ഒന്നു നടന്നു ഫുഡ് അടിച്ച് വന്നാലോ | Evening Walk at Trivandrum | Swasika Vijay

  Рет қаралды 439,548

Swasika Vijay

Swasika Vijay

Күн бұрын

Hi all, today I am exploring evening walk at trivandrum, I had tried verieties of payasam and dosa with chilly chicken. I really enjoyed this evening, please watch this video and comment your feedbacks. Watch more vlogs in swasika vijay youtube channel.
_____________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - swasikavlog@gmail.com
_____________________________________________________________

Пікірлер: 615
@aiswaryababu4554
@aiswaryababu4554 2 жыл бұрын
സിനിമ നടി എന്ന അഹങ്കാരം ഇല്ലാതെ നടക്കുന്ന സ്വസിക ക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ❤️❤️❤️❤️❤️❤️❤️
@rsrs9322
@rsrs9322 2 жыл бұрын
Jada ottum illa
@bincyummachan8482
@bincyummachan8482 2 жыл бұрын
@@rsrs9322 athe😊🥰💞
@harisankar3450
@harisankar3450 2 жыл бұрын
Ahankarikkan mathram entha ulle....
@992mmu
@992mmu 2 жыл бұрын
@@harisankar3450 അതാ ഞാനും ചിന്തിക്കുന്നേ
@suryassymphony300
@suryassymphony300 2 жыл бұрын
Athe
@sujithrasujithra5768
@sujithrasujithra5768 2 жыл бұрын
ഇത് പൊളിച്ചു ഒരു ജാഡ ഇല്ലാതെ സാധാരണ ആൾക്കാരുടെ ഇടയിലുടെ ഒരു നടത്തം ഒരുപാട് ഇഷ്ട്ടമായി ഈ നടത്തത്തി നിടയിൽ നമ്മൾ തമ്മിൽ ഒന്ന് കണ്ടു മുട്ടിരുന്നു എങ്കിൽ 😂 തമ്മിൽ കാണുന്ന വരെയും നടത്തം തുടർന്നോളൂ 🤩ഒരുപാട് ഇഷ്ട്ടം സ്വാസുനോട് 💓🥰🤩💓💓
@__love._.birds__
@__love._.birds__ 2 жыл бұрын
തിരുവനന്തപുരം പോയാൽ രാവിലെ തന്നെ സൂപ്പർ ചായ ശെരിക്കും പാൽപശു വിൻ പാൽ കൊണ്ടാണ് ചായ കിട്ടുക സൂപ്പർ പഴം പൊരിയും കിട്ടും എല്ലാചെറു കടിയും കിട്ടും അടിപൊളി സലാം ഒരുപാട് ഉണ്ട് ചെറിയ ഒരുപാട് വഴി ഉണ്ട് 👍
@mickyblessy
@mickyblessy 2 жыл бұрын
സ്വാസൂട്ടി ഫുഡ് വ്ലോഗ് ചെയ്താൽ കിടു ആണ്.. നല്ല ആസ്വദിച്ചു കഴിക്കും 😍😋 evening walk ഉം food ഉം ഇഷ്ടായി💕
@mickyblessy
@mickyblessy 2 жыл бұрын
എന്ത്‌ ക്യൂട്ട് ആണോ..😍😍😍 ഒറ്റക്കാലിലെ ആ കിങ്ങിണിടെ ഒച്ചയും കൊച്ചു പിള്ളേർ നടക്കണ പോലുള്ള നടപ്പും സംസാരവും💖💖
@rsrs9322
@rsrs9322 2 жыл бұрын
Tnx
@krishnankutty3252
@krishnankutty3252 2 жыл бұрын
സ്വാസൂട്ടിക്ക് എല്ലാം ഡ്രസ്സും നല്ല ചേർച്ചയാണ് , സൂപ്പർ സ്വാസൂട്ടി .
@preethaneelambari5904
@preethaneelambari5904 2 жыл бұрын
ക്യൂട്ട് വ്ലോഗ് 🥰 ഇതുപോലെ വെറൈറ്റി സംഭവം ഇനിയും പ്രതീക്ഷിക്കുന്നു 🥰
@raheenamk7303
@raheenamk7303 2 жыл бұрын
എപ്പഴും ഫുഡ് കാണിച്ച് കൊതിപ്പിക്കല്ലെ🥰 ഷാനുക്കയെ കൊണ്ടു വരൂ പ്ലീസ് ഒരു വെറയ്റ്റി ഇരിക്കട്ടെ😍 പ്രേക്ഷകർക്ക് ഒരു സന്തോഷമാവട്ടെ സ്വാ സൂട്ടി ഇന്ദ്രൻ . D. K ഷാനു വരണം എന്ന് ആഗ്രഹിക്കുന്ന വർ ഒരു ലൈക്ക് തരൂ
@mickyblessy
@mickyblessy 2 жыл бұрын
പായസം കണ്ടിട്ടാണ് കൊതി വരണേ 😂😂😂 chilli chicken can wait 🤪🤪🤪 Superb vlog kiddo🤗💖😘😘
@ushanair2483
@ushanair2483 2 жыл бұрын
അങ്ങ് തലസ്ഥാന നഗരി മുഴുവൻ കറങ്ങുകയാണല്ലേ... 😄😄 വ്ലോഗ് സൂപ്പർ... 👍 വയലറ്റ് കളർ നന്നായി ചേരുന്നുണ്ട്... ❤🥰
@resmi4831
@resmi4831 2 жыл бұрын
ഞങ്ങ പൊളിയല്ലേ...ഉഷാമ്മേ
@ushanair2483
@ushanair2483 2 жыл бұрын
@@resmi4831 😄😄👌👌
@ushanair2483
@ushanair2483 2 жыл бұрын
രശ്മി എന്തൊക്കെയുണ്ട് വിശേഷങ്ങൾ..
@resmi4831
@resmi4831 2 жыл бұрын
@@ushanair2483 സുഖം ഉഷാമ്മേ..മഴ മഴയോട് മഴ അത് തന്നെ വിശേഷങ്ങൾ
@ushanair2483
@ushanair2483 2 жыл бұрын
@@resmi4831 🥰🥰👍
@maheenoptical4784
@maheenoptical4784 2 жыл бұрын
സ്വാസികയുടെ Walk ഉം Food അടിയും ഇഷാമായ് ....🌹🌹🌹👏👏❤️👍
@achu15prakash
@achu15prakash 2 жыл бұрын
Our Trivandrum 🥰🥰🥰😍😍❤❤swasu🥰🥰😚😚❤
@Anila_Sanandhu
@Anila_Sanandhu 2 жыл бұрын
ചേച്ചി ഞങ്ങളുടെ trivandrum എങ്ങനെ ഉണ്ട്, 🙈🙈😍😍😍😍😁
@dincylinson5417
@dincylinson5417 2 жыл бұрын
💜💜💜hi swasu 💜💜💜ഈ കളർ നല്ല പോലെ ചേരുന്നുണ്ട് super 💜💜💜കുഞ്ഞിന് കണ്ണ് തട്ടാതിരിക്കട്ടെ 💜💜💜God Bless You 💜💜💜ഒരു പാട് ഇഷ്ട്ടാട്ടോ 💜💜
@fathimahiba4574
@fathimahiba4574 2 жыл бұрын
സ്വാസുന്റെ മുടി കണ്ടപ്പോ ഒരു പാട് സങ്കടമായിരുന്നു വെട്ടികളഞ്ഞ മുടി കുറെ വളർന്നുട്ടോ കണ്ട പ്പോ സന്തോഷയി 🥰😍😍😍♥️♥️സ്വാസു നടന്നു വരുന്ന വഴി യിൽ ഞാനെങ്ങാനും കണ്ടെങ്കിൽ ഓടി വന്ന് കെട്ടിപിടിച്ചേനെ അത്രക് ഇഷ്ട്ടാ🥰 സ്വാസുനെ love you swasuttttiiiii
@ayswaryaaishu4586
@ayswaryaaishu4586 2 жыл бұрын
Ithu mudi valarnath alla. extension cheythathanu fixxing
@fathimahiba4574
@fathimahiba4574 2 жыл бұрын
@@ayswaryaaishu4586 aano engane ariyaam 😄
@ayswaryaaishu4586
@ayswaryaaishu4586 2 жыл бұрын
@@fathimahiba4574 avar extension cheytha thinte vdeo und...
@fathimahiba4574
@fathimahiba4574 2 жыл бұрын
@@ayswaryaaishu4586 aano njan kandittilla
@fathimahiba4574
@fathimahiba4574 2 жыл бұрын
അതിന്റെ ലിങ്ക് vittu തരോ
@Surprisevlogs1060
@Surprisevlogs1060 2 жыл бұрын
സ്വാസിക ചേച്ചിയെ ഇന്ന് കാണാൻ നല്ല ഭംഗി ഉണ്ട്.. 💜💜💜
@nandhananandhuprasadoffici6291
@nandhananandhuprasadoffici6291 2 жыл бұрын
Supper dress
@praveethsajay2883
@praveethsajay2883 2 жыл бұрын
Allelum😍 TVM iley Evening 😎Walk oru VIBE❤ aahn..swasu... ❤💯🥳👏🏻 I❤TVM
@DJ-vs2cf
@DJ-vs2cf 2 жыл бұрын
Trivandrum is peaceful i love trivandrum than ernakulam ....Trivandrum oru feel anu Zoo de wall to nandancode
@user-sk3ho6pu3p
@user-sk3ho6pu3p 2 жыл бұрын
സത്യം. ഞാൻ ട്രിവാൻഡ്രംകാരി ആണ്. ഇപ്പൊ എറണാകുളം ഉണ്ട്. പക്ഷേ ഇഷ്ടം ട്രിവാൻഡ്രം തന്നെ. ഇവിടെ ഉള്ളവര് ട്രിവാൻഡ്രത്തെ കുറ്റം പറയും 😥
@DJ-vs2cf
@DJ-vs2cf 2 жыл бұрын
Trivandrum istam ❤️
@abhizzztrivandrum2137
@abhizzztrivandrum2137 2 жыл бұрын
@@user-sk3ho6pu3p vivarum ellatham ayyirikkum vittukala namuda nadu ennu namuk valuth
@itzmesurya1818
@itzmesurya1818 2 жыл бұрын
ചേച്ചി ചേച്ചിയുടെ വ്ലോഗ്സ് ഒത്തിരി ഇഷ്ടാ ചേച്ചി ഫുഡ്‌ കഴിക്കുന്ന കാണാൻ നല്ല രസാ Time കിട്ടുമ്പോൾ ഇനിയും ഫുഡ്‌ vlogs video ചെയ്യണേ ചേച്ചി plzzzzz🙏🙏🙏🙏🙏♥️🤗♥️
@shinis.s1482
@shinis.s1482 2 жыл бұрын
Wow.... മാനവിയം.... 💞💞💓...irani il chicken fry suprv aanu... Nalla tast aanu ellam..... Swasika... Chyunna videos kanan nalla rasamanu... Fud ithpope aswathich kazhikanm.... All d bzt dr... Nxt video yk waitng aanu...
@najiyack1871
@najiyack1871 2 жыл бұрын
Hi super❤❤ ചേച്ചിക്ക് ഈ കളർ നന്നായിട്ട് ചേരുന്നുണ്ട്. ❤❤chundari aayi
@airasofficialyoutubechanne1989
@airasofficialyoutubechanne1989 2 жыл бұрын
So cute ചേച്ചീ. ആ സംസാരം endhurasan. E ഡ്രെസ്സിൽ സൂപ്പറായിട്ടണ്ട്. U r so cuuuute 🥰🥰🥰
@ashathomas7864
@ashathomas7864 2 жыл бұрын
Proud to be from trivandrum
@Babu-gb2rs
@Babu-gb2rs 2 жыл бұрын
ഒരുപാട് മുടി ഉണ്ടല്ലോ എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ്
@sureshbabu4414
@sureshbabu4414 2 жыл бұрын
Chill out through the street of the capital city as a simple girl without any status of the celebrity was great to watch. All the best👍
@devapriyasabu4889
@devapriyasabu4889 2 жыл бұрын
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു സ്വാസിക ചേച്ചിയെ കാണാൻ നല്ല ഭംഗിയാണ് 😍😍😍😍😍🥰🥰🥰🥰🥰
@sunithasusheela1604
@sunithasusheela1604 2 жыл бұрын
മക്കാച്ചി യുടെ പായസക്കട സൂപ്പർ
@sabicheroopa5298
@sabicheroopa5298 2 жыл бұрын
ആ ക്യമറ മാൻ എന്തങ്കിലും കൊടുക്കുന്നുടോ ഫുഡ് മുഴുവൻ സ്വാസു കഴിക്കാനാലോ
@ranithnithu1650
@ranithnithu1650 2 жыл бұрын
എന്റെ പൊന്നു പാറൂട്ടി പായസം ഇങ്ങനെ കുടിച്ചു കാട്ടി കൊതിപ്പിക്കല്ലേ.... പാറു ഇഷ്ടം ♥️♥️♥️♥️♥️♥️
@binduvijayan1822
@binduvijayan1822 2 жыл бұрын
raavile thanne chillichikken kaanich kothippikkalle seethechi.... ❤️chechi nalla vedio aayirunnu 👍👍👍as usual innum sundari kuttiyaayittund seethechi 😍chechi...next vedioyil on njangade indrettane(shanukka 😘) konduvaramo .....katta waiting aanu shanu and swasu orumich ulla oru vedio kaanan..,...chechi plz shanukkaye onn konduvaramo next vedioyil
@preethaneelambari5904
@preethaneelambari5904 2 жыл бұрын
അതേ 🥰 കമ്മൂസ് കിച്ചൻ ൽ പോയി ഒരു വ്ലോഗ് ചെയ്യട്ടെ 😄
@sandhyaramu789
@sandhyaramu789 2 жыл бұрын
Swasukutty Seetha secand partinuvedi njagalude kathirrikan please replay
@siyabenny31
@siyabenny31 2 жыл бұрын
Swasika chechi innu nalla cute aayittund😍 adipoli💜🤍
@sunithasathyan3578
@sunithasathyan3578 2 жыл бұрын
സൂപ്പർ മുത്തേ ഇന്ന് സുന്ദരിയായിട്ട് ഉണ്ട് 😘😘😘😘😘😘🥰🥰🥰🥰🥰❤❤❤❤❤❤💕💕💕💕💕💕
@craftideas6839
@craftideas6839 2 жыл бұрын
തിരുവനന്തപുരത്ത് പുഞ്ചക്കരി എന്ന സ്ഥലത്ത് ചേച്ചി വന്നിട്ടുണ്ടോ . ഇവിടെ ഒരുപാട് കാഴ്ചകൾ ഉണ്ട് കാണാൻ
@lekhatl7953
@lekhatl7953 2 жыл бұрын
Trivandrum pwoliyalle 😍Swasuttyum ❤🥰😘
@rajeshpr9625
@rajeshpr9625 2 жыл бұрын
Swasu പൊളിയല്ലേ.. ❤️❤️അടിപൊളി.. അവതരണ ശൈലി ഒക്കെ കിടു.. ❤️❤️❤️👌👌👌
@meenumolsherin3352
@meenumolsherin3352 2 жыл бұрын
ഇങ്ങനെ പായസം കുടിച്ചു കൊതിപിക്കല്ലേ 😍😍😁😁
@ranithnithu1650
@ranithnithu1650 2 жыл бұрын
പിന്നെയും കൊതിപ്പിക്കല്ലേ പാറുക്കുട്ടി... 💜💜💜💜💜💜
@xsni_creation3753
@xsni_creation3753 2 жыл бұрын
Ipo tvm I'll thanne chechi super vlogs cheyiynu ind super chechi😍
@preethaneelambari5904
@preethaneelambari5904 2 жыл бұрын
കയ്യും വീശിയുള്ള ആ നടത്തം നല്ല ക്യൂട്ട് 🥰
@preethaneelambari5904
@preethaneelambari5904 2 жыл бұрын
@@saju9172 😄😄
@amalarahul1992
@amalarahul1992 2 жыл бұрын
@@saju9172 😂😂😂
@praveethsajay2883
@praveethsajay2883 2 жыл бұрын
Swaasu chechiii...❤ തലസ്ഥാനം😎 ഇഷടമായോ❤....?
@xsni_creation3753
@xsni_creation3753 2 жыл бұрын
Tvm poli ann guys 😌💕
@beenabeena3304
@beenabeena3304 2 жыл бұрын
Tvm Adipoli aanu👌👌♥️♥️
@jyothis8757
@jyothis8757 2 жыл бұрын
ഇന്നലെ അതായതു് 10.422 ൽ മക്കാച്ചി പായസ കടയിൽ നിന്ന് പാലs വാങ്ങി കഴിച് വയറിന് വല്ലാത്തൊരു അസ്ഥ സ്ഥത വന്നു.
@mickyblessy
@mickyblessy 2 жыл бұрын
Looking soo cute in purple😃💜
@sunithasusheela1604
@sunithasusheela1604 2 жыл бұрын
ഇതുപോലുള്ള ഐറ്റങ്ങൾ ഒക്കെ പോരട്ടെ
@sukanyaanilkumar5472
@sukanyaanilkumar5472 2 жыл бұрын
Chechi evening walk supper aa Karanam nalla oru Vibe kitium 💖💖 pinne drees supper ❤️ looking pretty 😘
@resmi4831
@resmi4831 2 жыл бұрын
തിരുവനന്തപുരം മാസ്സ് ഡാ💪
@rsrs9322
@rsrs9322 2 жыл бұрын
Power
@abhayasriya3355
@abhayasriya3355 2 жыл бұрын
Payasam vilkuna aa chechi k free promotion kitty thats very cool swasu /😊
@shree6263
@shree6263 2 жыл бұрын
Swasutty ye pole enikyum bhayangara ishtan evening walk adhoru vere feeling aaneto👌👌👌
@itzmesurya1818
@itzmesurya1818 2 жыл бұрын
ചേച്ചിയുടെ videosinayi waiting ആണ് ചേച്ചി ♥️
@rejanirnair
@rejanirnair 2 жыл бұрын
സൂപ്പർ dress mole 🥰🥰🥰
@jabeenvlogs123
@jabeenvlogs123 2 жыл бұрын
ചേച്ചിക്ക് സീരിയൽ അഭിനയിച്ച കൂടെ ഇന്നും ടിവിയിലെ കാണാൻ ഞങ്ങൾക്ക് ഇഷ്ടം. ഏതു പ്രോഗ്രാം ഫിലിം ഒന്നും വേണ്ട ഞങ്ങൾക്ക് സിതായേ പോല്ലേയുള്ള പരമ്പരയിൽ പോലെ വേറെ ഏതെങ്കിലും ഒരു പരമ്പരയില്ലൂടെ എന്നും കാണാൻ ആഗ്രഹം plz ചേച്ചി ഞങ്ങൾ അങ്ങനെ ഉള്ള പരമ്പര കാണാൻ വെയിറ്റ് ചെയ്യുവാ നിരാശ പോടുത്തല്ലേ ചേച്ചി
@abhiramis7443
@abhiramis7443 2 жыл бұрын
Tvm🔥sooperrrrr swasu chechiizzzz🥰🥰🥰🥰🥰🥰
@aneesasaleemmpm994
@aneesasaleemmpm994 2 жыл бұрын
അല്ല Swasuuu ഞങ്ങളെ നുണപ്പിച്ചു നുണപ്പിച്ചു ഒരു വഴിക്കാക്കി അല്ലേ, 😜😜😜സാരമില്ല Tvm varumbol ഒന്നുകഴിച്ചു നോക്കാം sup duprrr vlog👍👍👍👍💪💪
@hdstudio3867
@hdstudio3867 2 жыл бұрын
Trivandrum vlog വേണം
@Priya-gl1db
@Priya-gl1db 2 жыл бұрын
I love my Trivandrum ❤️❤️
@akhilajithin5988
@akhilajithin5988 2 жыл бұрын
Chechi eth shoot cheyunna aalk kothi varathe sookshicholu tto. Paavam..
@_____662
@_____662 2 жыл бұрын
മക്കാച്ചിയുടെ പായസക്കട എന്നാണ് അവിടെ എഴുതിയിരിക്കുന്നത് മക്കച്ചിയുടെ എന്നല്ല.
@n.m.saseendran7270
@n.m.saseendran7270 2 жыл бұрын
Good video. All the best sister. Those who come to Trivandrum will first make somany complaints, but will never go back to their native place.
@muhsinamusi1305
@muhsinamusi1305 2 жыл бұрын
Chechi മുടി മുറിക്കരുത് ട്ടോ എല്ലാ celebrities ഉം മുടി മുറിച് ചെറുതാക്കും ചേച്ചിക്ക് ഇതാ രസം❤😘
@jsanthosh1449
@jsanthosh1449 2 жыл бұрын
Cheeks എന്താ ഇങ്ങനെ reddish ആയിട്ട് ഇരിക്കുന്നേ swasukutty... ഭയങ്കര ഇഷ്ടം ആണ് ഇയാളുടെ വ്ലോഗ് കാണാൻ
@devidarsana7
@devidarsana7 2 жыл бұрын
ചേച്ചി പാറ്റൂർ നിൽക്കുന്നതുകൊണ്ടാണ് തിരക്ക് കുറഞ്ഞുതോന്നുന്നതു. വെള്ളയമ്പലം... പേരൂർക്കട സിറ്റി യിൽ ഒക്കെ വരുമ്പോൾ heavy ട്രാഫിക് block ആണ്.
@rinsukjohn2974
@rinsukjohn2974 2 жыл бұрын
സ്വാസു ചേച്ചിയെ സൂപ്പർർർ👌👌👌👌ചേച്ചിയെ കാണാൻ നല്ല ക്യൂട്ട് ലുക്ക്‌ 🥰😘💖😘വീഡിയോ സൂപ്പർ.... ചേച്ചിക്ക് ഫുഡിനോട് വലിയ സ്‌നേഹം ആണ് അല്ലേ 💖💖💖😍😍😍😍🤩🤩🤩🤩🤩🤩😘😘😘😘😘🥰🥰🥰🥰🥰💖💖💖💖💖😋😋😋😋😋
@preethaneelambari5904
@preethaneelambari5904 2 жыл бұрын
ആഹാ സുന്ദരി വന്നല്ലോ 🥰
@preethaneelambari5904
@preethaneelambari5904 2 жыл бұрын
ഇപ്പൊ ഫുഡ്‌ അടി കുറച്ചു കൂടുന്നുണ്ട് 😄
@suryassymphony300
@suryassymphony300 2 жыл бұрын
Swasu. Oru dhivasathe vlog nammaude muvatupuzha thanne aakate. 🤗🤗🤗...
@AbdulAzeez-bz5vr
@AbdulAzeez-bz5vr 2 жыл бұрын
Seethakutty..swasu...endrettanum..achanum...kuode..payasam..kudippichath..orkunduundo..last..hospittalel...kondu..poyath
@devidarsana7
@devidarsana7 2 жыл бұрын
ചേച്ചി കരിയില നമുക്ക് അവിടെ കൊണ്ട് ഇടാം. നഗരസഭ എടുത്തു കൊണ്ട് പോയി, ഇക്കോ friendly ആയി process ചെയ്യും. നമ്മുടെ വീടുകളിൽ ഇട്ടു കത്തിക്കുമ്പോൾ neighbours നു problem വരാതിരിക്കാൻ ആണ് ഈ arrangement. Salute നഗരസഭാ.
@ayoobmk6491
@ayoobmk6491 2 жыл бұрын
Aa muggathe kuru onnnu poyaal sooper aaaavum
@user-oy7tm3vy5t
@user-oy7tm3vy5t 2 жыл бұрын
So cute 🥰 ഇന്ന് സുന്ദരിയായിട്ടുണ്ട് 😍🥰❤💜💜💜💜💜💜💜
@sumithapraveesh
@sumithapraveesh 2 жыл бұрын
Swasu fooding aanallo super
@seenathseenu2372
@seenathseenu2372 2 жыл бұрын
സീതയെ ❤️❤️❤️സൂപ്പർ കാണാൻ കൊതിയോണ്ടായിന്നു പേരുതൽമണ്ണ വാദത് അറിയില്ല ആരാജിരുന്നുവെക്കിൽ കാണുമായിരുന്നു
@reji3608
@reji3608 2 жыл бұрын
എല്ലാം ഒറ്റയ്ക്ക് വിഴുങ്ങി... ആർത്തി പണ്ടാരം... 😍😍പാവം ക്യാമറ മാനും എന്തെങ്കിലും കൊടുക്കുവോ.. 😂😂
@nandhuzz4123
@nandhuzz4123 2 жыл бұрын
Engayulla cute looks nannayi cherunnund 😍😍😍💜💜💜👌👌🥰🥰🥰🥰
@patricrockin2950
@patricrockin2950 2 жыл бұрын
Very simple real Kerala Beauty good
@aleenabaiju9454
@aleenabaiju9454 2 жыл бұрын
Swasu എന്ത് ക്യൂട്ടാ love you so much❤️❤️❤️❤️💜💜💜
@rsrs9322
@rsrs9322 2 жыл бұрын
Mm😃
@chinnunipu2173
@chinnunipu2173 2 жыл бұрын
സ്വാസു ചേച്ചി ക്യാഷ്‌ കൊടുക്കൂലേ
@deepasubash7354
@deepasubash7354 2 жыл бұрын
Trivandrum 💖💖💖💖💖 Swasuuuuu💓💓💓💓💓
@user-sk3ho6pu3p
@user-sk3ho6pu3p 2 жыл бұрын
എന്റെ ട്രിവാൻഡ്രം ❤️❤️❤️
@shambhusnair91
@shambhusnair91 2 жыл бұрын
Trivandruminte tanidhu ruchikal👍
@donjon9952
@donjon9952 2 жыл бұрын
Aa museum wall art'il "gont art" njangal varachathanu
@manjushaharikumar15
@manjushaharikumar15 2 жыл бұрын
സൂപ്പർ ആയിട്ടുണ്ട് സ്വാസിക 👍👍👍 ആ പായസം ടെസ്റ്റ്‌ ചെയ്ത കട tvm എവിടെ ആണ് എന്ന് ഒന്ന് പറഞ്ഞു തരുമോ? ഞാൻ tvm ആണ് താമസിക്കുന്നത് പക്ഷെ ഞാൻ ഇതുവരെ അങ്ങനെ ഒരു കട കണ്ടിട്ടില്ല.
@adhithyarajani3715
@adhithyarajani3715 2 жыл бұрын
Vellymbalam to Vazhuthacaud right side after signal opposite Ramachandran supermarket
@razeenasainu4301
@razeenasainu4301 2 жыл бұрын
സ്വാസൂട്ടി സൂപ്പർ ❤❤❤❤👍👍👍
@adish.s7111
@adish.s7111 2 жыл бұрын
Swasika Chechiiiii New video 😍😍😍😍🥰🥰🥰🥰🥰🥰💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
@anishithalechu
@anishithalechu 2 жыл бұрын
Chechi oru divasam alppauzha yil varumo plzzz
@hridyanair4070
@hridyanair4070 2 жыл бұрын
Chechi shanu chettante koode oru vlog cheyyo plsss
@neljasaji2830
@neljasaji2830 2 жыл бұрын
Hai Chechi njan neljaya.. Super video aanu.. Next videoil എന്റെ name onnu പറയാമോ..
@lachusssvlogs7490
@lachusssvlogs7490 2 жыл бұрын
Super swasu 😘😘😘shanukkayumai oru vlog cheyyamo 😊😊😊
@annieanna4404
@annieanna4404 2 жыл бұрын
Cheachi njn ore thiruvananthapuram kariyane 💪🏻💪🏻💪🏻💪🏻
@kochuranirani5471
@kochuranirani5471 2 жыл бұрын
Super vlog.ennathe dress super and cute.chechide oro vlog um poli ane enne mathram alla oro new variety information ane tharunnathe.chechi um chechide vlog um oru variety thanne ane.waiting for your new upcoming variety vlogs.Thank you so much.love you 😘😘😘💕😘🙏❤️
@soumyas2991
@soumyas2991 2 жыл бұрын
Chechii red carpet il sajin chettaneyum Gopika chechiyeyum( shivanjali) konduvaruoo🥺🥺🥺❤️
@resmi4831
@resmi4831 2 жыл бұрын
സെൽഫി പൊളിച്ചു👌
@alpharoy1880
@alpharoy1880 2 жыл бұрын
Swasika Chechi Adipoli ❤❤❤
@sayanaplappilliyil3779
@sayanaplappilliyil3779 2 жыл бұрын
Orupad estanu..swasu...so simple personality..
@anishithalechu
@anishithalechu 2 жыл бұрын
Super look ❤️❤️
@anagharenjith8365
@anagharenjith8365 2 жыл бұрын
സ്വസു ചേച്ചി hair fixing എക്സ്പീരിയൻസ് share ചെയ്യാമോ 😍😍😍
@reysworld2681
@reysworld2681 2 жыл бұрын
Hair extension ne കുറിച്ച് ഒരു vdeo ഇടാമോ?? Any side effects???
@chithiraadhichithiraadhide177
@chithiraadhichithiraadhide177 2 жыл бұрын
engane ulla videos kaanaan nallarasa samsaravum supera oru prethyega bhangi und chechinekannan
@anshiyasherin684
@anshiyasherin684 2 жыл бұрын
Swasika chechi sundariyayittund cute chechi mutha chechide big fan❤️❤️❤️❤️❤️❤❤❤❤❤❣️❣️❣️❣️❣️❣️🥰🥰🥰🥰🥰😘😘😘😘😘😘😍😍😍😍😍❣️❣️❤❤❤️❤❣️❣️❤️❤❣️❣️❤❤❤❤❣️❤️❤❣️❣️❤❤❤❣️❤❤❤️❤️❤❤😘😍❤️❤❣️❣️
OUR MEET UP | Yours Truly G&G| Govind Padmasoorya | Gopika Anil
18:07
Govind Padmasoorya
Рет қаралды 3,1 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 85 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 44 МЛН
AUSTRALIA !!!!! Day in my Life 🤪
19:48
Swasika Vijay
Рет қаралды 149 М.
Ozy’s Wedding🪷 | Hansika Krishna | Diya Krishna
44:28
Hansika Krishna
Рет қаралды 739 М.
Baby Nila & Nitara's Food Routine | Pearle Maaney
56:25
Pearle Maaney
Рет қаралды 1,6 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 85 МЛН