ഷെബിടെ സംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ട് ഞാൻ കിച്ചണിൽ ജോലി ചെയ്യുമ്പോൾ ഷെബിടെ വീഡിയോ മൊബൈൽ ഓൺ ചെയ്ത് വെക്കും അതും കേട്ട് ജോലി ചെയും. ശരിക്കും ഒരാള് അടുത്ത് നിന്ന് പറയുംപോലെ തോന്നും അപ്പോ മടുപ്പില്ലണ്ട് കിച്ചൺ ജോലി ഒക്കെ തീരും god bless you
@lifestylewithshebi69976 ай бұрын
ആഹാ 😍😍😍പേരെന്താണ് ഇതിൽ കാണിക്കുന്നില്ല അതാണ് ട്ടോ ചോദിക്കുന്നത്