എത്ര കേട്ടാലും മതി വരാത്ത ഒന്നുണ്ടെന്ന്‌ക്കിൽ അത് മെസ്സിയെ കുറിച്ച് പറയുമ്പോൾ മാത്രമാണ്❤❤❤❤❤❤❤❤love you lio❤
@jaseemjas-rt4wd Жыл бұрын
Sathyam ❤
@sainbaksaniba6258 Жыл бұрын
its a real
@jasheer9491 Жыл бұрын
Fact🥺🤍
@muhammedshafeequekunnath101 Жыл бұрын
Sathyam ❤❤
@bobinbenny9254 Жыл бұрын
സത്യം
@muhammedathil.k.k1693 Жыл бұрын
*ചിലർ വരുമ്പോൾ ചരിത്രം വഴി മാറും THE REAL 🐐*
@007Nikhil Жыл бұрын
ഇനി ഇദ്ദേഹത്തിന്റെ മായാജാലം എത്ര കാലം കാണാൻ കഴിയുമെന്ന് അറിയില്ല. എന്നാലും നീ തന്ന മധുരമേറിയ നിമിഷങ്ങൾ എന്റെ മരണം വരെ മറക്കില്ല leo ❤️🇦🇷
@redpanda8637 Жыл бұрын
ആ രാജ്യത്തിനു ഇനിയൊരു No.10 ഇല്ല...🇦🇷🙌🥶😖 Because This is The Greatest NO.10 of All Time🐐🔥🥵
@akshayharshan7209 Жыл бұрын
അന്ന് മറഡോണയ്ക്ക് തെറ്റിപ്പോയി എന്ന് പറഞ്ഞവർക്ക് തെറ്റി. ഇന്ന് ലിയോ മെസ്സിക്ക് തെറ്റിപ്പോയി എന്ന് പറഞ്ഞവർക്ക് ഒരു മാസത്തിനുള്ളിൽ തന്നെ അത് തിരുത്തിപറയേണ്ടി വരുന്നു. 😍 TWO INCOMPARABLE LEGENDS. WORLD CHAMPIONS. GOATS 😍
@MoosaMavoor Жыл бұрын
Pls add in a same country legends
@AL__Designing Жыл бұрын
അയാൾ എവിടെയാണെങ്കിലും അയാൾ തന്നെ രാജാവ് 👑
@buleop861 Жыл бұрын
Messi Magician
@harshadpvp4168 Жыл бұрын
*_THIS MESSI EFFECT ❤️🇦🇷🐐💥🔥_*
@m.screations677 Жыл бұрын
Really Addicted,.... M10❤️❤️❤️
@ajmalajmalrx1353 Жыл бұрын
എങ്ങെനെ ഇയാളെ സ്നേഹിക്കാതിരിക്കാനാവും❤️
@damianantony6912 Жыл бұрын
Bro football inne istapedunavarku messi ye istapedaathe erikaan pattilla. But majority football inne alla istapedunathu. Looks and show off inne aanu. So avarku messiye anghikarikaan pattunilla. Messi is a humble guy. Avarude idol ethra humble alla so athintte jealous um kondu avar messiye verukunnu 🙃
@vipinvilayil27 Жыл бұрын
Goat🔥
@zeno10000 Жыл бұрын
Messi🐐💙
@leo_messi_goat30 Жыл бұрын
പ്രണയം അല്ല പ്രാണൻ ആണ് ഈ മനുഷ്യനോട് Love you leo 💋😘🥹🫀💓
@muhammedshafeequekunnath101 Жыл бұрын
Goosebumps overloaded 😢😢
@rashimon8124 Жыл бұрын
ഇത് ശരിക്കും ഒരു ജിന്ന് ആണ് മുത്ത് മെസ്സി😘😍🇦🇷🇦🇷
@prasadprasu6984 Жыл бұрын
എത്ര പറഞ്ഞാലും മതിവരാത്ത ഒരു വിഗാരമാണ് മെസ്സി മെസ്സി മെസ്സി
@s_a_n_i_l Жыл бұрын
മെസ്സിയുടെ യുഗത്തിൽ ജനിക്കാൻ പറ്റിയത് തന്നെ നമ്മളുടെ ഭാഗ്യം 🔥🔥🥰🐐
@NJRCR7LM10 Жыл бұрын
daivom manushyan ayi bhoomiyil vannathu pole okke thonunnu 😢❤❤messi🔥
@naseefanasi4047 Жыл бұрын
Love you messi ❤️🥰😍
@harshadhopz83 Жыл бұрын
മെസ്സിയെ വിമർശിച്ചു കൂവി ഓടിച്ച psg ഫാൻസുനുള്ള ഒരു മറുപടി ആണ് ഇത് 𝓵𝓸𝓿𝓮 𝔂𝓸𝓾 𝓵𝓮𝓸..... ❤️🫂
@shamsad6236 Жыл бұрын
Messi effect is real🥶🔥
@innumathew6327 Жыл бұрын
Messi maasu
@sayidalimammu2081 Жыл бұрын
മെസ്സി ലവ് 🇦🇷🩷🇦🇷🩷
@thrissivaperooraan Жыл бұрын
Yes.... He is happy... So... Am happy....
@kkishork Жыл бұрын
Messi യുഗം 💗🥵
@eldhothomas6518 Жыл бұрын
Messi magical 🥰😄😍
@muhammadrafeek4155 Жыл бұрын
Thane Enthe manushanadoo❤
@musthafamusthafa281 Жыл бұрын
The goat🔥🔥
@ubaidkpubidsuper7142 Жыл бұрын
❤Raajaaaavuuu 💙
@Rahul-z8t6s Жыл бұрын
Mishiha
@anasanchu6911 Жыл бұрын
GOAT🐐🔥
@Mst.999 Жыл бұрын
Messi💖💖💖💖💖💖💖💖💖
@marjanatmundambra8981 Жыл бұрын
ലിയോ ❤❤❤❤❤
@Devil7-ts2gj Жыл бұрын
Enthu parayana e manushyanepatti😍👽🔥
@georgejosephaj4365 Жыл бұрын
Leo king of football 💙
@darshanc7563 Жыл бұрын
The real goat 🐐
@importedsense2740 Жыл бұрын
Alienel messi ⚡
@Adarshshorts8364 Жыл бұрын
മെസ്സി ❤❤❤❤❤
@brgaming5742 Жыл бұрын
Leo❤️
@vishnu6886 Жыл бұрын
നാപൊളി 👀
@ramanan5593 Жыл бұрын
അയാൾ തന്നെ യല്ലേ മികച്ചവൻ അയാൾ തന്നെ യല്ലേ ഏറ്റവും അത്യുന്നതൻ
@amal_hashim_3166 Жыл бұрын
when messi is happy he can do imppossible things
@user-Sina________n Жыл бұрын
Messi🎉🎉🎉
@karthikkkarthik450 Жыл бұрын
Real goat effect
@_anandhu_jr Жыл бұрын
ʟᴇᴏᴏ!!!🥹💗
@naufalabu3879 Жыл бұрын
Messi ❤❤❤
@noufucrh Жыл бұрын
One and only leoooooo❤
@SportsDadha Жыл бұрын
Lio❤❤
@appukkd1488 Жыл бұрын
മിശിഹാ........... നിങ്ങൾ ഇനി ഒന്ന് ഞങ്ങളുടെ KBFC യെ രക്ഷിക്കാൻ പറ്റുവോ💛
@Adarshshorts8364 Жыл бұрын
Hi hi hi😂😂😂😂
@Devil7-ts2gj Жыл бұрын
Athe onnu cup adichu kananennu undayrunnu😌
@rexx_og Жыл бұрын
Schoolil poda 4 aam class inte exam inte edakk youtube il video kandond irikkunno
@akshayakshay-gb1il Жыл бұрын
മെസ്സി നിങ്ങളും ഹാപ്പിയാണ് ഞങ്ങളും ഹാപ്പിയാണ് കാരണം നമ്മൾ അത്രമേൽ വേട്ടയാടപ്പെട്ടവരാണ്😢
@xTOTOGAMING Жыл бұрын
Leo 🐐💕
@manafe3338 Жыл бұрын
King leo 🔥❤️❤️
@sahaludheen7950 Жыл бұрын
Leo🥵
@jayakrishnans7172 Жыл бұрын
❤👏👏
@polippencousins Жыл бұрын
Messi is ,🐐🐐❤
@sinankm5496 Жыл бұрын
❤
@jopopi1979 Жыл бұрын
Background music?
@adnanthings5174 Жыл бұрын
Last bgm vannapo oru feel🥺🥺🥺
@Logan-dw6hc Жыл бұрын
Le messi : aalu arinju kalikeda😁😁😁
@goat-cr0-7 Жыл бұрын
This man this man 🫀
@Lawrence-p8k2 ай бұрын
the real hero
@appuayu9969 Жыл бұрын
Hail the king 🥹🐐🫡
@jaisonp5690 Жыл бұрын
അയാളുടെ കാലതത്തിൽ ജീവിച്ച നമ്മളാണ് ഭാഗ്യവാൻമാർ
@ananthajithts4540 Жыл бұрын
ആദ്യം അയാൾ യൂറോപ്പ് കീഴടക്കി പിന്നെ തെക്കേ അമേരിക്ക അതിനു ശേഷം ലോകവും കീഴടക്കി അജ്ജയ്യൻ ആയി... ഇന്നിതാ അടുത്ത ചരിത്രവും സൃഷ്ടിച്ചിരിക്കുന്നു.... Kgf സിനിമയിലെ Power full peoples makes places powerfull എന്ന ഡയലോഗിനെ അയാൾ അയാളുടെ ജീവിതം കൊണ്ട് ആ വാക്കിന്റെ അർത്ഥം എന്തെന്ന് കാണിച്ചു കൊടുക്കുന്നു... അയാളുടെ കാലത്ത് ജനിച്ചു അയാളുടെ ആ വിസ്മയങ്ങൾ കാണാൻ സാധിച്ചത് തന്നെ ഏറ്റവും വലിയ ഭാഗ്യം ♥️
@jowherjojo4675 Жыл бұрын
ഇതാണ് ഞങ്ങൾ എപ്പോഴും പറയുന്നത് goat മെസ്സി മെസ്സി എന്ന്.... 🔥 എന്നിട്ട് മാറ്റവന്മ്മാർ പറയും 😆😆😆😆
@Sportsman19 Жыл бұрын
No : 10🙌 Messi is back🐐 With full power🔥
@swalih5125 Жыл бұрын
IAM A RONO FAN BUT I LOVE FOOTBALL SO I LOVE MESSI'S PLAY BECAUSE I AM FROM MALAPPURAM ❤❤ KL⚽
Aa Cup Meadikkan Pogumbol Miamidea Pazhya Captain Uriee Kodukkanna Band🤍
@muhammedsalman6447 Жыл бұрын
Old Barcelona realmadrid vedio cheyy
@social_critic Жыл бұрын
നല്ല അവതരണം, നല്ല ശബ്ദം.. ഭാഷ ഒന്ന് കൂടി ശ്രദ്ധിച്ചാൽ നന്നാവും
@ayshanahidha7045 Жыл бұрын
🥺🥺🥺🥺
@ShyniPj Жыл бұрын
🎉
@EbinBabu-ns8jv Жыл бұрын
ഇങ്ങേര് ഇത് 😨😰
@Lawrence-p8k2 ай бұрын
gerat Leo Messi
@jopopi1979 Жыл бұрын
Background music?
@roshankuriakose7403 Жыл бұрын
Enthu mls team shaktam slla
@SukumaranKt-uf4ro Жыл бұрын
Aayal.kalikate.kanan.njangalundavum
@Phantom_thegamer Жыл бұрын
Bro oru team alla oru rajayathineyum,aa league നേയും ലോകത്തിന് മുൻപിൽ കൊണ്ട് നിർത്തിയ ഒരൾ ഉണ്ട് ഇവിടെ ... നയ്മേർ പറഞ്ഞപോലെ ലോകം അയാളുടെ തീരുമാനത്തെ മണ്ടത്തരം എന്ന് വിളിച്ചു... പിന്നെ നടന്നതും ചരിത്രം ഇപ്പൊൾ നടന്നു കൊണ്ടിരിക്കുന്നത് ... One and only Ronaldo.. our CR7 ...
@kaalakeyan7743 Жыл бұрын
😂😂😂😂😂😂😂 😝😝😝😝😝😝😝 nee angere trollyathano 😂😂😂😂😂😂😂
@sintopapa1954 Жыл бұрын
Bencher
@roshankuriakose7403 Жыл бұрын
Amerikayil football enhorum uyarum
@luvinkid6801 Жыл бұрын
last 3 kali kandappo enikk oru match fixing doubt und. enthenkilum aavatte.. nb: ronaldoye therivilikkan ullavar vannolu, vilicholu, by the by , i’m not a ronaldo or neymar or messi fan
@Abhi-0021 Жыл бұрын
Doubt അല്ലെ. കുഴപ്പമില്ല 😁
@subeeshpg97913 ай бұрын
Oral alla bro 2 padayalokalumayitta rajave vannathu
@sainudheensainu9070 Жыл бұрын
Psg moonjiya club
@shamsuknd922 Жыл бұрын
ആ മ്പപ്പേ എന്ന അസൂയക്കാരണ് വേണ്ടി ഉള്ള ക്ലബ്.
@SankarBagat-u8yАй бұрын
മെസ്സി. കുട്ടാ. ഞങ്ങൾ. നിങ്ങളെ. വിടില്ല ഒരിക്കലും
@muhth4r Жыл бұрын
🗣️Zlatan Ibrahimovic മെസ്സി Goal-ഗോൾ നേടുന്നത് വെള്ളം കുടിക്കുന്നത് പോലെ എളുപ്പമാണ്. " ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരൻ മാരിൽ ഒരാളാവാം മെസ്സി. പക്ഷെ ഈ ലീഗിന്റെ നിലവാരം നോക്കിയാൽ മെസ്സിക്ക് എല്ലാ കളിയിലും കുറഞ്ഞത് ഏഴ് (7) ഗോളെങ്കിലും സ്കോർ ചെയ്യണം, കാരണം, പ്രൊഫഷണൽ ഫുട്ബോൾ താരങ്ങൾക്കെതിരെയല്ല, കളിക്കുന്നത്. U15 ടീമുകൾ ക്ക് എതിരെ കളിക്കുന്നത് പോലെയാണ് ഈ ലീഗിന്റെ നിലവാരം ❗
@Abhi-0021 Жыл бұрын
ഈ പറഞ്ഞ zlatan mls ഇൽ എന്ത് നേടി? എത്ര മോശം team നു എതിരെ കളിച്ചാലും team effort ഇല്ലെങ്കിൽ കാര്യമില്ല. അത് inter miami ക്ക് വന്നത് മെസ്സി വന്നതിന് ശേഷം ആണ്. അത് എളുപ്പമുള്ള കാര്യമല്ല.