ഇന്ന് വിരൽ തുമ്പിൽ ഏത് പാട്ടും കിട്ടുന്ന പിള്ളേർക്ക് ഇത് കാത്തിരുന്നു ആ പാട്ട് ഉണ്ടാവണെ ഈ പാട്ട് ഉണ്ടാവണേ എന്ന് പ്രാർത്ഥിച്ച കാലം.. താഴെ scroll ചെയ്ത് പോവുന്ന ലവ് msg കൾ നോക്കി ഇരിക്കുന്ന കാലം.. ടെൻഷൻ ഇല്ല്ലാത്ത സന്തോഷകാലം 😔🥰90's kids❤️🥹
@anandhuan7751 Жыл бұрын
ഇനി എന്നും ഇനി എന്നും എന്നും നിൻ കര ലാളനത്തിന്റെ മധുര സ്പർശം......... ജീവന് തുല്യം സ്നേഹിച്ചു കൈ വിട്ടു കളഞ്ഞിട്ടുള്ള ഒരാൾക്ക് എങ്കിലും മനസിലാകും......ഒരുമിച്ച് കണ്ട സ്വപ്‌നങ്ങൾ ഒരുമിച്ച് നെയ്തു കൂട്ടിയ നടക്കാതെ പോയ എന്തോരം നിമിഷങ്ങൾ...... ആരോട് ഒപ്പം ആണെങ്കിലും ഇന്നും ഉറപ്പുണ്ട് എന്നെ മറക്കില്ല അവൾ....🥰... ഇല്ല അവൾക്ക് അതിനു ഒരിക്കലും കഴിയില്ല ....
ജീവിതത്തിൽ ഒരേയൊരു പ്രണയമേ എനിക്കുണ്ടായിട്ടുള്ളൂ.. അത്രമാത്രം ഞാൻ അവളെ ഇഷ്ട്ടപെട്ടിരുന്നു.. എവിടുന്നോ ഒരു ഉള്ള് പിടഞ്ഞു കരയുന്നപോലെ.. ഇന്ന് ഞാൻ മനസിലാക്കുന്നു അവളെ മനസിലാക്കാൻ ഞാൻ ഏറെ വൈകി.. പിരിയേണ്ടതില്ലാരുനെന്ന് ഇന്ന് എനിക്ക് തോന്നുന്നു..കൂടെ നിന്നെ സ്നേഹിക്കാൻ ഒരു മനസ്സുണ്ടെങ്കിൽ ആരും അവരെ ഉപേക്ഷിക്കരുതേ ജീവിതത്തിൽ ഒരൊറ്റ തവണയെ അങ്ങനൊരാൾ നമ്മുടെ lyfil വരികയുള്ളു.. ഞാനിന്ന് ഏറെ miss ചെയ്യുന്നതും അവളെയാണ് 😇🥀
@RijeshT-nj7zj3 ай бұрын
ഞാനും 😢😢
@divyarajdivakaran51682 ай бұрын
Same here...
@Aparnarajith23 күн бұрын
😊
@hakeemhakki256321 күн бұрын
ഓർമകൾ ഒരിക്കലും മരിക്കില്ല, അത്രയ്ക്ക് ഓർമകൾ നീ എനിക്ക് സമ്മാനിച്ചു love youu anuuuuuuuuu....
@jobinjames2358 Жыл бұрын
ഓർമ്മകൾ മരിക്കുന്നില്ല.... എന്റെ പ്രണയവും ❤️❤️
@shymalasurendran13844 ай бұрын
ഇനി നീ ഒരിക്കലും എന്റെ ജീവിതത്തിൽ വരില്ലെന്ന് അറിയാം, പക്ഷെ മറക്കില്ല നിന്നെ ❤️❤️
@binus79256 жыл бұрын
അരികിലില്ലെങ്കിലും അറിയുന്നു ഞാൻ... നിന്റെ കരളാണനത്തിന്റെ മധുരസ്പർശം... അകലെയാണെങ്കിലും കേൾക്കുന്നു ഞാൻ നിന്റെ ദിവ്യാനുരാഗത്തിൻ ഹൃദയസ്പന്ദം....
@salinikrishnan8315 жыл бұрын
Adipoli song
@ransonvaguez9555 Жыл бұрын
Ethra kaalam kazhinju ketaalum oree feel
@Mithunv4614 Жыл бұрын
Good songs
@niyaneci9885 Жыл бұрын
Mm
@harithefightlover467710 ай бұрын
നമ്മളൊക്കെ മരിച്ചാലും നമ്മുടെ ഇൗ comments കണ്ട് വരും തലമുറ മനസിലാക്കണം അങ്ങനെ സുന്ദരമായ ഒരു കാലം ഉണ്ടായിരുന്നു എന്ന്❤❤❤❤
@praveenm69559 ай бұрын
😂🥰🥰😂😂😂
@aryaaavani25239 ай бұрын
❤
@sreejeshkuttiadymistymount35928 ай бұрын
😂❤
@vinodcr85818 ай бұрын
❤
@Bindu-gw1cl8 ай бұрын
Really good sentence 😊😊😊
@sandhyac23762 жыл бұрын
Ever green song my favourite song ഈ പാട്ട് വല്ലാതൊരും വികാരം ഉണ്ടാകും . എവിടെയോ എന്തോ നഷ്ടപ്പെട്ടതും പോലെ വലാതൊരും ഫീൽ തരുന്ന പാട്ട് . കണ്ണ് നിറയ്ക്കും ഈ പാട്ട് . നെസ്റ്റാൾജിയ. എന്തൊക്കെയോ എവിടെയോ കൊളുത്തി വലിക്കുന്നു. ഈ പാട്ടിന്റെ വരികളായാലും . മ്യൂസിക് ആയാലും
@vinayakan6405 Жыл бұрын
Correct 💯
@sujisunil862111 ай бұрын
Correct
@nishadkhalid3314 Жыл бұрын
ഒരു കാലത്തെ ഹൃദയത്തെ തൊട്ട ഒറിജിനൽ ലവ് സോങ്
@Travelwithjalan3 жыл бұрын
അരികിലില്ലെങ്കിലും... അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍.. നിന്റെ കരലാളനത്തിന്റെ മധുരസ്പര്‍ശം.. അകലയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍.. നിന്റെ ദിവ്യാനുരാഗത്തിന്‍ ഹൃദയസ്പന്ദം ഇനിയെന്നും.. ഇനിയെന്നുമെന്നും നിന്‍ കരലാളനത്തിന്റെ മധുര സ്പര്‍ശം.. എവിടെയാണെങ്കിലും ഓര്‍ക്കുന്നു ഞാനെന്നും പ്രണയാര്‍ദ്രസുന്ദരമാദിവസം ഞാനും നീയും നമ്മുടെ സ്വപ്നവും തമ്മിലലിഞ്ഞൊരു നിറനിമിഷം ഹൃദയങ്ങൾ പങ്കിട്ട ശുഭമുഹൂര്‍ത്തം.. (അരികില്‍) ഇനി വരില്ലെങ്കിലും കാണുന്നു ഞാന്‍.. നിന്റെ തൂമന്ദഹാസത്തിന്‍ രാഗഭാവം തൊട്ടും തൊടാതെയും എന്നുമെന്നില്‍ പ്രേമഗന്ധം ചൊരിയും ലോലഭാവം മകരന്ദം നിറയ്ക്കും വസന്തഭാവം.. (അരികില്‍)
@bharathaputhri83313 жыл бұрын
😍💖💖💖👌👌👏👏👏
@jmk84953 жыл бұрын
😍😍
@manikandanm66522 жыл бұрын
❤
@pramilymary76392 жыл бұрын
🥰🥰🥰🥰🥰
@anoopanu506 Жыл бұрын
👍👍
@ptabhilashpt8 ай бұрын
ഗായത്രി അടിപൊളി ആയി പാടി
@gangaabhi25702 жыл бұрын
ഓർക്കുന്നു ഇപ്പോഴും എപ്പോഴും 💖
@jitheshvava6435 Жыл бұрын
എന്തൊരു feel ആണ് ദൈവമേ .....
@k..l1298 Жыл бұрын
വരികൾ സന്തോഷം നിറഞ്ഞതാണെങ്കിലും എന്തോ സങ്കടം തോന്നുന്നു പാട്ടുകേൾമ്പോൾ എനിക്ക് ഇനി ഒരിക്കലും ഒന്നും തിരിച്ചു കിട്ടില്ല ല്ലോ എന്നോർക്കുമ്പോൾ 🤦🏻♀️ 😢
@keziaelsa1099 Жыл бұрын
Yes
@shamnass956410 ай бұрын
എനിക്കും ❤️
@remyarugmini43272 ай бұрын
😢
@ManikuttanMnply2 ай бұрын
ഈ ഗാനം കേൾക്കുമ്പോൾ പരലോകം പ്രാപിച്ച എന്റെ ഭാര്യ ഞാൻ ഓർത്തു പോകുന്നു
@evilintom69495 ай бұрын
Ente lifill avan vannu nalla kure memories enikku thannu orikkilum marakkila njan avane, eni orikkalum varillennum ariyam..🤍
@sukanyanishanth4634 Жыл бұрын
Mind blowing.. Ente പ്രണയകാലത്തെ ഓർമ്മകൾ ❤❤❤
@SandraPonnu-c8e10 ай бұрын
Jeevantte jeevananette chettay enik😢😢❤❤❤❤❤ entte aduthillallo. Oru messageinay kothikunnu. 😢😢❤❤❤❤❤
@ShynuVS-dt7pw9 ай бұрын
Hii
@ShynuVS-dt7pw9 ай бұрын
Hello Sachinettan
@ShynuVS-dt7pw9 ай бұрын
Hi appu
@tmadanmenon11 ай бұрын
My God..! wonderful song...lyrics.....listening for the first time.....Mind gets filled with the sanctified song ! എന്റെ ദൈവമേ..! അതിമനോഹരമായ ഗാനം... വരികൾ.....ആദ്യമായി കേൾക്കുന്നു.....വിശുദ്ധമാക്കപ്പെട്ട ഗാനത്താൽ മനസ്സ് നിറയും
Arikil illenkilum ariyunnu njan ninteeee........ Miss uuuuu
@kannanvlogzzz514910 ай бұрын
❤️
@Sarathponnus Жыл бұрын
നീ എവിടെ എന്നു പോലും അറിയില്ല എന്നാലും ഞാൻ ഇന്നും സ്നേഹിക്കുന്നു..... ശരത് പൊന്നൂസ് 😔😔
@shanthilalitha40572 жыл бұрын
അരികിൽ ഇല്ലെങ്കിലും....ംമനോഹരം ആണ് 💐👌👍❤️💐🌹🙏🏻
@sara4yu2 жыл бұрын
Mm.Very beautiful song and lyrics. Thankyou so much. SAK
@renjuajay582Ай бұрын
അവൻ എന്നെയും ഞാൻ അവനെയും ഒരിക്കലും മറക്കില്ല
@SreejeshSuresh4 жыл бұрын
Brings back memories of childhood.
@Annwin9052 жыл бұрын
Mashe sinaryoke nall resemudu
@bijisanker6328Ай бұрын
സൂപ്പർ songs
@shuhaib3235 Жыл бұрын
നിന്റെ ഓർമ്മകൾ ഇടനെഞ്ചിൽ തുളച്ച് കയറിയതിനാൽ വേദനകൊണ്ട് പുളയുകയാണ് എന്റെ ഹൃദയം നിന്റെ മുഖം കണ്ണിൽ പതിഞ്ഞതിനാൽ ഓർക്കുമ്പോൾ കണ്ണീർ മഴപെയ്ക്കുകയാണ് ഞാൻ..... ആർക്കുവേണ്ടിയാണ് നീ എന്നോട് വിട പറഞ്ഞത്...... എന്നോടുള്ള പ്രണയം സത്യം അല്ലായിരുന്നോ ഒറ്റ ദിവസം കൊണ്ട് നിനക്ക് എങ്ങനെ പറ്റി..... പെണ്ണേ നിനക്ക് എങ്ങനെ സാധിച്ചു എന്നെ വേണ്ടെന്നു വെക്കാൻ.....എനിക്ക് നിന്നെ മറക്കാൻ... സാധിക്കുകയില്ല....... ഇപ്പോൾ എനിക്ക് എന്നെ തന്നെ പിടിക്കാത്ത പോലെ, കാരണം എന്താണെന്ന് എനിക്കറിയില്ല... ഒരു ആവേശത്തിൽ തോന്നിയ പ്രണയമല്ല നിന്നോട് എനിക്ക് ഉണ്ടായിരുന്നത് നിന്നെ ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു.... നീ ക്ലാസ്സിൽ വരാതിരുന്നപ്പോൾ ഒരുപാട് വേദനിച്ചിന് നിന്നെ കാണാതിരുന്നപ്പോൾ..... എന്നെ നീ സ്നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചിരുന്നു,ഈ ലോകം എന്നിൽ ആണെന്ന് തോന്നിയ നിമിഷം..... നെഞ്ചിലെ മുറിവ് വെച്ച് മറന്നു പോകുവാൻ ആണോ നീ പറയുന്നത്...... നിന്റെ മൊഴികൾ എല്ലാം കൂട്ടിവെച്ച് കത്തിക്കുകയാണ്... അതിനെങ്ങനെ തീ കൊടുക്കും എനിക്കറിയില്ല...... ശ്വസിക്കാൻ പോലും പറ്റുന്നില്ല കാറ്റിനു പോലും നിന്റെ ഗന്ധമാണ്....... ഉറങ്ങാനും പറ്റാതായി............ എനിക്കെന്തോ ആകുന്നു.....എന്നെ മനസ്സിലാക്കാൻ മണ്ണിൽ ആരുമില്ല.... എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു.... പൊന്നേ എങ്ങനെ സാധിച്ചു എന്നെ മറക്കാൻ....... ഈ ലോകത്തോട് തന്നെ എനിക്ക് വെറുപ്പ് തോന്നുന്നു..... മരണമാണെന്റെ അഭയം....എന്നെ വേണ്ടാത്ത ഈ ലോകത്ത് ഞാൻ എന്തിനു നിൽക്കുന്നു...... Sk
@vinayakan6405 Жыл бұрын
Nammal snehichavar Poyal undallo aa vedhana 😢
@shernaaa3226 Жыл бұрын
Kurach kathhirikku😊
@nivyapm2376 Жыл бұрын
E varikalil thane ariyam nigalku avalodula prenayam. Ethrayo azhathil e varikal enne thotuu. 8 varsham nindu Nina oru prenayam enikum unday. Ente appu❤ .Adulude kalayanm kazhinja month ayrunu. Appozhoke manasil vedhana oke adaki pidichu. Pakshe epo alude cousinun aniyathiyum oke paranju kalyanathinu thale dhivasam varem patunila enik Mattoru pennine kettanenuu othiri vatam paranju enu arinjapo thotu sahikan Parathay. Evide ayalum enne mathram snehikulu enu enik urappunday. Karanam enne athrakum oru kochu kuttiye pole kondunadathanun. Pinidulla prayanathil enik orikalum appunte snehathinte aduthupolum oru sneavum kitathayy. Ennalum marikan onum thonilato .karanam ente maranam kettal anu thalarum ente appu. Chetanteyum vedhakal oke marum.pakshe e vedhakale ishtapedan thugaiyal pine athine vellandu agu ishtapettu pokum. Sadhoaham ulla life kitate all the best ❤
@vinayakan6405 Жыл бұрын
@@nivyapm2376 Saramilla Vishamikkathe Vegam thanne Nalloru life kittatte Ennu prarthikkunnu god bless you 🥰. Enikkum ithe pole 3 year's undayirunnu avalum Poyi, Ennalum Sankadam othukkiyum nadannu Aarodum parayathe Ippo recover aayi
Ini varilengilum veendi veendum agrhich pokunna Kalam 😢🥲☹️😓😞
@rogersia15674 жыл бұрын
M JAYACHANDRAN SIR ❤❤❤
@ElizabethTresaJohny-rz2dw Жыл бұрын
Kelkanam enn agrahich varum..last kelkandairunu enn thonum... losing feel😢😢😢😢😢 Kazhinja kalavum nimishagalum oro mukhagalum....❤❤❤❤colg,life..ellam Miss cheyum..ee oru pattil....
@wayanadanfishing16262 жыл бұрын
Super song aanu... Orupaad ishtaanu....
@SUBITHASANJEEV11 ай бұрын
Super song❤❤ Aarkkum thonipovum onnu pranayikkaan.... ❤️❤️
@kuttivlogers59667 ай бұрын
Amazing song 10 th class time orkkunnu❤❤❤❤❤
@sumangalanair1352 жыл бұрын
Wow athimohrm and sweet voice allso 👌👌🙏🙏🙏🙏🙏🙏
@jyothypriyakamalapriyan4493 Жыл бұрын
Superrrrrrrr
@jeenasajikumar4 ай бұрын
Examil mattivatha ente Priya eshtta ganangalilekke thirike ❤❤❤❤
@Fashionbeave Жыл бұрын
അറിയുന്നു ഞാൻ
@nishasandeep11758 ай бұрын
മരണം വരെ മറക്കില്ല ❤❤❤❤❤❤❤
@priyaaj82692 жыл бұрын
Akaleyanenkilum.......💞
@remyav1678Ай бұрын
Ormakal marikunnilla.ente nevin chettan ie songiloode enne nhilum enne orkumo😢😢
@factsforallmalayalam5866 Жыл бұрын
നല്ല വരികൾ 👍🏻🙏🙏🙏🙏🙏🌹
@aiswaryaunnithanath7351 Жыл бұрын
*അരികിൽ ഇല്ലെങ്കിലും അറിയുന്നു ഞാൻ നിൻ്റെ കരളാലനത്തിൻ്റെ മധുര സ്പർശം* എന്ത് ഫീൽ ആണ് ഈ പാട്ടിനൊക്കെ.....ഈണവും വരികളും.... ആലാപനവും.... ❤️
@thasnisanju85668 ай бұрын
Sathyam 🤗
@anu20695 ай бұрын
അരികിലില്ലെങ്കിലും❤
@anugrahohmz51211 ай бұрын
Katta nostalgia ❤
@Illi-bj2ev2 жыл бұрын
Memories are so sweet 💕
@ashaki15114 жыл бұрын
Very feeling heart touch song
@aibel3.o399 Жыл бұрын
Dew drops ന്റെയോ mist ന്റെയോ ട്യൂൺ അല്ലെ
@gameTimeOrevaAJ2 жыл бұрын
Nostalgia 💘💗 Take back in time, still near to heart and always will be The video come to mind fresh as it was released yesterday 🥰
@Saro_Ganga2 жыл бұрын
I like this song very much Beautiful song
@renyKr-b8b7 ай бұрын
Correct dear harit❤ oru , ennathe pranayam okke ente..... Pranayam ente enne chodichaal PRE DEGREE ,padichavar unde enkil chodikku avar parayam. Ee paatu erangi appol ethinte cassette book cheythu one week wait cheytha veykthi enna nilayal. Ente car njan college itte kondu poyitt unde athe okke oru kaalam. Orikkalum thirichu kittatte sundara manohara kaalam ❤❤❤❤❤❤
@Antosiah Жыл бұрын
Lots of love and nostalgia filled with this beautiful song 🎵... an evergreen hit from musician M jaychandran as a debutant....✌️
@nandhananandhuzz77044 жыл бұрын
Missing😭
@faisalfais2 Жыл бұрын
അരികിലില്ല റൂഹേ നീ എന്നാലും ഞാൻ എല്ലാം അറിയുന്നു 😥😥😥😥😥😥
@adithyanud7397 Жыл бұрын
Gayatri ❤
@sinisabu3075 Жыл бұрын
Super...mind blowing 👌👌👌
@renyKr-b8b7 ай бұрын
❤
@mohanchandra90012 жыл бұрын
Thank you ... so much ... Sir ... for this musically ... subtle ... poignantly ... heartwarming ... romantic ... composition ... with ... lots of ... love ❤
@tijajayson4240 Жыл бұрын
Ichayaa 😘😘😘😘❤❤
@anshikajewel7620 Жыл бұрын
Annum innum ennum orupaad ishtam💟
@karunyahealthcare38536 жыл бұрын
i miss u unnikutta
@anishaks36637 жыл бұрын
nice..voice. rlyyy likethe sng
@berlinbose7614 жыл бұрын
My heart touching
@aiswaryams8834 Жыл бұрын
Missing my memories Loving ❤ moments 💖
@renyKr-b8b7 ай бұрын
❤
@drnadishaj6062 жыл бұрын
Nice 👍
@pvshareef10052 жыл бұрын
സലിം രാജകുമാരന്റെ വിഷു പക്ഷിക്ക് സമർപ്പിക്കുന്നു ഈ ഗാനം
@vaishnavimurali9254 жыл бұрын
My fev
@rajeeshav2513 Жыл бұрын
കുറച്ചു ദിവസമായി ചോദിക്കാൻ ശ്രമിക്കുന്നു ! പക്ഷേ എന്റെ ഗ്രൂപ്പ് സൈറ്റിൽ നിന്നും , " ഈ മികച്ച ഗാനം പെട്ടെന്ന് അപ്രത്ക്ഷ്യമാവുന്നു ( മറയുന്നു ). എനിക്ക് ഒരുപ്പാട്....... ഒരുപ്പാട് ഇഷ്ടമായതുകൊണ്ടാവാം , അതായിരിക്കാം """ ദൈവത്തിന്റെ ശരിയായ ന്യായവിധി """ """ ഈ പാട്ടിന്റെ ഗാനരചന എത്രയും പെട്ടെന്ന് ഒന്ന് ഉൾപ്പെടുത്തുമോ അല്ല കൂട്ടിച്ചേർക്കുമൊ """ ! ഓക്കെ 👏🤝👌
@bilal63662 ай бұрын
Fifa...fifaz❤❤
@bindukk0606 Жыл бұрын
Ini varillenkilum kanunnu njan ninte thoomandha hasathin raga bhagam.......
@tkkadeeja47142 жыл бұрын
ഞാൻ വരുമായിരുന്നു പക്ഷേ എനിക്ക് തടസ്സങ്ങൾ ഉണ്ട് നിൻറെ കൂടെ വരാൻ
@gulmohar2108 Жыл бұрын
Ishtapranayavum nashtapranayavum💔💔
@vijisharatheesh7975 Жыл бұрын
Evideyanenkilum njan orkkunnu aa divasam april 13.2011 .pennukanal day.
@sauravharikrishnan64749 ай бұрын
My favourite song
@vishnuvr54363 жыл бұрын
Good song Vishnu
@lakshminarayan260 Жыл бұрын
Orkunnu njan nee entea santhwam aayilenkillum njan nineyum orthuirikkum ee janmathil aenikku oru marriage life illa undankill ninoodoppam ninte marriage kanaan aenikku vayya chilappo njan entae jeevan angu avasaanipikkum etharykku ishtamaanu i love you.....
@vinayakan6405 Жыл бұрын
Nalloru life Kittum, kittatte
@lakshminarayan260 Жыл бұрын
@@vinayakan6405 aenikku eni oru marriage life venda atheaykku shock aanu njan entae achaninteyum ammayude chechiyudeyum koode aenikku eni ulla kaalam jeevichaal mathi avan vere life adichu polikkatte ethaalam kandukondu mukalil ഒരുആൾ und bhagavaan avar kodutholum....
@vinayakan6405 Жыл бұрын
@@lakshminarayan260 Ath potte, Past is past, Chila ormakal Angine Aanu pettennu Onnum marakkan pattilla kazhiyilla Ath angine Aanu, Ennalum iniyum munnot Povan UND Athukond present, future kandu jeevikkuka, parayan eluppamanu ennalum sramikkuka
@lakshminarayan260 Жыл бұрын
@@vinayakan6405 illa athu pattilla avaninte face matharmey ullu entae hridayathill mattuoluallae chadhikkaan aenikku pattilla....
@aksasoman2756 Жыл бұрын
Same situation njn nte Chettane athrakum snehichu still snehikunnu true love orikale ollu.ath oralode thonnu. Pakaram ethu vannalum snehikan patilla pne acting ayit povum🙂
@monsterlovebirds81256 жыл бұрын
Wow😍👌👌👌👌
@VlogNexus012 жыл бұрын
Super
@jackyachuvihar2 жыл бұрын
old is gold
@Adithyapc20232 жыл бұрын
Nostalgic ❤️❤️❤️❤️❤️❤️❤️
@divyatheertha4792 Жыл бұрын
വേദനയോ സന്തോഷമോ ഈ പാട്ട് കേൾക്കുമ്പോൾ ...,.... അറിയില്ല
@jithinjithu856611 ай бұрын
Nostu ❤️❤️
@mohanchandra90012 жыл бұрын
Arikilillengilum ❤
@amrutham.k98956 жыл бұрын
beautiful linesss
@techsupport93496 жыл бұрын
Haiii
@Malu-hr2jw Жыл бұрын
Wish I was able to sing for my ettan
@alone5960 Жыл бұрын
Ente pranayam marichu
@manjupk10967 ай бұрын
Miss you so much❤
@shinybiju2810 Жыл бұрын
👏👌feeling good!!✍️💔
@rockingstar33534 жыл бұрын
My Love 💔
@anakuz5026 Жыл бұрын
Ethrayum pratheesha thannatu ne onnum parayathe poyallo 😢😢😢😢
@rahiyanath8361 Жыл бұрын
😭super song.. Good feel
@Malu-hr2jw Жыл бұрын
This song was made by a lover who wanted to let her soulmate know how deeply he was loved ,loving and will be loving till the end of t universe