ഈ സമയവും കടന്നുപോകും 😔😔... പക്ഷെ ഇനിയൊരുതിരിച്ചുവരവുണ്ടെങ്കിൽ അന്ന് കേരളക്കര ഉറ്റുനോക്കുന്നത് ഇവനിലേക്കായിരിക്കും ഒരേഒരു രാജാവ്❤❤❤❤❤ONENESS❤❤❤❤❤❤❤❤❤❤
@muhammedameen94902 жыл бұрын
😮
@heiniken90792 жыл бұрын
എന്തൊക്കെ വന്നുപോയി നിന്നാലും നെറ്റിയിലെ ആ 7 അക്ഷരം മനസ്സിൽ നിന്ന് മാറുകയില്ല എനിക്ക് മാത്രം അല്ല ഓരോ വണ്ടി പ്രാന്തനും അത് പോലെ തന്നെയാണ് ഓൺനസ് ഉയിർ 😘💕
@TECHCATCHER2 жыл бұрын
🥲🥲
@karicha9112 жыл бұрын
രോധിക്കാതെ എണീച്ചു പോടാ മലരേ
@ATHUL...WHITERAMP11 ай бұрын
❤❤😢😢
@Karthi222 жыл бұрын
ബ്രോ പറഞ്ഞത് ശെരിയാണ് നേരത്തെ ഗ്യാരജിലേക്ക് ചെല്ലുമ്പോ ഒരു പോസിറ്റീവ് വൈബ് ആയിരുന്നു മിനിഞ്ഞാന്ന് പോയപ്പോ ഉളില്ലേ സങ്കടം കൊണ്ട് ആവാം വല്ലാത്തൊരു അവസ്ഥ ആയിരുന്നു.... 🥲
@Athul_742 жыл бұрын
ഞൻ ഇന്നലെ പോയി 😔😔
@TECHCATCHER2 жыл бұрын
🥲
@MrPes122 жыл бұрын
ഈ നശിച്ച നിയമം കേരളത്തിൽ മാത്രം..... 🙂😔
@antocretta122 жыл бұрын
Kerala 🔄 north Korea 🥲
@rexff48902 жыл бұрын
@@antocretta12 💯👌
@gamingwithspideemalayali37182 жыл бұрын
😭😭😭
@mallu_guy87562 жыл бұрын
ഈ നിന്നുകൊണ്ടുള്ള ഡ്രൈവിങ്ങും ഡാൻസ് കളിച്ചുള്ള ഡ്രൈവിങ്ങും കുട്ടികളെകൊണ്ട് ഗിയർ മാറ്റിക്കൊണ്ടുള്ള ഡ്രൈവിങ്ങും ഈ കേരളത്തിൽ മാത്രം 🤭💩
@achuunni28272 жыл бұрын
@@mallu_guy8756 🙁
@Ebicreationsofficial2 жыл бұрын
ആദർശേട്ടൻ്റെ കണ്ണ് കാണുമ്പോൾ തന്നെ അറിയാം ഉള്ളില്ലൊള്ള സങ്കടം 😊💔 waiting for the better days....
@TECHCATCHER2 жыл бұрын
🥲
@shyamsachin55782 жыл бұрын
Sharikkum..🥲
@Athul_742 жыл бұрын
7:16 🔥🔥🔥അതാണ് ONENESS🔥🔥🔥
@TECHCATCHER2 жыл бұрын
❤
@Mungaz2 жыл бұрын
Oneness 💫Brand❤️
@TECHCATCHER2 жыл бұрын
❤❤
@രാമരാവണൻ-യ2ഞ2 жыл бұрын
♥️♥️ one and only oneness ♥️💪
@Toptenmedia73352 жыл бұрын
മനസുകൊണ്ട് കരഞ്ഞു പുറത്തൊരു പുഞ്ചിരിയുമായി നിൽക്കുന്ന ആദർശേട്ടനെ കാണുമ്പോൾ വല്ലാത്തൊരു സങ്കടം😞😞😞😞😞😔😔
@TECHCATCHER2 жыл бұрын
🥲
@junujunaidozz2 жыл бұрын
നല്ല നിയമം... എല്ലാവർക്കും തുല്ല്യ നിയമം... പാവ പെട്ടവനും അല്ലാത്തവനും... 😍😍😍👌👌
@gokulrajms29502 жыл бұрын
Paavapettavanmar epol pettu erikuva ottam ella😂
@krishnakumarthankachanchan55372 жыл бұрын
ഒരു കാലത്ത് ഈ നാട്ടിലെ മുഴുവൻ ഫോഴ്സും ഇവർക്ക് ഒന്നും അല്ലാരുന്നു🔥🔥
@TECHCATCHER2 жыл бұрын
❤
@abhinav39042 жыл бұрын
Athaannu🥺🖤💥
@spiritualizer1432 жыл бұрын
ഇവരെന്താ കള്ളക്കടത്തുക്കാരായിരുന്നോ 😂
@bineshbabu47232 жыл бұрын
@@spiritualizer143 ബാറ്ററി കട നടത്തുന്നവരാണ്.
@spiritualizer1432 жыл бұрын
@@bineshbabu4723 crct😂
@AmritheshMR2 жыл бұрын
എന്തൊക്കെ ഇല്ലങ്കിലും ആ പേര് മതി ONENESS 💙💚
@innale.marichavan2 жыл бұрын
ഇത്രേം നാൾ ആരും ടൂറിസ്റ്റ് ബസുകളെ MVD ഒന്നും അധികം mind ചെയ്യാതിരുന്നില്ല...അപ്പൊ പിന്നെ എല്ലാവരും കൂടി മത്സരിച്ചു ഓവർ ആക്കി...കോടതി ഇടപെട്ടപ്പോ അടപടലം മൂഞ്ചി😌🙌🏻
@noufal-ap-kottour2 жыл бұрын
അതാണ് സത്യം 👍👍
@jithujnair74002 жыл бұрын
ചേട്ടന്റെ എല്ലാ വീഡിയോസും ഹാപ്പി ആയിട്ട് ഇരുന്നു കാണുന്ന ഞാൻ ഈ വീഡിയോ കണ്ടപ്പോൾ നല്ല വിഷമം ആയി... ആദർശ് ഏട്ടന്റെ ഫേസും ആ കുട്ടികളുടെ പറച്ചിലും കേട്ടപ്പോ കണ്ണ് നിറഞ്ഞു
@TECHCATCHER2 жыл бұрын
🥲🥲
@gamingwithcrown75472 жыл бұрын
ഈ സമയവും കടന് പോവും നല്ലൊരു നാളേക്ക് ആയി കാത്തിരിക്കാം #SAVE TOURIST BUS🥺
@snipergamingerror2 жыл бұрын
Oneness തിരിച്ചും വരും ബ്രൊ പാഴയത്തിനെ കട്ടിലും mass ayi ഉറപ്പായിട്ടും 🥲💥⚡️
@TECHCATCHER2 жыл бұрын
🥲🥲
@rijuhdas12 жыл бұрын
Eni oru thirich varavilla bro...
@snipergamingerror2 жыл бұрын
@@rijuhdas1 aru paraju bro kandonam✨️stay nill one an only oneness ✨️
അവന്റെ തിരുനെറ്റിയിൽ ആ ഏഴക്ഷരമുള്ളപ്പോ ഒരിക്കിലും ഈ പ്രസ്ഥാനത്തെ ഒരിക്കിലും തളർത്താനാവില്ല......!!!🔥🔥
@TECHCATCHER2 жыл бұрын
❤
@-_kl35buspremi_-932 жыл бұрын
@@TECHCATCHER......!!!😍
@darshan45982 жыл бұрын
കേരളത്തിന്റെ സ്വകാര്യ അഹങ്കാരം ആകട്ടെ ഈ നിയമങ്ങൾ 😶
@devilhundermt15622 жыл бұрын
We are always with you oneness look is not a matter work is matter💪
@aneeshaneesh85392 жыл бұрын
en uyir oneness 🥰 കേരളത്തിലെ ഒരേ ഒരു രാജാവ് 😘 നമ്മളോട് ചതി വേണ്ടായിരുന്നു സർക്കാരെ 😔🥀🥀
@ULLASVlogs2 жыл бұрын
ഒന്നും പറയാൻ ഇല്ല എന്നെങ്കിലും തിരിച്ചു വരും എന്നപ്രതീക്ഷിയിൽ... 💔
@TECHCATCHER2 жыл бұрын
Athe❤
@Ajay_125-l4j2 жыл бұрын
എന്തൊക്കെ പറഞ്ഞാലും 🔥oneness🔥 എന്ന ആ 7 അക്ഷരത്തോടുള്ള ആരാധകരുടെ സ്നേഹം ഒരിക്കലും കുറയില്ല💯🥲
@TECHCATCHER2 жыл бұрын
🥲🥲
@jayakumarshaji18702 жыл бұрын
ഈ വണ്ടിയിൽ തന്നെ ഒന്ന് നോക്ക് അനാവശ്യമായ സൗണ്ട് സിസ്റ്റവും ലൈറ്റുകളും മറ്റുള്ളവർക്ക് ഭയങ്കരമായി അരോചകം ഉണ്ടാവുന്നുണ്ട് ഈ നിയമം നേരത്തെ വരേണ്ടതായിരുന്നു എന്റെ വ്യക്തിപരമായ അഭിപ്രായമാണ്
@Ashik_muhammad2 жыл бұрын
Enik ith onnum kanan vayya😓
@sounddreamprofessionalamp89212 жыл бұрын
പോയി ചാവേഡാ പാൽകുപ്പി 😃
@rahulj80122 жыл бұрын
കാണണ്ട
@Athul_742 жыл бұрын
@@rahulj8012 മാറി ഇരുന്ന് കരയു
@TECHCATCHER2 жыл бұрын
🥲🥲
@abhinm66012 жыл бұрын
അന്നായാലും ഇന്നായാലും ഇനി എന്നായാലും രാജ രാജ താണ്ട❤️🩹
@TECHCATCHER2 жыл бұрын
❤❤
@niranjan.s79252 жыл бұрын
എല്ലാ Tourist, Long Ksrtc, Private Busകളിൽ Drivarക്ക് കിടക്കാൻ പാകത്തന് ഒരു setup കൂടി നിർബന്ധമാക്കണം.
@akshayprasad74362 жыл бұрын
Auto drive mode
@aromal3692 жыл бұрын
രാജാവിന്റെ തിരിച്ചുവരവിനായി കാത്തിരിക്കും. അതിപ്പോ എത്ര കാലം കഴിഞ്ഞാലും. 🔥🔥🔥🔥🔥🔥🔥
@malayali..25492 жыл бұрын
Oneness 💖
@TECHCATCHER2 жыл бұрын
❤
@muhammedhashim39042 жыл бұрын
This Time Will Pass Pray Of Best Times ഇന്നേവരെ ഞാൻ ഈ garage ലെ ഒരു വണ്ടി പോലും നേരിട്ടു കണ്ടിട്ടില്ല പക്ഷെ ഏറ്റവും കൂടുതൽ എനിക്കറിയാവുന്നത് ഈ വണ്ടികളെ കുറിച്ചാണ് ഒരു സമയത്ത് ഒരു വ്ലോഗർക്ക് മാത്രം സ്റ്റിക്കർ ഇഷ്യൂ വന്നു അന്ന് ആരും പ്രതികരിച്ചില്ല ഇന്ന് എല്ലാവർക്കും ഒരേപോലെ ആയി കേരളത്തിന്റെ മണ്ണിലൂടെ ഓടുന്ന private vehi, tourist bus, kartc bus എന്നിവ പലപല നിയമത്തിൽ ആണ് ഓടിയിരുന്നത് പക്ഷെ ഇപ്പോൾ private vehicle, tourist bus എന്നിവ ഒരേ നിയമം Ksrtc ക്ക് മാത്രം എന്താ ഒരു കൊമ്പ് കൂടുതൽ This Time Will Pass Pray Of Best Time
@Gawriee2 жыл бұрын
ഈ നശിച്ച നിയമം നമ്മുടെ കേരളത്തിൽ മാത്രം🥺ഒരുപാട് സങ്കടം തോന്നുന്നു😢😭
@muhammedafnas78172 жыл бұрын
Bro enikkum vishamam und pakshe evare parayunnathu sheri ann ithu pole dj light vachu povumbol ethir varuna alkarkku kannu kanilla appo accident aavum 🥲
@capzo8452 жыл бұрын
@@muhammedafnas7817 akathulla light enth accident aan undavunne foglamp mathraman scene akathulla light sound undel accident onnum aavula
@Sabarinadh5672 жыл бұрын
Engi poyi thur😂👌
@Darkedevilka2 жыл бұрын
@@Sabarinadh567 poda puri
@kryptonian65472 жыл бұрын
@@capzo845 എല്ലാവർക്കും ഒരുപോലെ ഓട്ടം കിട്ടും.ഈ നിയമം രണ്ട് വർഷം മുമ്പേ ഉണ്ട്. പക്ഷെ അത് ആരും കാര്യമായി എടുത്തില്ല.
@redcyrusff93972 жыл бұрын
But the magical seven word stiil in hearts ❤💕 Athu nthoke poyalum aa peru manasil kanun😌❤
@TECHCATCHER2 жыл бұрын
❤❤
@rejanibijubijoybiju69242 жыл бұрын
ഈ നിയമം ഒന്നും തളരുത് ഇനിയും മുന്നേറണം 😭
@busmania1422 жыл бұрын
Chettan parenje pollee nalla vishmaam undee ee video kanumboll 🥺🥺💔💔nerathe vedio kanumboo oru happy ayrinuuu entho cheyana namuke onnum cheyan pattilla
@resinreji34412 жыл бұрын
തിരിച്ചു വരും വരുത്തും വന്നിരിക്കും കാരണം ഇത് oneness ആ... ❣️
@sabarinathsabarinath6102 жыл бұрын
Onenessinte dashavatharilum celibrationilum njangal tour poyathaanu athokke white akuumbol orkanpolum vayya❤️❤️🔥🔥
@abhijitha.m99222 жыл бұрын
ONENESS it's in my heart ❤️
@TECHCATCHER2 жыл бұрын
🥲🥲
@abhinavpk89612 жыл бұрын
Sherikum sed ayi e vedio kandapol.. 🥺💔..... Tholinjea kurea rules😖
@kannanschettikulangara43282 жыл бұрын
Ini nthoke niyamangal vannalum oneness❤ aaa oru peru mathi 🔥pne oru thivasam pettannu potti mulacha presthanam alla ithu Orupade kashtapettu turist mekalayil tanne charithram rechicha oru presthanathinte peranu ONENESS 🔥
@SarathKumar-ht5dd2 жыл бұрын
ആരൊക്കെ എന്തു തന്നെ ചെയ്താലും. ഇവൻ ഉണ്ടാക്കിയ ഓളമെന്നും മനസ്സിൽ അലയടിച്ചു കൊണ്ടിരിക്കും. ഞങ്ങളുടെ മനസിലെ ഒരേ ഒരു രാജാവ് ONENESS🔥💙🧡💜💚❤️💛
@anukannanunnianuzherbs83102 жыл бұрын
ഞങ്ങൾ ചേർത്തലക്കരുടെ അഭിനമാനമാണ് oneness, ഇത് വരെ ഒരപകടവും ഉണ്ടായതയായി അറിയില്ല. കുഞ്ഞു കുട്ടികളുടെ പോലും ഹീറോ.That name is enough 💐
നാട് നശിച്ചു തുടങ്ങി വേഗം ഒരു വിസ എടുത്ത് യൂറോപ്പilo GCC illo vannu license എടുത്ത് truck Driver അയൽ നമ്മുട കുടുംബം രക്ഷപെടും എനിക്ക് അനുഭവം ഉണ്ട് എൻ്റെ വെൽഡിംഗ് വർ്ക്ഷോപ്പ് നശിപ്പിച്ചാ വരെ ഞാൻ ഇപ്പൊ ഓർക്കുന്നു
@ajithnp72212 жыл бұрын
ഒത്തിരി സങ്കടം ഉണ്ട് കാണുമ്പോൾ 😞😞ഞങ്ങൾക്ക് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല എങ്കിൽ നിങ്ങളുടെ Avasta ആലോചിക്കാവുന്നത് ഒള്ളു 😔😭🥺💔💔💔💔💔
@TECHCATCHER2 жыл бұрын
🥲🥲
@mwitun80922 жыл бұрын
ONENESS ആ ഒരു പേര് തന്നെ ധാരാളം 🤗❤️
@trivonrocks63892 жыл бұрын
തമിഴ് നാട്ടിൽ വരെ ഫാൻസ് ഉള്ള ബസിന് ആണ് ഈ അവസ്ഥ e😢😥 oneness thrilleril കേറിയത് ഓർക്കുന്നു, ഈ കളർ എന്തിനാ മാറ്റുന്നത് ഒരു എത്തും പിടിയും കിട്ടുന്നില്ല
@leonunico53382 жыл бұрын
Aa peruu mathram mathi oneness 🔥
@TECHCATCHER2 жыл бұрын
❤
@keralayoutubesupport29732 жыл бұрын
End of an era💔 💞💕💞
@ffskyt715510 ай бұрын
#save tourist busess
@vibindasvibin38272 жыл бұрын
Oneness uyir 💝
@TECHCATCHER2 жыл бұрын
🥲🥲
@sreeji69392 жыл бұрын
പറഞ്ഞത് ശെരിയാണ് 😔
@RAHUL-nd1vr2 жыл бұрын
എന്തിനാ ഈ നിയമം എന്നാ മനസിലാകാതെ ഇരിക്കുന്നെ
@TECHCATCHER2 жыл бұрын
🥲🥲
@gamingwithadwaith59542 жыл бұрын
ഞാൻ എല്ലാ ദിവസവും Garage 74 ഇൽ പോകാറുണ്ട് പക്ഷെ ഇപ്പോൾ pokumbol സങ്കടം സഹിക്കാൻ പറ്റുന്നില്ല
@busmedia2.0742 жыл бұрын
ഒരു ദിവസം എലം ശെരിയാവും എന്ന വിശ്വാസം മാത്രം 😭😔
@_kaaliyan.__2 жыл бұрын
Adhar Ettan nte last dialogue ath mathi A/C PushBack Antha Brand 🙂
@TECHCATCHER2 жыл бұрын
❤❤
@akshayvinod40752 жыл бұрын
Adhar allada pan card
@_kaaliyan.__2 жыл бұрын
@@akshayvinod4075 Last s idaan marannu poyatha 🥲
@heiniken90792 жыл бұрын
അവരുടെ ഒക്കെ മുഖം കാണുമ്പോൾ തന്നെ വിഷമം അറിയാം. പാവങ്ങൾ 😭😘
Sathyam bro. Njan kazhinja day oneness kandu. But ethann thirichariyan pattilla 💔🥲
@yoonuskvyoonuskv18562 жыл бұрын
ഇത് വന്നതിൽ അതിശയിക്കാനില്ല. ഇന്ത്യയിലുള്ള ഒരാൾക്ക് ഒരു നിയമം ബാക്കിയുള്ളവർക്ക് ഒരു നിയമം. അത് ശരിയല്ലല്ലോ... എല്ലാവരും തുല്യരാണ്. എല്ലാവർക്കും നിയമം ഒരുപോലെ.... അങ്ങനെ കൂട്ടിയാൽ മതി.... കുറച്ചുനാൾ പുറകോട്ട് ചിന്തിക്കണം അപ്പോൾ മനസ്സിലാകും ഈ പറഞ്ഞ കാര്യം. കൊടുത്താൽ കൊല്ലത്ത് വച്ചല്ല ഇവിടെ വച്ച് തന്നെ കിട്ടും കുറച്ചു വൈകിയാലും..... രണ്ടുപേർ മോഡിഫിക്കേഷൻ ചെയ്തു എന്ന് പറഞ്ഞ് അവരുടെ വണ്ടി ദീപമായ തുക ടാക്സ് അടച്ച് ഓടിക്കൊണ്ടിരുന്നു. ആ വണ്ടി പിടിച്ചിട്ട് ഇരിക്കുകയാണ് ഇപ്പോഴും അതിന് ആർക്കും കുഴപ്പമില്ല ഇപ്പോൾ കുറച്ചു സുഖ ഫൈൻ വന്നപ്പോൾ അതുപോലെ കളറും മാറ്റാൻ പറഞ്ഞപ്പോൾ എല്ലാവർക്കും കണ്ണീരും കരച്ചിലും.....
@leolllllllllll2 жыл бұрын
💯
@prosirgaming69712 жыл бұрын
No matter which colour is that 7 letters are enough😌💥
@TECHCATCHER2 жыл бұрын
🥲
@mrmalayalifoodiestraveler2 жыл бұрын
ബിസിനസ്കാർ കേരളം വിടുന്നതാണ് നല്ലത്. അമിത സ്പീഡ് കുറയ്ക്കുക. അത് മാത്രം മതിയാരുന്നു. Over light കുറയ്ക്കുക. എല്ലാ ബസും മറ്റു സംസ്ഥാനങ്ങളിൽ കൊണ്ട് വിറ്റ് നഷ്ടം വരാതെ നോക്കുക.. എല്ലാം നശിച്ചു. ഓടിക്കോ അടുത്ത സംസ്ഥാനത്ത്. കുറച്ച് ക്യാഷ് ഉണ്ടാക്കിയിട്ടുവേണം നാട് വിടാൻ.
@TECHCATCHER2 жыл бұрын
🥲🥲
@onenessboy85282 жыл бұрын
Oneness 💔💔
@TECHCATCHER2 жыл бұрын
🥲🥲
@dude_sir_gaming2 жыл бұрын
എല്ലാരും ഒരുമിച്ച് പ്രീതികരിച്ചൂടെ🫤ഈ മറ്റേടത്ത നിയമത്തോട്?
വയ്റ്റ് അടിച്ച വണ്ടി എവിടെ 🥵🥵🥵 ഓട്ടം പോയി... അതാണ് brand, 😍
@TECHCATCHER2 жыл бұрын
❤
@technicalevolution98872 жыл бұрын
കേരളത്തിൽ ഒരു പ്രസ്ഥാനവും... ആരും തുടങ്ങാത്തതാണ് നല്ലത്... എത്രാമത്തെ പ്രസ്ഥാനമാണ് ... നഷ്ടത്തിൻറേം നശിക്കലിന്റേം വക്കിൽ എത്തി നില്കുന്നത്... ആ ചേട്ടൻ പറയുന്നത് ശരിയാണ് ഉറങ്ങിയതല്ല.... ഉറക്കിയതാണ്... Kitex is best example
@wild_lenz2 жыл бұрын
Oru tavana koode LDF govtne baranathil kayatiyal mathi ithinumappuram kanam
മുഖ്യമന്ത്രി നോർവേയിൽ പോയപ്പോ വെള്ള ടൂറിസ്റ്റ് ബസ് കണ്ടു അതിനാണ് ☹️☹️....
@domi_nazz_14682 жыл бұрын
എല്ലാ വണ്ടികളും തിരിച്ചു വരും എന്ന് പ്രധീക്ഷിച്ചു മുന്നോട്ട് പോവാം 😔😔
@dr_transonic_2.12 жыл бұрын
ഒരു സംശയം ആണ്.. വേണ്ടിയുടെ registration വേറെ സംസ്ഥാനങ്ങളിലെക്ക് മാറ്റിയാൽ ഇങ്ങനെ color code വേണ്ടി വരോ..... 😣
@moviac2142 жыл бұрын
ഇവിടെ ഓടൻ വേറെയും tax അടക്കണം
@dr_transonic_2.12 жыл бұрын
@@moviac214 ohh
@demoeditz_2 жыл бұрын
Thanks!
@nachuzzz44092 жыл бұрын
എനിക്കും അതുതന്നെ സംശയം. ബസ് അപകടം ആയതിനു ലൈറ്റും ബോക്സും എന്തിന് നിരോധിച്ചു? വണ്ടികളുടെ സ്പീഡ് പരിഗണിച്ചൂടെ? ഈ ksrtc കാരണം തോറ്റു... 💥
@venuvenu94872 жыл бұрын
enth cheyyan. Rule മുകളിൽ നിന്ന് വരുന്നത് അവർ അനുസരിക്കണം. Gov.ഉദോഗസ്ഥന്മാർ.
@suhailmusafir65992 жыл бұрын
കേരളം നന്നായി ഇതൊക്കെ അങ്ങ് ഊരി വെച്ചപ്പോ... 😡
@TECHCATCHER2 жыл бұрын
🥲🥲
@Nived_20082 жыл бұрын
Bro oru karyam enth ellam trichu varum 🧡🧡🧡💪💪
@reshmianilkumar81092 жыл бұрын
കേരളത്തിൽ മാത്രമുള്ള ഈ നിയമങ്ങൾ പാവപ്പെട്ടവന്റെ tourist bus,traveler,mini bus തുടങ്ങിയ ബസ്സുകളിലാണ് സർക്കാരിന്റെ കണ്ണ്. Private bus graphics അടിച്ചോടുന്നു nnu പറഞ്ഞ് Private bus Village bus - Blue colour🟦 Limited stop - Pink/Rose City bus - Green colour🟩 എന്നിങ്ങനെയാക്കി എന്റെ ഓർമ്മ ശരിയാണെങ്കിൽ 2018നു മുൻപ്. ഇപ്പോൾ Luminous എന്ന Tourist Bus K.S.R.T.C super fast യുമായി കൂട്ടിയിടിച്ചു 9 പേർ മരിച്ച സംഭവത്തിന് പിന്നാലെ എല്ലാ tourist വണ്ടികളും White colour⬜️ ആക്കണം,അമിത sound light പാടില്ല എന്നിങ്ങനെ പല നിയമങ്ങൾ വരുമ്പോഴും Ksrtc ഇതൊന്നുമറിയാതെ എണ്ണയുമടിച്ചു ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ചു അപകടപരമായ sticker അടിച്ചും advertisement okke വെച്ചും ഓടുന്നു
@Keralatacazgaming_2 жыл бұрын
History of oneness ..... Love oneness 🥺❤️
@abhinavabhinav74472 жыл бұрын
💯💯
@TECHCATCHER2 жыл бұрын
❤
@jishnuchandran74672 жыл бұрын
Ah background music vendern, correct parayanath mathram concentrate cheytha, pakka ayirikkum, like in press which is effective to reach people
@gamingwithsooryagamingwith72032 жыл бұрын
ഇനിയെന്നാണോ എന്തോ ഭ്രാന്തന്മാരുടെ മുഖത്ത് സന്തോഷം തെളിയുന്നത്😔💔
@TECHCATCHER2 жыл бұрын
🥲🥲
@gamingwithsooryagamingwith72032 жыл бұрын
@@TECHCATCHER 😔
@kirankrishna9632 жыл бұрын
കേരളത്തിന്റെ ഒരു അവസ്ഥ 😢😭
@malavikaabhilash12 жыл бұрын
😚oneness😙💜
@TECHCATCHER2 жыл бұрын
🥲🥲
@adithyanunni55412 жыл бұрын
ONENESS തിരിച്ചു വരും💥💥
@sandeepkichoos58912 жыл бұрын
Nammude government paranjathupole.....ellam seriyakum......seriyavanam.......love u oneness
@techcatcherfansassociation31982 жыл бұрын
Tourist bus മേഖല ആകെ ഇടിഞ്ഞ ഒരു നിയമം ആയിപ്പോയി 😢 . ഈ issue കേട്ടപ്പോൾ തന്നെ ഒരുപാട് വിഷമം ആയിപൊയി 😢😢 . കേരളത്തിലെ നിയമം സത്യം പറഞാൽ കുറച്ച് ഓവറാണ് പാവം ബസ്സ് മുതലാളികൾ 😢
@TECHCATCHER2 жыл бұрын
🥲🥲
@Dj_matrix_2 жыл бұрын
കളർ കോഡ് അടിച്ചാൽ accident ആകില്ല guyz അതുകൊണ്ടാണ് കളർ കോഡ് അടിക്കാൻ പറഞ്ഞത്.... ഒരു കാര്യം നിയമം ഉണ്ടാക്കി ഇറക്കിയ അവരോട് എനിക്ക് പറയാൻ ഉള്ളത്.. ഈ ബസ്സിന്റെ കളറും horn um ഈ അഴിച്ചു മാറ്റിയ കളർ ലൈറ്റും ഉണ്ടെങ്കിൽ ഒരു സമയത്ത് ഒരു വലിയ അപ കടം ഒഴിവാക്കാൻ പറ്റും എപ്പോഴായാലും വണ്ടി ഒരു tour എങ്കിലും പോകാതെ ഇരിക്കില്ല അങ്ങനെ പോകുമ്പോൾ ചുരം കേറുമ്പോ മഞ് കാരണം എതിരെ വരുന്ന വണ്ടികൾക് ഈ ബസുകളെ കാണില്ല 💔... ഒരു horn അടിച്ചാലും കേൾക്കില്ല illel💕ബാസ്സിന്റെ സൗണ്ട് കാരണം കേൾകുമായിരുന്നു ഇനി അതും കേൾക്കില്ല അങ്ങനെ ആണേൽ മഞ്ഞത്ത് ചുരം കേറുമ്പോൾ എതിരെ വരുമ്പോ accident ആകും 💔🥺... അങ്ങനെ വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു....#SAVETOURISTBUS 🥺 🥺💔 ഈ കാലവും കടന്ന് പോകും അപ്പോൾ കേരളത്തിലുള്ള എല്ലാ ബസുകളും come back വരും അന്നേരം ഈ പറയുന്ന എല്ലാരും കണ്ട് കണ്ണ് തള്ളി പോകും 💟
@jishnu21252 жыл бұрын
ഇനി തമിഴ്നാട് വണ്ടികൾ കേരളത്തിൽ കളിക്കും ☀️😌🔥
@TECHCATCHER2 жыл бұрын
🥲🥲
@busmedia2.0742 жыл бұрын
എനിക്കി ഈ video കടിട്ട് കരച്ചിൽ വന്നു 😢😢😭😔
@ouseppachenmanuvel22482 жыл бұрын
40 km speedil poya ksrtcye enthukondanu 100 km speedil Vanna tourist bus marikadakkanje
@Ayishu1202 жыл бұрын
ഞാനൊക്കെ ഒരു ഗതാഗത മന്ത്രി ആവട്ടെ നമുക്ക് full on ആയി തിരിച്ചു വരാം ✌🏻
@TECHCATCHER2 жыл бұрын
🥲
@retaliater2 жыл бұрын
Nashicha niyamam sangadam und ingane onenessine kaanumbo😭😭