കൊണ്ടൊന്നും വെന്തില്ല 😄അത് അഞ്ച് മണിക്കൂർ ഒക്കെ എടുത്തു വേവാൻ. ഇപ്പൊ use ചെയ്യുന്നത് കുറുവ അരിയാണ് അരിയുടെ brand ഏതാണെന്ന് ഓർമ്മയില്ലെടാ
@anjalivsdileep1177
@anjalivsdileep1177 2 ай бұрын
@@lifestylewithshebi6997 ok .chechi vangi nokatt .
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
പെട്ടെന്ന് വേവുന്ന type അരിയാണോ എന്ന് വാങ്ങിക്കുന്ന കടയിൽ ഒന്ന് ചോദിക്കൂ
@agneyar.r9454
@agneyar.r9454 2 ай бұрын
❤❤🎉
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
❤️❤️
@elizabethissac8397
@elizabethissac8397 2 ай бұрын
Good ❤
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
🥰❤️
@priyankarahul9221
@priyankarahul9221 2 ай бұрын
ചേച്ചിയുടെ ഡെലിവറി story പറയുമോ pls
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
Parayalo💕💕
@binoyc4742
@binoyc4742 2 ай бұрын
👌❤️❤️
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
💕💕🥰
@bgmandvideosongs3200
@bgmandvideosongs3200 2 ай бұрын
👍🥰
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
❤️❤️
@remyaremya2745
@remyaremya2745 2 ай бұрын
Superr🎉🎉
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
💕💕
@sumadas3149
@sumadas3149 2 ай бұрын
Panikal ellam koodi cheyyan pattunnilla.oronnayitte pattunnullu.
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
❤️❤️
@anjuanoop7248
@anjuanoop7248 2 ай бұрын
Orupaadneramai kathirikan thudangiyit
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
😍😍❤️
@infankvijay8824
@infankvijay8824 2 ай бұрын
❤❤❤❤
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
🥰🥰❤️
@shafikpa6486
@shafikpa6486 2 ай бұрын
Soya chunks ndakkiya black pot edha brand full set aanooo ? Evide ninna vaanghiyeee ?Shebi plzzz reply🥰 Online aayittano vaanghiyadhu? Anengi link undooo?
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
hi dear❤️ ath gift kittiyathanu. Brand Amazon prime . Amazonil search cheythal kitum tto. Ath set aanu. Bakiyellam veroru videoyil njn kanichitund athinte link kzbin.info/www/bejne/rZyXqaCMjKp0fZIsi=tDenaw6pjGilQAp4
@shijinizam9885
@shijinizam9885 2 ай бұрын
❤❤❤
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
🥰🥰
@rijujjose1342
@rijujjose1342 2 ай бұрын
Morning back door open cheyo,?
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
വീട്ടിൽ ആളുണ്ടല്ലോ എന്ന് വിചാരിച്ച് open ചെയ്യുന്നതാണ് 😄
@NabeelaV
@NabeelaV 2 ай бұрын
Shabi,5മണിക്ക് ഉണർന്നാൽ വെള്ളം ആണോ കുടിക്കാർ
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
അതെ കുറച്ചു വെള്ളം 😊
@nislashabab5505
@nislashabab5505 2 ай бұрын
Helo chechi verthe chodichedhanu to second baby ne kurich ...
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
😄😄
@salmaharis6365
@salmaharis6365 2 ай бұрын
Video super.pinne amop engane und? Online ano
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
Nalla mop aanu. Online allatto
@Neelumole
@Neelumole 2 ай бұрын
തനതായ cabbage പൊളി 😂
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
😂😂
@user-ww4co8jq8o
@user-ww4co8jq8o 2 ай бұрын
Evideya veed
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
കാടാമ്പുഴ മലപ്പുറം dt
@Surya-nd6dl
@Surya-nd6dl 2 ай бұрын
Kollam
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
❤️
@bagyalakshmi3531
@bagyalakshmi3531 2 ай бұрын
🎉🎉🎉🎉🎉🎉
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
💕💕
@jincyshiju5194
@jincyshiju5194 2 ай бұрын
Kuli kazhinjaal saree full time udukko
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
Yes❤️
@shimnadali308
@shimnadali308 2 ай бұрын
Ningalude sofaykk ethrayan rate.undakichadhano.nalla bangiyund
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
40. Undakichathanu💕
@Sabeenasalamm
@Sabeenasalamm 2 ай бұрын
Hi
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
Hi
@sujadevi.p8016
@sujadevi.p8016 2 ай бұрын
❤👌🎊❤️🎈
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
❤️🥰
@sindhukrishnakumar8438
@sindhukrishnakumar8438 2 ай бұрын
Mon ethu school il aanu padiklunathu
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
AKMHS Kottoor
@vidyamenon8019
@vidyamenon8019 2 ай бұрын
Mon ethrela??
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
10 th ആയി
@nishabaiju4787
@nishabaiju4787 2 ай бұрын
5 maniku ezhunakumbo eppo kidakum
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
10.30 avumbo kidakkum
@nishabaiju4787
@nishabaiju4787 2 ай бұрын
Okay
@malathyt1348
@malathyt1348 2 ай бұрын
Shebi.sugham.ano..job.chayan.nokamayerunella.
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
Hi dear Sugham❤️
@Femisfoods
@Femisfoods 2 ай бұрын
Wow adipoli vdo nalla rasamulla avatharanavum, subscribe ചെയ്ത്ട്ടോ ❤❤❤thirichum onn support cheyyane 🥰🫰💕
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
❤️❤️
@minigeorge2118
@minigeorge2118 2 ай бұрын
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
🥰❤️
@volghhbnn
@volghhbnn 2 ай бұрын
❤❤❤❤
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
❤️❤️
@minsalfidraazafi2373
@minsalfidraazafi2373 2 ай бұрын
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
❤️🥰
@thejasmusic4419
@thejasmusic4419 2 ай бұрын
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
❤️❤️