Operation D HUNT - Short Film | PRATHEESH LAL | Radio MACFAST 90.4

  Рет қаралды 2,520

Radio MACFAST 90.4 FM

Radio MACFAST 90.4 FM

10 күн бұрын

SAY NO TO DRUGS
Produced by - Radio MACFAST 90.4
Story & Direction - Pratheesh Lal
DOP - Kishor Lal
CUTZ & Coloring - Suresh R Krishna
Background Score - Praveen Kannan
Sound Design & Final Mix - Praveen Makkada
Associate Director - Reju R Pillai
Production Head - Radhakrishnan Kuttoor
Poster Design - Blacz Creation
Studio - Radio MACFAST
Our Website:
radiomacfast.org/ radiomacfas...
#radiomacfast #malayalamshortfilms #malayalam #shortfilm #saynotodrugs #movie #radio

Пікірлер: 64
@sreekeshmt3960
@sreekeshmt3960 8 күн бұрын
നന്നായി ചെയ്തു എല്ലാവരും.... എന്റെ പ്രിയ സുഹൃത്ത് പ്രവീൺ അടക്കം... Welldone crue members congratulation 👏👏👏❤️❤️❤️
@archanakrishna5265
@archanakrishna5265 8 күн бұрын
അടിപൊളി സൂപ്പർ ബെഞ്ചമിൻ പൊലീസ് കലക്കി മറ്റ് ഏല്ലാവരും സൂപ്പർ ഇന്ന് തന്നെ ഇങ്ങനെ ഒരു മെസ്സെജ് ജനങ്ങളിൽ എത്തിച്ചതിന് ഒരായിരം നന്ദി🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻🥰🥰
@prosirgaming5324
@prosirgaming5324 8 күн бұрын
അഭിനന്ദനങ്ങൾ❤️ ത്രിമൂർത്തീസ്
@divyasantosh1725
@divyasantosh1725 7 күн бұрын
ഷിബു ചേട്ടാ.. പ്രതീഷ് സൂപ്പർ ആയിട്ടുണ്ട് 😍
@sobhanapradeep7488
@sobhanapradeep7488 8 күн бұрын
Super ഷിബു അഭിനയിച്ച -എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹
@manikantanmadavoor7232
@manikantanmadavoor7232 5 күн бұрын
കൊള്ളാം.....! നന്നായിട്ടുണ്ട്. നല്ല effort......! സദുദ്ദേശ Short film ൻ്റെ message പ്രതിഫലിപ്പിക്കുന്നുണ്ട്. റെജു ഉൾപ്പെട്ട ടീമിന് അഭിനന്ദനങ്ങൾ....!👍👏👏👏
@mannauntylive6539
@mannauntylive6539 7 күн бұрын
Pratheesh , Very good msg and good service to the society. Keep rocking
@Ramesh47756
@Ramesh47756 7 күн бұрын
ഷിബുക്കുട്ടനു൦ ടീമിനും അഭിനന്ദനങ്ങൾ👏👏👏👍👍 😁😁
@sumeshs6112
@sumeshs6112 8 күн бұрын
ലഹരി വിരുദ്ധദിനത്തിൽ മനോഹരമായൊരു സന്ദേശം, എല്ലാവരും നന്നായി. ഷിബു ചേട്ടാ 😍 ഫീമെയിൽ rj ന്റെ വോയിസ്‌ കേൾക്കാനും ഉണ്ട്. ഡയരക്ടർ ഇനിയും മുന്നോട്ടു ആശംസകൾ 😍😍
@arunjoseph7693
@arunjoseph7693 8 күн бұрын
എന്റെ പ്രിയ സുഹൃത്ത് പ്രദീഷ് ലാൽ,, പ്രിയ സഹോദരൻ ഷിബുച്ചായൻ കൂടെ വർക്ക്‌ ചെയ്ത എല്ലാവരും അടിപൊളി ആയിട്ടു ചെയ്ത ഈ work ഒരു സിനിമ കാണുന്ന പ്രതീതി ആരുന്നു എല്ലാ വിധ ആശംസകളും നേരുന്നു, അടിപൊളി... ❤️❤️
@silppa12
@silppa12 8 күн бұрын
ഓരോരുത്തരുടെ കഥാപാത്രവും മനോഹരമായി തന്നെ അവതരിപ്പിച്ചു. ഡയറക്ടർ സാർ പ്രദീഷേട്ടാ സൂപ്പർ. എല്ലാ അണിയറ പ്രവർത്തകർക്കും, അഭിനേതാക്കൾക്കും ആശംസകൾ 👏🏻.
@priyasumeshsumesh2029
@priyasumeshsumesh2029 8 күн бұрын
👌👏
@ShajuMB-nr3yd
@ShajuMB-nr3yd 8 күн бұрын
നല്ല ഒരു ഓർമ്മപെടുത്തൽ നന്ദി അഭിനയിച്ചവർ ക്കും, പ്രത്യേകം പ്രദീഷ് ലാലിനും♥️♥️♥️🙏🙏🙏
@lrvarun
@lrvarun 8 күн бұрын
Shibu etta കിടിലം.... Go head bro ❤️❤️❤️❤️😍🙏🏽🙏🏽🙏🏽🙏🏽
@jcsnair4519
@jcsnair4519 8 күн бұрын
നല്ലൊരു മെസ്സേജ്. ഇന്ന് നാട്ടിൽ നടക്കുന്ന സംഭവങ്ങളുടെ നേർക്കാഴ്ച. എല്ലാവരും അവരവരുടെ റോളുകൾ വളരെ മനോഹരമായി അവതരിപ്പിച്ചു. എല്ലാവരും പ്രൊഫഷണൽ ആർട്ടിസ്റ്റുകളെ പോലെ തന്നെ തോന്നി. ഇനിയും സമൂഹത്തിന് നല്ല നല്ല സന്ദേശങ്ങൾ ഇത് പോലെ കൊടുക്കാൻ ഇനിയും മുന്നോട്ടു വരുമെന്ന പ്രതീക്ഷയോടെ. ഇതിൽ അഭിനയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.👏🏻👏🏻👏🏻👏🏻🌹🌹🌹🌹🌹👍🏻 👏🏻👏🏻👏🏻👏🏻
@krishnanpoinachi1144
@krishnanpoinachi1144 8 күн бұрын
സുപ്പറായിരിക്കുന്നു ഒരു സിനിമാ കാണുന്ന ഫീൽ തന്നേയുണ്ട് എല്ലാവരും തകർത്തു
@nikhilpurushothaman.mimics9890
@nikhilpurushothaman.mimics9890 8 күн бұрын
സൂപ്പർ ആശംസകൾ 🥰❤👌👌
@frbinophilipchingavanamphi3201
@frbinophilipchingavanamphi3201 7 күн бұрын
❤❤❤❤🌹🌹🌹🌹
@SajadMuhammedakku
@SajadMuhammedakku 8 күн бұрын
Nannaayi… film style il oru Gambheera short movie… Congrats Pratheesh Lal & Crew
@bijudharmapalan2957
@bijudharmapalan2957 7 күн бұрын
Nice.. relevant to the time... congratulations team
@Muthoosmoviesbaol
@Muthoosmoviesbaol 8 күн бұрын
നൈസ് വർക്ക്‌ ❤️❤️❤️❤️
@SENBRO-KUN
@SENBRO-KUN 7 күн бұрын
WHO ARE HERE FROM M.G.M ❤9E,9F
@RekhaSathyan-cq7vi
@RekhaSathyan-cq7vi 8 күн бұрын
സൂപ്പർ എല്ലാവരും നന്നായി അഭിനയിച്ചു 👍🏻 സ്കൂട്ടറിൽ വന്ന പെൺകുട്ടികളെ പിടിക്കാമായിരുന്നു😁
@AnilMadackal-tu3lg
@AnilMadackal-tu3lg 8 күн бұрын
നന്നായിട്ടുണ്ട് ..... അഭിനന്ദനങ്ങൾ
@dipuprasannan7977
@dipuprasannan7977 8 күн бұрын
Good one
@ReghupathiPaimusical
@ReghupathiPaimusical 8 күн бұрын
Nice one 🎬❤️ Thoughtfull
@shalijahiran8786
@shalijahiran8786 6 күн бұрын
Good work 💐
@user-tt7rt7py1z
@user-tt7rt7py1z 8 күн бұрын
Very good ❤❤❤❤❤
@binuag253
@binuag253 8 күн бұрын
Super❤❤❤❤❤❤🎉🎉
@Surumijose
@Surumijose 6 күн бұрын
Super
@manuvarghese495
@manuvarghese495 7 күн бұрын
Super ❤❤❤❤
@ksbishoy
@ksbishoy 2 күн бұрын
Nice work….❤❤❤
@AnilKumar-bk4kt
@AnilKumar-bk4kt 8 күн бұрын
അടിപൊളി സൂപ്പർ പോലീസ് ഇങ്ങനെ വേണം എല്ലാരെയും അഭിനയം നന്നായിരുന്നു 👍👍🙏🙏🥰🥰
@user-pk4xb2gt8i
@user-pk4xb2gt8i 8 күн бұрын
Supper ❤
@shadowwolf12131
@shadowwolf12131 8 күн бұрын
Nice 🙂
@tanexotics6290
@tanexotics6290 8 күн бұрын
Nice👍🏻
@vappalajayarajmenon4417
@vappalajayarajmenon4417 16 сағат бұрын
@AnsarPA-es3xi
@AnsarPA-es3xi 8 күн бұрын
പുതുതലമുറയ്ക്ക് നല്ലൊരു സന്ദേശം അടിപൊളി 👍 Ansu....
@sudheerk.s.vellangallur4023
@sudheerk.s.vellangallur4023 8 күн бұрын
Super 😍👏👏
@singalthanmaya3652
@singalthanmaya3652 8 күн бұрын
അടിപൊളി സൂപ്പർ ❤❤❤അഭിനന്ദനങ്ങൾ All team ഷിബുക്കുട്ടാ പൊളിച്ചു 🥰 എല്ലാവരും നന്നായിട്ട് ചെയ്തു 🥰
@BLACZcreation
@BLACZcreation 8 күн бұрын
Nice❤❤
@ciriljohn
@ciriljohn 8 күн бұрын
കൊള്ളാം നന്നായിട്ടുണ്ട്.... ആനുകാലിക പ്രസക്തിയുള്ള വിഷയം.. 👍👍 SI ക്ക് കൂടി യൂണിഫോം തരപ്പെടുത്താമായിരുന്നു....
@AnsarPA-es3xi
@AnsarPA-es3xi 8 күн бұрын
എസ് ഐ മഫ്തയിലാ
@binuvarghesekottayam6761
@binuvarghesekottayam6761 8 күн бұрын
അഭിനന്ദനങ്ങൾ🙏🙏 ഇന്നത്തെ സമൂഹത്തിന് കൊടുക്കാൻ പറ്റിയ നല്ലൊരു മെസ്സേജ്❤❤❤
@annuann8009
@annuann8009 6 күн бұрын
Great work guyss ❤️
@robinsamuelroys1455
@robinsamuelroys1455 7 күн бұрын
❤❤
@shijithnano6367
@shijithnano6367 8 күн бұрын
സൂപ്പറായി , എല്ലാവർക്കും അഭിനന്ദനങ്ങൾ❤️❤️🌹🌹
@user-uu2lp1ru2q
@user-uu2lp1ru2q 8 күн бұрын
എല്ലാവരും സൂപ്പറായിട്ടുണ്ട്
@minimanikuttan2423
@minimanikuttan2423 8 күн бұрын
സൂപ്പർ മക്കളെ അഭിനന്ദനങ്ങൾ ❤️❤️🥰🥰
@soumyassoumyas604
@soumyassoumyas604 8 күн бұрын
സൂപ്പർ ❤
@user-lt2kh1mp6v
@user-lt2kh1mp6v 8 күн бұрын
👌🏻👌🏻👌🏻 സൂപ്പർ സൂപ്പർ, അഭിനന്ദനങ്ങൾ
@dhanyavkumar9010
@dhanyavkumar9010 8 күн бұрын
Soopar.... 👍
@mariammacherian8007
@mariammacherian8007 8 күн бұрын
Good message and It is beautifully presented.congradulations to Macfast Radio team.
@thararajan8141
@thararajan8141 8 күн бұрын
Good Msg❤Praveen Mon's acting super✌😍
@sajioachira8458
@sajioachira8458 8 күн бұрын
അടിപൊളി ❤
@ganeshchirayil8556
@ganeshchirayil8556 8 күн бұрын
Very good 🙏🙏🙏👍
@danithomas4973
@danithomas4973 8 күн бұрын
നന്നായിട്ടുണ്ട്..അഭിനന്ദനങ്ങൾ
@musiczvilla7466
@musiczvilla7466 8 күн бұрын
Good work
@lkh_kayakkody_nnu
@lkh_kayakkody_nnu 9 күн бұрын
Waiting........
@lkh_kayakkody_nnu
@lkh_kayakkody_nnu 9 күн бұрын
Kozhikode, Kuttiadi, Kayakkodi
@vineevincent1406
@vineevincent1406 8 күн бұрын
😊
@MYSTERIOUS5HRJ
@MYSTERIOUS5HRJ 8 күн бұрын
😍🫂♥️nice one sir🫂
@devikamadhu5903
@devikamadhu5903 8 күн бұрын
@lkh_kayakkody_nnu
@lkh_kayakkody_nnu 9 күн бұрын
BENHUR | ബെൻഹർ | SHORT FILM
15:18
Kerala Police
Рет қаралды 77 М.
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 20 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 8 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 11 МЛН
Aduppu | Thuppalappotti | Comedy | Webseries |
20:11
ADUPPU
Рет қаралды 444 М.
Short Film "THIRICHARIVU"
16:59
AKJM School Kanjirappally
Рет қаралды 1,5 М.
Beast|Malayalam short film|Ac productions|Action Entertainer|
34:21
AC PRODUCTIONS
Рет қаралды 2,3 М.
Thrilok Malayalam Short Film  | Psycho Thriller | Bharath NT | Magazine Media
25:49
Magazine Media Entertainment
Рет қаралды 62 М.
Парковка ТАКСИ от клоуна!
0:22
Клаунхаус Kids
Рет қаралды 3,6 МЛН
ЕМУ БОЛЬШЕ НЕ ПРИДЕТСЯ НИЧЕГО ВЫБИРАТЬ😂😂😂
0:39
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 2 МЛН
Do you like icecream?
0:21
dednahype
Рет қаралды 12 МЛН
Эмоции💫 | Тгк: D1ashenka✨
0:22
D1ashenka
Рет қаралды 2,9 МЛН
ЖЕСТЬ В КОНЦЕ. ПЛАКАЛ ВЕСЬ САМОЛЕТ
0:20
ДЭВИД ЛАВА
Рет қаралды 3,9 МЛН