നിന്നെ കാണാത്ത കണ്ണ് കണ്ണല്ല | Ninne Kanatha Kannu | Sameer Binsi | Imam Majboor | Pattulsav | Sufi

  Рет қаралды 649,890

Rajeem Kallai

Rajeem Kallai

Күн бұрын

Пікірлер: 192
@FaseelaFaseela-m9v
@FaseelaFaseela-m9v 11 күн бұрын
2025ല് ഇവിടം മറക്കത്തവർ❤
@yoonusbabu8820
@yoonusbabu8820 8 ай бұрын
2024 ലും ഈ വഴി വരുന്നവർ 👍
@balkhees
@balkhees 7 ай бұрын
ഞാൻ ഉ ണ്ട്
@dubbingwithcartoons1580
@dubbingwithcartoons1580 5 ай бұрын
Nanu und 😊😊😊😊😊
@ahammedjabirpj960
@ahammedjabirpj960 4 ай бұрын
ഹാജർ
@nicetec5689
@nicetec5689 2 ай бұрын
🤚
@ashifashi2425
@ashifashi2425 Ай бұрын
ഞാൻ ഉണ്ട്‌
@AbdurahamanKattuppara
@AbdurahamanKattuppara 11 ай бұрын
വാക്ക് കൊണ്ട് പറഞ്ഞാൽ ഈ പാട്ടിന്റെ മനോഹരത പറയാൻ കഴിയില്ല ❤
@BaboosParavoor
@BaboosParavoor Ай бұрын
എന്ന വാൾ കൊണ്ട് paranjo
@Hamza-ij9ig
@Hamza-ij9ig Жыл бұрын
ഇത്രയും നല്ല മനോഹരമായ ഗാനം കേൾക്കുമ്പോൾ ഉണ്ടാകുന്ന ആ ദൈവീക ഭക്തി ഇതുപോലുള്ള ഗാനങ്ങൾ ഇനിയും നിങ്ങളിൽ നിന്ന് ഞാൻ പ്രതീക്ഷിക്കുന്നു മാഷാ അള്ളാ
@shabeershabeer704
@shabeershabeer704 6 ай бұрын
ആരിലും ഭീതിവിതക്കുന്നൊരു ദൈവം എന്നൊരു സങ്കല്പം എല്ലാവരിലും കാണാം തെറ്റുകൾക്ക് ഏറെ ഭയാനകമായ ശിക്ഷ വിധിക്കുന്നൊരു ദൈവം എന്നാൽ ആ ദൈവത്തിന്റെ സിഫത്തുകളിൽ തന്നെ കാണാം റഹ്മാൻ.. അത് പോലെ തന്നെ റഹീം. പണ്ഡിതൻമ്മാർ തന്നെ ഈ സിഫത്തിന് വ്യക്ക്യനം നൽകുവാൻ തന്നെ വാക്കുകൾ പോരാതെ വരുമെന്ന് പറയുന്നു ഇത്രമേൽ കരുണാ മയനും കാരുണ്ണ്യ വാനുമായൊരു ദൈവത്തെയാണ് ഭീതിയുടെ വേലിക്കെട്ടുകൾ തീർത്ത് അതിൽ തളച്ചിടപ്പെടുന്നത്
@FirozP-kj1ix
@FirozP-kj1ix 8 ай бұрын
അൽഹംദുലില്ലാഹ് . ഈ . അള്ളാഹു വിൻ . അടിമക്കു . ഈ . ഗാനം. ,,,,, കേൾക്കാ ൻ . ഭാഗ്യമ് . കിട്ടി . 💕💕💕💕💕👋👋
@Abcdefghijklm641
@Abcdefghijklm641 2 жыл бұрын
മാഷാ അല്ലാഹ് ഇവർ ഞങ്ങളെ നാട്ടിലും വന്നിരുന്നു ഒന്നും പറയാൻ വയ്യ അടിപൊളി പരിപാടി യായിരുന്നു ഞാൻ ആദ്യ മായാണ് നേരിൽ സൂഫി പാട്ടുകൾ കേൾക്കുന്നദ് 👍
@kaderpumbil672
@kaderpumbil672 2 жыл бұрын
Supper
@shihabudheenkc7294
@shihabudheenkc7294 Жыл бұрын
നേരോ
@mushakkal609
@mushakkal609 Жыл бұрын
തന്നെ 😄
@Rukiya-yk2qw
@Rukiya-yk2qw 10 күн бұрын
😂😂😂😂
@AbdulHameed-ix3ws
@AbdulHameed-ix3ws Жыл бұрын
ദൈവ സാന്നിധ്യം അനുഭവിക്കുന്ന നിമിഷങ്ങൾ. വല്ലാത്ത വരികൾ
@manojmanu12398
@manojmanu12398 Жыл бұрын
ithinte ishal thamizh gaanatthil ninnaanu .....onnai kaanaatha kannonnum kannallay.. onnay kelkaatha kaathum kaathallay.........
@saifunnisak1418
@saifunnisak1418 Жыл бұрын
മാഷാഅല്ലാഹ്‌ മനസ്‌ നിറഞ്ഞു പോയി നല്ല മനസ്സിൽ തട്ടിയ song❤❤
@salambinibrahim496
@salambinibrahim496 11 ай бұрын
ഗുരു (ഷൈഹ് മുറബ്ബി )💕💕
@aboobackerkanakkot4142
@aboobackerkanakkot4142 2 жыл бұрын
നാഥനിലേക്ക് അടുപ്പിക്കുന്ന മനോഹര ഗാനം
@mediatoday7258
@mediatoday7258 Жыл бұрын
🤣🤣🤣🤣🤣
@mujeebrahmanvp4315
@mujeebrahmanvp4315 Жыл бұрын
ഖുർആനിക് ഭക്തി സിദ്ധാന്തങ്ങളിൽ ഉൾചേർന്നതാകണം സൂഫിയാനി ഭക്തി കാഴ്ചപ്പാടും... അടിപൊളി❣️
@rabeehmohd2294
@rabeehmohd2294 Жыл бұрын
Sufism is not a part of islam
@mediatoday7258
@mediatoday7258 Жыл бұрын
🤣🤣🤣🤣🤣🤣🤣
@moosakolakkodan8358
@moosakolakkodan8358 Жыл бұрын
ഹൃദയ സ്പർശിയ ഗാനം, സംഗീതം അതിലേറെ കേമം.
@Minha-kt2rh
@Minha-kt2rh Ай бұрын
അല്ലാഹു കാരുണ്യവാനാണ്. അല്ലാഹു കാരുണ്യവാനാണ്. അല്ലാഹു ദയാലുവാണ്. അല്ലാഹു ദയാലുവാണ്
@റൂഹിനെതേടിയവൻ
@റൂഹിനെതേടിയവൻ 2 жыл бұрын
നി ഇല്ലാതെ ഞാനില്ല 💞💞💞💞💞💞💞💞💞💞💞💞💞
@basheerudeenpv5053
@basheerudeenpv5053 Жыл бұрын
റബ്ബ് ആഫിയത്തും ആയുസും നൽകി അനുഗ്രഹിക്കട്ടെ, ആമീൻ.
@jamaljammu86
@jamaljammu86 10 ай бұрын
Ameen
@SatheeshAb-h8e
@SatheeshAb-h8e 18 күн бұрын
😅​@@jamaljammu86
@wilsonoommen4452
@wilsonoommen4452 2 жыл бұрын
Marvelous!!!,Sameer Binsi & Sami Yusuf's "world class Sufi 🎵 🎶 mystical.
@zainulabidabid6296
@zainulabidabid6296 Жыл бұрын
മൊത്തത്തിൽ ♥️ കീബോർഡ് പ്രത്യേകിച്ച്♥️
@niyamarva4991
@niyamarva4991 5 ай бұрын
Aslam ഇന്ന് ലോകത്തിലേക്ക് വെച്ച് ഏറ്റവും നല്ല കീബോർഡ് ആർട്ടിസ്റ്റ്...❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@HAMSAPMHAMSA
@HAMSAPMHAMSA Жыл бұрын
മാഷാ അള്ളാ മനോഹര ഗാനം
@FathimaFathi-k8u
@FathimaFathi-k8u Жыл бұрын
etra manooharamaya song Masha allah Ethu poolulla song eniyum pradeekshikkunnu
@FirozP-kj1ix
@FirozP-kj1ix 10 ай бұрын
സുഫി 💕... ഗാനം . ഹൃദയ 💕 ഗാനം . അതാണു . ശരി .
@shoukathbk6894
@shoukathbk6894 2 жыл бұрын
ഉന്നൈ കാണാത കണ്ണും കണ്ണല്ലേ നീ ഇല്ലാമൽ നാനും നാനല്ലേ
@irshadras
@irshadras 5 күн бұрын
ഒരു രക്ഷയും ഇല്ല ❤❤❤
@NawazNawa-t8z
@NawazNawa-t8z 22 күн бұрын
Masha Allah ❤
@sanabashimachalu2148
@sanabashimachalu2148 Жыл бұрын
Masha alla
@alichailu5442
@alichailu5442 Жыл бұрын
Super
@sananaja2849
@sananaja2849 8 күн бұрын
Karanju pooyi ennodu 😞😍
@rabeehc4562
@rabeehc4562 3 жыл бұрын
നിന്നെ കാണാത്ത കണ്ണ് കണ്ണല്ലാ.... നിന്നെ കേൾക്കാത്ത കാത് കാതല്ലാ..... നിന്നെ ചൊല്ലാത്ത ചൊല്ല് ചൊല്ലല്ലാ... നീയില്ലാത്ത നെഞ്ച് നെഞ്ചല്ലാ..... ( നിന്നെ കാണാത്ത കണ്ണ്) (2) നീയില്ലാതെ ജീവിതം ഇല്ലാ......ആ..... നീയില്ലാതെ ജീവിതം ഇല്ലാ ... നീയില്ലാത്ത ഞാൻ ഞാനല്ല .... (നിന്നെ കാണാത്ത കണ്ണ്) ലോകങ്ങളാകെ നിറഞ്ഞോന് .... കോലം നിറച്ച സുബ്ഹാന് ..... (2) കോട്ടങ്ങളില്ല പെരിയോന് ... (2) കോട്ടങ്ങളിൽ വെളിവായോനെ .... ( നിന്നെ കാണാത്ത കണ്ണ്) കനിവിന്റെ കാതലായോ നേ.... കരളിൽ കുതിർത്ത റഹ് മാനേ..... (2) കടലേകിടും കമാലാണേ... കടലേകിടും കമാലാണേ..(2) പൂന്തിങ്കളിൽ തെളിവായോനേ..... ( നിന്നെ കാണാത്ത കണ്ണ്) നീയില്ലാതെ ജീവിതം ഇല്ലാ...ആ..... നീ യില്ലാതെ ജീവിതം ഇല്ല ...നീയില്ലാത്ത ഞാൻ ഞാനല്ല .... (നിന്നെ കാണാത്ത കണ്ണ്)
@Baabar9597
@Baabar9597 2 жыл бұрын
എന്തൊരു ഭംഗി തുടർന്നും മുന്നോട്ട് പോയാലും 🥰🥰🥰🥰🥰🥰🥰🥰
@voiceofzainulabidsaqafi8482
@voiceofzainulabidsaqafi8482 2 жыл бұрын
Sed me
@Bhseer
@Bhseer Жыл бұрын
നിന്നെ കാണാത്ത കണ്ണ് കണ്ണല്ലാ
@yazi3026
@yazi3026 Жыл бұрын
Ma Sha Allah Adipoli Nthoru Feeling Aaanu
@INSHA_WORLD286
@INSHA_WORLD286 5 ай бұрын
17/8/2024 ഇപ്പോഴും 😮❤
@manikatanmnair1969
@manikatanmnair1969 4 ай бұрын
നല്ല ഒരു പാട്ട്, കുറെ കാലം കഴിഞ്ഞു കേട്ട് 🙏🙏❤️
@pattishow9177
@pattishow9177 11 ай бұрын
super😘
@mansooraliali7126
@mansooraliali7126 Жыл бұрын
സൂപ്പർ കവാലി❤
@shareef1044
@shareef1044 5 ай бұрын
മാഷാ അള്ള, അടിപൊളി 👍🤲🤲🤲
@Sahal.834
@Sahal.834 2 жыл бұрын
Masha allah👍🏻👍🏻
@abubakerhasan654
@abubakerhasan654 2 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@shanattupuram493
@shanattupuram493 Жыл бұрын
ഉമ്മ❤
@salambinibrahim496
@salambinibrahim496 Жыл бұрын
ഗുരു (മുറബ്ബി യായ ഷൈഹ്)💕
@kamarukamaru5587
@kamarukamaru5587 Жыл бұрын
മനോഹരം 🤍
@munfarcvr175
@munfarcvr175 2 жыл бұрын
മാഷാ അള്ളാഹ്
@sahiraamina3306
@sahiraamina3306 2 жыл бұрын
സൂപ്പർ
@johnmathew9072
@johnmathew9072 Жыл бұрын
Divine ❤❤❤❤❤❤❤
@shanifshani5326
@shanifshani5326 Жыл бұрын
Super ❤
@badushabadu3079
@badushabadu3079 2 жыл бұрын
Masha allah K H Tanur
@abdulrasheed2537
@abdulrasheed2537 3 ай бұрын
So nice amazing 🤩
@abdulcalicut5262
@abdulcalicut5262 Жыл бұрын
Mashaallah
@Baabar9597
@Baabar9597 2 жыл бұрын
🥰🥰🥰🥰🥰🥰എന്തൊരു ആസ്വാ ധനം വളരെ ഭംഗി തുടർന്നും മുന്നോട്ട് പോയാലും 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@sabukp7463
@sabukp7463 Жыл бұрын
your Hair is wrong Cut It clearly ok.🌷
@afiazi5205
@afiazi5205 2 жыл бұрын
masha Allah
@pmf-e8x
@pmf-e8x 2 жыл бұрын
മനോഹരമായ വരികൾ മാഷാ അല്ലാഹ്
@moideenkunhi7027
@moideenkunhi7027 2 жыл бұрын
Super sufi music
@anwarcr7450
@anwarcr7450 Жыл бұрын
❤Ya ❤allah ❤ 😪☝️🤲☝️
@rasheedcp6639
@rasheedcp6639 Жыл бұрын
മാഷാ അള്ളാ
@sunilmartin2107
@sunilmartin2107 Жыл бұрын
super ❤orchestra 👌
@aki5473
@aki5473 5 ай бұрын
Blisss please let us know Any such programs in Mangalore 🙌🙏 Sufi songs are the best -- because they just speak about love 🙌🙏🌟
@abdulrasheed2537
@abdulrasheed2537 3 ай бұрын
Great
@samilsamil4044
@samilsamil4044 11 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤😍😍😍😍😍😍
@nisaismail998
@nisaismail998 2 жыл бұрын
Mashallah
@asadmuhammad9284
@asadmuhammad9284 2 жыл бұрын
SUPER.....
@shihabshihab7227
@shihabshihab7227 4 жыл бұрын
Masha Allah
@anvarkanvark
@anvarkanvark Жыл бұрын
Marvellous performance
@HameedHameedkk-ju2je
@HameedHameedkk-ju2je 8 ай бұрын
So proud.
@haneefakolleri
@haneefakolleri 6 ай бұрын
അൽഹംദുലില്ലാഹ്
@noushadnoushad623
@noushadnoushad623 4 ай бұрын
adipoli
@manthiquthair4223
@manthiquthair4223 Жыл бұрын
Modern men are now engaged to preach on those who lost in self. Without understanding that they under spell of material inspiration. He who fear God is silent like a compass
@DSP-ADMIN
@DSP-ADMIN 13 күн бұрын
ഞാൻ ഇല്ല.. നീ മാത്രം..
@NasreenaPk-on8bo
@NasreenaPk-on8bo 4 ай бұрын
❤️🥰😍❣️🌹💞💓
@gafooraban782
@gafooraban782 Жыл бұрын
❤❤❤❤❤❤❤❤❤❤❤😍😍😍😍
@basithtk1102
@basithtk1102 4 ай бұрын
❤❤‍🔥😍❤‍🔥❤‍🔥❤‍🔥❤‍🔥
@mahshooqueibnufouziya
@mahshooqueibnufouziya 2 жыл бұрын
KH❤️
@sajithabeevi3197
@sajithabeevi3197 11 ай бұрын
Ikhlaas soorathil paranjath mathi, khul huvallaahu ahad
@salihmoonniyur9685
@salihmoonniyur9685 Жыл бұрын
👌👌👌സൂപ്പർ Tabalist kyeboradist നമ്പർ കിട്ടോ?
@MuhammadSinan-kt9pq
@MuhammadSinan-kt9pq 9 ай бұрын
❤💕
@fathimafath1693
@fathimafath1693 7 ай бұрын
👍❤❤❤❤❤👍👍
@musthafamuthu5625
@musthafamuthu5625 8 ай бұрын
Enthinum kayari abhprayam parayunnathinu munb alochikkanam nam evide nilkunnu,angine parayan yogyanano ennu
@abdulasees3497
@abdulasees3497 Ай бұрын
❤💯/💯👍🏿👌🏿
@ziyahabeeb3153
@ziyahabeeb3153 2 жыл бұрын
❤️❤️❤️❤️
@latheefnk7708
@latheefnk7708 Ай бұрын
❤️❤😢2023
@smartplusinternational
@smartplusinternational 11 ай бұрын
❤❤❤❤❤❤❤🥰🥰🥰🤝🤝🤝👍🙏
@MuhammadRiyan-jr1gj
@MuhammadRiyan-jr1gj 15 күн бұрын
1/1/2025 ലും ഈ വഴി വരുന്നവർ❤
@latheefnk7708
@latheefnk7708 Ай бұрын
❤️😢ട മ
@linishavg8730
@linishavg8730 Жыл бұрын
❤❤
@nishadkarukappilly177
@nishadkarukappilly177 Жыл бұрын
@ismailp8091
@ismailp8091 Ай бұрын
ഈ പാട്ട് എഴുതിയ രചിതാവിന്റെ രാഷ്ട്രീയം ഏതായിരിന്നു അറിയുന്നവർ ഒന്നു പറഞ്ഞു തരുമോ ❓
@thameemchembirika5750
@thameemchembirika5750 13 күн бұрын
2025 ലും കാണുന്നവർ
@Adhnan-x9m
@Adhnan-x9m Жыл бұрын
🥰🥰🥰🥰🥰
@muhammedkkandy3199
@muhammedkkandy3199 5 күн бұрын
Rajeem എന്ന വാക്കിനർത്ഥം അറിയുമോ brother.
@abdurahimmoulavi2306
@abdurahimmoulavi2306 Ай бұрын
Majbooooor imam???????????
@ashikmohammedmogral9901
@ashikmohammedmogral9901 5 ай бұрын
Music idathe paadikoode
@abdu.s1276
@abdu.s1276 Жыл бұрын
Music illathe padumo
@rabirabaah6535
@rabirabaah6535 Жыл бұрын
Illa 😏
@AlameenAV
@AlameenAV 2 ай бұрын
ഹനീഫ താനൂർ KHന്റെ വരികൾ
@vaheedhanizar3587
@vaheedhanizar3587 11 ай бұрын
നല്ല അർത്ഥമുള്ള വരികൾ. പക്ഷെ മുത്ത് നബി സ്വല്ലള്ളാഹു അലൈഹിവസല്ലമ നിരോധിച്ച വാദ്യോപകരണങ്ങളുടെ ക്രമീകരണം വേണ്ടായിരുന്നു
@riderrider9612
@riderrider9612 7 ай бұрын
😂😂
@NihanNihan-z2i
@NihanNihan-z2i 6 ай бұрын
Sufi geetham pande undayirunnu
@RamlaKM-u1o
@RamlaKM-u1o 3 ай бұрын
Sss
@RamlaKM-u1o
@RamlaKM-u1o 3 ай бұрын
Nammla paat mathram aanadhik adhilaa muzhuvanum ulladh
@fayadjilani1716
@fayadjilani1716 Ай бұрын
Nabi adhu nirodichathu nee engene arinju 😊
@josejohn5455
@josejohn5455 2 күн бұрын
2025 yatrayil kelkunnu
@sajeersanju4441
@sajeersanju4441 6 ай бұрын
2025 ൽ ആരെങ്കിലും ണ്ടോ
@ameenpullissery3992
@ameenpullissery3992 6 ай бұрын
Oww ingal 2025 l kando ith .njn ippo 2050 thil kore pazhakkam indle😅
@ishakkarad5390
@ishakkarad5390 15 күн бұрын
2024 decebar 31 11.30 pm
@iamdubai636
@iamdubai636 Ай бұрын
Music ഹലാൽ ആയോ 😮
@SatheeshAb-h8e
@SatheeshAb-h8e 18 күн бұрын
😅
@yazi3026
@yazi3026 Жыл бұрын
kettalum kettalum mathiverunnilla
@suhailm2033
@suhailm2033 2 ай бұрын
5/11/24❤
@lubanajasmin4929
@lubanajasmin4929 3 ай бұрын
11/10/2024
@basheerahamed6989
@basheerahamed6989 4 жыл бұрын
നിന്നെ
@riyasibrahim221
@riyasibrahim221 Жыл бұрын
ഇത് തമിഴിലെ ഒരു ഹിന്ദു ഭക്തി ഗാനം ആണെന്ന് ആർക്ക് എല്ലാം മനസ്സിലായി 😁
@Cristphorshitman-fn6kg
@Cristphorshitman-fn6kg Жыл бұрын
ഏതു ഗാനം എന്ന് പറയു
@KamzorimusafirMusafir
@KamzorimusafirMusafir Жыл бұрын
Imam majboor?????????
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
ഇച്ച മസ്താൻ sameer binsi | imam majboor
9:06
E-Channel News
Рет қаралды 94 М.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН