ഏറ്റവും വെല്ല്യ ആഗ്രഹം ആണ്.... ഒരു നാൾ എത്തും....😍😍
@jijojosy2904 жыл бұрын
Yesss.. On the way to dream
@soorajsurendran51234 жыл бұрын
Kaaliyan holidays ന്റെ story ഓരോ വണ്ടിപ്രാന്തനും ആത്മവിശ്വാസം നൽകുന്ന കഥയാണ്. ഇത് ഞങ്ങളുടെ മുമ്പിലേക്ക് അവതരിപ്പിച്ച ON THE WHEELS ആശാന് നന്ദി 👏👏👏🤗
@OnTheWheels4 жыл бұрын
💕
@മണവാളൻ-ഠ6ഠ4 жыл бұрын
ചേട്ടായി നിങ്ങളും പോളി ആണ്...നിങ്ങളുടെ വീഡിയോയും അതിന്റെ content ഉം പോളി ആണ്...കിടുക്കാച്ചി😍😍😍😍😍😍😘😘😘😘😘😘
@kingsoftouristbusmaniacskt62934 жыл бұрын
എന്റെ ഏറ്റവും വലിയ സ്വപ്നം ആയ 49സീറ്റ് ടൂറിസ്റ്റ് വാങ്ങാൻ ഇപ്പോൾ പ്രവാസി ആയി നവംബർ 24th UAE (ദുബായിൽ)ജോലി ചെയ്യുന്നു
@sajeevansaji13644 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു കഥ ഇതാണ് വിഷമവും സന്തോഷവും ഉള്ള ഒരു വീഡിയോ😢😢😄😄😍😍
@OnTheWheels4 жыл бұрын
💟
@iam_vidhin_91084 жыл бұрын
കാളിയൻ ഹോളിഡേയ്‌സിന്റെ കഥ അടിപൊളി... കണ്ടതിൽ വച്ച് കൂടുതൽ സന്തോഷം....... ❤❤❤❤❤❤❤❤❤❤❤❤
@OnTheWheels4 жыл бұрын
🔥
@jyothishrejireji30743 жыл бұрын
ചേട്ടൻ പറഞ്ഞതൊക്കെ കേട്ടപ്പോ എന്റെ ഉള്ളിലെ ബസ് എന്ന ആഗ്രഹം ഒന്നുകൂടി ആളികത്തി.💥 ദൈവം സഹായ്ച്ചു ഒരുദിവസം ഞാൻ ആഗ്രഹിച്ച ആ മൊതലിനെ സ്വന്തമാക്കും
@arjunachu55254 жыл бұрын
kandathill vechh അടിപൊളി story 😔😔😢😢
@sacheendranathpv61724 жыл бұрын
ആദ്യം ഉള്ള ആ BGM തന്നെ കേട്ടാൽ മതിയല്ലോ...💯💥 പിന്നെ വീഡിയോ കാണുമ്പോൾ ഉള്ള BGM കൂടി...🤩 അടിപൊളി വീഡിയോ 😘
@sravlogesbysravan4 жыл бұрын
ബ്രോ ഞാൻ ഒത്തിരി യൂട്യൂബ്ചാനൽ സ്റ്റോറി ചെയുന്ന കണ്ടിട്ടുണ്ട് ബ്രോ സ്റ്റോറി പറയുമ്പ സെഡി അടിക്കും ഏതു പോലെ ഉള്ള സ്റ്റോറി നല്ലരീതിൽ ചെയുന്ന ബ്രോ mass ആണ് ഒത്തിരി ഇഷ്ടം ആണ് ബ്രോ സ്റ്റോറി പറയുന്ന കേൾക്കാൻ
@OnTheWheels4 жыл бұрын
💕
@abhinav93664 жыл бұрын
Bro നിങ്ങൾ poliyanu മിക്കവരും വണ്ടി വാങ്ങിയതിനു ശേഷമുള്ള കഥയാണ് അവരുടെ youtube channeliloode പങ്കുവയ്ക്കുന്നത് എന്നാൽ bro അതിലേക്കെത്തിപ്പെടാനും അനുഭവിക്കേണ്ടിവന്ന പ്രയാസങ്ങളും പങ്കുവയ്ക്കുന്നു.ഓരോ ബസ് പ്രേമിയും അറിയാനാഗ്രഹിച്ചതും അതുതന്നെയാണ്. അത് തന്നെയാണ് ഈ channel നെ വ്യത്യസ്തമാക്കുന്നതും great work bro💕😍
@manashary58894 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ എന്തോ ഭയങ്കര ആവേശം പോലെ തോന്നുന്നു. എല്ലാവരും വണ്ടിപ്രാന്ത് ആണ്, നീയൊക്കെ ഇതിന്റ പുറകെ നടന്ന് ജീവിതം കളയും എന്ന് പറഞ്ഞ് പലപ്പോഴും കളിയാക്കും. ഇതിൽ പറയുന്നപോലെ വീട്ടിൽ നിന്ന് കാശ് കിട്ടില്ല 🤣 കാരണം അവർക്ക് അതിനുള്ള കഴിവ് ഇല്ല. Video കണ്ടപ്പോൾ എന്നെങ്കിലും വണ്ടി എടുക്കണം എന്നാ ആഗ്രഹം നടക്കും എന്നൊരു വിശ്വാസം. ഒരു motivation ❤❤❤
@OnTheWheels4 жыл бұрын
💕
@sanusunny54994 жыл бұрын
ഒരു ടൂറിസ്റ്റ് ബസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതു പോലുള്ള വീഡിയോകൾ തീർച്ചയായും ആത്മവിശ്വാസം പകരുന്നു. താങ്ക്സ് ചേട്ടാ. സൂപ്പർ വീഡിയോ.🥰🥰🥰
@bharathvc14664 жыл бұрын
ALL best wishes to KALLIYAN HOLIDAYS
@aromalachu99434 жыл бұрын
Thanks Broo
@bharathvc14664 жыл бұрын
Thank s not needed bro😋
@movietime55294 жыл бұрын
ചേട്ടൻ കാരണം നാട്ടിൽനിന്ന് ഒരുപാട് ആളുകൾ കളിക്കാൻ ഉണ്ടെങ്കിലും ബസ് എടുക്കാനുള്ള ആത്മവിശ്വാസം കൂടുകയാണ്.ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു thanks❤❤❤❤
@anandmenon5274 жыл бұрын
ഇതാണ് ചേട്ടാ inspiration.. Good presantation...😁😁😁😁
@shinomathew6964 жыл бұрын
Kaaliyan holydays 🔥🔥🔥
@OnTheWheels4 жыл бұрын
🔥🔥🔥
@vikramRathore83724 жыл бұрын
ഓൺ വീൽസ് എന്ന ഈ യൂട്യൂബ് ചാനലിൽ വന്ന ഈ വീഡിയോ ഞാൻ കണ്ടു ഇഷ്ടപ്പെട്ടു ഇതിൽ പറഞ്ഞ ജീവിതകഥയെ പറ്റി പറ്റിയും എനിക്കിഷ്ടപ്പെട്ടു എല്ലാ ടൂറിസ കേരള ടൂറിസ്റ്റ് ബസ് ഓപ്പറേഷൻ ഇതുപോലെ കഷ്ടതകൾ സൈറ്റ് തന്നെയാണ് ഈ മേഖലയിലേക്ക് വരുന്നതും പിന്നെ ജനങ്ങൾ കീഴടക്കുന്നത് എനിക്കറിയാം എന്ന സ്ഥലത്തും ഉണ്ട് ഇതുപോലെ ഒരുപാട് ടൂറിസ്റ്റ് ബസുകൾ ഞാനൊരു കടുത്ത ബസ് ആരാധകൻ കൂടിയാണ്
@midlajmuhammed24154 жыл бұрын
Enikum und oru nalla routil oru adipoli line bus enna swapnam...adhyamokke nadakkumonn urappillaatha verum oru agraham matram ippo 1 yr aayi Ente urakkam kalayunna swapnamayi mariyirikkunnu...Ini ath nedathe enik nallonam onn urangan kazhiyilla..Ellaathinum karanam KANNUR BUS LOVERS 😄😄😄
@iam_vidhin_91084 жыл бұрын
❤❤❤❤❤
@aneesh35284 жыл бұрын
ഹൃദയത്തിൽ തട്ടുന്ന ഒരു inspirational story ❤️❤️❤️🥰🥰😘
@iam_vidhin_91084 жыл бұрын
🥰🥰🥰🥰🥰🥰
@mukthargalaxy64174 жыл бұрын
Super video bro😍😍 Background music നന്നായിട്ടുണ്ട്....
@shabasahammed92914 жыл бұрын
Ningal pwoliyaan Ippo enikkum urappan Oru divasam njan ente swapnam saakshaathkarikkum..... ❤️❤️❤️❤️
@Ebicreationsofficial4 жыл бұрын
Chettayi eth vare njn ulpade orupad per story cheyyunnath kandittind....ennalum chettan kondvarunna storyum aa oro kadhayaum njnagalepolulla vandipranthanmarkk ennum prachodhanamaanu....big salute sukhin chetta💋🥰🔥
@OnTheWheels4 жыл бұрын
Congrats you are the winner please message me on instagram 👍
@Ebicreationsofficial4 жыл бұрын
@@OnTheWheels ok chetta 🥰🥰
@321-h2j4 жыл бұрын
My dream 💖💗💖💖💗💖💗💖
@user-sp6xf8kd9i34 жыл бұрын
Intro song vikram vedha bgm nte remix aano
@kiransk0014 жыл бұрын
bus uyire katta chunke ane
@sravlogesbysravan4 жыл бұрын
നിങ്ങളുടെ വീഡിയോ അടിപൊളി ആണ്
@rimbochivlogs3 жыл бұрын
എന്റെ മനസ്സിൽ ഉദിച്ച ഒരു കാര്യമാണ്.. ടൂറിസ്റ്റ് ബസ്സിൽ ഫ്ലൈറ്റിൽ ഉള്ളത് പോലത്തെ കർട്ടൻ നു പകരം വിന്ഡോ ഷട്ടർ പൊളിക്കും.. പുതിയ ഒരു concept ആണ്..😘😘❤❤
@athulvalayamkulam3284 жыл бұрын
👌On the wheels ettanne😘
@vishnuvishnu82713 жыл бұрын
എല്ലാരും നമ്മുടെ അഗ്രഹങ്ങളെ കളിയാക്കി നമ്മളെ തളർത്താൻ നോക്കും.. അതൊന്നും നമ്മൾ കാര്യമാക്കി എടുക്കണ്ട കളിയാക്കുന്നവരും വിമർശികുന്നവരും എന്തുവേണേലും ചെയ്‌തോട്ടെ അതിൽ നമ്മൾ തളരേരുത് പോരാടി അവരുടെ മുന്നിൽ ജയിച്ചു കാണിക്കണം അതാണ് വേണ്ടത്.. ആനന്ദ് ചേട്ടന്റെ ഈ മനസ്സിന് ബിഗ് സല്യൂട്ട് ❤❤
@kiransk0014 жыл бұрын
Big salute great inspection story alsoii waiting for my dream project eagle road ways now the time for work hard my dream project
@abcd0.044 жыл бұрын
ഒരു ഇൻസ്പിറിങ് സ്റ്റോറി ❤🥰👌
@shyamababu21804 жыл бұрын
അതിൽ arjyou ന്റെ ഒരു ഒരു സ്റ്റിക്കർ ഉണ്ട് ബസ്ന്റെ പുറകിൽ വിട്ടുകളയണം 🤙🤙🤙
@samavedsajith82824 жыл бұрын
ഞങ്ങളെ പോലെ സാഹചര്യമില്ലാതെ വണ്ടി വാങ്ങണം എന്ന് ആഗ്രഹിക്കുന്ന കുറെ പേർക്ക് ഏട്ടൻ ഇടുന്ന ഈ വീഡിയോകൾ പ്രചോദനമാണ് ഇങ്ങനത്തെ പ്രചോദനമാകുന്ന കുറെ വീഡിയോകൾ ഏട്ടനിൽനിന്നും പ്രതീക്ഷിക്കുന്നു.........
@anasar.mp42564 жыл бұрын
Good Luck for KAALIYAN HOLIDAYS
@marshal14494 жыл бұрын
Super bro Vera level keep it up
@OnTheWheels4 жыл бұрын
😍
@iam_vidhin_91084 жыл бұрын
❤❤❤❤❤❤
@musictrak74604 жыл бұрын
എൻറെ ആഗ്രഹം ഇതുതന്നെയാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@akileshakilesh98183 жыл бұрын
Super
@abin3034 жыл бұрын
Njanum vagum oru tourist bus ..
@nijeesh62454 жыл бұрын
Thanks for inspiration
@yedhukrishnancr93924 жыл бұрын
Anand chettan 💪💪❤❤....KAALIYAN 😍😍😘😘
@OnTheWheels4 жыл бұрын
💕
@akashm2144 жыл бұрын
Chetta kollam itu nalla oru inspiration video tanne aanu❤️
@vishnuvijayan70454 жыл бұрын
Inspired ❤️❤️❤️❤️ ethoru vandipranthanteyum dream😇😇 not immediately but defiantly 💪💪
@OnTheWheels4 жыл бұрын
💟
@jyothishrejireji30743 жыл бұрын
A bigg dream 49 seat zedone 😔😔
@adharshshaji89084 жыл бұрын
Kaaliyan chekkan🔥⚡ kottayathe payyan❣️💥
@akshay49824 жыл бұрын
Bro പൊളിയാണ് വീഡിയോസും😍
@athulvenugopal4 жыл бұрын
Thanks for your story telling
@BUSPREMISKALLARA4 жыл бұрын
Aliya poli sanam ❤
@sabarinaths99404 жыл бұрын
Ethe pole oru kadha Enike ariyam Kingsman travels llp
@jyothishreji55163 жыл бұрын
ഇങ്ങനെ പോയാൽ മിക്കവാറും ഞാൻ പറമ്പിലെ ആധാരം പണയം വെച്ച് ഞാൻ ബസ് വാങ്ങും. ഇല്ലെങ്കിൽ എനിക്ക് വട്ട് പിടിക്കും 😞😞
@moviac2144 жыл бұрын
Engale videos pwoli aaato Verity vybb...
@anandmenon5274 жыл бұрын
Bro!ഞാനും tour ന് പോയപ്പോ ഇങ്ങനൊരു സംഭവം ഉണ്ടായി.... Gudalloor വച്ച്.. രാവിലെ refreshment കഴിഞ്ഞ് bag ഡിക്കിയിൽ വക്കാൻ പറഞ്ഞു ഞങ്ങൾ ഒരു 20 പേര് ചെന്ന്.. Driver ക്ക് മുടിഞ്ഞ ജാഡ.. ഒരിക്കലും തുറന്ന് തരില്ലന്ന് പറഞ്ഞു കടുംപിടിതം അവസാനം തുറപ്പിച്ചു എന്നിട്ട് ആര മണിക്കൂർ എന്നെ പിടിച്ചു security നിർത്തി... എന്റെ ചായകുടി miss ആക്കി ആ driver....😓
@OnTheWheels4 жыл бұрын
😊
@athulas1934 жыл бұрын
Uff ijjathi💥💥❤️😍
@_drivers_.hub.4 жыл бұрын
Thnkz for your vedios bro
@vinayasanker844 жыл бұрын
Vijayam ennathu ningalude thalaratha manassanu Ellarkkum angane oru manass undakatte
@OnTheWheels4 жыл бұрын
🔥
@buspremiskothamangalam87384 жыл бұрын
Waiting for the reentry of kaaliyan holidays , all the best team kaaliyan
@aromalachu99434 жыл бұрын
Thanks Broo
@buspremiskothamangalam87384 жыл бұрын
@@aromalachu9943 da monnee
@bjtech47394 жыл бұрын
😍😍😍
@iam_vidhin_91084 жыл бұрын
❤❤❤❤❤❤❤
@rageshp46344 жыл бұрын
Nice 👍
@parthasarathip42964 жыл бұрын
Oru vandipranthanu most & extremely inspirational aanu ithiloode lot's of love chetta❤️❤️❤️❤️❤️❤️❤️❤️❤️❤️
@OnTheWheels4 жыл бұрын
💕
@shiyafsachu2834 жыл бұрын
Poli story 🥰🥰🥰 On the wheels uyir 😍😍
@racer44883 жыл бұрын
Story sandhoshm sangadavm vannu ❤️💯💥
@jijojosy2904 жыл бұрын
Positive energy⚡
@vishnuvijayan70454 жыл бұрын
Pwoli vandi, neendoor vachu kandirunnu🔥🔥 nattukaranu full support ❤️❤️
@aromalachu99434 жыл бұрын
Thank broo
@ro_g90184 жыл бұрын
Motivational story 😘😘
@ribinshan.pribin64804 жыл бұрын
ഇടുപോലെ ഒരു ബസ് എടുക്കാൻ എനിക്കും അക്രാഹമുണ്ട്
@iam_vidhin_91084 жыл бұрын
❤❤❤❤❤❤❤❤
@henikanvlogs28784 жыл бұрын
First view aashane in 14ᵗʰsec... enthalla pever aanu aashane.....😍
@soorajsurendran51234 жыл бұрын
💕💕
@OnTheWheels4 жыл бұрын
💟💟💟
@vkvlog33914 жыл бұрын
Super story bro😢
@aromalachu99434 жыл бұрын
ഞങ്ങൾക്ക് ഇത്രയും സ്‌പോർട് ചെയ്‌ത ഇക്ക യോട് ഒരുപാട് നന്ദി പറയുന്നു💘💘💘...എല്ലാരുടെയും സ്‌പോർട് ചെയ്‌ത എല്ലാരിക്കും നന്ദി💖💖💖
@OnTheWheels4 жыл бұрын
💟
@abhijithbs99004 жыл бұрын
♥️♥️♥️♥️👌👌👌
@zedonekid65274 жыл бұрын
Make a video for buying bus in another state please bro
@iam_vidhin_91084 жыл бұрын
സൂപ്പർ വീഡിയോ...❤❤❤❤❤❤
@navaneethe54034 жыл бұрын
Sukinettan uyir ❤️
@OnTheWheels4 жыл бұрын
💕
@ArunKumar-dc8nf4 жыл бұрын
Entea agraham our tourist bus edukanam
@OnTheWheels4 жыл бұрын
🔥
@iam_vidhin_91084 жыл бұрын
🔥🔥🔥🔥🔥🔥
@aswinsanthosh82504 жыл бұрын
On the wheels ഇന്റെ story വേറെ channels ചെയ്യുന്നത് ഞങ്ങൾക്ക് കാണാൻ പറ്റോ? 😍
@OnTheWheels4 жыл бұрын
😃
@ചാർലി-ഫ6ള2 жыл бұрын
എന്റെ കൂട്ടുകാരന്റെ ചേട്ടന്റെ വണ്ടി ആണ് ഇത് ആർപ്പൂക്കര കാരൻ ആണ് ❣️ medical college school മൈതനത് കളിച്ചു നടന്ന ചേട്ടായി ആണ് ❤❤
@ablecheriyan4 жыл бұрын
നന്നായിട്ടുണ്ട് 👌
@OnTheWheels4 жыл бұрын
💕
@bijigeorge41394 жыл бұрын
Poli bro 😍😍🥰
@anandmuraleedharan50254 жыл бұрын
Chetta discripctionil ee bus odamuyude nubar anno
@OnTheWheels4 жыл бұрын
Yes
@dread_ex75384 жыл бұрын
😍🤩💥💓💓💓
@jyothishreji55163 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ ഉള്ളിലുള്ള ടൂറിസ്റ്റ് ബസ് എന്ന സ്വപ്നം ആളികത്തുന്നു.😒😒
@dreammakers88614 жыл бұрын
Poli macha
@pokkiri_vasu704 жыл бұрын
poli
@rahulcs55754 жыл бұрын
Arpookara youde kombn
@OnTheWheels4 жыл бұрын
🔥🔥
@rahulcs55753 жыл бұрын
Enikum edukanam oru tourist bus
@mathewjoseph81433 жыл бұрын
Episode 4 waiting plzzz
@harishmonu90543 жыл бұрын
Ma Dream🥰🥰🥰🥰🥰😘
@muhammadthafseer1604 жыл бұрын
Ende Aagraham 19 seater bus enikkum oru divasam varum
@OnTheWheels4 жыл бұрын
🔥
@akileshakilesh98183 жыл бұрын
BUS MY DREAM CHETA
@sivanandva55624 жыл бұрын
*KAALIYAN*
@OnTheWheels4 жыл бұрын
💕
@iam_vidhin_91084 жыл бұрын
കാളിയൻ ഉയ്യിർ 🔥🔥🔥🔥🔥
@arjunvinod33454 жыл бұрын
❤️❤️
@OnTheWheels4 жыл бұрын
💟
@shijilpc18704 жыл бұрын
👌👌👌
@trippingmachane85094 жыл бұрын
Bro Panchami holidays video ചെയ്യാമോ
@OnTheWheels4 жыл бұрын
Please message me on instagram
@trippingmachane85094 жыл бұрын
Nan massage ettu
@shandhildharcreations4 жыл бұрын
Inspiration 🔥
@zedonekid65274 жыл бұрын
Bro iam in TAMILNADU,can buy a bus in KERALA
@OnTheWheels4 жыл бұрын
Sure
@zedonekid65274 жыл бұрын
@@OnTheWheels thanks bro
@zedonekid65274 жыл бұрын
@@OnTheWheels make a video for buying bus in another state