Рет қаралды 209,111
ഒന്നുമില്ലായ്മയിൽ നിന്നെന്നെ ഉയർത്തിയ
നിൻ സ്നേഹം ഓർക്കുമ്പോൾ നന്ദിയാൽ പാടും ഞാൻ
നീ എന്നെ സ്നേഹിപ്പാൻ ഞാൻ എന്തുള്ളു നാഥാ
നീ എന്നെ ഓർക്കുവാൻ എൻ ഗൃഹം എന്തുള്ളു
ആകുല വേളകളിൽ ആശ്വാസമായി നീ
ഭാരത്തിന് നാളത്തിൽ ആത്ഹണിയായി നീ
തലമുറ തലമുറയായി കരുതുന്ന ദൈവമേ
നിൻ സ്നേഹത്തിന് ആഴം ആർക്കു വർണ്ണിച്ചിടാം