No video

Onninumallathe Enthino Thonniyorishtam | Heart Touching Romantic Album Song | Sangeetha

  Рет қаралды 759,189

East Coast Albums

East Coast Albums

Күн бұрын

Listen, Enjoy, Share, Like, Comment and Subscribe to our channel for more vidoes.
Subscribe Now : goo.gl/GecWQG​​...
Album: Ninakkai
Lyric: Vijayan East Coast
Music: Balabhaskar
Singer: Sangeetha
♪ Ninakkai Full Songs Available on ♪
Spotify: spoti.fi/344mhBS
Amazon Prime Music : amzn.to/2PG3B6q
Jio Saavn: bit.ly/38v9xaD
Wynk: wynk.in/u/3xWD...
Gaana: gaana.com/albu...
Itunes/ Apple Music : apple.co/35dtj8y
Enjoy & Stay Connected with us!
👉 Subscribe to East Coast : goo.gl/GecWQG
👉 Like us on Facebook : / eastcoast
👉 Visit Our Online News Portal: www.eastcoastdaily.com
|| ANTI-PIRACY WARNING ||
This content is Copyrighted to East Coast Audio Entertainments. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 362
@ribiyaroby
@ribiyaroby 3 ай бұрын
2024 ൽ ഈ റൊമാന്റിക് സോങ് കേൾക്കുന്നവരുണ്ടോ 🥰🥰🥰One of my favorite song❤️❤️❤️
@jamsheeddavood3518
@jamsheeddavood3518 Күн бұрын
ഞാൻ ഇപ്പോളും ഇവിടെ തന്നെ ഇരുന്നു കേൾക്കുന്നു❤
@arunnairmungath823
@arunnairmungath823 4 жыл бұрын
2022 ൽ ഈ പാട്ടു കേൾക്കുന്ന Dew Drops fans ഉണ്ടോ
@jubairiyajubi4524
@jubairiyajubi4524 4 жыл бұрын
Arun M.Nair Njan
@arathivijayan680
@arathivijayan680 4 жыл бұрын
🤚
@ajishpaniyadima6366
@ajishpaniyadima6366 4 жыл бұрын
Ya
@anoopk666
@anoopk666 4 жыл бұрын
Arun M.Nair und Hai
@sruthyrajan3689
@sruthyrajan3689 4 жыл бұрын
Athe school vittu vannu chayayumayi nere dewdropsinte munnil aagirunnu
@lakshmikrishnaa1637
@lakshmikrishnaa1637 4 жыл бұрын
എന്റെ സ്കൂൾകാലം ഓർമ വരുന്നു ..അന്നത്തെ നുമ്മടെ hitsss ഇതൊക്കെ ആയിരുന്നു ......നൊസ്റ്റു
@rajathnair1852
@rajathnair1852 4 жыл бұрын
Yes
@NewNew-ko1rd
@NewNew-ko1rd 4 жыл бұрын
Sariya Miss you balu chettaaa
@shibikp9008
@shibikp9008 4 жыл бұрын
Sathyam school vittuvannu tv kannunathormavannu
@brahmanandanj8141
@brahmanandanj8141 3 жыл бұрын
Ya
@sujishasujisha830
@sujishasujisha830 Жыл бұрын
😔😔
@TheSudheesh
@TheSudheesh 2 жыл бұрын
കൈരളി വി (dewdrops ) ഒരിക്കലും മറക്കാൻ കഴിയില്ല, എന്ത് പ്രശ്നം ഉണ്ടായാലും എന്നും കാണുമായിരുന്നു ഇപ്പോഴും ഈ പാട്ടുകൾ കാണുമ്പോ എന്തെന്ന് അറിയാത്ത ഒരു ഇഷ്ടം
@s7juniorx366
@s7juniorx366 2 жыл бұрын
Ss aa mazhthullikalum
@acabhilash1
@acabhilash1 2 жыл бұрын
എല്ലാവർക്കും കാണും പറയാതെ മനസിൽ ഒളുപ്പിച്ച ഒരു ഇഷ്ടം
@dv2975
@dv2975 4 жыл бұрын
മലയാളിയുടെ വലിയ നഷ്ടം മണിച്ചേട്ടനും, ബാലുച്ചേട്ടനും
@priyankavr1495
@priyankavr1495 5 жыл бұрын
ബാലുചേട്ടാ നിങ്ങൾ നഷ്ടപ്പെട്ടപ്പോൾ മാത്രമാണ് ഇത്രയധികം നിങ്ങളെ സ്നേഹിച്ചെന്ന് മനസിലായത് ഈ പാട്ടുകൾ പോലെ എന്നും ഞങ്ങളുടെ മനസിൽ ജീവിക്കും
@vishnubaby811
@vishnubaby811 2 жыл бұрын
❤❤😔😔
@sumimol5523
@sumimol5523 Жыл бұрын
Satyam
@shijiyashameem4411
@shijiyashameem4411 2 жыл бұрын
പ്രിയനെ ഓർത്തു ഈ പാട്ട് പാടി സ്കൂളിൽ നടന്നിരുന്ന കാലം... ഇപ്പൊ അവനേം കെട്ടി അവന്റെ കുട്ടികളേം നോക്കി ഇരിക്കുന്നു..... ഒപ്പം ഒരുപാട് കുഞ്ഞുങ്ങളുടെ അദ്ധ്യാപികയും.... Thank God❤️
@vinayakan6405
@vinayakan6405 2 жыл бұрын
God bless you and yours family
@satheeshsraven1603
@satheeshsraven1603 Жыл бұрын
Ahaa supper
@sreelakshmisreelakshmi250
@sreelakshmisreelakshmi250 Жыл бұрын
Lucky girl
@ABINSIBY90
@ABINSIBY90 2 жыл бұрын
90 കളുടെ അവസാനകാലത്ത് പ്രണയാർദ്രമായ ആൽബം പാട്ടുകളുമായി വന്ന East Coast ആൽബങ്ങൾ. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ഒരു കാലഘട്ടത്തിന്റെ പോയകാല വസന്തമാണ് ഈ പാട്ടൊക്കെ. ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകൾ..
@indusp1044
@indusp1044 Жыл бұрын
2023 ഇൽ വീണ്ടും കേൾക്കുന്നു... ഇപ്പൊ കേൾക്കുമ്പോൾ വല്ലാത്തൊരു വേദനയും
@shewaves901
@shewaves901 3 жыл бұрын
സ്വന്തവനത്തിലെ വല്യേട്ടൻ അല്ലേ... ചെറുപ്പം ❤
@vinoyvinoy9350
@vinoyvinoy9350 3 жыл бұрын
ഓർമകൾക്ക് മരണം ഇല്ലാത്തകാലം വരെയും ചില ഇഷ്ട്ടം നമ്മൾ മനസ്സിൽ സൂക്ഷിച്ചു വെക്കും അതുപോലെ ആണ് ഈ പാട്ട് ❤❤❤❤❤❤❤
@Malayalam_news_Express
@Malayalam_news_Express 5 жыл бұрын
ഓർക്കുമ്പോൾ തന്നെ കണ്ണുകൾ താനെ നിറയുന്നു ബാലുവേട്ടാ ....കാലം എത്ര കഴിഞ്ഞാലും ഒരുപാടിഷ്ടം ബാലുവേട്ട ❤️❤️❤️❤️
@athirakukku7252
@athirakukku7252 4 жыл бұрын
Gokul Athee miss you baluettaa..
@shibikp9008
@shibikp9008 4 жыл бұрын
Athmasanthinerunnu. Balabhasker😢
@sreevidhyav9017
@sreevidhyav9017 4 жыл бұрын
കാസറ്റിനായ്‌ കാത്തുകിടന്ന് ടേപ്പ്‌ റിക്കാർടറിൽ ഇട്ട്‌ കേട്ട കാലം.. ആഹാ... എന്താ..ഒരു ഇത്‌... ഈ പാട്ടൊക്കെ കേക്കുമ്പോൾ ഒരു മഴയും ഒപ്പം മനസിലൊരു മോഹവും ഒക്കെ ഉണ്ടെങ്കിൽ... 90'സ്‌
@arishranjan6652
@arishranjan6652 3 жыл бұрын
90's kids ...♥️♥️
@shaliyashahul7815
@shaliyashahul7815 4 жыл бұрын
Seen October 2019
@vijayanunni5067
@vijayanunni5067 Ай бұрын
100 വർഷം കഴിഞ്ഞാലും കേട്ടു പോകും അതാണ് ഈ പാട്ടിന്റെ ഫീൽ❤️❤️❤️
@mariyaeldhose5684
@mariyaeldhose5684 4 жыл бұрын
ബാലു ചേട്ടൻ ഇന്ന് ജീവനോടെ ഇല്ല എന്നാലും ആ കാലകാരനെ എന്നും ഓർക്കും അദ്ദേഹത്തിൻെ സൃഷ്ടി. കളിലൂടെ മിസ് യൂ ബാലു ചേട്ടാ
@musician2017
@musician2017 2 жыл бұрын
എന്ത് മനോഹരമായിട്ടാണ് ബാലു ചേട്ടൻ ഈ ഗാനം ചിട്ട പെടുത്തിയത് എന്തൊരു ഫീൽ.
@shemishemi682
@shemishemi682 Жыл бұрын
ഈ നടി ഒരുപാട് പാട്ടു കളിൽ അഭിനയിച്ചിരുന്നു ആ കാലത്ത്
@neethusarath7430
@neethusarath7430 Жыл бұрын
Miss You Balu chettan💞💕🌹 90's kids favourite💖#dew drops😘
@nisharajesh5659
@nisharajesh5659 5 жыл бұрын
എപ്പോഴും മനസ്സിൽ പ്രണയം സൂക്ഷിച്ചിരുന്ന ബാലു ചേട്ടാ ഇതുപോലെ യുള്ള നല്ല പാട്ടുകൾ ഞങ്ങൾക്ക്‌ സമ്മാനിച്ചതിന് ഒരുപാട് നന്ദി......... miss you chettaaa.. ...
@bhavinvijayakumar4059
@bhavinvijayakumar4059 4 жыл бұрын
Nisha Rajesh ...
@gopikagdas3361
@gopikagdas3361 4 жыл бұрын
Araa baluuu pls rply
@varshasam620
@varshasam620 4 жыл бұрын
@@gopikagdas3361 malayali aayit Balu chettane ariyilla nno........ Violin mastreo Balabhaskar..... He passed away in a car accident prev year.... Ee songinte music director aanu...
@solamanarjunan9447
@solamanarjunan9447 4 жыл бұрын
@ manmadha pournami
@shreyakrishnaoffcial2948
@shreyakrishnaoffcial2948 2 жыл бұрын
കേൾക്കുമ്പോൾ ഉള്ളിൽ ഒരു ചെറിയ നോവ് നൽകുന്ന മധുര ഗീതങ്ങൾ.... കാലത്തെ പിന്നിലേക്ക് കൊണ്ടുപോകുന്ന ഗീതം.... പഴയ ഓർമകളുടെ ആ കാലത്തിനു എന്ത് മനോഹരമായിരുന്നു അന്നൊക്കെ
@Abhi-iv9pp
@Abhi-iv9pp 4 жыл бұрын
*2020 corona കാലത്ത് ഒന്ന് കൂടി ഇവിടെ വന്ന് ഒന്ന് ആ* *പഴയകാലത്തേക്ക് പോകണം എന്ന് തോന്നി 😊😔 ആരേലും* *കേൾക്കുന്നുണ്ടോ*
@sujithabinoy8745
@sujithabinoy8745 2 жыл бұрын
എനിക്കും തോന്നി
@ajitharaghavan6413
@ajitharaghavan6413 2 жыл бұрын
2022 Feb - 6നും കേൾക്കുന്നു. നൊമ്പരമായി ബാലുവും.
@dhanyak992
@dhanyak992 2 жыл бұрын
Enikkum
@ammuammuachu5803
@ammuammuachu5803 6 жыл бұрын
നമ്മൾ എല്ലാവരും ആഗിരഹിക്കുന്ന ഒരു ലൈഫ് അല്ലേ ഇത്,,,
@ammuammuachu5803
@ammuammuachu5803 6 жыл бұрын
സ്നേഹം എന്നു പറയുന്നത് സ്വന്തമാക്കാൻ മാത്രമല്ല തെജിക്കാനും കുടിയുള്ളതാണ്
@jumailasdiaries5694
@jumailasdiaries5694 4 жыл бұрын
ഒത്തിരി ഇഷ്ട്ടപ്പെട്ട ഗാനം ഒരോ വരികളും വർഷങ്ങൾക്ക് മുമ്പെ മനസ്സിൽ തട്ടിയത്.👍😊😊നെസ്റ്റാൾജി💕
@sreejaashmith6768
@sreejaashmith6768 2 жыл бұрын
സാന്ത്വാനത്തിലെ ഇപ്പം ഞങ്ങടെ സ്വന്തം ബാലേട്ടൻ🥰 പാട്ടും പിന്നെ പറയേണ്ടതില്ലല്ലോ എവിടെക്കെയോ മിസ്സിങ്ങ് ഫീലിങ്ങ്
@gopikagangadharn70
@gopikagangadharn70 4 жыл бұрын
2020 il aarokke ind......💟💟
@alanjoy7897
@alanjoy7897 2 жыл бұрын
Dewdrops കുറെ കാലത്തിന്റെ ഒരു ഓർമ്മമാത്രമായി ഇന്ന്, ഇനി ഒരിക്കലും പഴയത് പോലെ ഒന്നും ആകില്ലന്നും മനസിലാകുന്നു. എല്ലാരും മാറി എല്ലാരും മറന്നു, ഇന്നോ.. അതെല്ലാം ഒര് നോവോടെ ഓർക്കുന്നു 😅
@shahinach8454
@shahinach8454 4 жыл бұрын
Dew dropsin vendi schoolinn first oodi tvkk munnil ethunna sayahnangal..really missing....
@rinojkumar345
@rinojkumar345 2 жыл бұрын
എന്റെ പഴയ പ്രണയം... ഒരു നൊമ്പരം.. നൊസ്റ്റാൾജിയ 😭
@anoopav1261
@anoopav1261 Жыл бұрын
അന്നും ഇന്നും കേൾക്കാൻ കൊതിക്കുന്ന .... favourite song..💞💞
@user-id2qh8vy7p
@user-id2qh8vy7p 14 күн бұрын
2024 ൽ ഈ പാട്ട് കേൾക്കാൻവന്ന ഞാൻ ❤️❤️❤️👍
@bijubiju3996
@bijubiju3996 2 жыл бұрын
ഒന്നിനും അല്ലാതെ എന്തിനോ തോന്നിയോരിഷ്ട്ടം 🥰❤️
@manhamannu8454
@manhamannu8454 4 жыл бұрын
ഒന്നിനും അല്ലാതെ എന്തിനെ തോന്നിയൊരിഷ്ടം 😍😍
@pradeepkrishnan4625
@pradeepkrishnan4625 5 жыл бұрын
Ee paat epozhum kelkkunnavar like
@akashnambiar6191
@akashnambiar6191 3 жыл бұрын
One of the best albums in Malayalam forever ❤️❤️❤️
@suryaanil6642
@suryaanil6642 3 жыл бұрын
സാന്ത്വനം .ബാലേട്ടൻ
@shanthilalitha4057
@shanthilalitha4057 2 жыл бұрын
ഒന്നിനും അല്ലാതെ എനിക്ക് എപ്പോഴോ തോന്നിയോരു ഇഷ്ടം ❤️👌💐👍🙏🏻💐
@RajPereira-tt5ku
@RajPereira-tt5ku Жыл бұрын
Lovely presentation
@ajayan180
@ajayan180 Жыл бұрын
Super song bhaluatten pranamam
@shemishemi8146
@shemishemi8146 4 жыл бұрын
ഇത് വാനമ്പാടി സീരിയലിലെ ആക്ടർ ആണല്ലോ...
@shaheersulfath6663
@shaheersulfath6663 4 жыл бұрын
Yes mahi
@ratheeshpeethambaran3764
@ratheeshpeethambaran3764 4 жыл бұрын
രാജീവ് പമേഷ്വരൻ പാപ്പി അപ്പച്ചാ സിനിമയിലെ വില്ലൻ.(.മഹി)വാനമ്പാടി.....ഇൗ നടി ശാരിക മേനോൻ...
@sanilanju3252
@sanilanju3252 2 жыл бұрын
Dew Drops fans... അങ്ങനെ ഞാൻ ആൽബം കാണാൻ തുടങ്ങി... ❤️❤️❤️❤️❤️
@enterkannur717
@enterkannur717 5 жыл бұрын
Priyappetta ente eatttaaaa........ Marakkilla marichalum......
@jincytechvideos8501
@jincytechvideos8501 Жыл бұрын
ഓർത്തു പാടുമ്പോൾ ആണ് ഈ പാട്ടിന് ഭംഗി ഈ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകും എൻറെ അത്രയ്ക്ക് ഇഷ്ടമാണ് ഈ പാട്ട് എന്നെങ്കിലും തിരിച്ചു കിട്ടും എന്ന് സ്നേഹവും
@achus6401
@achus6401 2 жыл бұрын
Dew drops😍😍fans evide common 💝
@ashakrishnakumar516
@ashakrishnakumar516 2 жыл бұрын
കഴിഞ്ഞ കാലത്തെ ഓർമ്മകൾ.
@ratheeshpr6502
@ratheeshpr6502 2 жыл бұрын
ജീവിതത്തിൽ എന്നും മനസ്സിൽ സൂക്ഷിച്ചിരുന്ന നല്ല നാളുക്കളുടെ ഓർമ 💞
@rrr9484
@rrr9484 5 жыл бұрын
ethra kaalam kaathirikkanam eniyoru balabhaskarinu vendi Ariyilla. .......
@TheDravidian123
@TheDravidian123 4 жыл бұрын
Miss u ballu chettah. Nigalku maranamilla. Ella malayale kalude manasilum ennum nigallu undu.
@tintushijith2576
@tintushijith2576 2 жыл бұрын
ബാലഭാസ്കർ.. ❤️
@sreenathuprabhu1035
@sreenathuprabhu1035 4 жыл бұрын
Bala baasker namichu such a good song touching in the heart this song is dedicated to loving couples in this generation
@sreenathuprabhu1035
@sreenathuprabhu1035 4 жыл бұрын
Balabasker praanaamam such a beautiful song dedication to the loving and married couples
@sreevidhyav9017
@sreevidhyav9017 4 жыл бұрын
Sangeetham : balabhaskar... ❤
@athirakukku7252
@athirakukku7252 4 жыл бұрын
Beautyful song by our baluettan! Watching october 2019
@sureshbabut4114
@sureshbabut4114 2 жыл бұрын
Vijayettan,you are my favourite. Love,you know the meaning better than anyone. Lover's nostalgia is visible in every song. Good luck in next ......... God bless dear Vijayettan.
@manojmanugood9756
@manojmanugood9756 6 жыл бұрын
nenjilevideyo oru vingal...
@shanthilalitha4057
@shanthilalitha4057 2 жыл бұрын
സൂപ്പർ ആണ് ഒരോ പാട്ടും ❤️🙏🏻🌹👍💐🙏🏻
@ShyamShyam-qc5hr
@ShyamShyam-qc5hr 2 жыл бұрын
എന്തിനോ തോന്നിയൊരു ഇഷ്ട്ടം 😊
@ShienDiaries123
@ShienDiaries123 4 жыл бұрын
Edh tvyil veran kathirunna pranayicha kaalam..hooo missing
@cyrilb5980
@cyrilb5980 4 жыл бұрын
The power of being an artist
@bincybenziger912
@bincybenziger912 2 жыл бұрын
സ്വാന്തനം ബാലേട്ടൻ
@ayishaakhbar2866
@ayishaakhbar2866 4 жыл бұрын
Lott miss balabaskar..😢😢😢
@shameemkallungal1091
@shameemkallungal1091 8 ай бұрын
2023, ലും, കേൾക്കും,,,,,,,
@manzoormr7741
@manzoormr7741 2 жыл бұрын
നോവൽ ഫിലിമിൽ ഈ ഗാനം കേട്ടതായി ഓർക്കുന്നു. അതിലും കൊള്ളാം 😍😍😍❤❤❤
@vipinbalakrishnan66
@vipinbalakrishnan66 5 жыл бұрын
Nice balu chetta miss uuuuuu
@saiju-sj2hd
@saiju-sj2hd Жыл бұрын
ഇന്നും നിറഞ്ഞു നിൽക്കുന്നു മനസ്സിൽ ആ മനോഹര നിമിഷങ്ങൾ ❤️❤️
@saranyapradeep96
@saranyapradeep96 4 жыл бұрын
Missing something which never gonna happened again in my life.
@anishap1032
@anishap1032 4 жыл бұрын
ശരണ്യ പ്രദീപ് ...
@kirankkirankcharley7741
@kirankkirankcharley7741 5 жыл бұрын
shoonyamanen ende manase baluchettaaaaa
@Neethu800
@Neethu800 3 жыл бұрын
Album songs ennu kelkkumbol manasil aadyam idam pidikkunnathu ithokkeyanu..
@aswathyakhil5695
@aswathyakhil5695 4 жыл бұрын
Miss you baluettaaa orupadu eshtayirunu.... 😔😔😔
@harikrishnanss5214
@harikrishnanss5214 2 жыл бұрын
ആദ്യമായി കേൾക്കുന്ന പാട്ട് ❤️
@gamerzgonemad1918
@gamerzgonemad1918 4 жыл бұрын
ഇതൊരു album short ഫിലിം ആണെന്നെത്ര പേർക്കറിയാം, ഈ ആൽബം ഒരു സ്റ്റോറിയിൽ കൂടെ ആണ് ബാലഭാസ്കർ പ്രേസേന്റ് ചെയ്യുന്നത്, ഇതിൽ അനൂപ് മേനോൻ ഒക്കെ ഉണ്ട്
@arunmohanan1648
@arunmohanan1648 4 жыл бұрын
Njan athu thappi irangiyatha
@sumibejoy5
@sumibejoy5 3 жыл бұрын
@@arunmohanan1648 kittio
@arunmohanan1648
@arunmohanan1648 3 жыл бұрын
@@sumibejoy5 pinne kitty
@roseanil4865
@roseanil4865 5 жыл бұрын
Rangabhodhamillatha komali "maranam" .... RIP Bhala SIR
@aedhenajewalshibu3488
@aedhenajewalshibu3488 2 жыл бұрын
Balabhaskar 💞💞
@remyag.b6728
@remyag.b6728 2 жыл бұрын
Nostuuu❤️ orikkalum thirichu kittatha ente manohara balyakalam
@mohanchandra9001
@mohanchandra9001 2 жыл бұрын
Heartwarmingly beautiful thank you ❤
@adthiyaakshaya7725
@adthiyaakshaya7725 3 жыл бұрын
Ya beautiful.. beautiful song
@adarshvs6258
@adarshvs6258 4 жыл бұрын
Balu Chetta luv u
@manjusaji1116
@manjusaji1116 3 жыл бұрын
Evergreen romantic song ❤❤❤miss you balu
@sumiroopabala3333
@sumiroopabala3333 2 жыл бұрын
ബാലുച്ചേട്ടാ ❤❤❤❤❤❤❤🎻🎻🎻🎻🎻🎻🎻🎻
@dhiyasalosh98pp28
@dhiyasalosh98pp28 2 жыл бұрын
ഒരുപാട് ഇഷ്‌ടം😍😍
@muhsinavm210
@muhsinavm210 4 жыл бұрын
My fev song❤️❤️
@rincyjobin9196
@rincyjobin9196 3 жыл бұрын
Old memories that I can never forget and will never come back 😞
@akhilak5182
@akhilak5182 2 жыл бұрын
സൂപ്പർ മിസ്സ്‌ u Balu chetta
@sneha.psneha5229
@sneha.psneha5229 3 жыл бұрын
എനിക്ക് ഒരു പേട ഇഷ്ടം, ആണ് 😍😍😍😍😍😍😍😍😍
@user-tt7ln1ue8x
@user-tt7ln1ue8x 3 жыл бұрын
ഒരു പേട യോ 🙄
@walkalone9926
@walkalone9926 Жыл бұрын
Nostu❤️ missing childhood memorys
@Manojalappey
@Manojalappey 3 жыл бұрын
Corona സമയത്ത് ഈ സോങ് കേൾക്കുന്നവർ ഉണ്ടോ 😍😍
@Messi10371
@Messi10371 2 жыл бұрын
East Coast albums oru rakashayumillatha kaalam
@shewaves901
@shewaves901 3 жыл бұрын
ബാലു ❤❤❤
@user-mg4zh7ew1m
@user-mg4zh7ew1m 3 жыл бұрын
2021 lockdown samayath kelkkunnavar undo
@habeebrahmanhabeeb4735
@habeebrahmanhabeeb4735 Жыл бұрын
Pranayam vallathoru feelings 💞
@mohanchandra9001
@mohanchandra9001 2 жыл бұрын
Heartwarmingly ... beautiful .. thank you .... ❤
@mohanchandra9001
@mohanchandra9001 Жыл бұрын
Onninumallaathe ❤
@shanthilalitha4057
@shanthilalitha4057 2 жыл бұрын
🙏🏻❤️💐🌹 ആശംസകൾ നേരുന്നു നന്ദി നമസ്കാരം 🙏🏻💐
@shamna732
@shamna732 2 жыл бұрын
90'S......kure nalla ormakal.......
@lavanya398
@lavanya398 4 жыл бұрын
Always my fav 😍
@jobishjoseph3804
@jobishjoseph3804 3 жыл бұрын
Love u
@vipinanvipin4254
@vipinanvipin4254 4 жыл бұрын
മനോഹരം, ഷൂട്ട്‌ , ലൊക്കേഷൻ
@remyag.b6728
@remyag.b6728 2 жыл бұрын
Kairali we and dew drops lover❤️
@gireeshbabu1
@gireeshbabu1 3 жыл бұрын
2024 ഇൽ ആരെങ്കിലും കേൾക്കുന്നുണ്ടോ...?
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 5 МЛН
UNO!
00:18
БРУНО
Рет қаралды 5 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 50 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 2,3 МЛН
Vannathi
5:54
Shyam Dharman - Topic
Рет қаралды 3,1 МЛН
Ninakkai | Romantic Malayalam Songs | Audio Jukebox
40:04
East Coast
Рет қаралды 463 М.
Ormakkai | Romantic Melody Album Songs | Audio Jukebox
1:00:22
East Coast Albums
Рет қаралды 60 М.
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 5 МЛН