Good short filim ❤️ ഒരുപക്ഷെ നല്ലൊരു team ആണ് ഇവരുടേത്.. സമൂഹത്തിൽ നടക്കുന്ന ചെറിയ കാര്യങ്ങൾപോലും പരിഹാസങ്ങളിലൂടെയും, തമാശയിലൂടെയും, മോട്ടിവേഷനിലൂടെയും നമുക്ക് മുന്നിലെത്തിക്കാൻ ഇവര് ശ്രെമിക്കുന്നുണ്ട്.. 👍👍
@rakeshkrishnan74573 жыл бұрын
പളളിലച്ചനെ ഒന്ന് നോക്കിവച്ചോ.... ലെവൻ പുലിയാ....
@KgkfjnFhzjgxhlcvcjlj3 жыл бұрын
അത്രയും നേരം മൂക്കിൽ പഞ്ഞി വെച്ച് കൊണ്ടിരുന്ന നാസിഫ് ഇക്കാക്ക് ഇരിക്കട്ടെ ഇന്നത്തെ like😁😘
@zumiart87983 жыл бұрын
😂🤪
@abinmathewkurian77183 жыл бұрын
എന്റെ മരണവും ഇതുപോലെ ഒന്ന് കാണാൻ സാധിക്കുവായിരുന്നെങ്കിൽ എന്ന് ഓർത്തു പോവുന്നു.... അപ്പോൾ മനസിലാകുവല്ലോ ഞാൻ ആർക്കൊക്കെ പ്രിയപ്പെട്ടത് ആയിരുന്നു എന്ന്..ഒരുപാട് ഇഷ്ട്ടപെട്ടു നല്ലൊരു ഷോർട്ഫിലിം ❤️
@kmcasurasofficial93983 жыл бұрын
ചിരിച്ചോണ്ടിരുന്നവരെ ഒറ്റ സെക്കന്റ്കൊണ്ട് കരയിപ്പിച്ചല്ലൊ ടീമേ🥺
@sreejithmeleppura20893 жыл бұрын
മരണ ശേഷം എങ്ങനെ ആയിരിക്കും എന്ന് ഈ വീഡിയോ കാണുമ്പോൾ ഒരു തവണ എങ്കിലും മനസ്സിൽ തോന്നിയവർക്ക് ഇവിടെ like 👍 അടിക്കാം.😊
@hadimshiyan13923 жыл бұрын
Ee cmnt kandathin shesham maranathe kurich oorthavar like adi😊👍🏼
@anaswaraanu75793 жыл бұрын
Super👍👏👏നല്ലോരു Short filim എല്ലാരേയും ചിരിപ്പിക്കുകയും കരയിപ്പിക്കുകയും അതിലുപരി ചിന്തിപ്പിക്കുകയും ചെയ്യാൻ ഈ short filimin കഴിഞ്ഞു thank you ❤️
@davoodirshad10653 жыл бұрын
ഇവരുടെ വീഡിയോ instagramil കാണുന്നവര്‍ ആരുണ്ട് 😁😁
@pizzalazzania1773 жыл бұрын
Njn
@saudhcv22583 жыл бұрын
പണ്ടാരോ പറഞ്ഞതു പോലെ "മരണംരംഗബോധമില്ലാത്ത കോമാളി" Well-done team ❤️❤️👍
@nasarmankada95393 жыл бұрын
എല്ലാവരും പൊളിച്ചഭിനയിച്ചു 😊നാസിഫിക്കയും. ഇനിയും ഉയരങ്ങളിലത്തട്ടെ 😍
@sarangiraj15943 жыл бұрын
♥️♥️.....Nasifikkaaa......oru rakshem ഇല്ലാത്ത acting......✨✨💕♥️ .....udan panam 3.O ll.....polichuttooo.....🤩😍
@Ashbinblessan43463 жыл бұрын
ഇത് കണ്ടപ്പോൾ എന്റെ വല്യപ്പച്ചൻ എനിക്ക് ഓർമ്മ വന്നത് നന്നായി ചിരിച്ചു അവസാനം ഞാൻ നന്നായി കരഞ്ഞു. Miss you my 👴Daddy💔
@krishnapriyasiby20433 жыл бұрын
Nasif ഇക്കാടെ അഭിനയം ഒരു രക്ഷേം ഇല്ല poliii ❤❤
@abhinraglr80463 жыл бұрын
കമൻ്റ് ബോക്സിൽ ഫുൾ പോസിറ്റീവ് Reviews അപ്പോ പിന്നെ ഫുൾ കാണാന്ന് വിജാരിചു . കിടു ആയിട്ടുണ്ട് 👍
@Abelhereeee3 жыл бұрын
ചേട്ടായി ഞാൻ പാവമല്ലേ എന്നെ ഒന്ന് സപ്പോർട്ട് ചെയ്യാമോ. Please 🥺🙏🙏🙏🙏🙏🙏🙏🙏
@fidhafathima77103 жыл бұрын
Nasif ❣️ഇക്ക ഉടൻ പണത്തിൽ വന്നിരുന്നു അടിപൊളി episode ആയിരുന്ന. കുറേ ചിരിപ്പിച്ചു😂. ഇക്ക അടിപൊളി Acting Anni poli ❣️❤
@dilshadm.n63963 жыл бұрын
ഓരോ വീഡിയോ കഴിയുന്തോറും നാസിഫിന്റെ അഭിനയം improve ആകുന്നുണ്ട് ❣️
@nabhank80763 жыл бұрын
ചിരിപ്പിച്ചു.......ചിന്തിപ്പിച്ചു..... പിന്നെ കരയിച്ചു☺️ U guys did it amazingly 👏 good luck&love❤️🤗
@shahmil4273 жыл бұрын
ഭക്തി ഗാനം കേട്ട് ചിരിച്ചവർ ഇവിടെ cmn😂
@annamolsaji50793 жыл бұрын
കമന്റ് ബോക്സിൽ ചിലര് കരയുന്നു ചിരിക്കുന്നു വീഡിയോ കണ്ടിട്ട് തന്നെ കാര്യം 🧐
@JAYAKRISHNAN________23 жыл бұрын
❤️
@sonatramapuram203 жыл бұрын
അന്നമ്മേ kl പ്രങ്കിൽ കാണാൻ ഇല്ലല്ലോ... നീ എവിടെയാ കമന്റ് മോളെ
@2oldforthisshit3 жыл бұрын
😂😂😂😭
@vaisaliethrathil3 жыл бұрын
ഉപ്പുരസം ഉള്ള വെള്ളം...😂😂 മരിച്ചു കിടന്നാലും ഫോട്ടോക്ക് ഉള്ള പോസ്....യൊ. എന്റെ പൊന്നു കർത്താവേ ഇജ്ജാതി🤣🤣 ഫ്രീകൻ പള്ളിൽ അച്ഛൻ....
@onlyvideos63603 жыл бұрын
ആ പെണ്ണുങ്ങളുടെ കരച്ചിൽ കേട്ടിട്ട് എനിക്ക് മാത്രം ആണോ ചിരി വന്നത് 😂😄
@ഹൈറേഞ്ചുകാരൻ-ഝ1ഫ3 жыл бұрын
തമാശയും ജീവിതവും കാണിച്ച ഒരു കൊച്ചു ഫിലിം 👌👌👌👌🥰♥️🙏🙏🙏
@muneefapk64263 жыл бұрын
Super...👌✨ Ellarum adipoli aayittund 👍🔥❤️..nice work ❣️
@gingarcandy60183 жыл бұрын
ചിരിപ്പിച്ചു കൊണ്ടു തുടങ്ങി അവസാനം ചിന്തിപ്പിച്ച് കരയിപ്പിച്ചല്ലോ....😢😢😢😢
@johnnyut24813 жыл бұрын
Yellam nannayitund from the begining to end ...no words Especially music,dance yellam nannayitund Yellavarum thakarth abhinaychindd, Avasanm senti adipich yenkilum Good msg Ithoke thaneyanu mikya vtl kannunath kurachokee Well done ❤️three idiots media 😍😍😍
@Unnidevaa3 жыл бұрын
പള്ളിലച്ചൻ കൊള്ളാലോ 😄 എന്തായാലും മൊത്തത്തിൽ കളറായിട്ടിണ്ട്
@ismailkt54403 жыл бұрын
KZbin nirthi podey.... Nnitt poyi valla nalla thriller fulims padikkk... Ningalkkk athum pattum... Athinum mukalilum pattum.... Poli guys
@jismamolluty45483 жыл бұрын
ചിരിപ്പിച്ചു ചിരിപ്പിച്ചു അവസാനം കരയിപ്പിച്ചു.. നാസിഫ് നല്ല അഭിനയം 👏👏👏
@stayaway_3 жыл бұрын
Freak en അച്ഛൻ കൊള്ളാം 😆..
@crzyignite97153 жыл бұрын
എന്നെ പോലെ അവസാനം കണ്ണ് നിറഞ്ഞവരുണ്ടോ 😔😔😔
@user-cp8du4xw5g3 жыл бұрын
ഇതൊക്കെ കണ്ടപ്പോ ഞാൻ ചാവുമ്പോൾ എങ്ങനെ ആരിക്കുന്ന് വരെ ചിന്തിച്ചു പോയി 😂😂😂😂😂😂 ലാസ്റ്റ് പക്ഷേ സെന്റി ആക്കി കളഞ്ഞു 🌹🌹🌹
@vvskuttanzzz3 жыл бұрын
ആദ്യമായിട്ടാണ് ഈ ചാനലിലെ ഒരു video കാണുന്നത് പറയാതിരിക്കാൻ വയ്യ...എല്ലാരുഅടെയും acting powli❤👌 പിന്നെ subscribe ഉം ചെയ്തിട്ടുണ്ട് മണിയും അമർത്തിയിട്ടുണ്ട്🥰
@@joiceannmathew1329 തെറ്റ് പറഞ്ഞു തന്നതിന് നന്ദി.
@joiceannmathew13293 жыл бұрын
@@statusoli-1 No problem cheta....it happens
@statusoli-13 жыл бұрын
@@joiceannmathew1329 🤗🤗
@wereinlovefanpage91583 жыл бұрын
😆
@vishnuprabhakaran90303 жыл бұрын
പള്ളിലച്ചൻ ഒരേ പൊളി. ചുമ്മാ കിഴി 😆😆✌️
@macpaul7773 жыл бұрын
Pwolichand makkale....avasanate aa feel....Achane korach koodi real aakarnu....school chekkane vaadekk vilich nirthiya pole indarnu....baki ellam pwoli....ippoke inganeya ellarum funeral okke...no feelings only show
@macpaul7773 жыл бұрын
Thanks for the heart
@karthika79843 жыл бұрын
Super🌸💐elarum polichu💖
@aslambatheri33773 жыл бұрын
കമന്റ് 💓വായിച്ചു📃 വീഡിയോ😀 കാണുന്നവരുണ്ടോ 👍😍🔥✌️👌🙏
@rosebaiju3 жыл бұрын
Ente ponnu naasikka 😂 namich😂😂😂😂😂😂
@jeevamanivlogs3 жыл бұрын
മകൾ കൊള്ളാം 😂😂😂😂😂😂കപ്പ എവിടെ. ബീഫ് എവിടെ 😂😂😂
@filmyvibeee3 жыл бұрын
Nta makkaleee.... Oro day kazhiyumbozhum ningal theme nte karyathilayalaum natural actingnte karyathilayalum munnott aanallo👍 Poli
@anjanam50293 жыл бұрын
Nasikkaa❤️ Adipolii🔥🔥🔥
@emile17213 жыл бұрын
നല്ല best പള്ളിലച്ചൻ🤣🤣😇
@elsabenny11263 жыл бұрын
Wow polli short film 🎉🎉🎉🎉ellavarum pollichu😎😎😎😎very sad to see the crying😭😭😭😭. Funny scene is the most is speaking while dead😂😂😂😂😂
@jessymolpc16933 жыл бұрын
Pallil achann powllliyeee😌😌😌
@vivekkrishna9193 жыл бұрын
Avasanom nighale karayipichalo🥺 Good work👍👍
@reema.m27723 жыл бұрын
This Hits hard 💔💕.........All the best for your upcoming works....!