'ഒന്നും പറയാനില്ല' -ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി സിദ്ദിഖ് | Hema Committee Report

  Рет қаралды 25,697

Mathrubhumi News

Mathrubhumi News

Күн бұрын

'ഒന്നും പറയാനില്ല' -ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി സിദ്ദിഖ്
#HemaCommitteeReport #MalayalamFilmIndustry #Siddique
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 74
@arifettiyakatharif897
@arifettiyakatharif897 18 күн бұрын
ഇവന്റെ ഫിലിം ഒന്നും കാണാനേ പോകരുത് ബഹിഷ്കരിക്കണം
@samsheer1812
@samsheer1812 18 күн бұрын
സിനിമയുടെ പേര് നീ കിടപ്പെൻ ഞാൻ അടിപ്പെൻ. 😂😂
@JafarvaAsharaf
@JafarvaAsharaf 18 күн бұрын
😂
@abhijayskumar1
@abhijayskumar1 18 күн бұрын
😂😂😂😂😂😂😂
@pappan3787
@pappan3787 18 күн бұрын
വെടിവെച്ചവനും വെടികൊണ്ടവർക്കും പരാതിയില്ല പരാതി ഞമ്മക്കാണ്
@baburaj.1795
@baburaj.1795 18 күн бұрын
അദ്ദേഹം എന്ന് ഇനി വിളിക്കല്ലേ കാമ ഭ്രാന്തൻ എന്ന് വിളിക്ക്
@rajithanbrchandroth4043
@rajithanbrchandroth4043 18 күн бұрын
Koottukariyude nagna video eduth pravharippicha revathi sampathine engane viswasikkum🤪🤣
@jayakumarg6417
@jayakumarg6417 18 күн бұрын
പലനാൾ കോഴി ഒരുനാൾ പെട്ടു. 🤣
@reghuraman9719
@reghuraman9719 18 күн бұрын
ഇന്ന് സംസ്ഥാനം വിട്ടു. നാളെ ഷൂട്ടിംഗ് ലണ്ടനിൽ
@Jameerali-qm2di
@Jameerali-qm2di 18 күн бұрын
ഇവനോടാക്കെ എന്തുചോദിക്കാനാ. ഒരുപെണ്ണ് പബ്ലിക്കായി വന്നുകരഞ്ഞുപറഞ്ഞിട്ടും. ഒരുളുപ്പൂമെല്ലാതെനടക്കുന്നു. ഒരുകേസും ഇല്ല. ഒരുഅന്നെഷണവും ഇല്ല..
@rajithanbrchandroth4043
@rajithanbrchandroth4043 18 күн бұрын
Aa pennu case kodukkatte😂avalum mosamano😂koottukariyude nagna chithram eduth pracharippicha revathi sampathine engane viswasikkum🤪🤣😡😬
@sss001
@sss001 18 күн бұрын
അവൾ പറയുന്നത് സത്യം ആണ് എന്ന് ഉറപ്പുണ്ടോ? അവൾ കരഞ്ഞു അത്രേ അവളും ഒരു നടി ആണ് ആരോപണം മാത്രമല്ലേ ഉള്ളൂ ഒരു പരാതി പോലും ഇതുവരെ കൊടുത്തിട്ടില്ല ആദ്യം അതിനുള്ള ആർജവം കാണിക്കട്ടെ. കരയുന്നവർ എല്ലാം സത്യമാണ് പറയുന്നതെങ്കിൽ ഇവിടെ പോലീസ് നിയമവും കോടതിയും ഒന്നും വേണ്ടല്ലോ, ഒരുത്തിയുടെ ആരോപണം എടുത്തു അയാളെ അങ്ങ് ശിക്ഷിച്ചാൽ പോരെ.
@shafeequeap8992
@shafeequeap8992 18 күн бұрын
പൊട്ടാനുള്ള പടത്തിൽ അഭിനയിക്കാൻ പോയതാണ് പാവം
@sadiqu6110
@sadiqu6110 18 күн бұрын
സിനിമയുടെ പേര് അമ്മിണി നീ കിടക്കു ചിമ്മിണി ഞാൻ കെടുത്താം
@Visitor-xv6eb
@Visitor-xv6eb 18 күн бұрын
ഇവന്റെ ഈ സിനിമ ആരും കാണരുത്... ഈ ആരോപണ വിധേയൻ ആയവനെ വെച്ച് സിനിമ ചെയ്യുന്നവനെ എന്ത് പറയണം
@savariya833
@savariya833 18 күн бұрын
അയാൾ ആ തെറ്റ് ചെയ്തെങ്കിൽ അത് ഒരിക്കലും മാപ്പ് ഇല്ല, അതല്ല അയാൾ അത് ചെയ്തില്ലെങ്കിൽ സ്വന്തം മോൻ മരിച്ചു കുറച്ച് നാളെ ആയുള്ളൂ.. എന്നിട്ട് അയാളെ ഇങ്ങനെ ക്രൂശിക്കുന്നത് ശരിയാണോ.. നമ്മൾ ഒക്കെ മനുഷ്യർ അല്ലേ
@danielkalebfinahas7636
@danielkalebfinahas7636 18 күн бұрын
ഒരു നിസ്സഹായ യുവതിയെ ഈ പരുവത്തിൽ ആക്കിയ ഈ മഹാനടൻ അങ്ങനെ ചെയ്തില്ലെങ്കിൽ എന്തേ ചെയ്തില്ല എന്ന് പറയാത്തത്? എന്തേ പൊട്ടി കരയാത്തത്? എല്ലാവരെയും എല്ലാക്കാലത്തും മണ്ടൻമാർ ആക്കാമെന്ന് അഭിനയ സാമ്രാട്ട് കൾ കരുതണ്ട . ദിലീപിൻറെ പ്രസംഗം കേട്ടതാ( നടിയെ ആക്രമിച്ച ശേഷം )സിദ്ദീഖിൻപ്രസ് കോൺഫറൻസും കണ്ടു. കൊള്ളാം...
@rajithanbrchandroth4043
@rajithanbrchandroth4043 18 күн бұрын
​@@danielkalebfinahas7636aval aalu chillarakkariyano swantham sahapadiyude nagna chithram eduth pracharippicha collegel ninnu purathakkiyavala🤪🤣
@sss001
@sss001 18 күн бұрын
​​​@@danielkalebfinahas7636 അവളെക്കുറിച്ച് ആരോപണം ഉണ്ട്. പണ്ട് ഇവളാൽ ബാധിക്കപ്പെട്ട ഒരു വ്യക്തി കുറെ തെളിവുകളുമായി ഇവളിൽ നിന്ന് തനിക്കു നേരിട്ട ബുദ്ധിമുട്ടിനെ കുറിച്ച് ഇന്ന് മീഡിയയുടെ മുൻപിൽ വന്നു പറഞ്ഞിരുന്നു .അയാൾ ആണായത് കൊണ്ട് വേണ്ട publicity കിട്ടില്ല. അയാൾ മുൻപും ഇതിനെപറ്റി വീഡിയോ ഇട്ടിരുന്നു അതുകൊണ്ട് സിദ്ധിഖ് ആണ് ഇതിനു പിന്നിൽ എന്ന് പറയരുത് അതിന്റെ വാർത്ത ഉണ്ട്. ഇവളും ശെരിയല്ല എന്ന് അതിൽ നിന്ന് മനസ്സിലായി. ആരോപണം ഉന്നയിച്ച ഇവൾ എന്ത് കൊണ്ട് പരാതി കൊടുക്കാൻ തയ്യാർ ആകുന്നില്ല. ഒരാളെ കുറ്റക്കാരൻ ആക്കാൻ ആരോപണം മാത്രം മതിയോ അന്വേഷണം എന്നൊന്നില്ലേ അത് വേണ്ടേ.
@danielkalebfinahas7636
@danielkalebfinahas7636 18 күн бұрын
സിദ്ദീഖ് തന്നെ പറയുന്നതൊന്നും കേട്ടുനോക്കൂ എന്താ ഇത്തരം കമൻറുകൾ ആളുകൾ എഴുതുന്നതെന്ന്
@sss001
@sss001 18 күн бұрын
​@@danielkalebfinahas7636 ഈ കേസിൽ ആരോപണം ഉന്നയിച്ച ആളിന്റെ വിശ്വാസ്യത തന്നെ ചോദ്യചിഹ്നമായി നിൽക്കുന്നു ആരോപണ വിധേയൻ പുണ്യാളൻ എന്നൊന്നും ഞാൻ പറഞ്ഞില്ല. ഞാൻ ചോദിക്കുന്നത് എന്തുകൊണ്ട് ആരോപണം ഉന്നയിച്ച വ്യക്തിക്ക് പരാതി കൊടുത്തില്ല എന്നാണ്. ഒരു ആരോപണം കൊണ്ട് ഒരാളെ പ്രതി ആക്കാൻ പറ്റുമോ?. സിദ്ധിഖ് അമ്മയിൽ നിന്നും ആരോപണം വന്നപ്പോൾ തന്നെ രാജി വച്ച് അത് ചെയ്യേണ്ടത് ആണ്. പരാതി കൊടുക്കാതെ ഒഴിഞ്ഞു മാറുന്നവളെ അംഗീകരിക്കാൻ പറ്റില്ല. ഇപ്പൊ റിയാസ് ഖാൻ എതിരെയും ഇവൾ ആരോപണം ഉന്നയിച്ചിട്ടുണ്ട് പരാതി കൊടുക്കാൻ വയ്യെങ്കിൽ പിന്നെ എന്തിനു ഷോ കാണിക്കാൻ ആണോ ഓരോന്ന് വിളിച്ചു പറയുന്നത്. ഇവളെക്കുറിച്ചും ആരോപണങ്ങൾ ഉണ്ടല്ലോ അതും അന്വേഷിക്കണം. പിന്നെ അന്വേഷണത്തിൽ സിദ്ധിഖ് കുറ്റക്കാരൻ എങ്കിൽ ശിക്ഷിക്കണം അത് ഒരാളുടെ ആരോപണം മാത്ര വച്ചിട്ടല്ല അന്വേഷണത്തിലൂടെ വേണം.
@midlajk7245
@midlajk7245 18 күн бұрын
കേസ് അതിന്റ വഴിക്ക് നടക്കട്ടെ ആരോപണവും ഈ സ്വകാര്യത യിലേക്ക് valinju🔥കയറുന്ന മാപ്രകൾ കുറച്ചു ഓവർ ആണ്
@thejassurya2913
@thejassurya2913 18 күн бұрын
ആ ക്രിമിനൽ വലിഞ്ഞുകയറിയത് ആ പെണ്കുട്ടിയുടെ സ്വകാര്യതയിലേക്ക് ആണൊ? അവളെ മുന്നിലിരുത്തി സ്വയംഭോഗം ചെയ്തപ്പോൾ ഈ സ്വകാര്യത ലംഘിക്കപ്പെട്ടോ ?ഓരോരോ പുളുന്താൻ ന്യായങ്ങളുമായി ഇറങ്ങും ഇങ്ങനെ കുറെ ജന്മങ്ങൾ. അവന് ഇനി സ്വകാര്യത ഇല്ലെടോ..
@royvt8721
@royvt8721 18 күн бұрын
​@@thejassurya2913💯💯💯👍🤣
@sss001
@sss001 18 күн бұрын
​​​​@@thejassurya2913 അതിനു കേസ് അന്വേഷിച്ചാൽ അല്ലെ അത് വ്യക്തമാകൂ ആരോപണം ഉന്നയിച്ചാൽ ഒരാൾ പ്രതിയാകുമോ. അവളോട് കേസ് കൊടുക്കുമോ എന്ന് ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ അവൾ ഒഴിഞ്ഞുമാറുന്നുണ്ടല്ലോ. പിന്നെ നിങ്ങൾ ഈ പറഞ്ഞ പെണ്ണിന്റെ പേരിലും ആരോപണം ഉണ്ട്. ഒരു പെണ്ണ് പറഞ്ഞാൽ കണ്ണുമടച്ചു വിശ്വസിക്കും. എന്ത് തെളിവാണ് ഉള്ളത് നിങ്ങൾ കണ്ടോ ആ ക്രൈം. കേസ് എടുത്തു അന്വേഷിച്ചിട്ടു പ്രതിയാണെന്നു കണ്ടെത്തിയാൽ അയാളെ പ്രതി എന്ന് പറയാം അയാളെ ശിക്ഷിക്കാം അല്ലാതെ ഒരുത്തിയുടെ വാക്കും കേട്ടു ക്രിമിനൽ എന്ന് മുദ്രകുത്താൻ ഒന്നും പറ്റില്ല.
@sss001
@sss001 18 күн бұрын
അതാണ് ശെരി 👍👍. ഇവിടെ കുറെ പുണ്യാളന്മാർ ഇറങ്ങിയിട്ടുണ്ട് ഒരുത്തി എന്തെങ്കിലും പറഞ്ഞാൽ സത്യാണ് എന്ന് വിശ്വസിച്ചു തെറിവിളിക്കാൻ ഇറങ്ങും തെളിവും വേണ്ട ഒന്നും വേണ്ട. കേസ് രജിസ്റ്റർ ചെയ്തു അന്വേഷിക്കാതെ ഈ മൊഴി ഒക്കെ എങ്ങനെ വിശ്വസിക്കും ആരോപണം ഉന്നയിച്ചിട്ടു പൊടിയും തട്ടി പോയാൽ പോരാ പരാതി കൊടുക്കാൻ ഉള്ള ആർജവം വേണം അതില്ലെങ്കിൽ ഷോ കാണിക്കാൻ ഇറങ്ങരുത്.
@ihope5132
@ihope5132 18 күн бұрын
​@@thejassurya2913💯💯💯
@sss001
@sss001 18 күн бұрын
ആരോപണം ഉന്നയിച്ച നടി പരാതി കൊടുക്കാൻ തയ്യാർ ആകുന്നില്ല. ആരോപണം മാത്രം ഉണ്ട്. കേസ് എടുക്കണം ഈ മൊഴിയുടെ സത്യാവസ്ഥ അന്വേഷിക്കണം സിദ്ധിഖ് തെറ്റുകാരൻ എങ്കിൽ ശിക്ഷിക്കണം അല്ലാതെ വെറും ആരോപണം മാത്രം ഉന്നയിച്ചിട്ടു പരാതി കൊടുക്കാതെ ഒഴിഞ്ഞു മാറി പൊടിയും തട്ടി പോയാൽ പോരാ. പോലീസ് കേസ് എടുത്തു അന്വേഷിക്കട്ടെ അതുവരെ മാപ്ര ഇതിൽ വലിഞ്ഞു കേറി തറ കളി കളിക്കരുത്.
@balikathilakan9270
@balikathilakan9270 18 күн бұрын
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ക്രിസ്തുവിന്റെ വചനം...
@sandeepthundikandy8671
@sandeepthundikandy8671 18 күн бұрын
Guilty feelings 😅
@Usermnt960
@Usermnt960 18 күн бұрын
സിദ്ദിഖിന്റെ നരനിലെ ക്യാരക്ടർ ഓർമ്മ വന്നവരുണ്ടോ.🤠🤠🤠
@albinpaul2493
@albinpaul2493 18 күн бұрын
മതിയേടോ ഇങ്ങനെ ഡ്രോഹിക്കല്ലേ മാധ്യമങ്ങളെ
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 18 күн бұрын
ഭാര്യ സൂയിസൈഡ് ചെയ്തത് ഇയാളുടെ പെണ്ണ് പിടുത്തം കൊണ്ട് തന്നെയെന്ന് മനസ്സിലായല്ലോ പകരം വന്നവർ ഇതൊക്കെ കേൾക്കുമ്പോൾ അഭിമാനം തോന്നുമായിരിക്കും 😀
@c.rgopalan2889
@c.rgopalan2889 18 күн бұрын
എൻ്റെ കൃഷ്ണൻ മണിയാണി , തനിക്ക് മലയാള സിനിമാ രംഗത്ത് ഇത്രയും ഫോളോവേഴ്സ് ഉണ്ടായല്ലോ !
@reghuraman9719
@reghuraman9719 18 күн бұрын
പാവം നിർമ്മാതാവ്. റേപ്പിസ്റ്റിൻ്റെ പടം ആര് കാണാൻ
@straight188
@straight188 18 күн бұрын
ഊട്ടിയിൽ എന്തിനുപോയതാ 😂
@mustafat4995
@mustafat4995 18 күн бұрын
Media needs to respect privacy
@suhaibkp1094
@suhaibkp1094 18 күн бұрын
ഈ നടൻ സിദ്ധിക്ക് ൻ എതിരെ പറഞ്ഞ പെണ്ണ് നെ കോളേജ് ന്ന് പുറത്തു ആക്കിയത് ഉത്തരേന്ദ്യ ന്ന് പഠിക്കാൻ വന്ന കുട്ടി ടെ നാക്ന വീഡിയോ പ്രചരിപ്പിച്ചതിന് കോളേജ് ന്ന് പുറത്തു ആക്കി പെണ്ണ് ആണ് അത്ര ഫ്രോഡ് ആണ് അവൾ പിന്നെ അവൾ മുമ്പ് പീഡനം ആരോപിച്ച വേറെ ആളുകൾ കാര്യം ഇത് പോലെ തട്ടിപ് ആയിരുന്നു
@Jahfarv-yx1sr
@Jahfarv-yx1sr 18 күн бұрын
ഊട്ടിയിലെ സിനിമയുടെ പേര് ""കൂടെ കിടെയ്താൽ പിള്ളൈ പിറക്കും**😂😂😂😂ഈ സിനിമയുടെ കാര്യം കട്ടപ്പൊക😮😮😮😮😮😮😮😮
@kuttanzworld2698
@kuttanzworld2698 18 күн бұрын
സാറെ വയനാട് എന്തായി😮
@rahuln9172
@rahuln9172 18 күн бұрын
ഒന്ന് ചിൽഡ് ആകാൻ പോയതാണ്... സാമാനം തേച്ചു മിനുക്കി തെളിവ് നശിപ്പിക്കാൻ നോക്കണ്ട.... പൊക്കും
@rajithanbrchandroth4043
@rajithanbrchandroth4043 18 күн бұрын
Aa pennu nagne video pracharippichatha🤪🤣
@sss001
@sss001 18 күн бұрын
ആ പെണ്ണിനോട് ഒരു പരാതി എങ്കിലും കൊടുക്കാൻ പറ അല്ലാതെ ആരോപണം മാത്ര ഉന്നയിച്ചിട്ട് പൊടിയും തട്ടി പോയാൽ പോരാ അവളെ കുറിച്ച് ആരോപണങ്ങൾ ഉണ്ട് അത് ചർച്ച ചെയ്യില്ല. പോലീസ് കേസ് എടുത്ത് അന്വേഷിക്കട്ടെ അയാൾ കുറ്റം ചെയ്തെങ്കിൽ ശിക്ഷിക്കട്ടെ.
@vibes7398
@vibes7398 18 күн бұрын
മതി മതി
@saisudheesh
@saisudheesh 18 күн бұрын
മിണ്ടൂല 😂
@rajesha1304
@rajesha1304 18 күн бұрын
Eni eppo onnu chodhikkanda rajii vachallo
@siddivlogs6299
@siddivlogs6299 18 күн бұрын
Madhyama mairans
@reshmikamanthana4661
@reshmikamanthana4661 18 күн бұрын
Keralam sarkkar saampatheeka prathisanthiyilaaanu. Aaabhyantharavakuppinaanengil disel adikkan polum panamillaa. Ennnuvachaal eee case kaludey oru swabhaavam enthaanennu vachaaal morum kudam marinjathu chottumpaathrathilekku ennu parayaam. Ottavaakkil
@naseercp9254
@naseercp9254 18 күн бұрын
Aropana videyarude cinemakal arum kanaruth .producermar careful
@rekhas1210
@rekhas1210 18 күн бұрын
Evanteyonnum cinema KANARUTHU
@surejsr12345
@surejsr12345 18 күн бұрын
Nee Eni onnum panayanda 😂😂😂
@RAHULRAJ-ld9sg
@RAHULRAJ-ld9sg 18 күн бұрын
Ellam. Dongere. Parayipicholum. Avar. Nalla. Udyogasthayanu
@royvt8721
@royvt8721 18 күн бұрын
Ooockappiser,-filim name.. 💯👍🤣🤣
@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി
@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി 18 күн бұрын
Haha സിനിമയിൽ ഇല്ലാത്തവർ ആണല്ലോ ഇങ്ങനെ പുറത്തു ചാടി കേസെടുക്കണം എന്ന് പറയുന്നത്. അപ്പൊ ഇപ്പൊ അഭിനയിക്കുന്ന ആർക്കും പ്രശ്നം ഇല്ല അല്ലെ. ഇല്ലാത്തത് കൊണ്ടാണല്ലോ ഇപ്പൊ അഭിനയിക്കുന്നവർ ഒന്നും പറയാത്തത് . ഒരു സിനിമയിലും ആരും വിളിക്കാത്തവരാണ് ഇപ്പൊ പൊങ്ങി വരുന്നത് 😄😄
@Heisenberg2K
@Heisenberg2K 18 күн бұрын
Al farm venthillahi
@c.rgopalan2889
@c.rgopalan2889 18 күн бұрын
എൻ്റെ കൃഷ്ണൻ മണിയാണി , തനിക്ക് മലയാള സിനിമാ രംഗത്ത് ഇത്രയും ഫോളോവേഴ്സ് ഉണ്ടായല്ലോ !
@yohannanjoyyohannanyohanna9170
@yohannanjoyyohannanyohanna9170 18 күн бұрын
അപ്പോൾ ആ പടത്തിനു തീരുമാനം ആയി,, എട്ട് നിലയയിൽ പൊട്ടി എന്ന് കേൾക്കാൻ വലിയ താമസം ഉണ്ടാകുക ഇല്ല
@phfaizal987
@phfaizal987 18 күн бұрын
16 വയസിൽ പീഡിപ്പിച്ചത് 56 ആയപ്പോളാണ് ഓർമവന്നത് 😢😢😢
@ajeeshmangalathe
@ajeeshmangalathe 18 күн бұрын
15 കൊല്ലം കഴിഞ്ഞ കേസ്
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,3 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 48 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,3 МЛН