ഒന്നും സംഭവിക്കില്ല എന്റെ കൂടെ അമ്മമാതാവ് ഉണ്ടല്ലോ | കൃപാസനം മാതാവ്

  Рет қаралды 11,819

Kreupasanam Amma

Kreupasanam Amma

Күн бұрын

കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
--------------------------------------------------------------------------
For lighing the candle in Marian website, follow this link: kreupasanammar...
For taking online Udampady, click on this link: kreupasanammar...
--------------------------------------------------------------------------
kreupasanamlatestvideo #kreupasanamlivetoday #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal
#kreupasanam
#kreupasanamamma
#kripasanamathavu
#marymiracle
#kreupasanamudambadyonline
#മരിയൻ ഉടമ്പടി
#സായാഹ്നപ്രാര്ത്ഥന
#പ്രാർത്ഥന കൃപാസനം
#മരിയന്ഉടമ്പടി
#miracleprayer
#frvpjosephvaliyaveettil
#lightacandle
#marianudampadiprarthana

Пікірлер: 55
@travelreels583
@travelreels583 Ай бұрын
അമ്മേ പഠിക്കുന്ന എല്ലാ മക്കളുടെയും മേൽ കരുണ ഉണ്ടാവണമേ...പഠിച്ചിട്ട് പെട്ടന്ന് മറന്നു പോകുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു.എന്റെ മകനെയും സമർപ്പിക്കുന്നു.എല്ലാരേയും അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏
@salysathyalal4549
@salysathyalal4549 15 күн бұрын
അമ്മേ മാതാവേ മോളുടെ വിശ്വാസം വർദ്ധിപ്പിച്ചു അനുഗ്രഹിക്കണമേ
@diyabiju9377
@diyabiju9377 Ай бұрын
യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ
@sheebakuriachan3871
@sheebakuriachan3871 Ай бұрын
അമ്മേ എന്റെ ശ്വാസതടസ്സം മാറ്റി സുഖപ്പെടുത്തി. എന്റെ പ്രാർത്ഥന തടസ്സങ്ങൾ മാറ്റി തരണെ🙏🏻
@user-xk5uh9jx6v
@user-xk5uh9jx6v Ай бұрын
അമ്മേ അഖണ്ഡ ജപമാലയിൽ എന്നേയും പങ്കെടുപ്പിക്കണമെനടക്കാത്ത നിയോഗങ്ങളെ സമർപ്പിക്കുന്നു
@anittathomas3704
@anittathomas3704 Ай бұрын
അമ്മ മാതാവേ ഞങ്ങളെ ഓരോരുത്തരെയും പ്രത്യേകിച്ച് എന്റെ മക്കളെയും ചേർത്തുപിടിക്കമേ. ആമേൻ
@SheebaksSheeba-mi9tv
@SheebaksSheeba-mi9tv Ай бұрын
അമ്മ മാതാവേ എൻറെ കൊച്ചുമക്കളുടെ പനി മാറ്റി തരണമേ ആമേൻ❤❤❤
@juliebinesh2133
@juliebinesh2133 Ай бұрын
Ammae,കരുണ തോന്നണേ. എന്റെ സാമ്പത്തിക പ്രശ്നം മാറ്റി തരണേ. സമാധാനം എന്റെ ജീവിതത്തിൽ തന്ന് അനുഗ്രഹിക്കണേ
@mollychacko6119
@mollychacko6119 Ай бұрын
അമ്മേ മോൾക്കു വേണ്ടി ജീവിത പങ്കാളിയെ ഞങ്ങൾക്ക് അമ്മ തന്നെ കാണിച്ചു തന്ന് സാക്ഷിയാക്കണെ❤
@elsammakuriachan6050
@elsammakuriachan6050 26 күн бұрын
എന്റെ അമ്മേ എന്റെ കൊച്ചുമോൾ മാനസികമായി ഒത്തിരി പ്രശ്നങ്ങൾ. പ്രാത്ഥിക്കാർ മടിയാണ് വിശ്വാസം കൊടുത്ത് അനുഗ്രഹിക്കണ o. അമ്മേ. അമ്മേൻ🙏🙏🙏🙏❤🙏❤🙏❤🙏🙏
@RaniPonnuz
@RaniPonnuz Ай бұрын
Amme ellavareyum rakshikkaname Amen 🙏🏼🙏🏼🌷🙏🏼🙏🏼
@mollychacko6119
@mollychacko6119 Ай бұрын
അമ്മേ മോടെ നിയോഗങ്ങൾ സാധിച്ചു കൊടുക്കണെ❤ അമ്മേ മോടെ മുഖത്തെ കുരുവും പാടും മാറ്റി / മോടെ വലിയ സങ്കടം മാറ്റി / മോൾക്ക് ആഴമായ വിശ്വാസം നൽകി / അമ്മയുടെ മണ്ണിൽ / ആയിരങ്ങളുടെ മുമ്പിൽ അമ്മയുടെ പ്രത്യക്ഷി ക ര ണ ത്തിൻ്റെ സാക്ഷിയാക്കി എൻ്റെ മോളെ അനുഗ്രഹിക്കണെ❤❤❤❤
@alexgeorge5779
@alexgeorge5779 17 күн бұрын
Amme matave kathukollename ❤❤❤❤
@user-ve9tc7yt9t
@user-ve9tc7yt9t Ай бұрын
ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@joyelbiju9114
@joyelbiju9114 Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ സാതിച്ചു തരണമേ
@joyelbiju9114
@joyelbiju9114 Ай бұрын
🙏🏻🙏🏻✝️
@bindupb39
@bindupb39 Ай бұрын
Ente kripasanam amme enneum ente kudumbatheum ammyodu cherthu pidikkan kripa undakane🙏🙏
@mollychacko6119
@mollychacko6119 Ай бұрын
അമ്മേ മോൾ എഴുതിയിരിക്കുന്ന CTE TExam ന് അമ്മ തന്നെ വിജയം നൽകി സാക്ഷിയാക്കണെ❤ / അമ്മേ മക്കളെ എഴുതിപ്പിച്ച KTE TExam ന് അമ്മ നൽകിയ വിജയത്തിന് ഒരായിരം കോടി നന്ദി❤❤❤❤❤❤❤❤❤❤❤
@valsavarghese1183
@valsavarghese1183 Ай бұрын
അമ്മേ മാതാവേ ഇരുപത് വർഷത്തോളമായി എന്റെ ശരീരത്തിൽ ചെറിച്ചിലും പൊട്ടി വെള്ളവും ചോരയും ഒലിക്കും എന്റെ അമ്മ മാതാവെ എന്നെ സുഖപ്പെടുത്തണമെ
@BindhuPrakash-lt6bm
@BindhuPrakash-lt6bm Ай бұрын
അമ്മേ കാറ്റ് മഴയെയും ശാന്തമാക്കണമേ മകളുടെ ബസ് യാത്രയിൽ സംരക്ഷണം നൽകണമേ
@adfadt5270
@adfadt5270 Ай бұрын
Amme anugrahikkane
@GeethaGeetha-ll8iq
@GeethaGeetha-ll8iq Ай бұрын
Esuappa nandhi Amen Hallelujah sreeude future sugikku oru kunju
@Sophyadroston
@Sophyadroston Ай бұрын
Kreupasanam madhave ente family sthirapeduthaname
@JayasareeS-fe1zq
@JayasareeS-fe1zq Ай бұрын
Amma mathave
@user-ou3iz4pz3u
@user-ou3iz4pz3u Ай бұрын
അമ്മ മാതാവേ ഞങ്ങളെ ഓരെ രു ത്തരെയും അനുഗ്രഹിക്കണമേ❤️😂🌹
@Sophyadroston
@Sophyadroston Ай бұрын
Bless all the those who are sick n suffering
@valsavarghese1183
@valsavarghese1183 Ай бұрын
Amen🙏🙏🙏🌹🌹🌹
@user-wb9do2bf8d
@user-wb9do2bf8d Ай бұрын
Amme makal ellata allavariyum anugahikaname
@syamalalenin
@syamalalenin Ай бұрын
അമ്മേ എന്റെ കൂടെ കാണാനേ 🙏🙏🙏
@sonaaruldas1594
@sonaaruldas1594 Ай бұрын
Amma madave eniku jabamala raliyil pangedukanulla bhagyamundakename🙏🙏🙏
@specibybabu5222
@specibybabu5222 Ай бұрын
Amme maathaave ente mole dhairyappeduthaname. Njangalde jeevithathil idapedaname
@user-cp6bp3zc4w
@user-cp6bp3zc4w Ай бұрын
Amma mathave. Ante makalude vivaahathine vendunna kariyagale allam anike orukkitherenamee. Ante eeshyoppaye
@mathusree3610
@mathusree3610 Ай бұрын
Ameen 🙏
@adithyanadithyansabu2963
@adithyanadithyansabu2963 Ай бұрын
അമ്മേ കൃപാസനം പ്രസാധവര മാതാവേ ഞാൻ ഉടമ്പടി എടുത്തിട്ടുണ്ട് അടുത്ത് പുതുക്കാൻ വരുന്നതിനുമുൻപായി എനിക്ക് അങ്കണവാടിയിൽ ഒരു ജോലി തന്നു അനുഗ്രഹിക്കണേ എനിക്ക് ഉടമ്പടി സാക്ഷ്യം പറയാൻ ശ്രദ്ധിക്കണേ. സിന്ധു
@abhinadh
@abhinadh Ай бұрын
Ente mathave Veedu nalki anugragikkaname amen
@mollychacko6119
@mollychacko6119 Ай бұрын
അമ്മേ മോടെ course കഴിക്കുമ്പേൾ അമ്മ മോൾക്കു വേണ്ടി ജോലി ക്രമപ്പെടുത്തി തരണമെ/സാക്ഷിയാക്കണെ❤❤❤
@sheebarajusheebaraju6729
@sheebarajusheebaraju6729 Ай бұрын
Amme mathave ente aduth varename amen 🙏❤
@user-xe1rd3wd1z
@user-xe1rd3wd1z Ай бұрын
🙏🙏🙏
@valsavarghese1183
@valsavarghese1183 Ай бұрын
❤️❤️❤️🌹🌹🌹🙏🙏🙏
@swapna5663
@swapna5663 Ай бұрын
🙏🏻🙏🏻🙏🏻
@bindupb39
@bindupb39 Ай бұрын
Ente kunzhante vishamangal Matti avane ammayodu cherthu pidich Avante manasinu samadhanom santhoshom Avante jeevidathil ethraum petttennu nalkan kripa undakane ente sanchari mathave ente amme🙏🙏.njan ente ammayodu yajikkuka anu ente Amma mathave
@bincymolantony2451
@bincymolantony2451 Ай бұрын
അമ്മേ ഞങളുടെ നിയോഗം ഞങ്ങൾ സാധിച്ചു തരണേ
@BindhuPrakash-lt6bm
@BindhuPrakash-lt6bm Ай бұрын
മക്കൾക്ക് ആരോഗ്യം ആയുസ് നൽകണമേ
@taniaanna9860
@taniaanna9860 Ай бұрын
Amma mathave padipikkaname
@jencyshibu
@jencyshibu Ай бұрын
അമ്മേ മാതാവേ ഡാനിയുടെ മകന് Plus 1 ന് ഉടൻ തന്നെ അഡ്മിഷൻ ലഭിക്കുവാൻ ഇടയക്കണമേ
@ShibuGopal-si6bw
@ShibuGopal-si6bw Ай бұрын
🙏🙏🙏💞💞💞🙏🙏🙏🙏
@sanjuyt2010
@sanjuyt2010 Ай бұрын
🏡😭😭🙏🙏🙏🙏🙏
@vijayakalapg5631
@vijayakalapg5631 Ай бұрын
Amme mathave ente Manojnesugham kodukkane labtestil Onnm kanaruth
@sumasuma6982
@sumasuma6982 Ай бұрын
Amma maathave riyamolk oru kunjine kodukkename
@bindupb39
@bindupb39 Ай бұрын
Molude exam pass akki tharane.july 31 nu koode ninnu examinu help cheyyane ente mathave
@user-cp6bp3zc4w
@user-cp6bp3zc4w Ай бұрын
Amma math have ante eeshyoye anike adutha azhcha ammayude mannile veran anne edayakkename
@user-bc5dx2qr6u
@user-bc5dx2qr6u Ай бұрын
Bindu maathave kattum mazhamoolam apakadam onnum undakalle
@thresiathomas4777
@thresiathomas4777 Ай бұрын
Amma mathave veedinte mukalithe nila inn concret chaiyam enn paranju ravile 81/2akarayi nalla mazha kkarund concret kazhinju tharppala kond moodiyidam ennu paranju pakshe alppam kazhinju akasham karmekham kond moodi njan iyal vann paranjappol thann udampadi thiri kathichu udampadi thailam mathavinte photo yude thazhe thalichu mazhaye shasichu thadayaname enn njan purathirangi veedinu ചുറ്റും kontha cholli prarthichu mazha thulli podinju prarthichu muttath ninn bhayankkara mazha mekham mari ithu vare mazha peithittilla ave maria avearia
@ashakabraham4852
@ashakabraham4852 Ай бұрын
July 7 exam result
@valsavarghese1183
@valsavarghese1183 Ай бұрын
Amen🌹🌹🌹❤️❤️❤️🙏🙏🙏
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
Whoa
01:00
Justin Flom
Рет қаралды 56 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 42 МЛН
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН