ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് എന്റെ ഭർത്താവിന് ഒരുപാട് കടങ്ങൾ ഉണ്ട് ഹലാൽ ആയ മാർഗത്തിൽ അതു വീട്ടാൻ ദുആ യിൽ ഉൾപെടുത്തണേ
@Abbas-v3o4 ай бұрын
കടം കൊണ്ട് ഒറ്റപ്പെട്ടിരിക്കുകയാണ് കൂട്ടുകാരില്ല കുടുംബം ഇല്ല ആരും കൂടെ ഇല്ല വാടക വിട്ടിൽ താമസിക്കുന്നു അവരും പോവാൻ പറഞ്ഞു അത്രക്കും കടം ഉണ്ട് ദുഹാ ചെയ്യണ ഇത്ത
ഒരുപാട് കടമുണ്ട്. ഭർത്താവ് മദ്യം ഒഴിവാകുന്നില്ല. കടം വീടാണോ ഒരു ഉത്സാഹവും കാണിക്കുന്നില്ല. ആകെ പ്രയാസത്തിലാ. ദുആ ചെയ്യണം.
@fathimashiblapp10 ай бұрын
Alhamdulillah❤
@adhilayana250310 ай бұрын
Itha allatha avasthayilan duha cheyyanam
@AishaBeevi-p8e3 ай бұрын
എനിക്ക് കുറച്ചു കടം ഉണ്ട് എത്രയും പെട്ടെന്ന് അത് വീടി കിട്ടാൻ ഒന്ന് ദുആ ചെയ്യണം. ഒന്ന് ക്ലിയർ ആവട്ടെ എന്നിട്ട് ബാക്കി പറയാം. എന്റെ പേര് ആയിഷ കോഴിക്കോട്
@fazusworld91809 ай бұрын
Duayil njangaleyum ulpeduthane itha. Njangal Bhayankara vishamathilan. Orupaad kadangal und.husband muscutil poyit one year aayi.9maasam joli illathe roomil irunnu.ipo cheriya oru joil kitti. Shambalam theere kuravan. Nalla shambalam ulla joli kittanum kadangal veedikittuvanum itha prathekam dua cheyyane
@UbbiUbbi-b2q2 ай бұрын
Hlo njan haseena anik kurea kadam und vitel kadakar varunund kodukan oru vaziumilla sodam ayit oru vidumilla salavumilla valathea oru avastha
എന്റെ കുട്ടിന്റെ പാദസരം കളഞ്ഞു പോയി അത് കിട്ടാൻ എങ്ങനെ ദുഹാ ചെയ്യാ ഒരുപാട് പ്രാവിശ്യംആയി ഓരോന്ന് നഷ്ടപെടുന്നു ഇനി ഒന്ന് പോകാതിരിക്കാൻ എന്താ ചെയ്യേണ്ടത് 🤲🏻🤲🏻🤲🏻
@SAT-y5v2 ай бұрын
Kadam pettann veedanulla video viduo
@asmamuhammed987210 ай бұрын
Duayil ulpadthanm
@Jahana41910 ай бұрын
Ente husbandinu joliyillaaa oru joli shariyavan dua cheyyanee
@shamilfathima6777Ай бұрын
ഇത്താ. എനിക്ക് ഒരു പാട് കടം ഉണ്ട്. വീട് പണി പാതി വഴിയിൽ കിടക്കാ. മോന് ഒരു വിസക്ക് കൊടുത്തിട്ടുണ്ട് അത് ശെരിയാവനും ദുഹാ ചെയ്യണം
@RashidPklr2 ай бұрын
അൽ ഹംദുല്ല
@glamytomaruva10 ай бұрын
Alhamdulillah 🤲
@gafoorsulaika513710 ай бұрын
Duaa cheyyanam
@SheejaSheeja-b5q4 ай бұрын
കടംമണ് ഞാൻ വളരെ പ്രയാസം ആണ് ദുഹചെയണെ
@muhsinajuraij468910 ай бұрын
Etha duaa cheyyane valare vishamathilanu 😔
@shahalshan546310 ай бұрын
Orupadkadamud
@fayas946610 ай бұрын
ihayodu onn samsarikkanam
@ANFAL-g3h3 ай бұрын
Halo Assalamualaykumetha
@SheejaSheeja-b5q4 ай бұрын
എനിക്കു മുന്നിൽ ഒരു വലിയ കാര്യമാണ് ഇത് വളരെ പ്രയാസം ആണ് എനെന അണദുഹചെയട്ട്
@SakkeenaP-mw1pb10 ай бұрын
❤Nabertharuitha
@shaadiyaa10 ай бұрын
Net on cheyyumbo thanne aadhyam nokkal ingale channelil puthiya video ethelum vann nonn aanu😅❤
It Ittha kadam veedanum monte Europe pokk sariyaakaan andaanu dua cheyyendadu valare tensonil aanu
@soudhakv253810 ай бұрын
Allhamdulill
@hawwamaryam418210 ай бұрын
Alhamdulillah🤲🤲🤲
@famishamsu55144 ай бұрын
Arude peril aan yaseen otendat
@gafoorsulaika513710 ай бұрын
Alhamdulillah
@Sulaikhamc-ui3rd4 ай бұрын
Assalamualaikum orupaadkadam undentesthalamvittpovaan oru dua paranj tharumo etha
@muhammedsinan186210 ай бұрын
Assalamu alaikum
@Muhammadniyas61510 ай бұрын
Kadam veedikkittan dhua chayyanam etthattha
@shabishabil62010 ай бұрын
Onlinil ഉണ്ടോ
@ashrafmullachery150810 ай бұрын
Itha bayanjara kadam kore bathyatha
@nisharoshan170310 ай бұрын
Etha j0leella valara pràyasathelanu kadanud kalyana prayamaya makaĺanu visa nokunud naan antha cholladath pleas reply dua chayyana etha please
@seediandulla573810 ай бұрын
Kadam Veedan Duchenem
@mummedshammas10 ай бұрын
nnmber idatte itha
@noorjahanfaizal59610 ай бұрын
ഞാൻ കേട്ടിട്ടുണ്ട് പ്ലീസ് നമ്പർ
@ArifaP-ct9vq10 ай бұрын
kadamvedanduha chayyanam
@lifeisbeautifulDikirDua210 ай бұрын
Inshaallah
@hafasathvk61519 ай бұрын
എൻ മോള ടെ കല്ല്യണ് മാണ് ഒര് വി യും ഇല്ല എൻ ങ്കി ലും കര് വഴിക്കാണിച്ച് തരാൻ ഈ യാസീൻ ഓതിയാൽ മതിയോ ഇനി ക് നല്ല ഇഷ്ടമാണ്
@rinoozworld10 ай бұрын
❤
@SalmaKV-id6ee9 ай бұрын
എന്റെ ഇത്ത എന്റെ അനുഭവങ്ങൾ എനിക്ക് പറയണം
@muhammedfayiz90443 ай бұрын
ഇത്അനുസ് ന്റ ഉമയാണ
@Sulaikhamc-ui3rd4 ай бұрын
Etha kadam veedaan ulla oru dua vitttharumo
@RafeeqRafeeq-i8z9 ай бұрын
ഒരു പാട് കടം ഉണ്ട് ബിസിനസ്സിൽ സിഹിർ ചെയ്ത് ഉണ്ടായത ആണ് ഒരു കോടിക്കും മുകളിൽ ഏഴു വർഷം ആയി ബുന്ധിമുട്ടണ് ഇപ്പഴും പണം വന്നാൽ കയ്യിൽ നിൽക്കില്ല എന്തെങ്കിലും മാർഗം ഉണ്ടോ പരിഹരിക്കാൻ വല്ലാത്ത പ്രതിസന്ധിയിൽ ആണ് നാട്ടിലെ വീട് വരെ വിൽക്കേണ്ടി വന്നു എന്നിട്ടും തീർന്നിട്ടില്ല