ഒൻപത് വയസ്സുകാരന്റെ അന്ത്യാഭിലാഷം RSS കാരനായ ആ പിതാവിനെ യേശുവിലേക്കു.. പാസ്റ്റർ ഷിബു മാത്യു, ചെമ്പൂർ

  Рет қаралды 450,267

ChristianLIVE

ChristianLIVE

Күн бұрын

Пікірлер: 493
@deborahajeeshdeborah8295
@deborahajeeshdeborah8295 5 жыл бұрын
ഈ മെസ്സേജ് എന്റെ ഹൃദയത്തെ വളരെ സ്പർശിച്ചു.. കണ്ണുനീർ ധാര ധാരയായി ഒഴുകി..ദൈവം ജോയലിന്റെ പാപ്പായെയും,മമ്മിയെയും,അനിയത്തിയെയും ധാരാളം അനുഗ്രഹിക്കെട്ടെ..ആമേൻ
@prshajisamuel
@prshajisamuel 5 жыл бұрын
ഹൃദയം തകർന്നു പോയി പാസ്റ്റർ ,എത്ര ആഴത്തിലുള്ള ദൂത്! ആയിരങ്ങളെ നിത്യതയുടെ വഴിയിലൂടെ നടത്താൻ ദൈവം കൃപ നല്കട്ടെ.ഈ സന്ദേശത്തിന്റെ പൂർണ്ണരൂപം കേൾക്കുവാൻ ആഗ്രഹിക്കുന്നു.
@sumeshchakku6301
@sumeshchakku6301 5 жыл бұрын
നല്ലൊരു സാക്ഷ്യത്തിനായി യേശുവേ നന്ദി. കർത്താവേ നിന്നെ മാത്രം ആരാധിക്കുന്ന ഒരു തലമുറ എഴുന്നേൽപ്പിക്കണമേ, വിശുദ്ധിയിൽ ജീവിക്കുന്ന ഒരു തലമുറയെ എഴുന്നേൽപ്പിക്കണമേ... ആമേൻ...
@virginslifestyle5321
@virginslifestyle5321 5 жыл бұрын
Amen
@sakkeerali3123
@sakkeerali3123 5 жыл бұрын
SUMESH ANUZ
@ushakumaari5566
@ushakumaari5566 5 жыл бұрын
Aman
@alphonsamini
@alphonsamini 5 жыл бұрын
ഹൃദയ സ്പർശിയായ സാക്ഷ്യം ഇത് അനേകരുടെ ഹൃദയത്തിൽ കുത്തു കൊള്ളിക്കുന്നതാകട്ടെ. ഈ ഭൂമിയിൽ ദൈവം തന്ന ഒരായുസ്സ് പാഴാക്കി കളയാതെ ദൈവ നാമ മഹത്വത്തിനായി ഒരു തലമുറയെ എഴുന്നേൽപ്പിക്കാൻ ഈ സാക്ഷ്യം ഒരു പ്രചോദനം ആകട്ടെ. നിറഞ്ഞ കണ്ണുകളോടെ അല്ലാതെ ആർക്കും ഇത് കേൾക്കാൻ കഴിയില്ല. GOD BLESS YOU PASTOR
@EbenezerGospel3657
@EbenezerGospel3657 5 жыл бұрын
ഹോ..ഹൃദയം തകർന്നു പോയി..ഇതു പോലെയുള്ള മെസ്സേജ് നമ്മുടെ തലമുറകളെ യേശുവിനു വേണ്ടി ജീവിക്കുവാൻ എഴുനേല്പിക്കട്ടെ
@mpatheekunnelktmm5851
@mpatheekunnelktmm5851 5 жыл бұрын
Yesuve
@jeenajesus160
@jeenajesus160 5 жыл бұрын
Amennn
@nezananazeebnazeeb9601
@nezananazeebnazeeb9601 4 жыл бұрын
Aamen
@arungeorge5617
@arungeorge5617 5 жыл бұрын
Thanks..... ഈ വാക്കിന് ഒത്തിരി അർത്ഥം ഉണ്ട്.... I love you jesus...
@roshanisacfootballcoach8219
@roshanisacfootballcoach8219 4 жыл бұрын
The great living testimony 🙏🙏🙏 I love you jesus
@lifeisbeautiful8740
@lifeisbeautiful8740 5 жыл бұрын
Amen... Njanum ente family um hindus arunnu... karthavinte sneham njangale thediyethi❤️ Yeshu Innum jeevikkunnu Thank you Jesus....
@renny5658
@renny5658 5 жыл бұрын
" ഒരിക്കൽ മരിക്കുകയും പിന്നെ ന്യായവിധിയും മനുഷ്യർക്ക് നിയമിച്ചിരിക്കുകയാൽ... "( എബ്രായർ 9: 27 )
@ManojKumar-sc6ny
@ManojKumar-sc6ny 5 жыл бұрын
Yes
@ajijacob9246
@ajijacob9246 5 жыл бұрын
Praise the Lord So touching and very inspirational messages
@saranssha948
@saranssha948 5 жыл бұрын
വെറും ഒൻപതു വയസിനുളിൽ, ഒരു ആയുഷ്കാല ശുശ്രുഷ തികച്ച ജോയൽ ക്രിസ്തുവിൽ വലിയ വേല തികച്ചു. വാടാത്ത കിരീടം പ്രവിച്ചു. കർത്താവേ നിനക്കു സ്തുതി, ആമേൻ. സുരേഷ് സഹോദര.... വിളിച്ചവൻ വിശ്വസ്തൻ... കുഞ്ഞിന്റെ അമ്മേ.. തളരാതെ മുൻപോട്ട് പോകണം, തളർന്ന ഒരുപാട് അമ്മമാരേ ക്രിസ്തുവിൽ ബലപ്പെടുത്തു..... ക്രിസ്തുവിലുള്ള, എന്റെ പ്രാർത്ഥനയും സ്നേഹവും അറിയിച്ചുകൊള്ളുന്നു. കർത്താവേ നിനക്കു സ്തുതി.യേശുവേ... ഈ ശുശ്രുഷകരെയും ഓർത്തു പ്രാർത്ഥിക്കുന്നു ആമേൻ
@malluboyjillu6846
@malluboyjillu6846 5 жыл бұрын
asuva anta thayvama
@ananthanappu7515
@ananthanappu7515 5 жыл бұрын
Yesuve appacha aviduthe kku aayiram sthothram appa
@bijumony4285
@bijumony4285 5 жыл бұрын
@@ananthanappu7515 t
@sijomani5299
@sijomani5299 5 жыл бұрын
ഇവൻ മർക് വേറെ ഒരു paniyumille .മതം മാറ്റാൻ നടക്കുന്നു
@priyajac2004
@priyajac2004 5 жыл бұрын
@@sijomani5299 ithu oru madham alla...oru experience aannu...arrum nirbandikkunnilla...
@joyciangoodnewsmedianewyor1718
@joyciangoodnewsmedianewyor1718 5 жыл бұрын
ഒരായിരം നന്ദികൾ. രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ആരംഭിച്ച ദൈവസഭ യേശുവിന്റെ രണ്ടാം വരവ് വരെയും ഏറ്റവും ശക്തിയോടെ , ഊർജസ്വലത യോടെ മുന്നോട്ട് പോവുക തന്നെ ചെയ്യും. ALL GLORY TO GOD.
@samuelvarghese5649
@samuelvarghese5649 2 жыл бұрын
തെറ്റി, 2000 വർഷം മുൻപ് ആരംഭിച്ച സഭ ഒരിക്കലും ഇതൊന്നുമല്ല, ആ ദൈവ സഭ ദൈവീക പ്രമാണങ്ങൾ,10 കല്പനയുംശബത്തും സത്യമായി ആചരിക്കുന്നവരായിരുന്നു.
@barasap7420
@barasap7420 4 жыл бұрын
വല്ലാതെ ആകർഷിച്ച ഒരു മെസേജ് മതം ഏതായാലു ആ മതത്തിൽ ഉറച്ച് വിശ്വസിക്കക ഒരു പാട് കരഞ്ഞ് ഈ മേ സേ ജ് കണ്ട് നല്ല മെസേജ് good
@mavilasam8751
@mavilasam8751 2 жыл бұрын
No doubt... By this message millions are going to be added to the kingdom of God in Christ Jesus' name Amen❤️
@kpantonyantony
@kpantonyantony 3 ай бұрын
Heart touching testimony.... Hallelujah 🙏🙏
@aswathik.m8369
@aswathik.m8369 5 жыл бұрын
Oh God... Can't hear without tears...It helped me to surrender myself once more in the Presence of God
@sisilyjose7707
@sisilyjose7707 3 жыл бұрын
വിശ്വസിച്ചാൽ ദൈവ മഹത്വം കാണും വിശ്വസിച്ചാൽ നീ ദൈവമഹത്വം
@bibybijiassociate8715
@bibybijiassociate8715 2 жыл бұрын
Great testimony of Joel mon. Athmavinte abhishekam nirayatte.... Jeevithangale maanasanthirathileku nadathename karthave...
@pubgnewstategaming9101
@pubgnewstategaming9101 5 жыл бұрын
ജോയൽ മോൻ ...മരിച്ചിട്ടും അനേകർക്ക് യേശു കിസ്തവ്വിൻഡ് സാഷ്യം.നിലനിർത്തുന്നു അമേൻ സോത്രം
@maryjacob7493
@maryjacob7493 4 жыл бұрын
@rajeeveshiju
@rajeeveshiju 5 жыл бұрын
E pastor njan pogunna palliyil prasangikan vannittundu. God bless him.
@alexkutty4296
@alexkutty4296 5 жыл бұрын
ഇതാണ് ജീവിക്കുന്ന ' ജീവനുള്ള സാക്ഷി. അറിയാതെ കണ്ണ് നിറഞ്ഞ് പോയി.
@krishnadasdivya6681
@krishnadasdivya6681 5 жыл бұрын
Bro ഞാൻ കുറെ പ്രാവശ്യം ഞാൻ ഈ മെസേജ് കണ്ടു വല്ലാതെ കരയിച്ചു bro വല്ലാതെ ആകർഷിച്ച മെസേജ്
@kpantonyantony
@kpantonyantony 3 ай бұрын
I also..
@joicethampy5529
@joicethampy5529 5 жыл бұрын
Heart touching testimony i was in tears n this is the first time I observed even the pastor crying n testifying.. Great reward in heaven Joel dear child
@abishekwillie
@abishekwillie 5 жыл бұрын
Can you teach me malayalam
@sindhudhanapal6502
@sindhudhanapal6502 4 жыл бұрын
Yeshu vine enikum ariyan kazhinju,angaye pole mattarumilla 🙏🙏🙏🙏🙋🙋🙋🙋ethu kandu hridhayam potti karanju sthothram hallelujah sthothram appa 🙏🙏🙏🙏🙋🙋🙋🙋🙋
@vinoth-c8b
@vinoth-c8b 5 жыл бұрын
യേശുവേ നല്ല ദൈവമേ കാത്തുരക്ഷിക്കേണമേ എല്ലാവരേയും ( ജോയൽമോനെ സ്വർഗ്ഗത്തിലിരുന്ന് പ്രാർത്ഥിക്കേണമേ ഞങ്ങൾക്കു വേണ്ടിയും ആമേൻ
@samuelvarghese5649
@samuelvarghese5649 2 жыл бұрын
മരിക്കുന്നവർ അപ്പോൾ തന്നെ സ്വര്ഗത്തിലേക്കും നരകത്തിലേക്കും പോകുകയല്ല, കർത്താവിന്റെ വരവിൽ സ്വർഗത്തിലേക്കും,1 കൊരിന്ത്യർ 15:23 ഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ; പാപികൾ നിത്യനരകത്തിലേക്ക് പോകുകയും ചെയ്യും.വെളിപ്പാടു 20:12 മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിൻ മുമ്പിൽ നില്ക്കുന്നതും കണ്ടു; പുസ്തകങ്ങൾ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കു അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി. മരിച്ച ഒരു മനുഷ്യൻ സ്വർഗത്തിലിരുന്നു ഭൂമിയിലുള്ളവർക്കായി പ്രാർത്തിച്ച ചരിത്രമില്ല.
@gmathewmathew4410
@gmathewmathew4410 3 жыл бұрын
Really Heart touching message.God bless Suresh and fmly.Thank you Jesus.Amen
@samuelrajan4399
@samuelrajan4399 5 жыл бұрын
I cannot stop crying.May God Bless All of us.
@indhusaji4791
@indhusaji4791 4 жыл бұрын
Wonderful testimony. May God bless Joel's family. Thank you pastor.
@slaveofLORDJESUS
@slaveofLORDJESUS 5 жыл бұрын
എത്ര കഠിന ഹൃദയനും ഈ മെസ്സേജ് കേട്ടാൽ കരയാതിരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. പാസ്റ്ററെ ദൈവം കൂടുതൽ അഭിഷേകം നൽകി ഉയർത്തട്ടെ. [കുറച്ചു മാസങ്ങൾക്കു മുൻപ് കേട്ട ഈ വീഡിയോ വീണ്ടും കാണാൻ വേണ്ടി ഒത്തിരി സെർച്ച് ചെയ്തു. ഇപ്പോഴാണ് വീണ്ടും കണ്ടെത്തിയത്.] Thanks be to Lord Jesus my Divine Master.
@babuvarghese2735
@babuvarghese2735 5 жыл бұрын
Very sad testimony... Joel lives in heaven with God
@ajithamichael4984
@ajithamichael4984 5 жыл бұрын
Amen
@santhammaverma8576
@santhammaverma8576 5 жыл бұрын
Jeevanulla sash yam praise the Lord. Glory to God
@zadokbabu
@zadokbabu 5 жыл бұрын
'''JESUS''' TRUE LOVE
@sureshkumars.k-adio5706
@sureshkumars.k-adio5706 5 жыл бұрын
അറിയാതെ കണ്ണു നിറഞ്ഞൊഴുകി സത്യദൈവത്തിന്റെ ആത്‌മാവ്‌ അനേകരുടെ ഹൃദയത്തിൽ ചലനം ഉണ്ടാക്കുക തന്നെ ചെയ്യും
@lalusukumaran676
@lalusukumaran676 5 жыл бұрын
Sathyam enikkum
@rgmgospelministries1964
@rgmgospelministries1964 5 жыл бұрын
താങ്കൾ anno ആ സുരേഷ്
@minijayanand
@minijayanand 5 жыл бұрын
Njanum karanju
@binsussuccess5013
@binsussuccess5013 5 жыл бұрын
God bless you
@Vallathoru_kadha
@Vallathoru_kadha 5 жыл бұрын
Ideham aah suresh aano
@shajipmathew1129
@shajipmathew1129 5 жыл бұрын
എന്നെ കരയിപ്പിച്ച ഒരു വിടുതലിന്റെ സാക്ഷ്യം. അനേകം RSS, മുസ്ലീം സഹോദരങ്ങൾ ജീവനുള്ള ദൈവത്തെ കണ്ടുമുട്ടിയ എത്രയോ സംഭവങ്ങൾ ഇവിടെ നടന്നു .ഇപ്പോഴും നടന്നു കൊണ്ടിരീക്കുന്നു
@k.shamsuk444
@k.shamsuk444 5 жыл бұрын
Shaji Mathew നല്ല കഥയാണ് ട്ടോ പക്ഷേ നല്ല അവതാരകൻ ആയതുകൊണ്ട് കേൾകാത്തവർക്കും കാരൃം മനസ്സിലായി RSS കാർ ആരും ഈ സംഭവം അറിഞികാണില്ലായിരിക്കും!
@มาเลยมาเลย-ง2ณ
@มาเลยมาเลย-ง2ณ 5 жыл бұрын
Shaji Mathew Rss Hindu okke BT Muslims aaradhikunnadh eka dhayvatheya mosayeyum ebrahamineyum yeshuvineyum nohayeyum ishaqinteyum ismaelineyum yaqoobineyum ellaarem Aa eka dhayvathinte pravachakaraayi kaanunnu so Muslims muslimaayi Thanne yahovayod prarthicholum adhinu christumatham sweekarikkenda aavashyamilla ... Omanile salalayil muslim aachaaraprakaaram adakkam cheydha pravachakan iyobinte aduthek avidathe arabikale pole Thanne christianikalum varunnund ennadhu thanneyaanu Adhinulla thelivu .. Yahoodha mathaavum Islam mathaavum christu mathaavum prarthikunnadh ore eka dhayvathe thanneyaakunnu ... BT haindava sahodharaghale sathyam ethikkendadhu vedhakkaaraaya semetic mathaghala utharavaadhithamaanu
@tonypandavarkulam4803
@tonypandavarkulam4803 Ай бұрын
​@@มาเลยมาเลย-ง2ณമുസ്ലിങ്ങൾ ആരാധിക്കുന്നത് അബ്രഹാമും ഇസ്ഹാക്ക്മൊന്നും ആരാധിച്ച ദൈവത്തെയല്ല. അവരാരും കഅബ യിലെ കറുത്ത കല്ലിനെ നമസ്കരിച്ചിട്ടില്ല
@hasna2814
@hasna2814 5 жыл бұрын
Ariyathe kannu niranju poyi 😢😢😢😢😢😢😢😊
@anniejayarajan2621
@anniejayarajan2621 5 жыл бұрын
I am hearing with flowing tears. Yes we have to believe that we are in the end times. Thousands of joels are coming up for the glory of the lord.
@sajankc3332
@sajankc3332 4 жыл бұрын
Podathayoly
@saraabraham5565
@saraabraham5565 9 ай бұрын
All children become just like Joel, Amen praise the lord 🙏
@sijukoshy2607
@sijukoshy2607 3 жыл бұрын
ദൈവമായ യേശുഅപ്പച്ചയെ നന്ദിയോടെ സ്തോത്രം ചെയ്യുന്നപ്പയെ
@johnbritas6858
@johnbritas6858 5 жыл бұрын
What a great talk. Praise the lord. Jesus I am sorry.....please make me a good person,,,,.🙏
@shijuma5381
@shijuma5381 5 жыл бұрын
മകനെ അക്കരെ വീട്ടിൽ കാണാൻ നമുക്ക് വിശുദ്ധിയിൽ തികഞ്ഞവരായി ജീവിക്കാൻ സ്വാർഗം കലവറയില്ലാതെ നമ്മെ ഓരോരുത്തരെയും സഹായിക്കട്ടെ കേട്ടിട്ടുള്ളതിൽ വച്ച് ഹൃദയത്തെ നൊമ്പരപ്പെടുത്തിയ ഒരു വലിയ പ്രത്യാശയുടെ സാഷ്യം ഞാൻ കേട്ടുവല്ലോ ആയത് കൊണ്ട് ഞാൻ ഭാഗ്യവാൻ തന്നെ അപ്പ പിതാവേ കേൾപ്പിച്ചു സാക്ഷ്യം എല്ലാവർക്കും അങ്ങേ രാജ്യത്തേക്ക് തുറക്കുന്ന ഒരു വാതിലായിരിക്കേണമേ AMEN
@anilvarkey8079
@anilvarkey8079 4 жыл бұрын
A GOOD TESTIMONY FROM JOEL MON MAY GOD BLESS THE FAMILY
@lizageorge2241
@lizageorge2241 5 жыл бұрын
glory to God inspirative msg may the Holyspirt guide and empower us
@bindhushiju6900
@bindhushiju6900 3 жыл бұрын
Jesus said, I am the only way, truth and the life. Who ever come to Jesus will not perish. But they will get an eternal life. So come to Jesus and live according to the word of God. Jesus loves you all.
@abrahamgeorge1116
@abrahamgeorge1116 5 жыл бұрын
ലോകത്തെ രക്ഷിക്കുവാനും സമാധാനം ,സന്തോഷം നൽകുവാൻ യേശുക്രിസ്തുവിന് മാത്രമേ സാധിക്കു .യേശുവേ നന്ദി
@linamartin1062
@linamartin1062 3 жыл бұрын
Thankyou good massage
@sujapeter4591
@sujapeter4591 5 жыл бұрын
Our God is great & merciful
@renisaju921
@renisaju921 5 жыл бұрын
God bless Joelmons family .hallelujah .
@jayathomas668
@jayathomas668 Жыл бұрын
Amen amen sthothram
@satheesanp.v8829
@satheesanp.v8829 5 жыл бұрын
No words no words only tears onlytearsJesus Christ BLESS you pastor
@bindubharath5021
@bindubharath5021 4 жыл бұрын
Heart touching testimony
@sunnyjoseph4052
@sunnyjoseph4052 5 жыл бұрын
Amen Hart teach message God bless you pastor
@nezananazeebnazeeb9601
@nezananazeebnazeeb9601 4 жыл бұрын
God bless u
@geethathomas3687
@geethathomas3687 Жыл бұрын
Praise the Lord , Halleluia,Amen 🙏🏽
@ദേവഗായത്രി
@ദേവഗായത്രി 5 жыл бұрын
ആമേൻ പിതാവേ വരേണമേ🙏🙏🙏
@ramzantk844
@ramzantk844 5 жыл бұрын
Good speach . God bless you
@vincysaju5386
@vincysaju5386 5 жыл бұрын
Oh jesus my lord 😔😔♥️♥️🔮🔮
@thomasmichael3318
@thomasmichael3318 5 жыл бұрын
O, My Jesus Praise the lord
@licylicy9562
@licylicy9562 Жыл бұрын
Appa yeshuve sthothrm sthothrm hallelujah
@thecompleteentertainment5113
@thecompleteentertainment5113 4 жыл бұрын
AMEN Praise the Lord Hallelujah
@searching.....47
@searching.....47 5 жыл бұрын
GLORY to JESUS
@achuthen123
@achuthen123 Жыл бұрын
Praise the lord. ദൈവത്തിന്‌ അസാധ്യംമായി ഒന്നും ഇല്ല.
@babysarafinjacobgl5659
@babysarafinjacobgl5659 5 жыл бұрын
Heart touching message to all..........
@sijukoshy2607
@sijukoshy2607 3 жыл бұрын
🙏PRAISE THE LORD🙏
@Crafter-21
@Crafter-21 5 жыл бұрын
Ariyathe karanjupoyiii,anugreghikkapetta sakshiyam,amen
@mpatheekunnelktmm5851
@mpatheekunnelktmm5851 5 жыл бұрын
Yesuve
@thankujohn6955
@thankujohn6955 5 жыл бұрын
Praise the lord. Lord , u r the only living god. I could not watch this video without tears. Thank u Pastor 4 this testimony. God bless u Pr. May good god bless u in the journey of your life. Love frm Doha Qatar. Pls.pray 4 us too. Amen.
@aksababu5294
@aksababu5294 5 жыл бұрын
Aamen God bless u Pastor
@cristelharris9407
@cristelharris9407 5 жыл бұрын
Haleluya Good message,,God bleess you paster
@midhulasvlog4273
@midhulasvlog4273 5 жыл бұрын
ഒരുപക്ഷെ ആ പിതാവിനെ കർത്താവിങ്കലേക്കു നേടാൻ ദൈവം ആ കുഞ്ഞിനെ ഉപയോഗിച്ചതാകും. ഈ ലോകത്തിൽ ജീവിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇയ്യോബിന്‌ ഉണ്ടായിരുന്ന പ്രത്യാശ പോലെ നിത്യതയിൽ അവർ ഒരുമിച്ചു സന്തോഷിക്കും
@abishekwillie
@abishekwillie 5 жыл бұрын
Can you teach me malayalam
@keralaplus786
@keralaplus786 5 жыл бұрын
Nan Ashraf. Sharikkum karanju poyi.allahuve aa mone swargam nalkane Ameen.
@letuslive1912
@letuslive1912 5 жыл бұрын
ചിലർ തമാശകളിലൂടെ, ചിലർ കണ്ണീരോടെ യേശുവിനെ പ്രസംഗിക്കുന്നു, എന്നാൽ യേശുവോ തന്നെ ഭൂമിയിലേക്കയച്ച സ്വർഗ്ഗസ്ഥനായ പിതാവിനെയും. ഈ സത്യം എല്ലാ മനുഷ്യരും ഓർക്കണം ചിന്ദിക്കണം. യേശു തന്റെ ശിഷ്യഗണത്തോട് നിങ്ങൾ പ്രാര്ഥിക്കേണ്ടത് സ്വർഗ്ഗസ്ഥനായ പിതാവിനോടെന്ന്. സർവശക്തനായ ദൈവം നിഷ്കളങ്കരായ ഭക്തന്മാരുടെ ഉത്കണുകളെ തുറക്കട്ടെ.
@deceptionofallah
@deceptionofallah 5 жыл бұрын
SUPER MAN Who is that Heavenly Father ? Is it AlLah ? Do not blaspheme it’s a mortal sin. What is the name of God? It’s not Allah Allah is Satan. Allah has nothing to do with Abraham, Issac, Israel, Judah, Moses, Jesus, Judaism or Christianity. Allah is a pagan deity. The great serpent, the deceiver (Read Quran Allah himself says he is the greatest of all deceivers). Allah is a cosmic pimp and brothelier. Learn about Allah from the life of his prophet, The pedophret Muhammad. Allah the Pimp of Jannah will lead you to hell where all the soulless rapists, mass murderers, Pedophiles, necrophiliacs, beastialists, watermelonofiles, doughfiles are rotting
@angeorge3604
@angeorge3604 5 жыл бұрын
യേശുവിനെ കൂടാതെ പിതാവിന്റെ അടുക്കലേക്കു പോകാൻ പറ്റില്ല. കാരണം പിതാവ് ഉം, പുത്രനും ഒന്നാണ്. അല്ലാ എന്നു ധരിപ്പിക്കാൻ സാത്താൻ ചില കള്ള പ്രവാചകന്മാരിലൂടെ ശ്രമിക്കുന്നു.
@Yummiestkitchen
@Yummiestkitchen 5 жыл бұрын
Great testimony
@francisthannikkal1903
@francisthannikkal1903 3 жыл бұрын
Glory to God Bless All Soul winners In The Name of Jesus Christ the Son Of God Amen Hallelujah Shalom Gloria
@sunnysheeba
@sunnysheeba 5 жыл бұрын
Praise the Lord.
@mathewprince6335
@mathewprince6335 5 жыл бұрын
അക്കരെ നാടെത്തിയ വിശുദ്ധ സംഘക്കാർ കാത്തിരിക്കുന്നുണ്ട് നാമും ചേർന്നീടുവാനായ് ആനന്ദക്കരം നീട്ടി ഏറ്റം പുഞ്ചിരി തൂകി വിളിച്ചിടുന്നു പോകാം നമുക്ക്
@jencymathew8597
@jencymathew8597 5 жыл бұрын
I love that song. Song of hope.
@ദേവഗായത്രി
@ദേവഗായത്രി 5 жыл бұрын
ആമേൻ 🙏🙏🙏
@jijicv1665
@jijicv1665 5 жыл бұрын
ആമേൻ 🌹
@santhoshlukose2424
@santhoshlukose2424 5 жыл бұрын
Amen
@elsammamattel6480
@elsammamattel6480 3 жыл бұрын
Amen🙏🙏❤
@minithampan4029
@minithampan4029 5 жыл бұрын
Amen,GLory to God
@sobhadaniel2802
@sobhadaniel2802 5 жыл бұрын
Blessed msg....
@shemilshemil5019
@shemilshemil5019 5 жыл бұрын
ഹല്ലേലുയ യേശുവേ വേഗം വരേണമേ
@neethuchandru2622
@neethuchandru2622 5 жыл бұрын
Please pray for me... Anikku prayer aavasyamanu...
@searching.....47
@searching.....47 5 жыл бұрын
Very JOYFUL TESTIMONY HE IS BLESSED ONE
@MiniMini-pl9ph
@MiniMini-pl9ph 5 жыл бұрын
Amen praise the Lord
@sujaraju46
@sujaraju46 2 ай бұрын
ഈ മെസ്സേജ് ഹൃദയം കണ്ണുനിരിൽ
@ponnammakr6564
@ponnammakr6564 5 жыл бұрын
God is great.
@miniann4699
@miniann4699 5 жыл бұрын
Amen...Thank You Lord.....
@rithuvlogu2318
@rithuvlogu2318 5 жыл бұрын
കർത്താവേ aggu valiyavananu. Karajupoyi
@gameg7210
@gameg7210 4 жыл бұрын
Prsise the Lord Jesus.Hod bless.
@minisamuel9372
@minisamuel9372 3 жыл бұрын
ആമേൻ praise the lord
@sherlyroymathew4165
@sherlyroymathew4165 5 жыл бұрын
Amen, Hallelujah
@nisamuddin5828
@nisamuddin5828 3 жыл бұрын
ജീവിതങ്ങൾ ഹോമിക്കപ്പെടുന്നു.മനുഷ്യനായിപ്പിറന്ന് ഏകനായ ദൈവത്തെ പരിചയപ്പെടൂത്താൻ കടന്നു വന്ന യേശുവിനെ ദൈവമാക്കി യ കൃസ്ത്യൻ സമൂഹം സത്യപാതയിലേക്ക് കടന്നു വരണം
@anishgeorge606
@anishgeorge606 Жыл бұрын
ആമേൻ ആമേൻ
@sibuthundiyil
@sibuthundiyil 5 жыл бұрын
Nalla സാക്ഷ്യം... God bless u
@shamnadnizamy9279
@shamnadnizamy9279 5 жыл бұрын
Iam Muslim pakshe pastor karayipichalo
@Mathew121
@Mathew121 5 жыл бұрын
Healing is only in the name of Jesus Christ . Thank Jesus. Amen
@snehas2323
@snehas2323 5 жыл бұрын
Amen
@jusjo4325
@jusjo4325 5 жыл бұрын
praise the lord
@godisgoodgood3842
@godisgoodgood3842 5 жыл бұрын
Please pray for my baby's James and joshua
@yovanjohn5572
@yovanjohn5572 4 жыл бұрын
The great message
@reshmamathew6236
@reshmamathew6236 5 жыл бұрын
Heart touching message .
@bichumelayil2408
@bichumelayil2408 5 жыл бұрын
Eshoye sthothram
@sujatchacko2390
@sujatchacko2390 4 жыл бұрын
Dhaivameee ninnak nanniiii.... 🙏🙏🙏🙏
@alicejose3233
@alicejose3233 Жыл бұрын
Ee message anekare Deivathinu vendy neduvan edayakatte ennu prarthikkunnu
@ramanunnir4222
@ramanunnir4222 5 жыл бұрын
പാസ്റ്ററിന്റെ പേര് എന്താണ് എന്നറിയാവോ? അവിചാരിതമായി കണ്ടുമുട്ടിയ വീഡിയോ ആണ്.. കരഞ്ഞു പോയല്ലോ പാസ്റ്ററെ !!
@gladysunil4889
@gladysunil4889 5 жыл бұрын
Pr. Shibu mathew Chemboor
@shaijus5227
@shaijus5227 5 жыл бұрын
Pastor: Shibu Mathew From Trivandrum.chemboor Church:New India church of God
@ramanunnir4222
@ramanunnir4222 5 жыл бұрын
@@gladysunil4889 Thanks
@ramanunnir4222
@ramanunnir4222 5 жыл бұрын
@@shaijus5227 Thanks
@shybinpj3816
@shybinpj3816 3 жыл бұрын
കണ്ണുനിറഞ്ഞുപോയി
@johnanustevinsesy
@johnanustevinsesy 5 жыл бұрын
All glory to Jesus.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
ബുദ്ധിയില്ലാത്ത വ്യാഖ്യാനികൾ || Pr അനീഷ്‌ കാവാലം
1:23:25
Nithyasuvisesham - നിത്യസുവിശേഷം
Рет қаралды 39 М.
ഈ വേലയാണ് സുവിശേഷ വേല
6:21
ChristianLIVE
Рет қаралды 62 М.
Pr. Flevy issac
7:28
sinai vision
Рет қаралды 765 М.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН