ആ കാക്കമ്മാരുടെ ഡാൻസ് കണ്ടു തപ്പി വന്നവർക്ക് ഇവിടെ കൂടാം 🤞
@88911515104 ай бұрын
crrct..😁👍
@MohammedAslam-rt2kq4 ай бұрын
യെസ് ഞമ്മൾ അങ്ങിനെ വന്നതാ
@khadermuthu81844 ай бұрын
ceract👍😁
@abdullaabdu3634 ай бұрын
അതെ
@muhammadbasheer88874 ай бұрын
😂😂😂
@muhammedavilorack77919 ай бұрын
അല്ലാഹുവിന്റെ നോട്ടം നമ്മളിൽ ഉണ്ടായാൽ പിന്നെ നരിയും പുലിയും ഒരു പ്രശ്നം ഇല്ല
@MuthuMuthu-pn8pf4 ай бұрын
വാട്സാപ്പിൽ വൈറലായ ഇക്കമാരുടെ ഡാൻസ് കണ്ട് വന്നവർ ഉണ്ടോ?
@shameemputhiyara67884 ай бұрын
കറക്ട്
@jabinrameesh31884 ай бұрын
✋
@navashamsanavas68384 ай бұрын
അതെ ഇപ്പൊ കണ്ടത് 😂😄😄😄🥰
@emsheedpp94014 ай бұрын
Njanum
@jasidmisk84244 ай бұрын
😂
@yasmediayasirali57354 ай бұрын
ഡാൻസ് കണ്ട് ഞാൻ വന്നതാ... അർത്ഥം ulla🏆നല്ല സൂഫി സോങ്..
@MoiduPulikkal-jx9zq4 ай бұрын
ഞാനും ഡാൻസ് കണ്ട്തിന്ന് ശേശം അത്യമായി ഈ ഗാനം കേൾക്കാൻ ഇടയായി സുപ്പർസുഫി ഗാനം❤
@asharafchinnakkel19224 ай бұрын
ഇക്കാടെ ഡാൻസ് കണ്ടു ഞാനും അങ്ങനെ വന്നതാണേ 👍🏽🥰😃
@haneena16024 ай бұрын
ഞാനും അങ്ങനെ വന്നതാ
@pnali4744 ай бұрын
ഞാനും
@shafeerp.k30414 ай бұрын
ഞാനും
@muhammedshereef73734 ай бұрын
ഞാനും❤😂
@muhammedshereef73734 ай бұрын
ഇക്കമാരുടെ
@azeemsaid-alappuzha4 ай бұрын
ആ ഡാൻസ് ഇവിടെ എത്തിച്ചു😅😅 ഒടുവിൽ ഞാനും എത്തി.💪💪..
@AskarAku-xy1dvАй бұрын
@@azeemsaid-alappuzha ഇക്കമാരുടെ ഡാൻസ് കണ്ടു ഞാനും ആപോയാണ് ഇങ്ങനെ ഒരു പാട്ടിനെ കുറിച്ച് കേൾക്കുന്നത്
@babuktpm9274 ай бұрын
ആ ഡാൻസും ഈ പാട്ടും കുറെ തവണ കേട്ടു നല്ല രസമുള്ള ഈണം അത് പോലെ ഇക്കാന്റെ ഡാൻസും 👍👍👍👍👍🌹🌹🌹❤️❤️❤️
@abuansabpulikkal2 ай бұрын
"നാഥാ .. എന്നിൽ നിന്നും ആ കത്തി ഊരിക്കളയല്ലേ..." മസ്താൻ കെ.വി.അബൂബക്കർ മാസ്റ്റർ ! ദൈവമേ എന്നിൽ നിന്നും ജാഗ്രതയെന്ന ഉൾകാഴ്ചയെന്ന സൂക്ഷമതയോടെ ഇരിക്കുക എന്ന കത്തിയെ നീ ഊരി കളഞ്ഞേകല്ലേ. തഖ് വ എന്ന മനോഹരമായ ആ കത്തിയെ എന്റെ ചാരത്ത് തന്നെയുണ്ടങ്കിൽ എനിക് ദു:ഖമേതും ഇലല്ലോ. എന്നിൽ നിന്ന് തന്നെ ഭീകരമായി പുറപ്പെട്ട് വരുന്ന മൃഗസമാനമായ സ്വാഭാവങ്ങളേയും അതുപോലെ തന്നെ ആസൂയ അഹങ്കാരം തുടങ്ങിയ എന്നിൽ നിന്ന് പുറപ്പെട് വരുന്ന മറ്റെല്ലാ കാര്യങ്ങളെയും വെട്ടി വീഴ്ത്താൻ ആ ആയുധം മതിയാവുമല്ലോ എന്നിൽ നിന്ന് അത് നീ ഊരല്ലേ. ഊരല്ലാ റബീ ഊരല്ലാ ഉറയിൽ നിന്ന് കത്തി ഊരല്ലാ(2) ചാരത്തിലൊന്നിരുന്നെങ്കിൽ ശങ്കയിലാതെ നടക്കാല്ലോ നേരിട്ട് ചാടും നരിയെയും പോരങ്കിലൊന്നു കൊടുക്കാല്ലോ ഊരല്ലാ റബീ ഊരല്ലാ ഉറയിൽ നിന്ന് കത്തി ഊരല്ലാ ഈറി വളർന്ന് വാളായാൽ മിമ്പറമേലേറി ഖുത്തുമ്പോത്താം (2) പാരം എതിർത്ത കുഫുറോടും പട ചെയ്ത് തന്നെ ശഹീദാക്കാം ഊരല്ലാ റബീ ഊരല്ലാ ഉറയിൽ നിന്ന് കത്തി ഊരല്ലാ ആലങളാകെ തന്നിയായി അമയ്ത്താലും റബ് ഒനിയായി കാലത്താലെക്കെ പന്നയായി കാണിക്കും നാളെ പുനയായി ഊരല്ലാ റബീ ഊരല്ലാ ഉറയിൽ നിന്ന് കത്തി ഊരല്ലാ ഖേദത്തിനേന്ത് വാക്കല്ല ഖലിമ ശഹാദത്ത് അരളുള്ളാ കേവികൾഉള്ള വലയെല്ലാം അത്തഹം വിജാഹ് നബിയുള്ളാ ജാഹ് നബിയുള്ളാ ഊരല്ലാ റബീ ഊരല്ലാ ഉറയിൽ നിന്ന് കത്തി ഊരല്ലാ(5)
@nszudhegnumarath223220 күн бұрын
@@abuansabpulikkal ❤️❤️❤️
@flutemedia8721 Жыл бұрын
അതിമനോഹരമായി ആ മദ്ഹ് ഗാനം❤
@SulaimanThairadath2 ай бұрын
ഈ പാട്ടിന്റെ വരികളും അർത്ഥവും അറിയില്ല എങ്കിലും കേൾക്കാൻ നല്ല സുഖമുണ്ട് ഞാൻ മൂന്നു വർഷങ്ങൾക് മുമ്പേ ഇത് കേൾക്കുന്നുണ്ട്
@abuansabpulikkal2 ай бұрын
"നാഥാ .. എന്നിൽ നിന്നും ആ കത്തി ഊരിക്കളയല്ലേ..." മസ്താൻ കെ.വി.അബൂബക്കർ മാസ്റ്റർ ! ദൈവമേ എന്നിൽ നിന്നും ജാഗ്രതയെന്ന ഉൾകാഴ്ചയെന്ന സൂക്ഷമതയോടെ ഇരിക്കുക എന്ന കത്തിയെ നീ ഊരി കളഞ്ഞേകല്ലേ. തഖ് വ എന്ന മനോഹരമായ ആ കത്തിയെ എന്റെ ചാരത്ത് തന്നെയുണ്ടങ്കിൽ എനിക് ദു:ഖമേതും ഇലല്ലോ. എന്നിൽ നിന്ന് തന്നെ ഭീകരമായി പുറപ്പെട്ട് വരുന്ന മൃഗസമാനമായ സ്വാഭാവങ്ങളേയും അതുപോലെ തന്നെ ആസൂയ അഹങ്കാരം തുടങ്ങിയ എന്നിൽ നിന്ന് പുറപ്പെട് വരുന്ന മറ്റെല്ലാ കാര്യങ്ങളെയും വെട്ടി വീഴ്ത്താൻ ആ ആയുധം മതിയാവുമല്ലോ എന്നിൽ നിന്ന് അത് നീ ഊരല്ലേ. ഊരല്ലാ റബീ ഊരല്ലാ ഉറയിൽ നിന്ന് കത്തി ഊരല്ലാ(2) ചാരത്തിലൊന്നിരുന്നെങ്കിൽ ശങ്കയിലാതെ നടക്കാല്ലോ നേരിട്ട് ചാടും നരിയെയും പോരങ്കിലൊന്നു കൊടുക്കാല്ലോ ഊരല്ലാ റബീ ഊരല്ലാ ഉറയിൽ നിന്ന് കത്തി ഊരല്ലാ ഈറി വളർന്ന് വാളായാൽ മിമ്പറമേലേറി ഖുത്തുമ്പോത്താം (2) പാരം എതിർത്ത കുഫുറോടും പട ചെയ്ത് തന്നെ ശഹീദാക്കാം ഊരല്ലാ റബീ ഊരല്ലാ ഉറയിൽ നിന്ന് കത്തി ഊരല്ലാ ആലങളാകെ തന്നിയായി അമയ്ത്താലും റബ് ഒനിയായി കാലത്താലെക്കെ പന്നയായി കാണിക്കും നാളെ പുനയായി ഊരല്ലാ റബീ ഊരല്ലാ ഉറയിൽ നിന്ന് കത്തി ഊരല്ലാ ഖേദത്തിനേന്ത് വാക്കല്ല ഖലിമ ശഹാദത്ത് അരളുള്ളാ കേവികൾഉള്ള വലയെല്ലാം അത്തഹം വിജാഹ് നബിയുള്ളാ ജാഹ് നബിയുള്ളാ ഊരല്ലാ റബീ ഊരല്ലാ ഉറയിൽ നിന്ന് കത്തി ഊരല്ലാ(5)
@LatheefLathi-w5v2 ай бұрын
ആഡാൻസ് ചൈത് ഈ പാട്ട് വൈറലാക്കിയ ഇക്കയാണ് മാസ്സ്❤
@I2w7wwhgfr3 ай бұрын
വല്ലാത്തൊരു ഫീൽ ഈ പാട്ടും ഇതിന്റെ പിന്നിൽ അണിനിന്നവരെയു കാണുമ്പോൾ
@RafeeqKuttappi2 ай бұрын
ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ കണ്ടപ്പോൾ ഒന്ന് കേൾക്കാൻ പൂതി 💓💓💓
@MohammedAslam-rt2kq4 ай бұрын
ഇക്ക ഡാൻസ് പ്വോളി കത്തി ഊരൽ അതിലേറെ പ്വോളി 😜😜😜💪💪💪
@Aniyankunjupappachan3 ай бұрын
ഓഹോ എന്താ ഗാനം നമിക്കുന്നു big സല്യൂട്ട് അഭിനന്ദനങ്ങൾ
@shitheeshcc58022 ай бұрын
ഇക്ക മാരുടെ ഡാൻസ് ഇന്ന് കണ്ടു.. വേഗം വന്നു.. ❤️❤️❤️
@ahammedkabeer96994 ай бұрын
ഇക്ക പൊളിച്ചു
@NoufalMusthafa-np4lt4 ай бұрын
ഞാനും ഇക്കാന്റെ പാട്ട് കേട്ട് വന്നതാണ്
@NasarK-wf1jc4 ай бұрын
ഞാനും അങ്ങനെ വന്നതാണ് 👍😄അടിപൊളി സോങ്
@shameemaky70962 ай бұрын
@@NasarK-wf1jc ഞാനും 👍
@kunjiahammed33614 ай бұрын
മനോഹരമായ ഗാനം
@noushadhaneefa18304 ай бұрын
ഇക്കാടെ ഡാൻസ് കണ്ടു വന്നതാണ് ❤️❤️
@moideenkuttybapputty14284 ай бұрын
ഞാനും അത് കണ്ട് തപ്പി ഇറങ്ങിയതാ കണ്ടെത്തി നല്ലവരികൾ
ഹായ് ഇക്കായുടെ- ആ ഡാൻസ് കൂടി കണ്ട് കേട്ടു എല്ലാം കൂടി ഒത്തപ്പോൾ കലക്കി👍👍👍😄😄😄
@ajmalaju75102 ай бұрын
Mashaaalla.❤❤❤👍👍👍sooooooper
@Rocky-cd4my4 ай бұрын
ഞാനും എത്തി 😃❤️👍🏼👍🏼
@abdulrasheed36998 ай бұрын
ഈ പാട്ടിന്റെ അർത്ഥം ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ മനസ്സിലാക്കാനാണ്
@kozhippally4778able3 ай бұрын
നിൻ്റെ അദാബ് ഇരക്കല്ലേ റബ്ബേ( same wayanad land slade)., നിന്നോട് അടുത്താൽ പേടിക്കാതെ നടക്കലോ, SOOFY SONG WIDE MEANING
@abdulkhaderkhader38452 ай бұрын
ഈ പാട്ടിൻ്റെ അർത്തം ഒരു പാവം മനുഷ്യൻ ചെറുപ്രായം മുതൽ പലതും കണ്ടും കേട്ടും പ്രവർത്തിച്ചും വളർന്നു. അതിനിടയിൽ തൻ്റെ യധാർത്ത ജീവിതലക്ഷ്യം എന്താണെന്നുള്ള അന്വേഷണം അവൻ നടത്തുകയും കൊല്ലങ്ങളോളം ആ അന്വേഷണത്തിൽ മുഴുകുകയും യധാർത്ത സമ്പൂർണ്ണ കലിമത്തു ശ്ശഹാദയുടെ കൈമാറ്റ ഉടമസ്ഥവകാശമുള്ള മഹാനിൽ എന്തിച്ചേരുകയും കഠിനപ്രയത്നത്തിലൂടെ അത് ലഭിക്കുകയും അത് കഴിയുന്നത്ര കരുതലോടെ ജീവിതത്തിൽ കൊണ്ട് നടക്കുകയും ചെയ്യുന്ന ഒരാളുടെ അവസ്ഥയാണ്. അദ്ദേഹം പലപ്പോഴും പല അപാകതകളും കാരണം അത് നഷ്ടപെട്ടു പോകുമോ എന്ന് ഭയപ്പെടുകയും അത് നഷ്ടപ്പെട്ടാൽ ഖേദിക്കേണ്ടി വരുമെന്ന് മനസ്സിലാക്കുകയുംനബിയുടെ ജാഹ് മുൻ നിറുത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
@muneermuni34772 ай бұрын
ഇതിന്റെ ലിറിക്സ് ഒന്ന് കിട്ടുമെങ്കിൽ 👍
@abuansabpulikkal2 ай бұрын
"നാഥാ .. എന്നിൽ നിന്നും ആ കത്തി ഊരിക്കളയല്ലേ..." മസ്താൻ കെ.വി.അബൂബക്കർ മാസ്റ്റർ ! ദൈവമേ എന്നിൽ നിന്നും ജാഗ്രതയെന്ന ഉൾകാഴ്ചയെന്ന സൂക്ഷമതയോടെ ഇരിക്കുക എന്ന കത്തിയെ നീ ഊരി കളഞ്ഞേകല്ലേ. തഖ് വ എന്ന മനോഹരമായ ആ കത്തിയെ എന്റെ ചാരത്ത് തന്നെയുണ്ടങ്കിൽ എനിക് ദു:ഖമേതും ഇലല്ലോ. എന്നിൽ നിന്ന് തന്നെ ഭീകരമായി പുറപ്പെട്ട് വരുന്ന മൃഗസമാനമായ സ്വാഭാവങ്ങളേയും അതുപോലെ തന്നെ ആസൂയ അഹങ്കാരം തുടങ്ങിയ എന്നിൽ നിന്ന് പുറപ്പെട് വരുന്ന മറ്റെല്ലാ കാര്യങ്ങളെയും വെട്ടി വീഴ്ത്താൻ ആ ആയുധം മതിയാവുമല്ലോ എന്നിൽ നിന്ന് അത് നീ ഊരല്ലേ. ഊരല്ലാ റബീ ഊരല്ലാ ഉറയിൽ നിന്ന് കത്തി ഊരല്ലാ(2) ചാരത്തിലൊന്നിരുന്നെങ്കിൽ ശങ്കയിലാതെ നടക്കാല്ലോ നേരിട്ട് ചാടും നരിയെയും പോരങ്കിലൊന്നു കൊടുക്കാല്ലോ ഊരല്ലാ റബീ ഊരല്ലാ ഉറയിൽ നിന്ന് കത്തി ഊരല്ലാ ഈറി വളർന്ന് വാളായാൽ മിമ്പറമേലേറി ഖുത്തുമ്പോത്താം (2) പാരം എതിർത്ത കുഫുറോടും പട ചെയ്ത് തന്നെ ശഹീദാക്കാം ഊരല്ലാ റബീ ഊരല്ലാ ഉറയിൽ നിന്ന് കത്തി ഊരല്ലാ ആലങളാകെ തന്നിയായി അമയ്ത്താലും റബ് ഒനിയായി കാലത്താലെക്കെ പന്നയായി കാണിക്കും നാളെ പുനയായി ഊരല്ലാ റബീ ഊരല്ലാ ഉറയിൽ നിന്ന് കത്തി ഊരല്ലാ ഖേദത്തിനേന്ത് വാക്കല്ല ഖലിമ ശഹാദത്ത് അരളുള്ളാ കേവികൾഉള്ള വലയെല്ലാം അത്തഹം വിജാഹ് നബിയുള്ളാ ജാഹ് നബിയുള്ളാ ഊരല്ലാ റബീ ഊരല്ലാ ഉറയിൽ നിന്ന് കത്തി ഊരല്ലാ(5)
@AbdulSalam-l3q2 ай бұрын
Ikkaante dance kond famasaaya song❤
@SalmanShaheer-xx6hs4 ай бұрын
സൂപ്പർ ❤
@hafismoideen957810 ай бұрын
Awesome 🤗
@muhammednk53414 ай бұрын
ഞാനും ഡാൻസ് കണ്ട് വന്നതാ 🎉
@hashimtiger82134 ай бұрын
Masha Allah ❤
@AbdulJabbar-hu1um2 ай бұрын
ഡാൻസ് സൂപ്പർ
@muktharuae63163 ай бұрын
ഞാനും അത് കണ്ട് തിരഞ്ഞു വന്നതാണ്
@salimkattoorsalim4 ай бұрын
❤❤super 👌👌
@salihmannil33702 ай бұрын
Masha alha ❤
@MuhammadKutti-j6x2 ай бұрын
Verry,soopper,❤❤❤❤❤
@VasanthaVasantha-r4t3 ай бұрын
Dance kandu ikkamarude❤❤❤
@freefire-vm3sk Жыл бұрын
Masha allah
@shafeeqshafeeq85522 ай бұрын
Njanum.. 💪💪💪😌
@krspayyannur6330 Жыл бұрын
Excellent
@AbdulJabbar-hu1um2 ай бұрын
കണ്ടു good
@manvv47334 ай бұрын
അപ്പൊ എല്ലാവരും അത് കണ്ട് വന്നവരാണ് എല്ലേ എന്റെ മാതാവേ😂😂
@thajuddeendk4183 ай бұрын
Yes njaanum
@sahadiyasar87513 ай бұрын
Mee too ❤
@HabeebRahman-k6y4 ай бұрын
ഞാനും ❤
@unicorngirl86394 ай бұрын
Good 👍👍👍❤❤❤
@manafsaifudeenmanafsaifude39064 ай бұрын
ഞാനും ❤❤🔪🎤🎤🎤🥰🥰👍🏻👍🏻
@shamseershamshipp93812 ай бұрын
ഞാനും😊❤
@Sinan4321-t7i3 ай бұрын
മു❤❤❤❤❤
@Aniyankunjupappachan3 ай бұрын
മ്യൂസിക് ഓഹോഹോ ഫന്റാസ്റ്റിക്
@sulfipnr56764 ай бұрын
Dance kand വന്നതാണ്🙏
@mohammedmusliyarakath2227 Жыл бұрын
ഊരല്ല റബ്ബീ ഊരല്ല ഈ പാട്ടിന്റെ അർത്ഥം എന്താണ്- വിശദീകരിച്ചാലും
@aziztirur796 Жыл бұрын
Nefsil ninnum rooh ne uralla yente daiwame…..
@alukkalhussain6030 Жыл бұрын
പണ്ട് വലിയവർ എഴുതിയാടാകും അർഥംമുണ്ടകും പട്ടാ പകൽ ചൂട്ടും മിന്നിച്ചു ഇടുപോലെയാകും
@muhammedavilorack77919 ай бұрын
അല്ലാഹുവിന്റെ കോഭം നമ്മളിൽ ഉണ്ടാവല്ലേ എന്നാണ്
@muneermuni34774 ай бұрын
ഇത് സൂഫി സോങ് ആണെന്ന് തോന്നുന്നു മനസിന് ഏറ്റവും മുറിവേല്പിക്കുന്ന ആയുധം നാവാണെല്ലോ
@shamsudheenshamsudheen66023 ай бұрын
ഇത് പൊന്നാനിക്കാരനായ K V അബൂബക്കർ മാസ്റ്റർ എഴുതിയതാണ്. സൂഫിവര്യനായിരുന്ന ഇദ്ദേഹത്തിൻ്റെ ഒരു പാട് ഗാനങ്ങൾ ഉണ്ട്.
@habimv97624 ай бұрын
❤❤
@shameer85964 ай бұрын
👍❤️❤️❤️❤️❤️i😍
@aziztirur796 Жыл бұрын
❤
@rishadmuhammed18342 ай бұрын
Njanum avaruda dance kandu vannada
@muhammedriyas89824 ай бұрын
👍
@ButterFly-od3zyАй бұрын
ഈ പാടുന്ന വേർ ഇപ്പോ എവിടെ അണ് ആവോ ❤❤❤ വയറൽ അയ്യ വല്ലോം അറിഞ്ഞോ
@unnikrishnann82144 ай бұрын
Supper 👍👍👍👍👍👍
@muktharuae63163 ай бұрын
പാട്ടിനോടുള്ള ഇഷ്ടം കൊണ്ട്
@anzarmalaysia Жыл бұрын
👍👍👍👍
@muhammedjaseel28667 ай бұрын
🌹
@hamzanthamza69094 ай бұрын
ഞാനും അങ്ങിനെ വന്നു
@athaulaleem-h2o2 ай бұрын
Njanum
@riyassinan60434 ай бұрын
ഞ്ഞാനും
@raseenaraseena4638 Жыл бұрын
❤❤️❤️👌👌👌👌👌
@anytimesports19464 ай бұрын
കണ്ടവരുണ്ടോ ആ dance കണ്ടവരുണ്ടോ
@MohammedAslam-rt2kq4 ай бұрын
Undee
@favaskormoth82004 ай бұрын
Yes
@thasleemcholayil60524 ай бұрын
ഞാനും
@ButterFly-od3zyАй бұрын
കക്കൻ്റെ ഡാൻസ് കണ്ട് വന്ന വേർ ഉണ്ടോ❤❤❤
@mastersiddeeqkasaragod1827 Жыл бұрын
Mashaallah
@cbachengala2 ай бұрын
Njanum dance kadh vannu
@rasheedc72934 ай бұрын
Me too
@thameemcvt76583 ай бұрын
സൂഫി ഗാനങ്ങൾ ക്ക് ഒന്നുകൂടെ ആസ്വധനം കൂടി.. ആ ഡാൻസ് മഹാനെ.. ആദരിക്കണം
"നാഥാ .. എന്നിൽ നിന്നും ആ കത്തി ഊരിക്കളയല്ലേ..." മസ്താൻ കെ.വി.അബൂബക്കർ മാസ്റ്റർ ! ദൈവമേ എന്നിൽ നിന്നും ജാഗ്രതയെന്ന ഉൾകാഴ്ചയെന്ന സൂക്ഷമതയോടെ ഇരിക്കുക എന്ന കത്തിയെ നീ ഊരി കളഞ്ഞേകല്ലേ. തഖ് വ എന്ന മനോഹരമായ ആ കത്തിയെ എന്റെ ചാരത്ത് തന്നെയുണ്ടങ്കിൽ എനിക് ദു:ഖമേതും ഇലല്ലോ. എന്നിൽ നിന്ന് തന്നെ ഭീകരമായി പുറപ്പെട്ട് വരുന്ന മൃഗസമാനമായ സ്വാഭാവങ്ങളേയും അതുപോലെ തന്നെ ആസൂയ അഹങ്കാരം തുടങ്ങിയ എന്നിൽ നിന്ന് പുറപ്പെട് വരുന്ന മറ്റെല്ലാ കാര്യങ്ങളെയും വെട്ടി വീഴ്ത്താൻ ആ ആയുധം മതിയാവുമല്ലോ എന്നിൽ നിന്ന് അത് നീ ഊരല്ലേ. ഊരല്ലാ റബീ ഊരല്ലാ ഉറയിൽ നിന്ന് കത്തി ഊരല്ലാ(2) ചാരത്തിലൊന്നിരുന്നെങ്കിൽ ശങ്കയിലാതെ നടക്കാല്ലോ നേരിട്ട് ചാടും നരിയെയും പോരങ്കിലൊന്നു കൊടുക്കാല്ലോ ഊരല്ലാ റബീ ഊരല്ലാ ഉറയിൽ നിന്ന് കത്തി ഊരല്ലാ ഈറി വളർന്ന് വാളായാൽ മിമ്പറമേലേറി ഖുത്തുമ്പോത്താം (2) പാരം എതിർത്ത കുഫുറോടും പട ചെയ്ത് തന്നെ ശഹീദാക്കാം ഊരല്ലാ റബീ ഊരല്ലാ ഉറയിൽ നിന്ന് കത്തി ഊരല്ലാ ആലങളാകെ തന്നിയായി അമയ്ത്താലും റബ് ഒനിയായി കാലത്താലെക്കെ പന്നയായി കാണിക്കും നാളെ പുനയായി ഊരല്ലാ റബീ ഊരല്ലാ ഉറയിൽ നിന്ന് കത്തി ഊരല്ലാ ഖേദത്തിനേന്ത് വാക്കല്ല ഖലിമ ശഹാദത്ത് അരളുള്ളാ കേവികൾഉള്ള വലയെല്ലാം അത്തഹം വിജാഹ് നബിയുള്ളാ ജാഹ് നബിയുള്ളാ ഊരല്ലാ റബീ ഊരല്ലാ ഉറയിൽ നിന്ന് കത്തി ഊരല്ലാ(5)
@ShoukathkunnatthottamSho2 ай бұрын
ഡാൻസ് കണ്ട് വന്ന ഞാൻ
@abdullaabdu3634 ай бұрын
വാട്സപ്പ് ൽ ഡാൻസ് കണ്ട് വന്നത്
@underworld277011 ай бұрын
എന്ത് ഊരല്ലാ റബ്ബീ.... എന്നാണ് ഇതിൽ പറയുന്നത്....????
@abdullaabdu3634 ай бұрын
കത്തി
@underworld27704 ай бұрын
@@abdullaabdu363 🤪
@jafarmk1714 ай бұрын
@@underworld2770 ഭക്തി തലയ്ക്കു പിടിച്ചു കർമ്മങ്ങളെക്കാൾ പ്രാധാന്യം സംഗീതത്തിന് കൊടുത്തൊരു കൂട്ടർ
@abuansabpulikkal2 ай бұрын
"നാഥാ .. എന്നിൽ നിന്നും ആ കത്തി ഊരിക്കളയല്ലേ..." മസ്താൻ കെ.വി.അബൂബക്കർ മാസ്റ്റർ ! ദൈവമേ എന്നിൽ നിന്നും ജാഗ്രതയെന്ന ഉൾകാഴ്ചയെന്ന സൂക്ഷമതയോടെ ഇരിക്കുക എന്ന കത്തിയെ നീ ഊരി കളഞ്ഞേകല്ലേ. തഖ് വ എന്ന മനോഹരമായ ആ കത്തിയെ എന്റെ ചാരത്ത് തന്നെയുണ്ടങ്കിൽ എനിക് ദു:ഖമേതും ഇലല്ലോ. എന്നിൽ നിന്ന് തന്നെ ഭീകരമായി പുറപ്പെട്ട് വരുന്ന മൃഗസമാനമായ സ്വാഭാവങ്ങളേയും അതുപോലെ തന്നെ ആസൂയ അഹങ്കാരം തുടങ്ങിയ എന്നിൽ നിന്ന് പുറപ്പെട് വരുന്ന മറ്റെല്ലാ കാര്യങ്ങളെയും വെട്ടി വീഴ്ത്താൻ ആ ആയുധം മതിയാവുമല്ലോ എന്നിൽ നിന്ന് അത് നീ ഊരല്ലേ. ഊരല്ലാ റബീ ഊരല്ലാ ഉറയിൽ നിന്ന് കത്തി ഊരല്ലാ(2) ചാരത്തിലൊന്നിരുന്നെങ്കിൽ ശങ്കയിലാതെ നടക്കാല്ലോ നേരിട്ട് ചാടും നരിയെയും പോരങ്കിലൊന്നു കൊടുക്കാല്ലോ ഊരല്ലാ റബീ ഊരല്ലാ ഉറയിൽ നിന്ന് കത്തി ഊരല്ലാ ഈറി വളർന്ന് വാളായാൽ മിമ്പറമേലേറി ഖുത്തുമ്പോത്താം (2) പാരം എതിർത്ത കുഫുറോടും പട ചെയ്ത് തന്നെ ശഹീദാക്കാം ഊരല്ലാ റബീ ഊരല്ലാ ഉറയിൽ നിന്ന് കത്തി ഊരല്ലാ ആലങളാകെ തന്നിയായി അമയ്ത്താലും റബ് ഒനിയായി കാലത്താലെക്കെ പന്നയായി കാണിക്കും നാളെ പുനയായി ഊരല്ലാ റബീ ഊരല്ലാ ഉറയിൽ നിന്ന് കത്തി ഊരല്ലാ ഖേദത്തിനേന്ത് വാക്കല്ല ഖലിമ ശഹാദത്ത് അരളുള്ളാ കേവികൾഉള്ള വലയെല്ലാം അത്തഹം വിജാഹ് നബിയുള്ളാ ജാഹ് നബിയുള്ളാ ഊരല്ലാ റബീ ഊരല്ലാ ഉറയിൽ നിന്ന് കത്തി ഊരല്ലാ(5)
@NajeebrahmanRahman4 ай бұрын
ഇക്കാ ഡാൻസ് 😂😂😂
@shareejdxb78212 ай бұрын
Ss
@aburabeeh5573 Жыл бұрын
ചാടുന്ന നരി = നഫ്‌സുൽ അമ്മാറ
@NoushadNoushad-q5r Жыл бұрын
👍👍🙏🌙🌙🦜
@KAJAMOHINUDDEEN6 ай бұрын
On baithul mahmoor mosque. Khuthuba have or not no only pray 2 ofter nextv Amlaks pedagam vaangi. I as true saleem hert lady bayakkanda ante koode varaam. Help frm sky und ok kushalam paraghu FLy ofter. Iron davoodh Nabi jinnugal 😊🧘🧚🤤🆗